അക്കര കൊട്ടിയൂർ തിരുവഞ്ചിറ ഇവിടെ വന്ന പലർക്കും കാണാൻ കഴിയാത്ത കാഴ്ചകൾ

Поделиться
HTML-код
  • Опубликовано: 18 май 2024
  • ഇനി കൊട്ടിയൂരിലെക്ക് തീർത്ഥാട പ്രവാഹം Kottiyoor Temple / വൈശാഖ മഹോത്സവം / kottiyoor temple history | ചാനലിനെ കുറിച്ചും വീഡിയോയെ കുറിച്ചും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റായി അറിയിക്കുമെന്ന് പ്രതീക്ഷയോടെ
    വീഡിയോ ഷെയർ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതെ

Комментарии • 67

  • @Just_me6289
    @Just_me6289 2 месяца назад +10

    ഒരു സ്വപ്നം പോലെ തോന്നുന്നു ഈ വർഷം വന്നു കണ്ടു തൊഴുതു അടുത്ത വർഷം വരാൻ അനുഗ്രഹം തരണം

  • @bobybobycyriac2506
    @bobybobycyriac2506 2 месяца назад +19

    വേണം കൊട്ടിയൂരിനും ഒരു മാസ്റ്റർ പ്ലാൻ . ഒരു മാസകാലം നീണ്ടു നിൽക്കുന്ന ഉൽസവ നാളുകളിൽ കൊട്ടിയൂരിൽ എത്തിചേരുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർ ഇവിടത്തെ പരിമിതമായ റോഡ്, ഗതാഗത സംവിധാനങ്ങളുടെ അഭാവത്തിൽ മണിക്കൂറുകളോളം ഭക്ഷണമോ, വെള്ളമോ ലഭിക്കാതെ തങ്ങൾ വന്ന വാഹനങ്ങളിൽ കുടുങ്ങി കിടക്കുന്ന ദയനീയ കാഴ്ച്ചകൾക്ക് ശ്വാശ്വതമായ ഒരു പരിഹാരം ഇനിയെങ്കിലും ഉണ്ടായേ മതിയാവൂ. കേവലം വാചകമടികൾക്കപ്പുറം കൊട്ടിയൂരിന്റെ ഭൂമിശാസ്ത്രമനുസരിച്ചുള്ള ഒരു മാസ്റ്റർ പ്ലാൻ നടപ്പാക്കണ്ട സമയം അതികമിച്ചു കഴിഞ്ഞിരിക്കുന്നു.
    1. മട്ടന്നൂർ - കൊട്ടിയൂർ- മാനന്തവാടി നാലുവരി പാത നിർമ്മാണം ഉടൻ ആരംഭിക്കുക.
    2. വയനാട് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങളെ വൺവേ ആക്കി തിരിച്ച് വിടാൻ മന്ദം ചേരി - യിൽ നിന്ന് ഫോറസ്റ്റ് റോഡ് വികസിപ്പിച്ച് അമ്പായത്തോട് ടൗൺ വരെ ബൈപ്പാസ് പാത ഉണ്ടാക്കുക. കൂടാതെ അമ്പായത്തോട്, കണ്ടപ്പുനം ഭാഗങ്ങളിൽ പാർക്കിങ്ങ് സ്ഥലം ദേവസ്വം ഏറ്റെടുക്കുക.
    3. തലശ്ശേരി , കണ്ണൂർ, ഇരിട്ടി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങളെ തിരിച്ച് വിടാൻ , മന്ദം ചേരി പാലം കടന്ന് ബാവേലി പുഴക്ക് സമാന്തരമായുള്ള പാതക്ക് 12 മീറ്റർ എങ്കിലും വീതി എടുത്ത് ഇരിട്ടി ജബ്ബാർ കടവ് പാലം വരെ വികസിപ്പിക്കുകയും - മണത്തണ തൊണ്ടി - തെറ്റുവഴി നെടുംമ്പോയ് പാത വീതി കൂട്ടി വികസിപ്പിക്കുകയും, . 4. മഞ്ഞളാം പുറം - കൊളക്കാട് നെടുംപോയ് റോഡ് - കൂത്തുപറമ്പ് വരെ നാലു വരി പാതയാക്കി നിർമ്മിക്കുകയും ചെയ്യുക.
    5. ചുങ്കകുന്ന്, തലക്കാണി , പന്നിയാം മല ഭാഗങ്ങളിൽ ദേവസ്വം പ്രസ്തുത സമാന്തര പാതക്ക് അഭിമുഖമായി പാർക്കിങ്ങ് സ്ഥലങ്ങൾ ഏറ്റെടുക്കുക.
    6. നിർദ്ദിഷ്ഠ തലശ്ശേരി - മൈസൂർ റെയിൽപാത കൊട്ടിയൂർ-മാനന്തവാടി വഴി ബ്രട്ടീഷ്കാർ നടത്തിയിട്ടുള്ള സർവേ വീണ്ടും സാധ്യതാ പഠനം നടത്തി പ്രാഥമിക സർവേ റിപ്പോർട്ട് തയ്യാറാക്കുക.
    7. ഇരുപത് ലക്ഷത്തോളം തീർത്ഥാടകർ പുറം സംസ്ഥാനങ്ങളിൽ നിന്നടക്കം എത്തിചേരുന്ന കൊട്ടിയൂരിൽ ആവശ്യമായ മെഡിക്കൽ സൗകര്യങ്ങളുടെ അഭാവത്തിൽ കൊട്ടിയൂരിന് തൊട്ടരികിലായി ഉള്ള നിർദ്ഷ്ഠ വയനാട് സർക്കാർ മെഡിക്കൽ കോളേജ് ബോയിസ്ടാണിൽ നിർമ്മാണം പൂർത്തികരിക്കുക.
    8. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗപെടുത്താൻ സാധിക്കും വിധം - കൊട്ടിയൂരിൽ ഹെലിപാട് നിർമ്മിക്കുക. (എയർ ആമ്പുലൻസ് )
    9 .ഉൽസവ നഗരിയിലും, സമീപ പ്രദേശങ്ങളിലും ശുദ്ധജലം എത്തിക്കുവാനുള്ള വിപുലമായ പദ്ധതി ആവിഷ്ക്കരിക്കുക.
    10. മാലിന്യ സംസ്ക്കരണത്തിന് ഉൽസവ നഗരിയിൽ തന്നെ സ്ഥിരമായ ആധുനിക സാങ്കേതിക ശാസ്ത്രീയ മാലിന്യ സംസ്ക്കരണ പ്ലാന്റ് സ്ഥാപിക്കുക തുടങ്ങി വിപുലമായ വിവിധ വികസന പദ്ധതികൾ കൊട്ടിയൂരിന് അടിയന്തരമായി നടപ്പാക്കുന്നതിന് ബന്ധപെട്ട അധികാരികൾ ഇനിയും വൈകരുത്. കൊട്ടിയൂർ ദേവസ്വം ഇച്ഛാശക്തിയോടെ ഇക്കാര്യത്തിൽ ഉണർന്ന് പ്രവ്യർത്തിച്ചാൽ കൊട്ടിയൂരിന്റെ മുഖച്ഛായ മാറുവാൻ അധികകാലം കാത്തിരിക്കേണ്ടി വരില്ല.
    ബോബി സിറിയക്
    കൊട്ടിയൂർ.
    23/06/23

    • @subhadratp157
      @subhadratp157 2 месяца назад +2

      അസുലഭമായ ഈ മഹനീയ കാഴ്ചകൾ കാട്ടിത്തരുന്ന സഹോദരne ഒരുപാട് നന്ദി അറിയിക്കുന്നു 😍😍

    • @subhadratp157
      @subhadratp157 2 месяца назад +1

      ഓം നമഃ ശിവായ 🙏🙏🙏

    • @seethacp8818
      @seethacp8818 Месяц назад

      ❤❤❤❤❤❤❤🎉

    • @tiktok-bv7yl
      @tiktok-bv7yl Месяц назад

      Namuku oru mukyan undallo moparku kannur vigsanatha kurichu endgilum chinda undoo kannur city polum muncipalty 40 varsha munpu eganyano and thanaa ipol coparation aazi valla mattavum undoo pinygnya malyorthu vigsanam kondu varika city yuda kaaryam polum athokathi

  • @sajithaunni4665
    @sajithaunni4665 2 месяца назад +5

    🙏🙏🙏🙏🙏ഇങ്ങനെ കാണാൻ സാധിച്ചതിൽ വളരെ നന്ദി.. 🙏🙏🙏🙏

  • @vineeshp7934
    @vineeshp7934 2 месяца назад +4

    അമ്മാറക്കല്ലിനു അടുത്തായി പ്രദക്ഷിണ വഴിയിൽ ഒരു കല്ലുണ്ട്. തിരുനെറ്റിക്കല്ല്. പറശ്ശിനികടവ് മുത്തപ്പന്റെ ഐതിഹ്യപ്രകാരം മക്കൾ ഇല്ലാതിരുന്ന അയ്യങ്കര ഇല്ലത്തമ്മയ്ക്കും നമ്പൂതിരിക്കും കുറേക്കാലത്തെ ശിവഭഗവാനോടുള്ള പ്രാർത്ഥന മൂലം അമ്മയ്ക്ക് തിരുനെറ്റിക്കല്ലിൽ കിടത്തിയ രൂപത്തിൽ ഒരു കുഞ്ഞിനെ ലഭിച്ചുവെന്നും ആ ശിശു പിന്നീട് ഇല്ലത്തിന്റെ ആചാരങ്ങളിൽ നിന്നെല്ലാം വ്യതിചലിച്ചു നായാടി മാംസാഹാരം ഭക്ഷിച്ചുവെന്നും പനയിലേറി കള്ളുകുടിച്ചുവെന്നും പിന്നീട് വിശ്വരൂപം മാതാപിതാക്കൾക്ക് മുന്നിൽ വെളിവാക്കി മുത്തപ്പനായി എന്നും പറയുന്നു. ആ ഐതിഹ്യപ്രകാരമുള്ള തിരുനെറ്റിക്കല്ല് അക്കരെകൊട്ടിയൂർ ക്ഷേത്രത്തിലെ പ്രദക്ഷിണ വഴിയിലാണ് എന്നും വിശ്വസിച്ചുവരുന്നു.

  • @sreejar346
    @sreejar346 2 месяца назад +5

    കൊട്ടിയൂരപ്പാ ശരണം ഓം നമഃ ശിവായ 🙏🙏🪔🪔

  • @babypm5282
    @babypm5282 2 месяца назад +6

    കൊട്ടിയൂർ പെരുമാളെ ശരണം❤

  • @user-ph6gv9sq3r
    @user-ph6gv9sq3r 2 месяца назад +1

    അപ്പാ 👏👏👏🌹

  • @giridharanmp6128
    @giridharanmp6128 Месяц назад

    വളരെ നല്ല വിഡിയോ 🙏🙏🙏

  • @omanaamith9736
    @omanaamith9736 2 месяца назад +4

    🙏🙏... മൂന്ന് വർഷം പോയിട്ടുണ്ട് .... ഭക്തി സാന്ദ്രം... 🙏

  • @padma6369
    @padma6369 2 месяца назад +2

    Kottiyoorappa, avide alkare chaliyilittu peedippikkukayanu. Janangale rakshikane bhagavane. Kurach kallittu vrithiyakan bhudhi avarku advice cheyyane bhagavane. 😌🙏Om namasivaya.

  • @geethanair1949
    @geethanair1949 2 месяца назад +3

    കൊട്ടിയൂരപ്പാ ശരണം 🙏🏻🙏🏻

  • @reenasureash7528
    @reenasureash7528 2 месяца назад +1

    കൊട്ടിയൂരപ്പാശരണം,🙏🙏

  • @sajithaunni4665
    @sajithaunni4665 Месяц назад

    എ ല്ലാ അനു. ഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏

  • @jyothilekshmiradha4962
    @jyothilekshmiradha4962 2 месяца назад +1

    Thankyou bro

  • @Sujitha-rf1qo
    @Sujitha-rf1qo Месяц назад +2

    പുഴയിൽ മുങ്ങി കല്ല്എടുക്കുന്നതും അതിനിൽ നിന്ന് ചന്ദനം, ഭസ്മം, കുങ്കുമം..... ക്കിട്ടുന്നതും ഇതിന്റെ ഓരോന്റെയും പ്രത്യകതയും ഒരു വീഡിയോയിലും പറയുന്നില്ല. അതിനെ കുറിച്ച് ഒന്ന് പറഞ്ഞുതരുമോ 🙏🏻

  • @surendrannair7777
    @surendrannair7777 2 месяца назад +4

    ഓം നമഃ ശിവായ 🙏🙏🙏 ഈ കാഴ്ച വളരെ ഏറെ എനിക്ക് ഇഷ്ട്ടപെട്ടു നേരിൽ കണ്ടതുപോലെ

  • @komalavallipurushothaman8060
    @komalavallipurushothaman8060 2 месяца назад +1

    🙏🙏

  • @Rx44421
    @Rx44421 2 месяца назад +20

    അമ്മ മറഞ്ഞ കല്ല് ഇത് ലോപിച്ചാണ് അമ്മാറക്കല്ല് എന്ന് പേര് വന്നത് സതീദേവി അഗ്നിയിൽ പ്രവേശിച്ച് ദേഹവിയോഗം നടത്തിയതറ എന്നാണ് ചിലർ സങ്കൽപ്പിക്കുന്നത്

  • @sakaleshkumar976
    @sakaleshkumar976 2 месяца назад +1

    Om Namha Sivaya 🙏

  • @user-md9qf6lg9x
    @user-md9qf6lg9x 2 месяца назад +1

    🙏🙏🙏

  • @meerar60
    @meerar60 2 месяца назад

    Ambalathinaduthu stay cheyyan hotels undo . Evideyanu thamasa sowkaryam ullathu

  • @sajithaunni4665
    @sajithaunni4665 2 месяца назад +1

    🙏🙏🙏🙏

  • @SudhanKp
    @SudhanKp 2 месяца назад +2

    ദക്ഷിണ കാശിയാം കൊട്ടിയൂരിൽ വായ്യും ഭഗവാനെ

  • @saralasarala3956
    @saralasarala3956 2 месяца назад +1

    Om Namasivaya

  • @rajeshvy7072
    @rajeshvy7072 2 месяца назад +1

    🙏🙏🙏🙏🙏

  • @sudhakaranp1710
    @sudhakaranp1710 2 месяца назад

    Om Namah Shivaya 🌹🙏

  • @sinithkpaswathy2881
    @sinithkpaswathy2881 2 месяца назад

    കൊട്ടിയൂർ പെരുമാൾ ശരണം 🙏🏻

  • @geethaep7322
    @geethaep7322 2 месяца назад +6

    കൊട്ടിയൂർ പെരുമാളെ ശരണം🙏🙏🙏

  • @user-sg6mt4eq4r
    @user-sg6mt4eq4r 2 месяца назад

    Om namashivaya ❤️❤️

  • @user-iu9dk6sq5f
    @user-iu9dk6sq5f 2 месяца назад

    Omñamnamasivaya🙏🙏🙏🙏🙏

  • @dreamingwithvolgger8260
    @dreamingwithvolgger8260 2 месяца назад +1

    പെരുമാളെ 🙏🙏🙏🙏🙏

  • @sheejasheeja6049
    @sheejasheeja6049 2 месяца назад +1

    ഞാൻ രണ്ട് തവണ പോയിഈ പ്രാവശ്യവും പോവുന്നുണ്ട് വെള്ളംഅവിടെമഴ പെയ്തുള്ളതാണെന്ന് കരുതി ഇനി പോവുവാർ നോക്കണം

  • @user-lw4nd2sf5q
    @user-lw4nd2sf5q Месяц назад

    Ente mahadeva njan vannu

  • @Sulaja-re6ol
    @Sulaja-re6ol Месяц назад

    Om namasivaya🙏🙏🙏🙏

  • @user-cd6ly1no7d
    @user-cd6ly1no7d Месяц назад

    Om namashivaya

  • @devikaprasad1682
    @devikaprasad1682 Месяц назад

    🙏🙏🙏🙏🙏🙏🙏

  • @LaijuM-sl9ed
    @LaijuM-sl9ed 2 месяца назад

    Avasaanam parayunnu trimoorthikalum muppatthi mukkodi devaganangalum pankeduttha yaaga bhoomi ennu..mahadevan pankedtthillalo.. 🤔🙏

  • @mallikaskumar5726
    @mallikaskumar5726 2 месяца назад

    കൊട്ടിയൂർ പെരുമാളേ ദർശന ഭാഗ്യം നൽകണേ....🙏🙏🙏

  • @sasikalarahul5155
    @sasikalarahul5155 2 месяца назад +1

    കൊട്ടിയൂർ പെരുമാളെഎനിക്കും കാണാൻ അനുവദിക്കണം

  • @MohananKk-kp7pd
    @MohananKk-kp7pd 2 месяца назад +1

    കൊട്ടിയൂരപ്പ കാത്തോണേ

  • @user-cm1nd1tc7s
    @user-cm1nd1tc7s 2 месяца назад +2

    ഹായ് നല്ല അടിപൊളി സ്ഥലം ഇപ്പോൾ അവിടെ വെള്ളമില്ലലോ എന്റെ അമ്മ എത്രയോ കാലമായി ഇവിടെ വരാറുണ്ട് ഇപ്പോൾ അമ്മയില്ല 26 ദിവസമായി അമ്മ ഞങ്ങളെ വിട്ടുപോയിട് ഇതുകാണുമ്പൊൾ ഇ വർഷവും വരാനിരുന്നതായിരുന്നു ഭഗവാൻ ന്നേരത്തെ വിളിച്ചു ചേട്ടന്റെ വീഡിയോ നല്ലതാണ് കേട്ടോ

    • @travelcity916
      @travelcity916  2 месяца назад +1

      അമ്മ യ്ക്കു നിത്യശാന്തി നേരുന്നു ബ്രോ

  • @SarojiniSaro-oh2gc
    @SarojiniSaro-oh2gc 2 месяца назад

    How are you ytatt,,,🎉🎉🎉🎉🎉

  • @SarojiniSaro-oh2gc
    @SarojiniSaro-oh2gc 2 месяца назад

    yatta pray for me yatta,,,😮😮😮😮

  • @PonnusNdvl
    @PonnusNdvl Месяц назад

    ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഇക്കൊല്ലവും പോകാൻ സാധിച്ചു🙏🙏

  • @anithanm1123
    @anithanm1123 Месяц назад

    Thott adutha railway station ethanu.routemap parayamo

  • @jijidas4338
    @jijidas4338 2 месяца назад

    മകം നാളിനു ശേഷം പൊതു ജങ്ങൾക്കു പ്രവേശനം ഉണ്ടോ?

    • @sinithkpaswathy2881
      @sinithkpaswathy2881 2 месяца назад

      സ്ത്രീകൾക്ക് പ്രവേശനം ഇല്ല

  • @giridharanmp6128
    @giridharanmp6128 Месяц назад

    ruclips.net/video/-xsEhVl173M/видео.htmlsi=NTfxsbu_GUHou3lb. കൊട്ടിയൂർ ഇളനീരാട്ടത്തെ കുറിച്ചുള്ള ഭക്തിഗാനത്തിന്റെ link 🙏🙏🙏

  • @shajikannadi
    @shajikannadi 2 месяца назад

    ദക്ഷയാഗത്തിന്റെ അനുഷ്ടനം ഓർമിപ്പിക്കുന്ന വൈശാഖ മഹോത്സവം... ദക്ഷന്റെ തലയറുത്ത വീഭദ്രന്റെ പ്രതിഷ്ഠ ഈ യാഗ ഭൂമിൽ ഇല്ലേ...

  • @dhinilkuttan5099
    @dhinilkuttan5099 Месяц назад

    Epole ullathe pole thanne thudaruka manushante vikasanam avide venda

  • @geethasajan8729
    @geethasajan8729 Месяц назад

    ഓട പൂക്കൾ ഒന്ന് കണിക്കാമായിരുന്നു.

  • @sarithakukkuvlog2965
    @sarithakukkuvlog2965 Месяц назад

    മകം നാളിന് ശേഷം ഉള്ള ദിവസങ്ങളിൽ സ്ത്രീകൾക്ക് പ്രവേശനം ഇല്ലേ...? June 16, 17 സ്ത്രീകളെ പ്രവേശിപ്പിക്കില്ലേ...??

  • @rjkottakkal
    @rjkottakkal 2 месяца назад

    കുളിച്ചു തൊഴുവാനുള്ള സമയം

  • @sivaprasad500
    @sivaprasad500 2 месяца назад +5

    ഒറ്റത്തവണ മാത്രം പോയി. ഇനിയും പോകണം എന്നുണ്ട് മഹാദേവൻ അനുവദിച്ചാൽ ഇനിയും പോകും. ശംഭോ മഹാദേവാ.

    • @sinithkpaswathy2881
      @sinithkpaswathy2881 2 месяца назад

      25 വർഷം പോയി ഈ വർഷവും പോകണം എന്നുണ്ട് കൊട്ടിയൂർ പെരുമാളെ കാണാൻ 🙏🏻

    • @sivakumarsiva9138
      @sivakumarsiva9138 2 месяца назад

      ​@@sinithkpaswathy2881🌏J😊😮cdu
      z qa xr😊yoy

  • @Trexomyil
    @Trexomyil 2 месяца назад

    Quality video chey chetta. Look like 2000 style quality video clarity kuttu. Contant good and and story. Video quality kuttu

  • @sethumadhavan895
    @sethumadhavan895 Месяц назад

    🙏