കാഫിർ കളിയോടെ CPMന്റെ പഴയ പണികളും വിവാദമാകുന്നു

Поделиться
HTML-код
  • Опубликовано: 21 май 2024
  • കാഫിർ കളിയോടെ CPMന്റെ പഴയ പണികളും വിവാദമാകുന്നു #rajanjoseph #cpm #pjayarajan #newpost #smartpixmedia

Комментарии • 182

  • @user-jg8vj2mc8u
    @user-jg8vj2mc8u 29 дней назад +110

    ഈ പാർട്ടിയെക്കുറിച്ച് ഈ പാർട്ടിയിലെ സഖാക്കൾക്ക് തന്നെ ഒരു ചുക്കും അറിയില്ല

    • @afraparveen8675
      @afraparveen8675 19 дней назад

      അത് 10000ശതമാനം സത്യം ഈ പാർട്ടിയെ ഒരു ലോട്ടയും അറിയാത്ത ചാള പിള്ളേർ ആണ് ഇതിൽ ഉള്ളത് 25..30വയസ്സുള്ള ഒന്നിന്നും എന്താണ് പാർട്ടി എന്നോ ഭരണം കിട്ടാൻ ആരെയൊക്കെ ബാലിയാടു ആക്കണമെന്നോ പാർട്ടിക്കുള്ളിലെ തീരുമാനം ആണ് ഏരിയ ലോക്കൽ സകാക്കൾക്ക് പോലും എന്താണ് സിപിഎം കമ്മിയൂണിസ്റ്റ് എന്ന് ഇന്നത്തെ sfi. Dyfi അണികൾക്ക് ഒരറിവും ഇല്ലാ ഈ കുഞ്ഞനന്ദൻ മുൻപ് PR കുറുപ്പിന്റെ ശിങ്കിടി ആയിരുന്നു സുവർണ്ണ ചിറ്റിഫണ്ട് ഉള്ളപ്പോൾ ബീഡി തൊഴികളെ പൈസ അതിൽ ദിപ്പോസിറ്റ് ഉണ്ടായിരുന്നു ചിട്ടി മുങ്ങി മുക്കിയെന്നും പറയാം അത് മുതൽ ആണ് psp isp ജനതപാർട്ടി യിലെ കുറെയെണ്ണം കുറുപ്പിന്റെ പാർട്ടിയിൽ നിന്ന് സിപിഎം ലും ബിജെപി യിലും ചേക്കേറി ഒറ്റ രാത്രി കൊണ്ട് വോട്ടുകൾ മറ്റുപാർട്ടിയിലേക്ക് പോകുന്ന വോട്ടുകൾ കള്ളപ്രചാരണം കൊണ്ട് തിരിച്ചു കുത്തിക്കും ഈ സിപിഎം കമ്മികൾ ചെറുപ്പം മുതലേ ബാലസംഗം എന്നപേരിൽ കൊച്ചു പിള്ളേരെ കൊണ്ട് വന്ന് മൂത്ത കമ്മികൾ ആക്കി മാറ്റും ഈ പാർട്ടി ഒക്ടോബർ നവമ്പർ മാസം നടക്കുന്ന പാർട്ടി പരിപാടി നോക്കിയാൽ തന്നെ അറിയാം പാനൂർ ചമ്പാടു റോഡിൽ ഒരു വാർഡിലെ കോൺഗ്രസ്‌ ജയിക്കുന്ന ഉറച്ച സീറ്റ് ബിജെപി കൊണ്ടുവന്ന ബീഫ് നിരോധനം എന്നപേരിൽ കമ്മികൾ മുസ്ലിം വോട്ടുകൾ തിരിച്ചു കുത്തിച്ചു സിപിഎം സ്ഥാനാർഥി യെ ജയിപ്പിച്ചു അന്ന് പഞ്ചായത്ത് ആണ് പാനൂർ അത്രക്കും കുബുന്ദി ഉള്ളവർ ആണ് സിപിഎം എവിടെയും ശൈലജ തോൽക്കും എന്നവിചാരം കമ്മികൾക്ക് തോന്നി അന്നേരം ഒരു കാഫിർ എന്നാ പ്രജരണം ഉണ്ടാക്കി രാത്രിയുടെ മറവിൽ എതിരാളികളെ ദ്രോഹിച്ചു മറ്റുള്ളോരെ പേരിൽ ആക്കുക അതാണ്‌ ഇന്നത്തെ പിണറായി കമ്മികൾ പിണറായി തലപ്പത്തു വന്നതാണ് ഈ കമ്മികൾ ഇത്രയും ഗ്രൂരൻ മാർ ആയത് അധികാരം കിട്ടാൻ എന്ത് നാറിത്തരം വേണേലും ഈ ശൈലജ അടക്കം പാർട്ടി സഖാക്കൾ കാണിക്കും എന്തും ഇവർക്കേ ഉണ്ടാകാവൂ എന്നാ വ്യാമോഹം

    • @abdulazeez2351
      @abdulazeez2351 9 дней назад

      😂😂😂😂😂😂😂😂💪💪💪💪

    • @SureshEk-wv1ik
      @SureshEk-wv1ik 5 дней назад +1

      ❤❤

  • @sinysuresh6684
    @sinysuresh6684 27 дней назад +29

    ഇതു പോലുള്ള പാ൪ട്ടി ഇനി ഭൂമിയിൽ പോലും ഉണ്ടാവരുത്. സത്യം വിളിച്ചു പറയുന്നവ൪ക്ക് ബിഗ് സല്യൂട്ട്🎉🎉🎉🎉🎉

  • @vijayanThandilam
    @vijayanThandilam 28 дней назад +26

    വളരെ ശരിയായ നിഷ്പക്ഷമായ കാഴ്ചപ്പാട്. പക്ഷേ CPMൻ്റെ കാഴ്ചപ്പാട് ഞങ്ങളെ തല്ലണ്ട ഞങ്ങൾ സ്വയം നശിച്ചുകൊണ്ട് നന്നാകും , ബംഗ്ഗാളിലും തൃപുരയിലും നന്നായ പോലെ.

  • @vincentmathew2954
    @vincentmathew2954 28 дней назад +33

    ഈ വൃത്തികെട്ട പണി മുഴുവൻ ഇവർ ചെയ്താലും, മാധ്യമങ്ങൾ ഇവരുടെ പുറകെ നടന്ന് പരസ്യം നൽകുകയല്ലേ 😜

  • @saeedtk2633
    @saeedtk2633 26 дней назад +9

    വളരെ ശെരിയാണ് താങ്കളുടെ നിരൂപണം 👌

  • @navasoman666
    @navasoman666 28 дней назад +59

    ഈ പാർട്ടി നാടിനാപത്

    • @nisheedm7250
      @nisheedm7250 28 дней назад

      പോയി
      വിട്ടു വിവരമില്ലാത്തവ൪

    • @bijunm4577
      @bijunm4577 26 дней назад

      സംശയം ഇല്ല

  • @user-padmesh
    @user-padmesh 28 дней назад +20

    മോഹൻ്റെ. അപ്പന് പിറക്കാത്ത പിഴച്ചു പെട്ടവനാണ് മകൻ

  • @nazarki2296
    @nazarki2296 28 дней назад +12

    കൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ചു

  • @VijayanPv-uc2rk
    @VijayanPv-uc2rk 27 дней назад +15

    വെറുതെയല്ല ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല എന്ന് പറഞ്ഞത്‌!!

  • @somanpreyag8142
    @somanpreyag8142 27 дней назад +21

    ഈ തെമ്മാടികൾ കൊറെക്കാലമാ
    യി വിലസുന്നു. നേതാക്കൾക്ക് കൂലി കൊടുക്കണം എന്നാലെ ഇതു
    അവസാനിക്കു.

  • @tkrajan4382
    @tkrajan4382 28 дней назад +31

    കുളം കലക്കി മീൻ പിടിക്കുന്ന പഴയ നമ്പർ രാഷ്ട്രീയം

  • @sureshbabu-yl6ve
    @sureshbabu-yl6ve 27 дней назад +10

    പ്രബുദ്ധ ജനതക്ക് ഇതെല്ലാം എപ്പഴാ മനസ്സിലാവുക 😭

    • @bijunm4577
      @bijunm4577 26 дней назад +1

      ഒരിക്കലും മനസ്സിൽ ആവില്ല ഓരോ വീട്ടിൽ ഒരു അടിമ ഉണ്ടാവും

  • @abduljabbar6119
    @abduljabbar6119 28 дней назад +16

    മാഷഅളളസ്റ്റിക്കറുമോഹനന്‍റേകുബുദ്ദിയായിരുന്നു

  • @pradeepkumarakgood685
    @pradeepkumarakgood685 28 дней назад +53

    നിലവാരമില്ലാത്ത നേതാക്കന്മാരാണ് പാർട്ടിയുടെ ഇന്നത്തെ അവസ്ഥക്ക് കാരണം!!!

    • @rejipn1332
      @rejipn1332 28 дней назад +6

      അതല്ല. നിലവാരം പണ്ടും ഇതൊക്കെ തന്നെയായിരുന്നു.
      ഇപ്പോൾ ഇവൻമാരുടെ ഉടായിപ്പ് പുറത്തറിയാൻ ഒരുപാട് മാർഗ്ഗങ്ങൾ ഉണ്ടായി എന്നതാണ്.

    • @user-xl9vv1tv9r
      @user-xl9vv1tv9r 28 дней назад +6

      മുൻപും ഇങ്ങനെയുള്ള നേതാക്കളെ ഇതിലുണ്ടായികുന്നുള്ളൂ.

    • @afraparveen8675
      @afraparveen8675 19 дней назад

      അതാണ് സത്യം മുൻപ് വാർത്ത ചാനൽ ഇല്ലാത്ത കാലം ആരും ഒന്നും അറിയില്ല വെറും പത്രം റേഡിയോ അല്ലേ ഉള്ളു ഇന്ന് TV മുബൈയിൽ ചാനലുകൾ ഒക്കെ സുലഭം അല്ലേ അതുകൊണ്ട് ജനങ്ങൾ അറിയുന്നു ഇവരുടെ കൊള്ളത്തരം ജനദ്രോഹനടപടികൾ ഈ മുഖ്യൻ ആരാ എന്നാ വിചാരം തനി മാടമ്പി തരവും ദുഷിച്ച മനസും ആണ് എനിക്ക് എനിക്കുമാത്രം കിട്ടണം ആരെക്കൂട്ടു പിടിച്ചും എല്ലാം ശരിയാക്കി ഇപ്പോൾ നാടുമുഴുവൻ

  • @abdulbasheerk.k8224
    @abdulbasheerk.k8224 28 дней назад +13

    ഒരുഉളുപ്പും ഇല്ലാത്ത പാർട്ടി. ൽ. ഡി. എഫ്. തന്നെയാണെന്ന് കേരളത്തിലെ ജനങ്ങൾക് മനസ്സിലായിരിക്കുന്നു

    • @bijunm4577
      @bijunm4577 26 дней назад

      വോട്ട് അയി മാറുന്നില്ല

  • @abdukp6239
    @abdukp6239 29 дней назад +32

    ഇപ്പോൾ പാനൂർ നടന്ന ബോംബ് സ്പോടനത്തിലും ഒരാൾ മരിച്ച വിവരം താങ്കൾ അറിഞ്ഞില്ലെന്നു തോന്നുന്നു

  • @mssaithalvi2533
    @mssaithalvi2533 28 дней назад +37

    4 ആം തിയ്യതി ഷാഫി കാണിച്ചു കൊടുക്കുന്നുണ്ട്

  • @sudheeryemmakara1425
    @sudheeryemmakara1425 27 дней назад +5

    അബ്‌ദുള്ളകുട്ടി യുടെ കാര്യം 100%സത്യം 👍👍👍👍👍👍👍

  • @abdulkhader6665
    @abdulkhader6665 25 дней назад +4

    കാഫിർ - കർഷകൻ വിത്തുകൾ മണ്ണിൽ ഒളിച്ചു വെക്കുന്നവൻ '
    യഥാർത്ഥ ഉദ്ദേശം മറച്ചുവെച്ച് പുറത്ത് നല്ല പിള്ള ചമയുന്നവർ
    സത്യത്തെ നിഷേധിക്കുന്നവൻ
    ഇതൊക്കെയാണ് അർത്ഥം
    മതനിഷേധി - നന്ദി കേടു കാണിക്കുന്നവൻ എന്നൊക്കെയാണ് അർത്ഥം
    ഇതിൽ CPM നോട്
    യോജിച്ച അർത്ഥം നിങ്ങൾ കണ്ടെത്തുക

  • @mohananmg8833
    @mohananmg8833 28 дней назад +44

    ഒരു പണിയും എടുക്കാൻ തയ്യാറല്ലാത്ത ഒരു വിഭാഗം ആണ് കേരളത്തിലെ കമ്യുണിസ്റ്റ് കാർ. പ്രബുദ്ധ സിപിഎം ഒരു വ്യവസായമാണ് ബീഡി തെറി പ്പു് ? മറ്റെല്ലാം അവര് പൂട്ടി ക്കും. ഗുണ്ടായിസം മറ്റ് രാഷ്ട്രീയക്കാരെയും അവർക്ക് ഇഷ്ടമല്ലാത്ത ആരെയും ഇല്ലാതെ ആക്കും പഴി ആർഎസ്എസ് nte തലയിൽ ഇടാൻ ശ്രമിക്കും. സിപിഎം ല് ചേരുന്നവർ ആരായാലും രാജ്യ ദ്രോഹികൾ ആയി മാറും.

  • @sivankuttynairr1529
    @sivankuttynairr1529 27 дней назад +10

    ഇതൊക്കെ തന്നെ ആണ് ഈ പറയുന്ന CPM ഭാരതത്തിലെ ഒരു സംസ്ഥാനത്തും ഇല്ലാതെ ആയതിന് കാരണം. ഇവിടെയും അത് ആവര്‍ത്തിക്കും, തീര്‍ച്ച. ഉടനെ തന്നെ അറബി കടലില്‍ പതിക്കും. എന്തായാലും പ്രിയ സഹോദരാ നിങ്ങള്‍ക്കു ഇരിക്കട്ടെ ഒരു നല്ല നമസ്ക്കാരം. തുടരുക. ഇത്ര മാത്രം.

  • @imotions1902
    @imotions1902 28 дней назад +33

    ഈ നശിച്ച കമ്മ്യൂണിസം നിരോധിക്കണം

  • @user-yy3mb7ry9b
    @user-yy3mb7ry9b 28 дней назад +14

    ചിഹ്നം പൊകുമോ😂😂😂😂

  • @jayakumarkulathinkal5235
    @jayakumarkulathinkal5235 26 дней назад +8

    മോഹനൻ മാഷോ അതൊന്നും വേണ്ട വെറും മോഹനൻ മാത്രം

  • @truthseeker4813
    @truthseeker4813 27 дней назад +8

    സതൃം സതൃമായി പറഞ്ഞു ...😅

  • @rasaqp-ko9cu
    @rasaqp-ko9cu 26 дней назад +6

    മാശാ അള്ള സ്റ്റിക്കർ ഇനിയും കിട്ടും സൂക്ഷിക്കുക.

  • @MUHAMMEDKUTTY-lt5li
    @MUHAMMEDKUTTY-lt5li 28 дней назад +6

    വളരെ കരകറ്റ്

  • @sudhrshananp1221
    @sudhrshananp1221 15 дней назад +1

    Very good performance
    ....Thanks

  • @rasaqp-ko9cu
    @rasaqp-ko9cu 26 дней назад +6

    എത്ര സുന്ദരമായിട്ടാണ് ശൈലജ എല്ലാം അറിഞ്ഞിട്ടും എംഎസ് എഫ് നേതാവ് കേസ്കൊടുത്തിട്ടും വീണ്ടും വീണ്ടും ചാനല്കാരോട് കാപട്യം വിളമ്പുന്നത്. നുണകൾ പലവട്ടം ആവർത്തിച്ച് സത്യമാക്കുക ഇതാണിവരുടെ സിദ്ധാന്തം. എല്ലാ കാലത്തും നടക്കുകയില്ല . പൊതുജനം എല്ലാം മനസ്സിലാക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്ന് ഇവർ ചിന്തിക്കുന്നില്ല .

  • @moideent9227
    @moideent9227 26 дней назад +5

    കമ്മ്യുണിസം ഇന്ന് എവിടെയുമില്ല ഉള്ളത് പേരു് മാത്രം ചില വ്യക്തികളിലുണ്ട് അവർക്ക് പവറുമില്ല മുമ്പ് ഇവർ ചെയ്യുന്നതും പറയുന്നതും അവരുദ്ദേശിക്കുന്നവരിൽ മാത്രമേ എത്തുമായിരുന്നുള്ളു ഇന്ന് മീഡിയ പുരോഗതി പ്രാപിച്ചപ്പോഴാണ് പണി പാളാൻ തുടങ്ങിയത്. വടകരയെ ഉദ്ദേശിച്ച് ഇറക്കിയ കാഫിർ ആകെ മൊത്തം നാറ്റിച്ചു

  • @jayaprabhakarpp5206
    @jayaprabhakarpp5206 27 дней назад +4

    Correct

  • @Aboobacker-ir4ne
    @Aboobacker-ir4ne 26 дней назад +4

    പെരിന്തൽമണ്ണ അടുത്ത് .കുന്നപ്പള്ളിയിൽ ഒരു കാലത്ത് സിപിഎം കോൺഗ്രസ് ഭിന്നതയും സംഘർഷങ്ങളും നടപടിയിരുന്നു
    ഒരുവേള കോൺഗ്രസിന്റെ പ്രവർത്തനമൊന്ന് ശക്തിപ്പെട്ടപ്പോൾ
    അതില്ലാതെയാക്കാൻ കോൺഗ്രസ് ലീഗ് പ്രവർത്തകർ ചെയ്തതാണെന്ന് വരുത്തി തീർക്കാൻ
    വീട്ടുകാർക്കും നാട്ടുകാർക്കും സ്ഥിര ശല്യക്കാരനായ മദ്യപാനിയായ ഒരു വ്യക്തിയെ സിപിഎം പ്രവർത്തകർ ഒരു മൂലയിൽ കൊണ്ടുപോയി കുത്തിക്കൊന്നു
    മരിച്ച വ്യക്തി സിപിഎമ്മും അല്ല ഒരു പാർട്ടിയും ഇല്ലാത്ത മദ്യപാനിയാണ്
    പക്ഷേ ഉടനെ ഇവർ അദ്ദേഹത്തിന് സഖാവ് പട്ടം കൊടുത്തു
    സഖാവ് സുബ്രമണ്യൻ അനുസ്മരണം
    സഖാവ് സുബ്രമണ്യൻ കുടീരം
    എല്ലാം ഉണ്ടാക്കി വർഷാവർഷം മനസ്സ്മരണം നടത്തുന്നു
    ആ മനുഷ്യനെ ഏറ്റവും വെറുത്തിരുന്ന അദ്ദേഹത്തിന്റെ ഭാര്യയെയും പിതാവിനെയും എല്ലാം വേദിയിൽ കൊണ്ടുവന്നിരുന്നു
    ഈ നാടകം കേരളത്തിലുടനീളം പലയിടങ്ങളിലും സിപിഎം എന്ന വർഗീയ പാർട്ടി നടത്തിയിട്ടുണ്ട്

  • @trravindranpillai2490
    @trravindranpillai2490 28 дней назад +4

    Rajan doing good news reporting.

  • @alexantony1149
    @alexantony1149 27 дней назад +5

    സ്വരാജ് തെരഞ്ഞെടുപ്പു കേസ് തോറ്റത് എന്തു കൊണ്ടാണെന്ന് നമ്മൾ കണ്ടതാണ്..😂😂😂

  • @abdulsalamps226
    @abdulsalamps226 27 дней назад +3

    നമുക്ക് നാം തന്നെയാണ് നമ്മുടെ സ്വർഗ്ഗവും,, നരകവും സൃഷ്ടിക്കുന്നത്, അതു തന്നെയാണ്cpm ഇവിടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതു്

  • @muhammedhaneef5683
    @muhammedhaneef5683 25 дней назад +3

    CPMഇത്ര അത പതിച്ചോ?
    ബോംബ് പാർട്ടിയും വർഗീയത പ്രചരിപ്പിക്കലും

  • @Aboobacker-ir4ne
    @Aboobacker-ir4ne 26 дней назад +1

    വളരെ കൃത്യമായ അവതരണം

  • @ayshaaysha6157
    @ayshaaysha6157 28 дней назад +3

    Yes you right 👍👍👍👍thanks ❤🌹cpm ennal kola kolla kolliveppe parasparom nattakesundakki cheenchu alinchu naruka

  • @riyaspaikkadi-od2ig
    @riyaspaikkadi-od2ig 26 дней назад +2

    Thankal. Paranchath. Theerthum shariyan

  • @SarafuKara
    @SarafuKara 27 дней назад +4

    Masaallastiker.c.p.m.

  • @pbrprasad4430
    @pbrprasad4430 День назад

    ഈ എം എസ്സ് ൻറെ കാലത്തെ ഇങ്ങനെ പല തോന്നിയവാസങ്ങളും നടത്തിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ സത്യം കണ്ടെത്തുന്നു

  • @bashirkalathil1014
    @bashirkalathil1014 14 дней назад

    മാഷാ അല്ലാഹ്

  • @jaseelathasnimpv335
    @jaseelathasnimpv335 22 дня назад

    നന്ദി സാർ

  • @kvn1044
    @kvn1044 28 дней назад +5

    ശൈലജ പോൺ വീഡിയോ കാണുമോ?

  • @rasaqp-ko9cu
    @rasaqp-ko9cu 26 дней назад +3

    ചില ചാനല്കാരും പത്രക്കാരും ഈ കുബുദ്ധികൾ പറയുന്നത് കേൾക്കുകയല്ലാതെ എന്ത്കൊണ്ടാണ് സ്ക്റീൻഷോട്ടിൻറ്റെ യഥാർത്ഥ നിർമ്മാതാക്കളെ കണ്ടെത്തത് എന്ന് ചോദിക്കുന്നില്ല ? അവർക്കും വേണ്ടത് വിവാദം നിലനിൽക്കുക എന്നതാണെന്ന് തോന്നുന്നു. !

  • @nishumalabari7708
    @nishumalabari7708 23 дня назад +1

    കുടെ കുറച്ചധിക കാലം കിടന്നത് കൊണ്ട്‌ നിങ്ങൾക്കും അറിയാം അത് കൊണ്ട് തന്നെ സത്യസന്ധമായി പറഞു 😀😀😀

  • @bijubijukv1572
    @bijubijukv1572 28 дней назад +9

    സർ മോഹനൻ മാഷ് ഗോവിന്ദൻ മാഷ് അർഷോ മാഷ് എന്ന് പറയുന്നത് പോലെ ആണ് എന്തു മാഷ് ആണ് എന്ന് പരിശ്വധിക്കണം

  • @rajendrababub6973
    @rajendrababub6973 29 дней назад +6

    ഹലോ സാർ, സ്ഥിരമായി ഒരു ചാനൽ ഇല്ലേ.

  • @ibrahimkm7488
    @ibrahimkm7488 27 дней назад +3

    Sagava. ;;;;;Mapal Sagakal ku annu Ethena kooduthal Support chhayunnath!!!

  • @aboobackerk6532
    @aboobackerk6532 26 дней назад +1

    ഇനി കണ്ട് പിടിക്കില്ല
    പണ്ടെത്തെ മറ്റേ ആളുടെ കഥ ഓർമ വരുന്നു

  • @acneelakandan6883
    @acneelakandan6883 28 дней назад +8

    എന്തും ചെയ്യും എന്തും പറയും........ അതാണ് ഞങ്ങ. വിപ്ലവ മുത്തുക്കൾ....ലാൽ സലാം' '...

  • @ameyaa7699
    @ameyaa7699 28 дней назад +2

    🙏💪

  • @user-bq7nl6gu7w
    @user-bq7nl6gu7w 27 дней назад +2

    Sfi ayal മണം രക്ഷികളാനിവരുടെ കള്ളത്തരങ്ങൾ 😘😍😄?==പാടിപ്പല്ലാ 😘😂😄??

  • @vinayannamboori1628
    @vinayannamboori1628 27 дней назад +1

    👌👍🙏

  • @MidhuMihu-sl3rb
    @MidhuMihu-sl3rb 25 дней назад +1

    സഹോദരാ ഈ പറയുന്നത് ഒന്നും ആ പാർട്ടി യിൽ അള്ളി പിടിച്ചു നിൽക്കുന്ന കുറെ മനുഷ്യർക്ക് മനസിലാവുന്നില്ലാലൊ

  • @user-nj3fr4bt4t
    @user-nj3fr4bt4t 23 дня назад

    👍

  • @aram7117
    @aram7117 28 дней назад +4

    എല്ലാം.. എല്ലാം...കണ്ടുപുടിച്ചുകളഞ്ഞല്ലോ... 🤣🤣🤣🤣🤣🙏🙏😂😄👩‍❤️‍💋‍👩.. സിപിഎം കാർ ബിജെപി യെ കളിയാക്കുന്നത് കാണുന്നില്ല 🙏🤣😄💪🌹🤼‍♀️🥰😍

  • @trravindranpillai2490
    @trravindranpillai2490 28 дней назад +3

    CPM always doing gals one.😂

  • @mohammedkunju1806
    @mohammedkunju1806 22 дня назад

    Masha Allah സ്റ്റിക്കർ

  • @yousafac9035
    @yousafac9035 23 дня назад

    ❤❤

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 28 дней назад +3

    Most terror party

  • @moidukp9276
    @moidukp9276 29 дней назад +2

    സമാവു കന്നാ രനെ ഒർമയില്ലേ

  • @Saidalavisaidalavi-xj6ds
    @Saidalavisaidalavi-xj6ds 25 дней назад +1

    ഭൂമി കുഴിച്ച് കുഴിച്ച് നടക്കും ഭൂതത്താനെ നീ കുഴിച്ച കുഴിയിൽ വീണത് നീ തന്നെ അത് നീ തന്നെ എന്ന ചലച്ചിത്രഗാനമാണ് ഓർമ്മ വരുന്നത് എന്ന് തിരുത്തി വായിക്കുക

  • @abbas9251
    @abbas9251 25 дней назад +1

    ഈ - സീ പി എം കാർക്ക് ഒരു കൂഴപമുണ്ട്.ഞങ്ങൾ'ചെയതിട്ട്ല്ല - എന്ന് പറയുപോൾ 'അവരത് ചെയ്ത്ട്ട് - ഉണ്ടാവും. ഞങ്ങൾ - അത് ചെയ്തു എന്ന് പറഞാൽ 'അത് അവര് ചെയ്ട്ട് ഇണ്ടാവില' ഇതാണ്- കണ്ട് വരുന്നത്

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 14 дней назад

    വല്ലാത്തത്തോരു മനസ്സ് ഒരു നാട്ടിൽ ജനത്തെ ഭിന്നിപ്പിച്ച് താൽക്കാലിക ലാഭം കിട്ടുമോ എന്നാരായുക. അതാണ് സിപിഎം മഹാകഷ്ടം

  • @user-zk9in7ne8s
    @user-zk9in7ne8s 26 дней назад +1

    അവര് എല്ലാ വൃത്തികേടുകളും ചെയ്യും

  • @vijayrs242
    @vijayrs242 24 дня назад

    🔥🔥🔥🔥

  • @francism8006
    @francism8006 28 дней назад +5

    Malayalees are Erappalees, that’s why this criminal party still exists and ruling Kerala. ‘Ithu Keralamanu’, K rail varum keto’. Ha..Ha..Ha…😎

  • @abdulrazakrazak3491
    @abdulrazakrazak3491 8 дней назад

    ഇന്ന്. സി.പി.എമ്മും. ബി.ജേ.പിയും ഒന്നാണ് പണ്ട് കോലീബി. ഇന്ന്. പകൽ .സി.പി.എം. രാത്രി ബി. ജെ.പി.

  • @hareeshkumar3660
    @hareeshkumar3660 28 дней назад +2

    ശരിക്കും കാഫിറിൽ കുടുങ്ങിയത് ഷാഫിയോ, സഖാക്കളോ അല്ല...🤔🤔

  • @user-zk9in7ne8s
    @user-zk9in7ne8s 12 дней назад

    സെക്രട്ടറിയുടെ മോൻ തന്നെ! സംശ്യല്ല.

  • @annammaphilip3059
    @annammaphilip3059 24 дня назад

    Bro, what you said is correct, but why people of Kerala not understanding?.

  • @thulaseedharannk4962
    @thulaseedharannk4962 28 дней назад +2

    ദല്ലാൾ നന്ദകുമാർ എന്നൊരാളെ ഇറക്കി അനിൽ ആന്റണിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചു. അനിൽ ആന്റണി രാജ്യസുരക്ഷയെ ബാധിക്കുന്ന രേഖകൾ പണം വാങ്ങി വില്പന നടത്തിയതിന്റെ വീഡിയോ തെളിവുകൾ ഉൾപ്പെടെ ഒരാഴ്ചക്കകം പുറത്ത് വിടുമെന്നായിരുന്നു വാഗ്ദാനം. അതും അനിലിന്റെ പിതാവ് , അന്നത്തെ ഡിഫെൻസ് മിനിസ്റ്റർ AK ആന്റണിയുടെ ഫയലിൽ നിന്നെടുത്ത രേഖകൾ . ദല്ലാൾ പലവിധ ആരോപണങ്ങൾ മറ്റ് പലർക്കുമെതിരെ ഉന്നയിച്ചു. പക്ഷേ അവസാനം ശോഭാ സുരേന്ദ്രന്റെ പൂഴികടകൻ സിപിഎമ്മിന് ദോഷകരമായതോടെ എല്ലാം നിർത്തി.

    • @aram7117
      @aram7117 28 дней назад

      എംവി ഗോവിന്ദൻ.. ബഹു യോഗ്യൻ.. 💪🙏😂🥰😍👩‍❤️‍💋‍👩

  • @AnilKumarIndia
    @AnilKumarIndia 28 дней назад +1

    ❤😂❤

  • @Nisar-uj2py
    @Nisar-uj2py 22 дня назад

    , അബ്ദുല്ല കുട്ടിയെ കണ്ണൂരിൽ നിന്നും പിടിച്ചു കൊടുക്കുമ്പോൾ അവൻ ബിജെപിയായിരുന്നു

  • @shahinahashim3892
    @shahinahashim3892 22 дня назад

    ഷാഫി കി ജയ്

  • @Rk__4561
    @Rk__4561 28 дней назад +2

    Kafinte meaning cpm nu ariyilla

  • @SarafuKara
    @SarafuKara 27 дней назад +1

    Kallakamikal

  • @user-rp7tg7hn8v
    @user-rp7tg7hn8v День назад

    കേരളത്തിൽ കാഫിറും വേണ്ട മാപ്പിളയും വേണ്ട സഖാക്കളേ,,, മോർഫ് വീഡിയോ എംവി ഗോവിന്ദൻ കണ്ടു രസിച്ചു,,,

  • @MidhuMihu-sl3rb
    @MidhuMihu-sl3rb 23 дня назад

    കേരളത്തിൻ്റെ ടീച്ചറമ്മയല്ലെ കൊറോണ സമയത്ത് എന്തൊ അൽഭുതം ചെയ്തു എന്നാ സ്തുദി പാലകർ പറയുന്നത് അത് കൊണ്ട് ടീച്ചറമ്മക്ക് എന്തും പറയാന ട്ടാ മുളക്കാത്ത കളവും പറയാനമ്മൾ സഹിക്കുക തന്നെ

  • @Sts-cr9xc
    @Sts-cr9xc 25 дней назад

    സത്യങ്ങൾ മാത്രം പറയുന്ന ഒരു ഒരു ദൃശ്യമാണ് ഇപ്പോൾ ഞാൻ കണ്ടുകൊണ്ടിരിക്കുന്നത്

  • @johnadvshaju7926
    @johnadvshaju7926 27 дней назад +1

    Everything is fare for cpm in Kerala. 🤣

  • @gopalakrishnanrr4691
    @gopalakrishnanrr4691 27 дней назад +1

    Kalaharanappetta. Cpm. Kalikal😂😂😂😂😂😂😂

  • @mohananpillai7695
    @mohananpillai7695 15 дней назад

    ഉണ്ണിത്താൻ്റെ ഉടുതുണി അഴിച്ചു കൊണ്ടുപോയി കോൺഗ്രസ്സുക്കാരു് നീ അതിന് കുറിച്ചു ഒന്നും പറയുകയില്ല - ഇടുക്കിയിൽ ഒറ്റകുത്തിനെ കൊന്നതെ- പൈലിയെ അറിയുമോ - സുധാകരൻ പറഞ്ഞ തെ ഇരുന്നു വാങ്ങിയതെയെന്ന് - നീ മനോരമകുടുംബ അല്ലിയോ നീ ആണോ CPM നെ എന്തു ചെയ്യണമെന്ന് അവർക്ക് അറിയാം നീ CBI ലോ Inter pole ലോ ചേരണം

  • @shanavaskhan7355
    @shanavaskhan7355 27 дней назад +1

    പാഷാണം വർക്കി അഥവാ
    കമ്മ്യൂണിസ്റ്റ് 🌹🌹

  • @unnikrishnanchozhiyath6257
    @unnikrishnanchozhiyath6257 25 дней назад

    ആദ്യകാലത്ത് ലോകസഭയിൽ പ്രതിപക്ഷത്തിരുന്ന പാർട്ടിയാണ് CPIM, AK ഗോപാലൻ സഖാവായിരുന്നു അന്നത്തെ പ്രതിപക്ഷ നേതാവ്, അന്ന് സഖാക്കൾ വിളിച്ച മുദ്രാവാക്യം " ചെങ്കോട്ടയിലും ചെങ്കൊടി കെട്ടും "
    ആ പാർട്ടിയുടെ ഇന്നത്തെ അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കൂ. ദേശീയ പാർട്ടി എന്ന പദവി പോലും നഷ്ടപ്പെട്ട് ചെങ്കൊടിയിൽ ചിഹ്നം ഈനാംപേച്ചിയോ മരപ്പട്ടിയോ എന്ന സ്ഥിതിയിലാണ്.
    എന്നിട്ടും പാരപണി അക്രമം അഹങ്കാരം അഴിമതി ഇതിലൊന്നും ഒരു കുറവുമില്ല.
    ചെങ്കോട്ടയിലും ചെങ്കൊടി പാറിച്ച് CPIM ഇന്ത്യ ഭരിക്കുന്ന കാലം വെറുതെ ഒന്ന് ചിന്തിച്ചു നോക്കൂ!
    കേരളത്തിൽ CPIM യുവജനങ്ങളേ വഴിതെറ്റിച്ച് അസന്മാർഗികളാക്കുന്ന അനാശ്യാസ്യ പ്രസ്ഥാനം മാത്രമാണ്. ഇനിയുള്ള തലമുറയെങ്കിലും ശരിയായ മാർഗത്തിൽ വളർന്നു നാടിന്ന് നന്മകൾ മാത്രം ചെയ്യാൻ പ്രാപ്തരാകട്ടെ 🙏🙏

  • @user-yr5wh4go4u
    @user-yr5wh4go4u 11 дней назад

    Thara nabar pany eni yelkylla

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 27 дней назад +3

    C. P. M. വീറുംചിറ്റകൾ.

  • @kalathingalkry7419
    @kalathingalkry7419 23 дня назад

    😅

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 27 дней назад +3

    പറയുമ്പോ എല്ലാവരും മാഷ്ടർ ടീച്ചർ ഒക്കെ ആണ് പക്ഷെ അതിന്റെ ഒരു ഗുണവും മര്യാദ യും ഇവർക്കില്ല... നുണ ഫാകട്ടറികൾ.... ആണ്.. ഇലക്ഷൻ വരുമ്പോൾ ഈ നുണ കളികൾ കൂടും അതാണ് ഇപ്പൊ പറ്റിയത്.. പക്ഷെ ഏറ്റവും വലിയ അബദ്ധം ആയി....😊

  • @SarafuKara
    @SarafuKara 27 дней назад +2

    Purranmarane.c.p.mcar

  • @mohananpillai7695
    @mohananpillai7695 24 дня назад

    നീ കണ്ടുപിടിച്ചോ ലീഗ് നല്ല പാർട്ടി കോൺഗ്രസ് നല്ല പാർട്ടി - നീ CPM-CPM എന്നു പറഞ്ഞു എത്ര നാൾ ആയി CPMനും LDFനും എന്തു ചെയ്യണമെന്ന് അവർ ചെയ്തു കൊള്ളും നിൻ്റെ അഭിപ്രായത്തിൽ വളർന്ന പാർട്ടിയല്ല CPM

  • @user-wv8yo1ee9j
    @user-wv8yo1ee9j 23 дня назад

    Ellam Sariyakum 😁🙄

  • @zerinasaidalavi6894
    @zerinasaidalavi6894 27 дней назад +1

    🙏🙏🙏

  • @roymonyelavilayil2056
    @roymonyelavilayil2056 27 дней назад

    Nada kada Paria mara alla sarkar joli kuli 100000 abo

  • @VuMd-qc3eb
    @VuMd-qc3eb 25 дней назад

    E.poliyadikalude.Nunakal.Kurachu.Nerethe.Parayendathayirunnu.Ethu.poliyadi.saybar.policanu.Anveshikkunnathu.Minuttukalkkullil.AaAdmine.Kandathumayirunnu.

  • @kaladharankp7478
    @kaladharankp7478 28 дней назад

    Ivarute kallakalikal ivarthirichariyaatha bhaavam!!!!!!!???????? Ithonnum Janam ariyillenno???????????!!!!!!!!!.

  • @user-vq5ko6cp2h
    @user-vq5ko6cp2h 26 дней назад

    സഖാക്കൾ കാഫിറിൽ കുടുങ്ങി യിട്ടില്ല കുടഗിയത് ഷാഫി

  • @user-vq5ko6cp2h
    @user-vq5ko6cp2h 25 дней назад

    ലീഗ് കാർ പരസ്യമായി സ്റ്റേജിൽ കാഫിർ വിളിച്ചിട്ടുണ്ടോ അന്ന് അണ്വാശിക്കൂ

  • @roymonyelavilayil2056
    @roymonyelavilayil2056 27 дней назад

    eni Ania kona asela Valla Nada va aeri ku