Bs6 നെ കുറിച്ചുള്ള ബേസിക് ആയ കാര്യങ്ങൾ പറഞ്ഞത് വളരെ നന്നായിട്ടുണ്ട്. അതുപോലെ Lspv valve, egr valve.. ഇതിനെ കുറിച്ചും പറയുന്ന ഒരു വീഡിയോ കൂടി ഇടുമെന്നു പ്രേതിക്ഷിക്കുന്നു
നല്ല അവതരണം എന്റെ ഒരു അഭിപ്രായം 20 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ആദ്യം നിരോധിക്കണം കൂടാതെ ഇലക്ട്രിക്ക് വാഹനങ്ങൾ വാങ്ങിക്കുന്നവർക്ക് സബ്സിടി നൽകണം
Hi bro..i have seen your previous videos also especially the working of a 4 stroke engine amd then the difference between 2 and 4 stroke..awsome animation and simple explanation...only one thing i want to say is that please change your channel name to some technical name since the travel name may mislead some people and you may loose some precious movers....Rest all good work and keep doing the same...can you please tell me how 2 stroke diesel engine which they use in big ships...how it works.....plz🙂🙂🙂
Thank you bro 💖 I think, changing the name may affect adversely in this time, but thanks for the valuable suggestion and will definitely think about it 🙏🏻💖 Diesel 2strokes👍🏻
താങ്കളുടെ വീഡിയോകൾ എല്ലാം വളരെ ഉപകാരപ്രദമാണ്. വാഹനങ്ങളെക്കുറിച്ചു അറിയാൻ ആഗ്രഹം ഉള്ളവർക്ക് താങ്കൾ ഒരു വിക്കി പീഡിയ തന്നെ. ഇനി ഒരു സംശയം ചോദിച്ചോട്ടെ 2021 ആഗസ്റ്റ് 31 ന് മുൻപ് എല്ലാ ഫോർ വീൽ വാഹനങ്ങളിലും എയർ ബാഗ് പിടിപ്പിക്കണം എന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് അറിയുന്നു. പഴയ വാഹനത്തിൽ എയർ ബാഗ് വയ്ക്കാൻ പറ്റുമോ ? അങ്ങനെ ചെയ്യാൻ എത്ര ചിലവ് വരും.
Self start , kick start . എങ്ങനെ യാൻ work ചെയ്യുന്നത് explain ചെയ്തു കൊണ്ട് video ചെയ്യാമോ അതുപോലെ പയയ കറക്കി start ചെയ്യുന്ന ജനറേറ്റർ എങ്ങനെ യാൻ start ആവുന്നത് എന്നെത്തിനെ പറ്റിയും
Ic engineന് ഉടനെ മരണമില്ല. കാരണം ഇപ്പൊൾ നിലവിൽ കണ്ടു പിടിച്ചിരിക്കുന്ന ഇലക്ട്രിക് വാഹന ങ്ങൾക്ക് Ic engineന് ഉള്ള അത്ര efficiency ഇല്ല മാത്രമല്ല ഇലക്ട്രിക് വാഹനങ്ങളുടെ manufacturing cost അധികമാണ് പിന്നെ ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ Develop ആവാനുണ്ട് പ്രത്യേകിച്ച് ബാറ്ററിയുടെ കാര്യത്തിൽ .തീരെ ഭാരം കുറഞ്ഞതും കുറഞ്ഞ changing കൂടുതൽ നേരം വർക്ക് ചെയ്യാനും കൂടുതൽ current save നും കഴിയുന്ന ലിഥിയംഅയൺ ബാറ്ററികൾ ഇനിയും കണ്ടു പിടിച്ചിട്ടില്ല. നിലവിൽ ഉള്ള ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ വന്നാൽ അത് എത്രത്തോളം വിജയിക്കു മെന്ന് പറയാൻ കഴിയില്ല .ksrtc വാടകയ്ക്ക് എടുത്ത ഇലക്ട്രിക് ബസ്സുകൾ എത്ര ദിവസം ഓടി എന്ന് കണ്ട താണല്ലോ. Ic engine നിർമ്മിക്കാൻ അധിക ചിലവ് ഇല്ല പിന്നെ അതിന്റെ efficiency നമ്മുക്കറിയാം പച്ചവെള്ള ത്തിൽ നിന്ന് ഇന്ധനം വേർ തിരിച്ച് ഓടുന്ന വാഹനങ്ങൾ കണ്ടു പിടിച്ചിരിക്കുന്നു പക്ഷേ എന്തു കൊണ്ടാണ് അത് നിലവിൽ വരാത്തത്.കാരണം diesel or petrol engine മായി താരതമ്യം ചെയ്തപ്പോൾ ചിലവ് വളരെ കൂടുതലാണ് .മാത്രമല്ല service cost ഉം. ഇനി പ്രധാന മന്ത്രി എന്ത് തീരു മാനം എടുത്താലും അത് കുറച്ച് മാത്രമേ വിജയ്ക്കൂ . Automobile Industries കൂടുതൽ Developed technologies കണ്ടു പിടിച്ചെങ്കിൽ മാത്രമേ അത് വിജയ്ക്കൂ. എന്തു കൊണ്ടാണ് America പോലുള്ള രാജ്യങ്ങൾ ഇപ്പോഴും Ic engine ഉപേക്ഷിക്കാത്തത് ? 100 %ൽ40%മാത്രമേ അവിടെ യും ഇലക്ട്രിക് വാഹനങ്ങൾ വിജയിച്ചി ട്ടുള്ളു.
Long long comment😊 ic engines ഒരിക്കലും മരിക്കരുത് എന്നാണ് എല്ലാരേയും പോലെ എന്റെയും ആഗ്രഹം. ഇത്രയും കാര്യങ്ങൽ ടൈപ്പ് ചെയ്യാൻ സമയം കണ്ടെത്തിയതിനും മിനക്കെട്ടത്തിനും ഒരു ബിഗ് സല്യൂട്ട് brother👍🏻
Bro, I just want to know how BS-VI petrol works in BS-IV vehicles. Vilya vityasam indavillen parayunnu. But BS-IV vandikal engane react cheyyum enn paranj tharo.
Sir 2020 ഏപ്രിൽ മുതൽ 15 വർഷം പഴക്കം ഉള്ള ജീപ്പ് പോലെ ഉള്ള വണ്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കുമോ. രജിസ്റ്റർ ചെയ്ത് വണ്ടി ഇനി 5 വർഷം ഉപോയോഗിക്കാൻ പറ്റുമോ. ഗ്രീൻ tax പോലെ ഉള്ള tax അടച്ചു കഴിഞ്ഞാൽ കൊണ്ടു നടകമോ
@@AjithBuddyMalayalamവളരെ നല്ല അവതരണം ആണ് നിങ്ങളുടെ വീഡിയോ, എല്ലാവര്ക്കും മനസ്സിലാവും, വീഡിയോസ് ഒക്കെ യൂസ് ഫുൾ ആണ്, ഇനിയും ഒരുപാട് വീഡിയോ പ്രതീഷിക്കുന്നു thanks for the infermations
*Ee ചാനലിൽ ഇടുന്ന വീഡിയോ എല്ലാം തന്നെ വാഹനങ്ങൾ ഉള്ള എല്ലാവരും കാണേണ്ടതും കാണേണ്ടതും ആയ കാര്യം ആണ് ഇതിൽ പറയുന്നത് വളരെ വെക്തമായി മനസിലാകുന്നതുമാണ്*😍😍😍😍
Thank you so much brother 🙏🏻💖
💯 👍 👌
Thank you 💖
gprs system oru video cheyamo
Vaahanam illathavarkkum kaanamallo🤭
ഇങ്ങള് സൂപ്പർ ആണ് . ഇത്ര നാന്നായി ആരും പറഞ്ഞു തന്നില്ല
Thank you bro 😍
മാത്രവുമല്ല ലൈക് &ഷെയർ ചോദിച്ചുമില്ല..... അതുകൊണ്ട് ലൈകും ഷെയർ ഉം ചെയ്തു
BS technologyekurich ithraik perfect aayi aarum paranju thannitilla.❤
well done..
5star rating.. 🌟🌟🌟🌟🌟
Thank you so much Arun💖
BS 6 നെ കുറിച്ചു വളരെ വ്യക്തവും, സ്പഷ്ടവും ആയി ഞങ്ങൾക്ക് പറഞ്ഞു മനസിലാക്കി തന്നു, thank you 🙏👌💐
നന്ദി..
ഇനി ആരെങ്കിലും ചോദിച്ചാൽ ധൈര്യമായി പറഞ്ഞു കൊടുക്കാമല്ലോ..
Confusion theernnu
😄 welcome 💖
Bs6 നെ കുറിച്ചുള്ള ബേസിക് ആയ കാര്യങ്ങൾ പറഞ്ഞത് വളരെ നന്നായിട്ടുണ്ട്. അതുപോലെ Lspv valve, egr valve.. ഇതിനെ കുറിച്ചും പറയുന്ന ഒരു വീഡിയോ കൂടി ഇടുമെന്നു പ്രേതിക്ഷിക്കുന്നു
Yes👍🏻Thank you 💖
താങ്കളുടെ ചാനൽ വളരെ മികച്ചതാണ്.. ഇതുപോലെ നല്ലരീതിയിൽ തുടരുക.. 😍👍
💖
*WELL EXPLAINED BROTHER*
Thank you so much കുമ്പിടി 💖🤩
ഒരുപാട് നന്ദിയുണ്ട് BS6 വ്യക്തമാക്കി തന്നതിന്
ഇനിയും ഇതുപോലുള്ള ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു
💖
Wow..
Nalla nilavaramulla channnel....
Highly dedicated anenn manasssillayi
Favorite one among youtubers...
Thank you Nizamudheen🙏🏻💖
Bro njan oru pulsar 150 eduthu bs6 Anu carbarator kandilla ippo kurachu karyangal manassilayi orupadu thankssssss
സൂപ്പർ BS എന്താണ് എന്ന് പോലും അറിയില്ലായിരുന്നു അറിയാൻ കഴിഞ്ഞതിൽ സന്തോഷം very like
💖🙏🏻
Sperbbb...👍🏻
Explanation te tail end vere level aakkikkalanju,,✌🏻✌🏻
😊🙏🏻
ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നിട്ടും,, ഏതു പൊട്ടന്മാർ ആണ് dislike അടിക്കുന്നത്...
😊
Wow extraordinary explanation 💯❤️❤️❤️
Thank you 💖
നല്ല അവതരണം
എന്റെ ഒരു അഭിപ്രായം 20 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ആദ്യം നിരോധിക്കണം
കൂടാതെ ഇലക്ട്രിക്ക് വാഹനങ്ങൾ വാങ്ങിക്കുന്നവർക്ക് സബ്സിടി നൽകണം
അതെ, thank you 💖
വളരെ ഉപകാരപ്രദമായ അറിവുകൾ പങ്കുവച്ച ഈ വീഡിയോക്കു പോലും ഡിസ് ലൈക്ക് അടിച്ചവരുടെ മാനസിക അവസ്ഥ എന്തായിരിക്കുമല്ലേ ?
😄🙏🏻Thank you 💖
ningal poli aanu
🙌🙌🙌
😄Thank you💖
നന്ദി സർ വളരെ ഉപകാരപ്രദമാണ് ഈ വീഡിയോ
ക്ലിയർ ആൻഡ് സിമ്പിൾ വിവരണം..
Njan ningallude vedios ishtapedunnu. Iniyum thudaranam👍🏻
Very useful video..Ennalum kurachukoodi clear aakkaamaayirunnu.. Anyway thanks a lot. I am a Auto Mechanic.
Thank you brother 💖 tech koodiyaalum manassilayilla ennu parayum athaanu maximum simple aakiyath.
Upakaram ulla video aanu.....ellam nanayi manasilavunund... keep it up
Thank you 💖
Iniyum ithupollulla arivukal predheekshikkunu
Allam Clear aayi paranju thannu tnx ajith chetta 😊😘👍🙌❤
നല്ല. അറിവ്
തന്നതിനു നന്ദി
Very Good video broi ajith bro ithrem parannju തന്നതിന് tnxxx ❣️❣️
Ella kaaryangalum valare vyakthamay manassilakunnund,vry gud presentation,well.done,keep.going bro 😀,oru video kand vanna njan ippo ella.video'm kand kazhinju...
Thank you so much brother 💖
@@AjithBuddyMalayalam Ith pole ulla videos iniyum.pratheekshikkunnu 😍
Theerchayaayum 👍🏻😊
Nalla avatharanam aanu bro... Keep it up
👍
All matters included but evidayo entho 🤔
Suggestion: A little bit improvements in some areas Venam enn thonunnu bro.......(My view)
💖
Hi bro..i have seen your previous videos also especially the working of a 4 stroke engine amd then the difference between 2 and 4 stroke..awsome animation and simple explanation...only one thing i want to say is that please change your channel name to some technical name since the travel name may mislead some people and you may loose some precious movers....Rest all good work and keep doing the same...can you please tell me how 2 stroke diesel engine which they use in big ships...how it works.....plz🙂🙂🙂
Thank you bro 💖 I think, changing the name may affect adversely in this time, but thanks for the valuable suggestion and will definitely think about it 🙏🏻💖
Diesel 2strokes👍🏻
Ethre sunthara maazha explanation Thanks sir 🥰
വീഡിയോസ് എല്ലാം അടിപൊളി ആണ്.
ആശംസകൾ
താങ്കളുടെ വീഡിയോകൾ എല്ലാം വളരെ ഉപകാരപ്രദമാണ്. വാഹനങ്ങളെക്കുറിച്ചു അറിയാൻ ആഗ്രഹം ഉള്ളവർക്ക് താങ്കൾ ഒരു വിക്കി പീഡിയ തന്നെ. ഇനി ഒരു സംശയം ചോദിച്ചോട്ടെ 2021 ആഗസ്റ്റ് 31 ന് മുൻപ് എല്ലാ ഫോർ വീൽ വാഹനങ്ങളിലും എയർ ബാഗ് പിടിപ്പിക്കണം എന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് അറിയുന്നു. പഴയ വാഹനത്തിൽ എയർ ബാഗ് വയ്ക്കാൻ പറ്റുമോ ? അങ്ങനെ ചെയ്യാൻ എത്ര ചിലവ് വരും.
വളരെ ഉപകാരപ്രദം
Informative 🔥🔥
Thank you 💖
Super bro very informative video.
Thank you 💖
Good video
Enthukondu euro latest norm ivade use cheyan pattathathu price koodumo🤔
First
Nice information
Thank you 💖
Good info.. thank you
Thank you 💖
Nee pwoliya to..👌😍
Video kaanal njan sthiramaaki...🥰
Thank you 😊
Self start , kick start . എങ്ങനെ യാൻ work ചെയ്യുന്നത് explain ചെയ്തു കൊണ്ട് video ചെയ്യാമോ അതുപോലെ പയയ കറക്കി start ചെയ്യുന്ന ജനറേറ്റർ എങ്ങനെ യാൻ start ആവുന്നത് എന്നെത്തിനെ പറ്റിയും
Powlichu.... ❣️❣️❣️❣️❣️
Thank you 💖
RTR 200 BS 6 വേർഷന്റെ ഒരു walkaround വീഡിയോ ചെയ്തൂടെ..
Cheyyunnund
Very informative 👏👌
pwoli
Thank you 💖
Very informative video brother
Jai Hind ❤️❤️❤️
Thank you brother 👍🏻 💖
Carburettor overflow ne patti oru short chyuuu please
👍🏻
Thangal sarikum professor thanne
സൂപ്പർ അവതരണം
Adipoli channel aanu bro.. ❤️
Thank you 💖
Thanks Bro... Very Informative....
Welcome 💖
നന്ദി, നല്ല അവതരണം.
Engine cooling athinte video cheyyumo 3 type
👍🏻
Good effort 👍
Very good 👍👍👍
Bs6 bike model nn bs4 model nte power undavuo... Atho kurayumo.? Exhaust note il variation varan chance undo
Power kurayum, exhaust sound vary aavilla ennu thonnunnu
Ic engineന് ഉടനെ മരണമില്ല. കാരണം ഇപ്പൊൾ നിലവിൽ കണ്ടു പിടിച്ചിരിക്കുന്ന ഇലക്ട്രിക് വാഹന
ങ്ങൾക്ക് Ic engineന് ഉള്ള അത്ര efficiency ഇല്ല മാത്രമല്ല ഇലക്ട്രിക് വാഹനങ്ങളുടെ manufacturing cost അധികമാണ് പിന്നെ ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ Develop ആവാനുണ്ട് പ്രത്യേകിച്ച് ബാറ്ററിയുടെ കാര്യത്തിൽ .തീരെ ഭാരം കുറഞ്ഞതും കുറഞ്ഞ changing കൂടുതൽ നേരം വർക്ക് ചെയ്യാനും കൂടുതൽ current save
നും കഴിയുന്ന ലിഥിയംഅയൺ ബാറ്ററികൾ ഇനിയും കണ്ടു പിടിച്ചിട്ടില്ല. നിലവിൽ ഉള്ള ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ വന്നാൽ അത് എത്രത്തോളം വിജയിക്കു മെന്ന് പറയാൻ കഴിയില്ല .ksrtc വാടകയ്ക്ക് എടുത്ത ഇലക്ട്രിക് ബസ്സുകൾ എത്ര ദിവസം ഓടി എന്ന് കണ്ട
താണല്ലോ.
Ic engine നിർമ്മിക്കാൻ അധിക ചിലവ് ഇല്ല പിന്നെ അതിന്റെ
efficiency നമ്മുക്കറിയാം പച്ചവെള്ള
ത്തിൽ നിന്ന് ഇന്ധനം വേർ തിരിച്ച് ഓടുന്ന വാഹനങ്ങൾ കണ്ടു പിടിച്ചിരിക്കുന്നു പക്ഷേ എന്തു കൊണ്ടാണ് അത് നിലവിൽ വരാത്തത്.കാരണം diesel or petrol engine മായി താരതമ്യം ചെയ്തപ്പോൾ ചിലവ് വളരെ കൂടുതലാണ് .മാത്രമല്ല service cost ഉം. ഇനി പ്രധാന മന്ത്രി എന്ത് തീരു മാനം എടുത്താലും അത് കുറച്ച് മാത്രമേ വിജയ്ക്കൂ . Automobile Industries കൂടുതൽ Developed technologies കണ്ടു പിടിച്ചെങ്കിൽ മാത്രമേ അത് വിജയ്ക്കൂ. എന്തു കൊണ്ടാണ് America പോലുള്ള
രാജ്യങ്ങൾ ഇപ്പോഴും Ic engine ഉപേക്ഷിക്കാത്തത് ?
100 %ൽ40%മാത്രമേ അവിടെ യും ഇലക്ട്രിക് വാഹനങ്ങൾ വിജയിച്ചി
ട്ടുള്ളു.
Long long comment😊 ic engines ഒരിക്കലും മരിക്കരുത് എന്നാണ് എല്ലാരേയും പോലെ എന്റെയും ആഗ്രഹം. ഇത്രയും കാര്യങ്ങൽ ടൈപ്പ് ചെയ്യാൻ സമയം കണ്ടെത്തിയതിനും മിനക്കെട്ടത്തിനും ഒരു ബിഗ് സല്യൂട്ട് brother👍🏻
Well said
അതായത് നാമിപ്പോൾ കണ്ടുവരുന്ന പല റെട്രോ ക്ലാസിക് ബൈക്കുകളും വിസ്മൃതിയിലാകുമെനർത്ഥം. തംപിങ്ങ് സൗണ്ട് അടയാളമായുള്ള ബുള്ളറ്റ് ഇല്ലാതായതുപോലെ.
Ippozhallengil kurach naal kazhinju.. electric vandikal mandatory aakumbo..
Good information bro😍
Thank you 💖
2014 മോഡൽ ടൂവീലർ ഏത് കാറ്റഗറിയിലാണ് വരുന്നത് please reply..🙏
Who are those 20 people who disliked this good video
🙏🏻😊
Nalla video useful
നന്നായിട്ടുണ്ട്
Thank you 💖
Pls make a video about shockupser❣
Yes
Super 🌠🌠🌠🌠🌠
Thank you 💖
Thanks buddy for this information🤩👍
Welcome 💖
pazhaya vandikalude bhavi enthavum? ethra vattam retest cheyyam, ethra prayamakumbol vintage registration.. thudangiya doubtsinum marupadi pratheekshikkunnu..ty
Bro, I just want to know how BS-VI petrol works in BS-IV vehicles. Vilya vityasam indavillen parayunnu. But BS-IV vandikal engane react cheyyum enn paranj tharo.
Problem onnum varilla, fuel ellaam backward compatibility ullathaanu. Pradhaana vyathyasam parayunnath Sulphur content inte alavil aanu. Athoru lubricant property ulla sadhanam aanu, athinu pakaram less harmful additives cherkkum ennanu parayunnath.
Soooper...
അങ്ങനെ അതു മനസിലായി.
👍🏻
BS6 bike il normal petrol adichal bike nu kuzhappam undakumo. Nammide naattil BS6 petrol vannu thudamgiyillalo.
Problem illa
Tyrine kurich oru video idamo
👍🏻
Petrol engine& diesel engine difference paranju tharuo
Video cheyyunnund 👍🏻
Bro bs6 sencer bike fog light vaikuvan pattumo senser complaint varumo
👌👏 muthu
അഭിനന്ദനം
good information
Well explained
Thank you 💖
🔥🔥🔥
Bro vere level suprrr
Ns200 underbelly exhaust matti oru sc project or vere athellum exhaust vachan engine kuzhappam undoo
Normally illa. But free flow exhausts chilappo valve burn cheyyum. Branded/well designed aanengil problem illa.
@@AjithBuddyMalayalam okay thanks
Bro mikka reviews nokkyalum bs6 bikesinu power illa pickup illa ennanu kannane bs6 engines long termil reliable aarkumo?
Well explained bro❤️
നിങ്ങളുടെ വീഡിയോ എന്നും കാണാറുണ്ട്..... മെക്കാനിക് പഠിക്കണം..... പറഞ്ഞു theran പറ്റുമോ......?
Updation varum thorum enginte ayussum kurayum
Sir 2020 ഏപ്രിൽ മുതൽ 15 വർഷം പഴക്കം ഉള്ള ജീപ്പ് പോലെ ഉള്ള വണ്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കുമോ. രജിസ്റ്റർ ചെയ്ത് വണ്ടി ഇനി 5 വർഷം ഉപോയോഗിക്കാൻ പറ്റുമോ. ഗ്രീൻ tax പോലെ ഉള്ള tax അടച്ചു കഴിഞ്ഞാൽ കൊണ്ടു നടകമോ
പഴയ വണ്ടികളൊന്നും ban ചെയ്തുകൊണ്ട് നിയമം ഒന്നും വന്നിട്ടില്ല Sanjay, re- register cheyyaam.
@@AjithBuddyMalayalam thanku brother
Uvvo..Anneram Pulsar 220 Poleyulla Bike ukall Roadil ninne Outayi pokumo?
Doubt thirnnu thanks bro
💖
Thank you, bro..
❤️👍
Thank you. Your valuable message
Welcome 💖
Keep going bro
Thank you 💖
Thanks for ur info
Kawazaki zx 25r
Indiayil eppol ethum aryavo bro..
Inline 4 cylinder aanu, Indonesia yil aavum aadyam launch cheyyuka. 2020 yil vanneykkaam...
ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയുമ്പോൾ ഉണ്ടാവുന്ന ക്രറന്റ് ചാർജ്, ബാക്കി ഉള്ള വണ്ടികളിൽ പെട്രോളിന്നായി ചിലവിടുന്ന പൈസ. ഏതാ ലാഭം.?
Superb thanks sir
Super representing aantta
super video
Thank you 💖
Superb 😊👍
💖
ബൈക്കിൽ rear shokabsorbaril എന്തിനാണ് oil can ആക്ഷൻ കിട്ടാൻ സ്പ്രിങ് മാത്രം പോരെ, അതിന്റ വർക്കിംഗ് പറയോ
Shock absorber il spring mathram pora, athinte working control cheyyan /damp cheyyan oil or air venam. Video cheyyam
@@AjithBuddyMalayalamവളരെ നല്ല അവതരണം ആണ് നിങ്ങളുടെ വീഡിയോ, എല്ലാവര്ക്കും മനസ്സിലാവും, വീഡിയോസ് ഒക്കെ യൂസ് ഫുൾ ആണ്, ഇനിയും ഒരുപാട് വീഡിയോ പ്രതീഷിക്കുന്നു thanks for the infermations