Karshakashri award 2022 Winner - P. Bhuvaneswari | Karshakashri Award

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 252

  • @Karshakasree
    @Karshakasree  3 года назад +36

    പാഴ്ഭൂമിയെ മെരുക്കിയ പെണ്‍കരുത്ത്; ഭുവനേശ്വരിയിൽ പഠിക്കാനേറെയുണ്ട്
    Read more at: www.manoramaonline.com/karshakasree/features/2022/01/05/karshakasree-award-winnerp-bhuvaneswary.html

    • @nirmalaaloysius6369
      @nirmalaaloysius6369 3 года назад

      🌹🌹🌹👏👏👏super

    • @Karshakasree
      @Karshakasree  2 года назад

      @@siddiquepetsfarm6329 ഏത് വണ്ടി ആണ്?

    • @yoosafabdulla2680
      @yoosafabdulla2680 2 года назад

      Exemplary!! Salute Ma'm

    • @siddiquepetsfarm6329
      @siddiquepetsfarm6329 2 года назад

      @@Karshakasree വേണ്ടിയുള്ള നമ്പർ. ഞാൻ ഒരു ഫാം നടത്തുന്നുണ്ട്.

    • @sherinphilipose434
      @sherinphilipose434 Год назад

      1:46 ethonnu explain cheyyumo.
      Sheema konna and chaanakam entha sambhavam

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 3 года назад +72

    ഇത് തന്നെയാണ് പെൺകരുത്ത്. ഇത് മാതൃകയാവട്ടെ ഓരോരുത്തർക്കും. ഭൂവനേശ്വരീക്ക് ഭാവുകങ്ങൾ

  • @ashwinjinoy6210
    @ashwinjinoy6210 2 года назад +15

    അഭിനന്ദനങ്ങൾ.. കേരള കൃഷി വകുപ്പും ജോലിക്കാരും ദുരന്തമാണ്.. Agricultural productivity fell drastically compared to previous years

  • @hemalathag5558
    @hemalathag5558 2 года назад +3

    ഇങ്ങനെയാണ് സ്ത്രീകൾ ശാക്തീകരണം നേടേണ്ടത്.A big salute,ആർക്കും സാധ്യമാകും,പക്ഷെ ഇഛാശക്തി വേണം....

  • @DILEEPKUMAR-kp7sk
    @DILEEPKUMAR-kp7sk 3 года назад +56

    അമ്മ, നിങ്ങൾ ഈ ഭൂമി നില നിൽക്കുന്ന കാലത്തോളം ആയുർ ആരോഗ്യത്തോട് കൂടി ഇരിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.
    ശ്രീകണ്ഠൻ നായർ എന്ന flowers ഒരു കോടി പരിപാടിയുടെ അവതാരകന്റെ ഉൾപ്പെടെ ആരുടേയും കണ്ണ് പെടാതിരിക്കട്ടെ എന്റെ അമ്മയ്ക്കു

  • @muralie753
    @muralie753 2 года назад +2

    ഇത് മനക്കരുത്ത് തന്നെ. ആഗ്രഹിക്കുന്നതു പോലെ ചെയ്യാൻ കഴിയുക.great

  • @madhulal3041
    @madhulal3041 3 года назад +26

    യഥാർത്ഥ സ്ത്രീ ശക്തി 🙏

  • @raghunathraghunath7913
    @raghunathraghunath7913 3 года назад +10

    കഷ്ടപ്പെട്ട് ഇവിടെ ഇപ്പോൾ ഈ തണലിൽ അമ്മ സന്തോഷമായി അങ്ങനെ കർഷക സ്ത്രീ ആയി അഭിനന്ദനങ്ങൾ.

  • @anilkumarvs3430
    @anilkumarvs3430 3 года назад +9

    മണ്ണിനെയറിയുക പ്രകൃതിയെ അനാവശ്യമായി ചൂഷണം ചെയ്യാതെ സമ്മിശ്ര കൃഷി കഠിനാധ്വാനം ഇവയെല്ലാം ഭൂവനേശ്വരിയെ കർഷക ശ്രി അവാർഡു നേടാൻ സഹായിച്ചു നമ്മുടെ സഹോദരിമാർക്കു മാതൃകയാകുന്ന ഈ വനിതയുടെ പാത പിൻതുടരുക

  • @rubyreshmi8229
    @rubyreshmi8229 3 года назад +3

    Real super heroine . love you amma.😍😍😍❤️❤️❤️❤️💝💝💝💝

  • @prabhadas6018
    @prabhadas6018 3 года назад +13

    Congrats to you ma'am....we are so proud of you .

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад +2

    ഒരു പാട് സന്തോഷത്തോടെ വീണ്ടും കാണുന്നു.

  • @rosemolstanley9411
    @rosemolstanley9411 3 года назад +6

    നമസ്കാരം. ഒത്തിരി അഭിനന്ദനങ്ങൾ.എനിക്കും ക്യഷി യോട് ഒത്തിരി താൽപര്യ മാണ്, ഒത്തിരി സ്നേഹിക്കുന്നു. പക്ഷേ ഒരു തുണ്ട് ഭൂമി പോലും ഇല്ല്യാത്ത എനിക്ക് ഒന്നും സാധ്യക്കുന്നില്ലാ. ഇന്നിയും മുന്നോട്ട് പോകാനുള്ള എല്ലാ ശക്തിയും തന്ന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @Broosily
    @Broosily 3 года назад +10

    എന്റെ ഏറ്റവും വലിയ സ്വപ്നം

  • @rajishpb7795
    @rajishpb7795 Год назад

    Bhuvaneshwari ammma malayaliude Abhimanam, Aahakaram, punnya Maan🙏❤❤❤

  • @2151574995
    @2151574995 3 года назад +10

    Congratulations for achieving this award.Proud of you.proud to be a woman .You. are a model to the youngsters.best wishes👍😄👌

  • @Dr.Sudharmini.S
    @Dr.Sudharmini.S 3 года назад +9

    My hearty congratulations Madam, really you're a rare woman, a role model to women 🙏🙏🏆🏅

  • @sreelakshmisreelubas8377
    @sreelakshmisreelubas8377 3 года назад +5

    പേര് പോലെ തന്നെ ഭുവനേശ്വരി 🙏👍👍

  • @meerag6936
    @meerag6936 3 года назад +12

    അഭിനന്ദനങ്ങൾ അമ്മ 😍

  • @deepadeepa9234
    @deepadeepa9234 2 года назад +2

    Mighty women are not seen only in Boardrooms...Bhuvaneshwari Amma,you are a fantastic example of mental power,& grit..May you live long.How can we buy your products..

  • @gatewayofkeralatv
    @gatewayofkeralatv 2 года назад

    congratulations for achieving this Award👏👏

  • @cherianthomas2005
    @cherianthomas2005 2 года назад

    Great big salute to bhuvanswri.

  • @jagadeepbalan3512
    @jagadeepbalan3512 3 года назад +3

    SUPER Madam CONGRATULATIONS

  • @vijai1025
    @vijai1025 2 года назад

    Great Amma ❤️👍

  • @2030_Generation
    @2030_Generation 2 года назад +2

    *ഇതാണ് യഥാർത്ഥ പെൺ കരുത്ത്.. ✅️*
    #സ്നേഹം ❤

  • @ushasatheesh6261
    @ushasatheesh6261 3 года назад +2

    Njn ivide poyittund.... Amma enik njavara ariyum nalla mdhuramulla mambazhayum thannirunnu.... Nalla snehathodeyull samsaaram

  • @RajiBinson-tm3rw
    @RajiBinson-tm3rw Год назад

    എല്ലാം മുന്നോട്ടു കൊണ്ടുപോകാൻ വളർത്തു മകൻ വേണ്ടിവന്നു അല്ലെ അമ്മേ

  • @sunithasunil8669
    @sunithasunil8669 2 года назад

    Mam, your determination and hardwork is commendable ..you deserve this recognition ...May God shower Good health always

  • @dileenavikas8421
    @dileenavikas8421 3 года назад +3

    Congrats for ur great success..

  • @raveendranpk941
    @raveendranpk941 Год назад

    God bless you

  • @gopinaththonoor1370
    @gopinaththonoor1370 3 года назад +3

    may god bless you with good health and long life you are a blessig to humanity my humble pranams D.R.T.Gopi nath Palakkad

  • @shynymk291
    @shynymk291 3 года назад +1

    മാതൃക. ആശംസകൾ 🙏🏻🙏🏻🙏🏻💐💐💐🌹🌹🌹🌿🌿🌿👏👏👏

  • @binupraisethelordanuja7984
    @binupraisethelordanuja7984 2 года назад

    Congratulations.. God bless you

  • @jav8206
    @jav8206 2 года назад

    Ee Ammaye onnu neril kasananamennu oru Kodi kandappol thottulla aagrahamaanu.🥰♥️

  • @venugopalank8551
    @venugopalank8551 2 года назад

    After very long gap I got a very positive vedio clips from our Kerala.
    Congratulations Mrs.Bhuvenessery Amma .
    It is an inspiration for 'Krishi' living people of Kerala.

  • @sheeladas6972
    @sheeladas6972 3 года назад +2

    A big salute for your determination and hardwork. 🙏👍

  • @beenageorge3884
    @beenageorge3884 3 года назад +2

    Congratulations Chechy 🙏🙏

  • @jayasreem7158
    @jayasreem7158 3 года назад +1

    താങ്കൾ ഒരു പ്രചോദനം ആണ് 🌹🌹

  • @balum300
    @balum300 3 года назад +8

    അഭിനന്ദനങ്ങൾ

  • @shajivm8088
    @shajivm8088 3 года назад +8

    അഭിനന്ദനങ്ങൾ ❤❤❤

  • @srenglish4644
    @srenglish4644 3 года назад

    Congratulations🎉🎊 🌱🌴🌱🌱🌱🌴

  • @preethavenugopal5902
    @preethavenugopal5902 3 года назад

    Congratulations chechi🌹🌹🌹🌹🙏

  • @omanaroy8412
    @omanaroy8412 3 года назад

    Very very congratulations Dear Bhuvaneswari......

  • @pragathisingh2343
    @pragathisingh2343 Год назад

    Hare Krishna
    we are making a project on organic farming can we use your video?

  • @afimuhsina4254
    @afimuhsina4254 3 года назад +2

    Flowers ഒരു കോടി പ്രോഗ്രാമിൽ കണ്ടിരുന്നു.. 😍😍

  • @mumtazkareem134
    @mumtazkareem134 3 года назад

    എല്ലാ വിധ ആശംസകളും നേരുന്നു.

  • @lachurocks4374
    @lachurocks4374 2 года назад

    Place undangil.. Enikku chyiyanam ennund.. What I do ?

  • @minin5476
    @minin5476 2 года назад

    Chechi ..nature ningale kaniju anugrahichirikinnu... 🙏🙏🙏🙏

  • @annshyno8489
    @annshyno8489 2 года назад

    Congratulations mam..👏👏👏

  • @steephenp.m4767
    @steephenp.m4767 3 года назад +1

    Great job !!!, good presentation, God bless you & thank you

    • @sunandabhat7629
      @sunandabhat7629 3 года назад

      അഭിനന്ദനങ്ങൾ അമ്മ

  • @jinsjose4434
    @jinsjose4434 2 года назад

    Hearty congratulations

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 года назад +1

    What a beautiful scene we are witnessing here. The 12 1/2 acres of barren land
    has got converted in to a land of gold , thanks to the hard work as displayed by
    Mrs. P.Bhuvaneswari who has been declared as the winner of the Karshaka-
    Shri award for 2022. An award well deserved by taking in to account this
    lady's amazing achievements. Look at the land , everything is being grown there.
    Complete supervision is in the hands of Bhuvaneswari , who even handles her
    tractor by herself. Plenty of coconut trees, jack fruit trees, Mango trees are
    grown and paddy is cultivated , so also vegetables and fruits that are grown
    in her estate, by using only "Jaiva Valam" as her land has never witnessed the
    use of Urea and other chemicals, as Bhuvaneswari is very particular about
    keeping at bay the usage of chemicals for aiding the growth of plants. She
    uses cow dung based fertilizer , as she has in her farm about 20 cows, that
    gives milk , out of which she makes ghee and sell it in the market , which
    fetches a good price. Bhuvaneswari is a busy lady , she turns out to be a
    perfect example for others as they should also try to make an entry in to
    such kind of activities that can fetch money as well as mental satisfaction.

  • @manojmanu12398
    @manojmanu12398 2 года назад

    ഹോ സഹോദരീ താങ്കളെത്ര ഭാഗ്യവതി....

  • @ശിവകൃഷ്ണ
    @ശിവകൃഷ്ണ 2 года назад

    ആശംസകൾ അമ്മേ

  • @vpgtyrecarts7256
    @vpgtyrecarts7256 2 года назад

    Great salute mam.

  • @ajourneyoflaw2559
    @ajourneyoflaw2559 2 года назад

    Very happy to see all this congrates

  • @ushammanp2254
    @ushammanp2254 3 года назад +1

    അഭിനന്ദനങ്ങൾ ചേച്ചി 🙏

  • @ambikabsnl9814
    @ambikabsnl9814 3 года назад +3

    Big salute🙏👍👍👍

  • @shajanjoy6992
    @shajanjoy6992 3 года назад +1

    Congratulations Aunty🤝🤝💐💐

  • @rajeshpalakkadofficial5401
    @rajeshpalakkadofficial5401 3 года назад

    ആശംസകൾ

  • @prasadp869
    @prasadp869 2 года назад

    സല്യൂട്ട്

  • @fayasrasheed5616
    @fayasrasheed5616 2 года назад

    Congrats mam

  • @sudhasbabu8681
    @sudhasbabu8681 3 года назад +2

    Amme engane sadhanangal vangan പറ്റും. നമ്പർ തരുമോ.

  • @mymoonakhalid4396
    @mymoonakhalid4396 3 года назад +3

    Congratulations

  • @monisharenjith1501
    @monisharenjith1501 2 года назад +3

    നാടിനു അഭിമാനം ആണ് ഈ അമ്മ 🙏🙏🙏

  • @deepthilk643
    @deepthilk643 2 года назад

    Super👍

  • @sjk....
    @sjk.... 3 года назад +1

    Very good 👍

  • @prasadp869
    @prasadp869 2 года назад

    അമ്മക്ക് സല്യൂട്ട്

  • @thankamanikv9756
    @thankamanikv9756 3 года назад

    Ee kadinadheaniyaya bhuvaneswariyammauikku abhinandanagal 🙏

  • @calicut_to_california
    @calicut_to_california 2 года назад +2

    ഇതൊക്കെ എങ്ങനെ ഒറ്റക്ക് നോക്കി നടത്തുന്നു ആവോ. നമിച്ചു..🙏🙏🙏

  • @aswinravindran2808
    @aswinravindran2808 3 года назад +1

    Love u amma❤

  • @jeenap.r6648
    @jeenap.r6648 3 года назад +10

    Congratulations 👏

  • @mohanankavitha6685
    @mohanankavitha6685 3 года назад

    God blessyou,,,👌

  • @ratnakaranpunnasseriratnak2493
    @ratnakaranpunnasseriratnak2493 3 года назад +8

    Mother congrtulation
    Your hardwork bring fruitful life
    Every citizen must study this mothers agriculture and we canot depend Tamil vegetable.. Godbless you mother, Ratnakaran calicut
    May permit to see u r garden.

  • @sreeramj8293
    @sreeramj8293 3 года назад +2

    സ്വർഗ്ഗം❣️

  • @sinivarghese2328
    @sinivarghese2328 3 года назад +7

    Hats of you ma'm 🙏 This is the real hard work.

  • @jeminijemini6934
    @jeminijemini6934 2 года назад

    ഒന്നര വര്‍ഷം കൊണ്ട് കായ്ക്കുന്ന തെങ്ങിൻ തൈ ഉണ്ടോ madam? ഞങ്ങളുടെ വീട് ഗുരുവായൂര്‍ ആണ്. പത്ത് എണ്ണം supply ചെയ്യാമോ? ഉണ്ടെങ്കിൽ ഞാൻ എന്നാണ് വേണ്ടത് എന്ന് പറയാം. പൈസ Mobile ബാങ്ക് വഴി അയച്ച് തരാം. Please reply.

  • @shinymathew435
    @shinymathew435 3 года назад +4

    തെങ്ങിൽ ഒരു മയിൽ ഇരിക്കുന്നു കണ്ടവർ ഉണ്ടോ

    • @adasserypauly1427
      @adasserypauly1427 2 года назад

      അയോ 🤭 ഞാൻ കണ്ടു 👍😄 അവര് വളർത്തുന്നതായിരിക്കും

  • @bindhugopinath218
    @bindhugopinath218 3 года назад

    Super 👍🏿👍🏿👍🏿👍🏿

  • @sahlarahim
    @sahlarahim 3 года назад +2

    മിടുക്കി ചേച്ചി, ദൈവം അനുഗ്രഹിക്കട്ടെ

  • @sajikumar2609
    @sajikumar2609 3 года назад +2

    നമിക്കുന്നു ചേച്ചി....

  • @hasfaachu9401
    @hasfaachu9401 3 года назад

    സൂപ്പർ

  • @Sobhana.D
    @Sobhana.D 2 года назад

    ഈ പെൺകരുത്ത് എല്ലാവർക്കും ഒരു പ്രചോദനം ആയിരിക്കും.

  • @Sreehari733
    @Sreehari733 2 года назад

    Namikkunnu Madam .... ee video kandapozhulla santhosham paranj a riyikkan

  • @mollypx9449
    @mollypx9449 2 года назад

    Avard kittiyathil parayendathilla very
    Nice

  • @user-tm7wy7gp6i
    @user-tm7wy7gp6i 3 года назад +1

    🙏Congratulations 🙏

  • @mykitchengardenandtravelvl8126
    @mykitchengardenandtravelvl8126 3 года назад

    Great inspiration Mam...

  • @Yaseenuyirop123
    @Yaseenuyirop123 3 года назад

    Super

  • @binoimk9916
    @binoimk9916 3 года назад +1

    Big salute amma

  • @jaani2207
    @jaani2207 3 года назад

    Love you ammaa...a real.role model..

  • @vanajaharidas12
    @vanajaharidas12 2 года назад

    🙏great

  • @vishnug02
    @vishnug02 2 года назад

    ഇതാണ് സിങ്കപ്പെണ്ണ് 👌

  • @hariharannair3281
    @hariharannair3281 2 года назад

    How to get on online

  • @ANSARALI-ki2op
    @ANSARALI-ki2op 3 года назад +1

    👏👏👏👏👏👍👍👍💯💯🙏🙏🙏🙏

  • @s9ka972
    @s9ka972 2 года назад

    5:09 This is the Peculiarity of organic farming.

  • @sudheers1658
    @sudheers1658 2 года назад

    ❤❤❤🙋‍♂️🙏🙏💐

  • @rosammasebastian8700
    @rosammasebastian8700 3 года назад

    Namikkunnu M'am🙏

  • @pravinkumar4484
    @pravinkumar4484 3 года назад

    Can you please share the website link

  • @deepagopinathansathya102
    @deepagopinathansathya102 2 года назад

    💐💐💐💐💐💐💐

  • @johnabraham2318
    @johnabraham2318 3 года назад

    ആശംസകൾ....