Sancharam | By Santhosh George Kulangara | Kuwait 03 | Safari TV

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 189

  • @jinil.chalakudy2193
    @jinil.chalakudy2193 Год назад +8

    8 കൊല്ലം കുവൈറ്റ്‌ toyota യില് ജോലി ചെയ്തു .... ഇപ്പോൾ നാട്ടിൽ.... എനിക്ക് എല്ലാം തന്ന കുവൈറ്റ്‌ 😍😍.....

  • @smuhammad7445
    @smuhammad7445 Год назад +100

    ഈ ഫ്ലൈ ഓവർ പണിത ROBT കമ്പനിയിൽ ഞാൻ 6 വർഷം ജോലി ചെയ്തു.. ഇത് കാണുമ്പോൾ 4 വർഷം മുൻപ് ഉള്ള കാര്യങ്ങൾ ഓർമ വരുന്നു..

  • @ayishaayisha7974
    @ayishaayisha7974 Год назад +5

    സഞ്ചാരം കുവൈറ്റ് സൂപ്പർ ഓവർഫ്ളൈ. കടൽ പാലം എത്ര സുന്ദരം. ഗംഭീരം ♥️♥️♥️

  • @sabirc4u
    @sabirc4u Год назад +39

    Time 7:00 - പറയേണ്ടത് പച്ചക്ക് പറയേണ്ടവിധം പറയേണ്ട ഇടത്ത് പറഞ്ഞു . SGK ❤

    • @manu.manu1975
      @manu.manu1975 Год назад +6

      എന്നാലും😜 silverline വേണ്ട

    • @itsokbros
      @itsokbros Год назад

      Poda chipiemmi tendi..silverline ninte appan pinuvadi kk cash undaakkan alle ..

    • @arunkrishnan7055
      @arunkrishnan7055 Год назад +2

      @@manu.manu1975 ഓഹ് വേണ്ടാത്തോണ്ടാ...

    • @ggfg5237
      @ggfg5237 Год назад

      കുവൈറ്റ്‌ പോലെ പണക്കാർ അല്ല കേരളം കുവൈറ്റ്‌ കാർക്ക് ഈ പണം ഒക്കെ എവിടെ എങ്കിലും ചിലവാ ക്കണം കേരളത്തിലെ അവസ്ഥയോ ഉച്ചക്കഞ്ഞിക് പണം ഇല്ല കൂടാതെ കൂടാതെ 1000 രൂപ ചിലവാകുമ്പോൾ 900 രൂപ കമ്മീഷൻ ഒരു കുടുംബത്തിന് നൽകണം ബാക്കി കുറച്ചു പണം പാർട്ടിക്കാർക്ക് അതിനെ നായീകരിക്കാൻ നൽകണം

  • @jerrinjosephvadakkekara9406
    @jerrinjosephvadakkekara9406 Год назад +21

    Watching from Salmiya,Kuwait🇰🇼

  • @lalagallery3399
    @lalagallery3399 Год назад +17

    State of Kuwait... മനോഹര രാജ്യം.. 👍👌😍🥰🌹💐

  • @ukpradeesh
    @ukpradeesh Год назад +16

    “Sheikh Jaber Al Ahmad Cultural Centre” ❤ Our Work Place…An Exquisite Architecture…..

  • @sjvlogs-r9n
    @sjvlogs-r9n Год назад +10

    എത്രയോ വർഷം.. എല്ലാം ഓർമ്മകൾ...💞

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 Год назад +2

    കുവൈറ്റ്‌ is ബ്യൂട്ടിഫുൾ 👍👍

  • @petsworld0965
    @petsworld0965 Год назад +8

    നമ്മടെ കുവൈറ്റ്‌ 👍🏻

  • @pappipappi5533
    @pappipappi5533 Год назад +2

    I love Kuwait

  • @arunnjose8123
    @arunnjose8123 Год назад +5

    Sanjaram ❤️ safari ❤️ santhosh ❤️

  • @Shezasworld4u
    @Shezasworld4u Год назад +1

    Edu rajyathu Poyalum nammude naatil illalo ennu vishamichu parayuna sir,love sancharam 👍👍❤

  • @carnage6661
    @carnage6661 Год назад +9

    In india also 24km sea bridge called trans harbour link is under construction connecting Mumbai with Navi Mumbai

  • @lijogeorge5066
    @lijogeorge5066 Год назад +1

    Avenues mallil onnu pokamayirunnu🤗🤗

  • @joseabraham1903
    @joseabraham1903 Год назад +3

    Awesome, thanks for coming kuwait

  • @shameera4349
    @shameera4349 Год назад +1

    Jazzak Allah khair 🤲🤲🇮🇳

  • @subairchatholi4254
    @subairchatholi4254 Год назад +2

    സഞ്ചാരം ❤️❤️❤️

  • @Ads_entertaiment9301
    @Ads_entertaiment9301 Год назад +1

    Cityl pokunna vazi video kanunna njan ☺️🥰👍❤

  • @shanskkannampally7599
    @shanskkannampally7599 Год назад +4

    സഞ്ചാരം... 😍

  • @maheshvs_
    @maheshvs_ Год назад +9

    സംസ്കാരത്തിൻ്റെ കളിത്തൊട്ടിലായ പേർഷ്യ (ഇറാൻ) എന്നാണ് സഞ്ചാരത്തിൽ കാണാൻ സാധിക്കുന്നത്?

  • @tonyjohn2529
    @tonyjohn2529 Год назад

    Thanks dear SGK& team safari t.v. 👍✌🌻🍁🙏

  • @jasnaebrahim9727
    @jasnaebrahim9727 Год назад +2

    Watching from mangaf Kuwait ❤

  • @nisarkaakwtt6161
    @nisarkaakwtt6161 Год назад +2

    ഞാൻ ഈ പാലത്തിലൂടെ രണ്ടു പ്രാവിശ്യം പോയിട്ടുണ്ട്

  • @petsworld0965
    @petsworld0965 Год назад +2

    Bubiyan open time ഞാൻ പോയിട്ടുണ്ട് 👍🏻

  • @jacobvarghesethazhoorath9735
    @jacobvarghesethazhoorath9735 Год назад +1

    My second home for 25 years❤

  • @jeffinjoseph8662
    @jeffinjoseph8662 Год назад +2

    ഓർമ്മകൾ

  • @Growww-q9l
    @Growww-q9l Год назад +5

    ടീം സഫാരി ♥️

  • @prasanthpr274
    @prasanthpr274 Год назад +2

    Santhosh,
    നിങ്ങൾ കാണാതെ പോയ ഒരു കുവൈറ്റ് കൂടി ഉണ്ട് ...
    വെറുപ്പും അഹങ്കാരവും നിറഞ്ഞ ഒരു കുവൈറ്റ് .

    • @hasna7913
      @hasna7913 Год назад

      Please share your experience

  • @vishnur778
    @vishnur778 Год назад

    Watching from Mahboula Kuwait 😊

  • @Indrayavam
    @Indrayavam Год назад +6

    @safaritvlive Joothan is not available in RUclips. If there are restrictions to post here could you post it as paid content so that we can buy and watch it. This is for ppl like me who are not in Kerala and would want to access the reliable history from our most beloved traveller !!

  • @totsvots845
    @totsvots845 Год назад +3

    Farwaniya Kuwait 🔥🔥🔥🔥

  • @Aaminooha
    @Aaminooha Год назад +3

    നസീർ. ചാവക്കാട്. സന്തോഷം 👍🌹

  • @tressajohntressajohn
    @tressajohntressajohn Год назад +2

    Athu sheri sir kuwaitil vanno..sooper sir from hawally

  • @ambilimanesh4764
    @ambilimanesh4764 Год назад

    Jaber bridge night il Pokaanam. colourful lights kaanam

  • @inspiringattitude3463
    @inspiringattitude3463 Год назад +1

    Sancharam♥️sgk

  • @abduljabbar-oq5mv
    @abduljabbar-oq5mv Год назад

    Welcome to Kuwait

  • @artist6049
    @artist6049 Год назад +1

    08:45 ഇതിനേക്കാൾ ഗംഭീരനിർമ്മിതി ഒന്ന് കോട്ടയം നഗരമധ്യത്തിൽ ഉണ്ട്😄

  • @ajithprakash5841
    @ajithprakash5841 Год назад

    Evide kuwaityill mina abdullahyill shuaiba ennu oru place koodi undaayirunnu.

  • @najikoduvallykoduvallynaji9631
    @najikoduvallykoduvallynaji9631 Год назад +2

    കുവൈറ്റിൽ നിന്നും 👌🏻👌🏻👌🏻

  • @AzeezAloor
    @AzeezAloor Год назад +1

    EP - 02 ൽ കുവൈറ്റ് സുപ്രീം കോർട്ട് കാണിക്കാൻ വിട്ടു പോയി. SEIF പാലസ് കഴിഞ്ഞ് വരുന്ന വഴിയിൽ ഇടത് വശത്ത് തന്നെയായിരുന്നു.

  • @saleemkaramana5181
    @saleemkaramana5181 Год назад

    Watching from hawalli kuwait

  • @abdulsathar3438
    @abdulsathar3438 Год назад +2

    👍 very beautiful 😍

  • @cardiology-d4h
    @cardiology-d4h Год назад +1

    Waaw namude shuwaikh

  • @JEMSHIR_EDAKKARA
    @JEMSHIR_EDAKKARA Год назад

    കുവൈറ്റ്‌ ❤️

  • @nanjilsulaiman5287
    @nanjilsulaiman5287 Год назад

    I am watching this episode from Abu halifa...

  • @rajmuraliv5804
    @rajmuraliv5804 Год назад +1

    ഇത് പേർസണൽ ആയിട്ടാണോ ചെയ്യേണ്ടത്

  • @riyasparakkal9343
    @riyasparakkal9343 Год назад

    Kuwait❣️

  • @Mkuwai
    @Mkuwai Год назад

    Kuwait ❤❤❤

  • @georgechacko4913
    @georgechacko4913 Год назад

    Very good

  • @ebyvarghese3592
    @ebyvarghese3592 Год назад

    From shuewaik ❤️❤️

  • @hemands4690
    @hemands4690 Год назад +1

    🙂😊

  • @syamlalpj2894
    @syamlalpj2894 Год назад

    I♥️kuwait

  • @rashimon5975
    @rashimon5975 Год назад

    👍👍👍🌹🌹കുവൈറ്റ്

  • @mohamediqbal.p7622
    @mohamediqbal.p7622 Год назад

    Farwaniya ഉണ്ട്

  • @joker-mx5yu
    @joker-mx5yu Год назад

    ജാബിർ ബ്രിഡ്‌ജിൽ ഞാൻ പോയിട്ടുണ്ട് കൊറോണ വാക്സിൻ എടുക്കാൻ

  • @vattathilwaterfall7604
    @vattathilwaterfall7604 Год назад +2

    💐💐

  • @yanshad
    @yanshad Год назад +2

    എന്തൊക്കെ വന്നാലും ഞങ്ങടെ കൊല്ലം ചവറ പാലത്തിന്റെ തട്ട് താണ് തന്നെ ഇരിക്കും 😄

    • @robnavy3695
      @robnavy3695 Год назад

      പറി കൊല്ലം ഫ്യുരി

  • @ISTHIHAARmedia
    @ISTHIHAARmedia Год назад

    ഞാൻ എന്നും പോകുന്ന പ്ലേസ് ശുവൈഖ് ഏരിയ

  • @vishnumohan5813
    @vishnumohan5813 Год назад +1

    🔥🔥🔥

  • @farhadfighter165
    @farhadfighter165 Год назад +1

    ♥️😍

  • @Epictravelvibes
    @Epictravelvibes Год назад

    നമ്മുടെ ഗല്ലി ഒക്കെ ഉണ്ടല്ലോ സൗക് മുബാറക്കിയ സിറ്റി

  • @sajanjames4852
    @sajanjames4852 Год назад

    wathing from Hawally

  • @adarshasokansindhya
    @adarshasokansindhya Год назад +3

    😍😍😍

  • @muhammedshine1544
    @muhammedshine1544 Год назад

    HEISCO shipyard ,shuwaikh

  • @Kuwaitsupercars1
    @Kuwaitsupercars1 Год назад

    Kuwait mubarakiya soukill fire undayirunnu njan kuwaitill aane

  • @sakkeertm8878
    @sakkeertm8878 Год назад +10

    ഉണ്ണാനി, സിതി, സാറ തുടങ്ങിയ ഇൻഡോനേഷ്യൻ യുവതികൾ ഞാൻ കുവൈറ്റിൽ ഉണ്ടായിരുന്ന സമയത്ത് എന്റെ കാമുകിമാർ ആയിരുന്നു പത്തു കൊല്ലം ശരീരവും മനസും ഞങ്ങൾ പങ്ക് വച്ചു... എല്ലാ വെള്ളിയാഴ്ചകളിലും ഞാനും മൂന്നു കാമുകിമാരും കുവൈറ്റ്‌ സിറ്റിയിൽ വരുമായിരുന്നു മുർഗാബിലും മാലിയയിലും ശർക്കിലും സാൽമിയയിലും ഒക്കെ എന്റെ കാറിൽ ഞങ്ങൾ കറങ്ങുമായിരുന്നു... ഇപ്പോൾ എല്ലാം ഒരു മധുരസ്മരണ മാത്രം

    • @shajithondiyil9228
      @shajithondiyil9228 Год назад +7

      Kayyilulla cashum avar adichu maatikkanumallo,

    • @Shamil405
      @Shamil405 Год назад +1

      🙄

    • @kamarsha9791
      @kamarsha9791 Год назад +1

      😂

    • @dia6976
      @dia6976 Год назад +1

      Anthu nalla manushyan

    • @riodudedaafgjh
      @riodudedaafgjh Год назад +17

      നീ അവിടെ കളിക്കുമ്പോ നാട്ടിൽ നിന്റെ ഭാര്യടെ കാർ പോർച്ചിൽ ഏതേലും ലോറികൾ പാർക്ക്‌ ചെയുന്നുണ്ടാവും 😂

  • @midhunkunnukattilmadhu3894
    @midhunkunnukattilmadhu3894 Год назад

  • @mohamediqbal.p7622
    @mohamediqbal.p7622 Год назад

    Kuwait zoo കാണാൻ വരുമോ

  • @tinusai2919
    @tinusai2919 Год назад +1

    💖💖💖

  • @99580151
    @99580151 Год назад

    മുബാറക്കിയ സൂക്കിലെ ഫിഷ് മാർക്കറ്റ് ഇരുന്നൂറ് വർഷമായി എന്നത് തെറ്റാണ്. ഇറാഖ് അധിനിവേശ കാലത്ത് മുബാറക്കിയ സൂക്കിന്റെ അടിയിലുള്ള car parking പണിയുന്നതിനായി മണ്ണ് പുറത്തെടുത്തിട്ടേയുണ്ടായിരുന്നുള്ളൂ. പിന്നെ 1992 നു ശേഷമാണ് മുബാറക്കിയ സൂക്കിന്റെ പണി വീണ്ടും തുടങ്ങിത്. അതിനു മുൻപ് ആ സ്ഥലത്ത് കുഴച്ച മണ്ണുകൊണ്ടുണ്ടാക്കിയ ചുമരുകളും. മുളയും പനയോലകളും ഉപയോഗിച്ച് മേഞ്ഞ മേൽക്കൂരകളുമുള്ള വളരെ പഴക്കമുള്ള കടമുറികളായിരുന്നു. അതിൽ യമൻ. ഇറാൻ വംശജരായിന്നു കൂടുതലും വ്യാപാരം നടത്തിയിരുന്നത്. ഈന്തപ്പഴം.സ്ത്രീകളുടെ ഡ്രസ്സ് തയ്ക്കാനുള്ള തുണികൾ.അലുമിനിയ പാത്രങ്ങൾ. പണിയായുധങ്ങൾ എന്നിവയുടെ വ്യാപാര കേന്ദ്രമായിരുന്നു അവിടം.അതിനു മുൻപ് ഫിഷ് മാർക്കറ്റ് ഷുവൈഖിലായിരുന്നു. ഇറാഖ് അധിനിവേശത്തിനു ശേഷമാണ് സൂക്ക് ഷർക്കിലും മുബാറക്കിയിലും ഫിഷ് മാർക്കറ്റുകൾ വന്നത്.

  • @vijayanpk6113
    @vijayanpk6113 Год назад

    ശരിയാണ്, വാക്സിൻ എടുക്കാൻ പോയിട്ടുണ്ട്.

  • @hassainhamza6654
    @hassainhamza6654 Год назад +1

    👍🏻👍🏻👍🏻💗💗💗💗

  • @TravelBaitz
    @TravelBaitz Год назад

    👍👍👍

  • @manumadhavan504
    @manumadhavan504 Год назад +2

    ഇതിനെ കുബ്ബൂസ് എന്നല്ല ഞങ്ങൾ വിളിക്കുന്നത് തമ്മിസ് എന്നാണ് സൗദിയിൽ ഇതിന്റെ പേര് 😃

  • @suvarnaappu1131
    @suvarnaappu1131 Год назад

    രണ്ടാമത് കുവൈറ്റ്‌ ആണെങ്കിൽ ആദ്യ രാജ്യം ഏതാണ്

  • @mymoviechoices
    @mymoviechoices Год назад +3

    Innum Saddam Huseein jai vilikunna pottanmar keralathil und😀😀

  • @abuziyad6332
    @abuziyad6332 Год назад

    Hai sir

  • @adarshasokansindhya
    @adarshasokansindhya Год назад +2

    Hi

  • @litufrancis8296
    @litufrancis8296 Год назад

    From mabhula..

  • @lekshmiappukuttan108
    @lekshmiappukuttan108 Год назад

    👍👌👏👏👏

  • @safoorasali837
    @safoorasali837 Год назад +3

    ഇവിടെയുള്ള ഫാമിലി വിസ ഇഷ്യൂ എന്ന് തീരും
    അതൊക്കെ ഒന്ന് ശരിയാക്കാൻ പറയോ
    SGK

    • @Senuuzzz
      @Senuuzzz Год назад

      Visit open ayyalum mathiyayrunn😢

  • @Achayan53
    @Achayan53 Год назад

    👌😘👍

  • @augustinekj9765
    @augustinekj9765 Год назад

    👍✋

  • @hamzapullara3658
    @hamzapullara3658 Год назад +1

    ഒരുകാലത്ത് അമേരിക്കയുമായി യോജിച്ചു പോയിരുന്ന ആളായിരുന്നു സദ്ദാം പിന്നീട് അമേരിക്കയുടെ പല ചെയ്തികൾക്കും എതിരായി അപ്പോൾ അമേരിക്ക ശത്രുവായി എന്നാലും അമേരിക്കക്കെതിരെ ധീരമായി നിലനിന്നിരുന്ന ഒരു യോദ്ധാവായിരുന്നു സദ്ദാം ഒരു അറേബ്യൻ രാഷ്ട്രം ശ്രദ്ധ ഇറാഖ് അധിനിവേശത്തെ അനുകൂലിച്ചില്ല കുവൈത്തും സൗദിഅറേബ്യ അടക്കം പിന്നെ കുവൈത്ത് ബ്രിട്ടീഷുകാരുടെ കയ്യിൽ ആയിരുന്നപ്പോൾ ഇറാക്ക് അവകാശവാദം ഉന്നയിച്ചിരുന്നു

    • @riyasahmad8319
      @riyasahmad8319 Год назад

      sadham ഹുസൈന് ബിൻലാടനെ പോലെ ഒരു തീവ്രവാദ ആണ്.... ചെറ്റകൾ..... അവർക്കാരണം ഒരുപാട് പാവങ്ങൾ മരിച്ചിട്ടുണ്ട്....... ഇവരെ ഒന്നും ഒരിക്കലും സപ്പോർട്ട് ചെയ്യലെ സഹോദര🙏

  • @MuhammadAli-qk2ig
    @MuhammadAli-qk2ig Год назад +1

    കുവൈറ്റിൽ ഇരുന്ന് ഇത് കാണുന്ന ഞാൻ

  • @kuriakosepv3039
    @kuriakosepv3039 Год назад +1

    കുവൈറ്റിൽ എണ്ണപ്പാടങ്ങൾ ഉണ്ട് കേരളത്തിലും ഇന്ത്യയിലും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും നികുതിപ്പണം പൂർണമായി തട്ടിയെടുക്കുന്നു
    എന്ന് പറയുന്നതാണ് ശരി അതിനുപുറമേ നികുതിയും ജനങ്ങൾ പണയംവെച്ച് വിദേശ ബാങ്കുകളിൽനിന്ന് ആവശ്യത്തിലേറെ കടമെടുക്കുന്നു പിന്നെ എങ്ങനെയാണ് വികസനം നടത്തുന്നത്
    വികസനം വേണം പക്ഷേ അതിന് ആദ്യം സാധാരണ ജനങ്ങൾക്ക് ജീവിക്കാനും
    അവരുടെ സഞ്ചാരത്തിനും അടിസ്ഥാനസൗകര്യങ്ങൾ ഗ്രാമങ്ങളിൽ വേണം
    അതിനു ശേഷമാണ് മറ്റുള്ള കാര്യങ്ങൾ വേണ്ടത്

  • @Arrows81.
    @Arrows81. Год назад

    👌🆗💞

  • @mohankallumpuram9709
    @mohankallumpuram9709 Год назад

    Namaste

  • @srinuchutturi1266
    @srinuchutturi1266 Год назад

    👍👍👍👌👌👌

  • @muhammadanas9422
    @muhammadanas9422 Год назад +8

    നിലവിൽ കുവൈറ്റിൽ ഉള്ളവർ ലൈക് അടി

  • @moideenmanningal9674
    @moideenmanningal9674 Год назад +2

    Subiya ഒരു ദ്വീപ് അല്ല. കുവൈറ്റിന്റെ വടക്കു കിഴക്ക് ഭാഗത്താണ് subiya സ്ഥിതിചെയുന്നത്. ഇവിടെ silk city എന്ന ഒരു വമ്പൻ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. 25 വർഷത്തെ പദ്ധതി ആണ് (യുട്യൂബിൽ details kanam). അതിൽ mile tower (1600m ഉയരം) ഒരു landmark ആയിരിക്കും.

    • @muraligopalan6087
      @muraligopalan6087 Год назад

      Subiya അല്ല bubiya ഐലൻഡ് തന്നെ... Kuwait map നോക്കുക.

    • @moideenmanningal9674
      @moideenmanningal9674 Год назад

      @@muraligopalan6087 Bubiyan island വേറെ... Subiya area വേറെ.... ഇത് രണ്ടും രണ്ടാണ്... Bubiyan island ആണ് കുവൈറ്റിന്റെ ഏറ്റവും വലിയ ദ്വീപ്

  • @adhikanav-family
    @adhikanav-family Год назад +3

    ഇന്ന് ഇതുവഴി shuwaikപോകാൻ തയ്യാർ ആയി ഇരിക്കും മുന്നേ ഈ വീഡിയോ കാണുന്ന ഞാൻ 🤔

  • @saifykumar
    @saifykumar Год назад

    Dubai Fish market ആണ് സൂപ്പർ

  • @shintovarghese1592
    @shintovarghese1592 Год назад +1

    Ivide Ella alkarkum licence illa. licences venamenkil 650 kd University degree pinne special category visa venam.
    Kurachu mayathill thallu (episode 1)

  • @Abdulworld1
    @Abdulworld1 Год назад

    നമ്മടെ കുവൈറ്റ് നമ്മടെ സൂക്ക് മുബാറക്കിയ

  • @muhammedaslam4914
    @muhammedaslam4914 Год назад

    Evide kaiyittu varal alle . Veruthe erikkunnavalkkum 1L salary 😅😅

  • @yellowroses5686
    @yellowroses5686 Год назад

    America ...Paavam..Pazhi mathram kitti kuwait num saudi ykum vendi..kashtam

  • @ansarks3895
    @ansarks3895 Год назад

    👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Kuwaitsupercars1
    @Kuwaitsupercars1 Год назад

    Athinde name irani souk 2 names