ചന്ദ്രശേഖര തെളിഞ്ഞുകാണണം അന്തികേ മമ സദാശിവ❣️Siva sopana keerthanam

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 789

  • @balajipanicker
    @balajipanicker 2 года назад +212

    ഭക്തി നിർഭരമായ ഈ സ്തുതി പോരെ മഹേശ്വരൻ കൈലാസത്തിൽ നിന്നും അനുഗ്രഹഗങ്ങൾ ചൊരിയുവാൻ ... ഈ സ്തുതി പങ്കു വെച്ചതിനു മഹാദേവന്റെ കടാക്ഷം എന്നും ഉണ്ടാകട്ടെയെന്ന പ്രാര്ഥനായേടെ...🙏🙏🙏

    • @jayasreepm9247
      @jayasreepm9247 2 года назад +5

      ശംഭോ മഹാദേവ sreeparameswaraa നമോ നമഃ ശ്രുതി ശുദ്ധ മായ ഈ സോപാനസംഗീതം ഇത്രയും ഭക്തി നിർഭര മായിമനസ്സലിയും വിധം അവതരിപ്പിച്ചു മഹാദേവൻ മോൾകുമുന്നിൽ കൈലാസത്തിൽ നിന്ന് ഇറങ്ങി വന്ന് അനുഗ്രഹിക്കും.നന്ദി നമസ്തേ👃👃👃

    • @duragaprasadnv2528
      @duragaprasadnv2528 2 года назад +4

      ലയിച്ചുള്ള ഭക്തിയിൽ അറിയാതെ ലയിച്ചു ചേരുന്നു

    • @sindhumohan2534
      @sindhumohan2534 2 года назад

      സത്യം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @വിളക്ക്
      @വിളക്ക് 2 года назад +2

      എന്തിഷ്ടാ ണെന്നോ അത് പറയാൻ പറ്റില്ല. നീയും ഒരു ഉമയാണ്. മഹാദേവന്റെ അനുഗ്രഹം നേടി കഴിഞ്ഞ ഉമ

    • @eswarb714
      @eswarb714 2 года назад

      🙏

  • @willsonpp4493
    @willsonpp4493 2 года назад +37

    ആശയുടെ ഭക്തിനിർഭരമായ ആലാപനം കേട്ട് സാക്ഷാൽ പരമേശ്വരൻ ആശയെയും ഇത് കേൾക്കുന്ന ഞങ്ങളെയും അനുഗ്രഹിക്കുമാറാകട്ടെ

  • @renjithpl8518
    @renjithpl8518 2 года назад +107

    🙏🏻ക്ഷേത്ര സന്നിധിയിൽ എത്തിയ അനുഭൂതി 🙏🏻മഹാദേവൻ അനുഗ്രഹിക്കട്ടെ 🥰

  • @sailajasasimenon
    @sailajasasimenon 2 года назад +72

    വളരെ ഹൃദ്യം,🙏🏻ശംഭോ മഹാദേവാ ആശയെയും എല്ലാവരെയും അനുഗ്രഹിക്കണേ🙏🏻🙏🏻🙏🏻

  • @rakeshkrishna8658
    @rakeshkrishna8658 2 года назад +27

    ചേച്ചി ഒരുപാട് നന്ദി, ഇങ്ങനെ ഭഗവാന്റെ സോപാനം കേൾക്കാൻ കഴിയുന്നതു ഭാഗ്യം, ചേച്ചി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവും.

  • @viswnathanthambi6846
    @viswnathanthambi6846 2 года назад +39

    കണ്ഠത്തിലും, കയ്യിലും, അടക്കത്തോടെയുള്ള നാദവിസ്മയം.. ശംഭോ മഹാദേവ 🙏

    • @aru2279
      @aru2279 2 года назад +1

      Not an easy task.Only trained person can do so.Sing and play the drum simultaneously.

  • @surendrankr2382
    @surendrankr2382 2 года назад +52

    നമഃ ശിവായ 🙏
    ആശ മനോഹരമായി പാടി. അഭിനന്ദനങ്ങൾ. 🙏👌👍🥰❤️

  • @raghur2001
    @raghur2001 2 года назад +23

    ഈ പാട്ട് ഇപ്പോൾ എന്നും കേൾക്കാറുണ്ട് . എന്തൊരു ആലാപന ഭംഗി. ദൈവം അനുഗ്രഹിക്കട്ടെ . ആസ്വദിച്ച് പാടുന്നത് കാണുമ്പോൾ വളരെ സന്തോഷം.

  • @vinodvi8286
    @vinodvi8286 2 года назад +36

    💚💚💚 ഓം ഹ്രീം നമഃ ശിവായ അതിസുന്ദരും ആശ യുടെ കീർത്തനത്തിന് ഒത്തിരി നന്ദി. ഈശ്വരൻ അനുഗ്രഹവും ദീർഘയിസും ആശയ്ക്ക് നൽകട്ടെ. നന്ദി. എല്ലാവിധ ആശംസകൾനേരുന്നു. 💚💚💚.

  • @Mahaan-f9q
    @Mahaan-f9q Год назад +2

    Mahaan❤Sri,,lanka❤tamil

  • @chandrasekharan9760
    @chandrasekharan9760 2 года назад +40

    ഹരി ഓം ... 🙏... ഓം നമഃ ശിവായ ... 🙏🙏🙏 ... നന്മകൾ നേരുന്നു ... 🙏 പ്രാർത്ഥന മാത്രം...🙏

  • @abhilashsgupthan.6609
    @abhilashsgupthan.6609 2 года назад +8

    സര്‍വ്വേശ്വരാ.......ഈ കുട്ടിയുടെ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ അവിടുത്തെ തൃപ്പാദത്തിലെത്തിയ പോലെ............!

  • @gopalanambily5898
    @gopalanambily5898 2 года назад +24

    അതിമനോഹരമായ, ശ്രവണ സുന്ദരമായ സ്വരത്തിന്റെ ഉടമയ്ക്ക് ആദ്യ നമസ്കാരം. 🙏🙏🙏 ., ഭഗവാന്റെ അനുഗ്രഹസമീപ്യം അനുഭവിച്ചു 🙏🙏🌹🌹🌹🌹

  • @jayachandren5736
    @jayachandren5736 Год назад +1

    ആശാ ജി യുടെ ഏറ്റവും നല്ല സോപാന സംഗീതം ❤❤❤❤❤❤🎉🎉🎉🎉❤❤❤❤❤🎉🎉🎉🎉❤❤❤❤❤❤🎉🎉🎉❤❤❤❤❤❤

  • @Sainuanil1974
    @Sainuanil1974 Год назад +1

    എത്രകേട്ടാലും മതിവരിയില്ല ആശയെ ദൈവം അനുഗ്രഹിക്കട്ടെ ഇത് കേൾക്കുന്ന വരെയും അനുഗ്രഹിക്കട്ടെ ഇത് കേൾക്കുമ്പോൾ എന്റെ മനസിന്‌ സന്തോഷം ആണ്

  • @puzzycat6438
    @puzzycat6438 Год назад +2

    ഇതൊക്യ കാണാതെ പഠിച്ചു അതിന്റെ പവിത്രത ഓടെ അവതരിപ്പിക്കുന്ന ഈ കലാകാരിയെ വലിയ രീതിയിൽ ആദ്ധരിക്കണം, like me....!

  • @VeeraRaghavanDriver-hs4xe
    @VeeraRaghavanDriver-hs4xe Год назад

    Amma,nenka,kali,sakthi, kadaval,kodthavaram,,chandamelam my female ilek Thanksgiving 🌹☔🍎🎻🌄💯🌈👸💜

  • @nagnathmadgundi9686
    @nagnathmadgundi9686 11 месяцев назад +1

    I am maharashtrian, i can't understand this language, but i can understand parmeshwar praise in any language.
    You are divine soul my sister
    Keep singing only in for parmeshwar stuthi

  • @yogatalks1079
    @yogatalks1079 2 года назад +24

    Excellent verse of Shiva... Let the Sadashiva manifest your thoughts

  • @Dhanyamvrindhavanam
    @Dhanyamvrindhavanam 2 года назад +9

    ചന്ദ്രശേഖര തെളിഞ്ഞു കാണണം 🙏🙏🙏🙏🙏🙏🙏സൂപ്പർ...രാധേ രാധേ 🙏

  • @Sudhakar.kannadi
    @Sudhakar.kannadi 10 месяцев назад +1

    ആശയുടെ വലിയ ആരാധകനായി. ആശംസകൾ ആശ എത്ര മനോഹരമായ ആലാപനം❤❤❤❤❤

  • @uthirasamyp
    @uthirasamyp Год назад +6

    அருமையான பாடல். ஆசாவை இறைவன் ஆசிர்வதிப்பானாக.

  • @RajendranRajendran-e1k
    @RajendranRajendran-e1k Год назад +1

    ഓം നമഃ ശിവായ

  • @sindhumohan2534
    @sindhumohan2534 2 года назад +7

    എന്റെ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏അറിയാതെ കണ്ണും മനസും നിറഞ്ഞു 🙏🙏🙏🙏🙏🙏🙏

  • @jagasreejagasree9720
    @jagasreejagasree9720 2 года назад +1

    Namästa varay nise to hear this instrumand voise

  • @sivasankarapillai9750
    @sivasankarapillai9750 2 года назад +2

    പെർഫോമൻസ് ഉഗ്രം ആകുന്നുണ്ട് 👏👏👏👏

  • @jayachandren5736
    @jayachandren5736 Год назад +1

    ആശാ ജിയുടെ ഭക്തഗാനത്തിൽ ഏറ്റവും ഭക്തിസാന്ദ്രമായ സംഗീതം❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤🎉🎉🎉🎉🎉🎉❤❤

  • @sijumarar
    @sijumarar 2 года назад

    ഇത് നേരിട്ട് അനുഭവിക്കാൻ അവസരം ലഭിച്ചവരോട് കലശലായ അസ്സൂയയുണ്ട് ട്ടോ

  • @krishnankutty312
    @krishnankutty312 2 года назад +13

    ഓം നമ ശിവായ, ശംഭോ മഹാദേവാ, ഭക്തിനിർഭരം, മനോഹരം.

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 2 года назад

    അതിമനോഹരം മഹാദേവ എന്റെ ത്രിക്കടവൂരപ്പാ ആശാ നന്ദി നമസ്കാരം

  • @sudeeshk8
    @sudeeshk8 Год назад

    പ്രിയപ്പെട്ട സഹോദരിക്ക് ദിര്ഘയുസോടെ സർവൈശ്വര്യത്തോടുകൂടി ജീവിക്കാൻ പരദേവത ആഗ്രഹം ഉണ്ടാവട്ടെ പ്രാർത്ഥനയിൽ എന്നും എന്നങ്കിലും ഞങ്ങളുടെ ക്ഷേത്രനടയിൽ കാണാം എന്ന ആഗ്രഹത്തോടു കുടി

  • @unnikrishnannair6518
    @unnikrishnannair6518 2 года назад +1

    ചന്ദ്രശേഖര തെളിഞ്ഞു കാണം അന്തികേ.... ത വ .... മുഖാംബുജം .... എന്നും: ചൊല്ലുക:

  • @abhilashbhaskar9762
    @abhilashbhaskar9762 2 года назад +2

    അതിമനോഹരം.... 🥰🥰🥰🥰താളം... ഒന്ന് സ്പീഡ് കുറച്ചു മാറ്റിപ്പിടിച്ചാൽ ഇതിലും സൂപ്പർ ആയിരിക്കും..... 🥰🥰🥰🙏🙏🙏രാഗഭാവത്തിന് ഒന്നുകൂടി ഊന്നൽ കൊടുത്തുപാടിയാൽ ഈ സോപാന സംഗീതരംഗത്തെ അതുല്യ കലാകാരനായ ഏലൂർ ബിജു എന്ന കലാകാരനൊപ്പം നിൽക്കുന്ന അതുല്യ കലാകാരിയായി മാറും സംശയമില്ല.... 🙏🙏🙏

  • @sinoshvs2926
    @sinoshvs2926 2 года назад +1

    ഒരുപാട് പ്രാവശ്യം കണ്ടു അവതരണം ഒരു രക്ഷയുമില്ല അസാധ്യം..... എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @abhilashnalukandathil7710
    @abhilashnalukandathil7710 2 года назад +7

    ഹൃദ്യം, ഉള്ളറിഞ്ഞ നിറഞ്ഞ ഭക്തി
    ആശംസകൾ, ആശയ്ക്ക്

  • @bibindeshabhimani7164
    @bibindeshabhimani7164 Год назад +1

    ഇത് കേൾക്കാൻ വൈകിപ്പോയി.
    അതിമനോഹരം........

  • @loviatar5174
    @loviatar5174 2 года назад +5

    ചേച്ചി പറയാൻ വാക്കുകളില്ല 💥💥💥👏👏👏👏👏👏👏👏 സത്യായിട്ടും കെട്ടിട്ട് ഒരുമാതിരി കൂരിതരിക്കുന്നു
    ഓം നമഃ ശിവായ

    • @teslamyhero8581
      @teslamyhero8581 2 года назад +2

      കോരി തരിക്കുന്നു എന്ന് ഞാൻ തിരുത്തി വായിക്കുന്നു ❤❤❤

    • @surendrannair4724
      @surendrannair4724 2 года назад +1

      കേട്ടിട്ട് എന്ന് തിരുത്തി വായിക്കുന്നു ഞാൻ. 🙏

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 2 года назад +1

    എന്റെ, വലിയ ആഗ്രഹം ആണ്, ഇ നടക്കുന്നത്,,

  • @satheesankmuthambi2027
    @satheesankmuthambi2027 10 месяцев назад

    This is the most beautiful and loved one among the keerthanas of Aasha Suresh's sopana geethams that I heard in this short period. All the best Nightingale........

  • @rcnair7694
    @rcnair7694 Год назад

    പരിസരം മറന്ന് ഭക്തിനിർഭരമായി ഇങ്ങനെ താളലയത്തോടെ പാടുമ്പോൾ കേൾവിക്കാരും മായാലോകത്താവും.All the B E S T

  • @harekrishna6497
    @harekrishna6497 Год назад +1

    ഉമാ മഹേശ്വരായ നമഃ 🙏🙏🌹🌹💙ഈ കീർത്തനം ഇപ്പോഴാണ് മോളെ കേട്ടത്, ഈ കീർത്തനത്തിന് ഒരു പ്രത്യേകത ഉണ്ട്, പാർവതീ പരമേശ്വരന്മാരുടെ ചടുലമായ ശൃംഗാര നടനം നിറഞ്ഞാടുന്ന അനുഭവം സ്രോതാവിന്റെ കർണ്ണങ്ങളിലും, മനോ മണ്ഡലത്തിലും തുള്ളിക്കളിക്കുന്നു 🙏🙏🙏🙏ഓം പാർവ്വതീ പരമേശ്വരായ നമോ നമഃ 🙏🙏🙏🙏❤️❤️മോൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും സമൃദ്ധമായി ലഭ്യമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏ആശംസിക്കുന്നു 🌹🌹ഒരു അപേക്ഷ :- ചിലർ വിമർശിച്ച -ve comments കണ്ടു, മോൾ അത് മൈൻഡ് ചെയ്യുകേ വേണ്ട, ഈ കീർത്തനം ഏരൂർ ബിജു ചേട്ടന്റെ ഞാൻ ഒത്തിരി ഇഷ്ട്ടപ്പെട്ടു കേൾക്കാറുണ്ട്, എങ്കിലും എല്ലാ കൊട്ടിപ്പാടി സേവ കർക്കും അവരവരുടേതായ ശൈലിയും പ്രത്യേകതകളും ഉണ്ട്, അതിന് അതിന്റെതായ സൗന്ദര്യവും, സുഖവും ഉണ്ട് Super വിഷമിക്കേണ്ട 🙏🙏ഗംഭീരം മോളെ 🌹🌹🙏🙏

  • @balagopalramakrishnan8048
    @balagopalramakrishnan8048 10 месяцев назад

    ഇത്രയും സൗകുമാര്യമുഉള്ള ശബ്ദം ഭക്തിയുമായി ചേരുമ്പോൾ അലൗകികമായ അനുഭൂതിയാണ് പ്രദാനം ചെയ്യുന്നത്. അതുകൊണ്ട് സോപാനത്തിന് പുറമേയും ആശയ്ക്ക് തന്റെ മികവ് പ്രകടിപ്പിക്കാവുന്നതാണ് .

  • @sureshsuresh4220
    @sureshsuresh4220 2 года назад +4

    വളരെ മനോഹരമായ ഒരു സോപാനസംഗീതം അതും ഒരു സ്ത്രീ വളരെ കേമമായിതന്നെ അത് അവതരിപ്പിച്ചു വളരെ സന്തോഷം. എല്ലാവിധ അനുഗ്രഹാശുസുകളും നേരുന്നു

  • @peterfrancis2856
    @peterfrancis2856 2 года назад +1

    യാ ദേവി സർവ്വ ഭൂതേശു ഭക്തി രൂപേണ സംസ്ഥിതാ 🙏

  • @jyothilakshmidevapriya3024
    @jyothilakshmidevapriya3024 2 года назад +2

    എൻറെ ശിവശങ്കരാ പാർവ്വതി പതയേ മഹാദേവാ ഇതിൽ കൂടുതൽ എങ്ങനെ യാണ് അങ്ങയേ സ്തുതി ക്കുക.......എൻ ഹൃത്തിൽ വന്നു വസിക്കണേ ശംഭോ...♥️♥️♥️♥️ ചന്ദ്രശേഖരാ....... തെളിഞ്ഞു കാണണം.... അതിഗംഭീരം.ആശ പറയാൻ വാക്കുകളില്ല... ആയൂർ ആരോഗ്യ സൗഖൃത്തോടെ നീണ്ട കാലം വസിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ മോളെ 🙏🙏🌹

  • @prasadz1028
    @prasadz1028 2 года назад

    സൂപ്പർ സൂപ്പർ ഒന്നാം തരം. സദാശിവൻ മോളെ അനുഗ്രഹിക്കട്ടെ.

  • @venkimovies
    @venkimovies 2 года назад

    ഹൈന്ദവന്റെ
    വിശാലത
    ഭവതിപാടുക
    ഒരാൾപോലും നെഗറ്റീവ് പറയില്ല
    ഈസ്വരം
    ഇതിലും ഉജ്ജ്വലമായി
    നിലനിൽക്കാനും
    ശ്രവണഭാഗ്യം
    ഉണ്ടാകാനും
    ശംഭുതുണക്കട്ടെ

  • @shyam666sss
    @shyam666sss 2 года назад +3

    ഓം നമ : ശിവായ 🙏🙏🙏🙏💞💞💞.... മഹാദേവൻ അടുത്ത് ഉള്ളത് പോലെ ഒരു ഫീൽ... ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ...🙏🙏

  • @geethamenon4317
    @geethamenon4317 2 года назад +3

    Proud of Eloor Biju who must be the guru of this performer. Super performance Mol. Namaste

  • @arunramkidu8601
    @arunramkidu8601 Год назад

    Ohm nama sivaya🙏🙏🙏
    Ohm nama sivaya🙏🙏🙏
    Ohm nama sivaya🙏🙏🙏

  • @kaveripurushothaman7054
    @kaveripurushothaman7054 Год назад

    Song not required language but way to sign singficantly impressed.oh Siva warm blessings

  • @jayasreenair1
    @jayasreenair1 2 года назад +6

    Asha, you are a blessed singer. Continue the good work ! Shambho Mahadeva ! 🕉🕉🕉💐💐💐 God bless you & family .

  • @kanagasabapathic9680
    @kanagasabapathic9680 Год назад

    வணங்குகிறேன் தாயே .சம்போ மகாதேவா , பரமேஸ்வரி .

  • @balasubramaniammariyappan209
    @balasubramaniammariyappan209 Год назад

    Om namo Sri Namashivayae namaha 🔥 Om namo Sri Namashivayae namaha 🔥 Om namo Sri Namashivayae namaha 🔥👏👏👏

  • @kirangopik
    @kirangopik Год назад

    Look at the Devi's eyes behind, it's looks like she also looking n enjoying the sthuthi.

  • @haridaskv9256
    @haridaskv9256 2 года назад

    കുട്ടാ സുപ്പർ കുട്ടന് നല്ല കഴിവുണ്ട് ഓം നമഃ ശിവായ

  • @agayasthayakumarkakani7680
    @agayasthayakumarkakani7680 Год назад

    Mahadeyvuni mahatalli deveynalu yellavela vundali 🙏🙏🙏🙏🙏🙏🙏

  • @m.v.ramanareddy7600
    @m.v.ramanareddy7600 Год назад

    Veeri good sagu

  • @sivajits9267
    @sivajits9267 Год назад

    ശ്രീ.മഹാദേവൻ..അനുഗ്രഹങ്ങൾ...വാരിക്കോരി..നൽകട്ടെ...മോൾക്ക്...എന്നു.. മനസ്സോടെ പ്രാർത്ഥിക്കുന്നു...ഞാൻ....നന്നായി വരും..മോള്

  • @meera.s111
    @meera.s111 2 года назад +4

    മഹാദേവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ🙏🏻🙏🏻🙏🏻♥️♥️♥️ . Excellent!

  • @mukundankochachan1546
    @mukundankochachan1546 2 года назад

    നന്നായി. ചിരിച്ച് പാടുന്ന പോലെ ഒരു തോന്നൽ. അതൊഴിവാക്കാം.

  • @lekshmychandran6715
    @lekshmychandran6715 2 года назад

    കേൾക്കുന്നവർക്ക് ഉള്ളിൽ ഭക്തിയും ആനന്ദവും നിറക്കുന്ന ആശ മോളെ...ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ...

  • @muralikrishnacherukuri8361
    @muralikrishnacherukuri8361 Год назад

    భగవాన్ శ్రీ మహావిష్ణు దేవ దేవా శరణం శరణం బక్తోంక పాలన్ కరో ఓం నమో భగవతే వాసుదేవ సంకర్షణ ప్రద్యుమ్న గోవిందా హరి హర
    *** మహదేవ నమో నమస్తే
    ***అచ్యుత అనంత గోవింద శరణం శరణం ప్రపద్యే***
    ***ఓం నమః పార్వతి పతయే నమః హర్ హర్ మహాదేవ శంభో శంకర ఓం నమః శివాయ ఓం శ్రీ మాత్రే నమః***

  • @roopeshkrishna34
    @roopeshkrishna34 2 года назад +3

    അസാധാരണമാം ആലാപനവും വാദനവും.. നൻമകൾ.. ഈശ്വരാനുഗ്രഹങ്ങള് ണ്ടാവട്ടെ.. സർവ്വൈശ്വര്യങ്ങളും നേരുന്നു..

  • @venugopal2347
    @venugopal2347 2 года назад +9

    ഹൃദൃം.. മനോഹരം.. ഭക്തിനിർഭരം
    🙏🏻🙏🏻🙏🏻

  • @vishnucnair5645
    @vishnucnair5645 2 года назад

    Eloor Biju chettante voice il ee song kettu ishtapettathanu... Ithum athimanoharam...

  • @harikeshnair8530
    @harikeshnair8530 2 года назад +2

    സന്തോഷകരം,ആനന്ദകരം,
    അനുഗ്രഹം ലഭിച്ചതുപോലെ.
    നന്നായിവരും.

  • @swamyvaitla1
    @swamyvaitla1 Год назад

    తల్లీ నీ గొంతులో ఎంత మాధుర్యం ఉంది.
    Your voice is very madhuram. I am relaxing listening to you.

  • @UnnikrishnanCk-bv9dl
    @UnnikrishnanCk-bv9dl Год назад

    ഹരേ കൃഷ്ണ പാട്ട് മനോഹരമായി ആയിട്ടോ🙏🌷🪷🌹🌿

  • @hridhyam7023
    @hridhyam7023 2 года назад +13

    Om Nama Shivaya ❤❤❤❤🙏🙏🙏🙏

  • @kumarnv251
    @kumarnv251 Год назад

    Very devotional song.
    Melodious voice.
    Namaskaram

  • @willsonpp4493
    @willsonpp4493 2 года назад

    ചന്ദ്രശേഖര തെളിഞ്ഞു കാണണമേ

  • @MURALIKRISHNA-gc9zl
    @MURALIKRISHNA-gc9zl Год назад

    Super your voice , good god song Iam in hyderabad my Mother thoung telugu

  • @damodharan8032
    @damodharan8032 2 года назад

    Valerie nannayi , allathe innu ente makal dance 3,4 ,divasam kondu padichu vannu anjannal program cheythu ealuppathil pearaduthu paksha ee nallathum valerie budhi mutti padichu njangalkellavarkum aishwarya mayi marggangal kittunnu thank you

  • @udayakumar5481
    @udayakumar5481 Год назад +1

    ഗംഭീരം, ഭാവം അതി ശോഭനം - ചന്ദ്രശേഖര തെളിഞ്ഞു കാണണം അംബികേ മമ .സദാശിവ ....👍👍🙏👏👏❤️❤️

  • @suttuz5055
    @suttuz5055 2 года назад +2

    🙏🏻🙏🏻ഓം നമശിവായ 🙏🏻🙏🏻

  • @leelakrishnanprasoona8058
    @leelakrishnanprasoona8058 2 года назад +9

    ആസ്വദിച്ചു പാടി,നന്നായിട്ടുണ്ട്🙏🙏🙏🙏

  • @sasidharanpr5882
    @sasidharanpr5882 2 года назад +6

    സർവ്വ അനുഗ്രഹം സമ്പൂർണ മനോഹരം 🙏🙏🙏

  • @Chuzhalikkara
    @Chuzhalikkara 2 года назад +1

    ഭഗവാനിലേക്ക് ലയിച്ചു പാടി
    ഒന്നും പറയാനില്ല മോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🌹😘
    🕉️🕉️🕉️🕉️

  • @shibuparavurremani2939
    @shibuparavurremani2939 2 года назад

    വെറുതെ ഒന്ന് കേട്ട് നോക്കിയതാണ് ഇപ്പൊ ഈ ശബ്ദത്തിന് അടിമയായി 🧖🧖🧖

  • @satpurush2592
    @satpurush2592 Год назад

    Shiva Shiva......with devotion in her heart she sings ! Shiva Shiva ....

  • @sudheeshkumar7047
    @sudheeshkumar7047 8 месяцев назад

    Super ......othiri ishtaayi.........super voice........

  • @shaaradi
    @shaaradi 2 года назад

    ഓം ശ്രീ പരമേശ്വര പരമേശ്വരി നമഃ.

  • @remyasworld7786
    @remyasworld7786 2 года назад

    Asha ampalanadayil ethiya feel anu thannathu 🙏🙏🙏, god bless you

  • @vinodkumar-dl8nq
    @vinodkumar-dl8nq 2 года назад

    ഞങ്ങളുടെ വീടിന്റെ അടുത്ത കുട്ടി എല്ലാ വിധ പ്രോൽസാഹനങ്ങൾക്കും നന്ദി

  • @PSasiPSasi
    @PSasiPSasi 2 года назад +1

    എന്തോ ഒരു പോരായ്മ തോന്നുന്നു. പോകെ, പോകെ ശരിയാകും. BestVishes.

  • @SunilKumar-zk6iz
    @SunilKumar-zk6iz 2 года назад +5

    അമ്മേ... മഹാമായേ... 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹♥️

  • @mridulam4544
    @mridulam4544 Год назад

    നല്ല നാദം. നല്ല ഭാവം. നല്ല ലയം. ഭക്തിനിർഭരം. അങ്ങയെ ഈശ്വരൻ ഒരുപാട് അനുഗ്രഹിക്കട്ടെ!❤️🙏😌

  • @anugrahacinemas48
    @anugrahacinemas48 2 года назад +1

    എന്തൊരു ഭംഗിയാണ് കാണാനും,കേള്‍ക്കാനും....ദൈവം അനുഗ്രഹിക്കട്ടെ..

  • @soundararajanvazhgavalamud4331
    @soundararajanvazhgavalamud4331 2 года назад

    அருமை அழகு

  • @sivakumarnair326
    @sivakumarnair326 Месяц назад

    Full of Bhakthi 🙏🙏🙏

  • @pradeepank9453
    @pradeepank9453 2 года назад +4

    ഓം നമ: ശിവായ: ശംഭോ മഹാദേവ :🕉️🙏🙏🙏🙏🕉️

  • @sivannarayanansivannarayan144
    @sivannarayanansivannarayan144 Год назад

    വർണ്ണിക്കാൻ വാക്കുകളില്ല ❤❤❤❤❤❤

  • @ganesanm9906
    @ganesanm9906 2 года назад

    மகள் உன் குரலுக்குஅடிமை ஆகிவிட்டன் மகள் உனக்கு என் இதயம் கணிந்த நல் வாழ்த்துக்கள் வாழ்க வளமுடன் கோவை

  • @anilshankar3538
    @anilshankar3538 2 года назад +9

    Dear Asha,. So nice....I was in a meditating state after listening to the devotional song. So nice...its really melting the heart.... 💐💐💐

  • @Mullasserys
    @Mullasserys Год назад

    എത്രകേട്ടാലും മതിവരാത്ത ആലാപന ശൈലി!
    " എന്തരോ മഹാനുഭാവുലു.."
    🙏🙏🙏

  • @SanjuNair05
    @SanjuNair05 11 месяцев назад

    Amme Devi Narayani Namastute 🙏

  • @rajantk5010
    @rajantk5010 2 месяца назад

    Super maind booing

  • @suttuz5055
    @suttuz5055 2 года назад +2

    🙏🏻🙏🏻ഹരേ കൃഷ്ണ സർവ്വം🙏🏻🙏🏻 കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻

  • @MURALIKRISHNA-gc9zl
    @MURALIKRISHNA-gc9zl Год назад

    Om nama shivaya hara hara mahadevu shaimbo shankera