ദൈവം ഇറങ്ങി ഓടാത്തത് ഭാഗ്യം... 🤦‍♀️ | Nayikanayakan | Shorts |

Поделиться
HTML-код
  • Опубликовано: 1 апр 2023
  • ദൈവം ഇറങ്ങി ഓടാത്തത് ഭാഗ്യം... 🤦‍♀️
    #manoramaMAX #MazhavilManorama #Nayikanayakan #RealityShow #ComedyProgram #Reels #Virulcuts #trending #trendingreels #Comedy #Thugs
  • РазвлеченияРазвлечения

Комментарии • 979

  • @sudheerponmili9440
    @sudheerponmili9440 Год назад +5643

    Great ഇപ്പോൾ വരുന്ന പ്രോഗ്രാക്കളെക്കാൾ നല്ലത് 🙏👍👌❤️

  • @roby-v5o
    @roby-v5o Месяц назад +78

    ഇതൊക്കെ 2024🤔കാണുന്നത് ഞാൻ മാത്രമാണോ...??❤

    • @Ansaswara123
      @Ansaswara123 10 дней назад

      അല്ല... ഞാനും ഉണ്ട്😂😂

    • @NesyNesy-o2g
      @NesyNesy-o2g 7 дней назад

      ഞാനും

  • @anooppadhmanabhan256
    @anooppadhmanabhan256 Год назад +3450

    ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു program 😄😄😄😄nayika nayakan എല്ലാവർക്കും nalla കഴിവാണ്..... എല്ലാരും ഫിലിം കയറി great 💓💓💓💓💓

    • @geethanalinakshan3633
      @geethanalinakshan3633 8 месяцев назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @thedrama_addict
      @thedrama_addict 6 месяцев назад +6

      Nayika nayakan was my favourite showww❤

  • @kamjipaasha9003
    @kamjipaasha9003 Год назад +548

    ചിരിച് ഒരു വഴി ക്കായി. ബാക്കി നാളെ 5 മണിക്ക് അലാറം വെച്ച് എഴുന്നേറ്റിട്ട് ചിരിക്കാം 😍😍😍😬😬😬

  • @user-ke8sv1cg9d
    @user-ke8sv1cg9d 6 месяцев назад +54

    ഇതൊരു മഹത്തായ ഈശ്വര പ്രാർത്ഥനയാണ്. ജാതിമത ഭേദമന്യേ എല്ലാ കുട്ടികളും അധ്യാപകരും എഴുന്നേറ്റു നിന്ന് ഭക്തി ബഹുമാനത്തോടെ എന്നും ചൊല്ലി വരുന്ന നല്ലൊരു പ്രാർത്ഥന. ഇതിനെ അവഹേളിച്ചു വികൃതമാക്കിയവർക്ക് വിശേഷ ബുദ്ധി നഷ്ടപ്പെട്ടുപോയോ?
    നിങ്ങൾ തെറ്റ് തിരുത്തി ക്ഷമ ചോദിക്കണം . ഇതിന്റെ രചയിതാവിനോടും നല്ലവരായ പൊതുജനത്തോടും.

    • @S_a_n_s_
      @S_a_n_s_ 4 месяца назад +2

      😂

    • @abdulrahim-fe8dj
      @abdulrahim-fe8dj 4 месяца назад

      എന്തുദൈവം ഏത് ദൈവം. സ്റ്റേജിൽ കയറി ഉറുമ്പ് കടിയേറ്റ് തുള്ളി ചാടി എന്തൊക്കെയോ വേണ്ടതും വേണ്ടാത്തതും പുലമ്പി അല്പഭാഗം കാണിച്ചു പണമുണ്ടാക്കി ജീവിക്കുന്ന വർഗം ഇതിനെയൊക്കെ കെട്ടി എഴുന്നള്ളിക്കാൻ അച്ഛനും അമ്മയും കൂടെ ഉണ്ടാവും നല്ല വരുമാനം കിട്ടുന്ന കറവ പശുക്കൾ 😅

    • @lessypushpan8108
      @lessypushpan8108 3 месяца назад +1

      ശരിയാ

    • @nowshadsuroor3315
      @nowshadsuroor3315 3 месяца назад +1

      😂😂

    • @salimpm2684
      @salimpm2684 Месяц назад +2

      എടോ തെറ്റും ശരിയൊന്നും നോക്കണ്ടാ ചിരിക്കാൻ കിട്ടുന്ന അവസരം ചിരിക്കുക.

  • @lechoos...2171
    @lechoos...2171 Год назад +701

    ഇതെത്ര കണ്ടാലും മടുക്കില്ല.... ❤️❤️

    • @user-dy4bb4ey5z
      @user-dy4bb4ey5z Год назад +7

      എത്ര കണ്ടാലും മടുക്കില്ല എന്ന് പറഞ്ഞ് ഈ സ്ത്രീകൾ എവിടെ ഓവർ സംസാരം തന്നെ കണ്ടില്ലേ വെറും കോറാ എവിടെ പോയാലും കൂതറ ആണ് പെണ്ണ് വേഷം കെട്ടിയ സൂപ്പർ ആയിരിക്കും സൂപ്പർ സ്ത്രീകളെ സംസാരം കേട്ടുകഴിഞ്ഞാൽ ശർദ്ദിക്കാൻ വരുന്ന് ശർദ്ദിക്കാൻ

    • @user-du4jw8sc9m
      @user-du4jw8sc9m 2 месяца назад

      Best

  • @shamnakan8318
    @shamnakan8318 Год назад +1130

    എത്രകണ്ടാലും മടുപ്പ് വരാത്ത epsd💙

    • @retheeshms3717
      @retheeshms3717 10 месяцев назад +6

      onnu.podi.kopppe

    • @shamnakan8318
      @shamnakan8318 10 месяцев назад

      ​@@retheeshms3717മനസ്സിലായില്ല

    • @Anandu__
      @Anandu__ 9 месяцев назад

      ​@@retheeshms3717😂

    • @AnilKumar-pg8uw
      @AnilKumar-pg8uw 8 месяцев назад +3

      Mayre

    • @syamkumar7790
      @syamkumar7790 8 месяцев назад +1

      Engi ravila thott rathri Vere nirthathe kaanu nadakumon nokatt

  • @Manikandan-ts5tg
    @Manikandan-ts5tg Год назад +153

    പ്രാർത്ഥന കേട്ട് ദൈവം പോവാത്തത് നന്നായി

  • @vijayasree9863
    @vijayasree9863 4 месяца назад +73

    മീനാക്ഷിയെ അന്ന് ഇഷ്ടമായിരുന്നു.ഇപ്പോൾ ഇഷ്ടമൊക്കെ പോയി.തനിയെ കളഞ്ഞു കുളിച്ചതാ.😂😂🎉

  • @liya___84
    @liya___84 Год назад +747

    ഒന്നിൽ കൂടുതൽ കണ്ടവരുണ്ടോ 😄

  • @nikhilp6590
    @nikhilp6590 Месяц назад +2

    നമ്മുടെ പ്രാർത്ഥന ഗീതം അപമാനിക്കുന്ന രീതി ആയിപോയി 😌

  • @girijaajayan790
    @girijaajayan790 8 месяцев назад +172

    ഇത്ര നല്ല ഒരു ദൈവഭക്തിഗാനം ഇങ്ങനെ വികൃതമാക്കേണ്ടിയിരുന്നില്ല മക്കളെ🙏❤️

    • @user-cq3ft5qm3f
      @user-cq3ft5qm3f 8 месяцев назад +19

      Deibam onnum illa makkale😂😂

    • @manavankerala6699
      @manavankerala6699 8 месяцев назад +19

      ഇവിടെ ദൈവത്തേ തന്നെ മൊത്തം വികൃതമാക്കിയിട്ടാണുള്ളത് പിന്നല്ലെ ഒരു ഭക്തിഗാനം😂

    • @robertmarlo6668
      @robertmarlo6668 8 месяцев назад +1

      അച്ചോടാ

    • @robertmarlo6668
      @robertmarlo6668 8 месяцев назад +6

      @@user-cq3ft5qm3f😂 വെറുതെ അവനെ വിഷമിപ്പിക്കാതെ

    • @ashraft238
      @ashraft238 8 месяцев назад +2

      കറക്റ്റ്

  • @rinzandme9532
    @rinzandme9532 Год назад +225

    എൻ്റെ ദൈവമേ,,,,😂😂😂😂😂😂ചിരിച്ചു പണ്ടാരടങി😂😂😂😂😂😂

    • @jarishnirappel9223
      @jarishnirappel9223 Год назад +6

      അതിനു മാത്രം ഒന്നും ഇല്ല valippu ആണ്

    • @bejinkbenny3378
      @bejinkbenny3378 Год назад +1

      chali istam aane alle

    • @bejinkbenny3378
      @bejinkbenny3378 Год назад

      @@rinzandme9532 oru vedio kanunnathine munne ath istam ollath aano enn ariyan olla thangalude bhuddi vimanam thanne de

    • @DJOO780
      @DJOO780 Месяц назад

      ​@@bejinkbenny3378
      ചിരിക്കുന്നവരെ നീ എന്തിനാ അടിക്കാൻ നിക്കുന്നെ
      What's wrong with you man
      തമാശ എന്നത് പലർക്കും പലതാണ് അത് മനസ്സിലാക്കാനുള്ള സാമാന്യ ബോധം ആദ്യം വേണം
      സൗന്ദര്യം വസ്തുവിനല്ല ആസ്വദകന്റെ ഹൃദയത്തിൽ ആണ്,
      നിനക്ക് ചിരിക്കാനും ചിരിക്കാതിരിക്കനും സ്വാതന്ത്ര്യം ഉണ്ട്, അത് പോലെ മറ്റുള്ളവർക്കും ആ സ്വാതന്ത്ര്യം ഉണ്ട് man,
      നിന്റെ perspective വളരെ ഇടുങ്ങിയതും വികലവും ആണ്
      ഇതിപ്പോ toxicity ഒന്നും അല്ലല്ലോ ചിരിക്കാതിരിക്കാൻ

  • @Its_nagato_Chan
    @Its_nagato_Chan Год назад +718

    അവസാനം .... ഏതോ ... പട്ടിക്കുഞ്ഞ് കരയുന്ന പോലെ .. തോന്നി

  • @ponnujose780
    @ponnujose780 Год назад +12

    പപ്പി കുഞ്ഞുകൾ കരയുമ്പോലെ 🤣🤣🤣🤣🤣

  • @sajithNambiar-b3x
    @sajithNambiar-b3x Год назад +31

    മലയാള സിനിമയിൽ കല്പന ചേച്ചിയുടെ ഒഴിവ് നികത്താൻ പറ്റും എന്ന് പറയുന്നില്ല..എങ്കിലും aa range il എത്തട്ടെ..ഭാവിയിൽ🎉

    • @brainblowers5187
      @brainblowers5187 Год назад

      ith kalpana chechide level...
      vivaram ellel mindathe eriku saho...
      ee show erakkal overacting mayrukale aano kalapana level ..🤣🤣🤣

  • @apmriyas
    @apmriyas Год назад +9

    Ann Saleem...underrated actress...she has good potential

  • @jasminemuneesh6098
    @jasminemuneesh6098 Год назад +82

    ഇതൊക്കെ യാണ് പരിപാടി 💪♥️♥️♥️♥️♥️♥️♥️

  • @shalyprince
    @shalyprince Год назад +47

    ഞാൻ എത്ര പ്രാവശ്യം replay കണ്ടെന്നു ഓർമയില്ല 😅

  • @lekshmibijil4136
    @lekshmibijil4136 Год назад +56

    ഇതിന്റെ full വീഡിയോ ഒന്നുകൂടി കാണാൻ തോന്നുന്നു അത്രക്കും ചിരിച്ചിട്ടുണ്ട് 🤣👌

  • @prasadsathyavrathan6889
    @prasadsathyavrathan6889 4 месяца назад +4

    ഇവർ സൂപ്പർ ടീമാണ് കേട്ടോ 👍👍👍♥️♥️♥️

  • @divakarank8129
    @divakarank8129 Год назад +42

    TV യിൽ മുഖം കാണിക്കാൻ എന്തല്ലാം കോപ്രായങ്ങൾ കാട്ടണം.

  • @jayarams260
    @jayarams260 Месяц назад +1

    ആ ചുവന്ന സാരിയിട്ട ചേച്ചിയുടെ ചിരി...
    ❤❤❤

  • @fathimamaha9554
    @fathimamaha9554 6 месяцев назад +1

    ഞങ്ങൾ സ്കൂളിൽ ഭയ ഭക്തിയോടെ പാടുകയും കേൾക്കുകയും ചെയ്ത ഈശ്വരപ്രാർത്ഥന.😢
    ഇപ്പോൾ കുട്ടികൾ ഇങ്ങനെയെങ്കിലും ഇത് പോലെ ഒരു പ്രാർത്ഥന ഉണ്ടെന്ന് അറിയുമല്ലോ!
    കാലം പോയൊരു പോക്കേ!😮

  • @sudheerponmili9440
    @sudheerponmili9440 8 месяцев назад +6

    ഇവർക്ക് വേണ്ട അവസരം ലഭികുന്നില്ല എന്ന് തോന്നി. നല്ല അവതരണം.

  • @satheeshnair7
    @satheeshnair7 Год назад +3

    😂😂😂😂😂ആ മീൻചാർ മാജികിനെക്കാൾ നല്ലതാണ്🥰👍

  • @user-ke8sv1cg9d
    @user-ke8sv1cg9d 5 месяцев назад +4

    വിശേഷ ബുദ്ധി നഷ്ടപ്പെട്ട കുറേപേരുടെ ഊളത്തരം കാണിക്കൽ . നിങ്ങൾ ചവിട്ടി മെതിച്ചിട്ട് അപമാനിച്ച ഈ ഗാനം ഏതാണെന്നു നിങ്ങള്ക്ക് ഇപ്പോൾ ഓർക്കാൻ കഴിയുന്നുണ്ടാവില്ല .
    ഈ ഈശ്വര പ്രാർത്ഥന കേൾക്കുമ്പോൾ ബഹുമാനത്തോടെ എഴുന്നേറ്റു നിൽക്കാത്ത മലയാളികളുണ്ടാവില്ല.
    അത്രക്കും അർത്ഥവത്തായ എല്ലാവരും അംഗീകരിക്കുന്ന ഒരു ഭക്തിഗാനമാണിത് . സ്കൂൾ ജീവിതം തൊട്ട് നമ്മുടെ മനസ്സിലേക്ക് ഈശ്വര ഭക്തി എത്തിച്ചുതന്ന ഈ ഗാന ശില്പികൾ ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല .
    ഏതായാലും അവരെ ബഹുമാനിക്കുന്നു . അംഗീകരിക്കുന്നു .

  • @merin_here_am_i
    @merin_here_am_i Год назад +479

    Ndoru super combo aanu evar❤

    • @aswathi2828
      @aswathi2828 Год назад +1

      😂❤❤❤❤❤❤പൊളിച്ചു 🥰🥰🥰

  • @UNDERTHEVEGA
    @UNDERTHEVEGA 9 месяцев назад +34

    എന്ത് ചിരി ആണ് വരുന്നത് ചാർ പരിപാടി.. കണ്ടിരിക്കുന്ന നിങ്ങൾ ഒക്കെ 🙏🙏

  • @ravilion9670
    @ravilion9670 Год назад +9

    പക്ഷേ എനിക്ക് ഇഷ്ടപ്പെട്ടത് ഇവർ മൂന്നു പേരും കൂടി ഉണ്ടാക്കിയ കോഴിക്കറി തന്നെ ആണ്

  • @VinGrr
    @VinGrr 29 дней назад

    കണ്ണട വെച്ച ആന്റി, മീനാക്ഷിയുടെ അമ്മ ❤️

  • @rtvc61
    @rtvc61 5 месяцев назад +10

    ഇവളല്ലേ ഇപ്പോൾ തുണി ഇല്ലാതെ നടക്കുന്നത് meenakshi😂

  • @user-nw5kp6dy7w
    @user-nw5kp6dy7w 8 месяцев назад +42

    ഇത് കേട്ട് ചിരിക്കുന്നവർക്ക് ഒരു കുതിരപ്പവൻ കൊടുക്കണം

  • @meenakshipanicker7270
    @meenakshipanicker7270 Год назад +35

    Ith kandu kazhichontt irunna njan😂 pettan chore keri vellangiyanae😂

  • @AboobackerAhmed-gu5cq
    @AboobackerAhmed-gu5cq 5 месяцев назад +2

    ദൈവം ഇറങ്ങിയിട്ടുണ്ടാകും 😅😅😅

  • @munuartkm8494
    @munuartkm8494 Год назад +32

    വെറുപ്പിക്കൽ 🤬🤬🤬🤬

    • @brainblowers5187
      @brainblowers5187 Год назад +6

      malar paripadi
      ith kand choper copper ennokke idunnavate nilavaram
      commedy aane poolum

    • @anwarozr82
      @anwarozr82 Месяц назад +2

      Yes😡

  • @suryapg3570
    @suryapg3570 Год назад +5

    super ayirnu ivarde acting

  • @santhoshvr9525
    @santhoshvr9525 2 месяца назад +1

    ഞങ്ങളെ ഒന്നും പറയരുത് പ്ലീസ് (എന്ന് അച്ഛൻ അമ്മ )കൊല്ലാൻ പറ്റില്ലല്ലോ...

  • @nsctechvlog
    @nsctechvlog 6 месяцев назад

    ക്ഷമിക്കണം.. ഈ പാട്ട് കേട്ട് ദൈവം വരെ ഇറങ്ങി ഓടി 😅😅😅😂🤣🤣😆

  • @jockerworld4636
    @jockerworld4636 Год назад +11

    ഹൗ😮..... ഇതൊക്കെ കണ്ടിട്ട് ചിരി വന്നിട്ട് ചിരിക്കുന്നതാണോ അതോ കോഡിനേറ്റർ പറഞ്ഞിട്ട് ചിരിക്കുവാണോ ....

  • @newstaer5179
    @newstaer5179 Год назад +6

    ഇങ്ങനെ കൊല്ലുന്നതിലും ഭേദം ഒറ്റ കുത്തിന് കൊല്ലുന്നതാണ് ........🎉👏👏👏👏👏👏👏👏👏👏😇😇😇😇😇😇😇😇😇😇😇😇😇🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣🤣😂😲😲😲😲😲😲😲😲😲😲😲😲

  • @rafsanarafsi6848
    @rafsanarafsi6848 4 дня назад

    Pazhuthama pazhuthama😂😂😂pazhuthara ayi last😂

  • @acesozx
    @acesozx 4 месяца назад +3

    2ndill kuduthall pravisham kandavarrr like adii😅😂

  • @actor9987
    @actor9987 8 месяцев назад +14

    ഇത് പോലത്തെ വീഡിയോ ഇനി കാണാതെ ഇരിക്കാൻ ദൈവം ഇട വരുത്തും എന്ന വിശ്വാസം😢😢

  • @mabdulabdull8204
    @mabdulabdull8204 Год назад +66

    aa chiricha chechii super aayenddd 🥰🥰🥰😘

  • @ratheeshchadra5345
    @ratheeshchadra5345 2 месяца назад

    ആ ഫസ്റ്റ് ചിരിച്ച ചേച്ചി പ്രണവിന്റെയും പ്രവീണിന്റെയും അമ്മയെ പോലെ ഉണ്ട് 💕😇😂

  • @santhoshprabhakar4329
    @santhoshprabhakar4329 8 месяцев назад +1

    ഇവൾമാർ സാത്താന്റെ സന്താനങ്ങൾ.

  • @naitinkale3476
    @naitinkale3476 Год назад +111

    Meenakshi🤣❤vooo💖🥂

  • @sivanandans3835
    @sivanandans3835 Год назад +12

    Oru comedy chaiyyanamengil nalla kazhive venam.... ivarkke dhaaraalamunde.... I wish grand success.

  • @SreeKrishna-qc1zv
    @SreeKrishna-qc1zv 5 месяцев назад +1

    ഈ വീഡിയോ കണ്ടപ്പോൾ അമൃത സുരേഷിനെയും അനിയത്തി യെയും ആണ് ആദ്യം ഓർത്തു പോയത് 😤😤😤😂😂😂

  • @devuz_21
    @devuz_21 Год назад +2

    Ishvare chirich chattuu😂😂😂😅 kandallum kandallum mathivarathe episode

  • @rasithasreekumar5243
    @rasithasreekumar5243 Год назад +38

    നല്ല ഒരു പ്രോഗ്രാം ആയിരുന്നു നായിക നായകൻ😍😍😍😍

  • @yash-qs2lv
    @yash-qs2lv Год назад +3

    ഇനിമുതൽ വീഡിയോ ഇടുമ്പോൾ കമന്റ് ബോക്സിൽ ഫുൾ വീഡിയോ പിൻ ചെയ്യണേ pls😊😊

    • @GUKNAIR
      @GUKNAIR Год назад +1

      Patti nokkum.

  • @shameer__n.s_
    @shameer__n.s_ Год назад +1

    new version ഈശ്വരപ്രാർത്ഥന😂😂

  • @SukumaranT-jo4ul
    @SukumaranT-jo4ul Год назад

    പിച്ചു പോരേ....? മീനുട്ട്യേ എത്ര പിച്ചു വേണേലും ഞാൻ തരാം.. ഇങ്ങനെ യൊക്കെ പാടിയതിന് നല്ല പിച്ചു തന്നെ യാ വേണ്ട ത്.... മക്കളേ ... സൂപ്പർ... Congrats..

  • @beerahareesh1914
    @beerahareesh1914 Год назад +4

    സൂപ്പർ വ്ലോഗ് ❤️❤️❤️❤️ഫാമിലി

  • @akg.2866
    @akg.2866 4 месяца назад +3

    ഇവർ മൂന്നുപേരും അടിപൊളിയാണ്.... 👌👌👌

  • @angelthanckachan8777
    @angelthanckachan8777 4 месяца назад +1

    പിച്ചു പോരാ 😂😂

  • @shajeenasuneer1723
    @shajeenasuneer1723 Год назад +1

    adyaytan..oru reality show yile Ella contestants nem oru pole ishtapedunnad

  • @sunilthomas8785
    @sunilthomas8785 2 месяца назад +5

    എന്തു കണ്ടിട്ടാണോ കുറെ എണ്ണം പൊട്ടിച്ചിരിക്കുന്നത് 😬

    • @sethunk2865
      @sethunk2865 2 месяца назад

    • @VJV738
      @VJV738 2 месяца назад

      ഒരേ ഒരു ജീവിതം.. ചിരിക്ക് ബ്രോ

  • @jaimangal3695
    @jaimangal3695 Год назад +6

    ദയവായി ആ പ്രാർത്ഥന ഗീതത്തെ ഇങ്ങനെ അവഹേളിക്കരുതേ....

  • @rasiyamusthafa4847
    @rasiyamusthafa4847 17 дней назад +1

    Hello
    Premalu vile
    Niharikha😁😁😁

  • @ramakrishnancpy
    @ramakrishnancpy 8 месяцев назад

    എത്ര കേട്ടാലും മതി യാവാത്ത ഡയലോഗ് ❤️❤️❤️❤️❤️❤️❤️

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad Год назад +11

    Super💯👍

  • @tessyjohnjoseph8889
    @tessyjohnjoseph8889 Год назад +5

    ഇന്നത്തെ കുട്ടികളുടെ ഹാസ്യത്തിന്റെ രസം പോണ പോക്കേ....

  • @Mystical_qween_.
    @Mystical_qween_. 8 месяцев назад +1

    എന്റെ ശെരിക്കും ഉള്ള സ്വഭാവം എടുപ്പിക്കരുത് ഞൻ ചെറ്റയാ വെറും ചെറ്റ 😂😂😂😶😶

  • @anupamapv5043
    @anupamapv5043 5 месяцев назад +1

    ഇതിന്റ youtu link ഇടുവോ

  • @azhakintedevathakumary9439
    @azhakintedevathakumary9439 Год назад +37

    പ്രിൻസി😂😂😂😂

    • @thejujayesh5610
      @thejujayesh5610 Год назад +5

      Vincy

    • @azhakintedevathakumary9439
      @azhakintedevathakumary9439 Год назад +9

      ​@@thejujayesh5610 പേര് വിൻസി എന്നാണെന്ന് എനിക്കറിയാം. പ്രിൻസി എന്നു പറഞ്ഞത് പ്രിൻസിപ്പൽ എന്നതിന്റെ ഷോർട്ട് ആണ്😜

  • @abhig343
    @abhig343 Год назад +6

    ഇതിലൊക്കെ എന്താണ് ചിരിക്കാൻ ഉള്ളെ 🙄

    • @dreamhigh2884
      @dreamhigh2884 Год назад +4

      Avarde tune of talk and thinking frm a school enemy kids... Serious ayi kasnade

  • @DelightfulOutdoors-oe3pn
    @DelightfulOutdoors-oe3pn 5 месяцев назад

    ഈ പ്രാർത്ഥന കേട്ട് ദൈവം ഓടി പോയോ 😅

  • @rajithakannan6470
    @rajithakannan6470 4 месяца назад +2

    Super

  • @riyastaliparamba2320
    @riyastaliparamba2320 Год назад +9

    പിന്നെ വലിയ കോമഡി ആയി പോയി,, തല്ലിപ്പൊളി എന്നു പറഞ്ഞാൽ ഇത് തന്നെ

  • @vincentjuvenile9164
    @vincentjuvenile9164 Год назад +34

    എന്തൊരു ദുരന്തമാണ്... അയ്യേ... 😭

  • @pradeepte3989
    @pradeepte3989 Год назад +1

    ഈശ്വരൻ പാവം. എങ്ങോട്ട് പോവാൻ. പ്രതിഷ്ഠിച്ചു നിറുത്തിരിയ്ക്കയല്ലേ. എല്ലാം കണ്ടും, കേട്ടും സഹിയ്ക്കുക.

  • @user-cq1mv5ig2s
    @user-cq1mv5ig2s 2 месяца назад +1

    Comedy, Parady
    ഇതിൻ്റെ പേരിൽ മലയാളികൾ നെഞ്ചിലേറ്റി ബഹുമാനിക്കുന്ന ഗാനങ്ങളെ അപമാനിക്കരുതേ
    അധപതനം ആകാം പക് ഷേ ഇത്രയും വേണോ

  • @nasarnoushad484
    @nasarnoushad484 Год назад +12

    Egane. Yanne. Epoll. Super

  • @nh94969
    @nh94969 Год назад +6

    Great 👍👍👍👍

  • @Democratic_Voice443
    @Democratic_Voice443 5 дней назад

    ഇതിലെ വിന്നര്‍ ദര്‍ശനയേക്കാള്‍ പോപുലര്‍ ബാക്കിയുള്ളവരാ❤

  • @tinklingcrystals6489
    @tinklingcrystals6489 8 месяцев назад +1

    Chiri varunnilla.. ini onnu ikkili ittu nokku.. 😑

  • @sindhunair186
    @sindhunair186 Год назад +12

    Ethre kandalum bore adikyathilla. 2 paerum kalakki😊😊.

  • @santhosh4006
    @santhosh4006 Год назад +13

    Full വീഡിയോ pls

  • @user-yd8sq1ll1y
    @user-yd8sq1ll1y 3 месяца назад +1

    ദേശീയഗാനം വികലമാക്കുന്നോ...

  • @pscsuccessnote5896
    @pscsuccessnote5896 8 месяцев назад

    I claim my permanent reunion and strong marriage commitment with my vivek❤
    V❤A
    All the thirdparties,ego,blockages and negativities are completely and permanently out of our relationship.
    Thankyou universe❤
    Thankyou angels❤

  • @maheennainanaina630
    @maheennainanaina630 Год назад +3

    😂❤❤❤

  • @MuthuMuthu-op1br
    @MuthuMuthu-op1br Год назад +6

    എന്ത് തേങ്ങയാ ഇത്

  • @travelsavvy1
    @travelsavvy1 3 месяца назад +1

    Alla pinne😍🥰🥰🥰😂😂😂😂

  • @adarshp.sadarshp.s1842
    @adarshp.sadarshp.s1842 Год назад +1

    Irangunnathub ok pakshey Oodaathirunnaalu marhi😅😅😅😂😂😢😊❤🎉

  • @muhammedadil5275
    @muhammedadil5275 Год назад +5

    Full undo

    • @mundethallhomegarden7162
      @mundethallhomegarden7162 Год назад +1

      ഫുള്ളിന് ഇച്ചിരി വെലകൂടും. കുറച്ചു കടുപ്പം കൂടിയ ഇനമാ. ഒരു ഹാഫും ഒരു ക്വാർട്ടറും തന്നേക്കാം. അതിൽ തന്നെ ട്രൗസറ് ഊരും ഉറപ്പാ...😀😀

  • @musthafaakb234
    @musthafaakb234 Год назад +10

    അയ്യോ ദാരിദ്ര്യം

  • @freedom-pv3cv
    @freedom-pv3cv Год назад +1

    Nayika nayakan show nalla rasam undaayirunnu ippo anganathoru showsum illa.

  • @shivangtp
    @shivangtp 2 месяца назад

    പെണ്ണേ നീയും നിർത്തിക്കോ 😂😂😂

  • @neethumolk8976
    @neethumolk8976 Год назад

    Ayyooo😝🤦🏼‍♀️😂😂😂 Dheyvame ee ullavarodu shamikanameee😝🤪😁

  • @sinuninu777
    @sinuninu777 7 месяцев назад +1

    കമന്റ് വായിക്കാൻ വന്നതാ 😂😢

  • @rkingone2989
    @rkingone2989 Год назад +3

    രണ്ടിന്റെയും വയിൽ കൊടുക്കണം 😂കൊപു

  • @gopakumar8843
    @gopakumar8843 Год назад +2

    എന്ത് ചളിയാടോ

  • @acesozx
    @acesozx 4 месяца назад +2

    Program name

  • @sreesree7859
    @sreesree7859 Год назад +2

    ഇതിന്റെ ഫുൾ link ഇടോ

  • @vimalv.j7271
    @vimalv.j7271 Год назад +4

    Great video ...✨✨😍

  • @johnykj7236
    @johnykj7236 Год назад +4

    What a foolishness

  • @fasilfaisu1315
    @fasilfaisu1315 Год назад +2

    തമാശ ---- തമാശ