മലപ്പുറം കാക്കയും ആമിന താത്തയും ചേനയും ചേമ്പും മിയാ മിയാ 😂/
HTML-код
- Опубликовано: 7 сен 2024
- #MalappuramKakka#AaminaThatha#Jaibusworld
#PeopleMediaVision
#ArafathMariyad
#Jaibusworld
#MalayalamSkit
#ComedySkitInMalayalam
#ഇതുപോലെ ഉള്ള വീഡിയോകൾ തുടർന്നും വേണം എങ്കിൽ കമെന്റിലൂടെ പറയാൻ മറക്കല്ലെ
# • മലപ്പുറം പെണ്ണുങ്ങൾക്ക...
മലപ്പുറം പെണ്ണുകങ്ങൾക്ക് ഇങ്ങനേം ജീവിക്കാറിയാ
# • ആമിന ഇതത്ര കണ്ടതാ😂#mal...
അയലത്തെ ആമിനാത്തയും അപ്പുറത്തെ മരുമോളും
കറിയുടെ രുചി നോക്കിയത് ശെരി അല്ല കയേൽ ചുണ്ടിൽ വെക്കുന്നത് ഒട്ടും ശെരി അല്ലാട്ടോ ബാക്കിയെല്ലാം സൂപ്പർ
😃😃poli
ആരിത് ആമിനാടെ ബിബിൻ മോനോ... 😂🤩
എന്തിനാ ആമിനാത്ത ഇങ്ങൾ മാരൊളെ ചീത്ത പറയുന്നത് 👍🏻👍🏻👏👏👏👏👏
ഓളോട് കൊറച്ച് ഒച്ചിം വിളീം ഒക്കെ ഉണ്ടാക്കിയാലേ ഓള് നന്നാവോള്ളൂ... 😂
@@jaibusworld samadhanam kodukkande marumakalk
Jaibuthaa polichutto.,.. 😍😍😍😍😍👍🏻👍🏻👍🏻👍🏻👍🏻❤❤❤❤
Thanku ടാ 🤩😂
എന്തായാലും അടിപൊളി
ഞമ്മളാണ് മലപ്പുറം കാക്കന്റെ കൂടെ ഉള്ള ഫ്രീക്ക് കുഞ്ഞാൻ...
ങ്ങളെ വീഡിയോ ഉഷാറായി ട്ടൊ 👍🏿👍🏿👍🏿
ഫ്രീക്ക് കുഞ്ഞാൻ... മലപ്പുറം കാക്ക പറഞ്ഞ് കൊറേ കെട്ട്ക്ക്ണ്...🤩👍
First njan ethituntundu... Aminatha.. Neyum... Chembu kootanu... Polichindd😍👍
Thank u muthu മണി... 😂🤩
Mashah allah നല്ല അടിപൊളി ആയിട്ടുണ്ട്
😂😍thankuu
Miya miya😂😂
Miya miya 😂❤
അപ്പോ ഞമ്മക്ക് സന്തോസായി. ഞമ്മളെ പേര് കൊറേ വട്ടം പറീണത് കേട്ടപ്പോ പെര്ത്ത് സന്തോസായി 😍
അല്ലാഹ്.. ആരിത് മലപ്പുറം കാക്കേ.... ഇങ്ങള് വല്ലാത്ത ജാതി പഹയൻ തന്നാട്ടാ.... ഇങ്ങളെ വീഡിയോ ഒക്കെ കാണാറുണ്ട് 🤩😂മിയാ മിയാ
🥰🥰😅😅😅😆
Super aayittund
Thanku.. 😍
അടിപൊളി ആയിട്ടുണ്ട്
😍ഒരുപാട് സന്തോഷം
Polich mole😍👍👍👍
Thanku.. 🤩
മിയാ മിയാ ഞാൻ ഫസ്റ്റ് ആണ് വീഡിയോ കാണുന്നത്. നല്ല ചേമ്പ് കൂട്ടാൻ 😊
ഉണ്ടാക്കി അതും കൂട്ടി ഒന്ന് ചോറ് വെയിചോക്ക് മാനേ.... മിയാ മിയാ ആണ് 😂
YESssss...
🤩
Adhyamaitan jayibu ithante veediyos
Kanunnath poliyanuto ❤❤
ഇഞ്ഞും കാനോണ്ട് ട്ടോ 😂🤩
Adipoli👌
😂😍
ചെമ്പും കറി ഉഷാറായി
God bless you all makkale
🤩thanku...
Wow
😍
പൊന്നാര മണിക്ക്യ ക്കല്ലേ ഇങ്ങളെ മൊളും പുളിം ഇട്ട ചേമ്പ് കറി. ഉസാറായി.. തൊള്ളീല് ബള്ളം ബന്നു.
അത് കേട്ടാ മതി.. 🤩ഇങ്ങളും ഇണ്ടാക്കൊക്കിം.... 😂
Ennalum adipoliyayittund
😍😍thank u...
Jaibu polichu 🥰🥰👍🏻👍🏻👍🏻
😂😂🤩thankuu
Adipoli thatha
🤩😂thank you..
Malapuram kakka paranju patticheeee .Video polichu
ആരി മുത്തേ സുഖല്ലേ 😍
👍👍👍👌👌
😍
👍👍👍
😍
എന്തായാലും ചെമ്പു മുളകിട്ടത് സൂപ്പറായി
Thank you.. 🤩
Ishtamayi
🤩
Manjeri machaan 👨🍳👨🍳👨🍳👨🍳👨🍳👨🍳👨🍳👨🍳👨🍳👨🍳👍👍👍👍ഖൽബെ അടിപൊളി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
😂😂😂അത് നമ്മക്ക് പെരുത്തിഷ്ട്ടായി 🤩
Just looking no hi
😄😄miya miya
മിയാ മിയാ 😂🤩
👍👍🌹
😂🤩
പൊളിച്ചു suppr
ആമിന ത യും
👌🏻👌🏻
😍
കൈലോണ്ട് മുക്കി കുടിച്ചു വ്യത്തില്ലാത്ത രസം നോക്കല്
നമ്മള് അങ്ങനെണ് മാനേ രസം നോക്കല്.. ഇജ്ജ് എങ്ങനെയാ
Halo.ithatha.njan nighalude.adutha.place anu.Ayikalam.ariyoo.kuttipurathu.avideya
ആണോ 🤩ഞാൻ കുറ്റിപ്പുറം പള്ളിപ്പടി, ഐഗലം അറിയാം... ഞാൻ അവിടെ ഐഡിയൽ ആണ് പഠിച്ചത്,
അടിപൊളി വീഡിയോ ഞാൻ ആദ്യ മായ ഞാൻ ഈ വീഡി യോ കണ്ടത് സൂപ്പർ നിങ്ങളെ പേര് എന്താ താത്ത
എന്റെ പേര് Jaibunnisa.. jaibus എന്ന് വിളിക്കും... 🤩ഇപ്പൊ കുറെ പേര് ആമിനാത്തനും വിളിക്കും 😂🤩.... പരിജയ പെട്ടതിൽ സന്തോഷം.... ഇനിയും സപ്പോർട് ചെയ്യണേ 😍
@@jaibusworld insha allah 👍😍നിങ്ങളെ സ്ഥലം എവിടെ ണ്
കുറ്റിപ്പുറം.. നിങ്ങളോ
നന്നായിട്ടുണ്ട് 👍👍👍
Supper
😂🤩
ഞാൻ ഇന്ന് try ചെയ്തു 👌
എങ്ങനെണ്ട് നമ്മളെ ചേമ്പ് കൂട്ടാൻ? 😂🤩
പൊളിച്ചു.. നിങ്ങൾ എങ്ങോട്ടൊന്നും വന്നില്ല..
എങ്ങണ്ടാ ഇബാളെ )😂😍
കേൾക്കാൻനല്ലരസം
😂🤩
ഉണക്കമീൻ ഉണ്ടെങ്കിൽ സൂപ്പർ ആയിരിക്കും
അയീ... ന്നാ കുസാലായി 😋😍😂
തക്കാളിക്ക് വില കൂടുതൽ ഇപ്പോൾ പുളിക്കറിയാണ് നല്ലത്
😍😂ശെരിയാണ്..
Pavam surabi thatha ayna Kore cheeta ketu
ഓൾക്ക് എടക്ക് ഓരോന്ന് കേട്ടീൽ ഓള് വാസളാവും.. അതാ... 😂🤩
ഈ കറി അടിപൊളി ആണ് ഞാനും ഉണ്ടാക്കൽ ഉണ്ട്
😂😍😋👍
താത്ത,ഇപ്പോളത്തെ കുട്ടിഓൾ തടി അനങ്ങാതെ ഫോണിൽ കുത്തി ഇരിക്കുന്നതാ ഷുഗർ മറ്റു അസുഖങ്ങളും ചെറുപ്പത്തിലേ ബരുന്നത്,
അത് പറയണ്ടോ മാനേ.... ഒക്കെ മടിച്ചോൾ ആണ്... നമ്മളെ കാലം പോലെ ഒന്നും അല്ല .. 😂🤩
Sangathi polichknu...
🤩thankuu...
Nannapole kazhukanam
Ķ
😍
👌
വായിലുണ്ട് ത്റർത്തും kareeletheek
ചെമ്പ് കറി സൂപ്പർ താ ത്താ മാരുടെ അഭിനയം പൊളിച്ചു അവർ നിങ്ങളെ ആരാ കാക്ക
Thanku.. 😍😍😂, ആര് മലപ്പുറം കാക്ക ആണോ? ഓന് ഇന്റെ ഫ്രണ്ടാ 😂
athavivaeilvachtastnokiyadsariyailla
ഇത് ചേമ്പ് കറി അല്ല സൂപ്പ് ആണ് എന്തെങ്കിലും കാട്ടിക്കൂട്ടി ഒന്നും അറിയൂല നും കുറെയെണ്ണം യൂട്യൂബിൽ ഇറങ്ങിയിട്ടുണ്ട്
ഇങ്ങള്ക്ക് എങ്ങനാ ഒക്കെ അറിയാവുന്ന കൂട്ടത്തിലാണോ 😂.. ഒരു സംശയം ചോയിക്കാർന്നു.. 🤭
പു
👍👍💕
😍
Jaibu polichu 🥰🥰👍🏻👍🏻👍🏻