Sancharam | By Santhosh George Kulangara | Kuwait 02 | Safari TV

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 204

  • @vpexploring5974
    @vpexploring5974 Год назад +46

    കുവൈറ്റിൽ നിന്ന് ഇത് കാണുമ്പോ വേറെ ലെവൽ

  • @foodtripbynithi2727
    @foodtripbynithi2727 Год назад +59

    Kuwaitil ullavar evide come on ❤

    • @Dplanets
      @Dplanets Год назад

      Undayirunu 2015 to 2018 abbasiya

  • @jaink5372
    @jaink5372 Год назад +44

    സ്വന്തമായി ഒരു ഭവനം എന്ന ആഗ്രഹം യഥാർഥ്യമാക്കി തന്ന നാട് 🤍.... മറക്കില്ല കുവൈറ്റ്‌ നാട് ... I 🤍 KUWAIT.... സന്തോഷ്‌ സാറിനോടുള്ള നന്ദി 🙏🏻🤍... സഞ്ചാരം 🤍🤍😍

  • @kkvs472
    @kkvs472 Год назад +88

    25- വർഷമായി എന്റെ കുടുംബത്തിന് അന്നം നൽകുന്ന നാട്, 🙏

    • @shareefshari3796
      @shareefshari3796 Год назад +4

      25 വർഷമായിട്ടും നിങ്ങൾക്കും എനിക്കും അറിയാത്ത കാര്യങ്ങൾ ഇപ്പോൾ അറിയാം

    • @kkvs472
      @kkvs472 Год назад +1

      വളരെ ശരിയാണ് താങ്കൾ പറഞ്ഞത്, ജോലിയുടെ തന്ത്രപ്പാടിൽ ഈ നാടിനെ അറിയാൻ വിട്ടുപോകുന്നു

    • @sabir2107
      @sabir2107 Год назад +2

      Freeyano annam

    • @shoufimmuhammed4314
      @shoufimmuhammed4314 Год назад +1

      Ennum orma venam

    • @kkvs472
      @kkvs472 Год назад

      @@sabir2107 😊

  • @purushothamanpk8830
    @purushothamanpk8830 Год назад +7

    കുവൈറ്റ് പ്രതീക്ഷിതിനേക്കാളും ഗംഭീരം

  • @jerrinjosephvadakkekara9406
    @jerrinjosephvadakkekara9406 Год назад +10

    Watching from Salmiya,Kuwait🇰🇼

  • @prajithpulpally223
    @prajithpulpally223 Год назад +22

    അന്നം തരുന്ന നാട് ❤❤👌👌

    • @mohammedmanzoor98
      @mohammedmanzoor98 Год назад

      ശ്രീജിത്ത്‌ പണിക്കർ കേൾക്കേണ്ട കുരു പൊട്ടും പണ്ഡിതൻ.

    • @LolLelLuL
      @LolLelLuL Год назад +1

      😂

    • @saifykumar
      @saifykumar Год назад +1

      @@LolLelLuL 🙄

    • @Ananthu_adx
      @Ananthu_adx Год назад +1

      😂

  • @arunkrishnan7055
    @arunkrishnan7055 Год назад +8

    SGK സാറിനെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു, യാദൃശ്ചികമായി Kuwiat വെച്ച് കാണാൻ കഴിയും എന്നും മനസ് പറഞ്ഞിരുന്നു, but im unlucky, anyway more love❤‍🔥to you sir🙏🏻🙏🏻

  • @itsmepk2424
    @itsmepk2424 Год назад +18

    അറേബ്യൻ ഗൾഫ് റോഡ്. What A Scenic Route 💟💟💟

  • @vijayanpk6113
    @vijayanpk6113 Год назад +8

    കുവൈറ്റിൽ
    അൽഗാനിയം കമ്പനിയുടെ കിഴിൽ കാൾച്ചറൽ സെന്റർ ഉൾപ്പെടെ ഒത്തിരി നിർമ്മിതികളിൽ ജോലി ചെയ്യാൻ സാധിച്ചിരുന്നു.
    💞കുവൈറ്റ്.

  • @baburahuman0
    @baburahuman0 Год назад +19

    ലോകത്തെ ഏറ്റവും വലിയ അഹങ്കാരം നിറഞ്ഞ മനുഷ്യർ ആണ് കുവൈത്ത് ജനത ഇതൃയും വൃത്തികെട്ട ഒരു ജനത ലോകത്ത് വേറെയില്ല

  • @Linsonmathews
    @Linsonmathews Год назад +9

    കുവൈറ്റ്‌ കാഴ്ചകൾ ❣️❣️❣️

  • @Sravanmedia
    @Sravanmedia Год назад +7

    നമ്മുടെ കുവൈറ്റ് ❤

  • @deepu782
    @deepu782 Год назад +17

    LOVE FROM KUWAIT 🇰🇼❤️

    • @kullamname
      @kullamname Год назад +2

      Njan qathr aan adipuli qathr 🤟👍🤟❤️

  • @ruthmerin5015
    @ruthmerin5015 Год назад +2

    This was my favourite place during school days.Dont know the feeling but it was a relaxing place

  • @ayishaayisha7974
    @ayishaayisha7974 Год назад +6

    സഞ്ചാരം കുവൈറ്റ്‌. ഇനിയും ഇനിയും കുവൈറ്റ്ന്റെ കാണാകാഴ്ചകൾ തേടി സന്തോഷ് സാറും ഒപ്പം നമ്മളും 💪💪💪♥️♥️♥️♥️♥️

  • @aarikhaswonderfulideasandp9635
    @aarikhaswonderfulideasandp9635 Год назад +2

    Dear Santhosh sir, I was there for 8 years..I ddnt see many places. it's great pleasure and surprise that how you can able to study about their life style. They will not respect other nationalities and most of the ladies is not take care of their children. Did u see any other countries like this in your journey ? kindly add subtitles in English too. My special thanks to the entire team of Sancharam. Thank u Sir 🙏🙏.

  • @stanlyadappanamkandathil8558
    @stanlyadappanamkandathil8558 Год назад

    Thank You For Updating About Sunny Chan... His Contributions is Big for Our Family Name become Famous... ❤❤❤❤❤ missing Him🙏🏻

  • @Socra_Tez
    @Socra_Tez Год назад +8

    THANKS TO REMEMBER THE GREAT TOYOTA SUNNY..😍

  • @laurancekannampuzha6221
    @laurancekannampuzha6221 Год назад +5

    Love KUWAIT🙏❤️

  • @Shezasworld4u
    @Shezasworld4u Год назад +2

    Sancharam lover ❤

  • @hemands4690
    @hemands4690 Год назад +1

    Aa cultural center enthoru nirmithi aanu 😃😮 Really like an alien design .... extraordinary 💯🙌
    Toyota Sunny enna aalde jeevitha sambhavangalil ninnu prachodanam ulkondu oru bollywood cinema irangi alle .
    . Woww.... ipol aanu arinjathu ee valya kaaryam .... ee aale patiyum
    Athu vechu malayaliku oru cinema edukkan patiyilallo 🫥

  • @vahidtanalur9560
    @vahidtanalur9560 Год назад +3

    കുവൈറ്റ്‌ 🤝👏👏

  • @pratheeshprakash9198
    @pratheeshprakash9198 Год назад +3

    Love from kuwait❤

  • @shihabmullasheri5526
    @shihabmullasheri5526 Год назад +7

    കൽച്ചറൽ സെന്റർ നന്നാവണമെങ്കിൽ അതിന് കൾച്ചർ വേണം 😛😛😛

  • @sunilmathew168
    @sunilmathew168 Год назад +1

    Per my knowledge the missile attack at Souk Sharq on 29/03/2003 was a silkworm missile designed to fly low to avoid radar detection. It did kill one person who was a Bangladeshi cleaner working at Soul Sharq.

  • @shifashiya944
    @shifashiya944 Год назад +6

    മുറുക്കി തുപ്പിയതും മൂത്ര നാറ്റവും ഇല്ല അതാണ്.

  • @tonyjohn2529
    @tonyjohn2529 Год назад +1

    Thanks dear SGK& team safari t.v.. 🙏🍁🌻✌👍

  • @littleflower4472
    @littleflower4472 Год назад

    My best friend is working in Kuwait, God Almighty bless this place 😇😇😇

  • @rimbochivlogs
    @rimbochivlogs Год назад +2

    Love and Support from Chittilapilly-Thrissur.. 💯❤️🔥

  • @akshayaku6863
    @akshayaku6863 Год назад +2

    I ❤ KUWAIT 🇰🇼

  • @zanachittayil1735
    @zanachittayil1735 Год назад +1

    Love from Abbasiya Mallus

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 Год назад +1

    Beautiful സിറ്റി 👌👌👌👌

  • @praseethasubhash168
    @praseethasubhash168 Год назад +1

    Love you Kuwait ❤

  • @dirarkp1351
    @dirarkp1351 Год назад +2

    അൽഹംദുലില്ലാ 20 വർഷമായി കുവൈറ്റ്

  • @ad3703
    @ad3703 Год назад +2

    Sancharam Oman 🇴🇲 🙏

  • @gameholic369
    @gameholic369 Год назад +1

    Watching from khaitan Kuwait

  • @pelefans6549
    @pelefans6549 Год назад +1

    Sadham Hussain ❤️❤️❤️❤️❤️❤️❤️

  • @deepakk6460
    @deepakk6460 Год назад +1

    Kuwait 💛

  • @mohamedmasahallahmohamed4574
    @mohamedmasahallahmohamed4574 Год назад +1

    🌹സഞ്ചാരം 🌹

  • @v.r5413
    @v.r5413 Год назад +1

    Ilove.. Kuwait

  • @sreejithvlogs
    @sreejithvlogs Год назад +1

    എന്റെ നാട് കോട്ടയം ❤

  • @santhu1112
    @santhu1112 Год назад +2

    7:40... എണ്ണ പണം കുവൈറ്റി കളെ അഹങ്കാരി കളക്കി.. കുവൈറ്റി ലുള്ള അച്ചയന്മരെയും.. അവർക്കുള്ള അത്രയും അഹങ്കാരം kuwatikalkku ഉണ്ടോ ആവോ....

  • @Third_eye_visualz
    @Third_eye_visualz Год назад +2

    7:50 very true
    Their MP said expatriates are parasites. So I left Kuwait

  • @AashasCooking
    @AashasCooking Год назад +5

    I love Kuwait 🇰🇼 ❤

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Год назад +1

    കുവൈറ്റിലെ കൂടുതൽ കാഴ്ചകൾ കാണാൻ ആഗ്രഹമുള്ളവർക്ക് നമ്മുടെ ചാനൽ സന്ദർശിക്കാം 😍😍😍😍😍

  • @ranjithnathgs
    @ranjithnathgs Год назад

    Watching from Kuwait

  • @user-jaymon
    @user-jaymon Год назад +1

    thakal paranjathil oru tettu und.sief palace il ameir tamasikkunnilla.king tamasikkunnath selwa palace enna stalattannu.sief palaceil baranakaryangal mathrame nadakkunnullu.ravile avar varum athinu sesham pokum

  • @pelefans6549
    @pelefans6549 Год назад +1

    Ahankarikalude naddu kuwait makkale 1 year evide maduthu eniku nattil varanam

  • @sajanjames4852
    @sajanjames4852 Год назад

    Watching from Hawally

  • @noufaljasi2436
    @noufaljasi2436 Год назад +5

    14:00 നാട്ടിലെ ഓട്ടോ ഡ്രൈവർആണെന്ന് തോന്നുന്നു 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @ViolinClass4YoubyMartinjohn
    @ViolinClass4YoubyMartinjohn Год назад

    Hai from Kuwait 🇰🇼……

  • @കോഹിനൂർകോഹിനൂർ

    ഇനി ഖത്തർ, ബഹ്‌റൈൻ, ഒമാൻ, എന്നിവ കൂടി കാണിക്കണം

    • @LolLelLuL
      @LolLelLuL Год назад +2

      Manushyanu lavalesham freedom kodukkatha naariya rajyangal kaananda. France japan germany okke mathi.

    • @arivinguruji-kidsvlog
      @arivinguruji-kidsvlog Год назад +18

      @@LolLelLuL Qatar UAE. ഇവിടെയൊക്കെ ഞാൻ വർഷങ്ങളായി ജീവിക്കുന്നു സ്വസ്ഥമായി ജീവിക്കുന്നു. ..,. നമ്മുടെ നാട്ടിലെ പോലെ വർഗീയവാദികളേയും രാഷ്ട്രീയ ഗുണ്ടകളെയും ഒന്നും ഇവിടങ്ങളിൽ പേടിക്കേണ്ട സമരങ്ങൾ ഇല്ല അനാവശ്യമായി വഴി തടയലുകളോ കടയടപ്പിക്കലോ ഇല്ല മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തി നോട്ടങ്ങൾ ഇല്ല
      അയൽപക്കത്തെ നോക്കി കുറ്റം പറയൽ ഇല്ല. ...ഒരു മനുഷ്യന് സ്വസ്ഥമായി അധ്വാനിച്ച് ജീവിക്കാൻ ഇവിടെ എല്ലാം ഉണ്ട്
      എന്നാല്. പാമ്പ് പഴുതാര,മനുഷ്യൻ പന്നി നയകൾ സിംഹങ്ങൾ,കരടി കുരങ്ങ് പോലുള്ളവ ജീവികളെ കയിക്കുന്നവർക് ഇവിടെ അത് ലഭിക്കില്ല. ..വിവാഹേതര വും സ്വവർഗവും, സ്വന്തം രക്ത ബന്ദവുമയുള്ള ലൈംഗീക ബന്ധങ്ങൾ ഇവിടെ പാടില്ല
      മനുഷ്യൻ്റെ സ്വാഭാവിക വൈകാരികതയെ മുതലെടുത്ത് അതിനെ കൂടുതൽ ഉദ്ദീപനങളിൽ എത്തിക്കുന്ന മദ്യം നക്ന പ്രദർശനം പോലുള്ളവ ഇവിടെ നിയന്ത്രണങ്ങൾ ഉണ്ട്.
      മനുഷ്യന് സ്വസ്ഥമായി ജീവിക്കാൻ അതൊക്കെ പാലിച്ചേ പറ്റൂ

    • @almatymalayali5668
      @almatymalayali5668 Год назад +5

      @@LolLelLuL ലോകം എന്തെന്നറിയാത്ത വാണം 🤣🤣

    • @LolLelLuL
      @LolLelLuL Год назад

      @@almatymalayali5668 lokam ennu paranjaal oombiya 5o 7o gulP rajyangal aano? Njan japan idakku kettiyathu ninakkonnum haal ilakathe irikkana, france germany ennu kettaal kuru pottumallo (ennal avide pokuvem venam).

    • @almatymalayali5668
      @almatymalayali5668 Год назад

      @@LolLelLuL ആർക്കു കുരു പൊട്ടി നീ എന്തിനാ വെറുതെ ഗൾഫ് രാജ്യങ്ങളെ പറഞ്ഞപ്പോൾ അല്ലേ വാണമേ ഞാൻ പറഞ്ഞത് 🤣🤣
      ജർമ്മനിയുടെ ഫ്രാൻസിനോട് എനിക്കൊന്നും ഒരു എതിർപ്പുമില്ല എന്നാൽ നിനക്കൊക്കെ മുസ്ലിം രാജ്യങ്ങളോട് എന്താണ് ഇത്ര എതിർപ്പ് ഗൾഫ് രാജ്യങ്ങളിൽ മാത്രമല്ല നിന്റെ ആളുകളൊക്കെ അന്നമ്മ പോകുന്നത് പല മുസ്ലിം രാജ്യങ്ങളിലേക്കും പോകുന്നുണ്ട്

  • @sijothomas9375
    @sijothomas9375 Год назад

    Nice to watch from kuwait

  • @santhoshkumar-uc3oq
    @santhoshkumar-uc3oq Год назад +3

    ഈ റോഡിൽക്കൂടിയെല്ലാം 3 വർഷം ട്രംകോ കമ്പനിയുടെ വാഹനം ഓടിച്ചിരുന്ന ഞാൻ 😎

  • @aryaamayaworld485
    @aryaamayaworld485 Год назад +1

    ❤️🔥

  • @faijaskpfaiju7152
    @faijaskpfaiju7152 Год назад +2

    Njan 6 varsham kuwaitil undayirunnu oru dhivasam polum njan edhonnumm kanddattilla

  • @pushpaprabhakaran5330
    @pushpaprabhakaran5330 Год назад

    Wow, our Kuwait,

  • @sudheervelavoor
    @sudheervelavoor Год назад +1

    Kuwait City West side പോയാൽ മതി, ഹിന്ദിയിലും ബംഗാളി ഭാഷയിലും പാൻ മുറുക്കി തുപ്പരുത് എന്ന് എഴുതിയിട്ടുണ്ട്.
    ഒരു type Bombay slum feeling

  • @vishnumohan5813
    @vishnumohan5813 Год назад +1

    🔥🔥🔥

  • @johnsonoomen3989
    @johnsonoomen3989 Год назад

    Super👍👍👍👍

  • @sreejithanjanaanjana6758
    @sreejithanjanaanjana6758 Год назад

    Koc north Kuwait 10 varsham..❤️❤️ thanks Kuwait ❤️

  • @ramjithnair9781
    @ramjithnair9781 Год назад

    ഇന്നും ഇതു വഴി യാത്ര ചെയ്തു. 😀

  • @sivadasanm.k.9728
    @sivadasanm.k.9728 Год назад +5

    കുവൈറ്റിലെ ഭരണാധികാരികൾ രാജ്യത്തിന്റെ നവീകരണത്തിനും പുരോഗതിയ്ക്കും നാനാവിധമായ വികസനത്തിനും വേണ്ടി ആജീവനന്തം പ്രയ്ത്നിയ്ക്കുമ്പോൾ നമ്മുടെ ഭരണാധികാരികൾ തട്ടിപ്പും വെട്ടിപ്പും അഴിമതിയും നടത്തിയും നാടിനേയും ജനങ്ങളേയും എങ്ങനെയെല്ലാം ദ്രോഹിയ്ക്കാമോ അങ്ങനെയെല്ലാം ദ്രോഹിച്ചും കബളിപ്പിച്ചും സമ്പത്തു മൊത്തം കൊള്ളയടിച്ചും സ്വന്തമാക്കാനും സ്വന്തക്കാരുടേതാക്കാനും ജീവിതമത്രയും പ്രയത്നിച്ചു കൊണ്ടേയിരിയ്ക്കുന്നു ! വേലി തന്നെ വിളവു തിന്നുമ്പോൾ നാടിനെങ്ങനെ പുരോഗതിയുണ്ടാകും. അതല്ലേ സ്വാതന്ത്ര്യം കിട്ടി 75 കൊല്ലം കഴിഞ്ഞിട്ടും നല്ലൊരു റോഡോ , സുഗമമായൊരു യാത്രാസൗകര്യമോ ഈ നാട്ടിലില്ലാതെ പോയത് ? തെരുവു തെണ്ടികളും പിടിച്ചു പറിക്കാരും മാലിന്യക്കൂമ്പാരങ്ങളും കൊണ്ട് നാടാകെ നിറഞ്ഞിരിയ്ക്കുന്നത് ? ഇവിടെ മതഭ്രാന്തന്മാരും ജാതിക്കോമരങ്ങളും തട്ടിപ്പു രാഷ്ട്രീയക്കാരും കപട സദാചാരക്കാരും വെളിച്ചപ്പാടുകളെപ്പോലെ ഉറഞ്ഞു തുള്ളുകല്ലേ ? പിന്നെങ്ങനെ നാടിനൊരു അഭിവൃദ്ധിയുണ്ടാകും?

  • @sajadpa2826
    @sajadpa2826 Год назад

    Super

  • @jitheshgs1994
    @jitheshgs1994 Год назад

    എന്നെ ഞാൻ ആക്കിയ. നാട് love you Kuwait

  • @abuziyad6332
    @abuziyad6332 Год назад +1

    Hai sir

  • @ViolinClass4YoubyMartinjohn
    @ViolinClass4YoubyMartinjohn Год назад

    Njan oru violinist anu . E cultural centeril play chayithittund . Nammude naatil ethupole onnu ellalo

  • @sudheervelavoor
    @sudheervelavoor Год назад +1

    Souq, ശർക്.
    .ഈസ്റ്റ് market .
    Sunrise , City എന്നൊക്കെ ആണ് meaning
    ഷാർക് അല്ല.

  • @lekshmiappukuttan108
    @lekshmiappukuttan108 Год назад +1

    👍👌👏👏👏

  • @RoyalAvenuePonnani
    @RoyalAvenuePonnani Год назад

    Kuwait very good country I'm like

  • @roshank9369
    @roshank9369 Год назад +1

    You could have shown a photo of Kuwait Sunny.

    • @dia6976
      @dia6976 Год назад

      Who is sunny?

    • @izenwillie
      @izenwillie Год назад

      ​@@dia6976 Sunny, then a Kuwait-based businessman, played perhaps the most crucial role in the efforts to bring 1,70,000 people out of Kuwait in 488 flights over just 59 days, after Saddam Hussein’s Iraqi forces invaded the country in 1990.

    • @ruthmerin5015
      @ruthmerin5015 Год назад

      Ya true,he passed away few years back though.not many know how a malayalee was reaponsibel about helping the Indians during the war

  • @tinusai2919
    @tinusai2919 Год назад +1

    💖💖💖

  • @arunarun5942
    @arunarun5942 Год назад +1

    👏

  • @midhunkunnukattilmadhu3894
    @midhunkunnukattilmadhu3894 Год назад

  • @JestinMosesR
    @JestinMosesR Год назад +3

    Kuwaitil ഇരുന്ന് ഇത് കാണുന്ന ഞാൻ

  • @rashidfahi3635
    @rashidfahi3635 Год назад

    ലവ് യു

  • @BhasuraVr
    @BhasuraVr 3 месяца назад +1

    Kuwait ൽ ഉള്ളവർ like അടി

  • @sandyworld360
    @sandyworld360 Год назад

    shuwaik my job place 🥰

  • @bijijames8980
    @bijijames8980 Год назад +1

    സ്ത്രികളുടെ ജോലി ക്കാര്യം പറഞ്ഞത് തെറ്റാണ് GCC യിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ ജോലി ചെയ്യുന്നത് കുവൈറ്റിലാണ് സാർ

  • @cardiology-d4h
    @cardiology-d4h Год назад

    Santhosheta...kuwaitilundo

  • @Achayan53
    @Achayan53 Год назад

    👌😘👍

  • @shafikondotty1378
    @shafikondotty1378 Год назад

    👍🏻👍🏻

  • @shabeerkrp
    @shabeerkrp Год назад

    Kwt❤

  • @AzeezAloor
    @AzeezAloor Год назад

    സൂഖ് ശർഖ് - ശാർഖല്ല - കിഴക്കൻ മാർക്കറ്റ് -

  • @elisabetta4478
    @elisabetta4478 Год назад

    Whereever De facto region arises, Bitish monarchy is there😂

  • @ashwingeorge3843
    @ashwingeorge3843 Год назад

    ♥️👍

  • @R945-l6f
    @R945-l6f Год назад

    കുവൈത്ത്ഇൽ ഇരുന്നു കൊണ്ടു കാണുന്നു

  • @sheemanambiar5725
    @sheemanambiar5725 Год назад

    👍👍👍

  • @rightmight6623
    @rightmight6623 Год назад

    പാലാ പോക്കിറികളുടെ പോക്കിറിതരങ്ങളും ഗുണ്ടായിസവും ഇപ്പോൾ കുവൈറ്റിലും കാണപെടുന്നതാണ് !

  • @kaleelvp7555
    @kaleelvp7555 Год назад +1

    Oman kanikku sir

  • @zaheerkm1770
    @zaheerkm1770 Год назад +1

    Next ഇതിലേതെലും ചെയ്യോ algeria tunasia morocco brunei jordan

  • @augustinekj9765
    @augustinekj9765 Год назад

    👍✋

  • @lalyamz4714
    @lalyamz4714 Год назад +1

    🙂👍

  • @naseemalikunju8383
    @naseemalikunju8383 Год назад

    🙏🙏🙏

  • @shareefahmed3534
    @shareefahmed3534 Год назад

    Love Kuwait ❤️✌️

  • @indian2025i
    @indian2025i Год назад +1

    കു വെറ്റിൽ വന്നിട്ട് ഇറാനി സുഖും ലിബറേഷൻ ടവറും കാണിക്കാതെ പോകാൻ പാടില്ല ... Avenues mall യും Shake Jaber Bridge ഉം ....

    • @azzi9875
      @azzi9875 Год назад

      Irani souq evida

  • @anshadabdulhakeem1857
    @anshadabdulhakeem1857 Месяц назад

    കുവൈത്തിൽ ഇരുന്നു ഞാൻ കാണുന്നു എന്താ അല്ലേ

  • @abdulsathar3438
    @abdulsathar3438 Год назад

    👍sanjaram,now Kuwait 🌹 very neet place 👌😘🌹

  • @abdulkhadir5112
    @abdulkhadir5112 Год назад +2

    നമ്മുടെ ഭരണം ഇവിടെയുള്ള ഭരണം ക്കാർക് കൊടുക്കണം എന്നാൽ എന്തെകിലും നടക്കും