ഒരു ടയറിന്റെ മൂന്നിലൊന്നു വിലക്ക് ഒരു ബെസ്റ്റ് ടയർ തരാൻ റോക്കി ഭായിക്ക് മാത്രേ പറ്റു.!!

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 145

  • @achusachuss4469
    @achusachuss4469 6 месяцев назад +3

    പഴയ ടയർ വാങ്ങി ഇടാതിരിക്കുന്നതാണ് നല്ലത്, 2017 മോഡൽ എന്റെ ബൈക്ക് നു കഴിഞ്ഞ മാസം 2 പഴയ ടയർ വാങ്ങി ഇട്ടു.100 km തികച്ചു ഓടിയില്ല അപ്പോഴേക്കും ബാക്ക് ടയർ side il ഹോൾ വീണു. കുടുതലും വെട്ടു ടയർ ആണ് എല്ലാ ഷോപ്പിലും നല്ല grip undennum paranj വിൽക്കുന്നത്. 600 rs കൊടുത്ത് പഴയ ടയർ വാങ്ങിയാൽ അത് ഇടുമ്പോൾ ട്യൂബ് ഇടേണ്ടി വരും ട്യൂബ്ന് 300 rs ആകും panikuli 100 rs, അപ്പോൾ ടോട്ടൽ 1000rs ആകും. അതിനേക്കാൾ നല്ലത് പുതിയ ടയർ വാങ്ങുന്നതാണ്.

  • @sibid4946
    @sibid4946 8 месяцев назад +18

    നെഗറ്റീവ് കമൻറ്റ് പറയുകയല്ല ഒരു വാഹനത്തിന് അത്യാവിശ്യം വേണ്ടത് നല്ല ടയറുകളാണ് നമ്മുടെ ജീവനും മറ്റുള്ളവരുടെ ജീവനും വില കൽപ്പിക്കുക ഈ ടയറുകൾ കൂടുതൽ ഉപയോഗിക്കുന്നത് വിൽക്കാൻ ഇട്ടിരിക്കുന്ന വാഹനങ്ങളിൽ

  • @pauljoseph2811
    @pauljoseph2811 8 месяцев назад +6

    ഞാൻ വാങ്ങിയിട്ടുണ്ട്. ഒരു കുഴപ്പവുമില്ല. ഫോർച്യൂണറിൻ്റെ പുതിയ ഒരു ടയറിന് 14000. ഒന്നിന് 4250 വീതം 4 ടയർ ഒരുമിച്ചു മാറ്റി. ഒരു വർഷം മുൻപ്. ഞാൻ കൂടിയാൽ 90 -100 km സ്പീഡിൽ ഡ്രൈവ് ചെയ്യും. ഒരുപാട് പേരെ പരിചയപ്പെടുത്തിയിട്ടുമുണ്ട്.

    • @Marcfabio
      @Marcfabio 8 месяцев назад +1

      വെറുതെ പ്രൊമോഷൻ കാണിക്കാതെ bro... ഒരിക്കലും used tyre ഉപയോഗിക്കരുത്

    • @KaattoThayalangadi
      @KaattoThayalangadi 7 месяцев назад

      ​@@Marcfabioഇപ്പൊൾ ചൈനയുടെ ടയർ ഇഷ്ടംപോലെ നമ്മുടെ നാട്ടിൽ കിട്ടുന്നുണ്ട്.ഇയാളുടെ ടയർ കണ്ടിട്ട് കുഴപ്പം ഇല്ല എന്ന് തോന്നുന്നു.

  • @sunilkumararickattu1845
    @sunilkumararickattu1845 8 месяцев назад +71

    ഞാൻ കാറിൻ്റെ Tubeless Tyre വാങ്ങിയതാണ്. വാങ്ങി 20 കിലോമീറ്റർ കഴിഞ്ഞില്ല കാറ്റ് പോയി. പിന്നെ അത്യാവശ്യമായി യാത്ര പോകേണ്ടതുള്ളതിനാൽ പുതിയത് വാങ്ങി. അടുത്ത ദിവസം തിരികെ കൊണ്ട് പോയി നൽകി. സമയ നഷ്ടം - പണ നഷ്ടം. എൻ്റെ നഷ്ടപെട്ട വിശ്വാസം ആണ് Rocky tyre ' അനുഭവിച്ച വിഷമതകൾ വേറെ. ഈ video promote ചെയ്ത് rating വാങ്ങുന്ന താങ്കൾ ചെയ്യുന്നത് സാമൂഹിക ദ്രോഹമാണ്.
    ദയവായി ഈ തട്ടിപ്പിൽ വീഴരുത്.

    • @zaizis3219
      @zaizis3219 8 месяцев назад +4

      thank you for valuable msg

    • @georgejohn2959
      @georgejohn2959 8 месяцев назад +1

      Sathyam.

    • @sevenstar775
      @sevenstar775 6 месяцев назад +3

      പറഞ്ഞത് നന്നായി എൻ്റെ കാറിൻ്റെ 4ടയർ 28000 രൂപയ്ക്ക് വാങ്ങാൻ തീരുമാനിച്ചതാണ് വീഡിയോ കണ്ടപ്പോ പ്ലാൻ മാറ്റി ,താങ്കളുടെ കമൻ്റ് കണ്ടപ്പോ പഴയ തീരുമാനം തന്നെ എടുത്തു😊😊

    • @ROYRobert-u6p
      @ROYRobert-u6p 6 месяцев назад

      ​@@sevenstar775 ടയർ കടക്കാരൻ ആണ് 🙄 ഒരു കാരണവശാലും വാങ്ങരുത് നിങ്ങൾ വേണമെങ്കിൽ മേടിച്ചോ അത് പഴയ വണ്ടി പൊളിച്ചത് ആയിരിക്കണം ഒരുപാട് പഴക്കം ഉണ്ടാവരുത് കാറിന് കട്ട ചെയ്തതും ഒരു കാരണവശാലും മേടിക്കരുത് 👍🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @RejiAccurate
    @RejiAccurate День назад

    പ്രഷർ ടെസ്റ്റ് ചെയ്യുമ്പോൾ പുറത്തേക്കു തള്ളിവരുന്ന ടയറുകൾ ഇടയ്ക്ക് ഹോൾ ഉള്ള ടയറുകൾ എന്നിവ കമ്പനികളിൽ നിന്നും മാറ്റും അത് വിലക്കുറവിൽ കിട്ടും വിലക്കുറവ് ഉണ്ടെങ്കിലും കമ്പനി ടയർവാങ്ങുന്ന അത്ര ഉപയോഗിക്കാനുകഴിയില്ല കുറച്ചു തേയ്മാനം വന്ന ടയറുകൾ പൊട്ടുക ചാൻസ് കൂടുതലാണ്

  • @manojd8465
    @manojd8465 5 месяцев назад +4

    ഞാൻ പോയി കണ്ടിരുന്നു അപ്പോൾ കണ്ടത് ടയർ നല്ലതുതന്നെ എന്നാൽ അവർ അതിന്റെ ബ്രാൻഡ് നെയിം മാറ്റാൻവേണ്ടി നല്ല ആഴത്തിൽ കട്ട് ചെയ്തു മാറ്റിയിരിക്കുന്നു ആ സ്ഥലം കനം കുറവാണ് പെട്ടെന്നു പോറ്റാൻ ചാൻസ് ഉണ്ട് ഞാൻ ചോദിച്ചപ്പോൾ പറഞ്ഞു അതുകുഴപ്പമില്ല അവർ ടെസ്റ്റ് ചെയ്താണ് തരുന്നതെന്നു .അങ്ങനെ കുഴപ്പമില്ലെങ്കിൽ കമ്പനിക്കാർ ബ്രാൻഡ് നെയിം പുറത്തേക്കു തള്ളിനിൽകുന്നരീതിയിൽ പ്രിന്റ് ചെയ്യേണ്ട കാര്യമില്ലല്ലോ.അവർ ബ്രാൻഡ് നെയിം മാറ്റിക്കോട്ടെ അത് ജസ്റ്റ് മായുന്നരീതിയിൽ ചെയ്യാമായിരുന്നു.

  • @antonylasar6395
    @antonylasar6395 7 месяцев назад +3

    God bless you and your family chettaaa

  • @yrcreationyahya3307
    @yrcreationyahya3307 8 месяцев назад +4

    Malayalam kadapadi umd oru shop.950 scooter tyre 1 week complant ayi .vilichu shopil kodutapo waranty ila onum cheyan ila enu .pina putiyat itu 1250 rs ayi

  • @delight6059
    @delight6059 8 месяцев назад +2

    Second hand tyre vangunnath kuzhappamilla.nalla brand nokki vanganam

  • @തീപന്തൽ
    @തീപന്തൽ 5 месяцев назад +2

    നക്കാപ്പിച്ച പ്രമോഷൻ പൈസക്ക് വേണ്ടി നിങ്ങൾ ഈ ചേട്ടൻ്റെ ഈ വീഡിയോ ഇട്ടതു നന്നായി.. ❤❤❤❤ഒരു മെസ്സേജ് നാട്ടുകാർക്ക് കൊടുക്കാൻ ഉണ്ടായിരുന്നു ഈ മഴ കാലത്തു . നല്ല tyre മാത്രം ഉപയോഗിക്കുക.. പൈസക്ക് അത്രക്ക് ബുദ്ധിമുട്ട് ഉളള കാലഘട്ടത്തിൽ എന്നൊക്കെ ചേട്ടൻ പറയും. പക്ഷേ അത് ആചേട്ടന് പൈസ ഉണ്ടാകാൻ ഉള്ള തന്ത്രം മാത്രമാണ്.. അത് മനസിലാക്കി പൈസാ നോക്കാതെ മെടിക്കുമ്പോൾ നല്ല tyre മാത്രം വാങ്ങുക..❤❤❤❤❤❤❤❤❤❤❤❤❤

  • @sajithali2813
    @sajithali2813 8 месяцев назад +37

    റോക്കി ഭായ്യുടെ കൈയിൽ നിന്നും ടയർ എടുത്ത് പണി കിട്ടിയവർ കമ്മോൺ 😂

  • @najeebsheni1336
    @najeebsheni1336 4 месяца назад +4

    Phone എടുക്കാത്ത ഒരു സങ്കടം ബോധിപ്പിക്കേണ്ടി വന്നതിൽ സങ്കടം ഉണ്ട് rocky ഭായ്

  • @അഭിമിത്ര
    @അഭിമിത്ര 6 месяцев назад +6

    ആ വ്ലോഗറിന് ബുദ്ധിയില്ല ഈ വീഡിയോ ഇടാൻ പോയത് കൊണ്ട് ഞാൻ ടയർ വർക്കർ ആണ് .. ഇതു വാങ്ങരുത് ജീവൻ വേണമെങ്കിൽ

  • @ebrahimm.m6289
    @ebrahimm.m6289 7 месяцев назад

    Bro.yenik..karnatagayil.tayar.bisnas.tudanganam.ayachu.tarumo

  • @lechunarayan
    @lechunarayan 8 месяцев назад +16

    വാഹനം ഉപയോഗിക്കുന്നവരുടെ ശ്റദ്ധയ്ക്ക് ജീവന് വില നൽകുക വിലക്കുറവിൽ ജീവന് ജീവന് വലിയവിലകൊടുക്കേണ്ടി വരും

  • @henri7510
    @henri7510 8 месяцев назад +3

    It's a .Qc not passed or manufacturing defects

  • @prasadvelu2234
    @prasadvelu2234 8 месяцев назад +41

    ടയറിൻ്റെ കാര്യത്തിൽ കോം പ്രമൈസിന് നില്ക്കരുത്. ജീവൻ വച്ചുള്ള കളിയാണ് മറക്കരുത്. ടയറിൻ്റെ പേര് ചെത്തിക്കളഞ്ഞിരിക്കും. ഒരു ഗ്യാരണ്ടിയുമില്ല.

    • @SubinChithra
      @SubinChithra 8 месяцев назад +4

      താങ്കൾ വാങ്ങേണ്ട

    • @hareeshpv6720
      @hareeshpv6720 8 месяцев назад +5

      പൊട്ടൻ ​@@SubinChithra

    • @georgejohn2959
      @georgejohn2959 8 месяцев назад +2

      ​@@SubinChithra Kashtam.🤔

    • @aswinp4796
      @aswinp4796 7 месяцев назад +3

      Bro സാധനം പക്കാ og ആണ്.. Brand name ഉണ്ടാവില്ല... ഇതുകൊണ്ട് ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ പറ്റില്ല എന്ന കാര്യം ഓർക്കുക

    • @navajbinnasar7211
      @navajbinnasar7211 6 месяцев назад +1

      പേര് ചെത്തി കളഞ്ഞിടത്ത് ബലൂൺ പോലെ പ്രെസ്സ് ആവും അവിടെ ചെറുതായി കല്ല് കൊണ്ടാൽ തീർന്നില്ലേ

  • @SalamSalam-of2mn
    @SalamSalam-of2mn 7 месяцев назад +1

    Nigaku manashakshiyundagil nigal ee kachavadam chayulla
    Janagala pattikuna kachavadamann edu
    Edu karannam orupadu abagadagal nadakunundu

  • @princejoseph4605
    @princejoseph4605 7 месяцев назад +1

    Kottayam shop undo

  • @jimsonkj1558
    @jimsonkj1558 8 месяцев назад +1

    Insurance kittilla ….,,

  • @yoosufthalakkott4582
    @yoosufthalakkott4582 8 месяцев назад +5

    Kozhikode shop ഉണ്ടോ?

  • @saidabdurahiman125
    @saidabdurahiman125 7 месяцев назад

    Parappanagadi Delivery undo

  • @jayeshvg847
    @jayeshvg847 8 месяцев назад +3

    ചേട്ടാ കൊറിയർ അയച്ചു തരുമോ?

  • @gopinathannair1732
    @gopinathannair1732 8 месяцев назад +2

    Waist kayanulla sthalam ano keralam

  • @mohammedniyaznazar9456
    @mohammedniyaznazar9456 8 месяцев назад +2

    Company'lninn quality check fail aaya tyres aan. Please don't buy them. Nammde safety and vandiyude suspension and mileage oke venamennundo undenkil 2aamath onnude aalojicholu

  • @shyamkp9177
    @shyamkp9177 8 месяцев назад +2

    മനുഷ്യന്റെ കാലുകൾ പോലെത്തന്നെയാണ് വണ്ടികൾക്ക് ടയറുകളുടെ കാര്യവും. ഓരോ ടയറിനും എടുക്കാവുന്നതും അതിലധികവും ഭാരം മനുഷ്യൻ തന്നെ എടുപ്പിക്കുന്നു. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നപോലെ, പുതിയതാണേലും പഴയതാണേലും ഉള്ളതിൽ നല്ലത് നോക്കി എടുക്കാൻ ശ്രെമിക്കുക. ഒന്നാമത് ഒരു ടയറിനു അതിന്റെ ആയുസ്സിന്റെ കാലാവധി നമ്മുടെ ഉപയോഗത്തിന്റെ കണക്കിലായിരിക്കും...

  • @sajaths3513
    @sajaths3513 2 месяца назад

    Year back ടയർ ആണോ?

  • @adwaith.s.k2942
    @adwaith.s.k2942 3 месяца назад

    Unicorn tyre undo

  • @nandhusvtnandhu9785
    @nandhusvtnandhu9785 7 месяцев назад

    Auto tyre kittumo

  • @HasainarLatheefii
    @HasainarLatheefii 5 месяцев назад

    Yuthubil kodutha oru nambarilum kittunnilla

  • @jayaprakash9193
    @jayaprakash9193 7 месяцев назад +1

    Dete പഴയത് ആയിരിക്കും അല്ലെ ഒരു ടയർ xpiri dete 3 വർഷം ആണ് അത് കഴിഞ്ഞാൽ എപ്പോ വേണേലും പൊട്ടും ഞാൻ സൗദിയിൽ ടയർ ഷോറൂമിൽ ആണ് വർക് ചെയുന്നെ അതുകൊണ്ടാ പറഞ്ഞെ

    • @drivedreambyshanu
      @drivedreambyshanu 6 месяцев назад

      2023 model

    • @jayaprakash9193
      @jayaprakash9193 6 месяцев назад

      @@drivedreambyshanu ഏതാണ് ആഴ്ച ഫാസ്റ്റ് ആണോ

    • @drivedreambyshanu
      @drivedreambyshanu 6 месяцев назад

      @@jayaprakash9193 മോയന്തെ അതിൽ കാണും ഏതാ ഇയർ എന്ന് അതിൽ ഉള്ളത് ഞാൻ പറഞ്ഞത് കഷ്ട്ടം പൊട്ടൻ 🤣

    • @jayaprakash9193
      @jayaprakash9193 6 месяцев назад

      @@drivedreambyshanu 2023 ഒന്നാം മാസം ആയിരിക്കും അതും പഴയ dete അല്ലെ bro

    • @jayaprakash9193
      @jayaprakash9193 6 месяцев назад

      @@drivedreambyshanu സ്പീഡ് ഉണ്ട് അറിയോ അതുപോലെ കാർ ഓടിക്കുബോൾ sterig പിടക്കും അറിയോ ഒരു സൈഡ് തെയും അറിയോ കമ്പിനി ഫാൾട്ട് ആണേൽ ബാലൻസ് ലെസ്ക അടിക്കണം അറിയോ ചുമ്മാ ഓരോന്ന് പറയും

  • @ayoobkallara3920
    @ayoobkallara3920 4 месяца назад

    155/80/R13 ട്ടയാർ ഉണ്ടോ
    എന്താവില

  • @shihabkattoor9615
    @shihabkattoor9615 8 месяцев назад +3

    Accident aayaal Insurance kittilla

  • @adhwaithneemoandteddy9187
    @adhwaithneemoandteddy9187 6 месяцев назад

    Tyre cannot be used after 4years of manufacturing date

  • @tt-jc7sb
    @tt-jc7sb 8 месяцев назад +6

    Accident undayi kazhiyumbol kazhappu angu maarum...

  • @sudheeshkumar5565
    @sudheeshkumar5565 8 месяцев назад

    ട്രിവാൻഡ്രം കൊറിയറി ൽ കിട്ടുമോ

  • @srinis4039
    @srinis4039 10 часов назад

    Vehicles only contact wit Road is tyres, pls don't risk it by putting such tyres.. spend little money and put gud tyres and save ur life.. families life us not worth sacrificing by taking this tyres..

  • @robythomas6594
    @robythomas6594 8 месяцев назад +6

    ആരും മേടിക്കരുതേ കുറേ ഓടി ചൂടാകുബോൾ എയർ കുറഞ്ഞു കൊണ്ടിരിക്കും

  • @SubinamrSubinamr
    @SubinamrSubinamr 7 месяцев назад

    Insurance kittilla

  • @HasainarLatheefii
    @HasainarLatheefii 5 месяцев назад

    Vilichaal fone reseew cheyyunnilla

  • @IsmailDxb-x6p
    @IsmailDxb-x6p Месяц назад

    👍

  • @AboobackerKoyilandi
    @AboobackerKoyilandi 7 месяцев назад +4

    പുതിയ ടയർ വാങ്ങി ഉപയോഗിക്കുക ടെൻഷൻ ഒഴിവാക്കുക

  • @mhnowshad1139
    @mhnowshad1139 6 месяцев назад +1

    1:33

  • @SalamSalam-of2mn
    @SalamSalam-of2mn 7 месяцев назад

    Mattullavare kolaku koduth nigal manymay
    Pannam undakunu

  • @supeshv3342
    @supeshv3342 4 месяца назад +1

    ഒരു ടയർ പോലുമില്ല കമ്പനിയിൽനിന്ന് നേരിട്ട് വന്നത് എല്ലാ ടയറും ഓടിയ ടയറുകളാണ്

  • @pathanamthittakaran81
    @pathanamthittakaran81 8 месяцев назад +15

    അപകടം ഇൻഷുറൻസ് ഉണ്ടെങ്കിൽ ഇത്തരം ടയർ മേടിച്ചാൽ മതി 😂😜

  • @rithiltv8493
    @rithiltv8493 6 месяцев назад

    Bro 185/70/14 undo for sunny

  • @HAKUNAMATATAREAL
    @HAKUNAMATATAREAL 8 месяцев назад

    Ithu Reesole tyres alleee

    • @KaattoThayalangadi
      @KaattoThayalangadi 7 месяцев назад

      റിസോൾ ടയറിൽ പുറത്ത് കാണുന്ന മുടിനാര് കാണില്ല.ടയർ കണ്ടിട്ട് നല്ലതാണ് എന്നാണ് തോന്നുന്നത്.

  • @riyasmuhammed3460
    @riyasmuhammed3460 8 месяцев назад +1

    Dont take risk

  • @richlife8545
    @richlife8545 7 месяцев назад +9

    ദയവു ചെയ്ത് വാങ്ങരുത്....ഉള്ളിൽ പൊട്ടിയിരിക്കുന്നത് പാച്ച് ചെയ്ത് തരുന്നത്. ഇത് പെട്ടന്ന് അടർന്നു പോകും. അപകടംമാണ്... പ്ലീസ് പോലീസ്, rto ഈ കാര്യത്തിൽ ഇടപെടണം.

    • @ubaisbavu
      @ubaisbavu 6 месяцев назад +1

      നിങ്ങളുടെ ടയർ കട എവിടെയാണ്

    • @ROYRobert-u6p
      @ROYRobert-u6p 6 месяцев назад

      എനിക്ക് ടയർ കടയാണ് സത്യം 👍 പാച്ച് ചെയ്ത ടയറുകളാണ് അത് ചെയ്യുന്നതിന് മുമ്പ് കണ്ടാൽ ഈ വേടിക്കുന്നവർ അന്തം വിടും 😂🤣🤣

  • @hussainiritty
    @hussainiritty 7 месяцев назад +1

    ബാംഗ്ലൂർ മാർക്കറ്റിൽ ഈ ടയർ നിർമാണം ഒരു കുടിൽ വ്യവസായം ആണ് 😂
    കട്ട തീർന്നു മാറ്റുന്ന ടയറുകൾ കൊണ്ടുപോയി ഹാൻട് made ആയി വര ഞ്ഞുണ്ടാക്കുന്നത് കാണാൻ പറ്റും 😢

  • @lijobabu6011
    @lijobabu6011 2 месяца назад

    175 65 R14 tyre vila atra

    • @shalbyantony5033
      @shalbyantony5033 7 дней назад

      ഒന്നു പോയെ ചേട്ടാ അതിൽ പോയി പെടല്ലേ അനുഭവം ആണ് 🙏

  • @AbulsalamCp
    @AbulsalamCp 8 месяцев назад

    Ertigayude tyre undo kozhikkod kittumo

  • @milanjosejose9939
    @milanjosejose9939 8 месяцев назад

    👍👍👍

  • @dreamvlogs6151
    @dreamvlogs6151 8 месяцев назад +2

    Sahidara, jeevan venamengil second hand vaagathe nikuka,

  • @HasainarLatheefii
    @HasainarLatheefii 5 месяцев назад

    Vilichaal reseew cheyyunna no

  • @AbhijithAmala
    @AbhijithAmala 6 месяцев назад

    എല്ലാം ടയറിലും എക്സ്പരി ഡേയ്‌റ്റ് ഉണ്ട് അതൂടെ നോക്കുക അല്ലേ പെട്ടന്ന് പോകും

  • @SainudheenghSainudheengh
    @SainudheenghSainudheengh 8 месяцев назад +17

    അപ്പോൾ സർക്കാർ സ്ഥാപനത്തിലെ ഡ്രൈവർക്ക് നല്ല ഒരു % പോക്കറ്റിൽ 😂😂😂

  • @binuraj9735
    @binuraj9735 8 месяцев назад +2

    ഞാൻ അമ്പത് വർഷം മുമ്പ് ഇവിടെ നിന്നും വാങ്ങിയ ടയർ ഇന്നും പുതിയത് പോലെ ഇരിക്കുന്നു

    • @georgejohn2959
      @georgejohn2959 8 месяцев назад

      😂😅

    • @jeevanandane2802
      @jeevanandane2802 7 месяцев назад +2

      Appol Upayogichille?, Showroomil aano vechirikkunnathu?😂😂😂😂

  • @shajana312
    @shajana312 Месяц назад

    edaaa shickkkieeee punteeee year over aaya tyre koduthe kollllalllllleee

  • @abdulsiyad1506
    @abdulsiyad1506 8 месяцев назад +1

    Pazhaya.tyrinte.vidio.cheyyan..naanamille..aale.kollunnapani

  • @rasheedunni4760
    @rasheedunni4760 7 месяцев назад

    Omni tayer undo

  • @raoofk297
    @raoofk297 8 месяцев назад

    Astar ടൈർ ഉണ്ടോ കൊറിയർ ഉണ്ടോ മലപ്പുറം എന്താ റൈറ്റ്

  • @അമൃതകൃപ
    @അമൃതകൃപ 7 месяцев назад

    ഇൻസ്റ്റാൾമെന്റ് ഉണ്ടോ..tata tigor...ന്...5 എണ്ണത്തിന് എത്ര വരും...

  • @anusmithin9880
    @anusmithin9880 8 месяцев назад +2

    കോഴിക്കോട് ഡെലിവറി ഉണ്ടോ

  • @sikanderbasha6847
    @sikanderbasha6847 4 месяца назад

    Any time no stock so waste of time

  • @Nifar143
    @Nifar143 8 месяцев назад +5

    ഈ ടയർ ഇട്ടാൽ ഇൻഷുറൻസ് കിട്ടില്ല

    • @rosh892
      @rosh892 4 месяца назад

      Podo

    • @MoonSon-zx8ek
      @MoonSon-zx8ek Месяц назад

      ​@@rosh892anyoshichu nokku, insurance claim kittilla

  • @hamzakuttyptp9958
    @hamzakuttyptp9958 8 месяцев назад +1

    165/70 R14 ടയർ എന്താ വില
    കണ്ണൂരിലേക്ക്

    • @lechunarayan
      @lechunarayan 8 месяцев назад

      കാസറഗോഡ് ഉണ്ട്. പടക്കം പോലെ പൊട്ടുന്നു യെന്ന്‌ഒഴിച്ചാൽ കുഴപ്പമൊന്നുമില്ല

    • @Ali-tz8ng
      @Ali-tz8ng 8 месяцев назад

      ഇയർ ബാക് tyre വേണോ p/m

    • @KaattoThayalangadi
      @KaattoThayalangadi 7 месяцев назад

      ​@@lechunarayanഅത് ചൈന ടയറാണ്.ഇഷ്ടംപോലെ കിട്ടുന്നുണ്ട്.ചെറിയ വിലക്ക് കിട്ടുന്നത് കൊണ്ട് വാങ്ങി ഓടും.കാശ് നഷ്ട്ടം.ഇത് കണ്ടിട്ട് ചൈന ടയർ അല്ല എന്നാണ് തോന്നുന്നത്.

  • @rameshponnukkara8500
    @rameshponnukkara8500 8 месяцев назад +2

    ഞായറാഴ്ച ഓപ്പൺ ആണോ

  • @arunpaul3406
    @arunpaul3406 8 месяцев назад +1

    Company reject tyre

  • @sudheesh.sudi9018
    @sudheesh.sudi9018 8 месяцев назад +1

    👍🏿👍🏿

  • @HasainarLatheefii
    @HasainarLatheefii 5 месяцев назад

    Coriyar ayakoole

  • @mohanank9243
    @mohanank9243 8 месяцев назад +7

    ഇത്തരം ടയർ ഉപയോഗിച്ച് നമ്മുടേ ജീവൻ കളയാൻ നിൽകെല്ലേ

  • @mhnowshad1139
    @mhnowshad1139 6 месяцев назад +1

    ടയർ ഭാഗം പേര് ചെത്തി കളയുന്നത് ടയർ ചൂടായാൽ വലുതായി പൊട്ടും, വിറ്റ അനുഭവത്തിലാണ് പറയുന്നത്

  • @saidabdurahiman125
    @saidabdurahiman125 7 месяцев назад

    3 Ps Venam

  • @nishadry1060
    @nishadry1060 8 месяцев назад

    ഓട്ടോറിക്ഷയുടെ ടയർ ഉണ്ടോ?

  • @raghunatan5954
    @raghunatan5954 3 месяца назад

    ആപ്പേ ഓട്ടോ ടയറിന് എത്രയാ വില

  • @zainulabidravtar4201
    @zainulabidravtar4201 3 месяца назад

    Adrss

  • @pkcraees4750
    @pkcraees4750 8 месяцев назад +2

    Rocky bhai മുത്താണ് 👍👍

  • @georgejohn2959
    @georgejohn2959 8 месяцев назад

    Jeevan kondulla kali aanu. Aarum ee chathiyil veezharuthu. Promotion video aanu. Take care.🤫

  • @edwindavis2014
    @edwindavis2014 7 месяцев назад

    സർക്കാർ സ്ഥാപനങ്ങളുടെ മിക്ക വാഹങ്ങൾക്കും , ഇയാളുടെ ടയർ ആണോ ഉപയോഗിക്കുന്നത് , അത്ഭുതം ഇല്ല , സർക്കാർ തന്നെ ഒര് ഗ്യാരണ്ടിയുമില്ല , 😂😂😂😂

  • @abhisheknj9703
    @abhisheknj9703 7 месяцев назад +1

    ruclips.net/video/f9d-CKTbCps/видео.html ithellam company rejected tyres aann

  • @eyememyself6307
    @eyememyself6307 8 месяцев назад +1

    Never ever buy second tyres.
    You play with poor people on road

  • @Vintage.Traveler
    @Vintage.Traveler 8 месяцев назад +1

    ഇത് എവിടെ ആണ് സുഹൃത്തേ താങ്കൾ അത് മാത്രം പറഞില്ലല്ലോ

    • @deepakkartha2605
      @deepakkartha2605 8 месяцев назад

      Chalakudy

    • @subairc.z883
      @subairc.z883 8 месяцев назад +1

      ടയർ കച്ചവടം ആണ് ഏഗിലും നല്ല മനസിന്റെ ഉടമയാണ് അല്ലഹ് അനുഗ്രഹിക്കട്ടെ ✨💯

    • @Ismailac1982
      @Ismailac1982 8 месяцев назад +1

      സുഹൃത്തേ വീഡിയോ മുഴുവൻ കാണ് 8:16

    • @mohanank9243
      @mohanank9243 8 месяцев назад

    • @BijuThomas-xw4wu
      @BijuThomas-xw4wu 7 месяцев назад

  • @ShareefShareef-it6ej
    @ShareefShareef-it6ej 8 месяцев назад

    205/70/15 ഈ നമ്പർ ഉണ്ടോ
    വില എത്രയാണ്

    • @Ali-tz8ng
      @Ali-tz8ng 8 месяцев назад

      Ethra pcs venam

  • @ROYRobert-u6p
    @ROYRobert-u6p 6 месяцев назад +2

    എന്റെ പൊന്നു മൈരുകളെ ഒരുകാരണവശാലും ഇത് മേടിക്കരുത് ഒരു ടയർ കടക്കാരന്റെ അഭ്യർത്ഥനയാണ് 👍 പാച്ച് ചെയ്ത ടയറുകളും വരച്ച ടയറുകളുമാണ് ലോങ്ങ് ട്രിപ്പിൽ ഫ്രണ്ടിൽ ഇട്ടാൽ ദുഃഖിക്കേണ്ടി വരും പറയാനുള്ളത് ഞാൻ പറഞ്ഞു👍 പിന്നെ അറ്റം ചെത്തിയ കുറെ ടയറുകൾ നിങ്ങൾ പഴയ ടയർ മേടിച്ചോ അതു പക്ഷേ പൊളിക്കുന്ന വണ്ടിയുടെ ആകണം അതും ഒരുപാട് പഴക്കം വരാൻ പാടില്ല ok ഇനി മേടിക്കാൻ പോകുന്ന എല്ലാ മൈരുകളെ എല്ലാം നിങ്ങളുടെ ഇഷ്ടം 🥰😂😂😂 18 വർഷമായി ഈ ഫീൽഡിൽ എന്റെ അച്ഛനും ടയറിന്റെ പണി ഇന്നുവരെ ആരെയും വഞ്ചിച്ചിട്ടില്ല അങ്ങനെ ചെയ്യുന്നവരെ ഇഷ്ടമല്ല അതുകൊണ്ട് പറഞ്ഞതാണ് 🤸‍♂️🏃🏃🏃

  • @sayyidnooh505
    @sayyidnooh505 8 месяцев назад

    നാനോ ടായരുണ്ടോ

  • @simmanoharan3644
    @simmanoharan3644 Месяц назад

    Very poor tyre don't believe him

  • @ഷാരോൺ
    @ഷാരോൺ 8 месяцев назад +3

    അത്യാവിശ്വം ഓട്ടം ഉള്ളവർ ഇടാൻ നിക്കണ്ട - പണി കിട്ടും

  • @georgejesin9227
    @georgejesin9227 8 месяцев назад +3

    Expired tyres anoo😅

    • @kuwaitabrajvm2472
      @kuwaitabrajvm2472 8 месяцев назад

      കമ്പനി റീജക്റ്റ് ആണ് ⚠️⚠️

    • @Aneeshktm
      @Aneeshktm 8 месяцев назад

      Expired തന്നെ 😄ഉപയോഗിക്കാൻ അനുവാദം ഇല്ലാത്ത ത് 😄

    • @MoonSon-zx8ek
      @MoonSon-zx8ek Месяц назад

      Company quality issue karanam reject akkiyathu anu

  • @mallurestoration0.609
    @mallurestoration0.609 8 месяцев назад

    OMKV

  • @sreekumarnarayanan5748
    @sreekumarnarayanan5748 8 месяцев назад

    ഈ ടയരുകൾ വേസ്റ്റ് ആണ്.തട്ടിപ്പാണ്

  • @kochutvkindergarden7886
    @kochutvkindergarden7886 8 месяцев назад

    Life vechu no games byeee

  • @jafarjappu9123
    @jafarjappu9123 7 месяцев назад

    Tattikoot company'

  • @gafoorkadhosth673
    @gafoorkadhosth673 7 месяцев назад +2

    പേര് മാത്രം ബഫ് ചെയ്തു കളയും... Accident ആയാൽ ഈ പേര് ഇല്ലെങ്കിൽ ഇൻഷുറൻസ് കിട്ടില്ല... വാങ്ങിയിട്ട് പണി ഇരന്നു വാങ്ങരുത്. പേരുള്ളത് വാങ്ങാം

  • @mhnowshad1139
    @mhnowshad1139 6 месяцев назад

    1:59

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 8 месяцев назад

    👍👌