ഇതെല്ലാം പപ്പ കാണുന്നുണ്ടാവും 😔 ഇതിനായിരുന്നു ഞങ്ങൾ എറണാകുളത്തേക്ക് വന്നത്❤️

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 227

  • @UnnivavaVlogs
    @UnnivavaVlogs  7 часов назад +42

    Saree & blouse: manthara_clothing
    instagram.com/manthara_clothing?igsh=dzExMzA0MWIzZnNk
    Jewellery: manthara_jewellery
    instagram.com/manthara_clothing?igsh=dzExMzA0MWIzZnNk
    Course done from: nibs_international_official
    instagram.com/nibs_international_official?igsh=MXdkYjZnemRlOG4xYQ==

    • @hanapk948
      @hanapk948 5 часов назад +2

      Mammy padikk Age problem illa randalkum koodi work cheyyam padikuu mammy😍😍

    • @nassimaaziz6150
      @nassimaaziz6150 5 часов назад

      Adu sariyaa..mummykkum mole help cheyyam....

  • @ashrafck-kd1ts
    @ashrafck-kd1ts 8 часов назад +201

    നിങ്ങളുടെ കൂടെ പടച്ചോൻ ഉണ്ടാവും 🤲🏾 എല്ലാം വിജയിക്കട്ടെ

  • @mylittleworld1203
    @mylittleworld1203 6 часов назад +62

    മോൾ ചെയ്ത മോഡൽ ആയിരുന്നു
    സൂപ്പർ 👍🏻🎉
    അമ്മയുടെ സന്തോഷം കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു 🙏🏻 പൊന്നൂന്റെ അമ്മയുടെ പോലെ ജീവിതവും, എന്റെ ജീവിതവും ഒരുപോലെയാണ് 😥😥😥
    എന്റെയും ചെറു പ്രായത്തിൽ hus മരിച്ചു. മോനെ വളർത്താനും, പഠിപ്പിക്കുവാനും ഞാൻ ഒറ്റയ്ക്ക് ഒരുപാട് കഷ്ട്ടപ്പെട്ടു.. കുടുംബക്കാർ ആരും ഒരു സഹായത്തിന് ഇല്ലായിരുന്നു 😥മകനെ നഴ്സിംഗ് പഠിപ്പിച്ചു 🙏🏻
    ഇന്ന് ഞാൻ സന്തോഷവദിയാണ്.. അതുപോലെ ഈ മക്കൾ വളർന്ന് പഠിച്ച് നല്ല ജോലിയിലേയ്ക്ക് ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻
    ഞാൻ ഇന്നാണ് നിങ്ങളുടെ ചാനൽ കണ്ടതെന്നു തോന്നുന്നു....
    നല്ല അമ്മയും, മക്കളും 👍🏻🎉
    എനിക്ക് ഒരുപാട് ഇഷ്ട്ടമായി എല്ലാവരെയും 👍🏻🎉🎉🎉🎉🎉🎉

  • @subashk176
    @subashk176 7 часов назад +52

    സ്വന്തമായി അന്തുവാനിക്കുന്നത് തന്നെ ഒരു പ്രതേക ഫീലാ unni .. Mekap ഒരു പാട് ഇഷ്ടമായി ഉണ്ണി.. വാവക്കുട്ടിയയും ഇതുപോലെ പഠിപ്പിക്കണം ചേച്ചി മിസ്സ്‌ യു വാവക്കുട്ടി 🥰

  • @roshnashekku1996
    @roshnashekku1996 8 часов назад +68

    Unni vavas orupad uyarangalil ethum , e vedios kandapol orupad santhosham ayi . Mammi ishttam ❤

  • @Gaya123_mil
    @Gaya123_mil 8 часов назад +34

    Unnii adipoli aayittund mole ..... All the best for your bright future dear ...... Orupaad uyarangalil ethatte .... Strong gurl 💪 ... Pinne model sundariyaanu ... Ella support um thanna mummy kk 👏❤

  • @Whois_amehhh
    @Whois_amehhh 5 часов назад +20

    Cngrts unnima! 🥹❤bride ne kanan nalla rasund...!unni blessed ahnn ingane oru supportive aytulla mummy ne kiitan! 🙂❤

  • @sindhus6320
    @sindhus6320 7 часов назад +24

    സൂപ്പർ 👍 ഉണ്ണി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @FaseelaShebi
    @FaseelaShebi 5 часов назад +31

    ഇനി ഒരു പാട് വർക്കുകൾ കിട്ടട്ടെ അപ്പോൾ മമ്മിയും കൂടി പോവുക അങ്ങിനെ നിങ്ങൾ ബിസി യായാൽ മമ്മി ശെരിയാവും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤❤❤❤❤🫂🫂🫂🫂🫂🫂🫂

  • @geethakc9260
    @geethakc9260 7 часов назад +15

    Unnimole superayind tto. Iniyum uyarangil ethan daivathod prarthikyunnu. God bless you molu. ❤

  • @chandana-nm7py
    @chandana-nm7py 7 часов назад +26

    Nalanilavil ethan dhaivam anugrahikkatte chechi ❤️🥰✨️

  • @anjaliwarrier6346
    @anjaliwarrier6346 6 часов назад +8

    Unni super da ❤️❤️ ee kashtapin nallathe veru 😊😊 mummy nallonam samsarichapo sadosham 😍

  • @simisreee7451
    @simisreee7451 6 часов назад +7

    Unni..❤work polichu all the best dear ❤️❤️❤️🎉✨🦋

  • @BinivBalan
    @BinivBalan 7 часов назад +10

    ഉണ്ണികുട്ടാ സൂപ്പർ ടാ. മമ്മിക്കുട്ടിക്ക് happy ആയല്ലോ

  • @sweetstyle3566
    @sweetstyle3566 7 часов назад +24

    Super ആയുയിട്ടുണ്ട് മോളെ 👌👌👌👌👌👌പഠിത്തം മുന്നോട്ടുകൊണ്ടു പോകണം 🥰🥰🥰🥰🥰

  • @a3rworldd
    @a3rworldd 2 часа назад +5

    ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ 💥💥🔥

  • @vrindavijayan7854
    @vrindavijayan7854 5 часов назад +5

    God bless you da unni🥰😍❤️😍orupaadu santhosham ❤️

  • @sharonsharonvp6190
    @sharonsharonvp6190 5 часов назад +5

    Yeyy🥳🥳..... kandappo othiri sandhosham thonnii....

  • @AnamikaPK-bb1jw
    @AnamikaPK-bb1jw 7 часов назад +6

    Ammene igane kanunnathill sandhosham❤️

  • @AnusreeSathyan-yc4xu
    @AnusreeSathyan-yc4xu 6 часов назад +12

    Nte kalynathinn unninee vlkm makeup artist ayit set😌✅❤

  • @Krishna_Gopak
    @Krishna_Gopak 7 часов назад +11

    Enk nalla doubt indaarnnn.. ellarum ipo ithinte pinnale aanallo...Anyway happpye😍

  • @athiraunnikrishnan5342
    @athiraunnikrishnan5342 6 часов назад +4

    Nannayitind unni❤ god bless

  • @NishanaRafeek-s9h
    @NishanaRafeek-s9h 6 часов назад +22

    Njn oru suggestion parayatte mummyum padikk makeup appo kooduthal bc aavum appol elam marakanum pattum

  • @ushaaskitchen2938
    @ushaaskitchen2938 7 часов назад +10

    Congrats ഉണ്ണിമോളെ . 👍👍👍🎉🎊🥰😘

  • @adhisreedevasree117
    @adhisreedevasree117 5 часов назад +9

    ഉണ്ണി മോളേ എൻ്റെ കണ്ണ് നിറഞ്ഞിട്ട് ഒന്നും കാണാൻ പോലും പറ്റുന്നില്ല. എൻ്റെ പൊന്നിന് എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ ❤❤❤❤❤

  • @sinijohn3017
    @sinijohn3017 2 часа назад +1

    🥰😍Congratulations unni..🎉❤God bless you all 👏 ❤

  • @Dhappudiyavlogs
    @Dhappudiyavlogs 5 часов назад +4

    Enk manasil oru thonnal indayurn ithinn ayirkkum enn poyath 🩷🩷lots of love

  • @shmup263
    @shmup263 29 минут назад

    Unni super go ahead definitely you will win❤❤❤

  • @sujithapappan7776
    @sujithapappan7776 4 часа назад +3

    Unni molu poliya nallind cheyithath ❤❤❤

  • @mohananpillaivr7222
    @mohananpillaivr7222 4 часа назад +2

    Unni ❤congrats

  • @shinysabu6124
    @shinysabu6124 6 часов назад +2

    Super 💞unni പെട്ടന്ന് പഠിച്ചു good girl❤

  • @vijusree1403
    @vijusree1403 8 часов назад +4

    First comment ❤❤Unnivava ishtam ❤

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 5 часов назад +2

    മോഡൽ നന്നായിട്ടുണ്ട് 🥰🥰🥰

  • @DivyaK-tr5rv
    @DivyaK-tr5rv 7 часов назад +2

    All the best chechiii❤
    God bless you 🙏🏻

  • @vidyak6186
    @vidyak6186 14 минут назад

    Super unni god bless you

  • @simisreee7451
    @simisreee7451 6 часов назад +2

    Mammyk change vannu ❤️❤️❤️ 😘

  • @mymusicalworld7603
    @mymusicalworld7603 40 минут назад

    Aunty active aayathe kandapo thanney sathosham ❤

  • @Naseema-7r
    @Naseema-7r Час назад

    Super dear❤❤❤❤kalakkkiiiii

  • @MeAmrutha
    @MeAmrutha 6 часов назад +1

    Really super ayitt cheythattund preffsional ayittund

  • @bethlehemsini463
    @bethlehemsini463 7 часов назад +5

    Superb ആയിട്ടുണ്ട് God bless you always 🙏 ❤❤

  • @Nandhu505
    @Nandhu505 3 часа назад +3

    Enikum bayangara ishta oru makeup artist avan 🥺but vittil samathikunilla😢

  • @Nevin_the_real_rockstar
    @Nevin_the_real_rockstar 7 часов назад +1

    Unni congrats daa❤️‍🩹🥰🥰

  • @rsn61252
    @rsn61252 15 минут назад

    Please continue your studies also, anyway congratulations

  • @naseeraot3976
    @naseeraot3976 4 часа назад +1

    ഉണ്ണി 👍🏻👍🏻👍🏻👍🏻👍🏻❤️❤️

  • @SinabiSinu-qz7li
    @SinabiSinu-qz7li 6 часов назад +5

    Chechi nigale kude padachone indvum nagalum kuree kashttapaad ann nte father marichu 17 year ann athinte sad ennu ind chechii❤😢

  • @aswathysr8857
    @aswathysr8857 8 часов назад +5

    God bless uu unnii❤

  • @vasudev6017
    @vasudev6017 7 часов назад +2

    ഈശ്വരന്റെ അനുഗ്രഹം ഉണ്ടാവും ഉണ്ണിക്കുട്ടിക്ക്...... ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ.... ❤❤❤

  • @AkshayaNv-um1tv
    @AkshayaNv-um1tv 7 часов назад +6

    Unni work kollam🎉all the best dear❤️

  • @hamzanasi8648
    @hamzanasi8648 14 минут назад

    ഞാൻ നിങ്ങളെ എല്ലാ വിഡിയോസും കാണാറുണ്ട് പക്ഷെ കമൻ്റ് ഇടാറില്ല ഉണ്ണി ഒരുക്കിയതാണ് ഉഷാറായത് ഉണ്ണി ഉയരങ്ങളിൽ എത്തട്ടെ

  • @aryasabu4770
    @aryasabu4770 5 часов назад +3

    Donbosco hospitalil ahno treatment?

  • @PresannaKumari-t6i
    @PresannaKumari-t6i 7 часов назад +2

    Super mole❤️❤️❤️❤️

  • @AfsalShameem
    @AfsalShameem 4 часа назад +3

    Daily vlogs kanarund ningadea ella vediosum varumbol kanan sramikkarund unni vava uyarangalil eathatte.. 🤲

  • @VasanthaNv-f8r
    @VasanthaNv-f8r 8 часов назад +7

    All the best unnimole❤❤❤❤❤❤

  • @nedhyakrishnak1903
    @nedhyakrishnak1903 8 часов назад +2

    ❤🥰

  • @achuvishnu991
    @achuvishnu991 7 часов назад +41

    Bride ആയ പെൺകുട്ടി jadaa😂

  • @friendlytalkies3494
    @friendlytalkies3494 4 часа назад

    Aiwaa.. Shahanas ayirunnu ente wedding receptionu makeup cheythath. Adipoliyayirunnutto👌🏻

  • @sreejasundar2731
    @sreejasundar2731 7 часов назад +1

    All the best mole❤

  • @jago2603
    @jago2603 5 часов назад +4

    മമ്മിടെ മേക്കപ്പ് അടിപൊളി ആയിട്ടുണ്ട് ട്ടോ.. 😘

  • @athiramanu7121
    @athiramanu7121 4 часа назад

    God bless you unni ❤❤

  • @muneerkavvayi9473
    @muneerkavvayi9473 4 часа назад

    അടിപൊളി ഉണ്ണികുട്ടാ ❤❤

  • @sreevidhyaunnikrishnan8727
    @sreevidhyaunnikrishnan8727 6 часов назад

    Super unnimolu❤❤❤❤

  • @suryasanthosh3218
    @suryasanthosh3218 Час назад

    Super dah❤️unni

  • @talesofkitchen6097
    @talesofkitchen6097 5 часов назад +5

    മറൈൻ ഡ്രൈവിൽ ആ കൽകെട്ടിന്റെ അടുത്ത് നിൽകുമ്പോൾ സൂക്ഷിക്കണേ പാമ്പ് ഉണ്ടാകാറുണ്ട്

  • @RaheenaRaheena-l5i
    @RaheenaRaheena-l5i 5 часов назад

    Ipo santhoshamayi ningale ingane kandathil.

  • @MridhulaManoharan
    @MridhulaManoharan 7 часов назад +1

    Stay strong and happy 🫂🫂🫂🫂🫂

  • @GouriMurali-qq2ks
    @GouriMurali-qq2ks 3 часа назад +3

    15 days kond mathram beautician course padich theerkkan pattuvo

  • @KDlove-d4f
    @KDlove-d4f 4 часа назад

    Very well, you done it perfectly 😘.

  • @linybiju2282
    @linybiju2282 6 часов назад

    Super ❤God bless you mole 🙏

  • @SanuRani-i3i
    @SanuRani-i3i 4 часа назад

    Mini chechi eniyum usharayi vannate

  • @kamarunnisatp3571
    @kamarunnisatp3571 6 часов назад

    സൂപ്പർ ഉണ്ണി 👍🏿👍🏿👍🏿👍🏿👍🏿❤️❤️❤️❤️

  • @abhijas9205
    @abhijas9205 8 часов назад +7

    Good decision ❤❤

  • @ambilysathyan3916
    @ambilysathyan3916 5 часов назад

    Hai molu. Super👍👍👍

  • @JenuBindu-sc7cz
    @JenuBindu-sc7cz 7 часов назад

    Congrats unni

  • @serinamancha9463
    @serinamancha9463 3 часа назад

    Congratulations 🎉 👏 🎉 Unny kutty

  • @sreelakshmi12345
    @sreelakshmi12345 6 часов назад +3

    Unnide cordset drs evidenna da??? Msg കാണുവാണേൽ ഒന്ന് rply ayako pls🙂🙂🙂ennik bayangara ishtay

  • @arjunnbr6848
    @arjunnbr6848 8 часов назад +2

    Hi chechi ❤❤❤❤

  • @sureshbabuk6395
    @sureshbabuk6395 2 часа назад

    👌👌👌 ആയിരുന്നു. കൊള്ളാം.

  • @kishanlal-yy9ri
    @kishanlal-yy9ri 51 минуту назад

    എന്റെ അമ്മ ആണ് നിങ്ങളുടെ വീഡിയോ കാണുക അടിപൊളി ആയിട്ട് ഒരുക്കി ഉണ്ണി ആണ് നന്നായി ചെയ്തു കൊടുത്തത്

  • @ayshusmalayalivibe8566
    @ayshusmalayalivibe8566 4 часа назад +1

    ഞാനും nibs il ആണ് makeup കോഴ്സ് പഠിച്ചത് ❤❤

  • @AshifP-q6z
    @AshifP-q6z 5 часов назад +1

    നിങ്ങൾ നന്നായി വരൂo

  • @azafavaz4758
    @azafavaz4758 2 часа назад

    All the best unni😊

  • @rathavathirathavathi5239
    @rathavathirathavathi5239 5 часов назад

    Nannayi varate🥰

  • @shemeemnoushad6966
    @shemeemnoushad6966 7 часов назад +2

    Sound. Kutti parayenne,, speedum. Kuduthalanu. Sredhikenne,,,God bless

  • @habeebasidheekh5124
    @habeebasidheekh5124 5 часов назад

    Polichutto🥰

  • @Thilusworld
    @Thilusworld 6 часов назад

    ഉണ്ണികുട്ടി സൂപ്പർ❤❤❤❤🥰🥰🥰🥰🥰😋😋

  • @rinurinu9859
    @rinurinu9859 7 часов назад +2

    Unni all the best ..... Enni mummy de health koode okay avatte... Prarthikam..

  • @misba4427
    @misba4427 4 часа назад +1

    Insha allah nan itte nikkah okke avumbo vilikand vanna mathi

  • @srik-f8s
    @srik-f8s 7 часов назад

    God bless U 🥰❤️

  • @remyaviswanatha7289
    @remyaviswanatha7289 3 часа назад

    Nannayi veruuu chechiii

  • @sandhyamn759
    @sandhyamn759 8 часов назад +1

    നന്നായിട്ടുണ്ട്

  • @anjanasunil4086
    @anjanasunil4086 7 часов назад

    Keep going dears all supports for unni vava mummy 🥰🫂❤️

  • @ramlamishal4056
    @ramlamishal4056 5 часов назад

    ഉണ്ണി ❤❤❤

  • @archanamohan5862
    @archanamohan5862 7 часов назад +14

    15 days il padich yeduthallo unni ❤god bless you ❤

  • @SukanyaUnnikrishnan-le1yh
    @SukanyaUnnikrishnan-le1yh 4 часа назад +1

    Enik thonniyarunnu daaa🫰🏻

  • @AnittaAnnajames
    @AnittaAnnajames 7 часов назад +4

    Nalla resam und bride look superr chechi... Perfect🥰chechi degree um eduknm ethum side koode kondupoku

  • @sowmyac9394
    @sowmyac9394 3 часа назад +1

    Course fee??

  • @gopikakudayan4506
    @gopikakudayan4506 7 часов назад

    Headache treatment endhaa ? North paravur il evideyaa treatment cheyyunne ?

  • @shahlanoufalshahlanoufal
    @shahlanoufalshahlanoufal 6 часов назад

    Nalla bangiyund ❤

  • @fasalurahman3773
    @fasalurahman3773 5 часов назад

    Unni polichu

  • @saniyaams4899
    @saniyaams4899 7 часов назад

    Ithu evidaya sthaoam