New wagnor പുതിയത് 1000 കിലോമീറ്റർ ആയിട്ടേ ഒള്ളു പക്ഷെ ഞാൻ നൈറ്റ്റജൻ ഫില്ല് ചെയ്യാൻ പോയപ്പോൾ alignement corect അല്ലാന്നു പറഞ്ഞു. പുതിയ വണ്ടിക്ക് ഈ പ്രോബ്ലം വരോ?
ഇതൊക്കെ നാട്ടിൽ നടക്കും ഗൾഫിൽ വണ്ടി ഓടിക്കുന്നവർ ഇതൊന്നും ശ്രദ്ധിക്കാറില്ല ഞാൻ അടക്കം. ഞാൻ സൗദിയിൽ 6വർഷമായി ടാക്സി ഓടിക്കുന്നു ഏകദേശം 3ലക്ഷത്തോളം km വണ്ടി ഓടിച്ച്. അതിൻ്റെ ഇടയിൽ 4വണ്ടി മാറ്റി ഇപ്പൊൾ sonata2016 2.0t ഞാൻ ഈ 3ലക്ഷം km തിൻ്റെ ഇടയിൽ 2തവണ മാത്രം alignment ചെയ്തത്. ഇവിടെ അതികം ആളുകളും ഇങ്ങനെ ഒക്കെ തന്നെയാണ്. ഇങ്ങനെ ഒക്കെ ആണെങ്കലും tyres ഒന്നും വല്ല്യ പ്രശ്നം ഇല്ലാതെ ഓടുന്നു. നാട്ടിൽ 5000km കൂടുമ്പോൾ alighment ചെക്ക് ചെയ്യണം എന്ന് പറയുമ്പോൾ അൽഭുതം തോന്നുന്നു . മാത്രവുമല്ല ഇവിടെ alingment ചെയ്യാൻ 250riyal വരും നാട്ടിലെ 5300 രൂപ അത് കൊണ്ട് ഒക്കെ തന്നെയാണ് ആരും ഇതൊന്നും ശ്രദ്ധിക്കാതെ ഇരിക്കുന്നത്. alingment എന്താണ് എന്ന് പോലും അറിയാത്ത ഡ്രൈവർ മാര് ഉണ്ട് ഇവിടെ. ഇതിനെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ ബ്രോ.പ്രവാസി ഡ്രൈവർ മാർക്ക് വേണ്ടി പ്ലീസ് 🙏
ഞാൻ 4000 ഇൽ ചെയ്യും, മാസത്തിൽ ഒരിക്കൽ എയർ ചെക്ക് ചെയ്യും. ഇപ്പോൾ 40000 km കഴിഞ്ഞു, ഇനിയും 5000 km ഓടും. Baleno
Ys njn oru 3 - 3.5k KM il check cheyyum 😊
Btw gud info bro 👍
Front Right side vetti theyunu
Back tyre left side vetti thyuju alignment oke chyatheyane ndhane reason
Tyre mutta shapil avunnu. Ath pole stearing nalla vettal... Ith alignment ano iaaue
5000km ഇടയിൽ ഒന്ന് ചെക്ക് ചെയ്തു നോക്കുന്നത് നല്ലതാണ്.
New wagnor പുതിയത് 1000 കിലോമീറ്റർ ആയിട്ടേ ഒള്ളു പക്ഷെ ഞാൻ നൈറ്റ്റജൻ ഫില്ല് ചെയ്യാൻ പോയപ്പോൾ alignement corect അല്ലാന്നു പറഞ്ഞു. പുതിയ വണ്ടിക്ക് ഈ പ്രോബ്ലം വരോ?
Alighnment chek cheyyan price nth aavum 4 tyre num
Bro enta vandi celerio alingment pass avunilla. Ath ntha karanam steering charichu vechalee vandi neere pokku
. plz reply bro
Bro ippo orike aligment check cheythal aduth tyre mattan endelum wheel ooriyal vendum nokkano
Thanks Bro 🙂
Thanks sir
MG❤good👍ok
Allignment ചെയ്യുന്ന സമയത്ത് ബാലൻസിങ്ങും ചെയ്യണോ
Venamennilla....allighnment 5000 km, balancing 10000 km ilum cheyyanamennanu parayunnath
Normal driving reethil oem aay varunna tyre ethra km odum...plz reply bro
കാറിൻ്റെ wheel cap ഇട്ടില്ലെങ്കിൽ കുഴപ്പമുണ്ടോ?
👍👍👍
Rate etra aakum?
350, 400
❤
First ❤❤❤
4 wheel alignment chey athra rupa varum
350/-
Ividokke 500 aanu
@@sreerajp669450 KAMBANY KVR
2500 ൽ cheyyum njn
That's good 👍
ഇതൊക്കെ നാട്ടിൽ നടക്കും ഗൾഫിൽ വണ്ടി ഓടിക്കുന്നവർ ഇതൊന്നും ശ്രദ്ധിക്കാറില്ല ഞാൻ അടക്കം. ഞാൻ സൗദിയിൽ 6വർഷമായി ടാക്സി ഓടിക്കുന്നു ഏകദേശം 3ലക്ഷത്തോളം km വണ്ടി ഓടിച്ച്. അതിൻ്റെ ഇടയിൽ 4വണ്ടി മാറ്റി ഇപ്പൊൾ sonata2016 2.0t ഞാൻ ഈ 3ലക്ഷം km തിൻ്റെ ഇടയിൽ 2തവണ മാത്രം alignment ചെയ്തത്. ഇവിടെ അതികം ആളുകളും ഇങ്ങനെ ഒക്കെ തന്നെയാണ്. ഇങ്ങനെ ഒക്കെ ആണെങ്കലും tyres ഒന്നും വല്ല്യ പ്രശ്നം ഇല്ലാതെ ഓടുന്നു. നാട്ടിൽ 5000km കൂടുമ്പോൾ alighment ചെക്ക് ചെയ്യണം എന്ന് പറയുമ്പോൾ അൽഭുതം തോന്നുന്നു . മാത്രവുമല്ല ഇവിടെ alingment ചെയ്യാൻ 250riyal വരും നാട്ടിലെ 5300 രൂപ അത് കൊണ്ട് ഒക്കെ തന്നെയാണ് ആരും ഇതൊന്നും ശ്രദ്ധിക്കാതെ ഇരിക്കുന്നത്. alingment എന്താണ് എന്ന് പോലും അറിയാത്ത ഡ്രൈവർ മാര് ഉണ്ട് ഇവിടെ. ഇതിനെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ ബ്രോ.പ്രവാസി ഡ്രൈവർ മാർക്ക് വേണ്ടി പ്ലീസ് 🙏
@@hafizzzbabu1159Bro paranjath shariyaan, gulfil adhikam aarum thanne alignment check cheyyaarilla. Kaaranam Gulfil nalla road aan but naattil gulfile pole allallo roadinte avastha, enikk thonunnath ath kondaan naattile vaahanangalkk alignment pettann complaint varunnath. Njanum oru pravaasi drivaraan🤩
@@MahmoodCk- 💯
@@MahmoodCk- ithaanu sathyam....onnu randu kuzhiyil chaadumbazhe alignment poyitundavum ..avdokhe nalla road aayond ethra venelum kuzhapamillathe pova
❤