ഒറ്റ വിഭവം മാത്രം വിളമ്പുന്ന കട; ഭക്ഷണപ്രേമികളുടെ മനസിലിടംപിടിച്ച് മോഹനേട്ടന്റെ കട..!

Поделиться
HTML-код
  • Опубликовано: 29 июн 2024
  • മൂന്നു പതിറ്റാണ്ടുകളായി ഒറ്റ വിഭവം മാത്രം വിളമ്പുന്ന കട; ഭക്ഷണപ്രേമികളുടെ മനസിലിടംപിടിച്ച് മോഹനേട്ടന്റെ കട..!
    #kappa #boti #ridingreporter

Комментарии • 47

  • @saleenak4326
    @saleenak4326 6 дней назад +18

    Mohanettante കപ്പയും ബോട്ടിയും ഇനിയും ഉയർച്ചയിൽ എത്തട്ടെ...

  • @renjith1676
    @renjith1676 6 дней назад +10

    തേങ്ങ കട്ടുചെയ്യുന്ന പ്ലാസ്റ്റോക്ക് പകുതി തീർന്നു
    ചേട്ടാ

  • @manuplamthottathil2778
    @manuplamthottathil2778 3 дня назад +2

    വിറകിലേ ശരിയാവുള്ളൂ....... അതാണ്....

  • @JavadKsa-ve7xv
    @JavadKsa-ve7xv 6 дней назад +1

    Ippam food vlogum thudangiyo

  • @jacobkutty3135
    @jacobkutty3135 6 дней назад +1

    At Ernakulam before the marriage day night this potti is a special item for the dinner

  • @binsteam
    @binsteam 6 дней назад +6

    എന്തൊക്കെ, എത്രെയൊക്കെ പറഞ്ഞാലും 100% ക്ലീൻ ആകില്ല.. ഇതൊന്നും..

  • @gokulcreators
    @gokulcreators 6 дней назад +1

    Nigalu ee waynad vittille

  • @athulvk1790
    @athulvk1790 6 дней назад +7

    24 food vlog ഉം ആരംഭിച്ചോ😂😂

  • @sreelathapc290
    @sreelathapc290 6 дней назад +10

    What is bhotti

  • @Shibinbasheer007
    @Shibinbasheer007 6 дней назад +3

    💙🔥

  • @shibumammen1445
    @shibumammen1445 6 дней назад +4

    നല്ല മാന്യമായ സംസാരം ഒരു ഭക്ഷണം മാത്രം നല്ല രീതിയിൽ കൊടുക്കുന്നു

  • @rolexsir906
    @rolexsir906 5 дней назад +3

    ബോട്ടി ഇവിടെ 50 മോഹനേട്ടന്റെ കടയിൽ 100😂

    • @user-wx4fo1up9e
      @user-wx4fo1up9e 4 дня назад

      എവിടെ 🙄

    • @susyvarghese8436
      @susyvarghese8436 3 дня назад +1

      അതുകൊണ്ട് ആണ്‌ 3 പതിറ്റാണ്ടായി നടത്തുന്നത്

  • @gokulcreators
    @gokulcreators 6 дней назад

    Thrissur vaa 80 rupees kappa botti ithu enthu kollayado 1kg kappa 30 rupayanu 😮

    • @Budhaa0409
      @Budhaa0409 2 дня назад +1

      Thrissure ellaa edathum 80 rsne kittuo kappayum bottiyum??

  • @user-mm1jz8lq2w
    @user-mm1jz8lq2w 5 дней назад

    Mathrubhumi channeline copy adichu ipo ivarum thudangi ....

  • @georgemeethal2351
    @georgemeethal2351 2 дня назад

    ബോട്ടി - കുടൽ വൃത്തിയാക്കി എടുത്താൽ നല്ല രുചികരമായ ഭക്ഷണം.
    ചെറുപ്പക്കാർക്ക് സാരമില്ല, cholestrol, fat എല്ലാം കൂടുതൽ ആണ്.

  • @rajeshmaloos
    @rajeshmaloos 6 дней назад +1

    Clean cheyan kummaym

  • @user-tk7uf1ho7c
    @user-tk7uf1ho7c 6 дней назад

    ❤❤❤

  • @amigosmallu2070
    @amigosmallu2070 6 дней назад

    Mohan ranga...💪

  • @anandp9905
    @anandp9905 6 дней назад +5

    എന്താപ്പോ ഈ ബോട്ടി? നോൺ വെജ് ആണോ?

    • @anshadedavana
      @anshadedavana 6 дней назад +4

      യെസ്, ചില നാട്ടിൽ പോട്ടി എന്ന് പറയും. പോത്തിന്റെ ആദ്യ ആമാശയം ആണ് സംഭവം. അത് കൂടാതെ രണ്ടാം ആമാശയം നാൽക്കാലികൾക്ക് വേറെ ഉണ്ടാവും.

    • @Bharatamba
      @Bharatamba 6 дней назад +3

      മാടുകളുടെ ആമാശയം നല്ല രീതിയിൽ ഉണ്ടാക്കിയാൽ നല്ല രുചികരം ആണ് നല്ല ഫാറ്റ് ഉള്ളതാണ്

    • @vickyg1176
      @vickyg1176 6 дней назад +3

      കുടൽ കഴിക്കുന്നവന്റെ ഗതികേട്🤪🤪 വേറെ ഒന്നും കിട്ടിയില്ല🤪🤪

    • @anshadedavana
      @anshadedavana 6 дней назад

      @@vickyg1176, നിങ്ങള്ക്ക് ഇഷ്ടമില്ല എന്നു കരുതി എല്ലാവരും അങ്ങനെ ആവണമെന്നുണ്ടോ സുഹൃത്തേ?. കുടലിന്റെ ടേസ്റ്റ് ഇറച്ചിക്ക് കിട്ടില്ല, ഇതിനു രണ്ടിനും ലിവറിന്റെ ടേസ്റ്റ് കിട്ടില്ല. ഓരോന്നിനും അതിന്റേതായ രുചിയുണ്ട്. പിന്നെ നമ്മുടെ നാട്ടിൽ മാത്രമല്ല കുടൽ ഭക്ഷണത്തിന്റെടുക്കുന്നത്. അങ്ങ് സായിപ്പിന്റെ സ്കോട്ലൻഡിൽ haggis എന്ന സ്പെഷ്യൽ ഡിഷ്‌ ഉണ്ട്. അവർ ചെയ്‌താൽ ആഹാ, നമ്മൾ ചെയ്‌താൽ ഓഹോ

    • @jintumjoy7194
      @jintumjoy7194 6 дней назад

      ​@@vickyg1176 വേണ്ടുന്നവർ കഴിക്കട്ടെ, അറുത്തെടുത്തു അതേപോലെ തന്നെ കഴിക്കുവല്ല നന്നായി clean ചെയ്തു കുക്ക് ചെയ്താണ് കഴിക്കുന്നേ

  • @haleemah5468
    @haleemah5468 6 дней назад +2

    പോത്തിന്റെയും ബീഫിന്റെയും കുടൽ

  • @Raul123red.
    @Raul123red. 6 дней назад +3

    Kore eetan mare kada ind keralathil 😂

  • @rekhaj5757
    @rekhaj5757 6 дней назад +3

    Botty എന്നാൽ എന്താണ്

    • @nandu462
      @nandu462 6 дней назад

      Pothinte parts annu..
      Njanjum kazhichittundu....
      Shapil ninnu vangiyal nalla tastanu😋

    • @leahdavid306
      @leahdavid306 6 дней назад

      കുടൽ, ആമാശയം

    • @athuldominic
      @athuldominic 6 дней назад

      Intestine..., വിദേശത്ത് ഒക്കെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ആണ്

    • @SreejithSR
      @SreejithSR 6 дней назад

      Part of the animal where it's shit gets accumulated before excretion.

  • @DeepaNair-mu3hj
    @DeepaNair-mu3hj 5 дней назад

    ബോട്ടി..ntha

  • @kamjipaasha9003
    @kamjipaasha9003 6 дней назад

    എന്ത് കൊണ്ടും നല്ല ബാട്ടി തന്നെ

  • @vigneshs5185
    @vigneshs5185 6 дней назад

    Beef ബോട്ടി ആണോ

  • @Sofodon-im2nn
    @Sofodon-im2nn 6 дней назад +4

    ഇത് കഴിച്ചാൽ ആദ്യം ബ്ലോക്ക് വരും, പുറകെ അറ്റാക്ക് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @vickyg1176
      @vickyg1176 6 дней назад +3

      🤮🤮🤮 എങ്ങനെ ഈ സാമാനം കഴിക്കാൻ പറ്റുന്നു🤪🤪🤪

    • @athuldominic
      @athuldominic 6 дней назад +5

      വാളയാറിനു പുറം കണ്ടിട്ടില്ലാത്ത സഖാവെ 😁😁

    • @Bharatamba
      @Bharatamba 6 дней назад

      തെറ്റായ ധാരണ ആണ് പ്യുവർ ഫാറ്റ് ആണ് ഈ സാധനം വെളിച്ചെണ്ണ പോലെ ശുദ്ധം

    • @hamsa0123
      @hamsa0123 2 дня назад +1

      നല്ലത് തിന്നിട്ടില്ല അതിന്റെ പ്രശ്നമാണ്