Hai Smitha, ഇന്നത്തെ വീഡിയോ എന്താ ഭംഗി. ഓഡിറ്റോറിയത്തിൽ ആണെങ്കിൽ ഇത്ര ഭംഗി ആവില്ല. അപാര ഭംഗി. എല്ലാ വീടും ലൈറ്റ് ഇട്ടു കാണുമ്പോൾ നല്ല ഭംഗിയുണ്ട്. സ്മിതയുടെ ബോഗൻവില്ല ചെടികൾ ലൈറ്റിൽ നല്ല ഭംഗിയായിട്ടുണ്ട്. നാളത്തെ വീഡിയോ വെയ്റ്റിംഗ് സ്മിതാ. ❤❤❤❤
നല്ല ഭംഗിയുണ്ട്. നന്നായി ആസ്വദിച്ചു. സ്മിത എല്ലാം ശുഭമായി നടക്കട്ടെ🙏🙏🙏 വീട്ടിൽ വെച്ച് കല്യാണമാവുമ്പോൾ വല്യ ആഘോഷമായിരിക്കും. എല്ലാം നന്നായിട്ടുണ്ട്.❤️❤️❤️❤️❤️ നല്ല light പ്രകാശമയം🥰🥰 സ്മിത ice cream......👌👌👌
Copy ചെയ്തിട്ടില്ലല്ലോ.. Ajus'world ഇൽ കല്യാണതലേന്ന് എന്നാണു.. ഇതിൽ നമ്മുടെ വീട്ടിലെ കല്യാണതലേന്ന് എന്നാണു.. അല്ലാതെ കല്യാണപിറ്റേന്ന് എന്ന് പറയാൻ പറ്റുമോ.. സ്ഥിരമായി പറയുന്നുണ്ടല്ലോ കോപ്പി ചെയ്യുന്നുണ്ടെന്ന് ...രണ്ട് ചാനെലും കാണുന്നവരുണ്ടെന്നു അറിയുക..
കാണുന്നവർക്ക് മനസ്സിന് വളരെ സന്തോഷം കേരളത്തിലെ നമ്പർ വൺഫാമിലി ദൈവം കൂടുതൽ കൂടുതൽ കനിഞ്ഞ് അനുഗ്രഹിക്കട്ടെ
അടിപൊളി ആഘോഷം ഇതുപോലെ ഇനിയും എത്രയോ കല്യാണങ്ങൾ നടക്കാൻ ഇരിക്കുന്നു, അതും ഇതുപോലെ ഗംഭീരമാകട്ടെ എന്ന് ആശംസിക്കുന്നു 🌹
Simbuttan and Allumole enjoying the illuminations.They are proud of their family ❤🎉😊
എന്തിനാണ് ഓഡിറ്റോറിയം. അതിനേക്കാളൊക്കെ എത്ര ഭംഗിയാ നിങ്ങളുടെ വീടും ആ കോമ്പൗണ്ടും. മനോഹരമായിരിക്കുന്നു
Hai Smitha, ഇന്നത്തെ വീഡിയോ എന്താ ഭംഗി. ഓഡിറ്റോറിയത്തിൽ ആണെങ്കിൽ ഇത്ര ഭംഗി ആവില്ല. അപാര ഭംഗി. എല്ലാ വീടും ലൈറ്റ് ഇട്ടു കാണുമ്പോൾ നല്ല ഭംഗിയുണ്ട്. സ്മിതയുടെ ബോഗൻവില്ല ചെടികൾ ലൈറ്റിൽ നല്ല ഭംഗിയായിട്ടുണ്ട്. നാളത്തെ വീഡിയോ വെയ്റ്റിംഗ് സ്മിതാ. ❤❤❤❤
സ്മിത എത്ര ഭംഗിയാണ് എല്ലാം കാണാനായിട്ട്. മനോഹരം😍❤
എല്ലാരും ഒരുമിച്ചു.... എന്ത് രസാ... 👍👍👍🥰🥰🥰
Sumechi ❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰😘
കുടുംബത്തിൽ ഒരു കല്ല്യാണം വന്നാൽ അത് ഒരു ഉൽസവം പോലെ ആണ് ആഘോഷം ❤❤❤❤
കുടുംബത്തിലെ ഐക്യം നമിച്ചു സ്മിത ചേച്ചി❤ കല്യാണം അടിപൊളി ആയി കഴിയട്ടെ❤ സിംബ കുട്ടൻ്റെ കിടപ്പ് സൂപ്പർ ആയിട്ടുണ്ട്
മനോഹരമായിട്ടുണ്ട് സ്മിത. സ്മിതയുടെ ബോഗൻവില്ല കളർ ഫുൾ ആയിട്ടുണ്ട് 😊
വളരെ മനോഹരം... ഒരുമയുടെ ഉത്സവം.എല്ലാവരെയും കണ്ടതിൽ സന്തോഷം. ചിലരെ കണ്ടില്ല.... പ്രതേകിച്ചു കാജലിനെ കണ്ടില്ല.കല്യാണത്തിന് കാണാം.good night smitha.😊
Very beautiful✨✨✨✨
ആറ് ചേട്ടന്മാരെ ഫോട്ടോ ഇടണം കേട്ടോ ഒന്ന് കാണാനാണ് സ്മിതേ
Wow 😮athimanoharam😍
Super🥰👌🥰👌🥰👌
Super super nothing to say,enthoru vibe,ennum engane thanne pokatte,adutha videoku vendi kathirikkunnu
സൂപ്പർ ആയി കാത്തിരിക്കുവാരുന്നു വീഡിയോ ക്കു വേണ്ടി
Anitha kutty ❤️❤️❤️❤️❤️❤️
Super...super...🎉🎉🎉
കാജലിനെ കണ്ടില്ലല്ലോ സ്മിത വന്നില്ലെ
Video super ❤❤❤❤
Padmechi ❤❤❤❤❤😘
Superrrrrrrrrrrr ❤❤❤❤❤❤❤❤❤❤❤❤❤❤❤
Kajal evide
♥️👌..... സൂപ്പർ
അതിമനോഹരം ആയിരിക്കുന്നു സ്മിതക്കുട്ടി
സൂപ്പർ സ്മിതാ❤❤❤
Hai good evening chechikutty beautiful video all family supppppppppppper nice good amazing oozam beautiful video 🥰🥰🥰👌👌👌👌👏👏👏😍😍😍🤩🤩🤩😘😘🥰🥰🥰
Kandavaronnum orikkalum marakkatha vedio...❤❤❤
👌👌👌♥️♥️♥️
Super ❤
Hi Smitha അടിപൊളി വീഡിയോ സൂപ്പർ എന്ത് ഭംഗിയാണ് light arrangements kaanan 😍 kalyana video kku katta waiting ❤❤
ഒത്തിരി സന്തോഷം Sujathechi ❤️❤️❤️❤️❤️❤️🥰🥰
Hi
Chechi super
ഹായ് സ്മിതാ കല്യാണ ഒരുക്കങ്ങൾ അടിപൊളി . നിങ്ങളുടെ ഡാൻസ് കലക്കണം. അനിലേട്ടന്റെ മകളെ ഡാൻസ് ഗ്രൂപ്പിൽ കണ്ടില്ല ലോ കല്യാന്ന വീഡിയോ ഇടണം കേട്ടോ❤❤❤❤❤
മനോഹരം 👌👌👌
Super family super vidio
കണ്ടിട്ടും കണ്ടിട്ടും മതിയാവണില്ല അത്ര ഭംഗിയുള്ള കാഴ്ച ♥️😍
വീണ്ടും ഒരു diwaali experience...❤
Super
നല്ല, vidio❤❤❤👍
ചേച്ചികുട്ടി.....
കാജു എവിടെ?
🥰🥰🥰👍
❤️❤️❤️❤️❤️ Sumechi 🥰🥰
സുന്ദരമായ കാഴ്ച. വളരെ ഭംഗിയായിരിക്കുന്നു സ്മിതേ. നിങ്ങളുടെ ഈ ഫാമിലി ബോണ്ട് എന്നും ഉണ്ടാകട്ടെ. Love u all ❤️❤️🥰🥰👌🏻👌🏻
👌👌👌👍💕💕💕
🥰🥰🥰🥰🥰🥰
❤️❤️❤️❤️❤️❤️😘
കാജലിനെ കണ്ടില്ല. എവിടെ പോയി.
Where is kajal❤❤❤❤
Kajal ആരാണ്?
അനിലൻ ചേട്ടന്റെ മകൾ... ചെന്നൈയിൽ @@sheelakannattu6230
Hsi Smitha ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤
Rajithechi ❤️❤️❤️❤️❤️
Allu Simba so qute 👌👌
നല്ല ഭംഗിയുണ്ട്. നന്നായി ആസ്വദിച്ചു. സ്മിത എല്ലാം ശുഭമായി നടക്കട്ടെ🙏🙏🙏 വീട്ടിൽ വെച്ച് കല്യാണമാവുമ്പോൾ വല്യ ആഘോഷമായിരിക്കും. എല്ലാം നന്നായിട്ടുണ്ട്.❤️❤️❤️❤️❤️ നല്ല light പ്രകാശമയം🥰🥰 സ്മിത ice cream......👌👌👌
👍❤
very nice
Hallo Namaskar
കാജു വന്നില്ലേ സ്മിതാ.
അപ്പൊ കണ്മണി കുട്ടി സ്മിതയുടെ മോൾ അല്ലെ
No
No
ചേച്ചി ആരുടെ കല്ലിയാണം ആണ്
ഷാജൻ ചേട്ടന്റെ രണ്ടാമത്തെ ചേട്ടന്റെ മകന്റെ ❤️❤️❤️❤️❤️❤️
ഷാജന്റെ അനിയന്റെ മകന്റെ കല്യാണമല്ല
Chettante makante
Ella veedukalum adipoli
Enthu santhoshamaanalle
Ingane oru santhosham ennenkilum ente jeevithathil undaakumo aavo ❤
സ്മിത ചേച്ചി , അജുവേട്ടന്റെ വീഡിയോസ് ഹെഡിങ് കോപ്പി ചെയ്തതത് ശരിയായില്ല . ഒന്ന് ശ്രദ്ധിക്കണേ .😅😅😂😂
Ellavarkkum nammude veedanu.nammude chanelum.why man
@miniajithkumar257 എന്ന പിന്നെ 2 അടുക്കള വേണോ ? 2 യുട്യൂബ് ചാനൽ വേണോ ? എനിക്ക് ഇഷ്ടം ഈ 6 സഹോദരൻമാർ ഒരുമിച്ചു വീഡിയോസ് ചെയ്യണം എന്നാണ്
Copy ചെയ്തിട്ടില്ലല്ലോ.. Ajus'world ഇൽ കല്യാണതലേന്ന് എന്നാണു.. ഇതിൽ നമ്മുടെ വീട്ടിലെ കല്യാണതലേന്ന് എന്നാണു.. അല്ലാതെ കല്യാണപിറ്റേന്ന് എന്ന് പറയാൻ പറ്റുമോ.. സ്ഥിരമായി പറയുന്നുണ്ടല്ലോ കോപ്പി ചെയ്യുന്നുണ്ടെന്ന് ...രണ്ട് ചാനെലും കാണുന്നവരുണ്ടെന്നു അറിയുക..
വായോ..... ഓ ട്ടാ
Hi
❤❤❤👌👌👌
🥰👍
❤❤❤