മലപ്പുറം ചിക്കൻ മന്തി വേറെ ലെവലാണ് കേട്ടോ! കുഴിയും കുക്കറും ഒന്നുമില്ലാതെ Perfect Chicken Mandi

Поделиться
HTML-код
  • Опубликовано: 24 ноя 2021
  • #restaurantstylechickenmandirecipe
    #chickenmandi
    #howtomakedeliciousarabicmandi
    #simplemandirecipe
    Ingredients
    ----------------
    chicken -1&1/2 kg
    Cinnamon -2
    cardamoms -6
    cloves -7
    cumin seeds -3/4 tsp
    Black pepper -1 tbsp
    Chicken stock cube -2
    chilli powder -1 tbsp
    Turmeric powder -1/4 tsp
    salt
    oil -1/4 cup
    lime juice - 1tbsp
    sella basmati rice -4 cups
    oil -1/4 cup
    ginger garlic paste -2 tbsp
    spring onion -1/2 cup
    capsicum -1
    chicken stock cube -2
    salt
    water -6 cups
    green chillies -10
    Chicken mandi recipe
    Malappuram mandi
    Chicken mandi
    Yemeni mandi recipe
    Chicken mandi without onion and tomato
    Easy chicken mandi recipe
    Original arabic mandi recipe
    How to make arabic mandi rice
    Homemade chicken mandi
    Restaurant style chicken mandi
    Restaurant chicken mandi
    Mandi rice
    Chicken mandi rice in Malayalam
    Famous Arabian dish
    Mandi without oven
    Restaurant mandi
    Perfect chicken mandi recipe
    Eluppathil chicken mandi undakkam
    Easy chicken mandi recipe
    Easy mandi
    Arabic rice with steam chicken
    Spicy tasty rice
    lunch recipes
    chicken rice
    chicken mandi for lunch
    non vegetarian lunch recipe
    easy Restaurant style chicken mandi
    Kannur kitchen mandi
    Kannur kitchen
    Malayalam recipes
    chicken mandi recipe in Malayalam

Комментарии • 886

  • @sulthanmuhammed9290
    @sulthanmuhammed9290 2 года назад +143

    മലപ്പുറം ചിക്കൻ മന്തി യും മലപ്പുറവും ഒരേ പൊളി 😍🤗✌️

  • @ashrafsumaiya4471
    @ashrafsumaiya4471 Год назад +23

    ഫുഡിന്റെ കാര്യത്തിൽ മലപ്പുറം വേറെ ലെവൽ 👍

  • @its_me_ahnaf_khan3089
    @its_me_ahnaf_khan3089 2 года назад +6

    ഞാൻ മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ ആണ് . ഇന്ന് ഇവിടെ ഈ ചിക്കൻ മന്തിയാണ് ഉണ്ടാക്കിയത്. ഞങ്ങൾ 6 പേർക്കും ഇഷ്ടമായി Super . ഞാനിപ്പോൾ ഒമാനിലാണ് ഞാനിപ്പോൾ . നിങ്ങളുടെ എല്ലാ food ഉം ഉഷാർ👍👍👍👍

  • @hisukie....5385
    @hisukie....5385 6 месяцев назад +2

    Njan randuthavana undakinoki adipoliyaa ellarkum eshttayi tks ttoo❤❤👍👍

  • @anjanaaskitchen
    @anjanaaskitchen 6 дней назад

    ഒരു മന്ദി fan അല്ലാഞ്ഞിട്ട് പോലും ഞാൻ മൂക്കുമുട്ടെ കഴിച്ചു, അടിപൊളി ആയിരുന്നു 😋😋😋

  • @naeemafahad1608
    @naeemafahad1608 2 года назад +3

    Indaki noki masha allah spr taste aaayirunnu😋😋👌👌👌

  • @asminoufi7651
    @asminoufi7651 Год назад +5

    Adipoli itha, എളുപ്പം 🥰🥰🥰🥰

  • @annjibi5983
    @annjibi5983 6 месяцев назад +6

    ഇന്നത്തെ കൂടി ചേർത്ത് ഒരു 20times ഉണ്ടാക്കി ഞാൻ 👍🏻👍🏻എല്ലാപ്രാവശ്യവും അടിപൊളി 🥰🥰Easiest mandi recipie

  • @Charlotte_Knott
    @Charlotte_Knott 2 года назад +64

    ഈ രാത്രി ഏതായാലും ഉണ്ടാക്കുന്നില്ല നാളെ വെള്ളിയാഴ്ച ആയോണ്ട് ചിക്കൻ വാങ്ങിയാൽ നാളെ ഉണ്ടാക്കും നാരങ്ങ അച്ചാർ ഞാൻ ഇട്ട് വച്ചിട്ടുണ്ട് إنشاء الله 👌🏻💥💥💥💥

    • @kannurkitchen6819
      @kannurkitchen6819  2 года назад +9

      Naranga achar undakki alle 😀👏👏

    • @sakeerallakkat1842
      @sakeerallakkat1842 2 года назад

      ഐ വാ...!

    • @sumayyaazeez583
      @sumayyaazeez583 2 года назад

      😀😀😀

    • @DARTONUS707
      @DARTONUS707 2 года назад

      Evideyaaa sthalam, ari alpam kooduthal ittolu..location ayakane marakalle .. food quality tester ahnu njan .. kazhichu nalla abhiprayam parayan enik kazhiyum

    • @ajseenafazil7095
      @ajseenafazil7095 2 года назад

      Itha spring onion illengil oru ulli aano cherkendad

  • @ITS_US_purple
    @ITS_US_purple 7 месяцев назад +1

    Njan orupad receipe try cheythenkilum njangalkishtapetta mandhi receipe ithanu. Adipoliyanu... Ipo follow cheyunnathum ee receipe thanne yanu... Thank u very much

  • @sherin8924
    @sherin8924 2 года назад +20

    Njan malappurathullathan... Njanum inganayan undakkaar👍🏻
    Nalla taste aahn😍❤️

  • @jincysanil4268
    @jincysanil4268 Год назад +4

    Thank you chechi for this recipe God bless you

  • @alhamolvlogs345
    @alhamolvlogs345 3 месяца назад +1

    ഞാനും ഈ കുഴിമന്തി ട്രൈ ചെയ്തു നോക്കി സൂപ്പർ 👍👍

  • @illusha4ever201
    @illusha4ever201 2 года назад +4

    Superb itha...ningla eth recipie try cheythalum adh perfect ai kittum..jazakallaha 🥰🥰

  • @samsudeensamsu8141
    @samsudeensamsu8141 2 года назад +14

    നമ്മളെ സ്വന്തം ആണ് ഇത് 😊വീട്ടിൽ എപ്പോഴും ഉണ്ടാകും.. അടിപൊളി വേറെ ലവൽ ആണ് ith

  • @shafeekalimk1801
    @shafeekalimk1801 2 года назад +2

    Insha allah Nan try cheythu nokum

  • @muhsinajuraij4913
    @muhsinajuraij4913 Год назад +10

    ഞാൻ എപ്പോഴും ഈ റെസിപ്പി ആണ് try ചെയ്യുന്നത്, ഒരു രക്ഷേം ഇല്ല.. പൊളി റെസിപ്പി 😍😍😍 സിമ്പിൾ ആയിട്ട് അടിപൊളി tast ൽ ഒരു മന്തി 🤤🤤🤤

    • @jasnajasna2887
      @jasnajasna2887 Год назад +2

      കയറീട്ടുണ്ട്

    • @Sana-ly1hg
      @Sana-ly1hg Год назад +2

      Natil eath rice brand aanu use cheyaru? White sella aano ?

  • @muhammadsinan9606
    @muhammadsinan9606 Месяц назад +2

    ഞാൻ ഉണ്ടാക്കി സൂപ്പർ ഭയങ്കര ടൈസ്റ്റ്

  • @RazakRazak-oe5jv
    @RazakRazak-oe5jv Год назад +2

    അടിപൊളി ഞാൻ ഉണ്ടാക്കി 👌🏻

  • @spiderworld6015
    @spiderworld6015 5 месяцев назад +1

    Ithaaa nhan ippo 4 times undakki super recipie .itha ee msg kaanunnunde onn like adichekkene.

  • @lekhasuresh1949
    @lekhasuresh1949 2 года назад

    Done dis many times really sooperb, my guests request for mandhi, v proud of dis

  • @anesbasheer219
    @anesbasheer219 2 года назад +10

    I tried this last Friday,guest undaayirunnu,ellavarkum valare ishtapettu thank you so much.

  • @user-qq8tq8vb8p
    @user-qq8tq8vb8p 4 месяца назад

    Adipoli aatto...njan undaakii veettil ellavarkkum ishtaayi. .super aroma n flavour

  • @ijuapluaachuaadhiijuapluaa9949
    @ijuapluaachuaadhiijuapluaa9949 2 года назад +21

    തക്കാളി വില റോക്കറ്റ് പോലെ പോകുന്ന ഈ ടൈമിൽ ഈ റെസിപ്പി വളരെ helpfull ആണ്, tnxx

  • @minumarythomas-ym8kh
    @minumarythomas-ym8kh 2 месяца назад

    Adipoli mandhi aanu. I tried this recipe. Thank you for sharing.

  • @thasnimolmthaha9454
    @thasnimolmthaha9454 Год назад +1

    അടിപൊളി 🥰🥰🥰🥰tried it.. Sooo yummy👍🏻👍🏻👍🏻

  • @shoukathalip506
    @shoukathalip506 2 года назад +3

    Njangal try cheythu, ellaarkkum orupaad ishtamaayi 😋👌👍🥰

  • @aryasanand1317
    @aryasanand1317 2 года назад +21

    Ithrem easy ayittulla mandi recipe ithuvare kandittilla.
    Surely I will try bcoz I love mandi. 😍😍

  • @salwarayis5398
    @salwarayis5398 5 месяцев назад +3

    I cook mandhi for the first time and come out perfectly ❤ thank you for the recepi

  • @nabeelk.c9489
    @nabeelk.c9489 2 года назад +7

    Njan undaakki nokkki. It was good. Thanks for the video 🙂

  • @seenathashraf7602
    @seenathashraf7602 2 года назад +1

    Insha allah try cheyanam

  • @user-gl9lo9pc9o
    @user-gl9lo9pc9o 3 месяца назад

    ഞാനും ട്രൈ ചെയ്തു അടിപൊളി ടേസ്റ്റ് 🥰🥰

  • @sananiya8926
    @sananiya8926 Год назад +1

    Itha njhanundakitto superaattoo 👌👌👌👌

  • @KL10KITCHENANDHOMES
    @KL10KITCHENANDHOMES 2 года назад +179

    മലപ്പുറത്തിരുന്നു മലപ്പുറം മന്തി കാണുന്ന ഞാൻ 🤣

  • @afraeva
    @afraeva Месяц назад +4

    1 week munne njan undaki nalla teyst undaayirunnu . inn veendum ith noki undakkan ponuu😻

  • @sindhubaburaj3196
    @sindhubaburaj3196 2 года назад

    Njan undakki super aayirunnu thanks new recipikk

  • @ishq3755
    @ishq3755 Год назад

    Njan undakkii. Super receipe.. 😍

  • @abdurahmanck5586
    @abdurahmanck5586 Год назад +2

    ഇന്ന് ഇത് ഞാൻ try ചെയ്തു..അടിപൊളി ഒന്നും പറയാൻ ഇല്ല.. റൈസിൽ ഗ്രീൻ പീസും ഉള്ളിയും ചേർത്തു് എന്നുമാത്രം...അടിപൊളി റെസിപി ആയിട്ടുണ്ട്...thanks mam

  • @abdulsaleem4277
    @abdulsaleem4277 7 месяцев назад +1

    Nice recipe. Turned out very well, my family loved it 👏👏👍🤍

  • @rishalriyas4777
    @rishalriyas4777 2 года назад +1

    Super aan. Njan undakarundu ingane

  • @rameenashafeeq2352
    @rameenashafeeq2352 2 года назад +4

    Adipoli ❤️

  • @jeenawilson2031
    @jeenawilson2031 2 года назад +1

    My favorate channel kannur kitchen. Mikka recipieum try cheyyarundu. Ellam tasty annu.

  • @greatrefilling1087
    @greatrefilling1087 2 года назад +3

    ഈ മലപ്പുറം മന്തി ഞാനിങ്ങെടുത്തു കിടു മന്തിയാണ്😀
    മാസത്തിൽ മിനിമം മൂന്നു തവണയെങ്കിലും ഇതാണ് ഞങ്ങളുടെ ഫുഡ്😋
    ഇന്ന് പെരുന്നാൾ സ്പെഷ്യൽ ഇതാണ് സാധനം അടുപ്പത്ത് ഇരുന്ന് സെറ്റാവുന്നു 🥰
    ഇങ്ങള് പൊളിയാണ് താത്ത 😍

  • @mehanasbasheer1782
    @mehanasbasheer1782 Год назад

    Nan ithu try cheythu thatha super ayyitindu

  • @minnuttyy487
    @minnuttyy487 День назад

    Njn undakki itha adipowli 😍

  • @jabirparammal1672
    @jabirparammal1672 6 месяцев назад

    സൂപ്പർ ഞാൻ സ്ഥിരമായി ഉണ്ടാകാറുണ്ട്

  • @rejiibrahim8723
    @rejiibrahim8723 2 года назад +4

    Adipoli. Recipe🌺🌺🌺

  • @sntechsvlogs3930
    @sntechsvlogs3930 2 года назад +2

    Nthayalum try cheyum... 👍🏻👍🏻

  • @sunuelizabeth1296
    @sunuelizabeth1296 2 года назад +12

    I made this mandi. . Thankyou somuch. Excellent outcome. And your explanation superb . Nice voice 👍👍

  • @maimoonaanas2859
    @maimoonaanas2859 2 года назад

    Itha ee recipe njn try chythu adi poli ayirnn oru paad ishttapettuu eniyum enganayulla recipik waiting ann thanks for this recipe

  • @haneefanaikarumbil4170
    @haneefanaikarumbil4170 Год назад +1

    ഇത് സൂപ്പർ ഓയിൽ കുറവ് കാരണം
    അടിപൊളി 👍

  • @safwanabasheer1855
    @safwanabasheer1855 2 года назад +1

    Adipoli super👍njan undaki

  • @niheey1234
    @niheey1234 Год назад

    Njan ee recipie aan folow cheyyar. Adipoliyaan. Thanks kannur kitchen.

  • @vedav4034
    @vedav4034 Год назад +2

    ഇത്ത ഒത്തിരി നന്ദി. ഇപ്പോൾ sunday ബിരിയാണി മാറ്റി മലപ്പുറം മന്തി അക്കിട്ടുണ്ട്. മക്കൾക്കുഒരു പാട് ഇഷ്ടം ആണ്. അതികം menakedum വേണ്ട. ഒരു പാട് സാധനം വേണ്ട

  • @ajmalmbaju2003
    @ajmalmbaju2003 2 года назад +1

    Njan inn undakki supperayittund

  • @fathimadiya328
    @fathimadiya328 2 года назад +1

    ഞാൻ ഉണ്ടാകുന്ന mandi. മലപ്പുറത്ത് നിന്നും 🙋🤩🤩🤩🤩

  • @preethinair7881
    @preethinair7881 Месяц назад +1

    Try cheythu, super easy and tasty

  • @sambanyadharman
    @sambanyadharman Месяц назад

    Hi, njan innale try cheythu adipoli taste undarnu ellarkum ishtayi thankz❤

  • @muneeramuneera3219
    @muneeramuneera3219 Год назад

    ഞാൻ ഇന്ന് രാത്രി ഉണ്ടാക്കി... നല്ലോണം ഇഷ്ടായി. ഈസിയും 😎😎😎😎👏👏👏👏👏👏🎈🎈🎈🎈🎈🎈🎈❤️❤️❤️❤️❤️💃💃💃💃💃💃💃🎊🎊🎊🎊🎉🎊🎊🎊🎊🎉🎊🎊🎊🎉🎊

  • @shabanariyas8203
    @shabanariyas8203 2 года назад +2

    Njanum undaki... Super aayirunnu

  • @liyanafaiz6724
    @liyanafaiz6724 11 месяцев назад +1

    Itha I tried this one ,Thank you so much it was perfect🤩🫶🏻My Hubby liked it very much

  • @anjalialli4204
    @anjalialli4204 9 дней назад

    Super chechi njan try cheythu

  • @ziyaasharaf5768
    @ziyaasharaf5768 2 года назад

    Njanum undaki. Adipoli

  • @mohammadnaushad1460
    @mohammadnaushad1460 2 года назад +1

    Woww adipoli mandi 😋😋😋💕💕💕

  • @fasnafeza
    @fasnafeza 2 года назад +1

    Nale try cheythtt parayam ❣️

  • @KL10KITCHENANDHOMES
    @KL10KITCHENANDHOMES 2 года назад

    Innu thanne video ittath nannayi nale velli... Nale njangal pwolikkum👍👍👍

  • @mypathsmylife1296
    @mypathsmylife1296 2 года назад +1

    Njn undaki..adipoli aayirunnu ella ingredients um corect...thank you so much for this easy recipe

  • @user-ee6ic2wg8l
    @user-ee6ic2wg8l 5 месяцев назад +6

    അടിപൊളിയാണ് ഞാൻ ഒരുപാട് തവണ ഉണ്ടാക്കി 👍👍👍

  • @ziyanlutfi6683
    @ziyanlutfi6683 2 года назад +1

    Adipoli ,👍🏻

  • @EM-qi1rp
    @EM-qi1rp 2 года назад +17

    Tried this one. It was a big hit. Thanks for the recipe.

  • @aliakku9532
    @aliakku9532 Год назад

    Adipoli aaayittund...👍🔥

  • @ramshiashraf3993
    @ramshiashraf3993 2 года назад +1

    Adipoli
    ❤️❤️👍🏻👍🏻

  • @asniyajamshi1850
    @asniyajamshi1850 6 месяцев назад

    Adipoliyayi kitty ..tnks...

  • @ashlaashla9043
    @ashlaashla9043 2 года назад

    Inshallah try cheyyanm

  • @ibrahimhanoon7694
    @ibrahimhanoon7694 Месяц назад +1

    ഞാൻ ഉണ്ടാക്കി നല്ല tast ഒരുപാട് തവണ ണ്ടാക്കി

  • @sadhaak7540
    @sadhaak7540 2 года назад +4

    Fully satisfied mandhi👌🏽👌🏽👌🏽 must try.. jazakAllah khairan for the recipe

  • @Dream_kitchenn
    @Dream_kitchenn Год назад

    Waww..must try👌👌👌i made this today .. it was the best mandhi recipe that i ever made ..thank you…..❤

  • @rajisajan9535
    @rajisajan9535 2 года назад +1

    Super I will try

  • @dhcreations1122
    @dhcreations1122 2 года назад +8

    Super mandi 😋👍🏻

  • @N.B.2017
    @N.B.2017 День назад

    Thanks for sharing this amazing recipe 😍

  • @Dhiya_Boutique786
    @Dhiya_Boutique786 2 года назад +3

    Adipoliii 💖💖💖

  • @husnausman0731
    @husnausman0731 2 года назад +8

    I tried this recipe its come very delicious thank you for the recipe

  • @user-sz2tt4pm4b
    @user-sz2tt4pm4b 2 месяца назад +1

    നിന്റെ വോയിസ് സൂപ്പർ മോളേ അടിപൊളി ❤️

  • @nasrividad9400
    @nasrividad9400 2 года назад +1

    Super ithaaa ellarkum ishtayi🥰☺️😘

  • @sujathababu1540
    @sujathababu1540 2 года назад +1

    Molde biriyanni recipe ellam njan undakarundu👍❤

  • @aflahsathar9187
    @aflahsathar9187 2 года назад

    ഇത്താ നാളെ insha allah ഇത്തയുടെ മന്തി 😋😋

  • @jasnac1460
    @jasnac1460 2 месяца назад

    Njn undaki.. Alhamdulillah sooo delicious😋😋 everybody enjoyed
    Thanks ithaaa.. Keep going🎉🎉

  • @sharoozponnu983
    @sharoozponnu983 2 года назад +1

    Adipwoli 👌

  • @nayeemamuthu5979
    @nayeemamuthu5979 2 года назад +8

    Supper 😋😋

  • @thasnihussain7274
    @thasnihussain7274 2 года назад +7

    Ithade ella recipesum സൂപ്പറാ... Insha allah ഇതും ചെയ്തു നോകാം........

  • @yasirashi
    @yasirashi 2 года назад

    Good recipe thanks itha..

  • @musfiraharif9724
    @musfiraharif9724 2 года назад +10

    Malappuram😍...

  • @sanazworld3071
    @sanazworld3071 2 года назад +18

    I tried this recipe. very very tasty. thank you for the recipe❤

  • @reshmaaneesh9084
    @reshmaaneesh9084 2 года назад +12

    Christmas special ayt ethu thannea ....fixed , lovely 😍 മന്തി ... simple and humble...

    • @reshmaaneesh9084
      @reshmaaneesh9084 2 года назад

      Spr arnnuttoo... perfect timing, correct time il cook ayi kity .... Veetil ellarkm ishtayi 😍 thanks 👍 for this recipe...

  • @usmanmk5885
    @usmanmk5885 Год назад +1

    Wowww😍😍

  • @glorybai8864
    @glorybai8864 11 месяцев назад

    അടിപൊളി സൂപ്പർ 👌👌❤️❤️

  • @abdurazak1686
    @abdurazak1686 11 месяцев назад

    Insha allha I will try

  • @fathimafathi5712
    @fathimafathi5712 Год назад +3

    I tried itt … very simple to make itt and came out perfect taste

  • @lesha1297
    @lesha1297 Год назад +4

    Njan try cheydhu, mashallah adipolli aayittind❤️Thank you for this amazing recipe ❤️‍🔥

    • @noohmehadiya4364
      @noohmehadiya4364 Год назад

      ഞാനും അടിപൊളിയാണ്😋😋

  • @anoojasarath7365
    @anoojasarath7365 Год назад

    ഇത്തയുടെ മലപ്പുറം മന്തി try ചെയ്യാൻ pokuvaa❤️❤️❤️