Это видео недоступно.
Сожалеем об этом.

ഗിരിജാമ്മയുടെ രുചിക്കൂട്ട്..! ചിക്കൻ തോരനും, ആവി പറക്കുന്ന ചോറും

Поделиться
HTML-код
  • Опубликовано: 15 июн 2024
  • ഗിരിജാമ്മയുടെ രുചിക്കൂട്ട്..! ചിക്കൻ തോരനും, ആവി പറക്കുന്ന ചോറും
    #chickenthoran #ridingreporter

Комментарии • 36

  • @pradeeppa4356
    @pradeeppa4356 Месяц назад +16

    ദൈവം എല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്നും നല്ലത് വരട്ടെ വളരെ നല്ലത് മനോഹരഠ

  • @Travelscapee
    @Travelscapee Месяц назад +19

    പൊളി ടേസ്റ്റ് ആണ്… തിരുവനന്തപുരത്തു നിന്ന് ഇത് കഴിക്കാൻ വേണ്ടി മാത്രം പോകും ആയിരുന്നു… ആര്യനാട് ശംഭു ശങ്കരനിലേക്ക്…

  • @mohammedsheriff8761
    @mohammedsheriff8761 Месяц назад +23

    പാചകം ചെയ്യുമ്പോൾ ഷർട്ട് ഇടുക

  • @shijolal967
    @shijolal967 Месяц назад +5

    ചാനൽ കാര് ആയതു കൊണ്ട്... വണ്ടി തിരിയുമ്പോൾ ഇൻഡിക്കേറ്റർ വേണ്ടായിരിക്കും.. 😄😄

  • @Shibinbasheer007
    @Shibinbasheer007 Месяц назад +7

    04:13 😁

  • @user-dz1wk9qm8g
    @user-dz1wk9qm8g Месяц назад

    1.05 road lude vandi odikkan arinjoodatha mala malaran, aadyam road sense udakk, pinne mathi vartha

  • @kannanasokan3089
    @kannanasokan3089 Месяц назад +3

    എത്ര വർഷമായി ഈ വീഡിയോ സോഷ്യൽ മീഡിയ വന്നിട്ട് 😂

  • @albesterkf5233
    @albesterkf5233 Месяц назад +2

    ഇവിടുത്തെ ചിക്കൻ തോരൻ സൂപ്പർ ആണ്

  • @minithomas4036
    @minithomas4036 Месяц назад

    Super

  • @akhilchalil1585
    @akhilchalil1585 Месяц назад +1

    Escapism from real investigative journalism

  • @pelefans6549
    @pelefans6549 Месяц назад +5

    Kozhikode karku ethu enthu

    • @richard7067
      @richard7067 Месяц назад +2

      Avda kozhithoram undoo

  • @muhammedhaji9799
    @muhammedhaji9799 Месяц назад +1

    ആര്യനാട് ശിവശങ്കരൻ.. അർനോൾഡ് സ്വാസ് നഗർ

  • @rakhinraj7249
    @rakhinraj7249 Месяц назад +5

    ഈ കടയിൽ പണ്ട് നല്ല തിരക്കായിരുന്നു.. തിരുവനന്തപുരത്തു നിന്നും ഇത് കഴിക്കാനും വേണ്ടി ഇപ്പോൾ ഇവിടെ വരെ പോകേണ്ട കാര്യമില്ല.. ഇപ്പോൾ ഒട്ടും പോരാ.. ഞങ്ങളും പോയതാ..

  • @deepard7682
    @deepard7682 Месяц назад

    Enikk ente amma vaikkunna ullithoran orma vannu

  • @sarithas2409
    @sarithas2409 Месяц назад +3

    എനിക്ക് 52vayassayi എന്റെ കുഞ്ഞു ഓര്‍മയിലെ ente amma ചിക്കന്‍ thoran ഉണ്ടാക്കും. പിന്നെങ്ങനെ ethu പുതിയ വിഭവം ആകും

  • @Rijju633
    @Rijju633 Месяц назад

    Chicken chammanthiyum, chicken lime juice um

  • @jayalekshmik
    @jayalekshmik Месяц назад

    പാവം അമ്മ ❤

  • @sudi5558
    @sudi5558 Месяц назад +2

    Chicken thoran puthu vibhavamo😂, nammal kasaragod karude sthiram item aanu e chicken thoran adhava chicken varavum

    • @indianinnn
      @indianinnn Месяц назад

      trivandruthum elarum undakunatha

  • @dhaneeshr2717
    @dhaneeshr2717 Месяц назад +1

    Niyamalankhanam roadinu kurukey madyathil byke nerthi atum palathil ingeru video cheyyunnu ithinu oru kuzhappavum illey oru vahanam horn adichu poyathu kandilley SKN ningal okkey tanney inganey tudangiya sadaranakarey kuttam paranjittu karyam undo

  • @cheranlathan
    @cheranlathan Месяц назад

    makan sandhyayude bharthaavu

  • @sonasajna
    @sonasajna Месяц назад +3

    അത്ര പോര .

  • @FOODANDYOU
    @FOODANDYOU Месяц назад

    ചിക്കൻ സുക്ക തന്നെ, ഇങ്ങ് ഉഡുപ്പിയിൽ

  • @shibijerry1525
    @shibijerry1525 Месяц назад

    Kothippikathe eneett pode

  • @dlaneesh
    @dlaneesh Месяц назад

    Super