Osho was well ahead of his time. Thats why he was consideted a rebel. Im happy to see that the guest is an Osho fan. As he said after 5-10 years, Osho's speeches will make sense. Osho is the only man in the whole universe who told truth without any fear. World will respect him more after 10-15 years.
എന്തൊക്കെ കുറ്റവും കുറവുകളും ഉണ്ടെങ്കിലും നിലവിലുള്ള സാഹചര്യങ്ങളുടെ സുരക്ഷിതത്വവും സൗകര്യങ്ങളും അനുഭവിച്ചുകൊണ്ട് വലിയ വായിൽ വർത്തമാനം പറയുന്ന ഇത്തരം അതിബുദ്ധിജീവികൾ പറയുന്നത് കേട്ട് ആരും ബുദ്ധി മോശം കാണിക്കരുത്.
അച്ഛനും അമ്മയും വേറൊരു കുഞ്ഞിനെ എടുത്താൽ നമ്മൾ ബഹളം വയ്ക്കുമെന്ന് പറയുന്നവർ വലുതാകുമ്പോൾ ഇതേ അച്ഛനേയും അമ്മയേയും കളഞ്ഞിട്ട് ഇറങ്ങിപ്പോക്കുണ്ട് പിന്നെ ഈ അച്ചനും അമ്മയും വയസ്സായി തളർന്നു കിടക്കുമ്പോൾ ഇവർ മരിച്ചു പോയിരുന്നെങ്കിൽ കിടക്കാതെ എത്രയും വേഗം വിളിക്കണേ ദൈവമേ എന്നൊക്കെ പ്രാർത്ഥിക്കാറുണ്ട് ഇതൊന്നും സ്നേഹം അല്ല കൊച്ചേ സ്നേഹമാണെങ്കിൽ അവർ മരിക്കുന്നത് വരെ അവരെ ക്ഷമയോടെ നമ്മൾ പരിചരിക്കും .സ്വാർത്ഥത 'ആശ്രയിക്കുക എന്നൊക്കെ പറയാം അവരെ നമ്മൾക്കാവശ്യമുണ്ടെങ്കിൽ അവരെ നമ്മളാശ്രയിക്കുന്നു മറ്റൊരാളതിലേയ്ക്ക് കടന്നു വരാതെ നമ്മൾ സ്വാർത്ഥത കാണിക്കുന്നു അസഹിഷ്ണരാകുന്നു അതിന് സ്നേഹം എന്നാണോ പേര്
I support what the hosts said , I saw western life for long time and iam telling these kind of teachers like OSHO and his disciples are the most dangerous to our family and peace .
മമത ബന്ധത്തെ സ്നേഹം എന്ന് തെറ്റിദ്ധരിച്ചവർ ആണ് ബഹുഭൂരിപക്ഷം.സമൂഹത്തിൽ മാനവ കുലം നിലനിൽക്കാൻ കുഞ്ഞുങ്ങളെ സംഭാവന ചെയ്യാൻ ഭാര്യ ഭർതൃ ബന്ധം നിലനിൽക്കണം. അതിനു ത്യാഗം ചെയ്യാൻ കുറേപേർ എങ്കിലും തയ്യാറാവണം.
സ്വാർത്ഥത.. കുട്ടു കുടുംബങ്ങിൽ നിന്നും അണുകുടുംബങ്ങളിലേക്ക്... ഇപ്പോൾ സ്വന്തം സന്തോഷം...സ്വന്തം സുഖം...മാത്രം. ഇദ്ദേഹത്തിന്റ കാഴ്ചപ്പാട് ശരിയല്ല. ഒരു ഇണയെ സ്വീകരിക്കുക അതിനെ ജീവിതകാലം കൊണ്ട് നടക്കുക. ലൈംഗികതയുടെ അതിപ്രസരം മൂലമുള്ള തെറ്റ് ധാരണയും. സ്വന്തം ഇണയെ വേണ്ടപോലെ പരിഗണിക്കാതെ അത് തന്റെ സ്വന്തം ഒരു അവയവം പോലെ കരുതുന്നവർക്ക് ഇണയുടെ ഇഷ്ടം താല്പര്യം എന്നിവക്ക് വേണ്ടത്ര പരിഗണന കൊടുക്കുന്നില്ല. ബന്ധങ്ങളിൽ ഉള്ള ആത്മാർത്ഥത കുറവ് അല്ല ഒരു ശ്രദ്ദക്കുറവ് അല്ലങ്കിൽ അവഗണന. ഓഷോ ലൈംഗികതയെ ഒഴിവാക്കാതെ തന്നെ ആത്മീയതയിലേക്ക് നടക്കാൻ കഴിയുമെന്ന് കാണിച്ചു തന്നു. പക്ഷേ അദ്ദേഹത്തിന്റെ അനുയായികൾ ആത്മീയ വഴി യിലൂടെ ലൈംഗിക ആസ്വദിക്കുന്നു... ലക്ഷ്യം മാറി...
കുടുംബം എന്നത് ശിവ ശക്തി സങ്കല്പത്തിൽ നിന്ന് വന്നതാണ്. കുടുംബം ഇല്ലാതെ ആകുക എന്നത് അടിസ്ഥാനം തന്നെ ഇല്ലാതെ ആകുന്നത് ആണ്. ഇദ്ദേഹം വലിയ shakteya ഉപസകൻ അല്ലെ. എന്നിട്ട് അരാജകത്വം ആണല്ലോ philosophy.
ഈ വിവരകേട് എവിടുന്ന് കിട്ടി..? മനുഷ്യൻ ഏക ഇണജീവിയല്ല എന്നത് ശെരിയാണ് പക്ഷെ അത് Polyamory പോലെയുള്ള സംവിധാനം അല്ല...പ്രകൃതിയിൽ പല പങ്കാളികൾ ആയി ഇണചേരാറുണ്ട് പക്ഷെ അത് ഓഷോ പഠിപ്പിച്ചത് പോലെയുള്ള സ്ത്രീയും പുരുഷനും ഒരുപോലെ പലരുമായി പരസ്പരം സമ്മതത്തോടെ ചെയുന്നത് അല്ല...Mate Guarding - Jealousy സ്വന്തം കുട്ടിയെ തന്നെ തന്നെ സ്ത്രീകൾ പ്രസവിക്കേണ്ടത്തിന് പരിണാമപരമായി കിട്ടിയതാണ്...ഇത് തന്നെയാണ് മനുഷ്യനിലും ഉള്ളത്...കല്യാണം ഒരു സാംസ്കാരികമായ ഒരു ചടങ്ങ് ആണ് പക്ഷെ അതിനോട് സമമായ സ്ത്രീയും പുരുഷനും ഒരുമിച്ച് ജീവിക്കുക കുട്ടികളെ നോക്കുക എന്നത് 3 ശതമാനം സസ്തനികളിൽ കാണപ്പെടാറുണ്ട്...അതിൽ പെട്ടതാണ് മനുഷ്യനും...
My big brother Sreenath etan yes what hee is right but in USA now he say he is there what the situation so many in unmarried people Sathguru says about there situation
PENNUNGAL ANU IÑNATHE SUICIDESINUM DIVORCEINUM ELLAM MAIN KARANAM... PANDU MANU STREE SWATHANTHRYAM ARHIKKUNNILLA ENNU PARANJATHU ITHU KONDANU... Ivalumarkk adhikaram ippo kanunna arajakatham aanu phalam... Bandhanfal sithilamakum... Samuham thakarchayilekk kuppukuthum... As we are experiencing rt now... Its not a debatable topic anymore... We all are experiencing it rt now in front of our eyes.... Ithinellam karanam Feministukal anu.
ഇവിടെ പറയുന്നത് പൂർണ്ണമായ ജീവിതത്തെ കുറിച്ചല്ല. വിവാഹ ജീവിതം കുട്ടികളെ പരിപാലിക്കുക എന്നീ ഭാഗങ്ങളെ കുറിച്ചാണ്. ബ്രഹ്മചര്യം വിദ്യാഭ്യാസം ജീവിക്കുവാനുള്ള തൊഴിൽ എന്നിവക്ക് ശേഷം വിവാഹം സന്താനോൽപാദനം സന്താനങ്ങളെ അഞ്ചാം വയസിൽ ഗുരുകുലത്തിൽ അയക്കുക ഗുരു അവരെ സ്വന്തം ധർമം അല്ലെങ്കിൽ അഭിരുചി കണ്ടെത്തി അതിനനുസരിച്ച് പഠനം നടത്താൻ വഴി തിരിച്ചുവിടുക എന്നിവ ഒരാളുടെ ജീവിതത്തിൽ സംഭവിക്കേണ്ടുന്ന കര്യങ്ങൾ ആണ്. ഒടുവിൽ പ്രായമാകുമ്പോൾ സകല സ്വത്തുക്കളും അവകാശികൾക്ക് കൊടുത്തു സ്വസ്ഥ ഈശ്വര ഭജനതിനായി പടിയിറക്കം, ഇവ എല്ലാം ചേരുന്നതാണ് യഥാർഥ ലൗകീക ജീവിതം. ഇവയിൽ പലതും അന്യം പോയിരിക്കുന്നു. അതിനെ തിരിച്ചു കൊണ്ടുവന്നാൽ, സമൂഹത്തിൽ നിന്നും മത്സരം ഒഴിവാക്കാൻ ആയാൽ ജീവിതം മനോഹരമായിരിക്കും
ആരൊക്കെ വന്നാലും പോയാലും എന്തൊക്കെ പറഞ്ഞാലും പ്രകൃതിക്ക് ഒരു നിയമം ഉണ്ട് ultimately നേച്ചർ നമ്മളെ ഭരിക്കും.
ഏറുമ്പും പട്ടിയും പൂച്ചയും.... സിംഹം പോലും...... പക്ഷേ ഇങ്ങനത്തെ മനുഷ്യർ തൊഴണം......😊 🙏🙏 പ്ഫാാ....
ഓഷോ കാലത്തിന് മുന്പേ നടന്ന മഹാത്മാവ്., അദ്ദേഹത്തെ വേണ്ടവിധം മനസിലാക്കാന്,ഉൾക്കൊള്ളാന് ജനങ്ങൾക്ക് കഴിഞ്ഞിട്ടില്ല.
Osho was well ahead of his time. Thats why he was consideted a rebel. Im happy to see that the guest is an Osho fan. As he said after 5-10 years, Osho's speeches will make sense. Osho is the only man in the whole universe who told truth without any fear. World will respect him more after 10-15 years.
100% കറക്റ്റ് 🙏 പ്രണാമം ശ്രീ നാഥ് ജി 🙏 ഈ നിമിഷത്തിലെ ശ്വാസത്തിൽ രമിക്കുന്നവനല്ലോ.........ഈശ്വരൻ 🙏
Life long നമ്മുടെ partner നെ തന്നെ പ്രണയിക്കാൻ ആ പ്രണയത്തിൽ പുതുമകൾ കൊണ്ടുവരാൻ കഴിവ് ഉണ്ടാക്കി എടുക്കണം
അവിഹിതങ്ങളെ കാൾ സൗന്ദര്യം അതിനാണ്.
നമസ്ക്കാരം 🙏🏻.
വളരെ നല്ല വിലയിരുത്തൽ
Ithokke iyaalu parayum.. thirichu iyaalu kudumbhathilekk thanne povum.. veedil achan amma. Bhaarya kuttikal.. okke indavum. Mattulavar kuthupaala edukatte yenna upadeshamaanu. Enthu vaanaalum koode nilkaan family maathrame indavu yennatha sathyam.
എന്തൊക്കെ കുറ്റവും കുറവുകളും ഉണ്ടെങ്കിലും നിലവിലുള്ള സാഹചര്യങ്ങളുടെ സുരക്ഷിതത്വവും സൗകര്യങ്ങളും അനുഭവിച്ചുകൊണ്ട് വലിയ വായിൽ വർത്തമാനം പറയുന്ന ഇത്തരം അതിബുദ്ധിജീവികൾ പറയുന്നത് കേട്ട് ആരും ബുദ്ധി മോശം കാണിക്കരുത്.
ഈശ്വരാ അപ്പോൾ ഞാനും എന്റെ ഭർത്താവും അച്ഛൻ അമ്മ സഹോദരങ്ങൾ അടങ്ങുന്ന കുടുംബം നോർമൽ അല്ല
😁😁
No
Alleyalla😂😂😂😂
😂😂😂😂😂😂😂
നോർമൽ ആണെന്ന് ഞങ്ങൾക്കറിയാം 🤪
അത് സത്യം ആണ് ... കല്യാണം കഴിച്ചു ഒരു ആൾക്ക് ഒപ്പം മാത്രം നിൽക്കുന്ന അവസ്‌ഥ വിരസിതം ആണ് എന്ന് തോന്നുന്നു.. ഞാനും ഈ മെന്റലിറ്റി ആണ്...
Njanum 😢😢
Inzect??
കല്യാണം പ്രകൃതി നിയമത്തിൽ പെട്ടതല്ല
@@rifadhtech913 hehe എനിക് ഒരുപാട് പേർ ആയി അവിഹിത ബന്ധം ഉണ്ട് 😂
ഒറ്റ മച്ചാന് ജനിച്ചവർക്ക് സംസ്കാരം എന്ന പദം അന്യമാവില്ല.... അലാത്തവർക്ക്.......😂
Nammal Nammude Achanumayume,Ammayumayume,Aniyanumayiyume,Aniyathiyumayiyume,Bharthavumayiyume ,Muthassiyayiyume,Makanumayiyume allame poornamaya Arthathil poruthapettupokilla.Karaname lokathil Noorukodi Manushyar Undengil Avarellame Vithyastharanu. Nammal Allame Ottakkanu Bhoomiyil Vannath Ottakku Thanne Thirichumepokunnu.Orukunju Njan Ottakku Jeevikkume Areyume Anusarikkilla Anna Dridanischayathodu Koodi Jeevichu pokukayanu . Avan Yadharthathil Anthayi Theerume!! Kunjunnimaster Paranjathupole Avvan Valanju Valarume.Orukunjine prasavikkuka Annathu Valare Vedhanjanakamaya Anubhavamanu.Avanu Allangil Avalkku Oru Thiricharivu Undagunathuvare Valarthikonduvarika Annathu Valare Klesakaramaya Anubhavamanu.Athu Anubhavichaverkkellame Manassilakume.Oru Vridhaye Allengil Vridhaye Paripalikkuka Annathu valare Budhimuttullakaryamanu.Oru Kunjine Sabhadhichu padikkuka Annathu valare Utharavadhithavume sramakaravumaya Karyamanu.Eppozhathe padanareethiye kurichanu Njan parayunnathu. Nammukku Oru Rogamo Sareerika Klesamo Undayal Jeevichu pokukayennathu valare Bhudhimuttanu.Nammal Ettirikkunna Shirttume,Under vayarume Allame Arudeyekkoyo srishttiyanu.Nammude Sareeravume Manassumellame Prakrithiyude vikrithiyanu.Nammukku Allathilninnume swathatrakaname.Nammude Midikkunna Hridayathinume,Karalinume Allame Annanu swathantryame Labhikkuka? Avar 24 hours Dutyil Anu.Anthu cheyyume.Anthennal Manushyar Samoooha Jeevikalanu. Avarkku Asrayathyame koodiyetheeru.Asrayame Kodukkuka Annathu Valare valiya Thyagamanu.Kunjunalmuthal Vardhakyamevare Avanu Asrayathyame Anivaryamanu.Athanu Vasudeikakudumbakame Anna Vakyathinthe Arthame.Allavarume Manassil Ethu Kurichuvekkuka.Allathinume Thyagame Annathu Anivaryaghadakamanu.
അച്ഛനും അമ്മയും വേറൊരു കുഞ്ഞിനെ എടുത്താൽ നമ്മൾ ബഹളം വയ്ക്കുമെന്ന് പറയുന്നവർ വലുതാകുമ്പോൾ ഇതേ അച്ഛനേയും അമ്മയേയും കളഞ്ഞിട്ട് ഇറങ്ങിപ്പോക്കുണ്ട് പിന്നെ ഈ അച്ചനും അമ്മയും വയസ്സായി തളർന്നു കിടക്കുമ്പോൾ ഇവർ മരിച്ചു പോയിരുന്നെങ്കിൽ കിടക്കാതെ എത്രയും വേഗം വിളിക്കണേ ദൈവമേ എന്നൊക്കെ പ്രാർത്ഥിക്കാറുണ്ട് ഇതൊന്നും സ്നേഹം അല്ല കൊച്ചേ സ്നേഹമാണെങ്കിൽ അവർ മരിക്കുന്നത് വരെ അവരെ ക്ഷമയോടെ നമ്മൾ പരിചരിക്കും .സ്വാർത്ഥത 'ആശ്രയിക്കുക എന്നൊക്കെ പറയാം അവരെ നമ്മൾക്കാവശ്യമുണ്ടെങ്കിൽ അവരെ നമ്മളാശ്രയിക്കുന്നു മറ്റൊരാളതിലേയ്ക്ക് കടന്നു വരാതെ നമ്മൾ സ്വാർത്ഥത കാണിക്കുന്നു അസഹിഷ്ണരാകുന്നു അതിന് സ്നേഹം എന്നാണോ പേര്
Hai mam you said very true words love you
Thirichum anganey thanneyanu makkal engineer, doctor etc aayittu abhimanikkanam avar kashtapettalum kuzhappamilla samoohathinte munnil respect kittanam age aakumbol neighborintey makkal nokkunnathinekkal kooduthal yenney nokkanam yennulla chinthakalanu prashnangaludey adisthanam. Parentsum makkalum parasparam manasilkkuka.
Good
Well said
7:40 it’s called controlling girl ,not possessiveness ,try to understand the difference
Wt kind of prayogam is thenga manga? It will b better if avoiding such words
Exactly 💯
ശരിയാണ്
പ്രകൃതി നിയമത്തിൽ പെട്ട സാധനം അല്ല കല്യാണം അത് മനുഷ്യർ ഉണ്ടാക്കിയതാ
I support what the hosts said , I saw western life for long time and iam telling these kind of teachers like OSHO and his disciples are the most dangerous to our family and peace .
Ours is the worse
Appol thante bharyakku mattoralodu thalparuam undenkhil ningal enthu cheyyum .
മമത ബന്ധത്തെ സ്നേഹം എന്ന് തെറ്റിദ്ധരിച്ചവർ ആണ് ബഹുഭൂരിപക്ഷം.സമൂഹത്തിൽ മാനവ കുലം നിലനിൽക്കാൻ കുഞ്ഞുങ്ങളെ സംഭാവന ചെയ്യാൻ ഭാര്യ ഭർതൃ ബന്ധം നിലനിൽക്കണം. അതിനു ത്യാഗം ചെയ്യാൻ കുറേപേർ എങ്കിലും തയ്യാറാവണം.
Very true. I have no interest in married life.
സ്വാർത്ഥത.. കുട്ടു കുടുംബങ്ങിൽ നിന്നും അണുകുടുംബങ്ങളിലേക്ക്...
ഇപ്പോൾ സ്വന്തം സന്തോഷം...സ്വന്തം സുഖം...മാത്രം.
ഇദ്ദേഹത്തിന്റ കാഴ്ചപ്പാട് ശരിയല്ല.
ഒരു ഇണയെ സ്വീകരിക്കുക അതിനെ ജീവിതകാലം കൊണ്ട് നടക്കുക.
ലൈംഗികതയുടെ അതിപ്രസരം മൂലമുള്ള തെറ്റ് ധാരണയും. സ്വന്തം ഇണയെ വേണ്ടപോലെ പരിഗണിക്കാതെ അത് തന്റെ സ്വന്തം ഒരു അവയവം പോലെ കരുതുന്നവർക്ക് ഇണയുടെ ഇഷ്ടം താല്പര്യം എന്നിവക്ക് വേണ്ടത്ര പരിഗണന കൊടുക്കുന്നില്ല. ബന്ധങ്ങളിൽ ഉള്ള ആത്മാർത്ഥത കുറവ് അല്ല ഒരു ശ്രദ്ദക്കുറവ് അല്ലങ്കിൽ അവഗണന.
ഓഷോ ലൈംഗികതയെ ഒഴിവാക്കാതെ തന്നെ ആത്മീയതയിലേക്ക് നടക്കാൻ കഴിയുമെന്ന് കാണിച്ചു തന്നു.
പക്ഷേ അദ്ദേഹത്തിന്റെ അനുയായികൾ ആത്മീയ വഴി യിലൂടെ ലൈംഗിക ആസ്വദിക്കുന്നു...
ലക്ഷ്യം മാറി...
Ennathe Thalamurakku Onnume Sadyamalla.Karaname Avanthe Manassu Valarecheruthanu.Anthennal Avan Athra valarnalume Avan Annume cheriyavananu.Anubhavagalil ninnudakunna Arivukalilninnume Athilninnudakunna Thiricharivilninnumanu Yadharthathil Manushyan Valarendathu.Appolmathrame Sahajeevikale Ulkkolan Avanu sadyamaku.Athu Kudumbathilninnume Arambhikkaname.Eppozhathe Kudumbame Annathu Abhadhamanu.Nueclier Familiye Kurichanu Njanparayunathu.Ethu Oru Fast Food sankalppamanu.Sareerathinume Manassinume vendathonnume Athilninnume Labhikkunilla.Avanthe Thalachorinu Anubavathinthe Yadharthaposhanam Labhikkunilla.Appol Avan Snehavume Vedathra paricharanavume Labhikkathe possessive Ayivalarunnu.Ethanu Nammude New Generation Kudumbha Sangalppame.Kudumbathilninnume Labhikkathepoyathu Avanu pinne Avideninnu Labhikkume?.Pinne Angine Nammude Nadu Nannavume?
കുടുംബം എന്നത് ശിവ ശക്തി സങ്കല്പത്തിൽ നിന്ന് വന്നതാണ്.
കുടുംബം ഇല്ലാതെ ആകുക എന്നത് അടിസ്ഥാനം തന്നെ ഇല്ലാതെ ആകുന്നത് ആണ്. ഇദ്ദേഹം വലിയ shakteya ഉപസകൻ അല്ലെ. എന്നിട്ട് അരാജകത്വം ആണല്ലോ philosophy.
ഓഷോ അല്ല പോഷോ..😂 ആഢംബര ജീവിതം രതി..netflixil കിടപ്പുണ്ട് ഡോക്യുമെൻ്ററി ഉടായിപ്പിൻ്റെ
Name entha documentaryde
Santhishalayi pulli jeevichu. Ningal verrppumutti jeevikkunnu. Appo oshoya better
நமஸ்தே🙏🙏,,, beautiful❤❤❤
Next സന്തോഷ് മാധവൻ 😊
ഈ വിവരകേട് എവിടുന്ന് കിട്ടി..? മനുഷ്യൻ ഏക ഇണജീവിയല്ല എന്നത് ശെരിയാണ് പക്ഷെ അത് Polyamory പോലെയുള്ള സംവിധാനം അല്ല...പ്രകൃതിയിൽ പല പങ്കാളികൾ ആയി ഇണചേരാറുണ്ട് പക്ഷെ അത് ഓഷോ പഠിപ്പിച്ചത് പോലെയുള്ള സ്ത്രീയും പുരുഷനും ഒരുപോലെ പലരുമായി പരസ്പരം സമ്മതത്തോടെ ചെയുന്നത് അല്ല...Mate Guarding - Jealousy സ്വന്തം കുട്ടിയെ തന്നെ തന്നെ സ്ത്രീകൾ പ്രസവിക്കേണ്ടത്തിന് പരിണാമപരമായി കിട്ടിയതാണ്...ഇത് തന്നെയാണ് മനുഷ്യനിലും ഉള്ളത്...കല്യാണം ഒരു സാംസ്കാരികമായ ഒരു ചടങ്ങ് ആണ് പക്ഷെ അതിനോട് സമമായ സ്ത്രീയും പുരുഷനും ഒരുമിച്ച് ജീവിക്കുക കുട്ടികളെ നോക്കുക എന്നത് 3 ശതമാനം സസ്തനികളിൽ കാണപ്പെടാറുണ്ട്...അതിൽ പെട്ടതാണ് മനുഷ്യനും...
My big brother Sreenath etan yes what hee is right but in USA now he say he is there what the situation so many in unmarried people Sathguru says about there situation
Cats and dogs are animals and has no commitment,human beings have intelligence.😂😂
Exactly
Ee thumbnail വേണ്ടായിരുന്നു...content good
Oro കാലത്തിനനുസരിച് ഓരോന്നും seriyayirunnu kalam marumboll innathe serikall thettukallavum thettukall serikall avum discuss cheyth time kallayathe swantham bodye balance cheythal theeravunna karyngalle ullu
1:17 it all depends who u end up with ,if u ignore signs u can get easily get manipulated and deceived
എന്നാൽ പിന്നെ തൊഴുത്ത് പണിതാൽ മതി. വീട് കുടുംബം ഒന്നും വേണ്ട.
PENNUNGAL ANU IÑNATHE SUICIDESINUM DIVORCEINUM ELLAM MAIN KARANAM... PANDU MANU STREE SWATHANTHRYAM ARHIKKUNNILLA ENNU PARANJATHU ITHU KONDANU... Ivalumarkk adhikaram ippo kanunna arajakatham aanu phalam... Bandhanfal sithilamakum... Samuham thakarchayilekk kuppukuthum... As we are experiencing rt now... Its not a debatable topic anymore... We all are experiencing it rt now in front of our eyes.... Ithinellam karanam Feministukal anu.
ഉണ്ടാകുന്ന കുട്ടികളേ തല്ലിക്കൊല്ലുമോ,ആ മോശമായ അന്തീരീക്ഷം കണ്ടുവങരുന്ന കുട്ടികങ് നേരായ വഷി വരില്ല,ഇതിനോടു താല്പര്യമില്ല, ഓഷോ ,
ഇവിടെ പറയുന്നത് പൂർണ്ണമായ ജീവിതത്തെ കുറിച്ചല്ല. വിവാഹ ജീവിതം കുട്ടികളെ പരിപാലിക്കുക എന്നീ ഭാഗങ്ങളെ കുറിച്ചാണ്. ബ്രഹ്മചര്യം വിദ്യാഭ്യാസം ജീവിക്കുവാനുള്ള തൊഴിൽ എന്നിവക്ക് ശേഷം വിവാഹം സന്താനോൽപാദനം സന്താനങ്ങളെ അഞ്ചാം വയസിൽ ഗുരുകുലത്തിൽ അയക്കുക ഗുരു അവരെ സ്വന്തം ധർമം അല്ലെങ്കിൽ അഭിരുചി കണ്ടെത്തി അതിനനുസരിച്ച് പഠനം നടത്താൻ വഴി തിരിച്ചുവിടുക എന്നിവ ഒരാളുടെ ജീവിതത്തിൽ സംഭവിക്കേണ്ടുന്ന കര്യങ്ങൾ ആണ്. ഒടുവിൽ പ്രായമാകുമ്പോൾ സകല സ്വത്തുക്കളും അവകാശികൾക്ക് കൊടുത്തു സ്വസ്ഥ ഈശ്വര ഭജനതിനായി പടിയിറക്കം, ഇവ എല്ലാം ചേരുന്നതാണ് യഥാർഥ ലൗകീക ജീവിതം. ഇവയിൽ പലതും അന്യം പോയിരിക്കുന്നു. അതിനെ തിരിച്ചു കൊണ്ടുവന്നാൽ, സമൂഹത്തിൽ നിന്നും മത്സരം ഒഴിവാക്കാൻ ആയാൽ ജീവിതം മനോഹരമായിരിക്കും
പിന്നെ പക്ഷിമൃഗാതികളാണൊ കല്യാണം കഴിക്കേണ്ടത്
ഓഷോ ആശ്രമങ്ങളുടെ/ ഫോള്ളോവെസിന്റെ ഇപ്പോഴത്തെ അവസ്ഥ ഒന്ന് പഠിച്ചിട്ടു ഈ പ്രസംഗം നടത്തൂ
ഓഷോന്റെ എന്ന പ്രയോഗം ശരിയാണോ ഒഷോയുടെ എന്ന് പറയുന്നത് അല്ലെ ശരി
മലബാർ ശൈലി
കണ്ണൂർ ബാഷ 😂😂 എന്ത് മാതിരി മലയാളം.. അയ്യേ
👍🏻🌹❤️❤️❤️❤️🤍🤍🤍💕💕💕💚💚💚🖤🖤🖤❣️
തെറ്റായ ധാരണയാണ്. ചിലർക്ക് monogamy ആണ് ഇഷ്ടം. ചിലർക്ക് polygamyയും
Family is a big drama place. So everyone is playing their role. No more satisfaction no more enlightenment...nothing is there.
Osho is dangerous
Mughammoodilkal,,,,,,,,
എന്ന് പറഞ്ഞാൽ ആദ്യ നൂറ്റാണ്ടു കാലത്തെ ആൾകാർ പോലെ ഒരാൾക്ക് നാലും നാലും അഞ്ചും പങ്കാളികൾ കൊള്ളാം 😂
എന്താടാ കുഴപ്പം
@AnishA-p7u എന്താടാ ഇപ്പോൾ മിണ്ടാട്ടം ഇല്ലേ പു ____മോനെ
Nammal animal akano
Evan cheriya pennungale venam 😅
നിന്റേതൊക്കെ ആരാ അലക്കുന്നത്
നിന്റെ അമ്മൂമ്മ
Sreenath karyath oru kallan ann😂😂😂
ബുദ്ധി 😂😂 ഇന്നത്ത തല മുറ കഞ്ചാവ്