Is premium petrol good for our vehicle ?| what is premium petrols | malayalam video |

Поделиться
HTML-код
  • Опубликовано: 27 окт 2018
  • НаукаНаука

Комментарии • 896

  • @tcasalam
    @tcasalam 5 лет назад +596

    As a Refinery Employee I can say “What You have told is Exactly Correct”

  • @naserpallithodi6605
    @naserpallithodi6605 5 лет назад +274

    നല്ലൊരു അറിവ് പകർന്നുതന്ന ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ

  • @aromalvenu9140
    @aromalvenu9140 5 лет назад +84

    കറേ നാളത്തെ സംശയസം ശയം ആയിരുന്നു. നന്ദി🙏👏👏👏👏

  • @shyamkrishna1174
    @shyamkrishna1174 5 лет назад +125

    എന്റെ ഏറ്റവും വലിയ സംശയമായിരുന്നു എല്ലാ അറിയാത്ത വാക്കിന്റെ അർത്ഥം പറഞ്ഞു തന്നു thank you ചേട്ട

    • @informativeengineer2969
      @informativeengineer2969  5 лет назад +2

      Ok... thank you

    • @sajanpeniel9415
      @sajanpeniel9415 5 лет назад

      @@informativeengineer2969 Thanks ok good

    • @abdulvajid5280
      @abdulvajid5280 5 лет назад

      Sathyam.... Enteyum Kure kalathe doubt aayirunnu

    • @georgeaniyan7708
      @georgeaniyan7708 3 года назад +1

      BS 6 ബൈക്കിൽ ഏത് പെട്രോൾആണ് അടിക്കേണ്ടത് .

  • @kjoemon
    @kjoemon 5 лет назад +154

    Compression ratio മാത്രമല്ല, ignition timing കൂടെ ആശ്രയിച്ചാണ് വാഹനത്തിൽ ഉപയോഗിക്കേണ്ട fuel ന്റെ octane rating തീരുമാനിയ്ക്കേണ്ടത്. Octane rating കൂടുന്തോറും ഇന്ധനത്തിന്റെ burning time കൂടുന്നതിനാൽ high octane fuel ഉപയോഗിക്കാൻ പ്രാപ്തമായ engine ന്റെ ignition timing കൂടുതൽ advanced ആയിരിക്കും. അതിനാൽ 91 octane ഉപയോഗിക്കാൻ design ചെയ്‌ത engineൽ octane number കൂടിയ fuel ഉപയോഗിച്ചാൽ incomplete burning മൂലം emissions ഉം, engine ൽ carbon deposits ഉം വർദ്ധിയ്ക്കുന്നത് കാണാം.
    വർഷങ്ങൾക്ക് മുൻപ് ആദ്യമായി പ്രീമിയം പെട്രോൾ ഇന്ത്യൻ വിപണിയിൽ വന്നപ്പോൾ mileage കിട്ടുമെന്ന് പറഞ്ഞ് അന്നത്തെ 100cc ബൈക്കുകളിൽ കൂടുതൽ കാശുകൊടുത്ത് പ്രീമിയം പെട്രോൾ മേടിച്ച് അടിച്ച് valveകളിൽ carbon deposit കൂടി compression leak വന്ന് engine പണിത ചില പാവപ്പെട്ടവരെ ഞാൻ ഓർക്കുന്നു!
    സാധാരണയായി ഉയർന്ന octane നമ്പർ ആവശ്യമായിവരുന്ന വാഹനങ്ങളിൽ fuel cap/flap ന്റെ പരിസരത്ത് warning sticker കൊടുത്ത് കാണാറുണ്ട്. അല്ലാത്ത വാഹനങ്ങൾ "normal fuel" ഉപയോഗിക്കാൻ യോജിച്ചവയാണ് എന്ന് കരുതാവുന്നതാണ്.
    ഓരോ വാഹനത്തിനും അനുയോജ്യമായ fuelഉം, octane number ഉം അതതിന്റെ manufacturer പ്രസിദ്ധീകരിക്കും. വാഹനത്തിന്റെ owner's manual ൽ അത് കാണേണ്ടതാണ്, അല്ലാത്തപക്ഷം product knowledge ഉള്ള sales rep നോട് ചോദിയ്ക്കുകയോ, കമ്പനിയുമായി നേരിട്ട് email/social media മുഖേനയോ ബന്ധപ്പെടുകയോ ചെയ്ത് അവനവന്റെ വാഹനത്തിന് അനുയോജ്യമായ fuel ന്റെ octane number അറിയുന്നതാണ് ഉത്തമം.

    • @akhilakhi96
      @akhilakhi96 5 лет назад +1

      👏👏👏👏👌💯💯💯

    • @abduljaleel8494
      @abduljaleel8494 5 лет назад +3

      ഈ സംശയം മാറിക്കിട്ടി നന്ദിBro..

    • @oommencherian614
      @oommencherian614 5 лет назад +3

      വളരെ പ്രയോജനകരമായ അറിവ്' നന്ദി.

    • @akhillal4059
      @akhillal4059 5 лет назад +3

      Chettanum pwolichu

    • @harikrishnan1954
      @harikrishnan1954 3 года назад

      വളരെ ശരിയാണ്. സാധാരണ Engine ല്‍ Premium Fuel ഉപയോഗിച്ചാൽ Spark Plug ല്‍ കൂടുതൽ carbon deposit ഉണ്ടാകു൦.

  • @Kuttu48
    @Kuttu48 5 лет назад +30

    He just mocked the entire pretroleum companies...🤣🤣🤣🤣🤣 brilliantly briefed

  • @rajeevnair9181
    @rajeevnair9181 5 лет назад +156

    ചുരുക്കി പറഞ്ഞാൽ നമ്മുടേ നാട്ടിൽ നോർമൽ പെട്രോൾ മതി എന്നർഥം...~★★

    • @shinemanchery6329
      @shinemanchery6329 4 года назад

      😁😁😁🤣

    • @libinbaby8651
      @libinbaby8651 3 года назад

      ഉപയോഗിക്കുന്ന വാഹനം അനുസരിച്ച്

  • @RbeeVlog
    @RbeeVlog 5 лет назад +168

    Oru tuition cls il irikkunna feel...😄
    Ith Thonniyavar like here 🤙

  • @jickymr
    @jickymr 5 лет назад +70

    ജാടകളില്ലാത്ത നല്ല അവതരണം. Keep it up bro.

  • @tareemalayali7713
    @tareemalayali7713 5 лет назад +29

    നിങ്ങളുടെ തൊട്ടടുത്ത പമ്പിൽ ലഭിക്കുന്ന പ്രീമിയം പെട്രോൾ ഒറിജിനൽ ആണ് എന്ന് ഉറപ്പുണ്ടെങ്കിൽ നിങ്ങളുടെ വാഹനം പ്രീമിയം പെട്രോൾ അടിക്കാൻ പറ്റാത്ത വാഹനം ആണെങ്കിൽ പോലും മാസത്തിലൊരുതവണ പ്രീമിയർ പെട്രോൾ അടിക്കുന്നത് നല്ലതാണ്. സ്ഥിരമായി സാദാ പെട്രോൾ അടിക്കുന്ന വാഹനമാണെങ്കിൽ സാദാ പെട്രോളിനുള്ള എന്തെങ്കിലും പാർട്ടിക്കിൾസ് വണ്ടിയുടെ എൻജിനിൽ അടിഞ്ഞു കിടപ്പുണ്ടെങ്കിൽ അതിന് ഫ്ലാഷ് ഔട്ട് ചെയ്യാൻ നല്ലതാണ് ഒരു മാസത്തിൽ ഒന്ന് പ്രീമിയം പെട്രോൾ അടിക്കുന്നത്. സ്ഥിരമായി പ്രീമിയം പെട്രോൾ അടിക്കുന്നത് കൊണ്ട് നാട്ടിലെ റോഡുകളിൽ പ്രത്യേകിച്ചു ഗുണമൊന്നുമില്ല അല്ലെങ്കിൽ നിങ്ങളുടെ വാഹനം പരമാവധി വേഗത 80 കിലോമീറ്റർ സ്പീഡിൽ പോവുകയാണെങ്കിൽ മാത്രമേ സാധാ പെട്രോളിനെ അപേക്ഷിച്ച് പ്രീമിയത്തിൽ ഉള്ള ഗുണമേന്മ വാഹനത്തിൽ കിട്ടുകയുള്ളൂ. സ്ഥിരമായി പ്രീമിയം പെട്രോൾ അടിക്കണം എന്നുപറയുന്ന വാഹനങ്ങൾ മിക്കതും suv ടൈപ്പ് അതായത് മിത്സുബിഷി ,നിസ്സാൻ, ടയോട്ട, Hyundai , Benz എന്നീ കമ്പനികളുടെ അതും സ്പോർട്സ് കാറുകളും ആയിരിക്കും. ചില കമ്പനികൾ മാത്രമേ പ്രീമിയം പെട്രോൾ ഉപയോഗിക്കത്തക്ക രീതിയില് വാഹനത്തിൻറെ എഞ്ചിനുകൾ നിർമ്മിക്കുന്നു.നിങ്ങൾ സ്വയം തീരുമാനമെടുക്കുന്നതിനു മുമ്പ് വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു ഡീലറുടെ ഉപദേശം തേടുന്നത് നല്ലതാണ് കൂടാതെ കാറിൻറെ ഹാൻഡ് ബുക്ക് കൂടി നോക്കുന്നതും നല്ലതാണ്.

    • @shahimuhd
      @shahimuhd 4 года назад

      Appol high way cruise nu premium petrol aano nallath .. when ride in 100 km/hr

  • @Roadmaster3
    @Roadmaster3 5 лет назад +13

    I have yamaha r3 ,which has 11.2:1 compression ratio.and i normally use normal fuel. But had used HP power 99 many times.But theier is a huge difference.engine is much smoother with easy reves and better acceleration .
    Based on vehicles the results changes .

  • @avinpalocaren7339
    @avinpalocaren7339 5 лет назад +20

    Nice videoo
    Expecting more videos from you!

  • @naseebcm8664
    @naseebcm8664 5 лет назад +3

    Nice video, you cleared most of my doubts, and pls do a video about compression ratio, I reading about that one

  • @nikhilmadhusudanan785
    @nikhilmadhusudanan785 5 лет назад +2

    Thanks ചേട്ടാ,ഇത്പോലുള്ള നല്ല information പറഞ്ഞ്തന്നതിന്

  • @arjun-k
    @arjun-k 5 лет назад +31

    ഈ ചാനലിലെ ആദ്യമായി കാണുന്ന വീഡിയോ... അവതരണം കലക്കി... ഒറ്റ വീഡിയോയിലൂടെ തന്നെ Subscriber ആയി...

  • @BennyClement
    @BennyClement 5 лет назад +3

    Good information 🔥 vedicha annu muthal extra premium adicha le njan 🤦🏻‍♂️ ktm RC anu bike , BUT ! sadha adikunnekkalum premium adikumbo nalla kidukkachi output kittunnund

  • @KrishnaDas-vs7wp
    @KrishnaDas-vs7wp 5 лет назад

    Very informative ..Thanks Bro....A realistic analytical. sincere suggestions.. God Bless You.

  • @AppleSiru
    @AppleSiru Год назад +1

    വാഹനത്തിൻ്റെ മാനുവലിൽ കൃത്യമായി എഴുതിയിട്ടുണ്ട് ഏത് Octane റേഞ്ച് ഉപയോഗിക്കണമെന്ന്. അതാരും വായിച്ച് നോക്കാറില്ലന്ന് മാത്രം. താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്

  • @yethuraj4873
    @yethuraj4873 2 года назад +1

    My motorcycle has compression ratio of 10.0:1 and I had used xp95 from Indian oil and had improvements in milage and power. Quick acceleration along with improved mileage.

  • @ansar.tpunnodu3936
    @ansar.tpunnodu3936 5 лет назад +26

    മുത്തേ നീ പൊളിയാ നല്ലൊരു ആശയമാണ് മറ്റുള്ളവരിലേക്ക് പകർന്നു തന്നത് keep going.....

  • @rajmohan9473
    @rajmohan9473 4 года назад +1

    Thanks bro.. Nice information..
    I really wait for this type video

  • @triangleinepitrochoid
    @triangleinepitrochoid 5 лет назад +3

    Ente 2018 model disciver125 il power petrol adical nalla difference und..mileage vityasam illa but vibration um knocking um nalla kuravund.so i keep using it

  • @saipn407
    @saipn407 5 лет назад

    Good and useful information bro.കൂടുതൽ വീഡിയോസിനായ് കാത്തിരിക്കുന്നു

  • @mkvlog5064
    @mkvlog5064 5 лет назад

    Kollam valare usefull aya video anu cheythathu congraatzzzz...

  • @aniledapal8683
    @aniledapal8683 5 лет назад +5

    വളരെ നല്ല അറിവ് തന്ന വീഡിയോ നന്ദി സഹോദരാ...!

  • @prajwallal5663
    @prajwallal5663 5 лет назад +1

    Very much effective information. We expect more from you sir. Keep going

  • @prasadtvm1
    @prasadtvm1 5 лет назад +11

    ഇതു വരെ അറിയില്ലായിരുന്നു. ഇൻഫൊർമേഷന് thanks.

  • @Irahhtan
    @Irahhtan 5 лет назад +15

    Asked a petrol pump employee what's the difference, his reply-nothing sir both are from same tank

  • @neozynk
    @neozynk 5 лет назад

    Very detailed and simple explanation. Good job. Subscribing for more informative content

  • @unnikrishnann.k6250
    @unnikrishnann.k6250 3 года назад

    ഈയിടെയാണ് എനിക്ക് താങ്കളുടെ വീഡിയോകൾ കാണാൻ അവസരം കിട്ടിയത്. വളരെ നല്ല വിവരങ്ങളാണ് കിട്ടുന്നത്. നല്ല അവതരണം. പുതിയ വിഷയങ്ങൾ പ്രതീക്ഷിക്കുന്നു.

  • @Lijo_Mathew
    @Lijo_Mathew 5 лет назад +1

    വളരെയധികം നന്ദി

  • @nidhinwilson1053
    @nidhinwilson1053 5 лет назад +2

    Good information and nice presentation.keep going

  • @ptsalam76
    @ptsalam76 5 лет назад +99

    ഊണ് തീർന്നു.
    ബിരിയാണിയും നെയ്ച്ചോറും
    ഉണ്ട്. എന്ന് പറയുംപോലെ.....
    എല്ലാം ഒരു ടാങ്കിൽ നിന്ന് തന്നെയാണ് വരുന്നത്....

  • @uvaiseek
    @uvaiseek 5 лет назад +6

    നല്ല അറിവ് thanks

  • @afsalpa6440
    @afsalpa6440 5 лет назад +1

    നല്ല അവതരണം അഭിനന്ദനങ്ങൾ

  • @melvinrodrigues2286
    @melvinrodrigues2286 5 лет назад +7

    Nice presentation. Expecting more videos

  • @businessrevolution5235
    @businessrevolution5235 5 лет назад

    Hi lecturer,
    Really informative speech and I like it very much.......
    I have a question for you.....
    Am using Renault Kwid, 2017 1000cc AMT varient. (Not a second hand car) & am travel around 40-50 km/day or less than this.
    I used to fill speed / extra petrol. But I personally experienced that, am getting low milage as the manufacturer said 24kmpl. But I am getting around 15-17kmpl or less than that.... How can I increase milage & how to rectify and resolve this issue
    Pls help me on this.....
    Thanks,

  • @pollayils
    @pollayils 5 лет назад +2

    കറേ നാളത്തെ സംശയസം ശയം ആയിരുന്നു. നന്ദി

  • @ansalbinrazak3095
    @ansalbinrazak3095 5 лет назад

    Thank u bro for an informative useful video 👍👍👍

  • @rakeshr2692
    @rakeshr2692 5 лет назад +4

    Ith poke Vandiyude lubesine kurich oru video cheyyamo...lubesnta kure variety ipol undallo 2T ,4T ,MG, Ithokke enth anu

  • @Avis_GodsOwnVlogger
    @Avis_GodsOwnVlogger 5 лет назад +13

    I am motorcycle rider and I have been riding motorcycles for like last 10+ years. I have used almost all types of fuels except the super premium fuel. According to me what you have told is exactly correct. Most people are not aware of the issues of using high octane fuel in normal motor cycles. "" Major point being the fuel burning at higher temperature and as a result the engine gets heated very quickly "" It can alter the standard performance figures in a negative manner and efficiency of the machine when doing touring.
    Thanks for sharing such a wonderful piece of information with us all.

  • @GeoCherian
    @GeoCherian 5 лет назад +2

    Finally Happy to see a Good Malayalam Channel making videos on true facts alone,not like those crooked channels spreading wrong information to gain views.Myself an Engineer and i used to see many malayalam tech channels chipping a part of a fact served in there masala, destroying common sense of a lot of young and aged people.Thank You for making this channel and i wish you grow over those crooked ones.
    This video didn't touch on The Extra Premium Diesel and its difference,that too would have been nice or may be in another video.

  • @SREEKUMAR8506
    @SREEKUMAR8506 3 года назад

    Exactly correct.... Good briefing bro ❤️

  • @jithucv2236
    @jithucv2236 3 года назад

    Ente apache 1604v aanu, speed petrol aanu use cheyunne. Nalla difference und saadhaa adikkunnathinekaalum. Smooth aanu. Dio il adichapolum same feelings kitty. More power um kittunund. Extra premium & power petrol ne apekshich speed petrol aanu ente fav.

  • @djr2598
    @djr2598 5 лет назад

    Simple and very informative..tnx bro

  • @manjuvincent3280
    @manjuvincent3280 5 лет назад

    എന്റെ കുറെ സംശയം തീർന്നു
    ചേട്ടന് നന്ദി ഇനിയും ഇത്തരത്തിലുള്ള വീഡിയോ പ്രതീക്ഷിക്കുന്ന

  • @choicemy2849
    @choicemy2849 3 года назад

    നല്ലൊരു അറിവ്,, thank u dear 🌹🙏

  • @pravinrajababu4518
    @pravinrajababu4518 5 лет назад

    Very usefull information, thank you bro

  • @hellosarith
    @hellosarith 5 лет назад

    Very informative. Thank you

  • @Ebinmani
    @Ebinmani 5 лет назад +1

    Im using fzs fi v2. premium petrol gives me more mileage and reduces engine vibration. i think there is more than octane number in premium petrol.

  • @shereejp
    @shereejp 5 лет назад

    I subscribed this cannel. Very informative. Keep the good work.

  • @lifehacks7560
    @lifehacks7560 3 года назад

    Really informative bro.... keep going

  • @sangeethdevaraj6508
    @sangeethdevaraj6508 5 лет назад

    Hiii brother,, your videos are helpful. Could you please do a video regarding the causes and remedies of wrong fuel usage? Like what should we do if wrongly put diesel in petrol engine.?

  • @joatjo9253
    @joatjo9253 5 лет назад

    Thank you for the great information

  • @gopinathannottath
    @gopinathannottath 3 года назад +1

    It depends, Not only the octane and heptane values matter. The sulfer content which is found in the crude oil is also a major culprit to deteriorate the power and finally ends with metal fatigue. The hydrogen which is entering with the natural air into the combustion chamber gets a chemical reaction there and it becomes H2SO4, is you know; sulfuric acid. In refinery it is possible to remove 100 percent sulfer free fuel. But we have to pay almost a double price to get that fuel, so they leave a certain percent of sulfer in the fuel, and SAE lube.oils acts a major role to remove the sulfer without mixing it with the oil (it will float on the oil surface like balls) and eventually deposits in the oil filters/centrifugal filters. Thank you very much for detailing the power/speed fuel, in which big tycoons are looting public🙏

  • @venugopal-gl8vy
    @venugopal-gl8vy 2 месяца назад

    അനിയാ നന്നായിട്ടുണ്ട് നല്ല വീഡിയോ നല്ല അവതരണം...

  • @melbinjoseph9462
    @melbinjoseph9462 4 года назад +30

    123 പാമ്പുടമക്കൾ ഡിസ്‌ലിക്കടിച്ചിട്ടുണ്ട്

  • @sajimathew3449
    @sajimathew3449 5 лет назад

    Eniku ariyatha ottiri karyangal ningal paranju thannu...hats off to you dear brother

  • @Sanjanz
    @Sanjanz 5 лет назад

    Tnx chettaa.... Premium aan use cheythirunne... nirthi👍

  • @NidalRashid
    @NidalRashid 5 лет назад +1

    All people asking which fuel to use. Just check your owners manual. It will say which octane rating fuel. If it doesnt say anything then, that probably means it will work with normal fuel. High octane fuel wont damage your engine though.
    99% of time, Only expensive high performance vehicles like Mercedes Benz, BMW use high octane fuel (Still check owners manual to confirm). Such vehicle must use high octane fuel for good performance and for health of engine. Even then, in modern benz and bmw, the computers and sensors should detect knocking (due to normal fuel) and adjust ignition timings to prevent damage to engine.

  • @nasabroadcast89
    @nasabroadcast89 5 лет назад

    Thanks bro for valuable information

  • @oommencherian614
    @oommencherian614 5 лет назад

    വളരെ പ്രയോജനകരമായ അറിവ്' നന്ദി.

  • @shajik698
    @shajik698 Год назад

    പെട്രോളിനെ കുറിച്ചു നല്ല അറിവ് കിട്ടി Thanks bro വളര നന്ദി

  • @kiranskumar8342
    @kiranskumar8342 5 лет назад +8

    I filled once premium, I have noticed, no change in milege, then till now I am filling normal petrol. Moreover thanks for the awareness..

  • @nammalvlogasp1701
    @nammalvlogasp1701 3 года назад

    Informative points,Well described

  • @akshayck8558
    @akshayck8558 5 лет назад +25

    Oru bajaj Dominar owner aaya enik nalla mileagum powerum xtrapremium petrol use cheyunnath kond kittunund , vandiyude engine smoothnessum increase cheyunund.

    • @aswinraj5788
      @aswinraj5788 5 лет назад

      Exactly

    • @roadways2372
      @roadways2372 5 лет назад +1

      simple ayi paranjal majority of single piston high power producing bikes okke 97 octane or 95 octane anu better. especially for longrun.

    • @rijztech6789
      @rijztech6789 4 года назад

      Ente Celerio il nalla mileage ende premium use cheyumbol

    • @nashidkp0059
      @nashidkp0059 4 года назад

      For dominar compression ratio comes above 12 and u can use premium petrol for better performance ✌️

    • @muhsinmuhammedbuhari9355
      @muhsinmuhammedbuhari9355 4 года назад

      @akshay ethire kittum bro use cheyyumbol

  • @vinuv16
    @vinuv16 5 лет назад

    Premium petrol continuos use cheythal mathrame advantage undaku..Engine parts clean ayirikkum.so better performance and smoothness kittum..octane rating mathramalla karyam..5 or more years old aya oru caril premium petrol continuous use cheythal athinte advantage kittum.

  • @dharunpr633
    @dharunpr633 5 лет назад +2

    Good information thanks bro

  • @AnilKumar-Signals
    @AnilKumar-Signals 4 года назад

    This information was new for me. Well done

  • @sudheeshkumarts2909
    @sudheeshkumarts2909 4 года назад

    നല്ലൊരു അറിവാണ് പകർന്നു തന്നത് താങ്ക്സ്.....

  • @manojus6592
    @manojus6592 3 года назад

    നന്ദി !

  • @conqurethelife1133
    @conqurethelife1133 5 лет назад +1

    Engine knoking ennu parajal airfuel mixtureillekk spark kodukkum munp kathunna avasthalle..atho nannayi kathathe erikkunnatho..ethil ethu situvatione anu knoking ennu parayunnath..knoking koodutha undavunnath eth enginil anu petrol/desel ..pls explain

  • @libinjohn100
    @libinjohn100 5 лет назад

    കുറേ നാളായുള്ള സംശയം മാറിക്കിട്ടി. നല്ല അവതരണം നന്ദി

  • @dr.abhishekks9831
    @dr.abhishekks9831 5 лет назад +1

    highly informative video with good anchoring..

  • @rajukk8163
    @rajukk8163 5 лет назад

    Correct aanu Bro.Donut mediaily science garage polay ondu.Great job bro.

  • @hariraju565
    @hariraju565 4 года назад +1

    very good, congrats

  • @laijujames9338
    @laijujames9338 5 лет назад +2

    Currect....

  • @sallapss6924
    @sallapss6924 5 лет назад

    Useful video bro👍

  • @raimondavis2963
    @raimondavis2963 3 года назад

    Can you suggest some good Diesel Additives for latest Diesel Cars

  • @aluvasuresh
    @aluvasuresh 5 лет назад

    Very informative. Thank yoy

  • @jishnuprabhu1
    @jishnuprabhu1 5 лет назад +1

    Very informative bro

  • @pareedhpattambi7363
    @pareedhpattambi7363 5 лет назад

    *പുതിയ അറിവ് നൽകിയതിന് നന്ദി*

  • @muhammedrashik2381
    @muhammedrashik2381 5 лет назад +1

    Sathaa petrol anu Ethuvarem use cheythathu eni speedilek maruvanu valla kuzhappavum undo?

  • @akashb4951
    @akashb4951 5 лет назад

    Bro can u please explain what does this density of petrol mean ? I have seen that in the pump, figures ranging from 700 to 900.

  • @rejeeshr8757
    @rejeeshr8757 5 лет назад +1

    I fill premium petrol for my cb shine in little long rides, feel smooth can continue these or not.

  • @user-ef9np8sk4l
    @user-ef9np8sk4l 5 лет назад +3

    My ybx 10 compression ratio owners manual recommend normal gasoline

  • @Shihabyoosef
    @Shihabyoosef 5 лет назад

    Bro.. good informative video. Thanks

  • @nivedpanand7914
    @nivedpanand7914 5 лет назад +1

    Thankyou bro...

  • @martinks7453
    @martinks7453 3 года назад

    വളരെ നല്ല അറിവ് പകർന്നു തന്നതിന് thanks

  • @i_the_no_one
    @i_the_no_one 5 лет назад

    Am using BP speed petrol on my pulsar 220 for long rides... Am getting good power and mileage...

  • @MrRahulskumar
    @MrRahulskumar 5 лет назад

    വളരെ നല്ല information... Thanks.... 😊👌

  • @jafarsadhik73
    @jafarsadhik73 5 лет назад

    Thank bro ariyan thalparyamullavarkk ith nalla arivanu

  • @athishjs5745
    @athishjs5745 5 лет назад +2

    U have been very helpful thank u✌️pwoli

  • @doraswable
    @doraswable 5 лет назад

    Very good excellent...No words..

  • @pradeepy466
    @pradeepy466 5 лет назад

    Very informative.. congratulations

  • @aboobackera1194
    @aboobackera1194 5 лет назад

    machane adipoliyaayi explain cheythu to 👍

  • @jasirmuhammed5643
    @jasirmuhammed5643 5 лет назад +1

    content & presentation kidukkii bro

  • @justinjairaj2515
    @justinjairaj2515 5 лет назад

    Thanku

  • @jsabhilash3842
    @jsabhilash3842 4 года назад

    Hloo cheatta video ishtapettu. Nkku petcock valve ine kurichu paranju tharuvo. I mean reserve off advantage disadvantages allam koodi cherthu oru video idavo. Plzzz

  • @babulouisbabulouis
    @babulouisbabulouis 5 лет назад

    നന്ദി,,, നല്ല അറിവ് പങ്ക് വച്ചു!