പ്രതിഭയുടെ കാപ്സ്യൂൾ ചീറ്റി...ഓഫീസറെ നാട് കടത്തി l Alappuzha Excise Deputy Commissioner PK Jayaraj

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 386

  • @onlookerhedgehog9083
    @onlookerhedgehog9083 18 дней назад +244

    ഇത് പ്രതീക്ഷിചതായിരുന്നു. ഇങ്ങനെ വേണം സോഷ്യലിസവും നാവോധ്വാനവും നടപ്പിലാക്കാൻ.

    • @Ithepeople
      @Ithepeople 18 дней назад +2

      മൂന്നാമതും പിടിച്ചു കേറ്റിക്കൊ... 😡

  • @manikantannairb
    @manikantannairb 18 дней назад +204

    എക്സൈസ് കമ്മിഷണർക്ക് നവോത്ഥാന സർക്കാരിന്റെയും പ്രതിഭയുടെയും പുതുവർഷ സമ്മാനം വിരമിക്കാൻ അഞ്ച് മാസം മാത്രമുള്ളപ്പോൾ സ്ഥലംമാറ്റം ഇതാണ് നമ്പർ വൺ കേരളം

    • @ABM257
      @ABM257 18 дней назад +16

      പാവം എക്സൈസ് കമ്മിഷണറോട് ഒരല്പം "കനിവ് "😏

    • @Indian1992
      @Indian1992 18 дней назад +15

      ​@@ABM257കനിവ് കനിവിനോട് മാത്രം

    • @balannair7662
      @balannair7662 18 дней назад +1

      കനിവു കാട്ടി. വിരമിക്കുവാൻ ആറു മാസമേ ഉള്ളൂ. മലപ്പുറത്ത് ക്ക് സ്ഥലം മാറ്റം. പോരേ.😂😂പിടിച്ചതിനു പിണുവിൻെറ സമ്മാനം.​@@ABM257

    • @josemathewjose3300
      @josemathewjose3300 18 дней назад +1

      😢

    • @ranijose6638
      @ranijose6638 17 дней назад

      Enthina policeil ingane oru thasthika???

  • @anoopchandran5498
    @anoopchandran5498 18 дней назад +233

    മൂന്നാമതുംകൈപിടിച്ച്കേറ്റൂ അങ്ങനെജനാധിപത്യംനീണാൾവീഴട്ടെ

    • @roykalam
      @roykalam 18 дней назад +2

      പിന്നെ waqf കോൺഗ്രസ്‌ നെ വേണോ

    • @abrahamrajan8177
      @abrahamrajan8177 18 дней назад +1

      സിപിഎം യുഡിഫ് ബിജെപി വേണ്ടാ... Aap ആയാലോ ​@@roykalam

    • @manjucg6448
      @manjucg6448 18 дней назад +2

      Ente ammayum athanu.paranjathu..munnamathum evar thanne varatte

    • @johnpeter9353
      @johnpeter9353 18 дней назад +1

      പ്രതിഭയെ വീണ്ടും വീണ്ടും
      ജയിപ്പിക്കാൻ കായം കുളത്തു കാരോട് അഭ്യർത്ഥി
      ക്കുന്നു.

    • @arjun7890G
      @arjun7890G 18 дней назад

      ഇപ്പഴും 25-30% കേഡർ vote ഉണ്ട്. കൂടാതെ കോളേജിൽ പഠിക്കുന്ന 75% വരുന്ന വിവരമില്ലാത്ത SFI പിള്ളേരും ഇതൊക്കെ തന്നെ മതി CPM ഇന് അധികാരത്തിൽ കേറാൻ പക്ഷെ CPM-BJP ബന്ധം ഉണ്ടെന്ന് വിശ്വസിപ്പിച്ചത് കൊണ്ട് Muslims ആരും ഇവർക്ക് vote ചെയ്യില്ല അത് മാത്രമാണ് ഭരണ തുടർച്ചക്കുള്ള വെല്ലു വിളി.

  • @nasrani9936
    @nasrani9936 18 дней назад +194

    Vote ചെയ്തപ്പോൾ ഓർക്കണം.😂😂😂

    • @sajinijohn3401
      @sajinijohn3401 18 дней назад +5

      very good angane thanne venam

    • @കുഞ്ഞാട്-ഹ9ച
      @കുഞ്ഞാട്-ഹ9ച 18 дней назад

      നീയെന്താ ഇലക്ഷന് നിക്കാഞ്ഞേ നിന്നെ ജയിപ്പിച്ചേനെ

  • @hillarytm6766
    @hillarytm6766 18 дней назад +127

    ഉത്തരവാദിത്വം നിറവേറ്റിയാൽ ജോലി ഉണ്ടാവില്ല.നല്ല ഭരണം ദിവസവും ആത്മഹത്യകളും കൊലപാതകങ്ങളും നിർബാദം നടക്കുന്നു.കോടതി ഇത് കാണുന്നില്ലേ

    • @mathewjohn3784
      @mathewjohn3784 18 дней назад +10

      കോടതി കാണുന്നതിന് മുന്‍പ് വോട്ട് ചെയ്യാന്‍ പോയപ്പോള്‍ ജനം എന്താ കാണാന്‍ കണ്ണ് ഇല്ലായിരുന്നു. 😮😮

    • @sureshkg1496
      @sureshkg1496 18 дней назад

      Correct ​@@mathewjohn3784

    • @jayakumar5128
      @jayakumar5128 18 дней назад

      😂😂😂​@@mathewjohn3784

    • @kmchacko1878
      @kmchacko1878 17 дней назад

      Ok

  • @ABM257
    @ABM257 18 дней назад +128

    സഖാക്കൾക്കും അവരുടെ വേണ്ടപ്പെട്ടവർക്കും ഏതിരെ പോലിസോ എക്സൈസോ നടപടി എടുത്താൽ ഇതാണ് അവസ്ഥ

    • @Indian1992
      @Indian1992 18 дней назад +7

      എൽഡിഎഫ് വന്നു എല്ലാരെയും ശശിയാക്കി

    • @shebaabraham687
      @shebaabraham687 18 дней назад +5

      സത്യസന്ധരായ ഒരു ഉദ്യോഗസ്ഥന്മാർക്കും ഇവിടെ ജോലി ചെയ്യാൻ സാധിക്കുകയില്ല നവീൻ ബാബു ജയിക്കബ് തോമസ് ഒക്കെ ഉദാഹരണങ്ങൾ അല്ലേ

  • @rudrakshs2442
    @rudrakshs2442 18 дней назад +80

    എങ്ങോട്ട് സ്ഥലം മാറ്റിയാലും ശരി കുറച്ചു ബുദ്ധിമുട്ട് ആ ഉദ്യോഗസ്ഥന് ഉണ്ട് ആവും. പക്ഷെ mla യുടെ മകനെ നന്നായി വളർത്തു.അല്ലെങ്കിൽ വിഷമിക്കുന്നത് mla തന്നെ ആകും

    • @qsaihat5308
      @qsaihat5308 18 дней назад

      Kerala governmental job kittiyilla yennathukondu ippol vishamam ottum illa 😅😂

    • @reghubala3224
      @reghubala3224 18 дней назад

      🙏🙏🙏🤭

  • @rajeevmullappilly9384
    @rajeevmullappilly9384 18 дней назад +35

    സത്യസന്ധതയോടെ കേരളത്തിൽ ജോലി ചെയ്യുന്നവരുടെ അവസ്ഥ ഇതാണ്. ഇത് നാട്ടുകാർ മനസ്സിലാക്കിയാൽ നന്ന്.

  • @SanthoshAikkarakunnath
    @SanthoshAikkarakunnath 18 дней назад +84

    ആത്മാർത്ഥമായി ജോലി ചെയ്തു അതിനുള്ള കൂലിയും കിട്ടി ഈ ഭരണം കഴിയുന്നതിനുമുമ്പ് അവർ അവാർഡും തരും 😥

  • @AMDMENON
    @AMDMENON 18 дней назад +65

    ഇപ്പോൾ നമ്മുടെ മുഖ്യന്റെ പ്രധാന ജോലി കുറ്റം ചെയ്‌താവരെയും തെറ്റു ചെയ്‌തവരെയും രക്ഷിക്കുക എന്നതും, അതു kandupidichavare സ്ഥലം മാറ്റുക എന്നത് ആണ് കഷ്ടം

    • @Orupraja
      @Orupraja 18 дней назад

      Athu angorude oru hobby

    • @manojmrmanojmr2204
      @manojmrmanojmr2204 15 дней назад

      നമ്മുടെ വേണ്ട നിങ്ങടെ 😂

  • @deenapk3089
    @deenapk3089 18 дней назад +55

    മക്കൾക്കുവേണ്ടി വഴിവിട്ട കളികൾ നടത്തുന്ന ചകാക്കൾ, മക്കളി തോടുകൂടി തലതിരിഞ്ഞു പോവും എന്നു മനസ്സിലാക്കാതിരുന്നാൽ നാളെ അനുഭവിച്ചോളും😡

  • @sandhyavijay6141
    @sandhyavijay6141 18 дней назад +48

    കേരളം, കേന്ദ്രഭരണ പ്രദേശം ആവേണ്ടതുണ്ട്.

  • @indira5962
    @indira5962 18 дней назад +47

    കേരളത്തിൽ സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥ. മാധ്യമങ്ങളെ നിങ്ങള് മുന്നോട്ട് ചങ്കൂറ്റത്തോടെ പോകണം. നിങ്ങളിൽ കൂടി മാത്രമാണ് ഞങ്ങള് പൊതുജനം എല്ലാമറിയുന്നത്. എന്തായാലും ആ ഉദ്യോഗസ്ഥന് അഭിനന്ദനങ്ങൾ.

  • @sreenavivek1326
    @sreenavivek1326 18 дней назад +39

    പറ്റിയത് പറ്റി. ആർക്കും പറ്റാം. എന്നാൽ ന്യായീകരിച്ചു വഷളാക്കി

  • @radhakrishnanvalliyil2155
    @radhakrishnanvalliyil2155 18 дней назад +38

    😮 ഇദിഅമീൻറെ ഭരണകാലത്തെ ഓർക്കാം.

  • @ajaathansadanandan7091
    @ajaathansadanandan7091 18 дней назад +9

    ശ്രീ ജയരാജൻ സാറിന് അഭിനന്ദനങ്ങൾ

  • @treesapb5330
    @treesapb5330 18 дней назад +22

    വിത്തു ഗുണം പത്തു ഗുണം. മക്കളും തഥൈവ 😭😭😭

  • @sagareliyasjacky7406
    @sagareliyasjacky7406 18 дней назад +14

    ഇതാണ് ജനങ്ങൾക്കുള്ള message, പാർട്ടിക്കാരെ കൊടരുത്
    സങ്കടപ്പെട്ടേണ്ട, 99 സീറ്റുമായി നമ്മൾ കയറ്റി വിട്ടതല്ലെ

  • @shebaabraham687
    @shebaabraham687 18 дней назад +33

    സ്വാഭാവികം😊

  • @reshmabai7474
    @reshmabai7474 18 дней назад +28

    ചെ ഗുവേര കൂടെയുണ്ട്😂 അമ്മയും മകനും പ്രതിഭാസമാണ്😂

  • @perumalasokan9960
    @perumalasokan9960 18 дней назад +17

    "ചെഗുവേര കേരളത്തിന്റെ ഐശ്വര്യം" എന്നത് ആവട്ടെ ഈ പുതുവർഷത്തെ മുദ്രാവാക്യം.

  • @സുന്ദരി
    @സുന്ദരി 18 дней назад +33

    ആ മോൻ നല്ലവൻ ആവട്ടെ...
    സമൂഹത്തിന് ഗുണം ചെയ്യുന്ന മകൻ ആവട്ടെ...
    ഈ സ്ത്രീ ക്ക് മകനേ വളർത്താൻ സമയം ഇല്ലേ... കഷ്ടം, അച്ഛൻ ന്റെ വഴിയേ മകനും 😢😢😢
    കഷ്ടം 😢😢

    • @bijumathai5758
      @bijumathai5758 18 дней назад +7

      ചെഗുവേര ഭഗവാൻ രക്ഷിക്കട്ടെ 🙁

    • @ABM257
      @ABM257 18 дней назад +5

      @@bijumathai5758 ബിനീഷ് സ്വാമിയുമുണ്ട് 😀

    • @shebaabraham687
      @shebaabraham687 18 дней назад +4

      ഇപ്പോഴത്തെ കുട്ടികൾ ഒന്നും പറഞ്ഞിട്ട് കാര്യമില്ല നല്ലവരായ ജീവിക്കുന്ന അച്ഛന്റെ അമ്മമാരുടെയും മക്കൾ ചിലപ്പോൾ വഴിതെറ്റിപ്പോകും എന്നാൽ മദ്യപാനികളും സകല വൃത്തികേടും കാണിക്കുന്നവരുടെ മക്കൾ നല്ലവരും ആകും 😊

    • @bijumathai5758
      @bijumathai5758 18 дней назад +1

      @@ABM257 😅

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 18 дней назад

      മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കോ 😅😅😅😅😅

  • @BindhuBindhu-p6q
    @BindhuBindhu-p6q 18 дней назад +12

    ക്രിമിനലുകളെ വളർത്തട്ടെ, പാവങ്ങളെ ശിക്ഷിക്കട്ടെ, നാട് മുടിയട്ടെ, ഇനിയും വോട്ട് കൊടുക്കു

  • @TardeKing
    @TardeKing 18 дней назад +14

    പ്രതിഭ ഒറ്റ വാക്ക് പറഞ്ഞ മതി ആയിരുന്നു മകൻ ആയാലും അത് നിയമം അനുസരിക്കുന്ന ശിക്ഷ ആകണം ennu ഒറ്റ വാക്ക് മതി ആയിരുന്നു

  • @Gracy73
    @Gracy73 18 дней назад +25

    അച്ചന്റെ മകൻ 😮

  • @appukuttanchenganakkattil5289
    @appukuttanchenganakkattil5289 18 дней назад +14

    Exice deputy commissioner, salute you sir,. You are right .

  • @Amar-ez9de.
    @Amar-ez9de. 18 дней назад +14

    എല്ലാം ശരിയാകും ന്നല്ലേ പറഞ്ഞേ .....ദേ കണ്ടോ എന്തൊരു ശരിയാക്കലാാാാ.... ഇങ്ങനെ വേണം അടുത്ത ഇലക്ഷനിൽ 140 ഉം ഇവര തന്നെ വരണം ...എന്നാലേ കേരളീയർ പഠിക്കൂൂ...

  • @sajeevank7203
    @sajeevank7203 18 дней назад +13

    കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരണം . ഇവർ സംരക്ഷിക്കുന്നത് പൊതു ജനങ്ങളെയോ അതോ മയക്ക് മരുന്ന് മാഫിയയെയോ ..??

  • @AbhimanyuRpillai
    @AbhimanyuRpillai 17 дней назад +2

    ഇത്രയും നല്ല ഒരു ഉദ്യോഗസ്ഥനെ ഏന്റെ ജീവിതതിൽ കണ്ടിട്ടില്ല.......

  • @UnniKrishnan-r8o
    @UnniKrishnan-r8o 18 дней назад +7

    ഇതൊന്നും ഇവിടത്തെ കോടതികൾ കാണുന്നില്ലേ. ഇവന്മാരെ ജയിപ്പിച്ചു വിടുന്ന ജനങ്ങൾക്ക് മാത്രമാണോ കേസും കോടതിയും ജയിലും എല്ലാം

  • @library4233
    @library4233 18 дней назад +10

    ' മാതാപിതാക്കളോട് ഒരു അഭ്യർത്ഥന എച്ച പെ'ഭയ്ക്കുന്ന കോളേജിലോട്ട് വിടുന്നതും അറബി കടലിൽ എറിയുന്നതും കണക്കാ അനുഭസ്ഥർ അടുത്തുണ്ട് പഠിച്ചില്ലെങ്കിൽ കൂലി പണിയെടുത്ത് അവർ ജീവിയ്ക്കും മനുഷ്യനായ് അല്ലെങ്കിൽ മേൽ പറഞ്ഞ വാക്കുകൊണ്ട് പാട്ടുപാടി നാടിനും വീട്ടിനും ഗുണമില്ലാത്തവരായ് മാറും

  • @muraleedharaprasad-of6cz
    @muraleedharaprasad-of6cz 18 дней назад +6

    ജയരാജന്റെ കുടുംബം ഭാഗ്യമുള്ളവരാണ്. അദ്ദേഹത്തിനു നവീൻ ബാബുവിന്റെ ഗതി ഉണ്ടായില്ലല്ലോ എന്നാശ്വസിക്കാം

  • @Mannus14
    @Mannus14 18 дней назад +9

    കനിവിനെ പിടിച്ച Excise Commissioner ജയരാജന് Navin Babu വിന്റെയും ദിവ്യക്കൊച്ചിന്റെയും കഥ അറിയില്ലെന്ന് തോന്നുന്നു
    ജയരാജൻ സാറേ, അഞ്ചു മാസം കഴിയുമ്പോൾ Retirement യാതയയപ്പ് ചടങ്ങിന് പോവല്ലേ, ജീവൻ വേണമെങ്കിൽ ഇപ്പോൾത്തന്നെ leave എടുത്ത് വീട്ടിൽ ഇരിക്കുന്നതായിരിക്കും ബുദ്ധി ☝🏻

  • @RamachandranPalayadan
    @RamachandranPalayadan 18 дней назад +14

    ഏതോ ദുഷ്ടന്മാർ ആ പാവം പയ്യന്റെ വായിൽ കഞ്ചാവിന്റെ പുക ഊതിയതാണ് അല്ലാതെ കനിവ് ഇത് വരെ ഒരു ദമ്മ്പോലും ഇട്ടിട്ടില്ല കഞ്ചാവ് പുക പയ്യന്റെ വായിൽ ഊതിയ ദുഷ്ടൻ ഒരു കാലത്തും ഗുണം പിടിക്കില്ല🤣🤣🤣🤣🤣🤣

  • @salimkumarmattathil2302
    @salimkumarmattathil2302 18 дней назад +9

    സ്ഥലം മാറ്റത്തിനെതിരെ കോടതിയിൽ പോകണം

  • @kuttankb2435
    @kuttankb2435 18 дней назад +8

    എങ്ങനെ സത്യസന്ധതയോട് ഉദ്യോഗസ്ഥർ ജോലി ചെയ്യും.. ഇത്തരത്തിലുള്ള രാഷ്ട്രീയ ഇടപെടൽ നാട് നശിപ്പിക്കുന്നു..

  • @muraleedharanv4480
    @muraleedharanv4480 18 дней назад +6

    കഞ്ചാവും കള്ളും നവോത്ഥാനത്തിന്റെ ഒഴിച്ചു കൂടാത്ത ഭാഗം അല്ലെ

  • @josephchandy164
    @josephchandy164 18 дней назад +11

    ലഹരി മാത്രം ആയിരിക്കില്ല : മരണകാരണം : കൂടുതൽഅന്യോഷിക്കേണ്ട കാര്യം
    ?ഈ ട്രാൻസ്ഫർ കോടതി തടയണം?

  • @sureshkumar-fp8bl
    @sureshkumar-fp8bl 18 дней назад +9

    എത്രയും പെട്ടെന്ന് ഈ ഗവൺമെൻ്റിനെ താഴെ ഇറക്കണം. അല്ലെങ്കിൽ കേരളം കുട്ടിചോർ ആക്കിയിട്ടെ പോക്കുക ഉള്ളൂ.

  • @RavijiItaly
    @RavijiItaly 18 дней назад +4

    🤔........ കേരളത്തിലെ ചില
    രാഷ്ട്രീയക്കാർ
    " നിയമപോരാട്ടം നടത്തും "
    എന്ന് പറയുമ്പോൾ അതിനർത്ഥം, നിയമം വിലക്ക് വാങ്ങും എന്നർത്ഥം!
    😄😄😄.

  • @baijunairm3883
    @baijunairm3883 18 дней назад +9

    പ്രതിഭയെ പിണറായിക്ക് ഇനിയും ആവശ്യമുണ്ട് ചെറുപ്പമല്ലേ ഭർത്താവ് മരിച്ചതുമല്ലേ 😂😂

  • @radhamanivs7433
    @radhamanivs7433 18 дней назад +6

    പേപ്പറിൽ കണ്ടത് പ്രതിഭ യുടെ മകൻ 9. ആം പ്രതി ഇനി പെൻഷൻ ആകാൻ അധികം ഇനി ഇല്ലാത്ത ആഉദ്യോഗസ്ഥനെ വേറെ ജില്ല യിൽ നാട് കടത്തി

  • @prakashkarunakaranpillai844
    @prakashkarunakaranpillai844 18 дней назад +5

    വിജയന് എന്ത് നീതി? അദ്ദേഹത്ത കൊല്ലാതിരുന്നത് അദ്ദേഹത്തിൻ്റെ ഭാഗ്യം. ഇല്ലെങ്കിൽ ഇന്നലെ തന്നെ ടിയാൻ്റെ കാര്യം തീരുമാനമായേനെ!!

  • @pramods3933
    @pramods3933 17 дней назад +1

    വർഗീയതയും ഈഗോയും മനസ്സിൽ കൊണ്ടുനടന്ന് ഇതുപോലുള്ള പാഴ് ഭരണം സ്വയം തിരഞ്ഞെടുത്തു മുടിയുക ഇനിയും കേരള ജനതേ 😢

  • @pramodnair9909
    @pramodnair9909 18 дней назад +6

    Our duty to support officers like Mr.Jayaraj

  • @rajuthumbunkal3104
    @rajuthumbunkal3104 18 дней назад +6

    കഞ്ചാവ് പിടിച്ചാൽ സ്ഥലം മാറ്റം. പിന്നെങ്ങനെ തലമുറ നന്നാകും ,

  • @satheesanmc1298
    @satheesanmc1298 18 дней назад +17

    കഞ്ചാവും എംഡിഎം തുടങ്ങിയ മയക്കുമരുന്നു കച്ചവടക്കാരുടെ സംരക്ഷകർ എന്നും ഇടതുപക്ഷ സർക്കാരിൻ്റെ സഖാക്കൾ തന്നെ ആയിരിക്കും. സത്യസന്ധരായ ഉദ്യോഗസ്ഥർ പിടച്ചാൽ ആ ഉദ്യോഗസ്ഥന് ജീവന് തന്നെ ഭീഷണിയും മറ്റേതെങ്കിലും ജില്ലയിലേക്ക് സ്ഥലംമാറ്റവും. റിട്ടേയ്ഡ് ആയിൽ പെൻഷനുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കും.

    • @roykalam
      @roykalam 18 дней назад

      അപ്പോൾ വോൾ സെയിൽ ഡെലേഴ്‌സ് യുഡിഫ് ൽ ആണല്ലോ

  • @JayaPrakash-ju7ul
    @JayaPrakash-ju7ul 17 дней назад +1

    ഇതാണ് ഞങ്ങളൂടെപർട്ടിയൂടെകഴിവേ പത്തൂരൂപയൂണ്ടക്കാനൂംജനങ്ങൽസമ്മദിക്കില്ല

  • @syam6171
    @syam6171 18 дней назад +9

    ഇനി dept.കമ്മീഷണറുടെ പെൻഷൻ തടഞ്ഞു വെക്കൽ തുടങ്ങിയ കലാപരിപാടികൾ കാണാം.

  • @shankarann2632
    @shankarann2632 18 дней назад +6

    കുറച്ചുകൂടി കഞ്ചാവ് കൊടുത്താൽ പ്രൊമോഷൻ കിട്ടുമായിരുന്നു

  • @prashobkj2837
    @prashobkj2837 18 дней назад +9

    Ex sir 👍

  • @BinuEkm7
    @BinuEkm7 18 дней назад +8

    അല്ലാഹുവിന്റെ പേടിസ്വപ്നങ്ങൾ നാസർ കൊടിമരം ജാമിത ടീച്ചർ ആരിഫ് ജബ്ബാർ മാസ്റ്റർ സെബാസ്റ്റ്യൻ പുന്നക്കൽ

    • @sreeharits8115
      @sreeharits8115 18 дней назад +1

      Nallathu cheyyunnavare kurissilettum😢😢😢😢😢😢😢😢

  • @palakizh
    @palakizh 17 дней назад +1

    ആ excise ഉദ്യോഗസ്ഥന് ഇരിക്കട്ടെ ഒരു 🎉

  • @Natureprotection123
    @Natureprotection123 17 дней назад

    പണ്ടൊക്കെ കഞ്ചാവ് പിടിച്ചാൽ പ്രതികൾക്ക് ആയിരുന്നു ശിക്ഷ, ഇപ്പൊ പിടിക്കുന്ന എക്‌സൈസ് നാണ് ശിക്ഷ....😁😁

  • @premsrajandevarajan
    @premsrajandevarajan 18 дней назад +3

    അയാള് സുഖമായി ജീവിക്കും അദ്ദേഹത്തിന്റെ മക്കൾ അല്ലല്ലോ അവർ അനുഭവിക്കും അവസാനം അദ്ദേഹത്തിനെ ഓർമ്മി ച്ചു കരയേണ്ടി വരും

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 18 дней назад +5

    🇮🇳🙏 Sathyam Shivam Sundaram 🙏🇮🇳

  • @govindram6557-gw1ry
    @govindram6557-gw1ry 18 дней назад +2

    ഒരു ചാൻസ് കൂടി ഇവർക്കു കൊടുക്കൂ. 15 വർഷം തികച്ചാലേ കേരളം ബംഗാൾ ആവുകയുള്ളൂ.

  • @oracle-108
    @oracle-108 18 дней назад +3

    ചെഗുവരയുടെ ആരാധകർ പിന്നെ കഞ്ചാവല്ലാതെ പിന്നെന്തു വലിക്കാൻ ആണ്

  • @sreekumargopinathannair2973
    @sreekumargopinathannair2973 18 дней назад +4

    എന്തായാലും കഞ്ചാവിന് സ്ഥലം മാറ്റാൻ പറ്റുകയില്ലല്ലോ, അത് മോന് ഇനിയും വേണം, അതുകൊണ്ട് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി,

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 18 дней назад +2

    അദ്ദേഹം കോടതി യിൽ പോകേണം.... വിരമിക്കൽ സമയം സ്ഥലം മാറ്റാൻ പറ്റുമോ... അങ്ങന ആ കുടുംബത്തിന്റെ യും ശാപം വാങ്ങി വച്ചു.... ആരൊക്കെ യോ പുറത്ത് വന്നിട്ടുണ്ട് ഒന്ന് കരുതി ഇരുന്നാൽ അവർക്ക് കൊള്ളാം... Jai hind..

  • @sirajudeen8757
    @sirajudeen8757 18 дней назад +7

    ന്യൂ റീജിയണൽ പാർട്ടി നീഡ് ഫോർ വെൽഫയർ ഓഫ് കേരള & keralites

  • @AryaA-g2y
    @AryaA-g2y 18 дней назад +3

    എക്സൈസ് എന്ന വകുപ്പ് എന്തിനാണ് ഷാജൻ സർ മാസപടിയ്ക്ക് ഉള്ള ഒരു വകുപ്പ്

  • @viswanathbalakrishnan4150
    @viswanathbalakrishnan4150 18 дней назад +4

    പേരിൽ മാത്രം പ്രതിഭ പ്രവ്യർത്തിയിൽ വെറും പൊട്ടി😂

  • @sivaprasadm.n.4531
    @sivaprasadm.n.4531 17 дней назад

    ജയരാജ്‌ ഒരുനല്ല ഉദ്യോഗസ്ഥൻ ആണ്. ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ പ്രത്യേകിച്ച് ബോധവൽക്കരണ ക്ലാസുകൾ എടുക്കാൻ പ്രഗത്ഭൻ ആണ്.

  • @sivanpillai9638
    @sivanpillai9638 18 дней назад +1

    രാഷ്ട്രീയക്കാരോ അവരുടെ കുടുംബാംഗങ്ങളോ കുറ്റം ചെയ്താൻ, അവർ ആരെങ്കിലും അതു പൊതുവേദിയിൽ 'സമ്മതിയ്ക്കുമോ? അവരെല്ലാ എന്നും എപ്പോഴും തെറ്റുകൾക്ക് അതീതരാണല്ലോ?'

  • @girishkumarchulliyote9276
    @girishkumarchulliyote9276 18 дней назад +3

    സാരമില്ല 5 മാസം കഴിഞ്ഞ് വീട്ടിലിരിക്കാലോ. എന്തായാലും മറ്റൊരു നവീൻബാബു ആയില്ലല്ലോ അദ്ദേഹം

  • @KrishnankuttyNairTP
    @KrishnankuttyNairTP 18 дней назад +1

    ഈ ഭരണം ഇനി അധികം നാൾ ഇല്ലാ ! എല്ലാം അവസാനിക്കാൻ പോകുന്നു!

  • @harish60944
    @harish60944 17 дней назад

    Mr jayraj big salute

  • @hometv617
    @hometv617 18 дней назад +2

    കമ്യുണിസ്റ്റ് കൊള്ളയും, കൊലയും, കള്ളത്തരവും മാത്രമല്ല കഞ്ചാവ് കേസും ചോദ്യചെയ്യാൻ പാടില്ല എന്ന്...

  • @thomaskottayamthomas3270
    @thomaskottayamthomas3270 17 дней назад

    രക്തം കണ്ടൂ കൊതി തീരാത്ത വിജയൻ..😮😮

  • @reghubala3224
    @reghubala3224 18 дней назад +1

    🙏 ഇനി ആര് എത്ര മെഴ്കിയാലും കാക്കക്ക് തൻ കുഞ്ഞ് പൊൻകുഞ്ഞ് തന്നെയാണ്.🤭😂🤗 ഇതിൽ കൂടുതൽ അഭിപ്രായം ഒന്നും പറയുന്നില്ല അവരായി ആയി അവരുടെ പാടായി 🤭 നമ്മൾ ഇങ്ങനെ ഉള്ള നാറ്റ കേസ്സിൽ ഇടപെടാതിരക്കുക അതാണ് മാന്യത 🙏.

  • @SHIVAPRASADR-p4s
    @SHIVAPRASADR-p4s 17 дней назад

    Sir you are true m

  • @drwilliamthomas3528
    @drwilliamthomas3528 18 дней назад +3

    He should rock the new place ,the new place is rich in such things ..Let him be an Indian.

  • @SamuelKunnumpurath
    @SamuelKunnumpurath 18 дней назад +1

    അവസാനത്തെ സാരോപദേശം കലക്കി. ...ആരും ഏറ്റെടുക്കാതിരിക്കുക..
    മറുനാടൻ ഏറ്റെടുത്താൽ മതിയല്ലോ 😂😂😂😂

  • @gurusreevoice606
    @gurusreevoice606 18 дней назад +6

    യഥാർത്ഥത്തിൽ ആർക്കും കൊട്ടാവുന്ന വഴിചെണ്ടയാണ് പൊതുപ്രവർത്തകർ.. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ശ്രീ. ഉമ്മൻ‌ചാണ്ടി.. അദ്ദേഹത്തോട് ആരും കരുണ കാട്ടിയില്ല..
    ആ അർത്ഥത്തിൽ നമുക്ക് ബഹുമാന്യ എം എൽ എ പ്രതിഭക്ക് ഒപ്പം നിൽക്കേണ്ടിവരും.. ഇവിടെ എം എൽ എ അല്ല തെറ്റ് ചെയ്തത്.. മകനാണ്..
    അക്കാര്യത്തിൽ എല്ലാവരെയും പോലെ അവർ ഒരു അമ്മയായി മാത്രം ചിന്തിച്ചു... എല്ലാ അമ്മമാരും അങ്ങനെയാണ്..
    ഉദ്യോഗസ്ഥർക്കും ഒരു കാര്യം ചെയ്യാം.. കുട്ടികളെ അറസ്റ്റ് ചെയ്യാം.. പക്ഷേ അവരെ ഒരു പ്രദർശന വസ്തുവായി പൊതുസമൂഹത്തിനു മുമ്പിൽ അവതരിപ്പിക്കുന്നതിന് മുമ്പ്.. തനിക്കും മക്കൾ ഉണ്ട് എന്ന് കൂടി ചിന്തിക്കാൻ കഴിയണം..

    • @ashwinarun9649
      @ashwinarun9649 18 дней назад

      ഊഞ്ഞു പോയെടാ

    • @alexanderjoseph9409
      @alexanderjoseph9409 18 дней назад

      Cpm kar ithokke mattullavarude kariyathil orthal kollam, Periay double murder, for example

    • @Rajprasad-hc1yz
      @Rajprasad-hc1yz 18 дней назад

      എല്ലാ പ്രതികൾക്കും ഈ ആനുകൂല്യം കിട്ടുമോ ആവോ അടിമ കമ്മി.

  • @bibinak455
    @bibinak455 18 дней назад +4

    Vote cheyyumbol orkkanamaayirunnu

  • @RKV-f7f
    @RKV-f7f 18 дней назад +2

    കഞ്ചാവ് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ന്യായീകരണ മരുന്നാണ്... അതിനെ വലിയ കുറ്റമായി കാണണ്ട 😄😄😄

  • @AgriMarur-wm3ui
    @AgriMarur-wm3ui 18 дней назад +6

    ബോംബയിലെ തെരുവിൽ കൂടി നടന്നപ്പോൾ ഇവളുടെ മുഖം മാതിരി ഒത്തിരി മുഖങ്ങൾ കണ്ടിട്ടുണ്ട്

    • @Rajprasad-hc1yz
      @Rajprasad-hc1yz 18 дней назад

      ശരിയാ സെയിം ലുക്ക്‌ 🤣

  • @anupkumar8257
    @anupkumar8257 18 дней назад +1

    Prabudha keralam🙏🙏🙏plse wake up😢😢😢

  • @edamullasudhakaran7876
    @edamullasudhakaran7876 18 дней назад +2

    Prathibha is a favourite Star of CPM leaders

  • @praveencp356
    @praveencp356 18 дней назад +2

    എല്ലാ ചകാക്കൾക്കും നൂറ് കഞ്ചാവ് അഭിവാദ്യങ്ങൾ😀😀😀

  • @Leonardoailab
    @Leonardoailab 18 дней назад +3

    #പാവം
    #ബാക്കി
    #എക്‌സൈസ്സ്
    #കാർ
    #ഒക്കെ
    #പേടിച്ച്
    #ഇരിക്കുക
    #ആണ്
    #മുക്കിയ
    #മന്ത്രി
    #അറിഞ്ഞാൽ
    #കാസറഗോഡ് 😂
    #അറിഞ്ഞു
    #കാണില്ല
    #ആഭ്യന്തര
    #മന്ത്രി
    #ഇതൊന്നും
    #അറിയില്ല

  • @anoojjayan-d6g
    @anoojjayan-d6g 18 дней назад +2

    Ith Pole Oru nariya bharanam

  • @ravikk8655
    @ravikk8655 18 дней назад +2

    ജെ കബ് തോമസ് ആകാതിരിക്കട്ടെ കാരണ ബു തനോട് പ്രാർത്ഥിക്കു

  • @Ramlath-g8c
    @Ramlath-g8c 18 дней назад +4

    ❤❤❤❤❤✌️

  • @heerajvk3505
    @heerajvk3505 17 дней назад

    നമ്മുടെ മുഖ്യന്റെ നാടിനെ പറ്റി ഉള്ള ഒരു ധീർകവീക്ഷണം നോക്കണെ . മരയതിക്ക് പണിയെടുക്കുന്ന ഒരുത്തനും വേണ്ട . കഷ്ടം . പാവപ്പെട്ടവൻ ഇങ്ങനെ വിശ്വസിച്ച് ജീവിക്കും ഇവിടെ . ആരെ പ്രതീക്ഷിച്ച് മുന്നോട് പോകണം

  • @SanoopKumar-zv1rc
    @SanoopKumar-zv1rc 18 дней назад +4

    ഒരു കനിവും ഇല്ലാത്ത സർക്കാർ😬

  • @syampami6231
    @syampami6231 16 дней назад

    Big salute officer

  • @KrishnankaKrishnan
    @KrishnankaKrishnan 17 дней назад

    ഈ കേസ്സെടുത്ത ചങ്കൂറ്റമുള്ള എകൈ സെസ് ഉദ്യോഗസ്ഥർക്ക് ബിഗ് സെലൂട്ട്

  • @ramadasankurrupath9475
    @ramadasankurrupath9475 18 дней назад +1

    God's own country. 🎉

  • @renininan3037
    @renininan3037 18 дней назад +1

    ആ പയ്യന് അല്പം ജാഗ്രതകുറവുണ്ടായി അത്രമാത്രം.😎പിന്നെ വലിച്ചത് കഞ്ചാവല്ല കമ്മ്യൂണിസ്റ്റ്‌ പച്ച ആണ് 😂😂😂

  • @vineethvavachi7460
    @vineethvavachi7460 18 дней назад

    കഞ്ചാവ് പാർട്ടിക്ക് അഭിവാദ്യം

  • @panickernm9396
    @panickernm9396 18 дней назад

    Clear and detsiled teporting

  • @sajijosephaykkanat477
    @sajijosephaykkanat477 18 дней назад

    കമ്മ്യൂണിസ്റ്റ്‌ ഇനിയും വരണം.. കഞ്ചാവ ലീഗൽ ആക്കണം..

  • @hhkp4630
    @hhkp4630 18 дней назад +3

    പോകാന്‍ പറയു..സത്യസന്ധമായി ജോലി ചെയ്തിട്ട് അല്ലെ commissioner കേരളത്തിൽ തന്നെ അല്ലെ transfer... china pakisthan border ല്‍ എത്രയോ പേര്‍ പോയി കഷ്ടപ്പെടുന്നു

  • @kumaraswamy0012
    @kumaraswamy0012 17 дней назад

    ഇത് എല്ല ഓഫീസർ മാർക്കും ഒരു പാഠമാകട്ടെ വിൽക്കുന്നതും,വലിക്കുന്നതും, ഇവൻ മാർ തന്നെ

  • @chinnuchinnu2294
    @chinnuchinnu2294 18 дней назад

    ഇപ്പൊ മനസിൽ ആയില്ലേ കേരളത്തിൽ ആരാണ് ലഹരി സ്പോൺസർ ചെയ്യുന്നത് എന്ന് 😢😢😢😢

  • @mollyjohny1354
    @mollyjohny1354 18 дней назад +1

    സകാക്കളെല്ലാം കഞ്ജാവടിച്ച് തീരട്ടെ. എന്നാലെകിലും നാട് നന്നാവട്ടെ.

  • @sureshvv2417
    @sureshvv2417 17 дней назад

    സത്യസന്ധതയുള്ള ഉദ്യോഗസ്ഥർ ഞങ്ങൾക്ക് വേണ്ട

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 18 дней назад

    ഞാൻ അന്നേ പറഞ്ഞു പിടിച്ചവരുടെ കാര്യം പോക്കാ ണെന്ന് കുട്ടികളുടെ ടിസി ചോദിക്കാൻ സമയം ആയി.... ഇത്രയും ക്രൂരത ഉള്ള കാണിക്കുന്ന ഒരു ഭരണം കേരളത്തിൽ ഇന്നേ വരെ ഇല്ല ഇവരെയൊക്കെ താങ്ങി നടക്കുന്ന മറ്റു ഉദ്യോഗസ്ഥർ ക്ക് ഒരു പാഠം....