അര മണിക്കൂർ കൊണ്ട് മന്തി ഉണ്ടാക്കാം / Chicken Mandi Recipe

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 287

  • @muthu2624
    @muthu2624 6 месяцев назад +990

    ഞാൻ ഇങ്ങനെ ആണ് ഉണ്ടാക്കൽ.
    സിംപിൾ ആണ്. ടേസ്റ്റി ആണ്

    • @ayshuuu933
      @ayshuuu933 5 месяцев назад +9

      ചിക്കനിലോട്ട് എന്ത് പൊടിയ ഇട്ടേ

    • @Goodluck-gq2dd
      @Goodluck-gq2dd 5 месяцев назад +3

      Healthy too👍🏽

    • @UmmerKutty-l7f
      @UmmerKutty-l7f 5 месяцев назад +2

      Enikkum atha dout?

    • @shareefzain437
      @shareefzain437 4 месяца назад

      മാഗി കട്ട ​@@ayshuuu933

    • @gopikap1769
      @gopikap1769 4 месяца назад +1

      ​@@ayshuuu933Maggie cubes

  • @KingkarmaKL14
    @KingkarmaKL14 5 месяцев назад +445

    കണ്ടിട്ട് അഭിപ്രായം പറയരുത് ട്ടോ ഇണ്ടാക്കി നോക്കിട്ട് അഭിപ്രായം പറയു 😂❤️❤️❤️

  • @sreelakshmisudarsan4805
    @sreelakshmisudarsan4805 3 месяца назад +11

    ഞാൻ try ചെയ്തു. അടിപൊളി ടേസ്റ്റ് ആയിരുന്നു.പിന്നെ ഞാൻ charcoal വച്ച് smoke ചിയ്യേം കൂടെ ചെയ്തിരുന്നു.ശെരിക്കും റെസ്റ്റോറൻ്റ് ടേസ്റ്റ് തന്നെ.അതിലും ടേസ്റ്റ് ഉണ്ടാർന്നു എന്ന് തന്നെ പറയാം.Thank you Aysha Thaa❤

  • @jasyfahad5978
    @jasyfahad5978 6 месяцев назад +131

    ഞാൻ ഇങ്ങനെ ആണ് ഉണ്ടാക്കൽ അടിപൊളി ആണ് ❤❤സൂപ്പർ ടെസ്റ്റ്‌ ആണ് ❤❤❤

  • @shibinanahas242
    @shibinanahas242 3 месяца назад +9

    ഇത്രയും സ്പീഡിൽ പറഞ്ഞാൽ ആർക്കും ഒന്നും മനസ്സിലായില്ല... 👍🏻മന്തി മാഷാ അള്ളാ സൂപ്പറായിട്ടുണ്ട്... ഗുഡ് 🎉🎉

  • @insideofmeee
    @insideofmeee 6 месяцев назад +142

    പറഞ്ഞത് ശെരിയാണ്‌ നല്ല ടേസ്റ്റിൽവീട്ടിൽ ഉണ്ടാക്കാൻ പറ്റും പക്ഷെ അര മണിക്കൂർ കൊണ്ടു എന്തായാലും പറ്റില്ല

    • @mubeenahussain633
      @mubeenahussain633 6 месяцев назад +42

      Chicken kazhukaan thanne ara manikkoor aakum😅

    • @afeefanarghees3881
      @afeefanarghees3881 4 месяца назад +9

      Mandhi ഉണ്ടാക്കാൻ കുറച്ച് സമയം mathi

    • @snowwhite_97
      @snowwhite_97 3 месяца назад

      Athenthoru kazhukala 😅​@@mubeenahussain633

  • @manojnair9962
    @manojnair9962 6 месяцев назад +332

    ഞാനും 5-10 മിനിറ്റിൽ ഉണ്ടാക്കും പക്ഷേ മന്തിയല്ല... ചമ്മന്തി😂

    • @shamshi78651
      @shamshi78651 5 месяцев назад +7

      😂😂

    • @SidiqM-d2k
      @SidiqM-d2k 5 месяцев назад +28

      ഈ കുരിപ്പിന്റെ ഒരു താമസ ഇജ് ഇജ് ഇത് പോലെത്തെ താമസ പറഞ്ഞാൽ ഉണ്ടല്ലോ 😏😏😏😁

    • @ashaaswathyaswathy5060
      @ashaaswathyaswathy5060 5 месяцев назад +4

      😂😂😂

    • @juliepaul2766
      @juliepaul2766 5 месяцев назад

      🤣🤣​@@SidiqM-d2k

    • @JaseeraJasi-hz2ky
      @JaseeraJasi-hz2ky 5 месяцев назад +3

      😂😂😂😂😂

  • @sandhyasanish6902
    @sandhyasanish6902 5 месяцев назад +4

    I tried this recipe .its amazing taste 👌🏻 ❤ ..simple recipe and she is right, KANDITTU ABHIPRAYAM PARAYARUTHU ... UNDAKKI KAZHICHITTU PARAYU. ... I couldn't do dum in in stove so I used oven in 420 degrees around 20 min . It's came out perfectly 🥰

  • @sanhamolcva15
    @sanhamolcva15 2 месяца назад +1

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു എല്ലാർക്കും ഇഷ്ടായി 🥰🥰thankyou

  • @amirah6709
    @amirah6709 6 месяцев назад +97

    Mandi ithuvare veetil undakkeetilla...Insha Allah ee recipe try cheyyam

  • @saalirashisvlog410
    @saalirashisvlog410 6 месяцев назад +64

    അടിപൊളി ആണല്ലോ 😍

  • @muhammedrazin687
    @muhammedrazin687 Месяц назад

    ഇത് പോലെയേ ഉണ്ടാക്കാറുള്ളൂ. അടിപൊളി ആണ്

  • @ummuhbm1108
    @ummuhbm1108 3 месяца назад +9

    ഞാൻ ഇത് കണ്ട് ഉണ്ടാക്കി. സിംപിൾ & ടേസ്റ്റി 👍🏻👍🏻

  • @unaisaunu7104
    @unaisaunu7104 4 месяца назад +1

    ഞാൻ ഉണ്ടാക്കി ഇത്..നല്ല tasty ആയിരുന്നു thanks ithaa

    • @Alm-wm5we
      @Alm-wm5we 4 месяца назад +1

      ചാർകോൾ എന്ന് പറഞ്ഞാൽ സാധാ നമ്മുടെ വിറകിന്റെ കരിക്കഷണമാണോഅറിയാത്തത് കൊണ്ട് ചോദിച്ചത്

  • @abcczvvb7068
    @abcczvvb7068 3 месяца назад

    Alhamdullillah itta parnje pole mandhi undaki nnoki ellvarkum oruppad istthayi adipoli mandhi ane itta kaniche tanne ...👌👍🥰

  • @fathimakhanza8563
    @fathimakhanza8563 6 месяцев назад +4

    Itha ithuvare itha indakkiya half foods try cheythn. Super aanu👍🏻🙂. Onnu pin cheyyo. Ithante food ishtamullavar like adikuu plz👍🏻

  • @rasnapramod4070
    @rasnapramod4070 5 месяцев назад +1

    ഉണ്ടാക്കി നോക്കി, super ആണ്. Thank you

  • @bsdevika7804
    @bsdevika7804 Месяц назад

    Enn njn ee recipe il veetil ondakkum ennit abhiprayam patauam❤

  • @amnas1331
    @amnas1331 3 месяца назад

    Njan undaki nallath ayirunnu njan ellarkum share aaki koduthu. Thanku 😁

  • @editwithnishad1483
    @editwithnishad1483 6 месяцев назад +6

    Mandi ennepole ithuvare kazhikkathavarundoo

  • @HENZAHANOONVLOGS
    @HENZAHANOONVLOGS 5 месяцев назад

    Njan undakki.unakk naranga ellaaerunnu.pachamulak vechukodkkan marannupoi.smoking smellum cheithittilla.yennittum suuuuper mandi 😊😊😊😊😊😊😊😊😊

  • @farsanajinas1470
    @farsanajinas1470 6 месяцев назад

    Njanum ingaineyaanu cheyyaar.Chiken 25mnt cheriya theeyil itt cook cheydhaan chor idaar enn mathram. Dhammidunna timle
    Charcolkoode use aakkum... Kadayil ninn vanginndinekkl nallad aan❤

  • @kadeejaav
    @kadeejaav 6 месяцев назад +5

    ഞാൻ ഇത് ഉണ്ടാക്കി നോക്കി സൂപ്പർ സാദനം🥰🥰🥰🥰🥰❤️❤️❤️❤️💋💋💋💋

    • @trazeff5379
      @trazeff5379 3 месяца назад

      Spoonil enth podiyanu cherthath? Pls reply

  • @QlbHouse
    @QlbHouse 2 месяца назад

    ❤Kandale ariyaam super aanennu ❤

  • @user00557
    @user00557 2 месяца назад

    Charkol kittiyilla....njn kuthirikkam itt pokachu...poli arunnu🤤🤤

  • @rinirithuroserichens3826
    @rinirithuroserichens3826 3 месяца назад

    Njan undaki innu , adipoli.thanks for simple recipe❤❤❤❤❤

  • @Eurokkaran
    @Eurokkaran 5 месяцев назад +6

    സ്പൂണിൽ എന്ത് പൊടിയാണ് ഇട്ടത് ???

  • @SaleelK-ec1jr
    @SaleelK-ec1jr 3 месяца назад

    ഞാൻ ഇങ്ങനെ ആണ് ഉണ്ടാകാർ പൊളി ആണ്

  • @Fayas-t2c
    @Fayas-t2c 4 месяца назад +1

    Same .njnum ighaneya idakar.spr testa .shamiown kittiya rechipiya

  • @ShafiyaShafiyaa
    @ShafiyaShafiyaa 6 месяцев назад

    Njn ee recipe kandit indaki noki.. Adipoli ayi kittyy. Idh vare mandhi akiyathil vech ettavum supr ayit ayad idhan.. Thankyou 🥰👍@ayshaskichen

  • @elizabethtijo2479
    @elizabethtijo2479 3 месяца назад +1

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു 🙏❤❤❤

  • @haseenanaseem7866
    @haseenanaseem7866 6 месяцев назад +1

    കുറച്ച് ഉണക്ക മുന്തിരി വറുത്ത് ദമ്മിടുമ്പോൾ വിദറി കൊടുക്കു, വെറൈറ്റി യും ടേസ്റ്റിയും ആണ്.my പ്രോമിസ്

  • @unaisunu1459
    @unaisunu1459 12 дней назад

    Athile side ayitt ulla tomatto chutney recipe ido ithaaa

  • @jithinkurian126
    @jithinkurian126 6 месяцев назад +9

    30 minutes cooking time + 30 minutes dum time = 1hour

  • @Kpop-oj8yw
    @Kpop-oj8yw 5 месяцев назад +1

    Kanan Super 👍🏻. Undakki nokit paraya

  • @SalimasaliNushair
    @SalimasaliNushair 6 месяцев назад +1

    Chammathiyude recpi parayo

  • @Shifana._Asif
    @Shifana._Asif 11 дней назад

    I tried todayyy super tastyyy like restaurant

  • @mssuccespoint
    @mssuccespoint 3 месяца назад +3

    അര മണിക്കൂർ കൊണ്ട് ഉണ്ടാക്കാൻ ആവില്ല. മിനിമം ഒരു മണിക്കൂർ വേണം😅

  • @farsanathasni2995
    @farsanathasni2995 6 месяцев назад +4

    Athil enth podiyanu use cheythath

  • @nikhitha9003
    @nikhitha9003 4 месяца назад +1

    Ithinte full video arelum onn ayakumoo

  • @SulfathNs-p3k
    @SulfathNs-p3k 4 месяца назад

    ഞാൻ ഉണ്ടാക്കി ഇത്ത
    അടിപൊളിയായി എല്ലാർക്കും നല്ല ഇഷ്ടായി. Nombthurak ആണ് ഞാൻ ഇത് ആതിയായിട് ഉണ്ടാക്കിയത്. ഭയകര അഭിപ്രായം ayinu

  • @fajmyorganica5884
    @fajmyorganica5884 6 месяцев назад +3

    Undakki super aayittund❤😊

  • @mumthazzakwan4364
    @mumthazzakwan4364 5 месяцев назад

    Naan e recpieaan indakl mumbthe video noki adipowli ayi kittal ind😊

  • @arunima7035
    @arunima7035 3 месяца назад

    ഒന്ന് detail ആയിട്ട് വീഡിയോ ഇടാമോ.. Plz

  • @jaseenaashraf6636
    @jaseenaashraf6636 5 месяцев назад +1

    ചമ്മന്തി റെസിപ്പി ഉണ്ടോ

  • @naseemashamsudheen143
    @naseemashamsudheen143 6 месяцев назад +8

    ഉണ്ടാക്കി സൂപ്പർ ആയി ❤

  • @Wayanadanviews
    @Wayanadanviews 4 месяца назад

    Njanum inganeya indakaru. Adipoliya

  • @mymoonamunna1473
    @mymoonamunna1473 3 месяца назад

    കുറച്ചുചിരട കനൽ ഉളിൽ വെച്ചാൽ അടിപൊളി ആവും ❤

  • @rishadrishad2867
    @rishadrishad2867 3 месяца назад +2

    മാന്തി എന്ന് കേട്ടാൽ വെറുപ് ഉള്ളവർ ആരൊക്കെ

  • @sainulabid4473
    @sainulabid4473 6 месяцев назад +26

    ഞാൻ ഉണ്ടാക്കി supper

  • @LifanashamseerLifanashamseer
    @LifanashamseerLifanashamseer 4 месяца назад +2

    Aa Chamanthi recipe 😊

  • @naeemanaeema5034
    @naeemanaeema5034 6 месяцев назад +2

    Njan undaakki nokki super adipoli taste aanu

  • @Iwaameliya
    @Iwaameliya 6 месяцев назад +3

    Sweet voice aan tto.. Masha Allah❤

  • @anakhaparamesh5914
    @anakhaparamesh5914 5 месяцев назад

    Njn ndaki ndd ithh super and so simple ❤

  • @madmiranagaming6625
    @madmiranagaming6625 3 месяца назад

    വേഷന്നിട്ട് വയ്യാണ്ട് ഇരിക്കുന്ന ഞാൻ😅❤

  • @RafshanaShamseer
    @RafshanaShamseer 5 месяцев назад

    Undaki nokikko...njnm engneya undaakaar supr.dupr aaaaas

  • @Hilalaisha-z9q
    @Hilalaisha-z9q 2 месяца назад

    Wow looks Awesome 😍😍😍😍

  • @mohdansil89
    @mohdansil89 4 месяца назад

    കണ്ടിട്ട് തന്നെ കൊതിയാകുന്നു 👍🏻👍🏻👍🏻🥰

  • @M123-d2l
    @M123-d2l 5 месяцев назад

    Ingalle video kand manthi indakki poli onum parayan illa❤

  • @mubishabeerali1657
    @mubishabeerali1657 5 месяцев назад

    Etha mandhiyilekulla chammandhiyude resipy kanikoo

  • @rajibiju8156
    @rajibiju8156 24 дня назад +1

    മുടിഞ്ഞ കുടി കാരണം ഒരു കുടുംബവും.. ഒരു നല്ല മനുഷ്യന്റെ ജീവിതവും കളഞ്ഞു.. മദ്യപാനം കുടുംബങ്ങൾ നശിപ്പിക്കും 😔😔😔😔😔

  • @reemsaleem8425
    @reemsaleem8425 5 месяцев назад

    Maam, can we make this for half the quantity by halving all the ingredients?

  • @shahadvlog9194
    @shahadvlog9194 3 месяца назад

    ഞാനും ഇങ്ങനെയാ ഉണ്ടാക്കാറ്

  • @ayshuuu933
    @ayshuuu933 5 месяцев назад +2

    ചിക്കനിലേക്ക് എന്ത് പൊടിയ ഇട്ടത്

  • @sajithasajitha3459
    @sajithasajitha3459 4 месяца назад +1

    Chechi Madhuri enn peru kettapol mazha ff anu Orma vannth

  • @thasniyakadhar9232
    @thasniyakadhar9232 6 месяцев назад +1

    ഞാൻ ഇങ്ങനെ ആണ് ഉണ്ടാക്കൽ 👍

  • @irfanaippu2590
    @irfanaippu2590 Месяц назад

    Njn undaki supper

  • @nasarbinansar451
    @nasarbinansar451 5 месяцев назад

    ഞാൻ ഉണ്ടാക്കി സൂപ്പറാട്ടോ

  • @niranjansiib6174
    @niranjansiib6174 Месяц назад

    Chechi,Ann chechi pazham pozhi Gotambu podi use chaitu kanichille,Atil mixy yil etra water venamennu Mataram paranjilla...can you plz tell me....

  • @RaliaAizin
    @RaliaAizin Месяц назад

    ട്രൈയ് cheyyum insha allAh

  • @AbdulRashid-se7zv
    @AbdulRashid-se7zv 6 месяцев назад +4

    Chicken il enth powder aanu cherthe🤔

    • @bsdevika7804
      @bsdevika7804 Месяц назад

      Adhe oru manja powder alle ath enda

  • @MubuShareefMubuShareef
    @MubuShareefMubuShareef 5 месяцев назад +2

    Njaan indaakki adipoli

  • @jaseeljaseel9843
    @jaseeljaseel9843 2 месяца назад

    ഈ തക്കാളി chutney റെസിപ്പ് ഷെയർ cheyyuo

  • @navasbeeran2269
    @navasbeeran2269 4 месяца назад

    അന്റെ കെട്ട്യോന്റെ ഭാഗ്യം 🥰

  • @JabirShahana
    @JabirShahana 6 месяцев назад +2

    ഇത്താ ഞാൻ ഉണ്ടാക്കി സൂപ്പർ ആണ്

  • @noorunnisa7441
    @noorunnisa7441 4 месяца назад

    Njn undakki sooper taste😊❤

  • @NaflaFathima-fe7xp
    @NaflaFathima-fe7xp 5 месяцев назад

    ഇതിറ്റെ തക്കാളി സോഴ്സ് എങ്ങനെയാ ഉണ്ടാക്കുന്നതിന്റെ വീഡിയോ ചെയ്യുമോ

  • @Lailank-s4h
    @Lailank-s4h 3 месяца назад +1

    Super madi ❤❤👍👍

  • @farhanafarhana4236
    @farhanafarhana4236 5 месяцев назад +1

    Njan inganeya undaakkal

  • @farshanasherin6910
    @farshanasherin6910 4 месяца назад +1

    Jaan undaakki.super aanu

  • @Womanfromearth
    @Womanfromearth 6 месяцев назад

    “Idichu parippakki eduthu kazhikkum” mohanlal “ ente oro gathikedu “

  • @jahanarabeegum-lp3ui
    @jahanarabeegum-lp3ui 6 месяцев назад +5

    Njan ith poleyaa undaakkuka.adipoliyaa

  • @Glimpses_of_life_
    @Glimpses_of_life_ 11 дней назад

    Hi, aa red salad enganai aa undaakkunnai please share

  • @AadheeVk
    @AadheeVk Месяц назад

    കൂടെ കാണിച്ച സാലഡ് റെസിപ്പീ പറഞ്ഞു തരുമോ

  • @shafeeqvallapil7526
    @shafeeqvallapil7526 5 месяцев назад +1

    Enth powder add cheythath

  • @tharayiltharayil2480
    @tharayiltharayil2480 2 месяца назад

    അരിയിൽ ഒന്നും ഇട്ടട്ടെ? Pls replye

  • @fathimakh683
    @fathimakh683 6 месяцев назад

    Nhanum ingneya undakkal nallatestind..smoikindenkile mandik nalla manamundkunnullu

  • @neenu9059
    @neenu9059 6 месяцев назад +3

    ഈ ചിക്കൻ സ്റ്റോക്ക് ലെ ingredients എന്താണ് , അത് ഹലാൽ ആണോ എന്ന് അറിയോ ❓

    • @hibahibu-fr4wf
      @hibahibu-fr4wf 6 месяцев назад

      Ithinde rcp nidhashas kitchenil kndin

  • @DataPulse
    @DataPulse 5 месяцев назад +1

    Chicken stock halaal aavo?

  • @harshiyanazeer600
    @harshiyanazeer600 6 месяцев назад +1

    Chutney recipe koodi

  • @lightforceff9249
    @lightforceff9249 6 месяцев назад

    ഞാൻ ഉണ്ടാക്കി സൂപ്പർ❤

  • @diyadua7529
    @diyadua7529 6 месяцев назад

    Chatney recipe cheyyo

  • @ashifmonashif6467
    @ashifmonashif6467 2 месяца назад

    Njaan eghnethanne alkali suppara

  • @saniyasalam9071
    @saniyasalam9071 3 месяца назад

    ഇതാ chicken eth piece aylum mathiyo? Food colour ഇല്ലെങ്കിൽ പെർഫെക്ട് ആകുമോ

  • @FFGamer-zk1qy
    @FFGamer-zk1qy 6 месяцев назад +2

    Njn undakki super ayirunnu

  • @ANEESAK.P
    @ANEESAK.P Месяц назад

    Red chutney recipe plz

  • @gafoorgafoorayappally9376
    @gafoorgafoorayappally9376 3 месяца назад +1

    എത്ര പേര ആ പൊടി എന്താന്ന് ചോദിച്ചത് No reply 😮👎

  • @IrfanaMuhammedsalik
    @IrfanaMuhammedsalik 3 месяца назад

    Salt and chilly onnum add cheyyille...appo salt inte taste um spiciness um indaavillallo..

  • @sindhusura5904
    @sindhusura5904 3 месяца назад +1

    Super👌

  • @SwamiSiva-hx4xy
    @SwamiSiva-hx4xy 5 месяцев назад

    ചിക്കൻ ചമ്മന്തി സൂപ്പർ 👍👍👍