സ്കറിയാ പിള്ളയുടെ കൃഷിപാഠങ്ങള്‍

Поделиться
HTML-код
  • Опубликовано: 5 дек 2014
  • സ്കറിയാ പിള്ളച്ചേട്ടന്‍ ഒരു സംഭവമാണ്. ജന്‍മസ്ഥലമായ കൂത്താട്ടുകുളത്ത് നിന്ന് തുടങ്ങിയ കൃഷി പരീക്ഷണങ്ങള്‍ ഇപ്പോള്‍ പാലക്കാടെത്തി നില്‍ക്കുന്നു. സ്കറിയാച്ചേട്ടന്‍ ഒരിക്കലും നിന്നിടത്ത് തന്നെ നില്‍ക്കാറില്ല.കൃഷിയില്‍ പുതുമകളെയും മാറ്റങ്ങളെയും പ്രണയിച്ച് മുന്നോട്ട് മുന്നോട്ട് പോയ്ക്കൊണ്ടേയിരിക്കും.

Комментарии • 13