ബോച്ചെയേ പിടിക്കാൻ ED-NIAയും. മൊഴി എടുത്തു,ചാരിറ്റി തട്ടിപ്പ്- പരാതിക്കാരി നുസ്രത്ത് ജഹാൻ

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 61

  • @sagithareji7850
    @sagithareji7850 10 часов назад +10

    ഇത് സത്യമാണ് ഇതിന്റെ സത്യാവസ്ഥ ജനങ്ങൾക്കു മനസിലാക്കി കൊടുക്കേണ്ടതുണ്ട് 👍🏼

  • @aravindakshand2164
    @aravindakshand2164 11 часов назад +14

    ജഹാൻ നിങ്ങൾ ചെയ്ത് വളരെ നല്ല കാര്യമാണ്

  • @sujikumar792
    @sujikumar792 15 часов назад +20

    നുസ്രത് മാഡം പറയുന്നത് 100% വാസ്തവം.. Very good decision 👍👍👍

  • @askme1969
    @askme1969 15 часов назад +12

    പണ്ടേ പറഞ്ഞതാ.. ബോച്ചേടെ സമയം ആയി എന്നു...

  • @dineshkumarvv5336
    @dineshkumarvv5336 43 минуты назад

    അഭിനന്ദനങ്ങൾ, അനിയത്തി.

  • @SP-ue1eo
    @SP-ue1eo 14 часов назад +5

    എനിക്കും അറിയാവുന്ന ഒരു നന്മ മരം ഉണ്ട്. അമ്മയെയും മോളെയും സഹായിച്ച് സഹായിച്ച് അവസാനം പീഡിപ്പിക്കലിൽ എത്തി.

  • @babu5603
    @babu5603 16 часов назад +13

    Congratulations Noorjahaan 👍👍

  • @sujithmenon294
    @sujithmenon294 14 часов назад +7

    Justice for Naveen Babu

  • @binumathew3436
    @binumathew3436 11 часов назад +7

    ആർക്കു ഒരു ഉപകാരം ചെയ്യരുത് ഉപകാരം ചെയ്യുന്നവരൊക്കെ പണി കിട്ടും. ഒരു തെളിവുമില്ലാതെ ചുമ്മാ വായിൽ തോന്നി വിളിച്ചു പറയല്ലേ

    • @bineshdavid8842
      @bineshdavid8842 9 часов назад

      നിങ്ങൾ തട്ടിപ്പിൻ്റെ ഒരു തുമ്പു മാത്രമേ കണ്ടുള്ളൂ വരുന്നത് മൊത്തം തട്ടിപ്പാണ്

    • @JosetXavier
      @JosetXavier Час назад

      തെളിവ് താൻ കണ്ടോ നിയമം ഉണ്ട് ഇവിടെ.. ഇത്ര നാൾ ആളുകളെ പറ്റിച്ചു ഇനി നടക്കില്ല

  • @LakshmananMv-i2u
    @LakshmananMv-i2u Час назад

    ലാവലിൻ കേസിലും കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലും ഇതുവരെ ഒന്നും തന്നെ ആയിട്ടില്ല ജയകൃഷ്ണൻ മാസ്റ്ററുടെ മരണ കാര്യത്തിൽ ഇതുവരെ ഒന്നും തന്നെ ആയിട്ടില്ല അങ്ങിനെ ഒരുപാട് കേസ് പോലീസ് മുക്കുന്നു, BOBY CHEMMANUR രിന് BIG SALUTE, ആർക്കും പത്ത് രുപ കൊടുക്കാത്ത പിണറായി വിജയനെ തലയിൽ എടുത്ത് നടക്കുന്ന പോലീസും ആൾക്കാരും ആണ് കേരളത്തിൽ ഉള്ളത് , കേരളത്തിലെ രാഷ്ട്രിയ പാർട്ടിക്കാരുടെ കൈയിൽ ഉള്ള അമിത പണം പിടിച്ചെടുത്താൽ നൂറ് വർഷം കേരളം ഭരിക്കാൻ വേണ്ട പണം കിട്ടും ഇവർ ആർക്കും പത്ത് പൈസ കൊടുത്തതായി കണ്ടിട്ടില്ല.

  • @baashbasheer9631
    @baashbasheer9631 2 часа назад +1

    BOCHE UYIR

  • @RukminiKrishna-n5q
    @RukminiKrishna-n5q 2 часа назад

    ഒരാളു ബാക്കിയില്ല
    എല്ലാവരും ബോബി ചെമ്മണ്ണൂർ ഇനിയാണ് കുറ്റം പറയുന്നത് 🤔🙂

  • @JayanMp-w6j
    @JayanMp-w6j 9 часов назад +2

    പഴയ ആൾക്കാർ പറയാറുണ്ട് മാങ്ങയുള്ള മാവിൽ കല്ലെറിഞ്ഞാലേ കാര്യമുള്ളൂ എന്ന് നിങ്ങളെല്ലാവരും കൂടി കുനിഞ്ഞ് കല്ലെടുത്ത് എറിഞ്ഞു കൊണ്ടേയിരിക്കും

  • @mohanrajnair865
    @mohanrajnair865 14 часов назад +3

    SCAM= Somebody Carried Away Money.

  • @chandranmp832
    @chandranmp832 11 часов назад +1

    Namste chechi good attempt

  • @AjithAjoos-js4nt
    @AjithAjoos-js4nt 5 часов назад

    ഞാൻ ഞെട്ടി നിങ്ങൾ ഞെട്ടിയോ.... 🤣🤣🤣

  • @സത്യംസത്യമായി
    @സത്യംസത്യമായി 10 часов назад +3

    ഏതാണ് ഈ പുതിയ അവതാരം ?

  • @VelayuDhan-ke8iy
    @VelayuDhan-ke8iy 58 минут назад

    OK super Medam. 100 %ok

  • @AKSShanavas
    @AKSShanavas 15 часов назад +3

    Good 🎉🎉

  • @ManojCalicut
    @ManojCalicut 15 часов назад +3

    Good

  • @juditjudit1871
    @juditjudit1871 9 часов назад +1

    💯💯👍👍👍👍

  • @flyingbookinformation9606
    @flyingbookinformation9606 9 часов назад

    Great what she said

  • @jainmathew804
    @jainmathew804 15 часов назад +3

    ❤❤❤

  • @samuelmohind
    @samuelmohind 9 часов назад

    Governor etti.ellam shariyyagum😊😊

  • @alexvJacob
    @alexvJacob 2 часа назад

    🤘🏻💐🧡🧡🧡🧡🧡🇮🇳Bharat🧡🧡🧡🧡🧡💐🤘🏻

  • @nedheeribrahim5357
    @nedheeribrahim5357 15 часов назад +4

    ഒരാളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി മുന്നിട്ടിറങ്ങാൻ ഒരുത്തനെയും കണ്ടില്ലല്ലോ..? മറ്റനേകം ആളുകൾക്കും വിവിധ സഹായങ്ങൾ അയാൾ ചെയ്യുന്നുണ്ട്.. അയാൾ തെറ്റ് ചെയ്തിട്ടുണ്ടോയെന്ന് കോടതി തീരുമാനിക്കട്ടെ.. വാർത്ത നല്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് കർമ്മ ന്യൂസിനെതിരേയും ആരോപണം വന്നിരുന്നല്ലോ അന്വേഷണം നടന്നോ..?

    • @UshaKumari-ww6ik
      @UshaKumari-ww6ik 14 часов назад

      എന്നിട്ട് തനിക്ക് അന്നം തന്നവൻ്റെ പിഞ്ചു കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന നല്ലവനായ ഉണ്ണിയെ രക്ഷിച്ചോ? ഇപ്പൊ വാർഥയൊന്നും കേൾക്കുന്നില്ലല്ലോ.

  • @rajeshnair5604
    @rajeshnair5604 15 часов назад +3

    ഞൊട്ടും

  • @jamesbabu3061
    @jamesbabu3061 22 минуты назад

    Its money laundering.

  • @AlanSebastian-o8w
    @AlanSebastian-o8w 10 часов назад +1

    Rahim purath varanasi Padilla konnavane thooki kollatte

  • @SamAbraham-q1z
    @SamAbraham-q1z 14 часов назад

    അയ്യോ

  • @kavithaVINCENT
    @kavithaVINCENT 12 часов назад

    Why Ms. Noorjahan is mentioning Dubai, this incident is in another country!!!!

  • @LalyHarvey
    @LalyHarvey 14 часов назад

    Hope

  • @thomasitty1515
    @thomasitty1515 9 часов назад

    ഇൻഡൃയെ രണ്ടായി വിഭജിക്കുക ഒരു ഭാഗത്ത് ആണിനേയും മറുഭാഗത്തു പെണ്ണിനേയും താമസിച്ചു പ്രശ്നം പരിഹരിക്കുക.

  • @seshumani246
    @seshumani246 15 часов назад

    Adinde peril PFI k kai mari kaanum amount mottam

  • @MYWORLD-kv9ny
    @MYWORLD-kv9ny 10 часов назад

    a

  • @aparnaaparna1383
    @aparnaaparna1383 14 часов назад

    Veerapanum nanmamaramayirunnu chandanamaramanennu mathram.

  • @SanthoshKrishnan-t6z
    @SanthoshKrishnan-t6z 10 часов назад

    എന്തുവാടെ

  • @sujithmenon294
    @sujithmenon294 14 часов назад

    Pathinayiram account

  • @OoooOooo-hu8uv
    @OoooOooo-hu8uv 9 часов назад

    എടേയ്. സുപ്രിം കോടതി അല്ലല്ലോ... ഷറ:ഇയ്യ ROYAL COURT.... ആണല്ലോ സംഗിണി. 😂

  • @HussinJcb
    @HussinJcb 5 часов назад

    പോടീ വേശ്യ

  • @utharaammuz2738
    @utharaammuz2738 14 часов назад

    ❤❤❤❤❤❤