ഞാൻ ഒരു ക്രിസ്താനി ആണ്. എനിക്ക് ആത്മീയത എന്താണെന്നാണ് മനസ്സിലായത് അത് തന്നെ ആണ് ഈ കൊച്ച് പറയുന്നത്. ഒരു വാക്ക് പോലും തള്ളി കളയാൻ തോന്നുന്നില്ല. Great attempt 🙏
അഘോരം= ഘോരമല്ലാത്തത് എന്നല്ലേ അർത്ഥം ഇവിടെ ഭയങ്കര കോപിഷഠൻ എന്നാണ് ധാരണ. കാരണം മാ- പ്രസിദ്ധികരണങ്ങളിൽ നിന്നും അമർചിത്രകഥയിൽ നിന്നും മതഗ്രനഥ കഥകൾ സീരിയലുകൾ കണ്ട്,കേട്ടറിയുന്ന ഹിന്ദുക്കൾ എന്നത് തന്നെ കഷ്ടം എന്നേ പറയാനുള്ളു. മിനിമം ബ്രഹമസൂത്രം, ഭഗവത് ഗീത ,4 ഉപനിഷത്തങ്കിലും ഉത്തമ ഗുരുവിന്റെ വ്യാഖ്യാനം നല്ലവണ്ണം കേട്ടറിയുകയെങ്കിലും വേണം. ഹിന്ദുക്കൾ .
ഏകലവ്യനോട് വിരൽ അല്ല ചോദിച്ചച്ചത്., ശരിയായ ജ്ഞാനം ഇല്ലാത്തതു കൊണ്ട് വിരൽ മുറിച്ചു കൊടുത്തതാണ്. ജ്ഞാനം ഉള്ളവൻ നായയുടെ വായിലേക്ക് ഇത്രയും അമ്പ് എയ്യുകയില്ല. അതിന്റെ ആവശ്യം ഇല്ല എന്നാ തിരിച്ചറിവ് ശരിയായി പഠിക്കുന്ന ഒരാൾക്ക് ഉണ്ടാകും. അന്തർജ്ഞാനം ഒളിഞ്ഞു നിന്നു പഠിച്ചാൽ കിട്ടില്ല.@@Karthikakaathu-w7y
എന്നാ പിന്നെ നിങ്ങൾ വന്നിരുന്നു interview കൊടുക്ക്. അതിന് മുമ്പ് സ്വന്തം പേരെങ്കിലും പുറത്ത് പറയാൻ ഉള്ള ധൈര്യം കൂടി കാണിക്കണം. കഴിവില്ലാത്തവർക്ക് അത് ഉള്ളവരെ കാണുമ്പോ ഇത് പോലെ ഉള്ള പ്രശ്നം ഉണ്ടാവുന്നത് ഇത് ആദ്യമായിട്ടല്ല
നീയേതാ പേര് പോലും ഇല്ലാത്ത ഓരോരുത്തന്മാര് ഇറങ്ങിക്കോളും. ഈ interview ഇഷ്ടപെടുന്ന ആളുകൾ ഉള്ളത് കൊണ്ടാണ് ആളുകൾ ഇത് കാണുന്നത്. നിനക്ക് വേണ്ടെങ്കിൽ നീ കാണണ്ട.ഇത് കേൾക്കാൻ കാത്തിരിക്കുന്നവർ ഉണ്ട്. അങ്ങനെ ഉള്ളവർ കണ്ടോളും. swamyru
ത്രി കാല ജ്ഞാനിയായ ശിവന് സതി മരിക്കും എന്നറിയാമായിരുന്നു, TV സീരിയലിൽ ഉള്ള ശിവനാണ് കരയുന്നത് 😭😭 ശിവ കോപത്തിന് പിന്നിൽ ലോകത്തിന് മംഗളം ഉണ്ടാകുന്ന എന്തെങ്കിലും കാര്യം ഉണ്ടായിരിക്കും 👈🔱
ഉണ്ടായിരിക്കും ഉണ്ടായിരിക്കും. വിവരം ഉള്ളവർ എന്തെങ്കിലും പറഞ്ഞാൽ കൂറേ എണ്ണം ചൊറിഞ്ഞോണ്ട് വരും.ഇതാ ഈ നാട് നന്നാവാത്തത്. ശിവ ശങ്കരാ എനിക്ക് 58 വയസ്സുണ്ട് ഈ പ്രായത്തിന്റെ ഇടക്ക് ഇത്ര വിവരത്തോടെ ഒറ്റ ഒരുത്തനും പറയുന്നത് ഞാൻ കേട്ടിട്ടില്ല.
@Divakaran-k6f 58 വയസ്സ് ശരീരത്തിന് അല്ലെ 👈 ആത്മാവിനെ ഇത് വരെ അറിഞ്ഞിട്ടില്ല എന്ന് സാരം 🙄 'അഹം ബ്രഹ്മാസ്മി' എന്ന തിരിച്ചറിവ് നേടാൻ ഇനി എത്ര ജന്മം എടുക്കും???
സുഹൃത്തെ ! വേദങ്ങളിലെ ശിവനും, പുരാണങ്ങളിലെ ശിവനും രണ്ടാണ്.... പുരാണങ്ങളിലെ കഴുത്തിൽ പാമ്പ് ചുറ്റിയ ,പുലിത്തോൽ ധരിച്ച ശിവൻ നേപ്പാളിലെ നാഥ് വംശജനായിരുന്ന ഒരു യോഗിയായിരുന്നു, ആ യോഗിയുടെ പത്നിമാരായിരുന്നു സതിയും, പാർവ്വതിയും.... വേദത്തിലെ ശിവൻ സാക്ഷാൽ പരബ്രഹ്മമാണ്.... ഈ പ്രപഞ്ചത്തിൻ്റെ നാഥനാണ്...
സിന്ധു നദീ തട സംസ്കാരം മുതൽ ശിവ ആരാധന ഉണ്ട്, അന്ന് നേപ്പാൾ ഒന്നും ഇല്ല 👈 ശങ്കരന്റെ സൂക്ഷ്മ ഭാവങ്ങൾ ആണ് മഹേഷ്വരനും, സദാ ശിവനും, അത് രൂപ രഹിതം ആയത് കൊണ്ട് ശങ്കരനിലൂടെ പ്രകടം ആകുന്നു എന്ന് മാത്രം, സർപ്പം വാസുകിയാണ് ഗരുഡനിൽ നിന്ന് അഭയം കൊടുത്തത് ആണ് അല്ലാതെ വഴിയിൽ നിന്ന് എടുത്ത് കഴുത്തിൽ ചുറ്റിയത് അല്ല 👈 ശിവ പുരാണം എല്ലാം എഴുതിയിട്ടുള്ളത് സംസ്‌കൃതം ഭാഷയിൽ ആണ് അല്ലാതെ നേപ്പാളി ഭാഷയിൽ അല്ല 👈 നേപ്പാളിൽ ഉള്ള പശുപതി നാദ് ഉൾപ്പെടെ അവിടുത്തെ എല്ലാ ശിവ ക്ഷേത്രത്തിലും പൂജ എല്ലാം ചെയ്യുന്നത് സംസ്‌കൃത മന്ത്രത്തിൽ ആണ് 👈👈 ഒരു നേപ്പാളി ശിവനെയും കൊണ്ട് വന്നിരിക്കുന്നു 😄😄😄
അങ്ങനെ നോക്കിയാൾ സസ്യങ്ങൾക്കും ജീവൻ ഉണ്ട്.അങ്ങനെ നോക്കിയാൽ ചേച്ചി പട്ടിണി കിടന്നു ചാവേണ്ടി വരും. ആ കുട്ടി പറഞ്ഞത് മനുഷ്യരോട് അടുത്ത് നിൽക്കുന്ന മൃഗങ്ങളെ കഴിക്കാൻ കഴിയില്ല എന്നാണ്. Fish കഴിക്കുന്ന ബ്രാഹ്മണന്മാർ വരെ ഉണ്ട്. ഇതിന്റെ ഒക്കെ അർത്ഥം മനസ്സിലാവാത്ത കൂറേ അവതാരങ്ങൾ ഇറങ്ങിക്കോളും. നല്ലത് കാണാൻ കഴിവില്ലാത്ത നിങ്ങളെക്കാൾ ഭേദം ആണ് നരഭോജികൾ. 🤦♀️
ഈ കുട്ടിയുടെ എഴുത്തുകൾ വായിചിട്ടില്ലാത്തത് കൊണ്ടാണ് നിങ്ങൾ step one , two എന്നൊക്കെ പറയുന്നത്. ഈശ്വരചൈതന്യം ഉള്ള കുട്ടി ആണ്. First step ൽ ഉള്ളവർക്ക് വേണ്ടി ആണ് ലളിതമായി സംസാരിക്കുന്നത്.ആത്മീയതയെ കുറിച്ച് സംസാരിക്കുന്ന ഒരാളെ അളക്കരുത്. അവര് ചിലപ്പോൾ നിങ്ങളെ അളന്നിട്ടാവും സംസാരിക്കുന്നത്.
ഒരോരുത്തർക്കും ഒരോ ജനമോ ദ്യേശമുണ്ട് പ്രത്യേകിച്ച നല്ല മനസ്സുള്ള സ്വാതികയുള്ള,(ദൈവം സ്നേഹിക്കുന്നവർക്ക ')അവർക്ക് കഷ്ടവും ദുരിതവും വേണ്ടത്ര കാണും . അതിന്ന് കാരണവും കാണും അതിനെ മുൻജനമ കർമ്മമെന്നോ, ശാപമെന്നോ മറ്റു മതസ്ഥർ പരീക്ഷണമെന്നോ വിളിക്കുന്നു.
ശരിയും തെറ്റും സ്വന്തമായി തീരുമാനിക്കാൻ പറ്റില്ല. സ്വന്തമായ ഒരു ഭൂമി ഉണ്ടാക്കി ഒറ്റക്ക് താമസിക്കണം. കൊലയാളിയും, കളളൻ, rapist, etc. അവർ ചെയ്യുന്ന പ്രവര്‍ത്തികൾ ശരിയാണ് എന്നു വിചാരിക്കുന്നു. ശിവന് emotion control ഉള്ളതുകൊണ്ടാണ് മനുഷ്യ കുലം ഇപ്പോഴും നില നില്‍ക്കുന്നത്. കഥയിൽ നിന്നും സീരിയലിൽ നിന്നും ശിവനെ മനസ്സിലാക്കുന്നതാണോ spirituality. അന്ധവിശ്വാസവും അജ്ഞതയും പ്രചരിപ്പിക്കാൻ ആണോ നിങ്ങളുടെ ചാനൽ. സാധാരണ ജനങ്ങളെ വഴി തെറ്റിക്കാതെ.
ഞാനും കൂറേ നാൾ ഉപനിഷത്തും പുരണങ്ങളും വേദങ്ങളും പഠിച്ചതാണ്. ശിവൻ ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയും ആണ് ത്രികാല ജ്ഞാനം ഉണ്ടായിട്ടും ശിവന് emotions നെ control ചെയ്യാൻ പറ്റാതെ ആണ് സതി യുടെ ശരീരത്തെ മഹാവിഷ്ണു സുദർശനചക്രത്താൽ ഛേദിച്ചത്. അങ്ങനെ ആണ് ശക്തി പീഠങ്ങൾ ഉണ്ടായത്.അറിയില്ലെങ്കിൽ അറിയാത്തത് പോലെ ഇരിക്കണം. പെണ്ണുങ്ങൾക്ക് ആണ് ഉയർന്ന നിലവാരം ഉള്ള പെണ്ണുങ്ങളെ കാണുമ്പോൾ അസൂയ. കഷ്ടം തന്നെ.
ഞാൻ ഒരു ക്രിസ്താനി ആണ്. എനിക്ക് ആത്മീയത എന്താണെന്നാണ് മനസ്സിലായത് അത് തന്നെ ആണ് ഈ കൊച്ച് പറയുന്നത്. ഒരു വാക്ക് പോലും തള്ളി കളയാൻ തോന്നുന്നില്ല. Great attempt 🙏
എന്റെ പൊന്ന് കുഞ്ഞേ.. നീ എവിടെ ആയിരുന്നു. നേരം വെളുത്തിട്ടില്ലാത്തവർ ഇത് കേൾക്കണം. 🥰🙏🙌
മോളെ ഏറ്റവും മികച്ച interview 🙏
മാംസാഹാരം, മദ്യം,ഉളളി,വെളുത്തുള്ളി,ഇന്നലത്തെ ഭക്ഷണം കഴിക്കൽ,ഇതെല്ലാം തമോഗുണാഹാരമാണ്. ദേഷ്യം,വെറുപ്പ് തമോഗുണമാണ്.
മോളെ മോള് പറയുന്നത് എല്ലാം ശരിയാണ്. നന്ദി 🙏
ഈ കുട്ടിയുടെ interview ഇനിയും വേണം. ഇതാണ് യഥാർത്ഥ spirituality. Anaswara Jnana 😘😘😘
രാമനന്ദിനെ ഒന്ന് കൊണ്ട് വരണം
ശിവൻ എന്ത് എന്ന് അദ്ദേഹം പറഞ്ഞ് തരും ഒപ്പം തന്ത്രവും
അഘോരം= ഘോരമല്ലാത്തത് എന്നല്ലേ അർത്ഥം ഇവിടെ ഭയങ്കര കോപിഷഠൻ എന്നാണ് ധാരണ. കാരണം മാ- പ്രസിദ്ധികരണങ്ങളിൽ നിന്നും അമർചിത്രകഥയിൽ നിന്നും മതഗ്രനഥ കഥകൾ സീരിയലുകൾ കണ്ട്,കേട്ടറിയുന്ന ഹിന്ദുക്കൾ എന്നത് തന്നെ കഷ്ടം എന്നേ പറയാനുള്ളു.
മിനിമം ബ്രഹമസൂത്രം, ഭഗവത് ഗീത ,4 ഉപനിഷത്തങ്കിലും ഉത്തമ ഗുരുവിന്റെ വ്യാഖ്യാനം നല്ലവണ്ണം കേട്ടറിയുകയെങ്കിലും വേണം. ഹിന്ദുക്കൾ .
മാമ നാരായണന്റെ നെഞ്ചിൽ ചവിട്ടിയ ഉത്തമനായ മുനിയെ emotion എന്തായിരുന്നു. ഏകലെവ്യനോട് വിരല് ചോദിച്ച ഗുരുവിന്റെ emotion എന്തായിരുന്നു.
ഏകലവ്യനോട് വിരൽ അല്ല ചോദിച്ചച്ചത്., ശരിയായ ജ്ഞാനം ഇല്ലാത്തതു കൊണ്ട് വിരൽ മുറിച്ചു കൊടുത്തതാണ്. ജ്ഞാനം ഉള്ളവൻ നായയുടെ വായിലേക്ക് ഇത്രയും അമ്പ് എയ്യുകയില്ല. അതിന്റെ ആവശ്യം ഇല്ല എന്നാ തിരിച്ചറിവ് ശരിയായി പഠിക്കുന്ന ഒരാൾക്ക് ഉണ്ടാകും. അന്തർജ്ഞാനം ഒളിഞ്ഞു നിന്നു പഠിച്ചാൽ കിട്ടില്ല.@@Karthikakaathu-w7y
ചേച്ചി ഒളിഞ്ഞോ ഒളിക്കാതെയോ പഠിക്കുക. ഞങ്ങൾക്ക് ലളിതമായി പഠിപ്പിച്ചാലെ മനസ്സിലാകൂ.
ഇതിനെ ഒക്കെ ഇൻ്റർവ്യൂ ചെയ്യുന്നവരെ എന്താ പറയാൻ കലിയുഗം എന്നല്ലാതെ മറ്റൊന്നില്ല.
എന്നാ പിന്നെ നിങ്ങൾ വന്നിരുന്നു interview കൊടുക്ക്. അതിന് മുമ്പ് സ്വന്തം പേരെങ്കിലും പുറത്ത് പറയാൻ ഉള്ള ധൈര്യം കൂടി കാണിക്കണം. കഴിവില്ലാത്തവർക്ക് അത് ഉള്ളവരെ കാണുമ്പോ ഇത് പോലെ ഉള്ള പ്രശ്നം ഉണ്ടാവുന്നത് ഇത് ആദ്യമായിട്ടല്ല
നീയേതാ പേര് പോലും ഇല്ലാത്ത ഓരോരുത്തന്മാര് ഇറങ്ങിക്കോളും. ഈ interview ഇഷ്ടപെടുന്ന ആളുകൾ ഉള്ളത് കൊണ്ടാണ് ആളുകൾ ഇത് കാണുന്നത്. നിനക്ക് വേണ്ടെങ്കിൽ നീ കാണണ്ട.ഇത് കേൾക്കാൻ കാത്തിരിക്കുന്നവർ ഉണ്ട്. അങ്ങനെ ഉള്ളവർ കണ്ടോളും. swamyru
Good speech❤
ത്രി കാല ജ്ഞാനിയായ ശിവന് സതി മരിക്കും എന്നറിയാമായിരുന്നു, TV സീരിയലിൽ ഉള്ള ശിവനാണ് കരയുന്നത് 😭😭 ശിവ കോപത്തിന് പിന്നിൽ ലോകത്തിന് മംഗളം ഉണ്ടാകുന്ന എന്തെങ്കിലും കാര്യം ഉണ്ടായിരിക്കും 👈🔱
ഉണ്ടായിരിക്കും ഉണ്ടായിരിക്കും. വിവരം ഉള്ളവർ എന്തെങ്കിലും പറഞ്ഞാൽ കൂറേ എണ്ണം ചൊറിഞ്ഞോണ്ട് വരും.ഇതാ ഈ നാട് നന്നാവാത്തത്. ശിവ ശങ്കരാ എനിക്ക് 58 വയസ്സുണ്ട് ഈ പ്രായത്തിന്റെ ഇടക്ക് ഇത്ര വിവരത്തോടെ ഒറ്റ ഒരുത്തനും പറയുന്നത് ഞാൻ കേട്ടിട്ടില്ല.
@Divakaran-k6f 58 വയസ്സ് ശരീരത്തിന് അല്ലെ 👈 ആത്മാവിനെ ഇത് വരെ അറിഞ്ഞിട്ടില്ല എന്ന് സാരം 🙄 'അഹം ബ്രഹ്മാസ്മി' എന്ന തിരിച്ചറിവ് നേടാൻ ഇനി എത്ര ജന്മം എടുക്കും???
സുഹൃത്തെ ! വേദങ്ങളിലെ ശിവനും, പുരാണങ്ങളിലെ ശിവനും രണ്ടാണ്.... പുരാണങ്ങളിലെ കഴുത്തിൽ പാമ്പ് ചുറ്റിയ ,പുലിത്തോൽ ധരിച്ച ശിവൻ നേപ്പാളിലെ നാഥ് വംശജനായിരുന്ന ഒരു യോഗിയായിരുന്നു, ആ യോഗിയുടെ പത്നിമാരായിരുന്നു സതിയും, പാർവ്വതിയും....
വേദത്തിലെ ശിവൻ സാക്ഷാൽ പരബ്രഹ്മമാണ്.... ഈ പ്രപഞ്ചത്തിൻ്റെ നാഥനാണ്...
@@ശിവശങ്കർജീവാത്മാവ് ഒരിക്കലും പരമാത്മാവല്ല, ആകില്ല..... ജന്മജന്മാന്തര പുനർജന്മ ചക്രങ്ങളിൽ പെട്ടുഴലുന്ന ജീവാത്മാവും, ജനനമോ, മരണമോ സ്പർശിക്കാത്ത പരമാത്മാവും തമ്മിൽ അജ-ഗജ അന്തരമാണുള്ളത്...
ജീവാത്മാവിൻ്റെ ഉടയോൻ മാത്രമാണ് പരമാത്മാവ്...
സിന്ധു നദീ തട സംസ്കാരം മുതൽ ശിവ ആരാധന ഉണ്ട്, അന്ന് നേപ്പാൾ ഒന്നും ഇല്ല 👈 ശങ്കരന്റെ സൂക്ഷ്മ ഭാവങ്ങൾ ആണ് മഹേഷ്വരനും, സദാ ശിവനും, അത് രൂപ രഹിതം ആയത് കൊണ്ട് ശങ്കരനിലൂടെ പ്രകടം ആകുന്നു എന്ന് മാത്രം, സർപ്പം വാസുകിയാണ് ഗരുഡനിൽ നിന്ന് അഭയം കൊടുത്തത് ആണ് അല്ലാതെ വഴിയിൽ നിന്ന് എടുത്ത് കഴുത്തിൽ ചുറ്റിയത് അല്ല 👈 ശിവ പുരാണം എല്ലാം എഴുതിയിട്ടുള്ളത് സംസ്‌കൃതം ഭാഷയിൽ ആണ് അല്ലാതെ നേപ്പാളി ഭാഷയിൽ അല്ല 👈 നേപ്പാളിൽ ഉള്ള പശുപതി നാദ് ഉൾപ്പെടെ അവിടുത്തെ എല്ലാ ശിവ ക്ഷേത്രത്തിലും പൂജ എല്ലാം ചെയ്യുന്നത് സംസ്‌കൃത മന്ത്രത്തിൽ ആണ് 👈👈 ഒരു നേപ്പാളി ശിവനെയും കൊണ്ട് വന്നിരിക്കുന്നു 😄😄😄
തെറ്റ് ചെയ്താല്ലെ തെറ്റാവു അല്ലാതെ തെറ്റ് വിചാരിച്ചാൽ തെറ്റാവില്ല. കയറി നെ കണ്ടാൽ ഒരിക്കലും അത് പാമ്പാവില്ല😂
തെറ്റ് വിചാരിക്കുന്നതും തെറ്റാണ് 😂
@Ramkumar-w8s5j സങ്കല്പങ്ങൾ സങ്കല്പങ്ങൾ മാത്രം
യഥാർത്ഥ്യങ്ങൾ യഥാർത്ഥ്യങ്ങൾ മാത്രം
ശിവനെ അറിയാൻ തുരീയതീതമായി പോകണം ഈ world disappear akum🙏അതിനു sadguru വേണം
@@ChandranPp-j1i ഗാഡ നിദ്രയിലും ഈ ലോകം disappear ആകുന്നില്ലേ 👈 🔱
@ശിവശങ്കർ ഉണ്ട് ജാഗ്രത്തിൽ സംഭവിക്കണം
@@ChandranPp-j1i ജാഗ്രത് സ്വപ്നം സുഷുപ്തി കഴിഞ്ഞ് അല്ലെ തുരീയം ഉള്ളത് 👈അപ്പോൾ അതിൽ ജാഗ്രത് എങ്ങനെ വരും 🤔
@ശിവശങ്കർ ശിവ ജാഗ്രതു undu മണ്ടൂക്യം 12 ശ്ലോകം. തുരീയത്തിലും ഭാനം വരാം
കണ്ടപ്പോൾ എനിക്കും കുട്ടി ആയിട്ട തോന്നിയത്...
Ellaa jeevanum ore vilayaan, athil valiya mrugam, cheriya mrugam enn onnum ella.
അങ്ങനെ നോക്കിയാൾ സസ്യങ്ങൾക്കും ജീവൻ ഉണ്ട്.അങ്ങനെ നോക്കിയാൽ ചേച്ചി പട്ടിണി കിടന്നു ചാവേണ്ടി വരും.
ആ കുട്ടി പറഞ്ഞത് മനുഷ്യരോട് അടുത്ത് നിൽക്കുന്ന മൃഗങ്ങളെ കഴിക്കാൻ കഴിയില്ല എന്നാണ്. Fish കഴിക്കുന്ന ബ്രാഹ്മണന്മാർ വരെ ഉണ്ട്. ഇതിന്റെ ഒക്കെ അർത്ഥം മനസ്സിലാവാത്ത കൂറേ അവതാരങ്ങൾ ഇറങ്ങിക്കോളും. നല്ലത് കാണാൻ കഴിവില്ലാത്ത നിങ്ങളെക്കാൾ ഭേദം ആണ് നരഭോജികൾ. 🤦♀️
നല്ല അസൂയ മണക്കുന്നു 😆
ഇതാണ് പെണ്ണ് 🔥 മോളെ വെറും തീ 🔥ഒരു രക്ഷ ഇല്ല ❤️😘
🙏🙏🙏
👍👍👍
🎉🎉🎉🎉🎉🎉
ആ last പറഞ്ഞത് ആണ് point. "അങ്ങനെ ആണ് നമ്മൾ ഇടപഴുകുന്നത്". 🔥👍
👍👌👍👌👍👌
🥰💕❤❤
❤❤❤
Madam
1st step of spirituality ല്‍ എത്തിയിട്ടുണ്ട്.
ഇനിയും ഒരു പാടു ദൂരം പോകാനുമണ്ട്
But still a very good start.
Happy
ഈ കുട്ടിയുടെ എഴുത്തുകൾ വായിചിട്ടില്ലാത്തത് കൊണ്ടാണ് നിങ്ങൾ step one , two എന്നൊക്കെ പറയുന്നത്. ഈശ്വരചൈതന്യം ഉള്ള കുട്ടി ആണ്. First step ൽ ഉള്ളവർക്ക് വേണ്ടി ആണ് ലളിതമായി സംസാരിക്കുന്നത്.ആത്മീയതയെ കുറിച്ച് സംസാരിക്കുന്ന ഒരാളെ അളക്കരുത്. അവര് ചിലപ്പോൾ നിങ്ങളെ അളന്നിട്ടാവും സംസാരിക്കുന്നത്.
Yethra rishimar anu deshyam kondu shapichittullathu.. Its normal 🎉
ഒരോരുത്തർക്കും ഒരോ ജനമോ ദ്യേശമുണ്ട് പ്രത്യേകിച്ച നല്ല മനസ്സുള്ള സ്വാതികയുള്ള,(ദൈവം സ്നേഹിക്കുന്നവർക്ക ')അവർക്ക് കഷ്ടവും ദുരിതവും വേണ്ടത്ര കാണും . അതിന്ന് കാരണവും കാണും അതിനെ മുൻജനമ കർമ്മമെന്നോ, ശാപമെന്നോ മറ്റു മതസ്ഥർ പരീക്ഷണമെന്നോ വിളിക്കുന്നു.
ശരിയും തെറ്റും സ്വന്തമായി തീരുമാനിക്കാൻ പറ്റില്ല. സ്വന്തമായ ഒരു ഭൂമി ഉണ്ടാക്കി ഒറ്റക്ക് താമസിക്കണം. കൊലയാളിയും, കളളൻ, rapist, etc. അവർ ചെയ്യുന്ന പ്രവര്‍ത്തികൾ ശരിയാണ് എന്നു വിചാരിക്കുന്നു. ശിവന് emotion control ഉള്ളതുകൊണ്ടാണ് മനുഷ്യ കുലം ഇപ്പോഴും നില നില്‍ക്കുന്നത്. കഥയിൽ നിന്നും സീരിയലിൽ നിന്നും ശിവനെ മനസ്സിലാക്കുന്നതാണോ spirituality.
അന്ധവിശ്വാസവും അജ്ഞതയും പ്രചരിപ്പിക്കാൻ ആണോ നിങ്ങളുടെ ചാനൽ. സാധാരണ ജനങ്ങളെ വഴി തെറ്റിക്കാതെ.
ഞാനും കൂറേ നാൾ ഉപനിഷത്തും പുരണങ്ങളും വേദങ്ങളും പഠിച്ചതാണ്. ശിവൻ ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയും ആണ് ത്രികാല ജ്ഞാനം ഉണ്ടായിട്ടും ശിവന് emotions നെ control ചെയ്യാൻ പറ്റാതെ ആണ് സതി യുടെ ശരീരത്തെ മഹാവിഷ്ണു സുദർശനചക്രത്താൽ ഛേദിച്ചത്. അങ്ങനെ ആണ് ശക്തി പീഠങ്ങൾ ഉണ്ടായത്.അറിയില്ലെങ്കിൽ അറിയാത്തത് പോലെ ഇരിക്കണം. പെണ്ണുങ്ങൾക്ക് ആണ് ഉയർന്ന നിലവാരം ഉള്ള പെണ്ണുങ്ങളെ കാണുമ്പോൾ അസൂയ. കഷ്ടം തന്നെ.
@Maya-y3x2b puranavum, vedhangalum manushyar yezhuthiyathanu. Ningalkku shivaney ariyan sadhichathil congratulations. Ente asooyayum arivum arivillaymayum koodi yennal manassilakkan shramichu nokkuu yenthayalum shivaney manasilakkiyathalley.
🤔🤔🤔🤔🤔🥴
Waste waste waste ❤
Fake Fake Fake ❤️
ഇവരുടെ contact number അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് share ചെയ്ത് തരാമോ?