Engine Oil Fully Explained in Malayalam

Поделиться
HTML-код
  • Опубликовано: 7 сен 2021
  • Engine Oil Fully Explained in Malayalam
    പർച്ചേസ് ലിങ്ക് : bit.ly/CP1UAZQ3
    Get in touch with me via my Other social media handles
    Facebook: / strellmotovlogs
    Instagram: / iamstrell
    Twitter: / strellofficial
    For collaborations and promotions, please email to contact.strell@gmail.com

Комментарии • 1,3 тыс.

  • @strellinmalayalam
    @strellinmalayalam  2 года назад +496

    തള്ളു വീഡിയോസ് (Informative topics) ഇഷ്ടപെടുന്നുണ്ടെങ്കിൽ കൂടുതൽ തള്ള് വീഡിയോസ് ഇവിടെ കാണാം 😊
    ruclips.net/video/-cFwH8oRH0Y/видео.html

  • @instwqhd
    @instwqhd 2 года назад +797

    അങ്ങനെ അതും സംഭവിച്ചു ഒടുവിൽ 800k അടിച്ചു ഇനി 1M ലേക്ക് ഉള്ള ദൂരം വളരെ കുറവാണ്💥

    • @ThemotorcycleMadness
      @ThemotorcycleMadness 2 года назад +18

      🤘💥💥

    • @strellinmalayalam
      @strellinmalayalam  2 года назад +797

      വെല്യ ദൃതി ഒന്നും ഇല്ല്യ. ഇങ്ങനെയൊക്കെ തന്നെ തട്ടിയും മുട്ടിയും പോയാൽ മതി 😂

    • @sreenandan1234
      @sreenandan1234 2 года назад +49

      @@strellinmalayalam ഉള്ളത് കൊണ്ട് ഓണം പോലെ ♥️😇

    • @josephrezin5395
      @josephrezin5395 2 года назад +5

      @@strellinmalayalam strell😙

    • @abinroy3464
      @abinroy3464 2 года назад +9

      @@strellinmalayalam uvva uvva🌚

  • @arunkvarghese8192
    @arunkvarghese8192 2 года назад +193

    മറ്റു RUclipsRESനേകാളും 1Mഅടിക്കാൻ ഹൃദയം കൊണ്ട് ആഗൃഹിച്ചുപോകുന്ന RUclipsR
    💕STRELL💕

  • @arfadsalim
    @arfadsalim 2 года назад +391

    നല്ല സ്ഥലം, നല്ല climate, nalla road, nalla bike, nalla aashaan, nalla thallu😅😅

  • @abhijithtk605
    @abhijithtk605 2 года назад +43

    Nostu 🥺
    പണ്ട് physics ക്ലാസ്സിൽ ഇരുന്ന ഒരു ഫീൽ🥰😍

  • @sreenandan1234
    @sreenandan1234 2 года назад +120

    Good evening teacher,
    എല്ലാവരും ശ്രദ്ധിച്ചു ഇരിക്കണം, physics ടീച്ചർ
    Class തുടങ്ങുകയാണ് 😂😂♥️♥️
    Lub you strell 💞💞

    • @VinesnVandies
      @VinesnVandies 2 года назад +2

      സ്കൂളിൽ ഇങ്ങനെ ഒരു സർ ഉണ്ടാരുന്നേൽ നമ്മൾ ഓക്കെ രക്ഷപെട്ടു പോയേനെ

    • @Kurachfunayalo
      @Kurachfunayalo 2 года назад +2

      @@VinesnVandies 😂💖💯

  • @arfadsalim
    @arfadsalim 2 года назад +24

    By the way,
    800k ആയതിൻ്റെ സന്തോഷം പ്രകടിപ്പിക്കാൻ എന്തെങ്കലുമൊക്കെ ചെയ്ത് കൂടെ😌

  • @jyothis4460
    @jyothis4460 2 года назад +14

    Strellindea തള്ള segment കേട്ടിട്ട് കുറച്ചുനാളായി ഇപ്പോൾ സമാധാനമായി 😜😘

  • @mrturbo1785
    @mrturbo1785 2 года назад +93

    ആദ്യം ആദ്യം വണ്ടിയുടെ കാര്യങ്ങൾ അറിയാൻ വേണ്ടി മാത്രമായിരുന്നു വന്നിരുന്നത് vdo കാണുന്നത്😁😁 പക്ഷേ ഇപ്പോൾ വന്നു വന്ന് ആശാന്റെ സൗണ്ട് കേൾക്കാൻ കൂടി ആണ് vdo കാണുന്നത്😍😍 അത് ഒരു 'addiction' ആയി... ❣️ ആശാന്റെ കു‌ടെ നുമ്മ ഉണ്ട് 🏍️🏍️💥ഒന്നും പേടിക്കണ്ട full support 👍💪💪 😜😛🏍️🏍️🏍️🏍️

  • @harikesh1307
    @harikesh1307 2 года назад +272

    ഇന്നത്തെ physics ക്ലാസ്സിലേക്ക് എല്ലാവർക്കും സ്വാഗതം ❤

  • @TechTalksMal
    @TechTalksMal 2 года назад +26

    U are an underrated Chemistry and Physics teacher 😂

  • @prajeeshprakash5231
    @prajeeshprakash5231 2 года назад +3

    Engine oil എന്തിനാണ് എൻജിൻ oil ഇല്ലാതെ വണ്ടി ഓടിച്ചാൽ എന്ത് പറ്റും എന്നക്കെ അറിയം പക്ഷേ strell bro വീഡിയോ ആക്കുമ്പോൾ കണ്ടിരിക്കും അതാണല്ലോ ശിലം💖

  • @anuragi8y420
    @anuragi8y420 2 года назад +28

    ആഹാ.. ഫിസിക്സ്‌ മാഷ് ഇങ്ങെത്തിയല്ലോ... ഗുഡ് ഈവെനിംഗ് സാർ.... 🥰😍❤️❤️

  • @Linsonmathews
    @Linsonmathews 2 года назад +44

    വന്നു മക്കളെ നമ്മുടെ അണ്ണൻ 😍
    വെയ്റ്റിംഗ് for video 👍❣️

  • @arfadsalim
    @arfadsalim 2 года назад +32

    08:06 aa പോത്തും ആശാനും same dress combination aanallo😅
    തെറ്റിദ്ധരിക്കാതെ ഇരുന്നത് ഭാഗ്യം😅

  • @Adamz17
    @Adamz17 2 года назад +12

    😌The happiness u get when u understand everything.. since its ur favorite subject

  • @adhil_ameen_pnr
    @adhil_ameen_pnr 2 года назад +9

    കട്ട waiting ആയിരുന്നു😍

  • @krishnadev.s3606
    @krishnadev.s3606 2 года назад +10

    First

    • @krishnadev.s3606
      @krishnadev.s3606 2 года назад

      @@Riderbro-07 ,😃

    • @nidhinkl
      @nidhinkl 2 года назад

      👈🏻ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ FRIENDS 🙏🏻🙏🏻

    • @ehzan15
      @ehzan15 2 года назад +1

      Champion😎🥇🏆

  • @stranger8039
    @stranger8039 2 года назад +2

    Ettavum kooduthal wait chyunnathe broide videokki vendiyan✨🤩

  • @nandu4761
    @nandu4761 2 года назад +2

    You are a good teacher too... ❤️

  • @Wehappysoulsco
    @Wehappysoulsco 2 года назад +14

    Strell machaa😍

  • @vvkvines2781
    @vvkvines2781 2 года назад +6

    All i need is here 😻strell uyir ❤️

  • @bithinsnc
    @bithinsnc 2 года назад +1

    Good one❤️❤️
    Strell🔥🔥

  • @rebingeorgecherian6790
    @rebingeorgecherian6790 2 года назад +8

    The best physics teacher that i have ever seen ❤

  • @JOJO-kv4mk
    @JOJO-kv4mk 2 года назад +3

    Congratulations 800K 🤩🥰🔥

  • @truetellers5449
    @truetellers5449 2 года назад +10

    ആശാനേ........... യ്..... congrats on 800k🎇. Waiting for 1m🔥🔥🔥🔥.. 🎤 സഹൃദയരായ ബൈക്ക് സ്നേഹികളെ.... 800k വരെ കൊണ്ടെത്തിച്ച എന്റെ എല്ലാ bike ഭ്രാന്തന്മാർക്കും എന്റെ വ്യക്തിപരമായ പേരിലും എന്റെ ബൈക്കുകളുടെ പേരിലുമുള്ള നന്ദി ഞാൻ അറിയിച്ചുകൊള്ളട്ടെ....... എന്ന് നിങ്ങളുടെ സ്വന്തംstrell ആശാൻ, ഒപ്പ് ㊙️

  • @harisrahman1259
    @harisrahman1259 2 года назад +1

    ഒരുപാട് നാളായി ആഗ്രഹിച്ച വീഡിയോ thanks strell bro ❣️👍👍

  • @anandhakrishna5198
    @anandhakrishna5198 2 года назад +1

    Really a helpful content brother 😊🥰💟

  • @Charlie.Ichayan
    @Charlie.Ichayan 2 года назад +5

    അങ്ങനെ കാത്തിരിപ്പിന് വിരാമം🤩🤩💕

  • @justinjaimy2088
    @justinjaimy2088 2 года назад +4

    Waiting for next class 😄
    Adipoli class aayirunnu ❤🥰

  • @ajilalappadajilalappad1891
    @ajilalappadajilalappad1891 2 года назад

    😍Thank you Bro Simple ayi manasilakki thannathinu👍🏼😊

  • @adwaithgopi1830
    @adwaithgopi1830 2 года назад +1

    Happy 800k Ashaane😁❤️

  • @ameenmuhammad1655
    @ameenmuhammad1655 2 года назад +7

    Finally 8 Lakh family 😍😍

  • @e.s.n6154
    @e.s.n6154 2 года назад +51

    Me looking at strell's shadow....
    "Slender strell"😂🙌

  • @dropler175
    @dropler175 2 года назад

    mahn,,,,sherikkum ishttapettu..explained in the most simple way

  • @ended6021
    @ended6021 2 года назад +2

    Feeling happy for our 800k family members. Congrats machanae💞🤗

  • @roshanjohnson7050
    @roshanjohnson7050 2 года назад +13

    *ലെ engine oil "ഞാൻ ഒരു സംഭവം ആണല്ലെ 😇"😂😁

  • @MANUSANKAR
    @MANUSANKAR 2 года назад +4

    Angane aashan 800K aayi😌proud subscriber❤️

  • @sreenath4435
    @sreenath4435 2 года назад +1

    Enik ettavum ishttapetta youtuber strell❤️❤️

  • @_vyshnav_
    @_vyshnav_ 2 года назад +2

    Informative 💯

  • @_gt__56
    @_gt__56 2 года назад +3

    Njan വരുന്നത് bronte sound കേൾക്കാൻ വേണ്ടി മാത്രമാണ്.... 🥰🥰🥰🥰

  • @JOJO-kv4mk
    @JOJO-kv4mk 2 года назад +8

    Hydraulic clutch and brake ith vechal undakunna benefit ne kurich ith pole oru video cheyyamo 🙏🏻

  • @abhinandp2055
    @abhinandp2055 2 года назад +1

    Congrats for 800k sub👏👏👏👏

  • @sreejithmanghat6202
    @sreejithmanghat6202 2 года назад

    Superb.always supports the channel❤️

  • @unnisanthosh5048
    @unnisanthosh5048 2 года назад +5

    Strell chettan uyir❤

  • @muhammedrafeek8288
    @muhammedrafeek8288 2 года назад +5

    Veary important topic 🔥🔥🔥

  • @offroad_runner_8343
    @offroad_runner_8343 2 года назад

    Strell channel is very different...
    Content quality super 😍👍

  • @violentpiston5396
    @violentpiston5396 2 года назад +1

    വളരെ help ful ആയിട്ടുള്ള video ആയിരുന്നു

  • @jawabrahman6840
    @jawabrahman6840 2 года назад +3

    Strell bro.. can I mix engine oil of the same grade from different brands? Top up cheyyunna samayath last time use cheytha brand thanne veno? Same grade aaya pore?

  • @jayadevnambiar1704
    @jayadevnambiar1704 2 года назад +7

    Very well explained about the topic.
    BTW, I have seen the video on electric scooter pros and cons, the spot near to Sector 4 park, HSR Layout was amazing. :)

    • @strellinmalayalam
      @strellinmalayalam  2 года назад +5

      Thank you :)

    • @aswinramesh1264
      @aswinramesh1264 2 года назад

      @@strellinmalayalam
      Anna Enta Bs4 Ns 160 Back Tyre Cheruthan 200 Size Back tyre
      Ittal idan pattumooo

  • @sha_g3653
    @sha_g3653 2 года назад +1

    Lalithamaya avatharanam...🥰🥰🥰🥰machante sound aanel vere levalum....🥰 nalla oru teacher nte class ketta feel...polii

  • @amalpradeep127
    @amalpradeep127 2 года назад +1

    Congratulations strell 800k 🔥🔥🔥🔥🔥🔥🔥

  • @tracmanic
    @tracmanic 2 года назад +5

    10 lakh plus family members ഇനിയും ഈ ആശാനേ സപ്പോർട്ട് ഇനിയും ഒരുപാട് വരും അണ്ണനെ തേടി വരും..❣️🔥😜
    ................................👇
    ഈ വീഡിയോ super👌

  • @jishnujr1109
    @jishnujr1109 2 года назад +3

    Use shell engine oils... It's better than others.. 10w40 and 15w50 ultra ❤️... Shell ultra OEM of Ducati....

  • @akasha3520
    @akasha3520 2 года назад

    Strell ❤
    Waiting ayirunnu... 😍

  • @OneLifeOneShot
    @OneLifeOneShot 2 года назад +1

    Aashanne congrats. Aangane numma 800 k family aayie. Engine oil review nu thank you. ❤️❤️❤️❤️❤️❤️❤️

  • @human-hg3ps
    @human-hg3ps 2 года назад +30

    😍😻

  • @akshaykrishnans4635
    @akshaykrishnans4635 2 года назад +6

    Ashan with putt is back with a power 😌❤️

  • @deepakvailappilly837
    @deepakvailappilly837 11 месяцев назад

    വളരേ ലളിതമായ രീതിയിൽ പറഞ്ഞു എല്ലാവർക്കും മനസിലാകുന്ന രീതിയിൽ.. വളരേ നന്ദി.. 😊

  • @greeshm7176
    @greeshm7176 Год назад

    Bro njan first time aanu ningalude videos kaanunnathu but defenitly suuuperrrr i like your voice clarity keep it god bless you

  • @sanjaync
    @sanjaync 2 года назад +4

    @ 7.30 Once I mailed to Castrol asking them whether I could use Fully synthetic oil for more than 3000 kms when my bike manufacturer recommends mineral oil to be changed at every 2400 kms. The reply I got from Castrol was to change Fully Synthetic oil @ every 2400 kms. If you want mail copy, I will send it.

  • @abhinavemanohar4067
    @abhinavemanohar4067 2 года назад +15

    💥😻

  • @mntp3659
    @mntp3659 2 года назад +1

    Informative.. ✌️

  • @jibinjose3490
    @jibinjose3490 2 года назад

    Kiduvayitt explain cheythu........

  • @ashiquehamsa7801
    @ashiquehamsa7801 2 года назад +6

    മച്ചാനും _തള്ളും _പുട്ടും ❤️💥. ആഹാ അന്തസ്സ് 🤩🔥

  • @midhunkrishnams3510
    @midhunkrishnams3510 2 года назад +4

    Chetta, Unicorn 160 bs6 onn review cheyyavo 🙂

  • @the__stoner__466
    @the__stoner__466 2 года назад

    Tnks strell bro ethoke paranju thanathinu❤️❤️❤️

  • @lukhmanillyas8070
    @lukhmanillyas8070 2 года назад +1

    Nice information thanks bro❤❤

  • @aswin3738
    @aswin3738 2 года назад +10

    Bro KTM polulla performance oriented aayittolla vandikalil 10w 40 use cheyyamo

  • @sreejithdot6
    @sreejithdot6 2 года назад +11

    Other people on road: look there is a man talking to his bike 😁
    By the way castrol ultimate is truly an ultimate oil. I never had that much feel since I tried ultimate. Truly worth it. 10w 40 is affordable and suitable for my bike ❤️

  • @dhanithpd990
    @dhanithpd990 2 года назад +1

    Bike onum illa enalum voice kekanum vediyanu .... full support unde..❤️❤️

  • @vishnusundar5538
    @vishnusundar5538 2 года назад +2

    1M on the way ❤️❤️❤️ Strell ❤️❤️❤️

  • @kannuz.9723
    @kannuz.9723 2 года назад +3

    ആശാനേ.... 😍😍✌️

  • @Gopii2762
    @Gopii2762 2 года назад +11

    200k koode aayal pinne aashaan aaraa🌝 800k fam 🔥

    • @strellinmalayalam
      @strellinmalayalam  2 года назад +14

      ഞാൻ തന്നെ 😂

    • @Gopii2762
      @Gopii2762 2 года назад +1

      @@strellinmalayalam Ella video ilum oru reply pratheekshichu oru comment idum aadyamayi reply cheythu😇

  • @aswinkrishna3955
    @aswinkrishna3955 2 года назад

    Really useful machaaney ❤️

  • @minhaj7473
    @minhaj7473 2 года назад +2

    Congrats aashaanee for 800k💥💥💥..... Aashaan road to 1m... Still waiting 🥰🥰🥰

  • @ABHINANDHBABUSTGHS
    @ABHINANDHBABUSTGHS 2 года назад +9

    😍😍😍

  • @nithinvijayan1650
    @nithinvijayan1650 2 года назад +4

    200 cc bikil(xpulse) eth grade aayirikkum better?

  • @emildanty8216
    @emildanty8216 2 года назад +2

    Slip on vs full system exhaust. Any difference? Ee Video ore pwoli❤❤

  • @mohammedyaseen6174
    @mohammedyaseen6174 2 года назад +1

    Love you strell bro❤

  • @itsmejk912
    @itsmejk912 2 года назад +9

    Ajithbuddy ആണ് ഈ കാര്യത്തിൽ ഉഷാർ...എല്ലാം വ്യക്തമാക്കി തരും
    Riding കാണാനെൽ strell uyir😍😍

    • @shaikh4695
      @shaikh4695 2 года назад

      Ivde vannu compare cheyyanda bro..

    • @itsmejk912
      @itsmejk912 2 года назад

      @@shaikh4695 ഉള്ളത് പറഞ്ഞു...strell മോശം ആണെന്നല്ല അർത്ഥം..

  • @sreekuttannannatt4080
    @sreekuttannannatt4080 2 года назад

    Adipowli 👍👍👍👍thnks ..

  • @lsvlog9809
    @lsvlog9809 2 года назад +1

    Good information

  • @Syamu-dh6nx
    @Syamu-dh6nx 2 года назад +3

    Is there really any benefit adding MOS2 to engine oil?

  • @JUSTIN-zq2zn
    @JUSTIN-zq2zn 2 года назад

    Good information thanks, take care stay safe✨️❤

  • @capture_diaries.8038
    @capture_diaries.8038 2 года назад +1

    Physics teachere orma vannu...🤩.very informative.

  • @user-hv1jv1hk8i
    @user-hv1jv1hk8i 2 года назад +3

    ആശാനേ😍😍😍

  • @hevitbinkrishna1022
    @hevitbinkrishna1022 2 года назад

    perfect explanation bro

  • @vispelliarmus
    @vispelliarmus 2 года назад

    Thanks a lot 😊
    Ithupolathe kooduthal videos idamo?
    Very helpful ✨

  • @mohamedfaizal3978
    @mohamedfaizal3978 2 года назад +13

    11:51 140-150 എത്തുമ്പോ ചെറിയൊരു വൈബ്രേഷൻ 😂😂

  • @midhunmadhu2149
    @midhunmadhu2149 2 года назад

    Adipoli video
    So helpfull

  • @mrperfect12
    @mrperfect12 2 года назад +1

    *കുറച്ചു സന്തോഷം +കുറച്ചു മധുരം +കുറച്ചു സ്നേഹം =strell മച്ചാൻ ❣*

  • @Music_Wonderz
    @Music_Wonderz 2 года назад +3

    ❤️❤️😘😘🔥🔥

  • @shaijubjoshua
    @shaijubjoshua 2 года назад +3

    Whats the reason 10w 40 is used instead of 10w 30 ?

  • @noyalraju2029
    @noyalraju2029 2 года назад

    Really helpfull

  • @MR_SOUL_YT007
    @MR_SOUL_YT007 2 года назад

    You are good teacher

  • @spoketdrill1699
    @spoketdrill1699 2 года назад +5

    ഒരു ഓൺലൈൻ ക്ലാസ്സ്‌ കഴിഞ്ഞ feeling

  • @prasith_p4114
    @prasith_p4114 2 года назад +7

    കാസ്ട്രോൾ 💪🏻

  • @manafnedumangad854
    @manafnedumangad854 2 года назад

    Thank you bro valiya oru arivayirunnu.. 💎

  • @pranavm543
    @pranavm543 2 года назад

    Really help full 🥰