Indian Pumpkin Organic Cultivation | മുത്തുമാല കോർത്ത പോലെ മത്തനുണ്ടാവാൻ ഈ ഒരു വളം മതി |
HTML-код
- Опубликовано: 20 окт 2024
- ഓരോ മുട്ടിലും മത്തങ്ങ ഉണ്ടാകാൻ ഈ സൂത്രം ഒന്നു പരീക്ഷിച്ചു നോക്കൂ.
Join this channel to get access to perks:
/ @remasterracegarden
ടെറസിലെ മത്തങ്ങാ കൃഷി 👩🌾
ruclips.net/video/OoSojzJmaLU/видео.html
No seed you can expect!
@@abdulk9070 no
In
@@maryjoy7162 6y
Sjrya
Surya e} po
സൂപ്പർ. നന്നായി മനസ്സിലാകുന്ന അവതരണം. തീർച്ചയായും ട്രൈ ചെയ്യാം രമ
Hi dear 😍
സൂപ്പർ. വീഡിയോ വളരെയധികം ഇഷ്ടമായി. നന്ദി രമ
Hi dear 😍
വളരെ ഉപകാരമുള്ള ടിപ്പുകൾ. Thank you very much Remachechy.
Hi dear 😍
Super tips. എൻ്റെ മത്തനിലും കായ്കകൊഴിഞ്ഞു പോകുന്നുണ്ട്.ഇത് ചെയ്തു നോക്കാം.
😍😍
റിമാ ചേച്ചി. നല്ല അറിവ് പകർന്നു തന്നതിന് നന്ദി.. 🌹
കലക്കി...എനിക്ക് മത്തങ്ങ ഉണ്ടായി...
ആൺ പൂവുംകൊണ്ട് ബജി ഉണ്ടാക്കാം...ഇളം തണ്ടും തോരൻ വെക്കാം.
മത്തൻ super. Try ചെയ്യാം
ചേച്ചീ അടിപൊളി. തുടക്കകാർക്ക് വളരെ പ്രയോജനകരമായ vidio 👏👏👏tnx🙏🙏🙏🙏
മിടുക്കി ചേച്ചി് congrats
Thank you dear 😍
സൂപ്പർ നല്ല ചെടി ഫ്ലവർ കാണാൻ 👌👌👌
😄😍
കാര്യങ്ങൾ മനസിലാക്കി തന്നു. നന്ദി നമസ്കാരം ❤
വളരെ ഉപകാരപ്രദമായ വീഡിയോ
Thank you very much
Very fine guidence for agriculture purpose. Lot of thanks.
Thank you Rema. Useful video. Rema ayachu thanna kutti kurumulaku kaachu ketto. Thanks
Welcome dear 😍
വളരെ ഉപകാരപ്രദമായിട്ടോ ഈ വീഡിയോ.... thank u so much
Valate upakarapradamaya video
Thank you 😊
നല്ല വിളവ്
അഭിനന്ദനങ്ങൾ
ചേച്ചിയുടെ മത്തനെ കുറിച്ച് ഉള്ള വിവരണം എനിക്ക് നല്ല ഇഷ്ടമായി ഒരു സ്റ്റെഡി ക്ലാസ്സ് പോലെ ഞാൻ കണ്ടിരുന്നു ആദ്യം ആയി ആണ് ചേച്ചിയുടെ വീഡിയോ ഞാൻ കാണുന്നത് നന്നായിട്ടുണ്ട് thankyu 👍
Thank you dear
Hai Remachechi adipoly vedio.
കായ് പൊഴിച്ചിൽ ഒരു വലിയ പ്രശ്നം തന്നെയാണ്. നല്ല പ്രതിവിധി പറഞ്ഞു തന്നതിന് നന്ദി.
പിന്നെ നമ്മുടെ മക്കളെ തലോടുന്ന പോലെയാണ് രമ കായ്കളെ തലോടിയത്.I feel so.
മുത്തമണികൾ തന്നെ ....
Thank you dear chechi 😍😍
വളരെ നന്നായി ഉപകാരപ്രദമായ വീഡിയോ
പുതിയ അറിവുകൾ പകർന്നു തരുന്നതിന് നന്ദി
ഹായ് നീന 😍
Nannayi rema . Ee vedio valare upakaram aanu 🙏
Thank you dear😍
നല്ല ഭംഗിയുണ്ട് ചേച്ചി
😍😍
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ....
🙏😊
വ ളരെ ഇഷ്ടപ്പെട്ടു അഭിനന്ദ്
നങ്ങൾ സൂപ്പർ
ഒരുപാട് ഉപകാരപ്രദമായ video..
മത്തൻനടുന്നത് മടുപ്പായിരിക്കയായിരുന്നു. ഒരെണ്ണം പോലും കിട്ടിയില്ല.
ഇനി രമയുടെ tips എല്ലാംtry ചെയ്തു നോക്കാം.
Thanq so much.... Rema❤️❤️❤️❤️🙏
😍😍
ഞാൻ ഇന്ന്,10 എണ്ണം പറിച്ചു
Hiii,jan yella vedio um kanum.mathen nattu.nannayi padarnnu .Oru kaya polum illa.itha ipol samshayam theernnu. Thanks Rema🙏👍.Nalla karyam.
Welcome dear 😍
സാക്ഷാൽ മുത്തുമണികൾ തന്നെ രമ ചേച്ചിയുടെ കൃഷിയോടുള്ള ആത്മാർഥത ആ തലോടലിൽ തന്നെ അറിയാം.പിന്നെ അവർ നല്ല വിളവ് തരാൻ മടിയ്ക്കുമോ.superരമ ചേച്ചി
Thank you dear 😍
Mattanim cherupayarum koooodi udachu vechal nalla rassama choru thinnam eee Kary thanne daralam ❤
നല്ല വീഡിയോ തീർച്ചയായും ട്രൈ ചെയ്യും
Hi Jamuna 😊
എന്റെ മത്തൻ വള്ളി വീശി നിറയെ പെൺപൂക്കളും ആൺപൂക്കളും ഉണ്ടായി എനിക്ക് വളരെ സന്തോഷം ഉണ്ടായി. പിന്നീട് മത്തന്റെ ചുവട്ടിൽ നിന്നും ഓരോ ഇലയിലും ക്രമത്തിൽ വെള്ള പൊടി വിതറിയ പോലെ ഒരു പൂപ്പൽ കണ്ടു. ഇത് തുടർന്നുള്ള എല്ലാ ഇലകളിലേക്കും പകരുകയും ഇലകൾ ഉണങ്ങി പോവുകയും ചെയ്തു. ഇതെന്തുകൊണ്ടാണ്. ഇതിനൊരു പരിഹാരം പറഞ്ഞു തരുമോ മാഡം
Kandittu kothiyavunnu
👍 മത്തങ്ങാ പായസം അടപ്രഥമൻ പോലെയിരിക്കും
Athe
Nannayi manassilayi avatharanam thank u👍🏻👍🏻🥰🥰
😊😍
Good information ishuttamayi
Ente mathanum kayundakunnilla..Ee tips cheithunokkam.good video💛💛
Thank you dear 😍
നല്ല presentation👌 തന്നെ കുമ്പളം നട്ടിട്ടു ഒരു കായി പോളും കിട്ടാത്ത കാരണം ഇപ്പോഴാ മനസ്സിലായത്. അറിവ് തന്നതിന് നന്ദി.
Welcome sir
Mathan-erissery mulakushyam, morukari pulinkary,erissery,thoran masalakkary, arachukootty, sambar halwa,payasam...😋😋😋😋
Thank you so much for this knowledge.
Super video... Vala prayogam theerchayayittum try cheyum. Njanum nattittund...
Good dear Rekha 😍
Nalla video ellavarkkum upakaaramakatte👍👍💕💕
😍😍
Thanks for the valuable information
😍😍
Super...... വിത്തുകൾ വേണം
വളരെ നല്ല അറിവ്
😍😍
Veryery good and useful information.Thankyou.
Thank you
നല്ല video എന്റെ growbagil ഒരു മത്തൻചെടി തനിയെ മുളച്ചു പടർന്നു ഇപ്പോൾ ഒരുവിധം വലിയ ഒരു മത്തങ്ങ ഉണ്ടായി ഞാനും ഓണത്തിന് വിളവെടുക്കാമെന്നു കരുതുന്നു 😊
Good dear Mini 😍
Mathan tharayil valarthunnathaano mukalilekku padarthunnatho nallathu..
Super chechi
Very informative video Mam.. Thanks...pacha chanakathinu pakaram, unakka chanakam vellathil kalarthi upayogikkamo
ഉപയോഗിക്കാം 😊
@@remasterracegarden Thanks Mam
നല്ല ഭംഗിയുണ്ട് കാണാൻ
Thanku... രമ 🌹🙏🌹🙏🌹🙌🙌🤝🤝
Thank you Sister, Good video and presentation
Seeds engine kittum...super done well enikishtapettu
Very Good.
ചേച്ചി വളരെ നല്ല വീഡിയോ 🌻 🌻🌻🌻🌻🌻🌻🌻
😊🙏
ചേച്ചി സൂപ്പർ
സൂപ്പർ. ആയി. 👍👍🌿🌿
Verygoodnamikunukrishna
മത്തൻ കൃഷി രീതിയും,പരിചരണവും,വളപ്രയോഗവും,ഉണ്ടാക്കുന്ന രീതിയും എല്ലാം പറഞ്ഞുതന്നു ,നന്ദി .മത്തൻ കൊണ്ട് ഞാൻ ഒരു അപ്പം ഉണ്ടാക്കിയിട്ടുണ്ട് .സമയം കിട്ടുകയാണെങ്കിൽ ഒന്ന് കാണാനേ
Njan nokkiyittu parrayam
Pattucheera krishi oru vidieo kandirunnu pattu cheers vithe ayachi tharumo
ചേച്ചി സമ്മതിച്ചു
അഭിനന്ദനങ്ങൾ
Aside kanunna chediyude vithum koodi ayachutha
മത്തൻ നട്ട് ഒരു കായ കാണാനായി തപസ്സിരിക്കുന്ന എന്നെപോലുള്ളവർക്ക് കണ്ണിന് ആനന്ദകരം തന്നേ ഈ കാഴ്ച എന്നെപോലുള്ളവരുടെ കണ്ണ് തട്ടാതിരിക്കാൻ ഒരു കരിങ്കണ്ണന്റെ ചിത്രമെങ്കിലും വൈക്കേണമേ👌👌👌
😄😄
How may pumpkin.i always say you have magic.super
🥰🥰
Super....adipoli... tonic kollato ..nalla avatharanam.. informative..thanks chechi
😊😍
Tha.nk you for the valuable information
Super
സൂപ്പർ 👍
Thank you 😊
എനിക്കും ഓണത്തിന് മത്തൻ പാകമാകും. എട്ട് എണ്ണമുണ്ട്. കൂടുതൽ പെൺ പൂക്കൾ ഉണ്ടായെങ്കിലും നാരങ്ങ വലുപ്പമായപ്പോൾ മിക്കതും കൊഴിഞ്ഞു പോയി. അതുപോലെ കഴിഞ്ഞ ദിവസം ഒന്നിൽ എലിയോ കീരിയോ കടിച്ചു വെച്ചിരിക്കുന്നതായും കണ്ടു.
അത് എടുക്കേണ്ട
ചേച്ചി ഞാൻ ഇന്നാണ് വീഡിയോ കണ്ടത്. എനിക്ക് ഉപകാരപ്പെട്ടു. ഈ വീഡിയോ ൽ പുറകിൽ കാണുന്ന പൂവ് ഏതാണ്
Very happy to see the yield of your hard work. Also thank for the useful tips
Thank you dear
Thanks very usefull
പുതിയ അറിവ് 👍👍
😊🙏
സമ്മതിച്ചു 👍
🥰🥰❤
Hi sister 👋
Very good information 👌👌👌😊
🥰🥰
Penpoov undaaya udane kavar kettikodkkane?adho poov kozhinjitt kavar itttaa madhiyo?
പൂവ് കൊഴിഞ്ഞ ശേഷം
Umma
വീഡിയോ നന്നായി ,എനിക്ക് രണ്ടോമൂന്നോ ഉണ്ടാകും ,വിത്തുതരണം ട്ടി
Ok
കൊള്ളാം
I need to know more about terrace farming.
Vethketty.thanks
Super ,👌 amazing👍👍👍
🥰🥰😍
മത്തന് നല്ല വെയിൽ വേണം എന്നതും ഒരു പുതിയ അറിവാണ്...
അതെ ചേച്ചി
Mathangayum kappayum onnich thenga arach Kari vekkaam❤️❤️
ആഹാ അത് ആദ്യമായ് കേൾക്കുകയാണ് 😊
Beautiful garden 😍. Good fertilizer made ❤
Chechi mathan poo thoran engana undakkuka.
Paraganum nadakkan valliyil kurachu neram pidichu kulukuka.idayku idayku Ulla days cheythal pettannu paraganum nadakkum
Super video. എൻ്റെ കുമ്പളം നിറയെ പൂക്കുന്നുണ്ട്.ഒരു കായ് പോലും ഉണ്ടാവുന്നില്ല. കായ് പിടിക്കാനുള്ള മാർഗ്ഗം പറഞ്ഞു തരാമോ. മത്തൻ കൃഷി Super
പൊട്ടാഷിന്റെ കുറവാണു
Hi Rema, very helpful video. Thank You
Thank you mam
Chechi super.. 👌🥰🥰🥰
😍😍🥰
Very good rema
😊😍
Kodampazhathinnu pagaram manga madhiyo
Enikumm mathan und pakshe kure undayi Elam kozhinju pokunu
പുതിയ അറിവ്
😊😊
Mathanga adayundakam
Thank you👌👌👌👌👍👍👍👍❤❤❤🙋♂️🙋♂️🙋♂️🌹🌹🌹🌹🙏🙏🙏🙏
Chechi ente mathan valliyil anpoovum penpoovum und. Mathan Oru cheru Narangayude valuppamakumboyekkum Manjakkalar ayi koyinju pokunnu niraya kutti Mathanukal und.
Thank you