ജാൻസിയുടെ എല്ലാ tips ഉം വളരെ നല്ലതും ഉപകാരപ്രദവും ആണ്. ബ്ലൗസ് stitching video ഇടുമ്പോൾ നമ്മൾക്കു തന്നെ correct measurements എടുക്കുന്ന video കൂടി ചേർക്കണേ.
ഹലോ വളരെ ഉപകാരമുള്ള ഒരു വീഡിയോ ആണ്. ഞാൻ എന്റെ blouseസ്വന്തമായി അടിക്കുകയാണ് ചെയ്യുന്നത് പക്ഷേ പലപ്പോഴും എന്റെ കൈയി കക്ഷത്തിലേക്ക് ചേരുന്നുമില്ലാത്ത പ്രശ്നം അനുഭവപ്പെടാറുണ്ട് എന്തായാലും ഈ വീഡിയോയിലൂടെ ആ പ്രശ്നം എങ്ങനെ പരിഹരിക്കണമെന്ന് മനസ്സിലായി താങ്ക്യൂ വെരിമച്ച്. ഇതുപോലുള്ള ആരും പറഞ്ഞു തരാത്ത ടിപ്സുമായി ഇനിയും വരുമല്ലോ
ബ്ലൗസ് തയിക്കാൻ അറിയാമെങ്കിലും വെട്ടിത യ്ക്കാൻ ആത്മവിശ്വാസം ഇല്ല എനിക്ക് വണ്ണം ഉള്ളത് കൊണ്ട് ബ്ലൗസ് കയറി പോകും അതുകൊണ്ട് സാരി ഉടുക്കാൻ മടിയാണ് ടിപ്പുകൾ സൂപ്പർ ഇനിയും പ്രതീക്ഷിക്കുന്നു👍👍👍👍🙏🙏🙏🥰🥰🥰🥰🥰🥰
ഇതുപോലുള്ള tips ഇനിയും പ്രതീക്ഷിക്കുന്നു. Thank you.
ജാൻസിയുടെ എല്ലാ tips ഉം വളരെ നല്ലതും ഉപകാരപ്രദവും ആണ്. ബ്ലൗസ് stitching video ഇടുമ്പോൾ നമ്മൾക്കു തന്നെ correct measurements എടുക്കുന്ന video കൂടി ചേർക്കണേ.
ഈ കാര്യങ്ങൾ ഞാൻ ചെയ്യാറുണ്ട് ഞാൻ പുറത്തേക്ക് തയ്ച്ചു കൊടുക്കുന്ന ആളാണ്. പറഞ്ഞത് കറക്റ്റ് ആണ് 👌🏾👌🏾
താങ്ക്യൂ ❤❤🙏
Really true, blouse irakkam illengil oru confidence illatha pole aanu😊
Yes ഡിയർ ❤🙏
നല്ല ടിപ്പുകൾ ആണ് അവതരിപ്പിക്കുന്നത് ഉടുത്ത സാരി നല്ല ഭംഗി ഉണ്ട്
താങ്ക്യൂ ❤❤🙏
ഹലോ വളരെ ഉപകാരമുള്ള ഒരു വീഡിയോ ആണ്. ഞാൻ എന്റെ blouseസ്വന്തമായി അടിക്കുകയാണ് ചെയ്യുന്നത് പക്ഷേ പലപ്പോഴും എന്റെ കൈയി കക്ഷത്തിലേക്ക് ചേരുന്നുമില്ലാത്ത പ്രശ്നം അനുഭവപ്പെടാറുണ്ട് എന്തായാലും ഈ വീഡിയോയിലൂടെ ആ പ്രശ്നം എങ്ങനെ പരിഹരിക്കണമെന്ന് മനസ്സിലായി താങ്ക്യൂ വെരിമച്ച്. ഇതുപോലുള്ള ആരും പറഞ്ഞു തരാത്ത ടിപ്സുമായി ഇനിയും വരുമല്ലോ
👍👍❤❤🙏
Super idea. എത്ര ബ്ലൗസ് ആണ് ഇത്തരം പ്രശ്നം കാരണം ഇടാതെ വച്ചിരിക്കുന്നത്. Thank u so much
എല്ലാം ഇത് പോലെ ഒന്ന് ok ആക്കൂ
@@jancysparadise vacation ആയിട്ട് വേണം എല്ലാം റെഡിയാക്കാൻ 😄
വളരെ ഉപകാരപ്രദമായ വീഡിയോ
ഹുക്ക് സ് വയ്ക്കുന്നതു ഒന്ന് പറഞ്ഞ് തരാമോ മാഡം
Blouse eppozhum problem thanne ya. Thank you .good information😍. Janni paranchath correct annu. Ennikkum erakkamulla blouse annu eshtam
❤🙏🥰
Thank you for such useful suggestions and tips 👌👍
Valare upakaraprathamaya videos chechi thanks❤️
വളരെ ഉപകാരമുള്ള വീഡിയോ
Useful tips Chechi, waiting for cutting vedieo
Your practical knowledge is more than a professional tailor
താങ്ക്യൂ 🙏🙏🙏
Saree blouse hand vettunnathu parayamo manasilavunnund super
Blouse cutting video pettanu idumo chechy
Waiting for blouse cutting video
Madam blouse stich cheythu tharumo
Chechi 38 size blouse cutting stitching edamo
നല്ല ഉപകാരപ്രദമായ tips ആണ്
❤❤🙏
വളരെ വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റ്.... വളരെ നന്ദി..
JancyMam valare upakaramaya video
You are sharing good ideas and very useful for ladies
താങ്ക്യൂ 🙏❤🙏
Thank you very much for your valuable tips
ബ്ലൗസ് തയിക്കാൻ അറിയാമെങ്കിലും വെട്ടിത യ്ക്കാൻ ആത്മവിശ്വാസം ഇല്ല എനിക്ക് വണ്ണം ഉള്ളത് കൊണ്ട് ബ്ലൗസ് കയറി പോകും അതുകൊണ്ട് സാരി ഉടുക്കാൻ മടിയാണ് ടിപ്പുകൾ സൂപ്പർ ഇനിയും പ്രതീക്ഷിക്കുന്നു👍👍👍👍🙏🙏🙏🥰🥰🥰🥰🥰🥰
👍👍❤🙏
വണ്ണം ഉള്ളപ്പോൾ അതനുസരിച്ചു ഇറക്കം കൂട്ടണം
Thanks for the tip 💖💖💞💞
Very nice tips , thank you .
Njan kathitunna video 🙏❤️nannayi manaselayee madathinta veedu evideya
👍👍❤🙏
Nannayi manasilakkithanu
42 ബ്ലൗസ് കട്ട് കാണിച്ചു തരുമോ
Very useful tips 👌👌👍🏼
38 size aanel ethra mtr thuni blouse thaykan edukkanam
Madam onnu paranjutharumo
സൂപ്പർ ടിപ്സ് താങ്ക്യൂ
ജാൻസി closed neck blouse കട്ടിംഗ് ഒന്നും ഇടാമോ 38size
കൈ കുഴിവെട്ടാൻ അളവെടുക്കാൻ നന്നായി ഒന്ന് പറയുമോ
Blouse ittatinu shaesa m backel ninnu churudu kearum shoulder frentleak irangi varum Kai sleev mugaleak kearum etinu enthu cheyanam
ഇതിനു മുന്നേ ഇട്ടിരിക്കുന്ന tips വീഡിയോ ഒന്ന് കാണുമോ
ബ്ലൗസ് തൈക്കാൻ ആഗ്രഹിക്കുന്നു പക്ഷേ എന്റെ അളവ് എടുത്തു തൈച്ചാൽ വലുതായി പോകുന്നു. പുറത്തു കൊടുത്തു ഒന്നും ശെരി ആകുന്നില്ല.
Superl idea Thanks
Ettirikunnablouse*kazuthumalacthathanellow
Shop undo evideya
എനിക്ക് കഴുത്ത് ഒതുക്കി എടുക്കുന്നതാണ് ഇഷ്ട്ടം അപ്പൊ ഷോൾഡർ 6"തന്നെ എടുക്കണോ chest 40ആണ് ഒന്നു പറഞ്ഞു തരണേ
Useful tips 👌
Thanks nalla video
Stitch cheytha blousinte kazhuth width koottan pattumo madam?
പറ്റും
👍name sasikala nannayittund
താങ്ക്യൂ ശശികല
Thank you so much 💓
Thank you for sharing😊
Ee sthalam evideyanu
Thank you,❤
Chechi old leggings il long hand gloves stitch cheyunna diy vdeo cheyamo.. even summer nd winter season il gloves useful aanu so oru vdeo cheyamo.
ചുരിദാർ ന് ഷോൾഡർ എത്ര വീതി വേണം
Njan first time aanu video kaanunnath
Very useful 👍
താങ്കൾ ധരിച്ചിരിക്കുന്ന ബ്ലൗസ് ഇൻറെ കക്ഷത്തിൽ ഉള്ള ചുളിവുകൾ ഒഴിവാക്കുന്നതെങ്ങനെ? പറഞ്ഞു തരാമോ
😂😂😂😂😂😂
കൂടുതൽ ഇറക്ക് കിട്ടാൻ എന്താ ചെയ്യുക
എനിക്ക് ആരെ സ്റ്റിച്ചു ചെയേത്താലും പ്രോബ്ലം ആണ് എനിക്ക് ബ്ലൗസ് തയ്ച്ചു kitumoo🙏🙏 no തരുമോ
Very useful tips
Beautiful saree sundarikutty
താങ്ക്യൂ ഡിയർ ❤❤🙏
Blouse nte cup sariyakan enthu cheyyanam
ഒന്ന് തയ്യൽ vidivichu എടുത്താൽ ശരിയാക്കാം
Thanks.
Thanks mam
Super 💐
Adipoli tips
Thanku Jancy
❤🙏
Useful tips
Good tips
ബ്ലൗസ് കട്ടിങ് കാണിക്കാമോ
അടുത്ത വീഡിയോ അതാണ്
🙏
ചരിഞ്ഞ shoulder ഉള്ളവർക്ക് shoulder ഇറങ്ങി പോകുന്നതിന് എന്തു ചെയ്യും
കഴുത്തു അധികം ഇറക്കി വെട്ടുകയോ, വിരിവിട്ട് വെട്ടുകയോ ചെയ്യരുത്... കഴുത്തു നല്ല ടൈറ്റ് ആയിരിക്കണം
കഴുത്തിന്റെ അങ്ങോട്ടു ചരിച്ച് അടിക്കുക
എനിക്ക് തയ്യൽ പഠിക്കാൻ വലിയ ആഗ്രഹിക്കുന്നു.
👍👍.. വേഗം പഠിച്ചോളൂ
Nice
👍👍
Tipsellamupakarapredhamanu
Super
🙏🏻
ഒരുകാര്യം ചോദിക്കട്ടെ. ബാക്കിൽ ടക്കു എടുക്കില്ലേ
ആവശ്യം ഉണ്ടേൽ ഇട്ടാൽ മതി.. ഓരോരുത്തരുടെയും ബാക്ക് സ്റ്റൈൽ അനുസരിച്ച് ഇട്ട് കൊടുക്കണം
പീസ് വച്ച് തയ്ച്ചിരിക്കുന്ന ബ്ലസിന് എങ്ങനെ ഇറക്കം കൂട്ടാം
👍👍❤️
Back ആരും മടക്കി അടിക്കാറില്ല ഒരു പീസ് വെച്ചാണ് അടിക്കാറുള്ളത് അപ്പോൾ ഈ പറഞ്ഞ tip നടക്കില്ല
ഞാൻ എന്റെ മിക്കവാറും എല്ലാ ബ്ലൗസ് കളും മടക്കി തുന്നുന്നത് ആണ് പതിവ്.. ചെയ്യുന്നവർ ഒത്തിരി പേരുണ്ട് 👍👍
👍
വളരെ ഉപകാര പ്രദമായ tips thank you sister
👌🏽👌🏽👌🏽
❤❤❤
ആര് മിനക്കെടും madam
ആർകെങ്കിലും മിനക്കെടാൻ തോന്നിയാൽ ഉപകാരം ആയാലോ ❤🙏
Upakaaraprathamaaya tips than athinu thanks
@@jancysparadise that is correct
Avida place phone number tarumo sister very good tips thankyou sheela
Very nice tip , Thank you .
Useful tips 🙏
Thank you so much
Useful tips
Thank you
Very usfull
Good
❤
Thank you
❤