അയാളെ അന്നേ പറഞ്ഞു വിടണമായിരുന്നു. ഇത്രയും നാൾ അവിടെ വാഴിച്ചിട്ട് 5 ലക്ഷം കൊണ്ടുപോയില്ലെ? ഒറ്റ പൈസ കൊടുക്കാതെ വിടാമായിരുന്നു Norah യെ secret room ൽ വിടാതെ 2 eviction വയ്ക്കാമായിരുന്നു.
എനിക്ക് ആവശ്യം ഉള്ളത് ഞാൻ നേടി 😡... Block ഡാഡി ക്കും BB ക്കും വേണ്ടി അവൻ ഡ്രാമ കളിച്ചു ഇഷ്ടം പോലെ കാശുമായി പുറത്ത് വന്നു 😡 അർഹതയില്ലാത്ത contestant ആണ് അയാൾ.. ജാസ്മിനെ ഒക്കെ നേരത്തെ അറിയാം അവന് 😡
കാര്യം ഇവന്റ നല്ല character മനസ്സിലാക്കാന്‍ പറ്റി എന്ന് എല്ലവരും പറഞ്ഞെങ്കിലും ഒരു car il ഇരുന്ന് മറ്റുള്ളവരെ ഒരു നാണമില്ലാത്ത കുറ്റം പറഞ്ഞിട്ട് ഒരു game ഉം കളിക്കാതെ അവിടെ പോയി ഇങ്ങനെ നിൽക്കാൻ കാണിച്ച ആ മനസ്സ്. സ്വയം പൊട്ടനായി അഭിനയിച്ചത് മുല്ലപ്പൂവിന് ഒരു support ന് വേണ്ടി യായിരിക്കും. പ്രതീക്ഷിച്ചതിന്റ് പകുതി പോലും ഇയാള്‍ ചെയ്തില്ല
പുറത്തെ കാര്യം അറിയുമ്പോൾ അകത്തുള്ള ആൾക്ക് ഉണ്ടാവുന്ന മാനസിക ആഘാതം എത്ര യാണെന്ന് അറിയാമോ എന്നോ ചോദ്യം കേട്ടിട്ട് ചിരിയാണ് വന്നത്. ആഘാതം വരുന്ന ഒരു പെണ്ണും. അവൾക്കു jabri പോയപ്പോൾ ആണു ആഘാതം ഉണ്ടായതു. അതും ആക്ടിങ് ആയിരുന്നോ എന്നറിയില്ല.
സത്യം പറഞ്ഞാൽ ആ സ്ത്രീക്ക് ഒരു കുഴപ്പവും ഇല്ല അവൾക്കു ഇതൊക്കെ ശീലം ആണ്. ആരെന്തു പറഞ്ഞാലും അവൾ ഇനിയും ആണുങ്ങളുടെ പിറകെ പോകും avare😂ഊറ്റാവുന്നതിന്റെ പരമാവതി ഊറ്റി ലാസ്റ്റ് തേച്ചു അടുത്തതിനെ തേടി പോകും. അവൾക്കു ഇതൊക്കെ ഹോബി ആണ്
കണ്ണൻ കുഞ്ഞ് = പരദൂഷണം, ആത്മ പ്രശംസ, കുളവാഴ.....
മര വാഴ സായി കണ്ണൻ 🤣🤣
സത്യം 😁😁
@@renju5555രണ്ടാമത് ലാലേട്ടനെ കാണാൻ ഉള്ള ധൈര്യം ഇല്ലാത്തത് കൊണ്ട് പെട്ടിയുമെടുത്ത് ജീവനും കൊണ്ട് ഓടി 😂😂😂
Evan live il wife vannapo parannath biggboss house vannath kondu mudagathe Kakkoose il flesh adikkaan padichoona.
Varum koothra man🤮.
സൂപ്പർ 👍👍👍👍👍👍
ഇയാളെ കാണുന്നതേ ഇപ്പോ ഇഷ്ടം അല്ല
@user-yv4ug9dz6b ചിലർക്ക് വാഴകളെ കാണുന്നത് ഇഷ്ടമില്ല
Aadyame ishtalla 😂
അവൻ Jasmine support ചെയ്യാനാ അങ്ങോട്ടു പോയത്. കഷ്ടം 😁
ഇതൊന്നു sai കാണട്ടെ 🤣🤣
😂😂😂😂
Maravazha sai
Maravazha Sai😂
സായിബാബക്ക് പേരുദോഷം ഉണ്ടാക്കാനായി ബിഗ് ബോസ് വീട്ടിൽ പോയ മരവാഴ😂😂😂
@@Sh.addehlwiSai baba pennu pidiyan mammad ellam udayipp thanne
Myr aah vaanathin endhina vere cheethaperu
കലക്കി.....പാര സായി
ഒരാളുടെ അവസരവും തുലച്ച് വാഴ
ലാലേട്ടന്റെ ഒടുക്കത്തെ അഭിനയം ഒന്നും അറിയാത്ത പോലെ എല്ലാം പറഞ്ഞു കഴിയുന്നത് വരെ ബോസ്സണ്ണൻ മിണ്ടാതിരുന്നത് കണ്ടവർ ആണ് പ്രേക്ഷകർ 🤨🤨🤨
Eh manasillayilla
@@r.lsteve1475 പോയി episode kaanu
@@r.lsteve1475 സായി പുറത്തെ കാര്യം ജാസ്മിനോട് പറഞ്ഞത് പറഞ്ഞു തീരും വരെ ബിഗ്‌ബോസ് മിണ്ടാതെ ഇരുന്നു
ഒരു മണ്ടൻ ചരിതം അതാണ് heading കൊടുക്കേണ്ടത്🤪🤪
സ്വന്തം അച്ഛനെ സ്‌ക്രീനിൽ കണ്ടപ്പോൾ മുഖം തിരിച്ച പടു വാഴ. നാണം ഉണ്ടെങ്കിൽ കാറിനകത്തു കുത്തിയിരിക്കാതെ വല്ല പണിക്കും പൊക്കോണം
തോന്നിയവാസ൦ കാണിച്ച ജാസ്മിന് എന്ത് മാനസീക ആഘാതം.. 😕😕 ഇതെല്ലാം കാണുന്ന നമുക്ക് അല്ലേ ആഘാതം... 🙄🙄🙄
Camera avide undennu sai paranjapolano Jasminu manasilayeee....
അയാളെ അന്നേ പറഞ്ഞു വിടണമായിരുന്നു. ഇത്രയും നാൾ അവിടെ വാഴിച്ചിട്ട് 5 ലക്ഷം കൊണ്ടുപോയില്ലെ? ഒറ്റ പൈസ കൊടുക്കാതെ വിടാമായിരുന്നു Norah യെ secret room ൽ വിടാതെ 2 eviction വയ്ക്കാമായിരുന്നു.
BB annanu 5 laksham enganae pokananu Vidhi....😂😂😂parangittu karyamilla angerkku venam😅
എനി പറഞ്ഞിട്ട് ഏത് കാര്യം ബിഗ് ബോസിന്റെ അഞ്ച് ലക്ഷം വെറുതെ പേയി ഈ മരവാഴക്ക് 😂😂
Athu kittan 50 years edukum
എനിക്ക് ആവശ്യം ഉള്ളത് ഞാൻ നേടി 😡... Block ഡാഡി ക്കും BB ക്കും വേണ്ടി അവൻ ഡ്രാമ കളിച്ചു ഇഷ്ടം പോലെ കാശുമായി പുറത്ത് വന്നു 😡 അർഹതയില്ലാത്ത contestant ആണ് അയാൾ.. ജാസ്മിനെ ഒക്കെ നേരത്തെ അറിയാം അവന് 😡
വാഴ ഏജന്റ് ന് ബ്ലോക്ക് ഡാഡിയേ മാത്രം മതി സ്വന്തം ഡാഡിയേ കാണണ്ട എന്ന് പറഞ്ഞവനാ... കാശ് കിട്ടിയാൽ തന്തയെ തള്ളിപറയുന്നവൻ
😂😂😂Sai kandaaa chirichu chaakum
പെങ്ങളൂട്ടിയുടെ സായി ഏട്ടായി, മുല്ലപ്പൂ ഏജന്റ്😂😂😂😂😂
ആരേലും ഒന്ന് ഈ വീഡിയോ അണ്ണന് കാണിച്ചു കൊടുക്ക് ... അയ്യോ അരിയണ്ണൻ 🤣🤣
സായി ചിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല ഫുൾ ടൈം ഗൗരവം ഇത് കണ്ട് ചിരിച്ചു ചാവും sure😂😂😂
ഗൗരവം തന്നെ ആയിരുന്നു നല്ലത് ചിരിച്ചപ്പോൾ പൊന്തൻമാട യെ പോലെ ഉണ്ട് 😂😂😂😂
ലാലേട്ടനെ ആദ്യം പുറത്തു ആക്കണം
ജാസ്മിൻ ഈ വീടിന്റെ ഐശ്വര്യം എന്ന ബോർഡ് കലക്കി 😂😂😂😂
അടിച്ച് കേറ്റിട്ടുണ്ട്😂😂
അയ്യോ ജാസൂമോൾക്ക് മാനസിക ആഘാതം 😄😄.. BB ഏട്ടന് എന്താ കരുതൽ 😡
ഇവൻ ശരിക്കും ഇളിഭ്യനാണ്
Vote for jindo 🏆🥇
Kalla kannen
sathyam parayaalo... ningade videos poliyaanu. nalla lengthum undu, nalla counter cheyyunna film scenesum. matulla troll udakkunna alkareyum ethrayo better anu ningalude troll videos. ningal sathyam paranjaal... bayankara underrated aanu. full support bro.
Secret Agent -------Block Daddy Agent ayee -------Jasmine Agent-----Now----BigBoss Agent😂😂😂
ബ്രോക്കർ Sai
😂
അടിപൊളി... അടിപൊളി...അടിപൊളി...😂😂😂
Adipoli kurukan sai😂😂😂😂😂
കാര്യം ഇവന്റ നല്ല character മനസ്സിലാക്കാന്‍ പറ്റി എന്ന് എല്ലവരും പറഞ്ഞെങ്കിലും ഒരു car il ഇരുന്ന് മറ്റുള്ളവരെ ഒരു നാണമില്ലാത്ത കുറ്റം പറഞ്ഞിട്ട് ഒരു game ഉം കളിക്കാതെ അവിടെ പോയി ഇങ്ങനെ നിൽക്കാൻ കാണിച്ച ആ മനസ്സ്.
സ്വയം പൊട്ടനായി അഭിനയിച്ചത് മുല്ലപ്പൂവിന് ഒരു support ന് വേണ്ടി യായിരിക്കും.
പ്രതീക്ഷിച്ചതിന്റ് പകുതി പോലും ഇയാള്‍ ചെയ്തില്ല
എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു 🤣🤣🤣
Endammo....ithokkeya troll!!! Polichu bro..soooper editing❤❤
Vaazha ennu paranjaal vaazhakkum naanakkedaa.. 😂😂 kunuvaava saai..
ശിക്കാരി ശംഭു 🤠
Ayoo എനിക്ക് വയ്യ 😂😂😂😂😂😂😂😂😂
പുറത്തെ കാര്യം അറിയുമ്പോൾ അകത്തുള്ള ആൾക്ക് ഉണ്ടാവുന്ന മാനസിക ആഘാതം എത്ര യാണെന്ന് അറിയാമോ എന്നോ ചോദ്യം കേട്ടിട്ട് ചിരിയാണ് വന്നത്.
ആഘാതം വരുന്ന ഒരു പെണ്ണും.
അവൾക്കു jabri പോയപ്പോൾ ആണു ആഘാതം ഉണ്ടായതു. അതും ആക്ടിങ് ആയിരുന്നോ എന്നറിയില്ല.
പറഞ്ഞുതീരുവോളം b.b. കണ്ണടച്ചിരുന്നു.ആൾക്കാരെ പറ്റിക്കാൻ ഒരു ബോധ്യപ്പെടുത്തൽ😂😂😂😂😂
അരിയണ്ണൻ മരവാഴയെന്ന് തെളിയിച്ച ബിഗ്ഗ് ബോസ്സ് 🔥🔥🔥😄😄😄
Jinto🙏👍🌹
0.45 title ജാസ്മിൻ ഈ വീടിൻ്റെ ഐശ്വര്യം 😂😂
പോരട്ടെ പോരട്ടെ 😄😄ഓരോന്ന് ഓരോന്ന് ആയിട്ട് പോരട്ടെ
Adipoli bro
Guys please share it maximum…..vaazha saai ithum kananam
ആരായിരുന്നാലും 👌🏻👌🏻👌🏻👌🏻👌🏻കിടുക്കി ❤️❤️❤️❤️
എന്നിട്ടും സായിയുടെ ഒരു ഭാവവും മുഖം തല കുലുക്കി സമ്മതവും കണ്ട് എന്തോ വലിയ സംഭവം എന്ന് തോന്നണം ഇയാൾ എന്ത് കാര്യത്തിനാണ് ഇയാളെ ബിഗ്ബോസിൽ പറഞ്ഞു വിട്ടത്
Vivaramillaima car il irunn script ezhuthi vaayikkanee ariyuuu😅😅😅
Ayyo.. Kashtam..
Jas 🤝🏻 PR 🍌🍽️ SSI 🤭
Super editing bro😂😂...chirichu oru vazhikay... 😂😂
😂 kannappi maman🤣
Secret agent alla secret kop
Car nu akath door um pootti window adach irunn kona kona parayunath pole alle kalathil irangi kalikkunathenn kannan mon manasilai
ഇതൊക്കെ ഒരു കളി ആണെന്ന് പറയുന്നവർക്ക് ആണ് വട്ട്
സത്യം പറഞ്ഞാൽ ആ സ്ത്രീക്ക് ഒരു കുഴപ്പവും ഇല്ല
അവൾക്കു ഇതൊക്കെ ശീലം ആണ്. ആരെന്തു പറഞ്ഞാലും അവൾ ഇനിയും ആണുങ്ങളുടെ പിറകെ പോകും avare😂ഊറ്റാവുന്നതിന്റെ പരമാവതി ഊറ്റി ലാസ്റ്റ് തേച്ചു അടുത്തതിനെ തേടി പോകും. അവൾക്കു ഇതൊക്കെ ഹോബി ആണ്
DrRobine kurich endokkeyayirunnu!!!
സൂപ്പർ 👍🏻 edit ചെയ്യാൻ കുറെ time എടുത്തു കാണുമല്ലോ 😂
Pls, vote for jinto ❤️🙏🎉
Mara vaazha
ബ്രോക്കർ sai
പടച്ചോനെ 😂😂😂
ഇത്രയും ചെയ്തല്ലോ.... Thanks ബ്രോ 😂😂😂😂😂😂😂😂 കേരളത്തിൽ ഇത്രയും ഗതികെട്ട പഴം ( പഴത്തിന് പോലും അപമാനം ) വേറെ ഉണ്ടാവില്ല....
Bro , this is most underrated troll channel.
Evanoru vazhae ayirunnel maravazhaeeee. nnenkilum vilikkayirunnu....enganeyum janmangal...eppo pengaleyum kondu nadanmarudae veedu kerierangalanu. ...hero cheyyunnathu😂😂😂
കണ്ണന്‍ മുഖത്ത് ഗൗരവം വരുത്തി സംസാരിക്കുന്നത് കാണുമ്പോള്‍ ചിരിയാണ് വരുന്നത്.
Evan social media l enthu influence cheythenna... 😂😂😂
Vazha ari annan😂😂😂
ചിരിച്ചു ചത്തു
Chirichu chirichu chathu😂😂😂😂
Peru Vazha Kannapi 😂😂
@secret agent 😂😂😂
ഇത് പോലെ ഈ മരവാഴയെ ഇനിയും ട്രോളണേ. Good job😂
Pwoli troll 😂😂😂
Suoer ആയിട്ടുണ്ട്😂❤❤
Jasmin Agent
Polichu 😂😂
Kakoosil flush cheyyatha maravazha sai
ബിഗ് ബോസിൽ പോയി ഉള്ള വില കളഞ്ഞവൻ 😂🤣
secret agent public agent ആയി 😂😂
😂👍🏻പൊളി
ഇതൊക്കെ എങ്ങനെ സാധിക്കുന്നു '😂😂😂😂😂😂
Bro. Adipoly❤
Editing super....
Sai kannan😅😅
ഇയാളെ കുറച്ചു ഇഷ്ടം ഉണ്ടായിരുന്നു. അത് പോയി കിട്ടി. വെറുത്തു പോയി.
Mara vaazha ari annan😂😂
Maravazha sai😂
E kannappine kaanumbol thanne chiri varunnavar like adikuuu
Polichu
Kannan Sai vannappol tottu Bossnu pani koduthu. Kali padipikkum ennu paranja ceators ne tution clas l cherkanam (before next season)
മുല്ലപ്പൂ ഏജന്റ് 😂😂😂
എഡിറ്റിംഗ് സൂപ്പർ
കലക്കി പൊളിച്ചു തിമിർത്തു.
0:19 0:20 Safeena Beevi
😂😂😂😂😂😂പൊളിച്ചു
Underrated trolane nangal ini hypil ethikkum athrollluu albin and ubaidine kadathi vettikkum🎉🎉🎉🎉
🫶✌️
Shavam 😂
😅😅 Super👌👌
ജാസ്മിൻ ഏജന്റ് 😂😂😂
കണ്ണാപ്പി സായി. ഒരു ചുക്കും അറിയില്ല കാറിൽ ഇരുന്ന് കണ്ടവമ്മാരെ കുറ്റം പറയാനും പരദൂഷണം പറയാനും അറിയാം.
സൂപ്പർ😂😂😂