ENGINE OIL CHANGING........8ൻറ്റെയ് മുട്ടൻ പണി.....😔😔😔😔

Поделиться
HTML-код
  • Опубликовано: 14 окт 2021
  • നാനോ ലൂബിൻ്റ് ആവശ്യത്തിനായി +919809308239 ഈ നമ്പറിൽ വിളിക്കാം
    engine oil,car engine oil,oil,best engine oil,motor oil,engine oil grade,how to check engine oil,synthetic oil,engine,engine oil myths,engine oil change,synthetic engine oil,bike engine oil,engine oil types,engine oil grades,choosing engine oil,engine oil business,how to change oil,engine oil explained,motorcycle engine oil,best motorcycle engine oil,mobil engine oil,oil change,engine oil viscosity explained,no engine oil,zic engine oilengine oil,oil change,engine oil change,how to change oil,oil,how to change engine oil,how to check engine oil,diy engine oil change,changing engine oil,changing your engine oil,check engine oil,how to change your oil,engine,engine oil diy,mistakes while changing engine oil,engane engine oil,diy oil change,oil change how to,change engine oil,motor oil,changing oil,bike engine oil change,small engine oil change,change car engine oil
  • Авто/МотоАвто/Мото

Комментарии • 295

  • @ArjunGvlogs.
    @ArjunGvlogs. 2 года назад +2

    Sabin Bhai Valare Ubayoogappeduttunna Video👍👍👍👍👍

  • @kaadansancharivlogz
    @kaadansancharivlogz 2 года назад +1

    Good Share Bro...Natil Vannitt Neritt Varunnund...mmade bolerokku Four wheel drive aakkaan und...aju vechoochira yude frnd aanu

  • @Ameen..123
    @Ameen..123 2 года назад +3

    എത്ര വ്യക്തമായ പറഞ്ഞു തന്നത്.. Good video...

  • @samstravelmania2571
    @samstravelmania2571 2 года назад +1

    After market oil filters rate valare kuravanallo kayachayil original filter nod same aanu athu use cheyaan patumo

  • @riyasbasheerriya824
    @riyasbasheerriya824 2 года назад +2

    👌👌👌👍❤❤❤❤👍👍🌹🌹🌹അടിപൊളി വീഡിയോ ആയിരുന്നു ഇക്കാ സൂപ്പർ 👌❤❤❤❤

  • @notalent4602
    @notalent4602 2 года назад +5

    എന്റെ ഡീസൽ കാർ ഞാൻ ഓരോ 7000 km ലും ഓയിൽ മാറ്റാറുണ്ട്...കാരണം നാം സാധാരണയായി എസി യില് വാഹനം പാർക്ക് ചെയ്തു നിർത്തറുണ്ടല്ലോ... ആ സമയത്തും എഞ്ചിൻ പ്രവർത്തിക്കുന്നത് കണക്ക് നോക്കിയാൽ ഒരു 7000-8000 km ആണ് ബെസ്റ്റ് ടൈം...

  • @jpk..6230
    @jpk..6230 2 года назад +1

    Bro ,car enginil korach vellam matram keri ,ath vech vandi use cheyyunnath safe aaano ,

  • @janak3413
    @janak3413 2 года назад +6

    എൻജിനെ കുറിച്ച് വിശദമായി പറഞ്ഞു അവതരിപ്പിച്ചതിന് അഭിനന്ദനം 💗💗

  • @mr.wayfarer4929
    @mr.wayfarer4929 Год назад +2

    Enteth oru swift aan.. 2015 model
    .. Oil changing companiyil cheyyunathano atho purath cheyyunnathano nallath??

  • @sreekanth8445
    @sreekanth8445 2 года назад +1

    👍👍 good information Sabin 🎉

  • @arabianwaves3775
    @arabianwaves3775 2 месяца назад +1

    sir ..ende yaris 2012 model 5 lack nu mukallil ayi...which grade is better..
    12 w 30 or 20 w 50

  • @shibinoufalshibinoufal4886
    @shibinoufalshibinoufal4886 2 года назад +1

    3 free service kazhinju ini oil change showroom il ninnu cheyyano atho purath ninnu cheythal kuzhappam undo showroom il use cheyyuna oil purathu ninnum vangan kittumo kittumo????

  • @basics7930
    @basics7930 2 года назад +2

    Hai brother…..2010 Lancer diesel ethra mileage kittum…. In our normal drive…..I am getting 14 kmpl ……ithu okay aaaanoo???
    Lancer diesel oil spec onnu paranju tharumo…

  • @MyVault
    @MyVault 2 года назад +1

    Which is the best oil for Astar?

  • @farisincube.
    @farisincube. Год назад +1

    How's Amarol Nanolube for diesel engines?

  • @Anilkumar-xz5eg
    @Anilkumar-xz5eg 2 года назад +1

    Hai., ford ecosport diesel titanium 2020.engine oil change cheythu 7liter anu ozhichath... Ethra liter anenu parayumo...

  • @vinodk70
    @vinodk70 2 года назад +26

    ഗൾഫിൽ 5000 kms ആണ് change interval.. ഏത് oil ഓ വണ്ടിയോ ആണെങ്കിലും... 6ലക്ഷം km കൂളായി ഓടുന്ന വണ്ടി ധാരാളം കാണാം.

    • @AneeshSatheendran
      @AneeshSatheendran 2 года назад +11

      5000kms or 6000 kms max il oil marunnathanu best for engine ente abhiprayathil.

    • @puntoevo
      @puntoevo 2 года назад +3

      @@AneeshSatheendran Yes especially in high temperature conditions like in India and Gulf countries, but in India, manufacturers are forced to reduce the maintenance costs so they stick to 10k/yearly schedule.

    • @ashiqueashique6181
      @ashiqueashique6181 2 года назад +1

      Athu kondu thanne ivide ulla vandikalellam aa qalitiyum und

    • @jyothish7378
      @jyothish7378 2 года назад +2

      TOYOTA ആണെങ്കിൽ 6 അല്ല 20 ലക്ഷം ഓടും.....

    • @marhaba6668
      @marhaba6668 2 года назад +1

      5 w 30/40

  • @butterfly3524
    @butterfly3524 Год назад +1

    Sherikkum ethra km avumbo oil marunnatha enginu nallath?

  • @deepu8786
    @deepu8786 2 года назад +2

    Engine akathe vellam kayaran ulla kariyam entha Chetta pls reply

  • @nazeerkm7014
    @nazeerkm7014 2 года назад +1

    Which is best oil for fortuner 2010

  • @kuriakosejoy5066
    @kuriakosejoy5066 2 года назад +1

    ചേട്ടാ നോട്ടിഫിക്കേഷൻ വരുന്ന ചേട്ടന്റെ എല്ലാ വീഡിയോസും കാണാറുണ്ട്, ഒരു സംശയം ഒരു used ഇന്നോവ എടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം. ടൊയോട്ട വണ്ടികളെ കുറിച്ച് ഒന്നു പറയാമോ. Used വണ്ടി എടുക്കാൻ പോകുമ്പോൾ ചേട്ടൻ കൂടെ വരുന്ന രീതിയിൽ വല്ലോ സർവീസും ചെയ്യുന്നുണ്ടോ

  • @naseebpalakkan280
    @naseebpalakkan280 Год назад +2

    Honda amaze old model petrol 5w30 use cheyamo?

  • @satharmuhamadsathar3709
    @satharmuhamadsathar3709 2 года назад +1

    Hyundai old Verna review cheiyoo

  • @user-wv9hu4bt1g
    @user-wv9hu4bt1g 11 месяцев назад +1

    Hii chetta...alto k10 2013 vxi...runnigil some time accelator kittunila...offayipokunna feel
    Enthayirikkum problem

  • @harikichu2222
    @harikichu2222 2 года назад +1

    ബ്രോ ഞാൻ ഇപ്പൊ പുതിയ ഹ്യുണ്ടായ് സൻട്രോ എടുത്തു അതിന്റെ യൂസർ മാന്വൽ പറയുന്നത് ഒരു വർഷം അല്ലെങ്കിൽ 10000km ആണ്. ഇപ്പോൾ 1000 km ആകുന്നെ ഉള്ളു 10000km ൽ ഓയിൽ മാറിയാൽ മതിയോ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ

  • @madhusoodanan8166
    @madhusoodanan8166 7 месяцев назад

    Power full engine oil ethanennu parayamo.honda city 2015 ivtec.

  • @diljomon
    @diljomon 2 года назад +1

    ടവേരക്ക് എൻജിൻ ഓയിൽ ഏത് കമ്പനി ആണ് നല്ലത്???

  • @statusworld-4924
    @statusworld-4924 2 года назад +1

    Bro new wegono r kurichu oru video chayoo

  • @rageshp4634
    @rageshp4634 2 года назад +3

    Bro, what is the reason for most of the Etios is facing severe A/C problems with complaints of Condenser and compressor for most of the Etios model from 2013 onwards with single cooling / common fan for radiator and Condenser which costs the expense of Rs. 25000/. Is it possible to overcome this by fitting a extra fan for the condenser between the front bumper for example as seen in Tata Indica/ Indigo?.

    • @niriap9780
      @niriap9780 2 года назад +1

      Suzuki vandikalil ithu common aayittu kaanarund ...23k to 28k kaiyinu pokum.

  • @rinasmundakkal
    @rinasmundakkal 2 года назад +1

    Shell 4W 40 fully synthetic engine oil 15000km 2009 Sandro il upayogikkamo

  • @riyasmpriyasmp2811
    @riyasmpriyasmp2811 Год назад +1

    2011 Ford figo engine oil capability?

  • @parambilclicksbyajan4943
    @parambilclicksbyajan4943 2 года назад +14

    ❤️❤️❤️❤️❤️❤️❤️❤️👍🏻ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്നാൽ പിന്നെ ആർക്കാണ് ഈ വീഡിയോ ഇഷ്ടപ്പെടാത്തത് ❤❤❤❤❤👍🏻

  • @milans3747
    @milans3747 2 года назад +1

    Can somebody say if we fill more engine oil , how will it affect ? It's a doubt

  • @babulatheef-xt6oy
    @babulatheef-xt6oy 9 месяцев назад +1

    2018 eon ആണ് bro എന്റെ കയ്യിൽ ഏതു oil ആണ് better

  • @thahasmt7688
    @thahasmt7688 Год назад +1

    2oo6 Maruthi LXi ഏത് oil ഒഴിക്കണം

  • @mithunpv2453
    @mithunpv2453 2 года назад +2

    ഹ്യൂയുണ്ടായി i10 kappa engine എത്ര ലിറ്റർ ആണ് ഓയിൽ ഏതാ ഗ്രേഡ് pls rply

  • @shamilameen.n5945
    @shamilameen.n5945 2 года назад +5

    Synthetic oilum semisynthetic entha vithyasam?

  • @satheeshmnair5057
    @satheeshmnair5057 2 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ.... നല്ല അറിവുകൾ പകർന്ന് നൽകിയതിന് ഒരു പാട്. Thanks.....
    ഒരു സംശയം ചോദിച്ചോട്ടെ...
    എൻ്റെ മാരുതി 800ന് ഓയിൽ മാറ്റാൻ ദിവസമായി,,,, നല്ല oil ഏതാണ് ഒന്ന് പറഞ്ഞ് തരുമോ. pls

  • @vishnuvenu4630
    @vishnuvenu4630 2 года назад +1

    ചേട്ടാ ന്റെ വണ്ടി ആൾട്ടോ 2010 മോഡൽ ആണ്. ഇതിൽ സ്യന്ദറ്റിക് ഓയിൽ ആണോ സെമി സ്യന്ദറ്റിക് ഓയിൽ ആണോ നല്ലത്

  • @fabkidfashionvlogs
    @fabkidfashionvlogs 2 года назад +1

    Swift diesel 75000 kmtr edh oil use cheyam ?

  • @jufeerabdulsalam6027
    @jufeerabdulsalam6027 2 года назад +1

    ചേട്ടാ മാരുതി സ്പ്രെസ്സോ 2019 പെട്രോൾ BS6 എൻജിൻ ഓയിൽ ഏതാണ്

  • @achuzz5422
    @achuzz5422 2 года назад +1

    Eon era plus എൻജിൻ ഓയിൽ മാറിയപ്പോൾ 3 ലിറ്റർ ആണ് ഒഴിച്ചത് പിറ്റേദിവസം സ്റ്റാർട്ടിങ് ന് മുമ്പ് ഡിപ്സ്റ്റിക് ലവൽ മാക്സിമം ലെവലിൽ കൂടുതൽ കാണിക്കുന്നു , എൻജിൻ ഓയിൽ കപ്പാസിറ്റി 2.5 ആണോ, ഇത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ?

  • @abhijithsivan2981
    @abhijithsivan2981 2 года назад +1

    Petrol engine clutch chavutumbol sound marunnath entha bro problem

  • @manojkochayathil5710
    @manojkochayathil5710 2 года назад +51

    മുവാറ്റുപുഴ ഫിറോസിന്റെ armorol നാനോ എഞ്ചിൻ ഓയിൽ aditive ഉപയോഗിച്ചവരുടെ ഫീഡ് ബാക്ക് വീഡിയോ ചെയ്യാമെന്ന് മാസങ്ങൾക് മുമ്പ് പറഞ്ഞിരുന്നു.. ഇതുവരെ ചെയ്തു കണ്ടില്ല... 🙄

    • @abhilashcs5537
      @abhilashcs5537 2 года назад +6

      Adipoli product aanu.. vandi power koodum.. vibration illa..

    • @anandu.a.d8306
      @anandu.a.d8306 2 года назад +7

      Njan nte classic 350il use cheyyunnund nalla product aanu

    • @KERALAMECHANIC
      @KERALAMECHANIC  2 года назад +15

      ഉടനെ ഉണ്ടാകും.1year ആവട്ടെ എന്ന് വിചാരിച്ചു.

    • @binoypullanoor8867
      @binoypullanoor8867 2 года назад +6

      Nalla product aanu

    • @sunilkumar-bt1ck
      @sunilkumar-bt1ck 2 года назад +5

      @@abhilashcs5537 കിട്ടാൻ വല്ല വഴിയും ഉണ്ടോ

  • @manuv3875
    @manuv3875 2 года назад +1

    Corona okke ayonde ottam nalla koravane. 2013 Beat Diesel ane 78000Kms ayi. Yearly allel 10000 Kms ane Manual il. 6 months il maaranel oil filter um maaran suggest cheyunondo atho oil maatram maariyao mathiyo (ottam valare koravaya situation il)?

    • @NithinTechVlog
      @NithinTechVlog 2 года назад +2

      Ottam kurajalum koodthal ayalum filter marunthan nallath

    • @ajvlogs2492
      @ajvlogs2492 2 года назад +1

      100 something ullu filter nu...athang maar bhaaaaiii....

  • @amalkumarma5955
    @amalkumarma5955 2 года назад +1

    Bro first servicell oil change chayanoo service center ll first service ll oil moruvoo

  • @Jammuej888
    @Jammuej888 2 года назад +1

    enginte ullil white oil pole kanarund enta cheynde

  • @orangead7834
    @orangead7834 Год назад +1

    ചേട്ടാ...എന്റെ വണ്ടി മാരുതി ആൾട്ടോ Lx 2006 ആണ്.ഇപ്പോൾ ഗിയർ ഓയിൽ മാറ്റാനായിട്ടുണ്ട്. ഗിയർ ഓയിൽ ഏതു കമ്പനിയുടേതാണ് നല്ലത്. അതേപോലെ എൻജിൻ ഓയിലും മാറ്റുന്നുണ്ട്.മുൻപ് സെർവോ ആണ് ഒഴിച്ചത്.ഇപ്പോൾ ഏതു എൻജിൻ ഓയിൽ ആണ് നല്ലതു..മറുപടി തരികയാണെങ്കിൽ ഒരുപാട് ഉപകാരം ആയേനെ

  • @07HUMMERASIF
    @07HUMMERASIF 2 года назад +2

    Good information 🥰❤💪

  • @muhammedkunju.7508
    @muhammedkunju.7508 2 года назад +26

    ഇതൊക്ക ചെയ്യണം എന്നുപറഞ്ഞു വിശ്വസിച്ചു വണ്ടി തന്നിട്ടുപോകുമ്പോൾ എല്ലാം മാറേണ്ടചുമതല മെക്കാനിക്കിനും ഉണ്ടാകേണ്ടതാണ്. 🙂

    • @somythomas8622
      @somythomas8622 2 года назад +1

      Synthetic oil use cheyyanam ennundo ?

    • @jyothish7378
      @jyothish7378 2 года назад +1

      @@somythomas8622 ഇല്ല.....semi synthetic oil നല്ല brand വാങ്ങുക...idemitsu Japan അല്ലെങ്കിൽ SAVSOL ആണ് ഏറ്റവും നല്ല oil.വില മറ്റു കമ്പനികളെ അപേക്ഷിച്ച് തീരെ കുറവാണ്.

  • @samadck.iqbalnagarsamadck1232
    @samadck.iqbalnagarsamadck1232 2 года назад +2

    എന്റെ ഇന്നോവ 2 lak ആയി ഞാൻ ഇനി ഏത് സൈസ് i mean (20,40)ഓയിൽ ആണ് ഒഴിക്കേണ്ടത്

  • @storyteller2045
    @storyteller2045 2 года назад +2

    Mechanics works koode
    Ulpeduthamo

  • @noufalkb3908
    @noufalkb3908 Год назад +1

    സ്വിഫ്റ്റ് 2011 മോഡൽ vdi ഇജൻ പണിക് എത്ര പൈസ വരും

  • @safarsafar39
    @safarsafar39 2 года назад +1

    ഓംനിക്ക് പറ്റിയ ഓയിൽ ഏത് 2013 മോഡൽ 13000 km ഒടി

  • @sarathkumar697
    @sarathkumar697 2 года назад +1

    Wagon r type 2.lpg patti parayo

  • @royriya6954
    @royriya6954 Год назад +1

    Workshop evidane

  • @zachariahscaria4264
    @zachariahscaria4264 2 года назад +2

    What is meant by flushing?

  • @jobinrajendran3176
    @jobinrajendran3176 11 месяцев назад +1

    Maruthi ritz petrol oil ethra liter venam

  • @ajithjoseph7321
    @ajithjoseph7321 2 года назад +1

    Good information 👌❤️

  • @harilalphoenix6367
    @harilalphoenix6367 2 года назад +2

    VALUABLE INFORMATION FOR EVERY ONE

  • @vventertainment8595
    @vventertainment8595 2 года назад +1

    പൊളിച്ചു ഇക്ക ❤️

  • @ajaytharanadh6705
    @ajaytharanadh6705 2 года назад +1

    ഇക്ക xylo review onnu chey

  • @rafeekhassan9967
    @rafeekhassan9967 2 года назад +1

    Thanks....👍❤️❤️❤️❤️

  • @lubulabimammu2694
    @lubulabimammu2694 2 года назад +3

    Edhu company oil nallatu onnu kudi parayarnnu ikka

  • @sarath707
    @sarath707 2 года назад +1

    Adipoli.. 👍🏻..

  • @RajeevVava
    @RajeevVava 5 месяцев назад

    Chevrolet Spark nu എത്ര litter വേണം

  • @akcakc3034
    @akcakc3034 2 года назад +2

    Thrissur kodakara edge motors enn parayunna oru workshop ind full udayipp an.... Engine panij nashipich kalayum

  • @NICE.273
    @NICE.273 2 года назад +5

    Oil 20 40 അല്ലാതെ വേറെ ഒരു ഗ്രെഡ് ഉണ്ടല്ലോ ci4 ch4 അത് എന്താണ് സംഭവം ഒരു വീഡിയോ ചെയ്താൽ ഉപകാരമായിരുന്നു.20 40 തന്നെ ഈ ഗ്രെഡിൽ വില വിത്യാസം വരുന്നു

  • @rahulullas6583
    @rahulullas6583 2 года назад +1

    Ikha ee video kandapol oru doubt fully synthetic oil ozhichal 10k kms varre odikamenu aanalo showroomkar parayune appom 5000kms kazhinju matuvanel normal oil ozhichal mathiyo???

  • @nafsalks8995
    @nafsalks8995 2 года назад +1

    Mistibishi lancer ine eath oil aan better

  • @yadhuviswanath5239
    @yadhuviswanath5239 2 года назад +1

    Ritz LDI 2012 - oil change cheythathanu 1week before.. Karutha puka orupaadu varund.. Ipo veendum nalla karuthittund oil.. Endarkum problm..

    • @shajiedv
      @shajiedv Год назад

      ഇതേ പ്രശ്നം എന്റെ വണ്ടിക്കുo ഉണ്ട് ഓയില്‍ matti 1000 km ആയപ്പോ ഓയില്‍ വീണ്ടും കറുത്ത colour ആയി in ഇതിന്‌ എന്താണ്‌ പരിഹാരം
      Pls rply

  • @babulatheef-xt6oy
    @babulatheef-xt6oy 9 месяцев назад

    Oil മാറുമ്പോൾ എന്ധോക്കെ change ചെയ്യണം

  • @meerannyshin5293
    @meerannyshin5293 6 месяцев назад +1

    Hai ikka. Thx

  • @Thebillionairetraderinvestor
    @Thebillionairetraderinvestor 2 года назад +3

    Chetta Mobil 0w40 full synthetic oil epo change chaiyanam (fluidic verna 1.6 turbo diesel)??

    • @puntoevo
      @puntoevo 2 года назад +1

      10k or one year

  • @anuragtv9260
    @anuragtv9260 Год назад +1

    Maruti 800 nu ethra km il maaranam

  • @niriap9780
    @niriap9780 2 года назад +1

    Chetta need help⭕⭕ Trivandruthu evide enkilum carinte
    Odometer ile digital display repair cheyunna workshop undo?
    Car: swift dzire 2011
    Digital displayil oru black under coating pole ntho keri keri varunnu,ipol etra km aayi ennu Kanaan patunilla,oval shapil black colour aai, black colour illatha portionil back light working aanu but odometer readable alla.
    Suzuki service centeril kodukaan madi und kaaranam - kaththi rate medikum allenkil replace cheyan parayum...
    Display full replace cheyaathe seri aakan vazi undo? Pls reply

  • @arunmarkose6771
    @arunmarkose6771 2 года назад +1

    Zen diesel oil ethre quantity venam
    Athpole ethre km akumbo mattanam?
    Ella oil change lum oil filter mattano

    • @ajmalka3491
      @ajmalka3491 2 года назад +1

      Tata indiacayude enginanu athinu use cheyyunnath 4 liter engin oil vendivarum

  • @shafishaz7701
    @shafishaz7701 2 года назад +1

    ഇക്ക castrol magnatec suv 5w40 എങ്ങനെയാ diesel fiat punto കൊള്ളാമോ?

    • @jyothish7378
      @jyothish7378 2 года назад +1

      പൊന്നണ്ണാ തോൽവീന്നുപറഞ്ഞാൽ ഇതുപോലൊരു തോൽവി വേറെ ഇല്ല....idemitsu കിട്ടുമെങ്കിൽ വാങ്ങ്. Japanese ആണ്.അതല്ല Indian brand മതിയെങ്കിൽ SAVSOL നല്ലതാണ്.
      ഈ രണ്ടുബ്രാന്റിനും വില reasonable ആണ്.

  • @ANISHNK1989
    @ANISHNK1989 2 года назад +1

    Swift dezire vdi yude 4 shock um full set mari, ennalum. Rubberized allatha rode kalil koode pokumbol idippu pole sound friont il. Ninnum kelkunnu enthayiirkum karanam?

  • @mrafi6173
    @mrafi6173 2 года назад +2

    Air filter te kariyam paranjilla ❓❓❓❓❓

  • @abrahamcthomas9860
    @abrahamcthomas9860 2 года назад +2

    Good video 👍

  • @jomisjohny9614
    @jomisjohny9614 2 года назад +1

    Tank you

  • @raheesch631
    @raheesch631 2 года назад +1

    ഗിയർ ഓയിൽ ന്റെ കാര്യം എങ്ങനെ

  • @sujeeshppparappilakkal6696
    @sujeeshppparappilakkal6696 2 года назад +1

    പൊന്നു..ഇക്ക......... വെറുതെ കൊതിപ്പിച്ചു.......... നിങ്ങൾ........ ആണ്......... മുത്ത്........ Chevrolet beat... Diesel..... പറ്റിയ... എൻജിൻ ഓയിൽ....... ഒന്ന് പറയാമോ

  • @Abdulmajeed-en6qf
    @Abdulmajeed-en6qf 2 года назад +1

    Good information

  • @harilalraveendranath5465
    @harilalraveendranath5465 2 года назад +1

    ❤️ from Kanyakumari 💚🔥

  • @manukathiroor6680
    @manukathiroor6680 2 года назад +6

    Bro കാറിന്റെ എഞ്ചിൻ de carbanate ചെയ്യുന്നത് നല്ലതാണോ? പാടില്ലെന്ന് ചിലർ പറയുന്നു. തങ്ങളുടെ അഭിപ്രായം എന്താ?

    • @KERALAMECHANIC
      @KERALAMECHANIC  2 года назад

      അത്ര നല്ലതല്ലാത്ത

    • @jiyad1234
      @jiyad1234 2 года назад +1

      @@KERALAMECHANIC നല്ലതല്ല എന്നാണോ?

  • @LaughLode24
    @LaughLode24 2 года назад +4

    Maruthi Wagon R nu ഏതു ഓയിൽ ആണ് നല്ലത്. എത്ര ലിറ്റര് വേണം ഓയിൽ ,

  • @ManojManu-xw5kg
    @ManojManu-xw5kg 2 года назад +1

    ചേട്ടാ.. Bajaj Compact CNG, BS6 ഓട്ടോയിൽ 100% synthetic ഒഴിക്കാൻ പറ്റുമോ..
    Mob. No.. Please🙏

  • @vineeshvidhudharan2714
    @vineeshvidhudharan2714 2 года назад +1

    2005 model Innovayil syenthetic oil use cheyyamo

  • @Anzilmuhammmed
    @Anzilmuhammmed 2 года назад +1

    Mechanic🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @edwinjohnson5504
    @edwinjohnson5504 2 года назад +4

    Chetta njan കഴിഞ്ഞ് decemberil oil filter n oil change cheyththannu, ഇനി oil change ചെയുമ്പോൾ oil filter മാറ്റണോ, അത് എങ്ങനെയാണ് അറിയാൻ സാധിക്കുക?

    • @NithinTechVlog
      @NithinTechVlog 2 года назад +7

      Oil change cheyumbol must ayi filter maranm

    • @edwinjohnson5504
      @edwinjohnson5504 2 года назад

      @@NithinTechVlog ok 👍👍thankx bro🤗👏👏

  • @vishnukumarpv2192
    @vishnukumarpv2192 2 года назад +1

    Hai ikkaa...

  • @mansuafnanrfk2256
    @mansuafnanrfk2256 2 года назад +1

    2008 swift vxi edu engine oil ningal suggest cheyyunnadu

  • @ntk1824
    @ntk1824 2 года назад +4

    എൻജിനെ കുറിച്ച് വിശദമായി പറഞ്ഞു അവതരിപ്പിച്ചതിന് അഭിനന്ദനം . വാഹനം ഏതായാലും ആദ്യം മുതൽ തിരിഞ്ഞ് (വർക്ക് ചെയ്തു )കൊണ്ടിരിക്കുന്ന ഭാഗം ആണ് എൻജിൻ .കീ ഓഫ് ചെയ്യുന്നത് വരെ എൻജിൻ കറങ്ങി കൊണ്ടേയിരിക്കും . അങ്ങിനെ വരുമ്പോൾ ഓയിൽ ഒരു പ്രധാന ഘടകം ആണ് 👍

  • @remyamaheshkumarpp2812
    @remyamaheshkumarpp2812 2 года назад +3

    ഓയിൽ ഫിൽട്ടർ ഒരിക്കലും.ഉമമാറേണ്ടെന്ന് പറയില്ല. നിസ്സാര വിലയല്ലേ ഉള്ളു പൈസ വാങ്ങിയിട്ട്. ചിലപ്പോൾ വർക്ക്ഷോപ്പുകാരാണ് മാറാതിരിക്കാറ്

  • @maniyan7106
    @maniyan7106 16 дней назад +1

    ഓയിൽ നെ കുറച്ചു പറഞ്ഞു.. എനിക്ക് ചോദിക്കാൻ നുള്ള തു എന്തിനാ ഓയിൽ ഒഴികുന്നത് engine അകത്തു

  • @deepu8786
    @deepu8786 2 года назад +1

    Super 🙏

  • @HDGamingPlanet
    @HDGamingPlanet Год назад +1

    ningal alappuzha il ayal matiyairunnu......

  • @gokulgokul6064
    @gokulgokul6064 2 года назад +4

    എല്ലാ മാസവും engine ഓയിൽ ചേഞ്ച് ചെയ്താൽ workshopukaranu നല്ലതാണ് അല്ലെ ഇക്ക

    • @hishammuhammad1334
      @hishammuhammad1334 2 года назад +2

      വണ്ടിക്കും നല്ലതാണ്.

    • @puntoevo
      @puntoevo 2 года назад +4

      പിന്നേ oil change ചെയ്താൽ കിട്ടുന്ന 300 രൂപ service charge കൊണ്ടല്ലേ അവർ workshop നടത്തി കൊണ്ട് പോകുന്നത്.