വരുംകാലത്തിന്‍റെ വെള്ളക്കാട

Поделиться
HTML-код
  • Опубликовано: 8 сен 2024
  • കറുപ്പിന്‍റെ അഭംഗി തീരെയില്ല ഈ കാടകള്‍ക്ക്. വെളുവെളുത്ത സുന്ദരിക്കാടകള്‍. ചുവന്ന കണ്ണും ചന്തമുള്ള ചുണ്ടുമായി ലൗ ബേര്‍ഡ്സിനെ തോല്‍പ്പിക്കുന്ന ഭംഗിയോടെ ഓമനപ്പക്ഷികള്‍.

Комментарии • 71

  • @abdulazeez2948
    @abdulazeez2948 9 лет назад +29

    ഇത് പോലെയുള്ള കാര്യങ്ങൾ കാണിച്ചു തരാൻ നാട്ടുപച്ച കാണിക്കുന്നുണ്ടെങ്കിലും ഇത് ചെയ്തു വിജയിച്ചു എന്ന് പറയുന്നവരുടെയോ അല്ലെങ്കിൽ ഇത് തുടങ്ങാൻ എന്ത് ചെയ്യണം എവിടെ ബന്ടപ്പെടനം എന്നൊന്നും ഒരു എപിസോടിലും കാണുനില്ല

  • @orchidssalonkannur1961
    @orchidssalonkannur1961 4 года назад +9

    കറുപ്പ് = അഭംഗി, മനോഹരം മനോരമ !

  • @yafarkhan
    @yafarkhan 4 года назад +1

    I remembering Dr sasidharan. He was a gentle man. His determination was great and finally he succeeded his research.

  • @timotylouis5772
    @timotylouis5772 9 лет назад +46

    കറുപ്പിന് അഭംഗി ആണെന്നുള്ള നിങ്ങളുടെ വാദത്തിനോട് വിയോചിക്കുന്നു. കാര്‍ഷിക പരിപാടിയില്‍ കറുത്ത കാടയെ കുറിച്ചുള്ള പ്രോഗ്രാമില്‍ എല്ലാം ആ കാടയെ കുറച്ചി വാചാലം ആകുന്ന അവതാരകരെ ആണ് കണ്ടിട്ടുള്ളത്. ഒന്ന് വലുതാണെന്ന് പറയാന്‍ മറ്റൊന്നിനെ ചെറുതാക്കേണ്ട കാര്യം ഇല്ല..

    • @dennyabraham3602
      @dennyabraham3602 8 лет назад +1

      I have these two varieties of quails in my house. From my experience i would like to tell everyone that, compared with white quails, wild {black} quils are better. white quils might give more eggs and offcourse it has more beauty and it is friendly with us also. however if we look overall things we feel that wild quils are better.

    • @DEMOCRATIC_TV
      @DEMOCRATIC_TV 7 лет назад

      +Denny Abraham 9633049966(whatsapp)

    • @muhammedalitp8233
      @muhammedalitp8233 7 лет назад

      Timoty Louis !

    • @btsarmy-qu4ky
      @btsarmy-qu4ky 6 лет назад

      ഞാൻ മലപ്പുറത്താണ് വെള്ളക്കാടകളെ എവിടെനിന്നും കിട്ടും.. എന്താണ് വില ?

    • @skandernavaznavaz3120
      @skandernavaznavaz3120 6 лет назад

      Babu Ahamed .vella kaada yente kayil und

  • @FancyFarmOFFICIAL
    @FancyFarmOFFICIAL 8 лет назад +3

    Great video! Thanks

  • @velaudhanthampi3104
    @velaudhanthampi3104 2 года назад

    It's a great knowledge, thank you so much

  • @dbrainbow
    @dbrainbow 3 года назад +1

    GREAT

  • @abdulnasirdarimi8540
    @abdulnasirdarimi8540 5 лет назад +3

    ഞാൻ ഈ കാടയെ കുറിച്ച് അന്യാഷിച്ചപ്പോൾ പല ആളുകളും പറഞ്ഞു അത് മുട്ടയിടൂല എന്ന് ചിലർ പറഞ്ഞു70 ദിവസം കഴിഞ്ഞാലെ മുട്ടയിടു എന്നാൽ എനിക്കുണ്ടായ അനുഭവം അതല്ല ജനുവരി 25ന് Day Old വാങ്ങി മാർച്ച് 13ന് മുട്ടയിട്ടു ചില കാര്യങ്ങൾ നാം ശ്രദ്ധിക്കണം എന്നേള്ളു

  • @shafian4040
    @shafian4040 4 года назад +5

    എവിടെ കിട്ടും

  • @princypaul7423
    @princypaul7423 3 года назад +2

    Kurach kada kito chalakudy - Irinjalakuda plzz onu number arankilda tum tharoo

  • @TheBusinessFuture
    @TheBusinessFuture 5 лет назад +2

    male female thirichariyaan ethra divassam venam

  • @IamExoticpetsLover
    @IamExoticpetsLover 3 года назад

    Poli video poli QUILS

  • @sayahasayii9814
    @sayahasayii9814 8 лет назад +2

    super

  • @crystalmediavisual
    @crystalmediavisual 6 лет назад +3

    trivandrum saply ഉണ്ടോ

  • @syamkumaracl
    @syamkumaracl 8 лет назад +1

    good video....

  • @robzfarmtips4372
    @robzfarmtips4372 4 года назад +1

    വെള്ള കാടക്ക് ഒന്നിന് എത്ര രൂപ വരും. ഇതെവിടെ കിട്ടും. കാണാൻ നല്ല ബംഗി

  • @desiyadenny9525
    @desiyadenny9525 6 лет назад +2

    വെള്ളക്കാട ചാലകുടി ഭാഗത്ത് ആരുടെയെങ്കിലും കൈയിൽ ഉണ്ടോ

  • @navaschavakkadu2805
    @navaschavakkadu2805 6 лет назад +4

    evidayanu nambar thayo

  • @nasunichu
    @nasunichu 8 лет назад +1

    great video

  • @sukubhaimechery7041
    @sukubhaimechery7041 3 года назад

    White kada evide kittum no:please.

  • @TheDuckseason
    @TheDuckseason 9 лет назад +2

    I wish this were in English.

  • @rakeshvr8220
    @rakeshvr8220 5 лет назад +1

    for sale mutta kadakal ekm?

  • @user-tu4ez4rx2d
    @user-tu4ez4rx2d 4 года назад +1

    വെള്ള ആണേലും കറുപ്പ് ആണേലും ഇതിനൊന്നും തീറ്റ്റ്റ വാങ്ങി കൊടുത്ത് വളർത്താൻ കഴിയൂല

  • @allmalayalamyoutubechannel3768
    @allmalayalamyoutubechannel3768 5 лет назад +5

    വാങ്ങാനുള്ള നമ്പർ തരുമോ

  • @harisharis.azhikode773
    @harisharis.azhikode773 3 года назад

    വെള്ള കാട കിട്ടുമോ

  • @anoopprabhakarudayakumar3173
    @anoopprabhakarudayakumar3173 6 лет назад +1

    How to condact u

  • @ansalansu6248
    @ansalansu6248 3 года назад

    ഇതിനെ കുട്ടികൾ കയ്യിൽ നിന്നും വിട്ടാൽ പറന്നു പോകുമോ?