ബ്ലൗസ് ഷോൾഡർ ഇറങ്ങി പോകുന്നുണ്ടോ പരിഹാരമുണ്ട് /blouse sholder problems solution Malayalam

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии •

  • @dhanushdhanush2138
    @dhanushdhanush2138 11 месяцев назад +1

    ഒരു പുതിയ അറിവാണ്. നന്ദി🎉

  • @bettyjohn6139
    @bettyjohn6139 11 месяцев назад +2

    ഉപകാരപ്രദമായ വീഡിയോ Thank you ❤

  • @snehas9960
    @snehas9960 11 месяцев назад

    ഞാൻ ഇങ്ങനെ അല്ലാരുന്നു ചെയ്യുന്നത് എന്നാലും ശരി ആകില്ലാരുന്നു ഇനി ഇങ്ങനെ ചെയ്യൂ കുറച്ചു ലേറ്റ് ആയിപ്പോയി ഈ അറിവ് ഒക്കെ കിട്ടാൻ 🙏

  • @SreejavinodSreejavinod-eq6rm
    @SreejavinodSreejavinod-eq6rm 11 месяцев назад

    Useful video manymany thanks bro

  • @rnrfamily4497
    @rnrfamily4497 11 месяцев назад +1

    Chettaa oru feeding kurti Sttiching cheyyithu kanikkamo please.. kurachu Sttiching ariyam shoppil feeding kurtikku nalla rate akum ,
    (Invisible zip kondu oru feeding kurti kanikkanee 😊

  • @sarimolkr5881
    @sarimolkr5881 4 месяца назад

    താങ്ക്സ് ❤

  • @anusnairanu1765
    @anusnairanu1765 11 месяцев назад

    നല്ല അവതരണം 👍👍

  • @lillyabraham1639
    @lillyabraham1639 11 месяцев назад

    Very usefull tips thankyou Bro

  • @FaisalSemi
    @FaisalSemi 11 месяцев назад

    Tnx bro 👍👍👍

  • @radhikamr2075
    @radhikamr2075 11 месяцев назад

    Very good... thanks.

  • @rejanivijayan3528
    @rejanivijayan3528 11 месяцев назад

    Super 👍🏻

  • @BinduBinukumar-z4s
    @BinduBinukumar-z4s 11 месяцев назад

    സൂപ്പർ bro

  • @jancytomy3909
    @jancytomy3909 11 месяцев назад

    Kollam adipoli

  • @lalydevi475
    @lalydevi475 11 месяцев назад

    👍👍❤️❤️

  • @rejanivijayan3528
    @rejanivijayan3528 11 месяцев назад

    , length 13' tuk 11, aanenkil front portion ethra inch edukkanam

    • @MIRACLEBRO
      @MIRACLEBRO  11 месяцев назад

      ബാൻഡ് ആണോ 11ഇഞ്ച് മെയിൻ tuck ഇറക്കമാണെങ്കിൽ ബ്ലൗസ് ഇറക്കം 13ൽ കൂടുതൽ ഉണ്ടാകും

  • @bindumenon3542
    @bindumenon3542 11 месяцев назад

    ഉടലും ആംഹോളും കൂട്ടി അടിക്കുമ്പോൾ ഒരുമിച്ചു കിട്ടുന്നില്ല. അര ഇഞ്ച് വ്യത്യാസം വരുന്നു. ബ്രസ്റ്റ് 36 ആംറൗണ്ഡ് 18

    • @MIRACLEBRO
      @MIRACLEBRO  11 месяцев назад

      തോളിൽ ആണോ

    • @bindumenon3542
      @bindumenon3542 11 месяцев назад

      @@MIRACLEBRO അല്ല. കൈകുഴിയും ഉടലും കൂട്ടുന്ന സ്ഥലത്ത്

  • @induprajeesh4460
    @induprajeesh4460 11 месяцев назад +1

    ഈ പ്രശ്നം വരാതിരിക്കാൻ എന്താണ് ശ്രദ്ധിക്കണ്ടത് bro

    • @MIRACLEBRO
      @MIRACLEBRO  11 месяцев назад +1

      Arm hole currect ആയിരിക്കുക

  • @reenaharidas6450
    @reenaharidas6450 11 месяцев назад

    എനിക്ക് ഇങ്ങനെ യൊരു blouse ഉണ്ട്.... ഞാൻ എന്ത് ചെയ്യണം എന്ന് വിചാരിച്ചിരിക്കയായിരുന്നു

  • @sudhapk224
    @sudhapk224 11 месяцев назад

    വളരെ ഉപകാരം ഈ അറിവ് തന്നതിന് 🙏

  • @leelapadmanabhan1959
    @leelapadmanabhan1959 2 месяца назад

    ഇങ്ങനെ ചെയ്യുമ്പോൾ കൈകുഴി ലൂസ് ആവുകയും ഷോൾഡർ easy ആയി ഇറങ്ങി വരുകയും ചൈയ്യില്ലേ...

    • @MIRACLEBRO
      @MIRACLEBRO  2 месяца назад

      ഇല്ല തോൾ ടൈറ്റ് ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യാം

  • @sindhums6484
    @sindhums6484 6 месяцев назад

    എവിടെയാണ് സ്ഥലം

    • @MIRACLEBRO
      @MIRACLEBRO  6 месяцев назад

      കണ്ണൂർ ജില്ല

  • @betcym.a8498
    @betcym.a8498 11 месяцев назад

    വയറുള്ള ഒരാളുടെ ബ്ലൗസ് മുകളിലേക്ക് കയറുന്നത് എന്തുകൊണ്ടായിരിക്കും?

    • @MIRACLEBRO
      @MIRACLEBRO  11 месяцев назад

      ലെങ്ത് എത്ര ഉണ്ട്

    • @betcym.a8498
      @betcym.a8498 11 месяцев назад

      @@MIRACLEBRO 16 inch length.... 38inch size blouse

    • @MIRACLEBRO
      @MIRACLEBRO  11 месяцев назад +1

      നല്ല hight ഉള്ള ആളാണെങ്കിൽ മാത്രമേ 16ലെങ്ത് വേണ്ടൂ ആളുടെ hight കുറവാണെങ്കിൽ ബ്ലൗസ് ഇറക്കം കുറക്കുക

    • @betcym.a8498
      @betcym.a8498 11 месяцев назад

      @@MIRACLEBRO thank you sir....

  • @suma6455
    @suma6455 11 месяцев назад +1

    ഞാൻ വള്ളി വച്ചു ശരിയാക്കു० ഇത്രേ० സമയ० കളയാറില്ല🙏

  • @reenaharidas6450
    @reenaharidas6450 11 месяцев назад

    ഈ cut ചെയ്ത ഭാഗം clear ആയില്ലല്ലോ 🤔🤔

    • @MIRACLEBRO
      @MIRACLEBRO  11 месяцев назад

      എത്ര ഇഞ്ചണെന്നാണോ

  • @girijasatheesh3785
    @girijasatheesh3785 11 месяцев назад +3

    ഈ പ്രശ്നം ആണ് എനിക്ക്.. ഒരു വള്ളി കൊടുത്തു കെട്ടി ഇടുമ്പോ അനങ്ങുല... 😂

  • @sharonpaul8550
    @sharonpaul8550 11 месяцев назад

    𝑈𝑆𝐸𝐹𝑈𝐿 𝑉𝐼𝐷𝐸𝑂 𝑇𝑄 𝑆𝑂 𝑀𝑈𝐶𝐻 𝑆𝐼𝑅. 🎉🎉🎉

  • @ShintaJoseph-g8j
    @ShintaJoseph-g8j 11 месяцев назад +1

    Phone number onnu tharamo sir please oru dout chothikkana

  • @reethaalex9483
    @reethaalex9483 11 месяцев назад

    Useful thankyou 🎉

  • @seena5598
    @seena5598 11 месяцев назад

    Thanks bro 🙏