മാഡം ഞാൻ കാത്തിരിക്കുവരുന്നു sttiching കാണുവാൻ. മടി പിടിച് ബ്ലൗസ് തയ്യൽ നിറുത്തി വച്ചിരുന്നു. ഇത് കണ്ടപ്പോൾ വീണ്ടും തുടങ്ങി. നല്ല പോലെ എല്ലാവർക്കും മനസിലാകും. Thankau മാം
ഞാനും ഇങ്ങനെയാണ് തുന്നാറുള്ളത്. പിന്നെ കൈ വണ്ണം കുറവായതിനാൽ എപ്പോഴും മുട്ട് വരെ ഇറക്കം വെക്കാറുണ്ട്. ജൻസിയുടെ എല്ലാ വീഡിയോസും കാണാറുണ്ട് ❤സലു വിന്റെ വീഡിയോയിലൂടെ ആണ് ജാൻസിയെ കാണുവാൻ തുടങ്ങിയത് 😍പിന്നെ എല്ലാം കാണുവാൻ തുടങ്ങി ❤
chest അളവിനേക്കാൾ കൂടുതൽ breast അളവ് വരുമ്പോൾ ഒരേ line ൽ Side കൂട്ടിയാൽ ഒന്നുകിൽ കഴുത്ത് loose ആകുന്നു. അല്ലെങ്കിൽ breast ന്റെ ഭാഗം കൂടുതൽ tight ആകുന്നു. (chest-37; breast 39, waist 35 ) ഇതിന് എന്തു ചെയ്യണം?
മാഡം ഞാൻ കാത്തിരിക്കുവരുന്നു sttiching കാണുവാൻ. മടി പിടിച് ബ്ലൗസ് തയ്യൽ നിറുത്തി വച്ചിരുന്നു. ഇത് കണ്ടപ്പോൾ വീണ്ടും തുടങ്ങി. നല്ല പോലെ എല്ലാവർക്കും മനസിലാകും. Thankau മാം
👍👍❤
Video kq waiting aayirunnu valare nannayi explain chaìthitund stitch cheythu kanichathil valare sandosham.blouse thanìýe stitch cheyan confidenc kitty orupad thanks.
👍... സന്തോഷം ❤❤
Churidhar thaikkkunnavitham kanichuthsramo
Mam നല്ല അവതരണം എല്ലാവർക്കും helpful anu
ചേച്ചി നല്ല Super ആയിട്ടുണ്ട്. very useful tips
താങ്ക്യൂ ഡിയർ 🙏🙏❤🥰
ഞാനും ഇങ്ങനെയാണ് തുന്നാറുള്ളത്. പിന്നെ കൈ വണ്ണം കുറവായതിനാൽ എപ്പോഴും മുട്ട് വരെ ഇറക്കം വെക്കാറുണ്ട്. ജൻസിയുടെ എല്ലാ വീഡിയോസും കാണാറുണ്ട് ❤സലു വിന്റെ വീഡിയോയിലൂടെ ആണ് ജാൻസിയെ കാണുവാൻ തുടങ്ങിയത് 😍പിന്നെ എല്ലാം കാണുവാൻ തുടങ്ങി ❤
ഒത്തിരി സന്തോഷം ഡിയർ ❤❤👍👍
ഒത്തിരി ഇഷ്ടമായി ഈ വീഡിയോ
:
Lining blouse stitching kaanikumo
അൽപ്പം Speed കൂടുതലാണ് Slowൽ ചെയ്തു കാണിച്ചാൽ ഉപകാരമായിരിക്കും
Nalla avadharanam
ജാന്‍സി ചേച്ചീ പൊളിയാണല്ലോ. ഓള്‍റൗണ്ടര്‍ പെര്‍ഫോമറാണ് . ഈ ചാനല്‍ ഒരുപാട് ഇഷ്ടായി . തുടക്കക്കാര്‍ക്ക് മെഷീന് ചവിട്ടുന്നത് എങ്ങനെയാണെന്ന് കാണിച്ച് തരാമോ ചേച്ചീ . തിരികെ കറങ്ങുന്നു 😢
താങ്ക്യൂ dear..
@@jancysparadise njan request cheytha video onnu cheyyamo chechi .athyavasyamayathonda pls
നന്നായിട്ടുണ്ട് ചേച്ചി 👌സാരിയും സൂപ്പർ, ചേച്ചിക്ക് ശരിക്കും ഇണങ്ങുന്നുണ്ട് 👌👌
താങ്ക്യൂ ❤🙏🥰
Super adipoli stitching
Thank you so much🙏❤
Cross cut cheyyan pattumo
🙏👌 സുന്ദരി ആയിട്ടുണ്ട് ഞാൻ ഉടനെ തയിക്കും 🥰🥰🥰🥰
❤🙏🥰🥰
സൂപ്പർ
Where. Is. YourCutting petturn
Nannayittund
Useful
Mamnde സ്ഥലം എവിടെയാ
Super
Super video . Nalla bangi undu
❤❤🙏🥰🥰
Super ayittund ithinokke evida time
മനസ്സിൽ ആഗ്രഹം ഉണ്ടേ time കിട്ടും 😜🙏❤🥰
Very useful video Surely will try
Slowelഒരു വീഡിയോ പ്രതീക്ഷിക്കുന്നു
Sarre with blouse cut chayunnatha kanikkamo sleeves cut chayunnatha sleeve design rattusidel bingum cut chayunnatha
👍👍
JancyMam blouse nannayittundu saree uduthu nillkkunnathu kanaan sundari aayitundu
താങ്ക്യൂ ഡിയർ ❤🙏🥰
വളരെ നന്നായിട്ടുണ്ട് 👌
സൂപ്പറായിട്ടുണ്ട് കേട്ടോ
Super ആയിട്ടുണ്ട്
Same way I'm stitching
Superb 🎉
Thanku Jancy
Supper👌👌
Thank you for shareing this video dear.
പക്ഷേ ക്രോസ cut ബ്ലൗസ് എങ്ങനെ ചെയ്യുമെന്ന് കാണിക്കാമോ. 😊😊
Time കിട്ടുമ്പോൾ ഇടാം കേട്ടോ
Super super.👌
Aa paper cutting ഒന്ന് തരുമോ
👌👌🙏🙏👍👍
44 ije blaus kanikkumo
Thanks ❤️❤️
Thanku
Cross ayitu alle cut chaiyunnathi
ഞാൻ ഇങ്ങനെ ആണ് വെട്ടുന്നത്
Enik time ishtam pole undu mind kyvittupoyi.
മാസം എനിക്ക് ഒരു ബ്ലസ് തയ്ച്ചു തരുമോ എനിക്ക് ആര് ബ്ലാസ് തയിച്ചാലും ശരിയാവുന്നില്ല
ഞാൻ ക്രോസ്സ് കട്ട് ആണ് ചെയുന്നത് എപ്പോഴും ഷോൾഡർ ഇറങ്ങി പോകും എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ ഒന്നു പറഞ്ഞു തരണേ
ക്രോസ് വെട്ടുമ്പോ ഏത് തുണിയും എപ്പോഴും വലിഞ്ഞു നിൽക്കും.. അത് ടൈറ്റ് ആകില്ല.. അത് കൊണ്ട് ഞാൻ അങ്ങനെ വെട്ടാറില്ല
@@jancysparadise ok 🥰🥰
👌
Good
👍👍
എന്താണ് ജോലി ചേച്ചി..
ഇത് വരെ crosscut blouse തയ്ചിട്ടുളളൂ, എങ്ങനെ തയ്ചാലും shoulder ഇറങ്ങി പോകും, കഴുത്തും loose ആകും. ഇതിന് അങ്ങനെ പ്രശ്നം ഉണ്ടോ?
ഇങ്ങനെ വെട്ടിയാൽ പ്രശ്നം കുറവാണ്.. ക്രോസ് ആയി വെട്ടുമ്പോൾ തുണി എപ്പോഴും വലിഞ്ഞു വലിഞ്ഞു ലൂസ് ആയി പോകും.. അത് കൊണ്ട് ഞാൻ അങ്ങനെ തൈക്കാറില്ല
@@jancysparadise ok thanks. ഇത് ഒന്ന് try ചെയ്തു നോക്കാം
കഴുത്തിൽ പൈപ്പിംഗ് വെക്കാൻ പറഞ്ഞു തരാമോ
chest അളവിനേക്കാൾ കൂടുതൽ breast അളവ് വരുമ്പോൾ ഒരേ line ൽ Side കൂട്ടിയാൽ ഒന്നുകിൽ കഴുത്ത് loose ആകുന്നു. അല്ലെങ്കിൽ breast ന്റെ ഭാഗം കൂടുതൽ tight ആകുന്നു. (chest-37; breast 39, waist 35 ) ഇതിന് എന്തു ചെയ്യണം?
Chest alavum breast alavum ore linil varillalo.brest point evidano avidan brest 37,,÷4+1=9.5 mark cheyth dartinte alav kandetham.
മാഡത്തിന്റെ ജോലി എന്താ
Ksrtc supdt ആണ്
Lining blouse koodi kanikkumo
Supper
സൂപ്പർ
thank u
👌👌👌
Good
Super 👌👌👌
❤😘🙏
👍👍👍
Super
Super
Super
Super
👌
👌👌
Nice
👌