ഇപ്പോഴാണ് ഈ വീഡിയോ കണ്ടത്, ഒരുപാട് നന്ദി, ടക്, ക്രോസ്സ് കട്ടിങ്, സ്റ്റിച്ചിങ് അങ്ങിനെ എല്ലാം എല്ലാം നന്നായി പഠിക്കാൻ കഴിഞ്ഞു. എനിക്കുള്ള ബ്ലൗസ് ഞാൻ തൈക്കാറുണ്ട്. എപ്പോഴും എന്തെങ്കിലും കുറ്റം ഉണ്ടാവും. എല്ലാ കാര്യങ്ങളും നന്നായി പറഞ്ഞു തന്ന ടീച്ചർക്ക് ഒരുപാട് നന്ദി 🥰
ഇതിലൊക്കെ ഓടിച്ച് തയ്ക്കുന്ന രീതിയാണ് ഇട്ടത് ഇനി അളവുകൾ ഇത്തിരിക്കൂടി വിശദമായി പറയാനുണ്ട് കൈയുടെ ഉടലിന്റെ ഒക്കെ ഞാൻ സ്വന്തമായി എടുത്ത് ഇടുന്നുണ്ട് അതിൽ വിശദമായി പറയാം
എന്റെ ചേച്ചി othiri thks 🙏🙏🙏🙏എത്രയോ videos ഞാൻ കണ്ടു എന്നറിയാമോ.. But ചേച്ചിയുടെ ഈ ക്ലാസ്സിൽ എന്റെ എല്ലാ doubt ഉം clear ayi... 🥰🥰🥰🥰🙏🙏🙏🙏🙏God bless u🥰🥰😘😘😘
ടീച്ചറിന്റെ ഈ വീഡിയോ വളരെ ഉപകാരപ്രദമായിരുന്നു... 🥰🥰 കുറെ ബ്ലൗസ് തൈച്ചെങ്കിലും ടെക് ready ആവില്ലായിരുന്നു അത് നന്നായി കിട്ടി.... നല്ല അവതരണം, ഇനിയും പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു 👏😍🥰🥰
Comments നിറഞ്ഞത് കണ്ടപ്പോൾ നോക്കിയതാണ്.. എത്രയോ ബ്ലൗസ് cutting and stitching വീഡിയോ നോക്കിയിരിക്കുകയായിരുന്നു ഞാൻ... എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു എത്ര നല്ല class ആണ് എന്ന്... ചേച്ചി... ക്ലാസ്സ് കുറച്ചേ കണ്ടുള്ളൂ... എങ്കിലും പരിപൂർണ്ണ സംതൃപ്തി... തോന്നുന്ന feel..അഭിനന്ദിക്കാതെ വയ്യ... വലിയ നമസ്കാരം ചേച്ചിക്ക്.... തുടർന്നും വിജയിക്കട്ടെ ഈ പാതയിൽ... ഞങ്ങളെപ്പോലെയുള്ളവർക്ക് ഏറെ ഉപകാരമാകും തീർച്ച. നമിക്കുന്നു 🙏🙏🙏
Orupadu stitching videos kandittundengilum ithrayum nannayi manassilaya mattonnilla. sincere ayi paranju thannathinu very very thanks
ഇനി live ആയി അളവെടുത്ത് വെട്ടുന്നത് പഠിപ്പിക്കാം എല്ലാവർക്കും അയക്കു Share comment ചെയ്യാൻ പറയണം
Thank u Thanku🙏🙏
. വളരെ നന്നായി മനസ്സിലാക്കി തരുന്നു. ഒരുപാടു എണ്ണം തയ്ച്ചു ഇപ്പോഴും ശരിയായിട്ടില്ല. ഇതൊന്നു നോക്കി തയ്ക്കണം താങ്ക്സ്
👍
👍🏻👍🏻😍
Maa'm
ഇത്രയും സിമ്പിൾ ആയും വളരെ വിനയത്തോടും കാര്യങ്ങൾ പറയുന്നത് കേൾക്കുമ്പോൾ തന്നെ ഒരു സന്തോഷം
😄😄👍🙏🙋🏽♀️
ഇപ്പോഴാണ് ഈ വീഡിയോ കണ്ടത്, ഒരുപാട് നന്ദി, ടക്, ക്രോസ്സ് കട്ടിങ്, സ്റ്റിച്ചിങ് അങ്ങിനെ എല്ലാം എല്ലാം നന്നായി പഠിക്കാൻ കഴിഞ്ഞു. എനിക്കുള്ള ബ്ലൗസ് ഞാൻ തൈക്കാറുണ്ട്. എപ്പോഴും എന്തെങ്കിലും കുറ്റം ഉണ്ടാവും. എല്ലാ കാര്യങ്ങളും നന്നായി പറഞ്ഞു തന്ന ടീച്ചർക്ക് ഒരുപാട് നന്ദി 🥰
❤️🙏
Tricks പറഞ്ഞുതന്നതിനു ഒരുപാടു നന്ദി, എനിക്ക് അറിയാമെങ്കിലും പേടി ആയിരുന്നു 🙏🙏🙏🙏, ഇത്രയും നന്നായി ആരും പറഞ്ഞു തന്നട്ടില്ല
എന്റെ പ്രശ്നവും ഇതു തന്നെയാണ്
Thanks for you
എന്റെ ചേച്ചി ചേച്ചി യുടെ ഷെമ സമ്മതിച്ചു തന്നിരിക്കുന്നു നല്ലത് പോലെ മനസിലായി thanks 👍👍👍👍
🙏
Super. വളരെ ലളിതമായ ഭാഷയിൽ പറഞ്ഞു തന്ന ചേച്ചിക്ക് ഒരായിരം നന്ദി.
🙏
We saw Flower's TV oru kodi on 25/7/22.you are very bright nd intelligent. May God be with you fir ever 😍😍😍😍🙏🙏
ചേച്ചി ടെക്സ് ഇടുന്നത് പറഞ്ഞ് തന്നത് ഒര് പാട് ഉപകാരം ഞാനും തയ്ക്കുന്ന ആളാണ് ഇത്ര നന്നാവാറില്ല മനസ്സിലാക്കി പഠിപ്പിച്ച് തന്നതിന് ഒര് പാട് നന്ദി
🙏
ഇത് പോലെ നല്ലപോലെ മനസ്സിലാക്കി തരണം ഒട്ടും അറിയത്ത ആളാണ് ഇത് പോലെ വ്യക്തമായി പറഞ്ഞു തരണം വളരെ മനസ്സാലായി നല്ല ക്ലാസാണ് നന്ദി
വളരെ അധികം ഇഷ്ടമായി. ഇതുപോലൊരു വീഡിയോ കണ്ടിട്ടില്ല താങ്ക്സ്.
🙏🙋🏽♀️🌹
ഇനിയും വ്യത്യസ്തമായി പറഞ്ഞു തരാം കേട്ടോ
ഇത്ര ഈസിയായി ആരും പറഞ്ഞിട്ടില്ല. ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു നന്ദി
🙏🌷
Valare nanniyund.. oru kadayil poyi chodhichal polum arum e kalathu paranju tharathathellam nannayi paranju thannu... Thankyou... Oru kalankavum koodathe paranja manasinu nanma undavate.... God bless u....
Thanks🙏
ചേച്ചി ഞാൻ കുറെ നാളായി തയിച്ചിട്ട്. ചേച്ചിയുടെ ഈ വീഡിയോ എനിക്ക് വളരെയധികം പ്രയോജനം ചെയ്തു. വളരെ നന്ദി....
🙏🙏🙋🏽♀️♥️
ചേച്ചി വിശദമായി പറഞ്ഞു തന്നതു പോലെ ആരും പറഞ്ഞു തന്നിട്ടില്ല നല്ലതുപോലെ മനസിലായി ഒത്തിരി നന്ദിയുണ്ട്
ശരിക്കും തയ്ച്ചു പഠിച്ചാൽ മതി അടുത്ത ദിവസം എന്റെ അളവ് വീഡിയോ എടുത്ത് ഇടുന്നുണ്ട്
ഇതിലൊക്കെ ഓടിച്ച് തയ്ക്കുന്ന രീതിയാണ് ഇട്ടത് ഇനി അളവുകൾ ഇത്തിരിക്കൂടി വിശദമായി പറയാനുണ്ട് കൈയുടെ ഉടലിന്റെ ഒക്കെ ഞാൻ സ്വന്തമായി എടുത്ത് ഇടുന്നുണ്ട് അതിൽ വിശദമായി പറയാം
Nan tailoring പടി കുന്നുണ്ട്. ഇത്ര നന്നായി പഠിപ്പിച്ചില്ല.
വളരെ നന്നായി പഠിപ്പിക്കുന്നുണ്ട്.
Thank you
ഇതു പോലെ ആരും പഠിപ്പിച്ചിട്ടില്ല. Thank you
🙋🏽♀️🙏
ഐഡിയകളുടെ ചാകര ആണ് ഈ വീഡിയോ 👌👌👌👌👍👍👍👍👍
😀🙏
Enthayalum ningalude class konde njan 2 blouse thunni.orupadu nandhiyunde🙏🙏
Thank u🙏
ഒത്തിരി സ്നേഹത്തോടെ നന്ദി അറിയിക്കുന്നു. ടക്സ് പ്രശ്നമായിരുന്നു. ഇനി ഓക്കേ ആകുമെന്നുറപ്പാണ്. 😍😍😍😍🌹🌹🌹🌹🌹🌹
എന്റെ തളവ് എടുത്ത് വെട്ടുന്ന രീതി ഇടും ഉടൻ അപ്പോൾ ശരിക്കും അളവെടുക്കുന്നത് മനസ്സിലായും മുൻപ് ഇട്ടത് ഓടിച്ച് പഠിപ്പിച്ചതാണ്
അടിപൊളി വീഡിയോ. ഇത്രയും നന്നായി പറഞ്ഞു തന്നതിന് ഒത്തിരി നന്ദി 🙏
എല്ലാ വീഡിയോയും കാണണം വേഗം പഠിക്കുന്നതിനും perfect ആകുന്നതിനും ഓരോ രീതിയിലാ പറയുന്നെ Kട്ടോ
@@Jayajeevitham തീർച്ചയായും 👍
Super Teacher nalla manesil Aaiy god bless 🙏
Chemeyodu parenju koduththedhukku thanks 🙏
🙋🏽♀️🌹
ഞാൻ ഇത് ആദ്യം ആണ് കാണുന്നത് കൊള്ളാം 👍🏻
സൂപ്പർ വളരെ നന്നായി എല്ലാം പറഞ്ഞു തന്നു. Thanks❤❤
🙏
എന്റെ ചേച്ചി othiri thks 🙏🙏🙏🙏എത്രയോ videos ഞാൻ കണ്ടു എന്നറിയാമോ.. But ചേച്ചിയുടെ ഈ ക്ലാസ്സിൽ എന്റെ എല്ലാ doubt ഉം clear ayi... 🥰🥰🥰🥰🙏🙏🙏🙏🙏God bless u🥰🥰😘😘😘
@@basiladam866 ശ്രദ്ധിച്ച് തന്നെ തെറ്റ് കൾ മനസ്സിലാക്കി പഠിക്കണം കേട്ടോ
Sholderilninum kaykkuzevara vannam amhole kaye fittcheyyumbol engana kanakkakum ennu parumo
Super Teacher parenjedhu nannaaiyttu manesil Aaiy thanks 🙏
🙏
ചേച്ചി എനിക്ക് ഇത്രയും നല്ല ക്ലാസ്സ് തന്നതിന് നന്ദി
❤️
വളരെ നന്നായി മനസ്സിലാക്കി തന്നു
വളരെ നന്നായി തന്നെ പറഞ്ഞ് തന്നു.
പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ പറ്റും...Thanks chechiii
🙋🏽♀️♥️😄
Njan oru retd teacher aane.valare nalla class aane.daivam dharalamayi anugrahikkatte!amean
Very good....chechee...Blouse...thaikkaan. .valare tuff ullaa...work aanu...Blousinu maathrame..problem ulloo....Nallavannam..care cheythaal maathrame....blouse sariyaakukayulloo...Chechee...veendum , veendum..Nallavannam....paranjoo thannoo .angane...venam....ini..othiri tricks undallo...athum koodi paranju..tharanam ..Valareyere...thanks...Good luck ...Embroidery paranju...tharanam ..Njaan tailoring padichaa ..but..no..speed .very slow.., thanks chechee....
🙏🙏🙏👍
Nallathu pole manasilavunna rithiel
Padippichu kollam👌
എല്ലാത്തിനും ചെറുതും കൂടി ഇടാം അപ്പോൾ തയ്ക്കുന്നത് ശരിക്കും മനസ്സിലാകും
ടീച്ചറിന്റെ ഈ വീഡിയോ വളരെ ഉപകാരപ്രദമായിരുന്നു... 🥰🥰
കുറെ ബ്ലൗസ് തൈച്ചെങ്കിലും ടെക് ready ആവില്ലായിരുന്നു
അത് നന്നായി കിട്ടി....
നല്ല അവതരണം, ഇനിയും പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു 👏😍🥰🥰
Thank u🙏
P
Superb video. Video നോക്കി ഒന്ന് അടിച്ചത് നന്നായി. ഇപ്പോ രണ്ടാമത് തുന്നാൻ video നോക്കുന്നു.
Pala ariyanpadillatha karyanghalum padikuvan satikunnatil santhosham udu
നല്ലതായിട്ട് പറഞ്ഞു തന്നു, ചേച്ചി. താക്സ്
🙋🏽♀️🌹
നല്ലത് പോലെ മനസ്സിലായി നന്ദി.
വളരെ നന്നായി മനസ്സിലായി നന്ദി
🙏
Supper nannayi paranju thannu. Thanks🌹🙏
ഇത്തിരി ക്കൂടി പറഞ്ഞു തരാം🙋🏽♀️😄
Mam ente kashm viyarkuanneloo avide blouseil nthlum chyn pattumo
എത്ര ലളിതമായി മനസ്സിലാക്കി തന്നു thanks❤
ജന്മദിന വീഡിയോ കാണണെ സമ്മാനം വരുന്നുണ്ട് Thanks
കൈക്കുഴി ശരിയാക്കാൻ പറഞ്ഞു തന്നതിന് താങ്ക്സ്
നന്നായി മനസിയായി താങ്ക്സ് 🙏
Welcome 🙏
ഇതുപോലെ ആരും പറഞ്ഞ് തന്നിട്ടില്ല തയ്യൽ പഠിച്ചപ്പോഴും ഇത് കണ്ടപ്പോൾ നല്ലതുപോലെ മനസിലായി താങ്ക്സ്
Adipoli ayi paranju thanuu ❤
എല്ലാം കാണണെ കാരണം എളുപ്പം പഠിക്കാൻ വേണ്ടിയാണ്
Tank you Jaya... നന്നാ മനസിലാക്കി പറയുന്നു.
🙏🌷
Thankyou teacher nallvannam manasilakitharunundu
on Line Class തുടങ്ങുന്നുണ്ട് താത്പര്യമുണ്ടോ
നന്നായി പറഞ്ഞു തന്നു. Thank u so much.
🌹
സൂപ്പർ അവതരണം 🙏🏻👌👍❤️
🙏🌷
എന്റെ സംശയങ്ങൾക്കൊക്കെ പരിഹാരമായി ഈ വീഡിയോ കണ്ടപ്പോൾ thank you very much jaya
Thank U😄🌹
വളരെ നന്നായി മനസ്സിലാക്കി തന്നു .. വളരെ നന്ദി.
🙏
നന്നായി മനസ്സിലാകുന്നുണ്ട്. Thank you🙏🙏 . Shoulder tight ആകാൻ എന്തു ചെയ്യണം ?
അടുത്തതിൽ പറഞ്ഞു തരാം സംശയങ്ങൾ
@@Jayajeevitham Thank You🙏
നമസ്കാരം ടീച്ചർ നല്ല ക്ലാസ്സ് നല്ലവണ്ണം മനസിലായി നന്ദി
🙏🌷
First time video kanuthu super mmm ❤
Enikku manasilayi
Nannayi manasilayi.Thank you
പല വീഡിയോ ചെയ്തിട്ടുണ്ട് കാണണം🙋🏽♀️
Thanks nannayeetund chechee
🙏
നല്ല പോലെ മനസ്സിലായി. താങ്ക്യൂ
🙏
എന്റെ അളവ് എടുത്ത് വെട്ടുന്ന രീതി ഉടൻ ഇടും അപ്പം ശരിക്കും മനസ്സിലാകും
38 size saree blouse,front v shaped neck,back kazhuth 1 inch irakkam, itinte full measurements onn paranju Taran pattumo
Link engane edukkum
നീല അക്ഷരത്തിൽ ഉള്ള തിൽ Touch ചെയ്താൽ മതി
വളരെ നല്ല ക്ലാസ്സ് 👍
@@amruthashaji9900 🙏
Tuks Edan enii pedikanilla thanks chechi
ഉടൻ ഒരു വീഡിയോ ഇട്ടുന്നുണ്ട് ശരിക്കും പറഞ്ഞു തരാട്ടോ
ഞാൻ 35 വർഷത്തോളമായി തയ്യൽ പഠിക്കാതെ Blouse തയ് ക്കുന്നു. പക്ഷെ ജയയിൽ നിന്നും ഒരുപാടു പഠിച്ചു.thanks dear.
🙋🏽♀️♥️🙏
qqq1
ഞാനും 45 വര്ഷം ആയി, സ്വന്തം thaykkunnu.
Chechi വളരെ യധികം നന്ദി ok 👍🙋🏻♀️😁
നന്നായി പറഞ്ഞു തന്ന തിനു നന്ദി
🌹
Lining blouse koodi paranjutharmo please🙏🙏 very good video
ഇട്ടിട്ടുണ്ട് നോക്കണം
Amazing vedeo mam ❤ explained very well 🙏 thank you so much mam 🥰
Thanks ,E, xplain ed verywell
നന്നായി മനസ്സിലായി
നന്നായി മനസ്സിലായി❤❤
🙏❤️
Kazhuth piping cheyunadhinu munmb cheriya cuts ittu kodukende e nlousil itu koduthilyalo
cut ചെയ്യണം
Thank you Chachi ❤❤❤
കൈകുഴി keri irangi nilkunath nth kondaa
Very useful class. Thank you
💙
Comments നിറഞ്ഞത് കണ്ടപ്പോൾ നോക്കിയതാണ്.. എത്രയോ ബ്ലൗസ് cutting and stitching വീഡിയോ നോക്കിയിരിക്കുകയായിരുന്നു ഞാൻ... എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു എത്ര നല്ല class ആണ് എന്ന്... ചേച്ചി... ക്ലാസ്സ് കുറച്ചേ കണ്ടുള്ളൂ... എങ്കിലും പരിപൂർണ്ണ സംതൃപ്തി... തോന്നുന്ന feel..അഭിനന്ദിക്കാതെ വയ്യ... വലിയ നമസ്കാരം ചേച്ചിക്ക്.... തുടർന്നും വിജയിക്കട്ടെ ഈ പാതയിൽ... ഞങ്ങളെപ്പോലെയുള്ളവർക്ക് ഏറെ ഉപകാരമാകും തീർച്ച. നമിക്കുന്നു 🙏🙏🙏
🙏🌹
Good video . understanding very easily 🙏🙏
ചേച്ചി നല്ലതു പോലെ മനസ്സിലാക്കുന്നുണ്ടു നല്ല ക്ലാസ്സു
ചേച്ചി ഒരു meetterതുണി യിൽ ബ്ലൗസ് വെട്ടുന്ന തു എങ്ങനെ യെന്നു കാണിക്കാമോ 39inch
പല size കാണിച്ചിട്ടുണ്ട് എങ്കിലും ഇടാട്ടോ
നമസ്കാരം ടീച്ചർ വളരെ നല്ല ക്ലാസ്സ് നല്ലവണ്ണം മനസിലായി നന്ദി ❤️
🙋🏽♀️💚🙏
Ethra manasilavathatkum manasilavunnu class ... Tku u chechi....
🙏🙏
നന്നായി മനസ്സിലാക്കി തന്നു താങ്ക് യൂ .......
Maam
Enthu machine aanu use cheyunathu ?
Power machine usha
@@Jayajeevitham Athu domestic use innu nallathano ?
I mean sadharana veetile thayail innu vendi ?
സാധാ machine മതി
Very Helpful Information Thanks for you Support 👍🙏🙏🙏😊😊
🙏
Chechi cotton dupatta sides stitches nte oru video cheyyunnumo ?
🙋🏽♀️🙏
Adhyamayittane thaikunnathe kanunnathe thaikanenikishtamane ishtapettu
Valiyoru prayathnamanithu. (Sari Blouse).Thank you for showing us patiently.
Madam evidaya tailoring work chuyunathu
കൊച്ചിയിൽ
കൊച്ചിയിൽ evida മോബിൽ നോ തരാമോ
Thanks for giving detailed information 😘
Itu evidaya place
വളരെ നന്നായി മനസിലാക്കി പറഞ്ഞു തന്നതിനു നന്ദി ❤❤
🙏
Blousinte backile kayy kuzhi chulingi irikkanath enthukonda
വെട്ടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യമാ ഇ ഒരു വീഡിയോയിൽ കാണിക്കാം
വിവരണം നന്നായി മനസിലായി വളരെ നദി
ബ്ലൗസ് തയ്ക്കാൻ അറിയില്ല.42. Chestparanju tharumo
42 ന്റെ കൂടെ 4 E കൂട്ടുക അതിന്റെ പകുതിയുടെ പകുതി വണ്ണം
താങ്ക്സ് ചേച്ചി suppar
🌹
ഒരുപാട് ഉപകാരം താക്സ് ചേച്ചി
അളവ് എടുത്ത് വെട്ടുന്ന രീതി ഇടാം ഉടൻ
നല്ല ചേച്ചി. good job
😄🙋🏽♀️♥️
Nannayi manassilayi😊❤
Nalla cutting and .stching
Eathra price blouse, lining ethra charge.
350
Very nice and very useful video. Thank you so much mam👌🙏
🙏🌷
@@Jayajeevitham hai
Eyes veckunnathu clear ayi kanikamo
clear ആയില്ല🤔
Shop എവിടെയാ. Blouse stitch ചെയ്യാനായിരുന്നു
കൊച്ചി ചെറളായ് Junction
@@Jayajeevitham ok. ഞങ്ങൾ ചങ്ങനാശേരിയാ