പത്തിരിക്കും ഇഡിയ പ്പത്തിനുമുള്ള പൊടി ഇനി മില്ലിൽ പൊടിക്കണ്ട എത്ര കിലോ അരിയും വീട്ടിൽ പൊടിക്കാം

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 84

  • @sunithakumari8156
    @sunithakumari8156 Год назад +3

    നിങ്ങളുടെ മലപ്പുറം ഭാഷ കേൾക്കാൻ നല്ല രസമുണ്ട്. ഞാനും ഒന്നു ഉണ്ടാക്കി നോക്കാം👍

  • @remanym3964
    @remanym3964 Год назад +1

    പത്തിരി ഉണ്ടാക്കി ഞാൻ തോറ്റു താത്താ...താത്ത ഉണ്ടാക്കുന്നത് കാണുമ്പോൾ എന്ത് ഈസിയാണ് ഈ പണി എന്ന് തോന്നു൦.

  • @beegumsvlog5299
    @beegumsvlog5299 Год назад +3

    പത്തിരി അടിപൊളി തേങ്ങ പാല് ഒഴിച്ചാലും നല്ല ടേസ്റ്റ് ആണ്

  • @prasannasahadevan8910
    @prasannasahadevan8910 Год назад

    Varthamanam ovaranegilm nmukellam upakaramullathanu thanqq

  • @chinnuscookingchannel
    @chinnuscookingchannel Год назад +7

    അടിപൊളി പത്തിരി 👌👌

  • @najiyanaji5452
    @najiyanaji5452 Год назад +2

    എന്ത് സംസാരം

  • @aminabeebi7262
    @aminabeebi7262 9 месяцев назад

    Thatha super
    Basha adipoli

  • @judybiju4221
    @judybiju4221 Год назад +1

    Nalla speeking super

  • @mayalakshmi5848
    @mayalakshmi5848 Год назад +3

    മാറാമ്പില പോൽത്തെ പത്തിരി😂
    ഔന്റെ താത്താ👻🌟

  • @mercymary1004
    @mercymary1004 Год назад +1

    Mixiyude brand ethannu. Onnu parayammo. Ippol kittunna mixikalokke nallathalla

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Год назад +3

    വളരെ ഇഷ്ടപ്പെട്ടു👍🏻👍🏻👍🏻👍🏻

  • @kavitamanesh9332
    @kavitamanesh9332 Год назад +4

    Super ayitunde 👏 enjoyed it throughly each and every steps explained very well ,wish to see more and more of your cooking videos thank you so much itta,May Allah bless you and your family always 👍😊

    • @MohammedAli-uy3od
      @MohammedAli-uy3od Год назад

      താത്താ ഇതെന്താ സംഗതി : ഇതിലെന്താ പുതുമ :🤭🤭🤭

  • @ruksanafaisal9058
    @ruksanafaisal9058 Год назад

    First comment
    Nice thank you

  • @metildametilda2046
    @metildametilda2046 Год назад +6

    പത്തിരി ഉണ്ടാക്കുന്ന വെള്ളത്തി നു കണക്കില്ലെ?

  • @abrahamvayanad4124
    @abrahamvayanad4124 Год назад +3

    നല്ല ഐഡ്യാസ് മൈമൂ അടിപൊളി പത്തിരിയും ഒന്നും പറയാനില്ല👌🙏👍👍👍🥰

  • @Aisha1234ash
    @Aisha1234ash Год назад +1

    ഇങ്ങനെ പീതി കുഴക്കാനൊന്ന്നും കയ്യൊണ്ട് വയ്യ താത്ത..😂😂..ഇങ്ങളെ പത്തിരി സൂപ്പർ...insha allah undaki നോക്കാം

  • @santhinikumar1917
    @santhinikumar1917 Год назад +1

    One glass podikke athra quantity water vanum please reply me

  • @santhinikumar9921
    @santhinikumar9921 Год назад +1

    One glass podikku athra water vanum reply kitiyollallo.reply thannillagil egina undakkum

  • @chinnuscookingchannel
    @chinnuscookingchannel Год назад

    ഒരു... പാട് ഇഷ്ടായി വിഡിയോ

  • @madhaviv6586
    @madhaviv6586 Год назад +2

    അടിപൊളി പത്തിരി

  • @naadinteormakal4443
    @naadinteormakal4443 Год назад +1

    Adi poli pathiri

  • @gopikak2705
    @gopikak2705 Год назад

    സൂപ്പർ...

  • @salampk8058
    @salampk8058 Год назад

    നിങ്ങൾ അടിപൊളി

  • @sunithapv4459
    @sunithapv4459 Год назад +1

    Adipoli super 👌

  • @nadheeravr8594
    @nadheeravr8594 Год назад

    Ishtayi tta thathaa👍🥰❤️

  • @leena398
    @leena398 Год назад

    Etha water ethrayanu nijkal endanu replay tharathathu😮😮😮😮

  • @annammamathew7527
    @annammamathew7527 Год назад

    Super pathiri

  • @kadeeja3311
    @kadeeja3311 Год назад

    Millil podichalum iganayayirikkm

  • @skn..6448
    @skn..6448 Год назад +18

    വർഥാനം കേട്ട് പിരാന്തായി..😇 ഇച്ചിരി ശ്വാസം വിട് താത്ത..🙄

  • @soyasworld2549
    @soyasworld2549 Год назад

    സൂപ്പർ ഐഡിയ

  • @fathimahannanargees2550
    @fathimahannanargees2550 8 месяцев назад

    ithu manushane vai thappikkana paniyanu

  • @artsworld7377
    @artsworld7377 Год назад

    Supper pathiri annual tatta

  • @lishajose.k3323
    @lishajose.k3323 Год назад

    Thank uuuu

  • @santhinikumar1917
    @santhinikumar1917 Год назад

    Super idea

  • @shabanashabu6346
    @shabanashabu6346 Год назад

    Very good nice

  • @nikkiratheesh1042
    @nikkiratheesh1042 Год назад

    Nice presentation

  • @ushadevi8470
    @ushadevi8470 Год назад

    Adipoly

  • @rafitrithala1638
    @rafitrithala1638 Год назад

    Ethra vellam vekkanam vattumpo

  • @ibyvarghese113
    @ibyvarghese113 Год назад

    Maymoounte. Samsaaram. Enikku. Eshtam. Annu. Super. Pathiri❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💐💐💐💐💐💐💐💐💐💐💐💐👋👋👋👋👋👋👋👋👋👋👋👋👋👋👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌

  • @ska3579
    @ska3579 Год назад +2

    കരുതിക്കൂട്ടി മോശം ഭാഷ പറയുന്ന താത്ത
    വൃത്തി എന്ന് പറഞ്ഞതെന്തേ ബിർത്തി എന്നല്ലേ പറയേണ്ടത്?
    അല്ല പിന്നെ!

  • @mamoosthekkan...62
    @mamoosthekkan...62 Год назад +12

    വ അലൈകും സലാം നിങ്ങളെ സമ്മതിക്കണം എനിക്ക് പത്തിരി ഉണ്ടാക്കാൻ മടിയാണ് കഴിക്കാൻ നല്ല ഇഷ്ട്ടവും 🤤🤤🤤വീഡിയോ 👌👌👌👌👍♥️♥️♥️♥️♥️

  • @soudamk6271
    @soudamk6271 Год назад +1

    👍

  • @ThajPdr
    @ThajPdr Год назад

    Samsaram alpam koodippoyo ennoru Thonnal....

  • @snoviyaashmi6185
    @snoviyaashmi6185 Год назад

    Super.super.super

  • @zahirzahi6179
    @zahirzahi6179 Год назад +1

    ഗുഡ് 👍🏻

    • @sheenamajeed1703
      @sheenamajeed1703 Год назад

      കൊല്ലത്തുകാർ അരിപൊടി മില്ലിൽ പൊടിപ്പിക്കില്ല അരി പൊടിപ്പിക്കും

  • @rimjhimdhan8088
    @rimjhimdhan8088 Год назад

    Thathayude mukham(face) onnu kanatt

  • @jameelamahammod-om2yd
    @jameelamahammod-om2yd Год назад +1

    സംസാരം കുറച്ചാൽ വലിയ ഉപകാരമായിരുന്നു

  • @silparishi
    @silparishi Год назад

    പകുതി മനസിലാവണില്ലലോ ഇത്ത

  • @jithuj671
    @jithuj671 Год назад +1

    😂😂😂😂😂😂❤

  • @sanalsanalkumar8195
    @sanalsanalkumar8195 Год назад

    വണ്ണം കൂട്ടാൻ ടിപ് ഇടുതരാമോ

  • @darkredhenna
    @darkredhenna Год назад

    ഈ പൊടി സ്റ്റോർ ചെയ്തു വെക്കാൻ പറ്റുമോ എങ്ങനെയാ സ്റ്റോർ ചെയ്യുക

  • @sulthanfanskerala
    @sulthanfanskerala Год назад +1

    Samsaram kurachoode

  • @bushramohammed9485
    @bushramohammed9485 Год назад +1

    മിക്സീ ന്റെ പണി തീരും 🥴

  • @jbmalaksir6653
    @jbmalaksir6653 Год назад

    Ningal udesamsaramnallarasamanu

  • @risanakp2126
    @risanakp2126 Год назад

    Adipoli.pathiri

  • @nalinirajan8871
    @nalinirajan8871 Год назад

    കാരം

  • @anithasarathks
    @anithasarathks Год назад +3

    ഒരു നിമിഷം വെറുതേ കളയണില്ലല്ലോ... സംസാരം

  • @rahmakasim2083
    @rahmakasim2083 Год назад

    വേറെ നാല് പത്തിരി ചുട്ടെടുക്കുന്ന രണ്ട് കയ്യുള്ള തവ ഷോപ്പിൽ വാങ്ങാൻ kittum

  • @mamoosthekkan...62
    @mamoosthekkan...62 Год назад

    ഞാൻ പണ്ടേ കൂട്ടാണ് ഇങ്ങോട്ടും വരണേ ♥️♥️♥️

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 Год назад

      ഞാൻ പല വീഡിയോകളും കണ്ടശേഷം കമൻറ് ഇട്ടിരുന്നു👍🏻👍🏻👍🏻

    • @mamoosthekkan...62
      @mamoosthekkan...62 Год назад

      @@drmaniyogidasvlogs563 ആണോ ഞാൻ കൂട്ടയിട്ടില്ലേ ഇല്ലെങ്കിൽ വരാംട്ടോ ♥️♥️♥️

  • @sinansinu7634
    @sinansinu7634 Год назад

    Supper👍👍👍

  • @jaferabubakerjafer1809
    @jaferabubakerjafer1809 Год назад

    സൂപ്പർ

  • @miniskaiview8032
    @miniskaiview8032 Год назад +1

    പത്തിരി എണ്ണം മാത്രം പോരല്ലോ. അത് ഒരാൾക്ക് കഴിക്കാനേ ഉള്ളു.

  • @ushakumary5808
    @ushakumary5808 Год назад

    I couldn't follow

  • @Lolan.z115
    @Lolan.z115 Год назад +1

    Koppi

  • @subaidat5652
    @subaidat5652 Год назад +4

    പത്തിരി പണി കണ്ടു കഴിഞ്ഞപ്പ്പഴേക്കും ശ്വാസം മുട്ടൽ കൂടി

  • @abdulmajeed1126
    @abdulmajeed1126 Год назад

    Tata comedy

  • @shylirajan4223
    @shylirajan4223 Год назад +1

    നിർത്തി നിർത്തി പറയൂ ബോറ്

  • @smithasmitha4880
    @smithasmitha4880 Год назад +2

    Eppolum talking
    Maduppille

  • @rizusvlog1971
    @rizusvlog1971 Год назад

    🥰🥰🥰

    • @vidhyavadhi2282
      @vidhyavadhi2282 Год назад

      👍ഹായ് ഞങ്ങൾ എങ്ങിനെ പത്തിരി ഉണ്ടാക്കിയാലും ഇതുപോലെ ത്തെ ആയികിട്ടില്ല 🙏🌹

    • @saralaravindran6162
      @saralaravindran6162 Год назад

      Adi poliya chechi

    • @madhavanchirayath9906
      @madhavanchirayath9906 Год назад

      @@vidhyavadhi2282 r. /

  • @shahulhameed3485
    @shahulhameed3485 Год назад

    👎