കണ്ണൂർകാരുടെ സ്വന്തം കണ്ണൂർ അപ്പം | Kannur Appam | Pancharayappam | Traditional Kannur Recipe

Поделиться
HTML-код
  • Опубликовано: 12 сен 2024
  • #NidhashasKitchen #KannurAppam #Pancharayappam #kannurSpecialFoodItems
    കണ്ണൂർകാരുടെ സ്വന്തം കണ്ണൂർ അപ്പം | Kannur Appam | Pancharayappam | Traditional Kannur Recipe
    Ingredients:
    raw rice 1 cup (pachari)
    sugar 3/4 cup
    cooked rice 1cup
    maida 1/4 cup
    salt 1/2 tsp
    water 1/2 cup +2tbsp
    baking soda 1/4 tsp
    cooking oil
    Please Follow us on
    Instagram : / nidhashas_kitchen
    Facebook : / nidhashas_kitchen-1070...

Комментарии • 386

  • @divyasworld2260
    @divyasworld2260 2 года назад +51

    നിദാ എന്ത് ഉയുണ്ടാക്കുമ്പോഴും അളവുകൾ കൃത്യമായി പറയുന്നതുകൊണ്ട് ഉണ്ടാക്കാൻ വളരെ ഈസി ആണ്, പിന്നെ അഹങ്കാരം ഇല്ലാത്ത സംസാരം ആണ്, എനിക്ക് ഒത്തിരി ഇഷ്ടാണ് ❤

  • @Aniestrials031
    @Aniestrials031 2 года назад +4

    കണ്ണൂർ കാരുടെ അഹങ്കാരം ആയ കണ്ണൂരപ്പം കൊടുങ്ങല്ലൂർ ഉള്ള ഞാൻ ഉണ്ടാക്കി. സൂപ്പർ ആയിരുന്നു very good video. വീഡിയോ രണ്ടു പ്രാവശ്യം കണ്ടു. എനിക്ക് ഇന്ന് നാലുമണി ചായയ്ക്ക് കണ്ണൂരപ്പം ആണ്

  • @sakkeenak1067
    @sakkeenak1067 2 года назад +27

    കുറെ കാലമായി കേൾക്കുന്ന ഒരു പ്രത്യേക തരം അപ്പം പലതവണ ആഗ്രഹിച്ചത് അത് സഫലമാക്കിതന്നതിൽ സന്തോഷം തോന്നി .. കൺഗ്രാസ്.. .....

  • @Greenlan909
    @Greenlan909 Год назад +2

    ഞാൻ ഒരു പതിനാലു കൊല്ലം മുൻപ് ഗൾഫിൽ വെച്ച് കണ്ണൂർ ഉള്ള എന്റെ ഒരു ചങ്ങായി കൊണ്ടുവന്നപ്പോൾ ആണ് ജീവിതത്തിൽ ആദ്യമായി ഇതു കഴിക്കുന്നത്... അന്ന് തുടങ്ങിയതാ ഇതു എങ്ങനെ ഉണ്ടാക്കും എന്നുള്ള അനേഷണം... 👍🏻👍🏻👍🏻

  • @PRIYA-uk4dh
    @PRIYA-uk4dh 2 года назад +18

    നിങ്ങൾ എന്ത് ഉണ്ടാക്കിയാലും ശരിക്കും പഠിപ്പിച്ചു തരും. ഇനിയും traditional recipe പോരട്ടെ

  • @hazimmunzeer6387
    @hazimmunzeer6387 Год назад +1

    Rice powder kond undaakkaamo

  • @Rector_Ping_plus
    @Rector_Ping_plus 8 месяцев назад +1

    എത്ര ദിവസം വരെ കേടാകാതെ ഇരിക്കും

  • @shamanasajid6857
    @shamanasajid6857 2 года назад +3

    നെയ്യപ്പം ചുടുമ്പോൾ ഏലക്ക ചേര്ക്കൂലേ (kurach) നെയ്യപ്പം സൂപ്പർ

  • @321truth
    @321truth Год назад +1

    Coconut oil use cheythoode?

  • @cpshilpa
    @cpshilpa 2 года назад +2

    Can I make this wity rice powder. If yes, what's the quantity I should use ?

  • @famiz7753
    @famiz7753 6 дней назад

    Idly rice use aakan patuo?

  • @jensaragesh9823
    @jensaragesh9823 2 года назад +14

    കാത്തിരുന്ന റെസിപ്പി. Thank you. നിധാഷയെ പോലെ തന്നെ നല്ല മൊഞ്ചത്തി അപ്പം.

  • @abdurahmankunnathakath8491
    @abdurahmankunnathakath8491 2 года назад +5

    Enikku bayangara istam Ulla palaharamanu endayalum ithayude kaipunnayam grateful

  • @saniyyashafi902
    @saniyyashafi902 2 года назад +2

    ഇത്താന്റെ ഈ റെസിപ്പി ഞാൻ try ചെയ്തു ട്ടാ success ആയി വന്നു super taste maasha allah😊

  • @muhsinasathar
    @muhsinasathar 10 месяцев назад

    എത്ര ദിവസം കേടുവരാതെ നിൽക്കും ....❓

  • @muhammedbilal2020
    @muhammedbilal2020 9 месяцев назад

    ഞാൻ എല്ലാം നിദയുടെ nokit ഉണ്ടാക്കാറുള്ളു ഏകദേശം എനിക്ക് അറിയുന്ന പോലെ തന്നെ തലശ്ശേരി ആയ കൊണ്ട് same തന്നെ ആണ് പിന്നെ എപ്പോഴും ഇങ്ങനെ തന്നെ നന്നായി പറഞ്ഞു kodth മുമ്പോട്ടു pokuka 👍🏻👍🏻

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  8 месяцев назад

      Thank you so much dear 😍😍 orupad sandhosham 😍😍

  • @chinjus183
    @chinjus183 2 года назад +1

    Nice 👌...endayalum undakki nokkum..Ed namukku ethra days purathu sookshikkan pattum..

  • @ayshasharaf7693
    @ayshasharaf7693 2 года назад +1

    Ethra days ked koodathe irikkum

  • @SamRash3828
    @SamRash3828 2 года назад

    Muttaappathinte bater fridgil sookshich vech upayokikkaan pattumo.... plzzz reply

  • @user-ww2sm6gm2g
    @user-ww2sm6gm2g 5 месяцев назад

    instead of sugar can add jaggery

  • @ramlap8341
    @ramlap8341 11 месяцев назад

    കണ്ണൂരപ്പം 👍🏻👍🏻 ❤❤. ഇതിൽ ഏലക്ക ചേർക്കുമോ? മാഷാ.. അല്ലാഹ്.. കാണാൻ നല്ല രസമുണ്ട്. ഉണ്ടാക്കി നോക്കണം. ❤❤❤

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  9 месяцев назад

      All the best.. ഉണ്ടാക്കിയാൽ അഭിപ്രായം കമന്റ് ചെയ്യണണെ 😊
      ഏലക്ക venda

  • @adiz3500
    @adiz3500 2 года назад +1

    ഒരു ഡൌട്ട് peediyakkar ഇങ്ങനെ ഇങ്ങനെ സ്റ്റീല്‍ പാത്രത്തിൽ ഇട്ട് vekkarundo..??

  • @fadu3790
    @fadu3790 Год назад

    1kg pacharikk ethra kg sugarvenam ee kannurappam undakkan?

  • @talkwithrubee9490
    @talkwithrubee9490 2 года назад +1

    Enikk Ee neyyappam bhayankara ishta kure thavana njan undaaki nokkin but ithu vare perfect ayi vanitilla

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 года назад

      Aaano..njan paranja same alavil cheyth nok ketta.. feedback ariyilkane

  • @padmaj3110
    @padmaj3110 2 года назад +1

    Can we use rice powder instead of grinding rice. If so how much

  • @nisha14647
    @nisha14647 7 месяцев назад

    അരിപൊടി കൊണ്ട് ഉണ്ടാക്കാൻ പറ്റോ ?

  • @naseefaisal5990
    @naseefaisal5990 2 года назад +2

    Njan undakki super... Ippozha shariyayi kittiye👍🏻

  • @nafeesa2358
    @nafeesa2358 2 года назад +1

    undakki kazhinh steel nte chood pathrathil itt vekkamo

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 года назад +1

      Steelinte ethu paathrathilum itt vekkaam😍😍

  • @backersworld155
    @backersworld155 10 месяцев назад +1

    Hello…..ithin Oru pulip taste Aano indava?

  • @shahanasv.k863
    @shahanasv.k863 2 года назад +1

    Njan kannur appam undaki.....but perfect ayi kitiyilla.....red colour aki edukunna side il niraye cracks vannu.....adenda angane .....? Any tips

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 года назад

      Aano shahanaa😌 maav thick aayi poyaal angane varum chilappol 😍😍

  • @haseenacalicut3293
    @haseenacalicut3293 2 года назад +4

    വെരി ട്സ്റ്റി kazhichitundകണ്ണൂർ undakanam👍😍🌹

  • @cilivian7194
    @cilivian7194 Год назад +1

    Velichenna use chyymo

  • @naseehafarsana1595
    @naseehafarsana1595 2 года назад +2

    College canteen ind kazhikkarind super aan😋 njan vittil indakki nokatte nale

  • @hibzzcake
    @hibzzcake 2 года назад +2

    മട്ട അരി കൊണ്ട്‌ ഉള്ള ചോറ് പറ്റുമോ

  • @sharmisharafu1173
    @sharmisharafu1173 2 года назад +1

    Enik ningale recepi ellam valare ishtaman ennum kanalund

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 года назад

      Thank you so much sharmi.. orupad sandosham 😍😍😀

  • @etmuneer3571
    @etmuneer3571 22 дня назад

    Ith enna kudikkan karanam endhanu???

  • @foursons9393
    @foursons9393 2 года назад +1

    Sugar cherkaatha muttaapathinte recipe kaanikkamo?

  • @riyasop1920
    @riyasop1920 2 года назад

    എനിക്ക് baking soda ഉബയോഗികൻ പറ്റില്ല
    ഈസ്റ്റ് പറ്റുമോ

  • @cilivian7194
    @cilivian7194 Год назад

    Ratri arachath pittenn vainneram chudaamo

  • @noufalpuvatt
    @noufalpuvatt Год назад +1

    ഞാൻ ഉണ്ടാക്കി ഫാമിലിക്കും നല്ല ഇഷ്ട്ടപെട്ടു

  • @naifsakariya4866
    @naifsakariya4866 2 года назад +1

    പഞ്ചസാര ഇല്ലാണ്ട് ഉണ്ടാ ക്കാമോ daer

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 года назад

      Illllaa .😍😍😌 Panchasara illaathe vere item aayipovum

  • @rathishihab5295
    @rathishihab5295 2 года назад +1

    Thalenn arach vekkumbo frdjil vekkano

  • @nisha14647
    @nisha14647 7 месяцев назад +1

    മുട്ട ചേർക്കണോ?

  • @sudhasudha6429
    @sudhasudha6429 2 года назад +1

    Rathri arachu vechal pulikoole???

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 года назад

      Rathri 8 manikoorinte gapil maathram arachu vekkuka😍😍

  • @reshmareshma7064
    @reshmareshma7064 Год назад

    Njan ithinte business thudangananu,eny tips for me pls reply

  • @talkwithrubee9490
    @talkwithrubee9490 2 года назад +2

    In sha allah inganeyonnu cheyth nookatte

  • @hindmuhammed3831
    @hindmuhammed3831 2 года назад +1

    Rathri Arachit purath vechal moshamavumo ravilek

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 года назад

      Illlaaa..Ethand 7 -8 manikoor gapil maathram arachu vekkuka 😍😍

  • @naseemasalam252
    @naseemasalam252 Год назад +2

    മാഷാ അല്ലാഹ് ഞാനും ഉണ്ടാക്കി അടിപൊളി മക്കൾക്കും ഇഷ്ടപ്പെട്ടു

  • @musthafavalappil9603
    @musthafavalappil9603 2 года назад +2

    Perfectayi unniyappam recipe paran tharo

  • @mansoorka.dhosth
    @mansoorka.dhosth Год назад +1

    Undaakiyaal yethara dhivasam kyaadu varaadha nilkum onnu parayooo

  • @hannaminnac3823
    @hannaminnac3823 7 месяцев назад

    Ee unniyappam pan enganeyund

  • @mansoorka.dhosth
    @mansoorka.dhosth Год назад +1

    Njaan palakkad undaaki palakkad appam pyaarutu suppier nannayitund

  • @fam196
    @fam196 2 года назад +4

    Njan undakkiii. Supper

  • @sumayyamp1998
    @sumayyamp1998 2 года назад +5

    Adipoliiiii super 👍🏻👍🏻👍🏻👍🏻👍🏻😍😍😍😍🌹🌹🌹

  • @sinan2825
    @sinan2825 Год назад

    ഞാൻ ചെയ്യാറുണ്ട് ചുട്ടെടുക്കുന്ന സമയം ചെറിയ പഴം അതിലേക്ക് ചെറിയ ചെറിയ പീസ് ആയി മിക്സ് ആക്കി വെച്ചാൽ കൂടുതൽ ടേസ്റ്റ് ആകും

  • @annuyaachuvedios5582
    @annuyaachuvedios5582 2 года назад +1

    Baking powder mathiyo

  • @renjinibiju2349
    @renjinibiju2349 2 года назад +1

    എത്ര ദിവസം ഇതു കേടാകാതെ ഇരിക്കും

  • @hamnastastykitchen3759
    @hamnastastykitchen3759 2 года назад +15

    നമ്മുടെ കണ്ണൂരപ്പം 😋😋സൂപ്പർ 👍

  • @jasminezubi1233
    @jasminezubi1233 2 года назад +4

    Ente favourite aa recipe ariyillaayirunnu thanks

  • @abhinacelin7252
    @abhinacelin7252 2 года назад +1

    റേഷനരി ചോറ് ചേർക്കാമോ?

  • @mollykamarudeen1384
    @mollykamarudeen1384 2 года назад +1

    Ithupolethe mavil egg cherthu oru appam ithupole cheythu edukkille .athinte name entha. Ithu enthayalum try cheyyam.thanks.Nokkiyirinna oru recipe aayirinnu.

  • @sajirbava3912
    @sajirbava3912 Год назад +1

    Neyyappam recipe cheyyumo?

  • @ravamm7321
    @ravamm7321 2 года назад +1

    ഇത് ഓയിൽ കുടിക്കുമോ

  • @naseemavs5185
    @naseemavs5185 2 года назад +8

    കാത്തിരുന്ന റസിപ്പി 👍🏻👍🏻👏🏻👏🏻❤️❤️

  • @fouziyashukoor3916
    @fouziyashukoor3916 2 года назад +1

    ഇത് ഉണ്ടാക്കുന പാത്രം steel ആണൊ?

  • @muhammadrashidrashidvp4466
    @muhammadrashidrashidvp4466 2 года назад +1

    കുക്കർ അപ്പം ചെയ്യാമോ

  • @sandhyalakshmi6130
    @sandhyalakshmi6130 7 месяцев назад

    ഞാൻ ഇത് ഒരു ചായ കടയിൽ പോയി കഴിച്ചു. 👌🏻👌🏻👌🏻 ആയിരുന്നു

  • @Kunjappiandfamily
    @Kunjappiandfamily 2 года назад +1

    Da oil kudikkunna yentha appam I think 1cup arik 1 cup rice vendi varula ath athra undayita oil kudikkunne thonnunnu

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 года назад

      Aano... angane over oil kudikkillaalo Dear 😍😍 entha pattiye..kannoorappam kurach oily snack aanu..but overaayitt kudikkilllaa..maida koodipoyino

    • @Kunjappiandfamily
      @Kunjappiandfamily 2 года назад

      @@NIDHASHASKITCHEN illada 2 വട്ടം ഉണ്ടായിട്ടും oil കുടിച്ചു ആതിയം ഞാൻ maida cherthila annu ath maranninu ith nokkiya cheythe ini rice kurechu undaakki onnu nokkanam inshaallah

  • @meghapsouparnika3412
    @meghapsouparnika3412 2 года назад +1

    Kannurappathil panjasara cherkumallo

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 года назад +1

      Panchasara ittitundalllo Megha.. vedio skip cheyyathe kand nok ketta 😍😍

  • @BalanBalan-mb2he
    @BalanBalan-mb2he 9 месяцев назад +1

    വൃത്തിയായി മനസിലാവുന്ന ഭാഷയിൽ അവതരിപ്പിച്ചു 👍

  • @nafeesathnabeela2415
    @nafeesathnabeela2415 Год назад +1

    Njanundakki sprayi vannu ellarkum ishtayi🥰

  • @baneeshap6557
    @baneeshap6557 2 года назад +1

    Ningalude kannoorappam &muttappam same ano????pls reply 🙏🙏🙏vere channel il chodichu madthanu ningalodu chodikkunnad,,,ningal engilum reply 🙏 tharanamm

  • @zayanm8575
    @zayanm8575 2 года назад +2

    oru cup 250 dinte alav madiyooo😋😋

  • @sinipoovenchery150
    @sinipoovenchery150 2 года назад +1

    Eth app vechan thumbnail cheyyunne

  • @C4Catty
    @C4Catty Год назад +1

    Nonstick pan ഇൽ ഓയിൽ വേണ്ടല്ലോ

  • @sayansayan722
    @sayansayan722 2 года назад +3

    ഞാൻ ഉണ്ടാക്കി സൂപ്പർ 👍👍

  • @asiyathabsheera797
    @asiyathabsheera797 10 месяцев назад

    Idu nalla maduram aano

  • @sherinsheri3175
    @sherinsheri3175 2 года назад +2

    Kariyappam recipe idamo?

  • @_aachu___4144
    @_aachu___4144 2 года назад +2

    Aiwa ente fvrt palaharam😍🤤🤤🤤

  • @fayidak4711
    @fayidak4711 2 года назад +5

    Thank you 😍

  • @rajnarajna7913
    @rajnarajna7913 2 года назад +1

    Ith maida full kanunnallo

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 года назад

      Maida kurach maathrame cherkaan paadullu😍😍

  • @sumimolpa3026
    @sumimolpa3026 Год назад

    ഇത് എത്ര ദിവസം വരെ കേടാകാതെ ഇരിക്കും

  • @starkidzmalayalamByfawha
    @starkidzmalayalamByfawha 2 года назад +4

    My fav...... സൂപ്പർ kanoorappam

  • @hamdaandfathimasworld6749
    @hamdaandfathimasworld6749 2 года назад +1

    Idu kari kootti kazikumoo

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 года назад

      Illlaaa ..madhuramulla item aanu..snack aanu😍😍

  • @shakeelamuhammedali7297
    @shakeelamuhammedali7297 2 года назад +1

    Very nice recipe.molu insha allah nale evening undakum

  • @user-gf4xi1rf8v
    @user-gf4xi1rf8v Год назад +5

    കലക്കിയപ്പോൾ തന്നെ എങ്ങനെ ടേസ്റ്റ് അറിഞ്ഞു 🤭

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  9 месяцев назад +3

      Already idakide undaakunnathallle😍😍

  • @thahiraabdulla42
    @thahiraabdulla42 2 года назад +1

    Sugar cherkkathe chudamo

  • @rafeenap-cm6vk
    @rafeenap-cm6vk 7 месяцев назад +1

    ഞാൻ ഉണ്ടാക്കി അടിപൊളിയാണ്

  • @naseemasalam252
    @naseemasalam252 Год назад +1

    എനി ഇത്താത്ത ചിക്കനും ഉണ്ടാക്കി നോക്കണം

  • @sabirasoopi1727
    @sabirasoopi1727 2 года назад +1

    Kannur appam naale undaakki nokkette

  • @haseenan5700
    @haseenan5700 2 года назад +1

    മോൾക്ക്‌ സുഖമാണോ

  • @saniyyashafi902
    @saniyyashafi902 2 года назад +1

    Non stick pathrathil mathre chuttedukkan pattullu

  • @CRAZYCHEF369
    @CRAZYCHEF369 2 года назад +2

    ഞാനും ഉണ്ടാക്കി എല്ലാർക്കും ഒരുപാട് ഇഷ്ട്ടായി 🥰🥰🥰🥰

  • @kunjokamatta8409
    @kunjokamatta8409 2 года назад +1

    Aniku eshtapattu, ഞാൻ വെല്ലം ആണ് യൂസ് ചെയ്യുന്നത്

  • @kabeertkabirtkabeertkabirt6773
    @kabeertkabirtkabeertkabirt6773 2 года назад +6

    കണ്ണൂരുകാരുടെ സ്വന്തം കണ്ണൂരപ്പവും മുട്ടാപ്പവും കോഴിക്കോട്ടുകാർക്കും ഏറെ പ്രിയമാണ്

  • @annuyaachuvedios5582
    @annuyaachuvedios5582 2 года назад +1

    Enikk unniyappa chatti illa
    ...ith neyyappam pole chudaan pattoole

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 года назад

      Aaa pattum...poduve unniyappa chattiyilaanu ozhikkuka😍😍

  • @aachusvlog4345
    @aachusvlog4345 2 года назад +2

    Try cheyythu nokiyin super an🥰

  • @latheefpandikashala7349
    @latheefpandikashala7349 2 года назад +1

    njan unddakki nokki perfect ayi vannu

  • @ummuhannaskitchen
    @ummuhannaskitchen 2 года назад +2

    Mashallha amazing recipe

  • @hellokitchen9724
    @hellokitchen9724 Год назад +1

    കണ്ണൂർ അപ്പം സൂപ്പർ ആണ് ട്ടോ