നമ്മുടെ ഐശ്വര്യത്തിനും അഭിദ്ധിക്കും ഈശ്വരാരാധാന അനിവാര്യമാണ് അതിന് ക്ഷേത്രങ്ങളുട പങ്ക് വളരേ വലുതാണ്. നമ്മൾ കണ്ടിട്ടോ. കേട്ടിട്ടോ പോലുമില്ലാത്ത ക്ഷേത്രങ്ങളെ പരിചയ പെടുത്തി തരുന്ന ദിപു ചേട്ടന് അഭിനന്ദനങ്ങൾ.🔥🔥🔥🔥
Nice Video and the history has been well explained. This temple is one of the 108 diva desams. Did you show us in the video the temple of Goddess Lakshmi ? All Vaishnava temples will have a separate place of worship for Mother Lakshmi. King Kulasekhara Alvar is one the 12 Alvars and he had sung Mangalasasanam . I had been to this temple with my family in Dec 2011. Nice place and the beauty of the river makes the place all the more scenic.
Vaishnavites must visit the known divya sthananms once in their life time.This is one among the temples. Please give details about its bus,train and air routes. in google maps also. This will help to grow full Kerala temples.Due to its train station proximity, no doubt pilgrims will come from all over the world.
രാജേന്ദ്ര ചോളൻ ഒന്നാമനോട് ഒപ്പം കേരളത്തിൽ വന്ന മലനാട്ടിലെ തിരുപ്പതികളിൽ ഒന്നായ പട്ടാമ്പിക്കടുത്ത് തിരുമിറ്റക്കോട് ക്ഷേത്രത്തിൽ AD 1028 ആം ആണ്ട് 40 പഴംകാശിനുള്ള തങ്കം വഴിപാടായി സമർപ്പിച്ച കാവനൂർ, മേലൂർ കോട്ടം ഭരിച്ച ചേക്കിഴാൻ ചോളമുത്തരയൻ ശക്തി മലയൻ ശക്തിജ്ഞയൻ എന്ന രാജേന്ദ്ര ചോളൻ ഒന്നാമൻ്റെ സൈന്യാധിപൻ്റെ ശിലാശാസനം ആണിവിടെ ഉള്ളത്. ഇദ്ദേഹം മലയരയവിഭാഗത്തിൽ പെടുന്ന ആളാണ്. കൊടുങ്ങല്ലൂർ, ശാർക്കര, അയിരൂർ സ്വരൂപങ്ങൾ ഉടലെടുത്തത് രാജേന്ദ്ര ചോളനോടൊപ്പം കേരളത്തിൽ എത്തിയ സൈന്യാധിപനിൽനിന്നാണ് എന്ന ഐതിഹ്യം ശരിയെങ്കിൽ ആ വ്യക്തി ഇദ്ദേഹം ആയിരിക്കും. റഫറൻസ്: 1. Perumals of Kerala, MGS . Page no: 461. No: A 52 2. South Indian Inscriptions Vol 19. No. 78 Page no. 40
വിശദമായി വിവരങ്ങൾ തന്നതിന് നന്ദി.. രാജേന്ദ്ര ചോളൻ രാജ രാജ ചോളന്റെ മകൻ അല്ലെ.. അദ്ദേഹം പണികഴിപ്പിച്ച ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിന്റെ വീഡിയോ ചെയ്തിട്ടുണ്ട്.. സാധിക്കുമെങ്കിൽ ഒന്ന് കണ്ടിട്ട് അഭിപ്രായം പറയണേ 🙏🙏
Kulashekara Perumal ruled during 8th century,He was the Chera king who constructed Thrikulashekharapuram SreeKrishna temple in Kodungalloor..He is the author of Mukundamala.
മലപ്പുറം ജില്ലയിൽ അമരമ്പലം എന്നൊരു സ്ഥലമുണ്ട് ഏകദെശം 3000 വർഷം പഴമുണ്ടെന്നാണ് കേട്ടു കേൾവി എന്റെ വീടിനു അടുത്ത് തന്നെ യാണ് ഗൂഗിൾ മാപ്പിൽ അമരമ്പലം ശിവ ക്ഷേത്രം സേർച്ച് ചെയിതു നോക്കിയാൽ കിട്ടും കിട്ടും
So sad to see the pitiable condition of this ancient temple structure.Kerala archaeology department,shame on you..Main moorthy is Uyyavanthaperumal,praised by Sri.Kulashekhara Alwar..
ഇത് ചോള രാജാക്കൻമാരുടെ കാലത്ത് നിർമ്മിക്കപ്പെട്ടതാവാനാണ് സാദ്ധ്യത. കരിങ്കൽ നിർമ്മിതി ജൈനമതവുമായി ബന്ധമുള്ളതാണ്. ചോള രാജാക്കൻമാർ ജൈന ബുദ്ധമത ഭിക്ഷുക്കൾക്ക് ധാരാളം സഹായങ്ങൾ നൽകിയിരുന്നു. ഇവരുടെ സഹായത്തോടെ നിർമ്മിച്ച ബുദ്ധ ജൈന വിഹാരങ്ങൾ പിൽക്കാലത്ത് ഹിന്ദു ക്ഷേത്രങ്ങളായി പരിണമിക്കുകയായിരുന്നു. ബുദ്ധ ജൈനദേവതകൾക്ക് പകരം, ശിവന്നും മുരുകനും, ഗണപതിയും ഒക്കെ ഇവിടെ സ്ഥാനം പിടിച്ചു പാണ്ഡവൻ മാരൊന്നും ഒരിക്കൽ പോലും കേരളത്തിൽ വന്നിട്ടേയില്ല.
എന്തായാലും ക്ഷേത്ര ചരിത്രം വെറും നുണ കഥ മാത്രമാണ്. ഇന്ത്യൻ ക്ഷേത്രങ്ങൾ എല്ലാം ഇന്ത്യൻ വിശ്വകർമ്മ ൻ്റെ പാഠശാലകൾ ആണ് എന്ന് തെളിഞ്ഞിട്ടുണ്ട് . അഞ്ചുമൂർത്തി എന്നത് പഞ്ചഭുതങ്ങൾ ആണ്. വൈഷ്ണവമതവും, വ്യാസനും എല്ലാം 5000 വർഷത്തെ നുണകഥ മാത്രമാണ്. ഈ നുണകൾ എല്ലാം കാലം തിരുത്തി പറയും. 😂
ഏറിയൽ ഒരു 1500 വർഷത്തിനുള്ളിൽ നിർമ്മിക്കപ്പെട്ടതാണ്. ദ്വാപരയുഗവും പാണ്ഡവരും' മോക്ഷപ്രാപ്തിയുമൊക്കെ സങ്കൽപ്പകകളാണ് 'പിന്നെ നമ്മുടെ ആഗ്രഹങ്ങളും. ചോള ശാസനം വട്ടെഴുത്ത് ചരിത്ര ഗവേഷകരെ കൊണ്ട് വായിപ്പിച്ചാൽ കെട്ട് കഥകളെല്ലാം പൊളിയും .ഇതേ കാലത്ത് നിർമ്മിച്ചതാണ് കൂട്ട് പാതറോഡരികിൽ ഉള്ള കരിങ്കൽ മാടം' ജൈനമതക്കാർക്ക് നമസ്കാരം പറയണം' ഭാരതപ്പുഴയോരത്ത് നിരവധി ജൈന ബുദ്ധ നിർമ്മിതിക ബുണ്ട്AD അഞ്ച് നൂറ്റാണ്ടിലാണ് ജൈനമതം കേരളത്തിലെയ്ക്ക് ' എത്തിയത്. ശൈവ വൈഷ്ണവ സംഘട്ടനങ്ങൾ ചരിത്ര വസ്തുതയാണ് തിരുമേനി സത്യസന്ധമായി അത് ദേഹത്തിന് അറിയുന്ന കാര്യങ്ങൾ പറയുന്നു എന്ന് മാത്രം.
നമ്മുടെ ഐശ്വര്യത്തിനും അഭിദ്ധിക്കും ഈശ്വരാരാധാന അനിവാര്യമാണ് അതിന് ക്ഷേത്രങ്ങളുട പങ്ക് വളരേ വലുതാണ്. നമ്മൾ കണ്ടിട്ടോ. കേട്ടിട്ടോ പോലുമില്ലാത്ത ക്ഷേത്രങ്ങളെ പരിചയ പെടുത്തി തരുന്ന ദിപു ചേട്ടന് അഭിനന്ദനങ്ങൾ.🔥🔥🔥🔥
🙏🙏നന്ദി
വളരെയധികം പോസിറ്റീവ് ഊർജ്ജം നൽകുന്ന വീഡിയോ 👍വളരെ ഇഷ്ടപ്പെട്ടു. നന്ദി 🌹
ഓം നമോ നാരായണായ 🙏🕉️
ഓം നമഃശിവായ 🙏🕉️
🙏🙏നന്ദി
Super good videos will visit once
നന്ദി 🙏
ഈ നാട്ടിൽ ജനിച്ചുവളർന്ന വ്യക്തിയാണ് ഞാൻ അതിനുള്ള ഭാഗ്യം എനിക്കു ലഭിച്ചു. തീരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രത്തിൽ തൊഴുതാൽ കാശിയിൽ തൊഴുത ഫലമാണ് 🙏🙏🙏🙏
🙏🙏🙏
@anjanasujitha1015 👍🙏🙏🙏
ഭാഗ്യവാൻ 🙏
Njan aa puzhayoode appuram
@VavaVava-sf8oq 🙏🙏🙏
Very good. Informative. Best wishes 🤝👍
🙏🙏thank you
മഹാക്ഷേത്രം🙏🙏
👍👍🙏🙏
Dipu, good work ! Please include bus or train route details, good restaurants/lodges details so that others can visit.
Ok,I hadn't thought of that, and may mention that in future videos Thank you 🙏🏾🙏🏾
Nice Video and the history has been well explained. This temple is one of the 108 diva desams. Did you show us in the video the temple of Goddess Lakshmi ? All Vaishnava temples will have a separate place of worship for Mother Lakshmi. King Kulasekhara Alvar is one the 12 Alvars and he had sung Mangalasasanam . I had been to this temple with my family in Dec 2011. Nice place and the beauty of the river makes the place all the more scenic.
👍🏾👍🏾🙏🏾🙏🏾
Great...Thanks for this video.......
🙏🙏thank you
hi...last ulla karuna cheyvan song evidunnanu...source
അത് പണ്ടെങ്ങോ ഡൗൺലോഡ് ചെയ്ത ഒരു സോപാനസംഗീതത്തിന്റെ മ്യൂസിക് കട്ട് ചെയ്തതാണ് ഇതുവരെ COPYRIGHT അടിച്ചിട്ടില്ല 😄🙏🙏
Vaishnavites must visit the known divya sthananms once in their life time.This is one among the temples. Please give details about its bus,train and air routes. in google maps also. This will help to grow full Kerala temples.Due to its train station proximity, no doubt pilgrims will come from all over the world.
വന്ദനം 🙏
🙏🙏
അഞ്ചുമൂർത്തിക്ഷേത്രം... പഞ്ചപാണ്ഡവവംശവുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങൾ പറയാനുള്ള അതിപുരാതന ക്ഷേത്രം..
👍👍🙏🙏
Very good
Next randumoorthy.. Temple
👍🙏🙏
🙏 ഞാൻ രണ്ടു വർഷം മുൻപ് ഈ അമ്പലത്തിൽ പോയിരുന്നു. ബലിയിടാൻ 👍🙏
👍👍🙏🙏
അവിടം സന്ദർശിച്ച ഒരു ഫീൽ.. 😍 താങ്കളെ അഭിനന്ദിക്കാതെ വയ്യ👍
🙏🙏നന്ദി
ഈ ക്ഷേത്രം എത്രയും പെട്ടെന്ന് പുനർ നിർമ്മാണം നടക്കട്ടെ 🧡🧡🧡
പുരാവസ്തുവകുപ്പിന്റെ കീഴിൽ ആയതിനാൽ പുനരുദ്ധാരണം വളരെ പതുക്കെയെ നടക്കൂ 🙏🙏
But pazhamakke asaadharanamaya shakthi unde,vere bagathe puthiyathe paniyavunnathane
@ashokkumar-wk2tf 👍👍🙏🙏
There are a lot of ancient stone inscriptions. in vaattezhuthu.Please see renovation will not disturbe it.
👍🏾👍🏾🙏🏾🙏🏾
രാജേന്ദ്ര ചോളൻ ഒന്നാമനോട് ഒപ്പം കേരളത്തിൽ വന്ന മലനാട്ടിലെ തിരുപ്പതികളിൽ ഒന്നായ പട്ടാമ്പിക്കടുത്ത് തിരുമിറ്റക്കോട് ക്ഷേത്രത്തിൽ AD 1028 ആം ആണ്ട് 40 പഴംകാശിനുള്ള തങ്കം വഴിപാടായി സമർപ്പിച്ച കാവനൂർ, മേലൂർ കോട്ടം ഭരിച്ച ചേക്കിഴാൻ ചോളമുത്തരയൻ ശക്തി മലയൻ ശക്തിജ്ഞയൻ എന്ന രാജേന്ദ്ര ചോളൻ ഒന്നാമൻ്റെ സൈന്യാധിപൻ്റെ ശിലാശാസനം ആണിവിടെ ഉള്ളത്. ഇദ്ദേഹം മലയരയവിഭാഗത്തിൽ പെടുന്ന ആളാണ്. കൊടുങ്ങല്ലൂർ, ശാർക്കര, അയിരൂർ സ്വരൂപങ്ങൾ ഉടലെടുത്തത് രാജേന്ദ്ര ചോളനോടൊപ്പം കേരളത്തിൽ എത്തിയ സൈന്യാധിപനിൽനിന്നാണ് എന്ന ഐതിഹ്യം ശരിയെങ്കിൽ ആ വ്യക്തി ഇദ്ദേഹം ആയിരിക്കും.
റഫറൻസ്:
1. Perumals of Kerala, MGS . Page no: 461. No: A 52
2. South Indian Inscriptions Vol 19. No. 78 Page no. 40
വിശദമായി വിവരങ്ങൾ തന്നതിന് നന്ദി.. രാജേന്ദ്ര ചോളൻ രാജ രാജ ചോളന്റെ മകൻ അല്ലെ.. അദ്ദേഹം പണികഴിപ്പിച്ച ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിന്റെ വീഡിയോ ചെയ്തിട്ടുണ്ട്.. സാധിക്കുമെങ്കിൽ ഒന്ന് കണ്ടിട്ട് അഭിപ്രായം പറയണേ 🙏🙏
.🙏🙏🙏🙏 ക്ഷേത്രത്തിൽ പോയതു പോലെ ........
🙏🙏നന്ദി
Njan vannu thozhuthittulla ambalathinu ithrayum eithihyam undennu ariyillarnnu..eppo vannalum oru different feel aanu..bhakti and shaanthi...thirakkum adhigam illathe sugayi thozhan pattum.
🙏🙏
എന്റെ നാട് അമ്പല o സൂപ്പറാ❤❤❤
👍👍നല്ല മഴയത്ത് ഒരിക്കൽ കൂടി വരണം 🙏🙏
🙏🙏🙏🕉🕉🕉
🙏🙏
Kulashekara Perumal ruled during 8th century,He was the Chera king who constructed Thrikulashekharapuram SreeKrishna temple in Kodungalloor..He is the author of Mukundamala.
👍👍🙏🙏🙏
Am from കൊടുങ്ങല്ലൂർ 🙏
@Kettathumkandathum 🙏🏾🙏🏾
ഓം നമഃ ശിവായ 🕉️
🙏🙏
മലപ്പുറം ജില്ലയിൽ അമരമ്പലം എന്നൊരു സ്ഥലമുണ്ട് ഏകദെശം 3000 വർഷം പഴമുണ്ടെന്നാണ് കേട്ടു കേൾവി എന്റെ വീടിനു അടുത്ത് തന്നെ യാണ് ഗൂഗിൾ മാപ്പിൽ അമരമ്പലം ശിവ ക്ഷേത്രം സേർച്ച് ചെയിതു നോക്കിയാൽ കിട്ടും കിട്ടും
വന്നാൽ നമുക്ക് വീഡിയോ ചെയ്യാൻ സാധിക്കുമോ 🙏🙏
@@dipuparameswaranചിലർ ചെയ്തിട്ടുണ്ട് അവിടെ ഒരു മുത്തശ്ശി ഉണ്ട് 18 വയസിൽ അവിടെ വന്നതാണ് പറഞ്ഞെ നാളെ ഒന്നും തിരക്കാ 😊😊
@@pachupachu2390 🙏🙏ok
@@pachupachu2390 ചേട്ടന്റെ നമ്പർ തരുമോ 🙏
@@dipuparameswaran അവിടെ തെ ഏട്ടനോട് ചോദിച്ചുനോക്കട്ടെ
പൈതൃക്കം 1993 🧡🧡🧡🧡🧡🧡🧡 ( മലയാളം സിനിമ shooting location )
Ok അത് അറിയില്ലായിരുന്നു 🙏🙏
💞
🙏🙏
🔥🔥🔥
🙏
🙏🙏🙏
🙏🙏
തിരുമറ്റക്കോട് ക്ഷേത്രത്തിന്റെ തിടപ്പള്ളിയുടെ പ്രവേശനദ്വാരത്തിനടുത്ത് ചോള ശാസനം കണ്ടെടുത്തതായി വായിച്ചിട്ടുണ്ട്
👍👍👍🙏
💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
🙏🙏
പാറ ക്കല്ല് എന്നല്ല, ഈ കല്ലിനെ കരിങ്കല്ല് എന്നാണ് പലയിടത്തും പറയുന്നത്, പാറക്കല്ല് പൊടിഞ്ഞുപോകും, കരിങ്കല്ല് പൊടിഞ്ഞു പോകില്ല.. 🙏🏼
👍🏻👍🏻🙏🏻🙏🏻
J
🙏
So sad to see the pitiable condition of this ancient temple structure.Kerala archaeology department,shame on you..Main moorthy is Uyyavanthaperumal,praised by Sri.Kulashekhara Alwar..
Temples under the Archaeological Department, any restoration work can be done only after getting their permission.
കഴിഞ്ഞ ദിവസം ഇവിടെ പോയി.
👍🙏🙏
ഇത് ചോള രാജാക്കൻമാരുടെ കാലത്ത് നിർമ്മിക്കപ്പെട്ടതാവാനാണ് സാദ്ധ്യത. കരിങ്കൽ നിർമ്മിതി ജൈനമതവുമായി ബന്ധമുള്ളതാണ്. ചോള രാജാക്കൻമാർ ജൈന ബുദ്ധമത ഭിക്ഷുക്കൾക്ക് ധാരാളം സഹായങ്ങൾ നൽകിയിരുന്നു. ഇവരുടെ സഹായത്തോടെ നിർമ്മിച്ച ബുദ്ധ ജൈന വിഹാരങ്ങൾ പിൽക്കാലത്ത് ഹിന്ദു ക്ഷേത്രങ്ങളായി പരിണമിക്കുകയായിരുന്നു. ബുദ്ധ ജൈനദേവതകൾക്ക് പകരം, ശിവന്നും മുരുകനും, ഗണപതിയും ഒക്കെ ഇവിടെ സ്ഥാനം പിടിച്ചു പാണ്ഡവൻ മാരൊന്നും ഒരിക്കൽ പോലും കേരളത്തിൽ വന്നിട്ടേയില്ല.
👍👍👍🙏🙏
എന്തായാലും ക്ഷേത്ര ചരിത്രം വെറും നുണ കഥ മാത്രമാണ്. ഇന്ത്യൻ ക്ഷേത്രങ്ങൾ എല്ലാം ഇന്ത്യൻ വിശ്വകർമ്മ ൻ്റെ പാഠശാലകൾ ആണ് എന്ന് തെളിഞ്ഞിട്ടുണ്ട് . അഞ്ചുമൂർത്തി എന്നത് പഞ്ചഭുതങ്ങൾ ആണ്. വൈഷ്ണവമതവും, വ്യാസനും എല്ലാം 5000 വർഷത്തെ നുണകഥ മാത്രമാണ്. ഈ നുണകൾ എല്ലാം കാലം തിരുത്തി പറയും. 😂
@@iindusonline 🙏🙏
ഏറിയൽ ഒരു 1500 വർഷത്തിനുള്ളിൽ നിർമ്മിക്കപ്പെട്ടതാണ്.
ദ്വാപരയുഗവും പാണ്ഡവരും' മോക്ഷപ്രാപ്തിയുമൊക്കെ സങ്കൽപ്പകകളാണ് 'പിന്നെ നമ്മുടെ ആഗ്രഹങ്ങളും. ചോള ശാസനം വട്ടെഴുത്ത് ചരിത്ര ഗവേഷകരെ കൊണ്ട് വായിപ്പിച്ചാൽ കെട്ട് കഥകളെല്ലാം പൊളിയും .ഇതേ കാലത്ത് നിർമ്മിച്ചതാണ് കൂട്ട് പാതറോഡരികിൽ ഉള്ള കരിങ്കൽ മാടം' ജൈനമതക്കാർക്ക് നമസ്കാരം പറയണം' ഭാരതപ്പുഴയോരത്ത് നിരവധി ജൈന ബുദ്ധ നിർമ്മിതിക ബുണ്ട്AD അഞ്ച് നൂറ്റാണ്ടിലാണ് ജൈനമതം കേരളത്തിലെയ്ക്ക് ' എത്തിയത്. ശൈവ വൈഷ്ണവ സംഘട്ടനങ്ങൾ ചരിത്ര വസ്തുതയാണ് തിരുമേനി സത്യസന്ധമായി അത് ദേഹത്തിന് അറിയുന്ന കാര്യങ്ങൾ പറയുന്നു എന്ന് മാത്രം.
🙏🙏👍👍
❤
🙏🙏❤
🙏
🙏🙏
🙏🙏🙏
🙏🙏