വടകരയിലെ കാഫിറിൽ പെട്ട് സിപിഎം.. അന്വേഷിച്ചാൽ എല്ലാം കുളമാകും l vadakara

Поделиться
HTML-код
  • Опубликовано: 30 май 2024
  • ഹൈക്കോടതി മുറുക്കി… വടകരയിലെ കാഫിർ തിരിഞ്ഞ് കുത്തുന്നു.…സിപിഎം പെട്ടു
    #loksabhaelection2024 #kerala #vadakara #kkshailaja #ShafiParambil #congress #cpm #MM001

Комментарии • 388

  • @abhinandsthampi8900
    @abhinandsthampi8900 26 дней назад +477

    ഷാഫി പറമ്പിൽ വിജയിച്ചു കാണാൻ ആഗ്രഹിക്കുന്നവർ എത്രപേർ

    • @rasheedrashi-hj9iy
      @rasheedrashi-hj9iy 26 дней назад +16

      വിജയിക്കും നല്ല ഭൂരിപക്ഷത്തിൽ

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 26 дней назад +13

      ഷാഫി പറമ്പിൽ കേരളത്തിന്റെ ഭാവി വാഗ്ദാനം❤❤❤

    • @nishapeter5051
      @nishapeter5051 26 дней назад +5

      നാടകം കളിക്കാനുള്ള ഇടമല്ല പാർലമെന്റ് എന്ന് മനസ്സിലാക്കി വടകരക്കാർ ശരിയായ തീരുമാനം എടുത്തുവെന്ന് പ്രതീക്ഷിക്കുന്നു.

    • @ramkumarr5303
      @ramkumarr5303 26 дней назад

      ​@@gopinadhankalappurakkal5206നീ വടകര മണ്ഡലം ആണോ

    • @ramkumarr5303
      @ramkumarr5303 26 дней назад

      ​@@gopinadhankalappurakkal5206നീ വടകര മണ്ഡലം ആണോ

  • @sankaranarayananambalavatt5629
    @sankaranarayananambalavatt5629 26 дней назад +136

    ഏറ്റവും വലിയ വർഗീയ പാർട്ടി CPM

    • @noushadnoushad1724
      @noushadnoushad1724 26 дней назад +4

      💯

    • @user-xb5pq
      @user-xb5pq 26 дней назад

      അത് കഴുതകൾക് അറിയില്ല. ബുദ്ധി ഉള്ളവർക്ക് അറിയാം

    • @rajkrishnan3616
      @rajkrishnan3616 26 дней назад +4

      Right ✅️👍

    • @VijayanKoroth-dg8ru
      @VijayanKoroth-dg8ru 25 дней назад +3

      100 sathamanam sari

  • @abhinandsthampi8900
    @abhinandsthampi8900 26 дней назад +255

    വർഗീയത പെണ്ണ് കേസ് ഇതുരണ്ടും ആണ് തെരഞ്ഞെടുപ്പ് ആയാൽ കമ്മികളുടെ ആയുധം💯💯

  • @sudhisukumaran8774
    @sudhisukumaran8774 26 дней назад +204

    നട്ടെല്ല് ഉണ്ടെങ്കിൽ ഷോൺജോർജിന്റെ ചോദ്യത്തിന് മറുപടി പറയണം രാജാവേ

    • @RajR6996
      @RajR6996 26 дней назад +5

      കേന്ദ്രത്തിൽ മോദി ഉള്ളയിടത്തോളം കാലം പിണു safe 100%

    • @rajuc36
      @rajuc36 26 дней назад

      ... അങ്ങിനെ ഒരു ബാങ്കോ.... അക്കൗണ്ടോ... UAE യിൽ ഇല്ല

  • @sajeevvenjaramood3244
    @sajeevvenjaramood3244 26 дней назад +62

    വടകരയിൽ സകല ചെറ്റത്തരവും കാണിച്ചത് സി പി എമ്മാണ് .

  • @abdulmuthalib5132
    @abdulmuthalib5132 26 дней назад +128

    ഷാഫി പറമ്പിലിനെ മത വെറിയൻ ആക്കിയതിൽ വളരെ വിഷമമുണ്ട്. സിപിഎം ജയിക്കാൻ വേണ്ടി ഇത്രയും തരം താഴ്ന്നു കളിക്കേണ്ടി വന്നോ 🙏

  • @devassypl6913
    @devassypl6913 26 дней назад +206

    സത്യം ഇന്ന് കേരളത്തിൽ ഇത്രയും വർഗീയത ഉണ്ടായത് പിണറായി വന്നതിൽ പിന്നെയാണ്

    • @devassypl6913
      @devassypl6913 26 дней назад +9

      അതുപോലെ മയക്കുമരുന്നും മദ്യവും ഗുണ്ടായിസവും

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 26 дней назад +3

      സത്യം❤❤❤

    • @csatheesc1234
      @csatheesc1234 26 дней назад +1

      പൂപ്പൽലർ ഫ്രണ്ട് ജയിൽ ആയ വർ

    • @user-et1jj1uo9f
      @user-et1jj1uo9f 26 дней назад +1

      സത്യം

  • @user-qe3ns1ni6q
    @user-qe3ns1ni6q 26 дней назад +92

    ഇവൻ ആ സരിതയെ ഇറക്കി കളിച്ച ഭരണം പിടിച്ചു എന്നല്ലാതെ

  • @sudhisukumaran8774
    @sudhisukumaran8774 26 дней назад +87

    മരുമോന്റെ ക്ലാസ് ആരും മറന്നിട്ടില്ലാത്ത 😡😡😡

  • @sasidharanvv2600
    @sasidharanvv2600 26 дней назад +51

    ഏറ്റവും വലിയ വർഗീയ പാർട്ടി. മാത്രമല്ല ശരിക്കും ജാതീയ പാർട്ടിക്കൂടെയാണ്

    • @csatheesc1234
      @csatheesc1234 26 дней назад +3

      തെക്കൻകേരളത്തിൽ ചോകാൻമാരുടെയും മദ്യകേരളത്തിലെ മൊത്തം ഈഴവരുടെയും വടക്കൻ കേരളത്തിലെ തീയരുടെ ഇഴവ ജാതികളെ മൊത്തം പറ്റിക്കുന്ന CPiM

  • @sajeevkumar4503
    @sajeevkumar4503 26 дней назад +59

    Dear ഷാജൻ...നിങ്ങളേ സമ്മതിച്ചിരിക്കുന്നു...ഇങ്ങിനെ പച്ച പരമാർത്തം വിളിച്ച് പറയാൻ ചങ്കൂറ്റം ഉള്ള വളരെ കുറച്ചു മാധ്യമ പ്രവർത്തകരെ കേരളത്തിൽ ഉള്ളു...

  • @indiraep6618
    @indiraep6618 26 дней назад +48

    Pinu വന്നതിന് ശേഷം ആണ് നാട്ടിൽ ഇത്രയും വർഗീയത കൂട്ടിയത്.എന്നിട്ട് കുറ്റം മോദിക്കും.

    • @bindusudhir5842
      @bindusudhir5842 26 дней назад

      വർഗ്ഗീയതയുടെ ബാലപാഠം പഠിപ്പിച്ചത് ശ്രീ മോദി കള്ളം പറയരുതു plz....

  • @hometv617
    @hometv617 26 дней назад +81

    അതാണ് യഥാർത്ഥം, സിപിഎം ഇങ്ങനെ ആണ് അന്നും ഇന്നും...

  • @thamaniyathamaniya1148
    @thamaniyathamaniya1148 26 дней назад +17

    ഞാനും സിപിഎം ആയിരുന്നു ഇപ്പോൾ അല്ല
    ബുദ്ധി vannu😀

    • @thamaniyathamaniya1148
      @thamaniyathamaniya1148 26 дней назад +1

      ഷാഫി ജയിക്കും

    • @useyourbrain8621
      @useyourbrain8621 25 дней назад +1

      Cpm aayavarkk budhi undo 😂
      njan bjp aayaalum cpm aavoola😂

    • @sajithaparambil704
      @sajithaparambil704 11 дней назад

      നന്നായി അത് 👍​@@thamaniyathamaniya1148

  • @sarathkumar-oh7qz
    @sarathkumar-oh7qz 26 дней назад +35

    ഏറ്റവും കൂടുതൽ വർഗ്ഗീയത വളർത്തുന്ന പാർട്ടി സിപിഎം 🤭😂😂

  • @abdusamad1900
    @abdusamad1900 26 дней назад +52

    അഴീക്കോട് മണ്ഡലത്തിൽ സിറാത്തിൻ്റെ പാലം
    എന്ന ലഘുലേഖ കെ.എം ഷാജിക്കെതിരിൽ ഇറക്കിയവരും ഇവർ തന്നെയായിരുന്നു, അവസാനം കോടതി എല്ലാം തള്ളിക്കളഞ്ഞു,

  • @saseendrannair7652
    @saseendrannair7652 26 дней назад +53

    ഗോവിന്ദൻ പറഞ്ഞല്ലോ "ഞങ്ങളുടെ മോളു "അങ്ങനെ ഒന്നും അല്ലെന്നു"

  • @bineshdavid8842
    @bineshdavid8842 26 дней назад +20

    കാരണഭൂതൻ്റെ മോന്ത കാണുമ്പോൾ അറപ്പും വെറുപ്പും തോന്നാറുണ്ടോ?

    • @govindram6557-gw1ry
      @govindram6557-gw1ry 26 дней назад +2

      ഓക്കാനം വരും

    • @chandrasekharanthekkayil7536
      @chandrasekharanthekkayil7536 26 дней назад +2

      തീർച്ച ആയും അറപ്പും വെറുപ്പും തോന്നുന്നു

  • @muhammedkm4725
    @muhammedkm4725 26 дней назад +18

    ,സത്യം പറഞ്ഞ നിങ്ങൾക് അഭിവാദ്യങ്ങൾ

  • @mohananthaikkad9592
    @mohananthaikkad9592 26 дней назад +14

    സാജൻ സാർ, കക്കൂസ് ടാങ്കിൽ മുങ്ങിയ പിണറായിക്കും പാർട്ടിക്കും എന്ത് നാറ്റം? എന്ത് നാണം?😂😂😂😂

  • @joeypv4748
    @joeypv4748 26 дней назад +44

    കഞ്ഞി കുണ്ണ നാണ് അതിൻ്റെ ഉറവിടം😂😂😂😂

  • @majeedmkc8520
    @majeedmkc8520 26 дней назад +33

    100%കറക്ട്

  • @MohanaChandran-qe6hp
    @MohanaChandran-qe6hp 26 дней назад +16

    ശരിയായി അന്വേഷിച്ച് പ്രതിയെ കണ്ടെത്തട്ടെ

  • @krishnanko3474
    @krishnanko3474 26 дней назад +11

    വക്ര ബുദ്ധി ഞങ്ങളുടെ ആയുധം. 😄😄😄

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 26 дней назад +19

    ബിഗ് സല്യൂട്

  • @avarma8807
    @avarma8807 26 дней назад +26

    ഇത്രയും നെറികെട്ട രാഷ്ട്രീയ പാർട്ടി വേറെ ഒരിടത്തും ഇല്ല.

  • @ajithkumarmn1336
    @ajithkumarmn1336 26 дней назад +10

    തെമ്മാടികളുടെ പാർട്ടി എന്നു തെളിയിക്കുന്നതിന് മറ്റൊരു ഉദാഹരണം.

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 26 дней назад +9

    EK നായനാരോടെ അസ്തമിച്ചു പോയതാണ് കമ്യൂണിസം... ഇന്നുള്ള ഒരിക്കലും പഴയ കമ്യൂണിസവുമായി ഒരു ബന്ധവുമില്ലാത്ത പാർട്ടി ..പാവം ജനങ്ങളെ വിഡ്ഡികളാക്കി നേതാക്കളെല്ലാം സമ്പന്നരിൽ സമ്പന്നരായി .... പഠിക്കണം ജനങ്ങൾ ' ഷാഫി എന്ന മനുഷ്യൻ്റെ പേര് പറയാൻ ഇക്കൂട്ടർക്ക് അർഹതയില്ല: .. അത്രയ്ക്ക് വ്യത്യസ്തനാണ് ഷാഫി...

  • @qsaihat5308
    @qsaihat5308 26 дней назад +20

    Shajan Sir, Big salute 👍💯💥💐

  • @sasidharanvv2600
    @sasidharanvv2600 26 дней назад +15

    ഈ കേസും ആട്ടിമറിക്കപ്പെടും

  • @VinodKumar-lf8rd
    @VinodKumar-lf8rd 26 дней назад +29

    ഭരണത്തിന്റെ മറവിൽ കോടികൾ സമ്പാദിക്കുന്നു

  • @anoopk.v8427
    @anoopk.v8427 26 дней назад +12

    സത്യം

  • @LazyGaming408
    @LazyGaming408 26 дней назад +7

    Absolutely correct 💯

  • @jacobgeorge8194
    @jacobgeorge8194 26 дней назад +10

    കുടുംബ സ്നേഹം ഉളളവർ അങ്ങനെയാണ്. അസൂയപെട്ടിട്ടു കാര്യമില്ല.
    ആടിനെ പട്ടി ആക്കാൻ കഴിയുന്നവർക്ക് ഈ കേസ് ഒരു പ്രശ്നമേയല്ല, അനുയായികൾക്കും.

  • @sreenevasannk6759
    @sreenevasannk6759 26 дней назад +7

    ഒരു ചുക്കും ഉണ്ടാവാൻ പോവുന്നില്ല, എല്ലാം അഡ്ജസ്റ്റ് മെന്റ് പൊളിറ്റിക്സ്, ഹാ ഹാ.

  • @thulaseedharank7612
    @thulaseedharank7612 26 дней назад +9

    CPM ൻ്റെ വർഗ്ഗീയതക്കെതിരെ
    ശക്തമായ പ്രചരണം നടത്താൽ
    ഇവിടുത്തെ പ്രതിപക്ഷത്തിന് ധൈര്യമുണ്ടൊ-ആവോ?
    പ്രതിപക്ഷം ഇവിടെ ഉണ്ടെങ്കിൽ

  • @ashrafpp9652
    @ashrafpp9652 26 дней назад +23

    എല്ലാCPM കാരനും വർഗീയ വാദിയാRSS നെക്കാളും

    • @sunishkumar5497
      @sunishkumar5497 26 дней назад

      CPM ഇല്ലെങ്കിൽ ഇസ്ലാമിനെ RSS ഇല്ലാതാക്കും.

    • @he9yr
      @he9yr 26 дней назад +1

      9:29,9:28 padicha Niyum onnaman

    • @amminisudheshbabu2617
      @amminisudheshbabu2617 26 дней назад +1

      ലതിക ആയിരിക്കും ഈ പോസ്റ്റ്‌ ഇറക്കിയത്

    • @user-kx7hj9rk2g
      @user-kx7hj9rk2g 26 дней назад +1

      എന്ന് മൂരി ലീഗ് കുട്ടൻ
      😂😂😂

  • @daviska7892
    @daviska7892 26 дней назад +6

    ഉളുപ്പ് ഉണ്ടോ ഇല്ല ഇല്ല ഒട്ടും തന്നെ ഇല്ല

  • @ckunjumathayi5864
    @ckunjumathayi5864 26 дней назад +2

    You are very correct God
    bless you.

  • @globalelectronics8456
    @globalelectronics8456 26 дней назад +7

    100% ശരിയാണ്

  • @shinuram6579
    @shinuram6579 26 дней назад +6

    സത്യം 👍👍

  • @pachenjacob3545
    @pachenjacob3545 26 дней назад +6

    Correct 200%

  • @kurianmamalapurayidathil7521
    @kurianmamalapurayidathil7521 26 дней назад +10

    Super ❤

  • @JosephRaju-dn7cs
    @JosephRaju-dn7cs 26 дней назад +6

    ഷാഫി കേരളത്തിന്റെ അഭിമാനം 👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️🌹🌹🌹❤️❤️❤️❤️❤️❤️

  • @krishnamohankp1057
    @krishnamohankp1057 26 дней назад +10

    ഉപ്പു തിന്നവർ വെള്ളം കുടി😢ക്കും😂

  • @user-yg9sw6dx1f
    @user-yg9sw6dx1f 26 дней назад +5

    ഇന്ന് രണ്ട് സഘാക്കൾ തമ്മിലുള്ള അഭിപ്രായം കേൾക്കാൻ ഇടയായി വടകരയിൽ സി പി എം നടത്തിയത് വെറും വർഗീയമായിരുന്നു എന്ന് അത് സി പി എം നെ തിരിഞ്ഞു കൊത്തി എന്ന്

  • @santhoshalath2318
    @santhoshalath2318 26 дней назад +3

    മാഷാ അള്ളാ ഇന്നോവ 😄

  • @LazyGaming408
    @LazyGaming408 26 дней назад +8

    വർഗീയത ശാസ്ത്രീയമായി ഉപയോഗിക്കുന്ന ഏക പാർട്ടി cpm ഇവരെ കണ്ടു പഠിക്കേണ്ടവരാണ് SDPI യും BJP യും

  • @user-lj4eh3kd4s
    @user-lj4eh3kd4s 26 дней назад +6

    CPM ഏറ്റവും വലിയ വർഗ്ഗീയ പാർട്ടി

  • @bhagyanathvk674
    @bhagyanathvk674 26 дней назад +5

    നാണം ഉണ്ടെങ്കിൽ ഇത്രപണി ചെയ്യുമോ? സഖാക്കളേ.

  • @rajkrishnan3616
    @rajkrishnan3616 26 дней назад +1

    വളരെ വളരെ ശരി👍👍✅️

  • @ratheeshveliyathu3523
    @ratheeshveliyathu3523 26 дней назад +6

    മുഖം നഷ്ടപ്പെടാൻ... അതിനു മുഖം ആർക്കെങ്കിലും ഉണ്ടായിട്ട് വേണ്ടേ......

  • @mssaithalvi2533
    @mssaithalvi2533 26 дней назад +25

    CPM വർഗീയത കൂടുതൽ ആപത്ത്

  • @prakashmc2809
    @prakashmc2809 26 дней назад +4

    പിണറായി സിപിഎം ന്റെ അന്തകൻ, സിപിഎം കേരളത്തിന്റെ അന്തകൻ.

  • @AjithKumar-in6vs
    @AjithKumar-in6vs 26 дней назад +2

    100% correct

  • @SajidSajid-vl5tl
    @SajidSajid-vl5tl 26 дней назад +2

    നിങ്ങൾ ഇപ്പോഴഗിലും സത്ത്യം തിരിച്ചറിഞ്ഞു അല്ലേ 😀😀😀👍

  • @bijuchacko1423
    @bijuchacko1423 26 дней назад +2

    you are correct

  • @sharaf123A
    @sharaf123A 26 дней назад +2

    Well said!!!

  • @krishnadasthazhathetil3509
    @krishnadasthazhathetil3509 26 дней назад +4

    ജയിക്കാൻ വേണ്ടി എന്ത് നെറികേടും ചെയ്യുന്ന ഒരു നാണം കെട്ട പാർട്ടിയായി മാറി ഇപ്പോഴത്തെ CPM

  • @mohammedali584
    @mohammedali584 26 дней назад +4

    👌👌👌👌👌👍 പരമാർത്ഥം

  • @mayadevigopinath4564
    @mayadevigopinath4564 26 дней назад +4

    പിണറായി അനുഭവിക്കും സാജൻ സാർ, അത് പ്രകൃതി നിയമം അണ്.

  • @sreejithkelamadu8244
    @sreejithkelamadu8244 26 дней назад +2

    Correct

  • @sivadaspc3015
    @sivadaspc3015 26 дней назад +11

    This party should be Banned by Central Government immediately after taking charge🪰🐜🪳🪳🕷️🕷️👹⁉️

  • @sunishkumar5497
    @sunishkumar5497 26 дней назад +7

    CPM നേ പൊലെ കുറച്ചു എങ്കിലും വര്ഗീയത കാണിച്ചിരുന്നു എങ്കിൽ BJP 5 - ,6 സീറ്റിൽ വിജയിക്കുമായിരുന്നൂ. മതെതരം കാണിക്കാൻ വ്യഗ്രത കാണിച്ച കേരള BJP നേതൃത്വം വിഡ്ഢിത്വം കാണിച്ചു.

  • @vishnuvishal3825
    @vishnuvishal3825 26 дней назад +2

    എല്ലാ മനുഷ്യരും സമാധാനം സന്തോഷം ഇത് കൂടുതൽ ആഗ്രഹിക്കുന്നത് അവസാന കാലത്താണ് ഈ സമയത്ത് ഇതൊന്നും ഇല്ലാതെ വന്നാൽ മരണകാരണം ഹാർട്ട് അറ്റാക്ക്

  • @sanalkumarpn3723
    @sanalkumarpn3723 26 дней назад +26

    കുഞ്ഞാലികുട്ടിയെ ഇറക്കി ഈ ലീഗ് നേതാവിനെ ഒതുക്കും, കേസ് അട്ടിമറിക്കും.കുഞ്ഞാലികുട്ടി പിണറായി സത്തിൻ്റെ സ്വന്തം ആളാണ്

  • @johnmathew8053
    @johnmathew8053 26 дней назад +7

    Communist കൾ തുടക്കം മുതൽ ജാതി കൂതി പറഞ്ഞ് ആണ് വോട്ട് പിടിച്ചത്... പുതിയ കാര്യം അല്ല...

  • @user-wy1mh2hy9g
    @user-wy1mh2hy9g 26 дней назад +1

    Right ഷാജൻ

  • @pkumar4373
    @pkumar4373 26 дней назад +2

    ഈ കേസും മുന്നോട്ടുപോകില്ല ഖാസി ആയാലും ആരായാലും സമരസപ്പെട്ട് ഒത്തുതീർപ്പിൽ ആകാതെ മുന്നോട്ട് പോകാൻ അവർ സമ്മതിക്കില്ല

  • @gillanjacob
    @gillanjacob 26 дней назад +2

    ❤❤🎉🎉🎉

  • @mohananku7251
    @mohananku7251 26 дней назад +5

    👌ഇത് ആരും പറയാത്ത ആരും അറിയാത്ത രഹസ്യമായിട്ടാണ് ഇന്നും നിലനിൽക്കുന്നത് 👍

  • @shintojohn3105
    @shintojohn3105 26 дней назад +3

    ലാസ്റ്റ് കേസ് തെളിഞ്ഞാൽ കുഞ്ഞാലികുട്ടി ഒത്ത്‌ തീർപ്പുമായി വരും അതോടെ ഇതും തീരും

  • @krishnakumarr8561
    @krishnakumarr8561 26 дней назад +2

    No Doubt! It's CPIM

  • @satheeshansatheeshan274
    @satheeshansatheeshan274 26 дней назад +2

    എങ്ങനെ വർഗീയത ഉണ്ടാക്കാം അതിന്നും ഇന്നലെയും തുടങ്ങിയതല്ല 10 30 വർഷങ്ങൾക്കു മുന്നേ

  • @abdulmuthalib5132
    @abdulmuthalib5132 26 дней назад +17

    പൊതുജനങ്ങളുടെ സഹായം കിട്ടിയ പണം കൊണ്ട് കിറ്റ് വിതരണം നടത്തി പാവങ്ങളായ ജനങ്ങൾ വോട്ട് നൽകി. കൂടാതെ യുഡിഎഫിന്റെ തമ്മിൽതല്ലും നിങ്ങൾക്ക് ഗുണമായി അതുകൊണ്ട് ഭരണം കിട്ടിയതാണ്. അതിൽ അഹങ്കരിക്കരുത് മൂന്നാം ഭരണം നിങ്ങൾ ക്ക് തിരിച്ചു വരില്ല 👍

    • @useyourbrain8621
      @useyourbrain8621 25 дней назад +1

      ഇനി കമ്മികളെ കേരളത്തിൽ കാലുകുത്തിക്കരുത്

  • @regikurian4704
    @regikurian4704 26 дней назад +1

    Well said Shajan

  • @raihanrenilal
    @raihanrenilal 26 дней назад +1

    സാജൻ sir എവിടെ നിന്നാലും ഞങ്ങൾ nigale തിരഞ്ഞു എടുക്കും

  • @user-hn6qi1mw3x
    @user-hn6qi1mw3x 26 дней назад +4

    Namaste shajan ji 🙏🙏🙏

  • @arunsekhara4895
    @arunsekhara4895 26 дней назад +4

    സിപിഎം ന്റെ വർഗ്ഗിയതയെ കുറിച്ച് എ പി അഹമ്മദ് സർ ABC മലയാളം ചാനലിൽ ഒരു വീഡിയോ ചെയ്തിട്ടുണ്ട്

  • @mohananmohananev8685
    @mohananmohananev8685 26 дней назад +2

    🎉yes

  • @geetharajan6450
    @geetharajan6450 26 дней назад +2

    End of the beganing.

  • @PremChand-vn3hn
    @PremChand-vn3hn 26 дней назад +6

    Shajan ❤👍🏻👍🏻👍🏻yes

  • @jayankaripal156
    @jayankaripal156 26 дней назад +5

    👍

  • @mariojohn3452
    @mariojohn3452 26 дней назад +2

    കമ്മ്യൂണിസം കേരളത്തിൽ നിരോധിക്കുക

  • @sivadas-wx2bj
    @sivadas-wx2bj 26 дней назад +2

    മാർക്സ് സ്റ്റുകാർ തന്നെ.

  • @rasaqp-ko9cu
    @rasaqp-ko9cu 26 дней назад +3

    ഇങ്ങനെയുള്ള വ്യാജ പ്രചരണം ഇറക്കി വോട്ട് പിടിക്കാൻ ശ്രമിച്ചിട്ടും പരാജയപ്പെടുകയാണെങ്കിൽ ഈപാർട്ടിക്ക് ഏൽക്കുന്ന ഏറ്റവും വലിയ പ്രഹരമായിരിക്കും ആ പരാജയം .ഉമ്മൻചാണ്ടിക്കെതിരെ കളിച്ച കളി ഇതിലും വലിയ ക്റൂരതയായിരുന്നു പക്ഷെ അതിൽ അവിഹിത ലക്ഷ്യം നേടി . ഇവരെ തിരിച്ചറിയുക.

  • @pradeep1877
    @pradeep1877 26 дней назад +5

  • @kjsndt
    @kjsndt 26 дней назад +2

    10 വർഷം കഴിഞ്ഞാൽ വൈറസ് ഇല്ലാതാകും. പിന്നീട് എല്ലാ AI നോക്കിക്കൊള്ളും

  • @dilhar5690
    @dilhar5690 26 дней назад +1

    ഈ പറഞ് മാത്രം ശരിയാണ് "

  • @shafeeqshafeeq8727
    @shafeeqshafeeq8727 25 дней назад +1

    ❤❤❤❤❤❤gooood

  • @user-ok2se9qw1m
    @user-ok2se9qw1m 26 дней назад +1

    ഷാജൻ.. ഞാൻ താങ്കളുടെ സ്ഥിര വിമർശകനാണ്.എന്നാൽ താങ്കൾ ഇപ്പോൾ പറഞ്ഞത് 100% ശരി. 👍👍 ഹമാസ് വിഷയം ഒഴിച്ച് മാത്രമാണെന്ന് അടിവര ഇടുന്നു..ഹമാസ് അടിച്ചമർത്തപ്പെട്ടവന്റെ സ്വാതന്ത്ര ദാഹത്തിന്റെ വിഹിതമാണ്..

  • @ghhh188
    @ghhh188 26 дней назад +4

    പിണറായി ഒന്നും അല്ല cpm ഇങ്ങനെ തന്നെ യായിരുന്നു

  • @padmanabhannambiar3232
    @padmanabhannambiar3232 26 дней назад +1

    0:34 very true. 100% correct.

  • @VinodKumar-lf8rd
    @VinodKumar-lf8rd 26 дней назад +2

    ♥️♥️♥️♥️

  • @vismiyavijayakumar3254
    @vismiyavijayakumar3254 26 дней назад +1

    👍👍👍👍👍👍

  • @anirudhkmenon5557
    @anirudhkmenon5557 26 дней назад +1

    മറുനാടൻ മാത്രമാണ് ഇപ്പോൾ പ്രതിപക്ഷത്തുള്ളത്. Udf ഏതാണ്ട് കൈയൊഴിഞ്ഞതായിട്ടാണ് തോന്നുന്നത്. പിഴിയാവുന്നതിന്റെ maximum പിഴിഞ്ഞെടുത്തു.

  • @Nzgki
    @Nzgki 26 дней назад +17

    CPI( M) --- Communal party of India ( Muslim)

    • @sudarsanankunjusankaran9694
      @sudarsanankunjusankaran9694 26 дней назад +3

      കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മുസ്ല്യം )

  • @Chakkochi168
    @Chakkochi168 26 дней назад +1

    👍👍👍🙏

  • @RajyasnehiUm
    @RajyasnehiUm 26 дней назад +2

    "കാഫിർ എന്ന വാക്കിന്റെ അർത്ഥം സത്യം അറിഞ്ഞിട്ടും നിക്ഷേധിക്കുന്നവൻ എന്നാണ്.., "

  • @aneeshdas2437
    @aneeshdas2437 26 дней назад +1

    ❤❤❤