#BBMS6

Поделиться
HTML-код
  • Опубликовано: 14 апр 2024
  • #BBMS6 ക്യാപ്‌റ്റനെ അനുസരിക്കാത്ത ജാസ്മിന് ബിഗ്‌ബോസിന്റെ താക്കീത്
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Warnings #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • РазвлеченияРазвлечения

Комментарии • 3,8 тыс.

  • @memberofpurpleocean9055
    @memberofpurpleocean9055 2 месяца назад +11460

    ഇതൊക്കെ jasminte അടുത്ത ഡ്രാമയാണ് ന്ന് തോന്നിയവർ ഉണ്ടോ?

  • @jinesh9957
    @jinesh9957 2 месяца назад +5884

    ഒരാളെയും അനുസരിക്കാത്ത ഒരു ജന്മം
    പുച്ഛം മാത്രം 😡

    • @SindhuJames-ec1pd
      @SindhuJames-ec1pd 2 месяца назад +13

      കറക്റ്റ്

    • @minnu175
      @minnu175 2 месяца назад

      Screen space നു വേണ്ടി കാണിക്കുന്ന കോപ്രായങ്ങൾ

    • @kunjambujoppu1785
      @kunjambujoppu1785 2 месяца назад +8

      True

    • @kadeejanaseer
      @kadeejanaseer 2 месяца назад +57

      വളർത്തു ദോഷം പൈസക്ക് വേണ്ടി എന്തും ചെയ്യും ഇവൾ ഫുൾ ആക്ടിങ്

    • @user-ni9ub4qh3s
      @user-ni9ub4qh3s 2 месяца назад +17

      Cashinu vendi enthu cheyunathala life. Familykku polum control cheyan pattatha allu ane Jasmine

  • @MichiFasmi
    @MichiFasmi 2 месяца назад +1995

    Active ആകാം, smart ആകാം but over അകാൻ പാടില്ല എന്നതിന്റെ ഉതാഹരണമാണ് jasmin

  • @manikarnikaponnappan5376
    @manikarnikaponnappan5376 2 месяца назад +94

    1:43 Woowww...അന്ത സത്തം ☺

  • @riyasriyas8664
    @riyasriyas8664 2 месяца назад +6556

    ഈ വർഷത്തെ ഏറ്റവും നല്ല സംസ്ഥാന അവാർഡ് ഉള്ള നടി ജാസ്മിൻ നടൻ ഗെബ്രി

    • @riiyyazakkriya
      @riiyyazakkriya 2 месяца назад +5

      💯

    • @RDK....
      @RDK.... 2 месяца назад +43

      She deserves minimum oscar for serial acting

    • @jijinandan6817
      @jijinandan6817 2 месяца назад +10

      Ellam thetayi kanenda

    • @Musthukpp30
      @Musthukpp30 2 месяца назад +6

      i will give her oscar

    • @amareeshkumar242
      @amareeshkumar242 2 месяца назад

      Jinto, nora, saranya ivark agitum igotum ariyam ennitt avar ath kanichod

  • @Ishaz7356
    @Ishaz7356 2 месяца назад +4286

    മൈക്ക് ഇട്ടതിനാണോ ഇവൾ കിടന്നു മോങ്ങുന്നേ. അവള്ടെ വാപ്പാക്ക് വയ്യാന്നറിഞ്ഞിട്ട് ഒരു കരച്ചിൽ പോലും ഇല്ലായിരുന്നു

    • @gazalvarghese
      @gazalvarghese 2 месяца назад +93

      അഭിനയം അഭിനയം 😁

    • @hanapk948
      @hanapk948 2 месяца назад +23

      Vappak vayyayi undayitillallo interwe nok bappante

    • @sobhanakunju7499
      @sobhanakunju7499 2 месяца назад +13

      സത്യം

    • @Nihhhha
      @Nihhhha 2 месяца назад +9

      @@hanapk948 vayya nn prnjtt anallo viliche…ked jaffar

    • @naseemnasi4536
      @naseemnasi4536 2 месяца назад +1

      Annu nalla karachilayrnnallo

  • @shereefa9704
    @shereefa9704 Месяц назад +344

    ഇവക് മാത്രം മൈക് ഇടാൻ മറവിയും മൈക് തിരിഞ്ഞു പോകലും വേറെ ആർക്കും ഇല്ല

  • @sacreations3697
    @sacreations3697 Месяц назад +144

    ഈ gabri എന്റെ കൂടെ പഠിച്ച വ്യക്തി ആണ്.. ഇത്രയും നിലവാരം കെട്ട രീതിയിൽ അവൻ പെരുമാറും എന്നു കരുതിയില്ല.. ഞങളുടെ വിദ്യാഭ്യാസ സ്ഥാപനത്തിന് പോലും അപമാനം.. ജാസ്മിനെ പോലെ തീരെ നിലവാരം ഇല്ലാത്ത ഒന്നിന്റെ കൂടെ കൂടിയതാണ് ഗബ്രിയുടെ ഏറ്റവും വലിയ തെറ്റ്.. ദയവായി ബിഗ്‌ബോസ് ഇവരെ രണ്ടു പേരെയും പുറത്താക്കണം അല്ലാത്ത പക്ഷം ഞങ്ങൾ ഈ പരുപാടി കാണൽ അവസാനിപ്പിക്കും

    • @FathimaShery-ff8dn
      @FathimaShery-ff8dn Месяц назад +1

      Collegill okkke egnnayyanna

    • @attitudequeen2810
      @attitudequeen2810 Месяц назад +1

      Inganoke paranj pinnem kaanum kore ennam naanamilland😂

    • @rifurifu6315
      @rifurifu6315 Месяц назад +2

      Nee kanenda.....ithokke enjoi cheith Kan appo ellam oru resama

    • @Hadiziza
      @Hadiziza Месяц назад +4

      ഈ jasmine കരണമാ ഞാനൊക്കെ ബിഗ് ബോസ് കാണാൻ തുടങ്ങിയത്😀

    • @user-ss2vn9kj6m
      @user-ss2vn9kj6m Месяц назад +1

      athe njan um

  • @aparna425
    @aparna425 2 месяца назад +2495

    മൈക്ക് ഇടാൻ പറഞ്ഞതിന് ഇവൾ എന്തിനു ആണ് ഈ നാടകം.... ഇത് കണ്ടിട്ട് പോലും ഒരു സ്നേഹം തോനുന്നില്ല...

    • @truthwins4085
      @truthwins4085 2 месяца назад +41

      allenkil thanne mental pressure pidich irikuva Jasmine… Jinto over

    • @raniganesh8640
      @raniganesh8640 2 месяца назад

      👍👍

    • @famestudy8713
      @famestudy8713 2 месяца назад +50

      ​@@truthwins4085
      അച്ചോടാ.. .. ജിന്റോ അണ്ണാക്കിൽ കൊടുത്തു.. നല്ല വിഷമം കാണും ജബ്രി ഫാൻസിനു ...ഇപ്പോൾ കിടന്നു മോങ്ങുന്നു.. കർമ്മഫലം...

    • @dilshadil2233
      @dilshadil2233 2 месяца назад

      ​@@truthwins4085എന്നാല് ഇന്നിങ്സ് കളിക്കാ👙

    • @famestudy8713
      @famestudy8713 2 месяца назад +53

      ​@@truthwins4085 Engaged ആയി ഒരുത്തൻ പുറത്തുണ്ട്.. എന്നിട്ട് കുഞ്ഞുവാവ പറയുകയാണ്.. ഞങ്ങൾ പ്രണയത്തിൽ ആവാതിരിക്കാൻ കഷ്ട്ടപെടുകയാ..
      അതിന്റെ mental pressure ആണോ...
      😄😄

  • @ayshabiayshabi6653
    @ayshabiayshabi6653 2 месяца назад +1892

    ചമ്മി പോയി!! കരഞ്ഞത് വെറും നാടഗം!!! Big boss മൈക്ക് ധരിക്കാൻ പറഞ്ഞപ്പോ വീടും ചമ്മി!! അപ്പൊ ജാസ്മിന്റെ വേറെ അടവ് വെറുതെ കരഞ്ഞു തീർക്കൽ!!! ഇവൾക്ക് മാത്രം എന്താ അവിടെ പ്രത്യേകത!! ജിന്റോ pwoli മോനെ!!🔥🔥🔥

    • @chithrakrishnan3454
      @chithrakrishnan3454 2 месяца назад +14

      നാടകം 😅

    • @Ayshwarya6657
      @Ayshwarya6657 Месяц назад +7

      Inganokke karayunnath nadakamavumo..
      Avalde game purath nalla veethiyil allann manasilayappo vishamam aavunnathavum

    • @ayshabiayshabi6653
      @ayshabiayshabi6653 Месяц назад +3

      @@Ayshwarya6657
      നമുക്ക് നല്ലത് ഏത് വേണ്ടത്തത് ഏത് എന്ന് ചിന്തിക്കാൻ ഉള്ള ബുദ്ധി ദൈവം നമുക്ക് തന്നിട്ടുണ്ട്!! ഈ കണ്ടെസ്റ്റെന്റ് എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല!!!!

  • @SJ-vo4cc
    @SJ-vo4cc 2 месяца назад +177

    ലെ jasmine : എന്നെ ഇവിടിട്ടു നരഗിപ്പിക്കുന്നു
    *എല്ലാരുടെ അറ്റാക്ക് ചെയ്യുന്നു
    *ഞാൻ ഒരു തെറ്റും ചെയ്തില്ല തെറ്റ് ചെയ്തത് ജനങ്ങളും, മോഹൻലാലും, contestants ഉം ആണ്
    *എന്നെ ഒന്ന് വെറുതെ വിടൂ
    *ഞാൻ ആണ് victim
    *എനിക്ക് വോട്ട് ചെയ്യണ്ട വിലാസം ജാസ്മിൻ സ്പേസ് ഗബ്രിസ് സ്പേസ് 999

  • @reebavarghese2050
    @reebavarghese2050 Месяц назад +43

    3:00 jintoppan poli 😂

  • @user-qb1vv2qj4h
    @user-qb1vv2qj4h 2 месяца назад +826

    ജീവിതത്തിൽ ആദ്യമായിട്ടാ ഒരാള് കരയണ കണ്ടിട്ട് ഇത്രയും ചിരിക്കുന്നത്. 😂😂😂😂തെറ്റാണോ എന്നറിയില്ല. പക്ഷെ ഇതൊക്കെ കണ്ടിട്ട് ചിരിക്കാതിരിക്കാൻ പറ്റണ്ടേ. ☺️

  • @Fathimacool12345
    @Fathimacool12345 2 месяца назад +1579

    ലാലേട്ടൻ പലവട്ടം താക്കിത് കൊടുത്തിട്ടും ഇന്ന് ജാസ്മി അത് തന്നെ ആവർത്തിച്ചു,, ജിന്റോ മൈക് ഇട്ടു സംസാരിച്ചേ പറഞ്ഞപ്പോ സൗകാര്യം ഇല്ല എനിക്ക് പറഞ്ഞത് ലാലേട്ടനോട് പറഞ്ഞ പോലെ തോന്നി,,, ലാലേട്ടാ ഞങ്ങൾ ഒരുപാട് ഒരുപാട് ഒരുപാടു സ്നേഹിക്കുന്ന ഒരു സൂപ്പർ സ്റ്റാർ ആണ് നിങ്ങൾ,, ഇങ്ങനെയുള്ള അലമ്പുകളിൽ അവതരകൻ ആയി നിന്നു ആ വില കളയല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @berry_colorz
      @berry_colorz 2 месяца назад +6

      Ampo igane karakki lalettanil ethikkaruth.

    • @user-dh7vj6gb5w
      @user-dh7vj6gb5w 2 месяца назад

      😮

    • @dhivasree1804
      @dhivasree1804 2 месяца назад +3

      Uff ijjathi
      Ellam karakki thirich lalettan le ethicho😮😂

    • @rejanig.r575
      @rejanig.r575 2 месяца назад +21

      Pls ഏഷ്യാനെറ്റ്‌ ഈ ഷോ ഒന്ന് നിർത്താമോ, എന്താ ജാസ്മിനു ഇത്രയും consideration, പ്ലാൻ ആ ഡ്രാമ ക്വീൻ നെ ഒന്ന് പറഞ്ഞു വിടുമോ

    • @RM__wOrLd
      @RM__wOrLd 2 месяца назад

      ഞങ്ങൾ ഒരുപാട് per എന്ന് താങ്കൾ ആണോ theerumanikkal തന്റെ അഭിപ്രായം ottakk പറഞ്ഞാൽ മതി 🌝

  • @JibinVarghese-se2lu
    @JibinVarghese-se2lu 2 месяца назад +51

    Please ethinu evalkku oru oscar kodukanam..this girl deserve oscar 🎉

  • @Senorita_853
    @Senorita_853 Месяц назад +24

    Le jasmin ഃ “അങ്ങനെയൊന്നും പറയല്ലേ resmin ഞാൻ പോണം പോണം എന്ന് പറയും അപ്പോൾ നീ പറയണം അയ്യോ jasmin പോവല്ലേ അയ്യോ jasmin പോവല്ലേ”😂😂

  • @NaseemaNaase-ju5nh
    @NaseemaNaase-ju5nh 2 месяца назад +1476

    Bigboss അവൾക് എല്ലാ വിധത്തിലും suppprt ചെയ്യുന്നുണ്ട് അതാണ് ഇങ്ങനെയൊക്കെ അവള്

  • @anuvlogs1356
    @anuvlogs1356 2 месяца назад +379

    വാപ്പാക്ക് വയ്യ എന്ന് പറഞ്ഞപ്പോൾ പോലും ഇത്ര കരഞ്ഞില്ല ഒരു ബ്ലോക്കല്ലേ ഉള്ളൂ ലാലേട്ടാ

  • @user-hd6cp3mz6r
    @user-hd6cp3mz6r Месяц назад +14

    നീ ആ വീടിനുള്ളിൽ ഇരിക്കുകയാണ് നല്ലത് നീയെങ്ങാനും പുറത്തു വന്നാൽ നിന്റെ കാര്യത്തിൽ ഒരു തീരുമാനമാകും

  • @muhammedhaji9799
    @muhammedhaji9799 2 месяца назад +41

    സായി അണല്ലേ ഇതിൻ്റെയും പിറകിൽ, പോളി game ❤❤

  • @resmikg9127
    @resmikg9127 2 месяца назад +583

    എൻ്റമ്മോ ഇതിനെയൊക്കെ എങ്ങനെ സഹിക്കും. ഈ അഭിനയത്തോടെ അഫ്സൽ കാക്കയെ തേയ്ച്ചതായി ഔദ്യോഗികമായി അറിയിച്ചു കൊള്ളുന്നു .നന്ദി നമസ്കാരം. അഭിനയ സിംഗമേ

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 месяца назад +1148

    Jintoയുടെ കൂവൽ കേട്ടു ചിരിച്ചു ചത്തു 😂🤣🤣

  • @deepthypeter333
    @deepthypeter333 Месяц назад +19

    Sai purathe karyam paranjathil pinne aanu Jasmin ithrem down aayath...ath Sai de game plan😅

  • @sujithvava3889
    @sujithvava3889 Месяц назад +8

    ജാസ്മി കരയുന്നു നമ്മൾ ചിരിക്കുന്നു 🤣🤣🤣🤣🤣

  • @bahrainimedia7783
    @bahrainimedia7783 2 месяца назад +866

    സ്ഥിരം മൈക്ക് ഇടാത്ത ജാസ്മിനോട് ബോസ്സ് അണ്ണന് സിംപതി. ഇവളുടെ രഹസ്യകാരൻ ആണോ ബിഗ്‌ബോസ്... നിയമ ലംഗനം നടത്തുന്ന അവളെ പുറത്താക്കാൻ എന്താ നെറികെട്ട പ്രോഗ്രാം മാനേജർക് കുഴപ്പം

    • @nilarose4983
      @nilarose4983 2 месяца назад +15

      Show Director ആരെണെന്നു check cheythal മതി... അപ്പോ manasilakum

    • @ammuu12345
      @ammuu12345 2 месяца назад

      ​@@nilarose4983athara

    • @avanthikasunil1778
      @avanthikasunil1778 2 месяца назад +2

      ​@@nilarose4983aaraa??

    • @user-cf8ky9ju9y
      @user-cf8ky9ju9y 2 месяца назад +4

      ​@@nilarose4983aarraa munnakka yaano

    • @ramachandrarao5191
      @ramachandrarao5191 2 месяца назад +8

      മുല്ല പൂ bigg boss ന് പണ്ടേ weakness ആണ്. 4th season മുല്ല പൂ same sympathy ആയിരുന്നു

  • @shareefakm205
    @shareefakm205 2 месяца назад +1094

    മൈക് എടുക്കാൻ സൗകര്യം ഇല്ലാത്തവർ വീട്ടിൽ പോട്ടെ. ഇതൊക്കെ അഭിനയം അല്ലാതെ എന്ത്..

    • @ATHIRAGOPINATH
      @ATHIRAGOPINATH Месяц назад +10

      അതെ ബിഗ്‌ബോസ് പോലും പറഞ്ഞു ഇത്രയും സങ്കടപെടാൻ ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല എന്ന് 😂

    • @sunshine-ds7xd
      @sunshine-ds7xd Месяц назад +22

      ചമ്മിയ സങ്കടം ആണ്... വേറെ ആർക്കും മൈക് ധരിക്കാൻ പ്രശ്നം ഇല്ലല്ലോ... ഇവൾക്ക് മാത്രമേ ഉള്ളു...

    • @nzryaummer
      @nzryaummer Месяц назад +1

      😂💯

    • @luckylad2246
      @luckylad2246 Месяц назад

      ​@@sunshine-ds7xd😂😂😂😂

    • @ayishameharintp287
      @ayishameharintp287 Месяц назад +1

      Sattiyam

  • @techtips46
    @techtips46 Месяц назад +41

    പോയ്‌ മൈക് ഇടാൻ പറയാൻ saiyum അഭിയും പറഞ്ഞ ആ scene തൊട്ട് ആണ് turn ആയത്

  • @SareenaNoushad-gj4uz
    @SareenaNoushad-gj4uz Месяц назад +10

    ഇവൾ എന്തിനാ കരയുന്നത് മൈക് ഇടാൻ paranjittano🙄

  • @albatross7012
    @albatross7012 2 месяца назад +878

    1:35 ആദ്യമായിട്ടാണ് ഒരാൾ കരയുന്നത് കണ്ടിട്ട് ഇത്രേം ചിരിക്കുന്നത്😂 എൻ്റെ മനസ് ഇത്ര ദുഷ്ടം ആയിരുന്നോ 😢

  • @BeenaRavi-up5lz
    @BeenaRavi-up5lz 2 месяца назад +462

    അതെ മൈക്ക് ഇടാൻ പറഞ്ഞതിന് ഇങ്ങനെ കിടന്ന് മോങ്ങണ്ട ഒരാവശ്യവുമില്ല

  • @soumya5197
    @soumya5197 Месяц назад +6

    എന്തിനു Jasmine പോലെയുള്ള ഒരു കോണ്ടെസ്റ്റെന്റ്. ഞാൻ ഇപ്പോഴും bb5 ആണ് കാണാൻ ഇഷ്ടപ്പെടുന്നത് അതാണ് സൂപ്പർ.

  • @boombrothers8919
    @boombrothers8919 Месяц назад +1

    അതാണ് ഒരുമിച്ച് ഉള്ള അറ്റാക്ക്...

  • @SafnaMuneeb
    @SafnaMuneeb 2 месяца назад +459

    ജിന്റോ ഒറ്റക് ആയിരുന്നു വൈൽഡ് കാർഡ് വന്നപ്പോ ജിന്റോക് ഹാപ്പി ഉണ്ട്. അവർ അവണേ പരിഗണിക്കുന്നുണ്ട്.

    • @jithu__1474
      @jithu__1474 2 месяца назад +8

      Yes

    • @christychristy6456
      @christychristy6456 2 месяца назад +4

      yes

    • @RajeenaAc-ps9yk
      @RajeenaAc-ps9yk 2 месяца назад +2

      yes correct

    • @pinkpanther6228
      @pinkpanther6228 2 месяца назад +15

      Jintoye kond clean cheyth etta sthalathunu waste ettu clean cheyyipichath alle evaloke. But ethil eetavum visham sherikum evar aarum alla. Arjun aanu. avan annu kalicha kali maha vrithiketta kali aayrnu

    • @ammu2562
      @ammu2562 2 месяца назад

      ​@@pinkpanther6228yes arjun is a മരവാഴ and വിഷം

  • @priyaatitus9753
    @priyaatitus9753 2 месяца назад +262

    ജിന്റോയുടെ വാപ്പേ... ഉമ്മേ കേട്ട് ചിരിച്ചു ചത്തു 🤣🤣

  • @user-ll6vy8ge4m
    @user-ll6vy8ge4m Месяц назад +17

    I think jinto doesn’t deserve to be in the power team because he’s using the power towards his enemies🙁🙁😕☹️☹️😒😒😞🫤

  • @sureshsura3599
    @sureshsura3599 Месяц назад +2

    ജിന്റോ ചുമ്മാ 🔥തീ

  • @user-fe3wq4me1z
    @user-fe3wq4me1z 2 месяца назад +274

    Bigg boss ഈ സീസണിൽ വേറെ ആരോടും മൈക്ക് ധരിക്കാൻ പറയുന്നത് ഞാൻ കേട്ടിട്ടില്ലഇവളോട് എത്ര തവണ പറഞ്ഞു നല്ലൊരു ശിക്ഷ കൊടുക്കണം

    • @majidhamuhsin
      @majidhamuhsin 2 месяца назад +5

      ഇങ്ങനെ ഉള്ളവരെയൊക്കെ ആദ്യമേ പുറത്താക്കണം.....എന്തൊരു അഹങ്കാരം ആണ്

  • @Saritha46666
    @Saritha46666 2 месяца назад +423

    സാധാരണ ഒരാൾ കരയുന്നത് കണ്ടാൽ സങ്കടം വരും പക്ഷെ ഈ കരച്ചിൽ കണ്ടിട്ട് ദേഷ്യം ആണ് വരുന്നത്

  • @albin...9819
    @albin...9819 Месяц назад +1

    Jinto ❤

  • @ManjuUnni-cf7xn
    @ManjuUnni-cf7xn Месяц назад +1

    ഒരു വീട്ടിലെ എല്ലാവരും കൂടി ഇട്ട് കുത്തുമ്പോൾ ആരും ഇമോഷണൽ ആവും. ആ അവസ്ഥ അനുഭവിച്ചവർക്കേ അറിയൂ ആ ഒരു അവസ്ഥ
    ജാസ്മിൻ ഉയിർ ❤❤❤❤

  • @user-md2xm9sm8o
    @user-md2xm9sm8o 2 месяца назад +280

    നാടകം, ആരെ കാണിക്കാൻ ആണ്, മൈക്ക് വെക്കാൻ ഇവളോട് എപ്പോളും പറയണം അതിനു പണിഷ്മെന്റ് ഇല്ല , സഹതാപം കിട്ടുമെന്ന് കരുതി അടുത്ത നാടകം ആണ്

  • @user-rt3og1it9d
    @user-rt3og1it9d 2 месяца назад +821

    അതിനെ ഒന്ന് പുറത്തു ആക്കി രക്ഷപ്പെടുത്തു bigbosse😂😂😂😂

  • @pavamoruveetam8028
    @pavamoruveetam8028 Месяц назад +3

    Avar രണ്ടാളേം pls ozhivakk😊ബാക്കി ullavr samaadhanathode onn kalichotta bigbos anna

  • @deepthypeter333
    @deepthypeter333 Месяц назад +7

    Sai de captain vili kettappo biggboss aanenn thettidharicha le njn😂

  • @nikhildevid4384
    @nikhildevid4384 2 месяца назад +414

    വലിച്ചു കീറിയ ശേഷം ഞങ്ങൾ അവതരിപ്പിക്കുന്ന പുതിയ നാടകം ഊരാൻ പെട്ട പാട്😅😅

  • @_________KING_________________
    @_________KING_________________ 2 месяца назад +792

    സായി , ജിന്റോ ഇട്ട തീയിക്ക് കൂട്ടായി ബിഗ്‌ബോസിന്റെ മൈക് ധരിക്കുക " കൂടി ചേർന്നപ്പോൾ ശുഭം... 🔥🔥
    & ഈ ക്യാപ്‌റ്റൻ ജിന്റോ പലരുടെയും അടപ്പ് തെറിപ്പിക്കും...😂😂

  • @angelmaxinmaxin8363
    @angelmaxinmaxin8363 2 месяца назад +5

    Erangippodi avidunnu eval veettil engane Aano

  • @ayishaayishu6314
    @ayishaayishu6314 Месяц назад +1

    ജാസ്മിൻ നീ തളരരുത് നീ ഇതിൽ ജയിക്കു നീ ആരെയും pedikanda

  • @vishnutg5170
    @vishnutg5170 2 месяца назад +285

    ബിഗ്ഗ് ബോസ്സിന്റെ മൂത്ത മകൾ ആണ് ആണ് 😂 jasmine വേറെ ഒരാൾക്കും ഇല്ലാത്ത full support ഉണ്ട് അവൾക്ക്
    Shame shame big boss 💯

  • @TheHumble_Girl
    @TheHumble_Girl 2 месяца назад +1611

    📌പ്രത്യേകിച്ച് ഒന്നും പറയാൻ ഇല്ലാത്തവർ ഇവിടെ come on🙂😂👇

    • @Ridanmuhmmed
      @Ridanmuhmmed 2 месяца назад

      All of them are frauds.

    • @LifeOfJanu
      @LifeOfJanu 2 месяца назад +6

      😂

    • @Isha_beey
      @Isha_beey 2 месяца назад +11

      Chiri varunn kanditt😂😂

    • @shilpachippu7113
      @shilpachippu7113 2 месяца назад +3

      😂

    • @Ridanmuhmmed
      @Ridanmuhmmed 2 месяца назад +5

      Worst season of bb having majority of 'vazhakal’

  • @user-ch4pl4bf4q
    @user-ch4pl4bf4q Месяц назад +1

    Jinto paranjathu correct anu

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 21 день назад +1

    പാവമുണ്ട്,,, എന്തിനാണ് ആ കുട്ടിയേ ഇങ്ങനെ വിഷമിപ്പിക്കുന്നത്,,,

  • @shifanabichu1207
    @shifanabichu1207 2 месяца назад +495

    അങ്ങനെ അഫ്സലും കയ്യൊഴിഞ്ഞു 👍🏻.... ഇനി ഗബ്രിക് സ്വന്തം 😁😁😁

    • @sanaramshid2211
      @sanaramshid2211 2 месяца назад +15

      Afzalum poyi munnaka yum poyi

    • @vyshnavi419
      @vyshnavi419 2 месяца назад

      How u know that?

    • @shafasmk134
      @shafasmk134 2 месяца назад

      അതാ നല്ലത് ഇവളെ കെട്ടിയാലും ഇവൾ ആരെ കെട്ടിയാലും ഗബ്രിക്ക് പിറകെ പോവും കോഴി

    • @sanaramshid2211
      @sanaramshid2211 2 месяца назад

      @@vyshnavi419 afzal instagram latest post ittund

    • @Ramzan656
      @Ramzan656 2 месяца назад

      ​@@vyshnavi419instayil post ettittund

  • @Anime_Fan10
    @Anime_Fan10 2 месяца назад +123

    Karma is a boomerang 😂jinto❤

  • @remyasunil8503
    @remyasunil8503 Месяц назад +1

    അഭിനയ സിംഹമേ കരഞ്ഞു മെഴുവ 😂😂😂ഇനി അടുത്ത അടവ് ആയിട്ട് ഇറങ്ങി

  • @DileepKumar-jm2wc
    @DileepKumar-jm2wc Месяц назад

    ജിന്റോ നീയൊരു സൂപ്പറ് മസ്സാണെടോ

  • @PSakhil006
    @PSakhil006 2 месяца назад +332

    നിയമം ചിലര്‍ക്കു വേണ്ടി മാറ്റാൻ പാടില്ല

  • @dhexzz1427
    @dhexzz1427 2 месяца назад +468

    ജാസ്മിനെ ഇതിൽനിന്നും പറഞ്ഞുവിട്ടൂടെ😊നല്ല അഭിനയം

    • @asipgdi299
      @asipgdi299 2 месяца назад

      അവളെ പറഞ്ഞു വിട്ടാൽ കാണാൻ ആളുണ്ടാവില്ല. എന്നെ പോലെ 😊

    • @amalrajpc2876
      @amalrajpc2876 2 месяца назад

      പിന്നെ ' കിടിലൻ ഗയിം നടക്കും​@@asipgdi299

    • @sandra-ty8jc
      @sandra-ty8jc 2 месяца назад

      Ninkoke ingne branthavumbo nynglum ingnoke parayam

  • @Adwaithsanthosh.
    @Adwaithsanthosh. Месяц назад +1

    1:25 അവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്തൊരു സുഖം...😌✨

  • @Bro_code786
    @Bro_code786 Месяц назад +1

    Secret ഏജൻ്റ് നാരദൻ role 🤣

  • @Unlucky_World369
    @Unlucky_World369 2 месяца назад +453

    Mic ഇല്ലാതെ കളിക്കുന്നെ ഈ പരുപാടി Big Boss support ചെയുന്നു 💁💁💁💁

  • @JIBIN123
    @JIBIN123 2 месяца назад +84

    ഓസ്കാർ leval acting jasmin 💯✅

  • @Twinkle-in1cq
    @Twinkle-in1cq Месяц назад +1

    Aa paavam avide vayyaand kidakke alle... Onn kidakumpol mic maati veychude... Aarodum samsaarikunnillalloo.... Kashtam thanne

  • @varshavishnuprasad143
    @varshavishnuprasad143 Месяц назад +1

    ഇവർ ഇനി ആക്ഷൻ എടുക്കുമെന്നു പറഞ്ഞിട്ട് എന്താ ആക്ഷൻ എടുക്കാത്തത്..... മൈക്ക് ഇടാൻ പറഞ്ഞിട്ടും ഇട്ടില്ല ......

  • @Shafeersabi
    @Shafeersabi 2 месяца назад +67

    അയ്യോ ഒരാള് കരയുന്നത് കണ്ടിട്ട് ആദ്യം ആയിട്ട് ചിരിച് ചിരിച് ചത്ത് 😂😂😂

  • @shabanakp1419
    @shabanakp1419 2 месяца назад +499

    അടുത്ത ആഴ്ച്ച ലാലേട്ടൻ കൊടുക്കാൻ പോകുന്ന അവാർഡ്

    • @prisebers6211
      @prisebers6211 2 месяца назад +17

      Eyy never , just oru kushalaneshanam nadathum jasmine enth patti ninkal oru strong contestant alle ennoke 😅

    • @raniganesh8640
      @raniganesh8640 2 месяца назад

      Yes correct, cup ജാസൂന് കൊടുക്കാൻ ആണ് അവർ തീരുമാനിച്ചിരിക്കുന്നത്, ബാക്കി ellam മറ്റുള്ളവരെ വിഡ്ഢി ആക്കൽ പരുപാടി

    • @shananishu3766
      @shananishu3766 2 месяца назад

      Sherikkum​@@prisebers6211

    • @RahlanPlAes
      @RahlanPlAes 2 месяца назад

      chodikkathe irikkanalle e kavath nadakam kaliche

    • @NihaalSathya
      @NihaalSathya 2 месяца назад +11

      ഓ അയാൾ എന്ത് പറയാൻ. സ്റ്റുപ്പിഡ് ബോസിന് അവരുടെ കാമ ലീലകൾ കാണാൻ അവരെ അവിടെ തന്നെ നിർത്തണം 😄

  • @FahmidhaFami
    @FahmidhaFami Месяц назад +1

    Le gabri : jasmin karayunnu ennal onnu karanjekkam😂

  • @aafyism3231
    @aafyism3231 Месяц назад +2

    Cinema l chance und ..nalla natural acting😂

  • @Bharath18503
    @Bharath18503 2 месяца назад +82

    1:53 അയ്യേ റെസ്മിൻ അതിൻ്റെ ഇടക്ക് കൂടി വേറെ പണി..

  • @basheergroup3032
    @basheergroup3032 2 месяца назад +59

    അടിപൊളി clip,ജിന്റോ പൊളി 👍

  • @aryavs5344
    @aryavs5344 Месяц назад +1

    വീട്ടിൽ പോണം എന്ന് പറയുന്നവരെ വീട്ടിൽക് വിടുക. ഇതിപ്പോ എത്ര പേരാണ് വീട്ടിൽക് പോണം എന്ന് പറഞ്ഞീട്ടുള്ളത് ഈ ഗെയിം എന്താണ് എന്ന് അറിഞ്ഞിട്ട് തന്നെ അല്ലേ ഇവർ വന്നിട്ടുണ്ടാവുക. ഇനി പറയുന്ന ഒരാളെ എങ്കിലും വീട്ടിലേക് പറഞ്ഞ് വിടണം എന്നാണ് എന്റെ ഒരു അഭിപ്രായം

  • @shajahanmariyam5291
    @shajahanmariyam5291 Месяц назад

    Jinto ❤❤❤❤❤🔥🔥🔥🔥💯💯💯

  • @shanisana9230
    @shanisana9230 2 месяца назад +89

    ഇവൾ breakup ആയിരുന്നപ്പോൾ mentally ഇവൾക്ക് സപ്പോർട്ട് കൊടുത്ത് കൂടെ നിന്ന ഒരുത്തൻ ആയിരുന്നു afzal😢.... അവന്റെ family ഉം ഫ്രണ്ട്സ് ഉം oka എതിർത്തിട്ടും അവൻ അവളെ കൈ വിട്ടില്ല 😢😢...... ഇന്ന് ഇവള് കാരണം ആ ചെക്കൻ അനുഭവിക്കുന്നത് അത്രത്തോളം pain aan😢😢......ഞാനും ഇവളെക്കാളും 20yrs old girl aan😢😢.... ഇവളൊക്കെ എന്ത് ജന്മമാണാവോ 😡😡😡..... Karma.... അനുഭവിച്ചു തീർക്കും ജാസ്മിൻ 😡😡ചതിയുടെ വേദന അനുഭവിച്ചാലേ ariyuu😞😞.... Pls dont cheat anyone 🙏🏻

  • @JasieenaJasi-br2tw
    @JasieenaJasi-br2tw 2 месяца назад +367

    പുറത്തു വന്ന സിനിമയിൽ ഒരവസരം ഉറപ്പ ജാസ്മിൻ 👍

  • @Cozy_and_Kind
    @Cozy_and_Kind Месяц назад +1

    ഇതിനെ ഓക്കേ ആരാ താക്കീത് എന്ന് പറയണത്,ചെറിയൊരു ഓർമ്മപ്പെടുത്തൽ അത്രേയുള്ളൂ.
    Jasmine C/O BB

  • @ajibsraj5882
    @ajibsraj5882 8 дней назад

    Jasmin❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉love you chechiira chakkar veetille panjarrayyaa

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 месяца назад +355

    ബിഗ് ബോസ്സ് മൈക് ധരിക്കാൻ പറഞ്ഞതിനാണോ ഇത്ര കരച്ചിൽ പ്രഹസനം 🤭🤭

    • @varshavenu8961
      @varshavenu8961 2 месяца назад +22

      വൈൽഡ് കാർഡ് വന്ന ശേഷം ഒരു വിലയും ഇല്ല ഗബ്രിയുടെ ഒപ്പം ഇരിക്കാനും പറ്റുന്നില്ല ആകെ കൂടെ അവൾക്ക് വട്ടായതാ

    • @thasneemthameem2394
      @thasneemthameem2394 2 месяца назад +3

      Athalla bigboss paranjppm jinto kookivilichille ath kett allarum chirichile athaa

    • @mehaboobvavoor9425
      @mehaboobvavoor9425 2 месяца назад +7

      ചമ്മിയതിനു കരഞ്ഞതാ

    • @NihaalSathya
      @NihaalSathya 2 месяца назад +5

      അവർക്കു രണ്ടുപേർക്കും ഒരു റൂം കൊടുത്തിരുന്നെങ്കിൽ കരച്ചിൽ നിർത്തി ചാടി എണീറ്റെനെ 😝

    • @purplebutterflybtsart8470
      @purplebutterflybtsart8470 2 месяца назад +1

      @@thasneemthameem2394 athe😂😂

  • @ChristinaFrancis-11
    @ChristinaFrancis-11 2 месяца назад +92

    വട്ടായി പോയി വട്ടായി പോയി.....😅😂ജാസ്മിൻ മോൾക്ക് വട്ടായി പോയി 😂😅അഭിനയകുലപതി 😅

  • @gireeshckg9257
    @gireeshckg9257 Месяц назад +1

    ഇവൾക്ക് ഇവിടെ നിൽക്കാൻ താല്പര്യമില്ലെങ്കിൽ പുറത്താക്കിക്കൂടെ എന്തിനാ ഇങ്ങനെ പിടിച്ചുനിർത്തുന്നത്

  • @fathimapp1173
    @fathimapp1173 Месяц назад +2

    Jasmine nthaa ariyum manasilakathathhh pavam an avall ❤😢

  • @user-ji8sx3xo8p
    @user-ji8sx3xo8p 2 месяца назад +196

    ഇത് കണ്ടിട്ട് ചിരി വരുന്നവർക്ക്

  • @Shaana-vj5xf
    @Shaana-vj5xf 2 месяца назад +332

    എല്ലാവരുടെയും ഫീലിംഗ്സ് മനസ്സിലാക്കുന്ന ഒരാളാണ് അഭിഷേക് .

  • @reenad8972
    @reenad8972 Месяц назад +1

    Bigg boss കാണുവാൻ തന്നെ ഇഷ്ടവുന്നില്ല , ജാസ്മിൻ gabhri ഇല്ലായിരുന്നേൽ നന്നായേനെ

  • @akshayas9262
    @akshayas9262 Месяц назад

    Can anyone explain whats hpng here

  • @3world99
    @3world99 2 месяца назад +151

    ജാസ്മിനെ ഒഴിവാക്കാതെ ബിഗ് ബോസ്സ് കാണില്ല ഉറപ്പ് ഗുഡ് ബൈ ബിഗ് ബോസ്സ്

    • @user-jb9sr9nv7y
      @user-jb9sr9nv7y 2 месяца назад +5

      അതെ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😂👍🏻👍🏻😂👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @NusiaziBanu
      @NusiaziBanu 2 месяца назад +4

      👌

    • @foodhousefood
      @foodhousefood Месяц назад +1

      Nee kanadda

    • @SareenaNoushad-gj4uz
      @SareenaNoushad-gj4uz Месяц назад

      🤣🤣 അത് എന്തായാലും ഉണ്ടാവും തോന്നുന്നില്ല

  • @devikass4127
    @devikass4127 2 месяца назад +807

    Jasmin haters undo?

  • @redframes5490
    @redframes5490 Месяц назад +1

    സ്ക്രിപ്റ്റ് ആണെങ്കിൽ writer അടിപൊളി!!
    Real ആണെങ്കിൽ( അവരുടെ ഡ്രാമ ആണ് ) ഇവരായിരിക്കും BB7 ന്റെ സ്ക്രിപ്റ്റ് writers

  • @shschannel4231
    @shschannel4231 27 дней назад +1

    Jasmin❤️❤️❤️

  • @666-ih9mr
    @666-ih9mr 2 месяца назад +225

    ആക്ടിങ് സിംഹം ജാസ്മിൻ 😂😂

  • @gazalvarghese
    @gazalvarghese 2 месяца назад +343

    Wildcard വന്നതിനുശേഷം ജാസ്മിന് കുറച്ചു അസൂയ വന്നിട്ടുണ്ട്... എല്ലാരും ഇട്ട് മൂഞ്ചിക്കാണ്... അതിനു മുന്നേ ഞാനാണ് മെയിൻ എനിക്ക് എല്ലാം അറിയൂ എന്നായിരുന്നു... ഡാൻസ് പഠിപ്പിക്കുന്ന സമയത്ത് പോലും എന്ത് അഹങ്കാരം ആണ്.. അസ്സൂയ കൊണ്ടുള്ള മനോവിഷമം ആണ്..അല്ലാതെ പുറത്ത് തന്റെ ഇമേജ് ഓർത്തിട്ടല്ല.. അങ്ങനെ ആയിരുന്നേൽ ആദ്യമേ മര്യാദക്ക് നിന്നേനെ..

  • @Gsudhakaran-sz6bs
    @Gsudhakaran-sz6bs Месяц назад

    Please do never disturb Jasmine and Gabriel.Leave them into their own world.Their doings are also Part and Parcel of the Grand show.Even if they do have physical intimacy,sex,kissing etc do never interact with them.Big Boss being very kind hearted,permit them to do anything what they want.🎉

  • @varshaponnu1823
    @varshaponnu1823 Месяц назад +1

    Ley Gabri:Chatha Pole Irikkam😂

  • @aneeshantony8827
    @aneeshantony8827 2 месяца назад +162

    ജാസ്മിന്റെ കരച്ചിൽ കണ്ടിട്ട് എനിക്ക് മാത്രമാണോ ചിരി വന്നേ 🤣 1k

    • @dramaworld8100
      @dramaworld8100 2 месяца назад

      Abhishek not a good friend. Jasmin abhishek nee okkee nalla reethiyil aan treat cheythee. And ith abhinayam aan enu parayunnavaroodu, aa vtl ullavar muzhuvan avalku ethiree aan eghinee aval pidich nikkum?? Kurach onum alla ivarudee torturing , ellarum koodee oraalee vallaghitt inghanee cheyaan paadundoo. Onnu relax aavan poolum aa vtl nu maari nikkan kayyilla. Oru phone illa aashvasippikaan arum illa. Thett cheyyathavar onnum allaloo aarum. Athra valiya puniyalanmaar areelum und enu enikk thoonilla. Oraal ithreeyum mentally depressed aayittum ath acting aan enu okke parayunna nighalee poolee ulla aalukaludee manasu entha doo kallu anoo??? Nighalee vtl il um areelum ith poolee vatt pidich karayumbooyum ithee chiri aanoo varaar. Kashtam.

    • @user-ev3do8ty1b
      @user-ev3do8ty1b 2 месяца назад +2

      എനിക്ക് ചിരി വന്നു

    • @rajeenarasheed812
      @rajeenarasheed812 2 месяца назад +1

      Nthonnadoy

    • @pinkpanther6228
      @pinkpanther6228 2 месяца назад

      eppo chiriyum varaarilla... malayali audience inte munnil eval oron kaanichu kootumbo evalude family aanu koodey naanamkettu kond erikunath

  • @nizasworld8631
    @nizasworld8631 2 месяца назад +194

    അടുത്താഴ്ച മൈക്കിന്റെ കാര്യം ലാലേട്ടൻ ചോദിക്കാതിരിക്കാനുള്ള അടവാണ് ഈ കരച്ചിൽ നാടകം..

  • @user-hx1zk2kn5y
    @user-hx1zk2kn5y Месяц назад

    ഇവളൊക്കെ ഇനി നാട്ടിൽ വന്നാലുള്ള അവസ്ഥ ന്റെ പൊന്നോ സമ്മതിക്കണം ഈ ഒരു ബിഗ്‌ബോസ് കപ്പ് അല്ലല്ലോ life എന്ന ചിന്ത ഇല്ലല്ലോ കഷ്ട്ടം

  • @ArathiArathi-fs9vp
    @ArathiArathi-fs9vp Месяц назад +1

    Ithil Jasmin karanjath kanditt I feel sad😢... Ellardem munnil insult cheyyumbho aarkkayalum sangadam varum....aarkkum aardem ullariyanonnum pattila. Ellavarum anghane aavum ennalle parayunnullu....😢

  • @murshida558
    @murshida558 2 месяца назад +149

    2:44 jasminte face (with out makeup😂)

  • @_________KING_________________
    @_________KING_________________ 2 месяца назад +88

    (0:02) സായി അതിനിടയിൽ കൂടി ഒരു തീ അങ്ങ് ഇട്ടു കൊടുത്തു... ❤️🤭🔥ജിന്റോ പൊയ് അത് കത്തിച്ചു പെരുപ്പിച്ചു.... 💥💥😂😂😂

  • @fahmakareem
    @fahmakareem Месяц назад +1

    Sai parjeee sheryaa patylenki poykudeee...🤾🏻

  • @nikhilvc5815
    @nikhilvc5815 Месяц назад

    Le jasmin: ഇത് ഒക്കെ ഗോപകൽകൃഷ്ണണ്ടേ ഒരു നമ്പർ അല്ലെ 😁😁