പോരാളിഷാജിയും കൂറുമാറി ? | ABC MALAYALAM | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 27 сен 2024
  • പോരാളിഷാജിയും കൂറുമാറി ? | ABC MALAYALAM | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvide
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 274

  • @abhinavpp2278
    @abhinavpp2278 3 месяца назад +231

    പോരാളിഷാജിക് വരെ മടുത്തു പിന്നെ സാദാരണ ജനത്തിന്റെ കാര്യം പറയാനുണ്ടോ í

    • @remeshnarayan2732
      @remeshnarayan2732 3 месяца назад +5

      സാദാരണ അല്ലെടാ സാധാരണ

    • @sasidharan2223
      @sasidharan2223 3 месяца назад +6

      Sariyaanu, poraali ioppolaanu poraali aayadhu.sariyum thetum manasilaki

    • @VideoCounterOnline
      @VideoCounterOnline 3 месяца назад

      ella manusyarkkum maduthu... porali shajee enn page admi num oru manushyanayirikkum allo...

    • @namo4974
      @namo4974 3 месяца назад

      ​@@remeshnarayan2732വിട്ടു കള അംബാനെ, ക്ലറിക്കൽ mistake 🙏

    • @കാഫിർമമ്മുകാരയ്ക്ക
      @കാഫിർമമ്മുകാരയ്ക്ക 3 месяца назад

      പോരാളി എന്ന പേര് മാറ്റി ഇരപ്പാളി എന്നാക്കി..

  • @madhusudhananm7274
    @madhusudhananm7274 3 месяца назад +133

    എല്ലാം സഹിക്കാം പക്ഷേ കൊടി താഴെ വച്ച് പണിയെടുത്ത് തിന്നാൻ തോഴിലാളി നേതാക്കളായ ഞങ്ങളോടു പറഞ്ഞു അത് പൊറുക്കില്ല........

    • @SkmvnTkms
      @SkmvnTkms 3 месяца назад +13

      അതല്ലേ നിങ്ങളുടെ നേതാവ് "കാരണഭൂതൻ" ഇന്നുവരേയും ചെയ്തു വരുന്നത്

    • @purushothamankani3655
      @purushothamankani3655 3 месяца назад +3

      😊😊😊

    • @harinarayanan4962
      @harinarayanan4962 3 месяца назад +2

      😂😂😂

    • @VideoCounterOnline
      @VideoCounterOnline 3 месяца назад +1

      pani edukkathe pani edukkunnavarkku pani kodukkal alle ee pinu naari cheythondirikkunnathu....

    • @lvishnua.k4133
      @lvishnua.k4133 3 месяца назад

  • @philiposep.s8087
    @philiposep.s8087 3 месяца назад +70

    സത്യം തുറന്നു ചോദിച്ച പോരാളി ഷാജിക്ക് അഭിവാദനങ്ങൾ.........

  • @rajeshr-tk4nu
    @rajeshr-tk4nu 3 месяца назад +48

    പോരാളി ഷാജി ഒളിവിൽ. ഇൻ്റർപോൾ റെഡ് കോർണർ നോട്ടീസ് ഇറക്കി

  • @joythankachan5667
    @joythankachan5667 3 месяца назад +63

    പോരാളി നീ മറഞ്ഞു നിൽക്കാതെ പുറത്തു വന്നു പോരാടു. ഒരു ഫേസ്ബുക് അഡ്മിനെ കണ്ടുപിടിക്കാൻ പറ്റാത്ത ആഭ്യന്തരമേ, നീയെന്തിര് ആഭ്യന്തരം.

    • @csatheesc1234
      @csatheesc1234 3 месяца назад +7

      👏🏻👏🏻👏🏻👏🏻👏🏻 ചോദിക്കു ഷഗാക്കളെ എന്ത് സൈബർ പോലീസ് ആണ്

    • @VideoCounterOnline
      @VideoCounterOnline 3 месяца назад

      porali shaaji kazhinja aazhtha vedeshathekkku poyi...

  • @Nheruvil
    @Nheruvil 3 месяца назад +58

    പ്രകാശം പരത്തുന്നവന്റെ തലയില്‍ തീരെ പ്രകാശം ഇല്ല... പോരാളി ഷാജിയോട് നിഴല്‍ യുദ്ധം നടത്തുന്നു...

  • @varghesepa2162
    @varghesepa2162 3 месяца назад +30

    തിരുത്തരുത് ഇങ്ങനെ തന്നെ പോകണം. കമ്മീവിമുക്തകേരളം വികസിതകേരളം

  • @SkmvnTkms
    @SkmvnTkms 3 месяца назад +20

    ഓരോ താപ്പാനകൾക്കും അങ്ങ് കൊടുക്കുന്ന "വിശേഷണങ്ങൾ", ബലേ ഭേഷ്!

  • @sudheeshkumar6227
    @sudheeshkumar6227 3 месяца назад +31

    ചുരുക്കിപ്പറഞ്ഞാൽ അടിമകൾക്കും ബോധം വന്നു തുടങ്ങി😂

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 месяца назад +19

    ജനങ്ങളുടെ ക്ഷമക്ക് പരിധിയുണ്ട്
    ഒക്കെ വിവാദമാകുന്നു
    പൊതു ജനത്തെ രാത്രിയിൽ വഴിയിൽ ഇറക്കിവിടുന്ന mla
    തൊഴിലാളി സ്നേഹമില്ലാത്ത മേയർ
    നിയമം കഴിയിലെടുത്തു പിഡിപിക്കുന്ന sfi നേതാക്കൾ ഒക്കെ കാരണമായി വേണ്ടാത്ത ദുർത്ത്

  • @Thankachan-t3k
    @Thankachan-t3k 3 месяца назад +12

    കഴിഞ്ഞ മുപ്പതു കൊല്ലത്തെ ചരിത്രമെടുക്കൂ, പാർട്ടിയുടെ തൊഴിലാളി നേതാക്കളും അവരുടെ മക്കളും ശതകോടികൾ മറിക്കുന്ന മുതലാളിമാരായി!
    തൊഴിലാളികൾ ആകട്ടെ, മാസ ശമ്പളം പോലും കിട്ടാതെ തെണ്ടി നടക്കേണ്ട അവസ്ഥയിലുമായി
    ഇത് നമ്മൾ എങ്ങനെ വിശദീകരിക്കും?
    നാക്കെടുത്താൽ അമേരിക്കയെയും പാശ്ചാത്യ രാജ്യങ്ങളെയും പുലഭ്യം പറയും. എന്നിട്ടു കുഞ്ഞുകുട്ടി പരാധീനങ്ങളുമായി അവിടേക്കു ടൂർ പോകും, അവിടത്തെ മെഡിക്കൽ സൗകര്യങ്ങൾ ഒരു ഉളുപ്പും കൂടാതെ ഉപയോഗിക്കും.
    എന്നിട്ടു നാട്ടിൽ വന്നിരുന്നു നാക്കുകൊണ്ടു സാമ്രാജ്യത്വം തുലക്കും.
    എന്നിട്ടു സാമ്രാജ്യത്വം തുലഞ്ഞോ?
    വർഗീയതക്കെരിരെ പോരാടുമത്രേ, പക്ഷെ ചില തെരഞ്ഞെടുത്ത വർഗീയതയെ ഒരു ഉളുപ്പും നാണവും കൂടാതെ താലോലിക്കും.
    പണ്ട് സഖാക്കൾ ദേശാപമാനി മാത്രം വായിച്ചു എല്ലാ മണ്ടത്തരങ്ങളും നുണകളും വിശ്വസിച്ചിരുന്നു
    എന്ത് ചെയ്യാം? ബൂർഷ്വാസി കണ്ടു പിടിച്ച മാസ്സ് കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ ഇന്ന് എല്ലാവരുടെ കയ്യിലും എത്തി
    ഇനി നമ്മൾ എന്ത് ചെയ്യും മല്ലയാ എന്ന് മാത്രം ആലോചിച്ചാൽ മതി

  • @sudhakarank.k6880
    @sudhakarank.k6880 3 месяца назад +12

    ദുർഭരണത്തിൻ്റെ എല്ലാ സീമകളും ലഘിച്ചിട്ടും ഈ കെട്ടകാലത്ത് 30 ശതമാനത്തിലധികം പേർ അടിമത്തം പേറി നടക്കുന്നുണ്ടെങ്കിൽ കേരളം ഭയക്കേണ്ടിയിരിക്കുന്നു.
    മന്ദബുദ്ധികളുടെ നാടായി നമ്മുടെ കേരളം മാറിക്കൊണ്ടിരിക്കുന്നു.

  • @sobinthomas7035
    @sobinthomas7035 3 месяца назад +16

    പോരാളി ഷാജി ആരാണ് എന്ന് തിരിച്ചറിയാൻ പറ്റാത്തവർക്ക് ഒരു clue തരാം ...... കൽപക വൃക്ഷവുമായി ബന്ധമുള്ള ഒരു രാഷ്ട്രീയ നേതാവ് ആണ്😂😂😂😂

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 3 месяца назад +5

    ഒരാൾക്ക് ഒരു ജീവിതം മാത്രമേ ഉള്ളൂ അതിന്റെ പകുതി യിൽ അധികവും ഈ പാർട്ടിയുടെ കൊള്ളരു തായ്മകൾ ന്യായീകരിക്കാൻ വേണ്ടി യും വൃത്തികേട് കൾ കാണിക്കാൻ വേണ്ടിയും നശിപ്പിച്ചു.. ഇപ്പോൾ ജീവിതം തീരുന്ന ഈ ഘട്ടം വരുമ്പോൾ എല്ലാം വെറുതെ ആയിരുന്നു എന്ന് തോന്നി ക്കാണും അതാണ് പോരാളിമാർ ഇങ്ങനെ ഒരു പ്രതികരണം നടത്തി യത്.. എത്ര കാലം ആളുകൾ ക്ക് മുൻപിൽ ഇങ്ങനെ അടിമകൾ ആയി ജീവിക്കും അതാണ്... സാധാരണ ക്കാർക്ക് എന്നേ മടുത്തു.... മടുക്കാത്തവർ ഭരണത്തിൽ നിന്ന് ആനുകൂല്യങ്ങൾ പിടിച്ചു പറിച്ചു കൊണ്ട് പോകുന്നവർ ക്ക് മാത്രം... അഭിനന്ദനങ്ങൾ 🙏♥

  • @johnymj5612
    @johnymj5612 3 месяца назад +17

    പ്രകാശം പറയുന്നവൻ ആളും അർത്ഥവും ഇറക്കിയിട്ടും എട്ടുനിലയിൽ പൊട്ടിയെങ്കിൽ ഒന്ന് പറയാം കേരളം ബംഗാളായി കൊണ്ടിരിക്കുന്നു. പാർട്ടിയിൽ ശുദ്ധികരണം അനിവാര്യം.....

  • @jkl09249
    @jkl09249 3 месяца назад +17

    കേരളത്തിലെ അവസാന കമ്യൂണിസ്റ് മുഖ്യമന്ത്രി പിണറായി വിജ്യൻ...🎉

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 3 месяца назад +12

    പാർട്ടിക്കുവേണ്ടി ഒരുപാട് വെള്ളം കോരിയത് അല്ലേ ഒരുപാട് പേരെ വ്യക്തിഹത്യ ചെയ്തതല്ലേ ഇനി പോരാളി ഷാജി അനുഭവിക്കട്ടെ പാർട്ടിക്കാരുടെ തന്നെ കടാര ചിലപ്പോൾ കേറും 😃

  • @anandradhakrishnan1302
    @anandradhakrishnan1302 3 месяца назад +5

    “ കൊണ്ടു നടന്നതും നീയേ ചാപ്പാ, കൊണ്ട് കൊല്ലിച്ചതും നീയേ ചാപ്പാ.”

  • @santhoshgeorge9841
    @santhoshgeorge9841 3 месяца назад +3

    മാർക്സിസം മാർക്സിസം എന്ന് പറഞ്ഞു പിന്നേം പിന്നേം പിണറയിസം കാണിച്ചു കൊണ്ടിരുന്നാൽ ഏതു പോരാളി ഷാജിയ്ക്കും ആത്മരോഷം ഉണ്ടാകും എന്നത് സ്വാഭാവികം😊

  • @serinjacob9366
    @serinjacob9366 3 месяца назад +1

    എന്ത് രസകരമായ ശൈലിയിലാണ് സർ പറയുന്നത്..😅

  • @sankarankarakad7946
    @sankarankarakad7946 3 месяца назад +50

    പോരാളി ഷാജി ക്കു വേണ്ടി തെരച്ചിൽ ഊർജ്ജിതമാക്കി

    • @muralipk1959
      @muralipk1959 3 месяца назад +8

      ശുഭന്റെ കാപ്സ്യൂളിനു ഔഷധ ഗുണം പോര , വക്കീലെ 😂

    • @sasidharan2223
      @sasidharan2223 3 месяца назад +2

      Puluthum

  • @Nobyking
    @Nobyking 3 месяца назад +8

    പോരാളി ഷാജി ക്കും കാണില്ലേ commonsense

  • @thilakalungal
    @thilakalungal 3 месяца назад +10

    പോരാളി ന്യായീകരിച്ചു ന്യായീകരിച്ചു മടുത്തു, അതാണ്‌

    • @muralipk1959
      @muralipk1959 3 месяца назад +1

      ശുഭന്റെ കാപ്സ്യൂളിനു ഔഷധ ഗുണം പോര , വക്കീലെ 😂

  • @rpoovadan9354
    @rpoovadan9354 3 месяца назад +6

    വാളെടുത്തവൻ വാളാൽ എന്ന് പറയുന്നത് പോലെ സൈബർ ഗുണ്ടായിസം പ്രോത്സാഹിപ്പിച്ചവർ അവരെ കൊണ്ട് തന്നെ പൊറുതി മുട്ടിയ അവസ്ഥയിൽ ആയി. 😂

  • @musthafak716
    @musthafak716 3 месяца назад +5

    വടകരയുടെ കാര്യം വക്കീൽ മാറന്നതായിരിക്കും

  • @jijoykr3126
    @jijoykr3126 3 месяца назад +3

    കേരളത്തിൽ തെരച്ചിൽ ഊർജിതമായി നടക്കുന്നു. ബസ് സ്റ്റാൻഡ്കൾ മാർക്കറ്റ് കൾ പാലത്തിനടിയിൽ എല്ലാം തെരഞ്ഞു കഴിഞ്ഞു.

  • @vijayakumarpottayil3746
    @vijayakumarpottayil3746 3 месяца назад +3

    ഇനിയും രണ്ടു കൊല്ലം ബാക്കിയുണ്ട്.. മുച്ചൂടും മുടിപ്പിക്കാൻ അത് ധാരാളം. 😎

  • @SPLITFUNO
    @SPLITFUNO 3 месяца назад +5

    that "chembada ithu chembada" was utimate slogan which hit the nail with the "uplifted " lungies was a sight that many erstwhile party fans wish to forget😁

  • @maniperisseri2009
    @maniperisseri2009 3 месяца назад +7

    പോരാളി ഷാജിയുടെ DNA പരിശോധിക്കാൻ അൻവർ 😂😂

  • @vijayakrishnanp5536
    @vijayakrishnanp5536 3 месяца назад +7

    രാജസ്ഥാൻ നിൽ കിട്ടിയതിന്റെ ഗുട്ടൻസ് എന്താ.. 🤔....

  • @cherianpeter1230
    @cherianpeter1230 3 месяца назад +7

    ശവത്തിൽ കുത്തരുത്.

  • @radhakrishnanmk9791
    @radhakrishnanmk9791 3 месяца назад +2

    കാലം സാക്ഷി.കണക്ക് ചോദിക്കുന്ന കാലം..സിദ്ധാർത്ഥിൻ്റെ രോദനങ്ങൾ അടങ്ങുന്നില്ല?
    തെളിവ് !

  • @annzmeow5846
    @annzmeow5846 3 месяца назад +8

    ❤❤അഷ്ടമുടി കായലിലെ

  • @omanaroy1635
    @omanaroy1635 3 месяца назад

    Mr,jayarajan___ന്റെവാക്കിന്റെ അർത്ഥം ശരിക്കും ശരിയാണെങ്കിൽ സാറിനെ ഞങ്ങളും ശുംഭൻ എന്നു വിളിച്ചോട്ടെ.... സാർ മാപ്പ്...
    നന്ദി സാർ... നല്ല വിവരണം

  • @കാഫിർമമ്മുകാരയ്ക്ക

    മറഞ്ഞിരുന്നാലും മനസ്സിൻ്റെ കണ്ണിൽ മലരായ് വിരിയും നീ. പോരാളി നിനക്ക് വച്ചിട്ടുണ്ട്..

  • @ravikumarnair3164
    @ravikumarnair3164 3 месяца назад +3

    Good morning jayashankar sir

  • @PopyAron-v1x
    @PopyAron-v1x 3 месяца назад +2

    വളരെ ബുദ്ധിപരമായി sir വടകര വിട്ടുകളഞ്ഞു 🤣😁

  • @badpeople59
    @badpeople59 3 месяца назад +4

    FB ക്ക് കത്ത് കൊടുത്താൽ അറിയാം അരാണ്

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 3 месяца назад +4

    പോരാളി ഷാജി സൂപ്പർ

  • @RajendranVayala-ig9se
    @RajendranVayala-ig9se 3 месяца назад +1

    അനുകൂലികളെയും വിമർശകരെയും പ്രതിസ്ഥാനത്ത് നിർത്തുന്ന കാരണഭൂതത്തിനും പാർട്ടിക്കും ശുഭാശംസ

  • @janardhananc2369
    @janardhananc2369 3 месяца назад +2

    പി ജയരാജൻ മറുപടി നൽകും

  • @thampikumarvt4302
    @thampikumarvt4302 3 месяца назад +1

    പാർട്ടിയെ ഉടച്ച് വാർക്കണം !
    ഭരണ നേതൃത്വവും മാറണം !!

  • @sunilm2947
    @sunilm2947 3 месяца назад +3

    CID മനോജേ, എന്താണ് പ്രശ്നം

  • @shijujoseph8309
    @shijujoseph8309 3 месяца назад +3

    നമ്മുടെ സ്വന്തം കുമാരസ്വാമി കാബിനറ്റ് മന്ത്രി നമ്മുടെ സർക്കാരിന് എല്ലാ നൽകും ക്യഷി ആണ് വകുപ്പ് എല്ലാവിധ ക്യഷിയും ഉണ്ട് 😜

  • @rijuramdas4621
    @rijuramdas4621 3 месяца назад +1

    പോരാളി ഷാജി ആരാണെന്ന് ജയരാജൻ സഖാവിനു അറിയില്ലായിരിക്കും എന്നാൽ അറിയേണ്ടവർക്ക് അറിയാം.. 2016 ൽ LDF ജയിച്ചപ്പോൾ പോരാളി ഷാജിയും മറ്റൊരു പ്രമുഖനും ചർച്ച നടത്തുന്ന ഫോട്ടോ പോരാളി ഷാജി പോസ്റ്റ്‌ ചെയ്തിരുന്നു....

  • @vikkymikky1
    @vikkymikky1 3 месяца назад

    തിരഞ്ഞെടുപ്പിലെ തോൽവി പാർട്ടി വിശദമായി പരിശോധിച്ചു. പ്രധാന കാരണമായി കണ്ടെത്തിയ കാര്യങ്ങൾ താഴെ പറയുന്നു 1. കേരണഭൂതതിന്റെ കീഴ്ശ്വാസത്തിന്റെ ഗുണ മേന്മകൾ വേണ്ട രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ കീഴ് ഘടകങ്ങൾ വേണ്ടത്ര ജാഗ്രത കാട്ടിയില്ല
    2. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പായി കേരണഭൂതതിന്റെ കീഴ്ശ്വാസത്തിന്റെ തീവ്രത ഒരു ഉപ സമിതി പരിശോധിക്കുന്നതും നല്ല തീവ്രതയുള്ള കീഴ്ശ്വാസം എല്ലാ ബ്രാഞ്ച്കലിലും എത്തിക്കുന്നതുമാണ്

  • @Bringeerati
    @Bringeerati 3 месяца назад +2

    ചാവാലി ഷാജി നീ ചന്മാർക്കുവേണ്ടി വിഷം വമിച്ചു കൊണ്ടിരുന്നത് തുടരണം. എന്നാലേ അടുത്ത നിയമസഭാതിരഞ്ഞെടുപ്പിൽ CPMൻ്റെ ചരമഗീതം ആസ്വദിക്കാൻ കേരളത്തിനു കഴിയൂ.

  • @fivestartgs
    @fivestartgs 3 месяца назад +1

    Shaailajaye രണ്ടാം യുഴത്തിൽ ഒഴിവാക്കിയപ്പോൾ പോരാളി എതിർശബ്ദം ഉയർത്തിയിരുന്നു.😂😂

  • @Abhishek100.
    @Abhishek100. 3 месяца назад

    🇮🇳 അങ്ങാടി തോറ്റാൽ അമ്മയോട് , സ്വന്തം അഹങ്കാരം കാരണം പരാജയം ഏറ്റുവാങ്ങി ഇപ്പോൾ പഴി മറ്റുള്ളവരുടെ തലയ്ക്ക് ഇടുന്നോ? കഷ്ടം.

  • @sudhesanparamoo3552
    @sudhesanparamoo3552 3 месяца назад +1

    ജനം മുഴുവൻ കൂറുമാറി, നേതാവ് അറിഞ്ഞിട്ടും അറിഞ്ഞില്ല എന്നു ഭാവിക്കുന്നു.

  • @thomasmathew6125
    @thomasmathew6125 3 месяца назад +1

    സിപിഎമ്മിന് വേണ്ടി ഘോരഘോരം ഗർജിച്ച പോരാളിയുടെ നാവും പിഴുതു കൊണ്ട് ജയരാജൻ പോയി ജയരാജൻ പോയി

  • @sureshmc2698
    @sureshmc2698 3 месяца назад +3

    Boomerang 🦥🤡

  • @kuriakosekc7391
    @kuriakosekc7391 3 месяца назад

    Very good.Congrsts sir.

  • @pramodkumar.m2143
    @pramodkumar.m2143 3 месяца назад

    എന്തായാലും നമ്മൾ 19😊കേന്ദ്രത്തിൽ

  • @Syes-c3n
    @Syes-c3n 3 месяца назад

    ഇതുവരെ പോരാളി ഷാജിയെ follow ചെയ്തില്ല......
    ഇനിയെങ്കിലും follow ചെയ്തില്ലങ്കിൽ അത് വല്യ നെറികേട് ആവും.,

  • @anandradhakrishnan1302
    @anandradhakrishnan1302 3 месяца назад +1

    ഇതേ ടെക്നിക്കാണ് പണ്ട് ചന്ദനക്കൊമ്പ് വീരപ്പനെടുത്തത്. ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ശ്രീനിവാസനെ സന്ധി സംഭാഷണത്തിനെന്നുള്ള വ്യാജേനെ വനത്തിൽ വിളിച്ചു വരുത്തിയിട്ട് തട്ടിക്കളഞ്ഞു.
    വേല വേലപ്പനോടു വേണ്ട
    - പൊളി ബ്യൂറോ മെമ്പർ😂

  • @AnilKumar-di8ci
    @AnilKumar-di8ci 3 месяца назад +1

    ശുംഭൻ = പ്രകാശം പരത്തുന്നവൻ.
    സൂര്യൻ - പ്രകാശം പരത്തുന്നവൻ.
    പിണറായി = സൂര്യൻ
    ശുംഭൻ = പിണറായി . ശരിയല്ലേ ?

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 3 месяца назад +1

    ജയശങ്കർ സാറിൻ്റെ നിരീക്ഷണം കറക്റ്റ് ആയിരുന്നു ശക്തമായ ഭരണ വിരുദ്ധ വികാരം ഉണ്ടന്ന് പറഞ്ഞത് കറക്റ്റ് ആയിരുന്നു

  • @mahmoodpalackodan3799
    @mahmoodpalackodan3799 3 месяца назад

    ഷാജിക്ക് ഇപ്പോൾ ആണ് മനസിലായത്

  • @shamsudeenth5113
    @shamsudeenth5113 3 месяца назад

    Please be shown continued 🆗 Thanks ✓

  • @ramachandranp6865
    @ramachandranp6865 3 месяца назад

    സുധാകരൻ തോൽക്കുന്നെങ്കിൽ തോറ്റോട്ടേ എന്ന് വിചാരിച്ചിട്ടു പോലും തോറ്റ് കിട്ടിയില്ല.

  • @renjiths.9672
    @renjiths.9672 3 месяца назад

    ജയിച്ച സിപിഐഎം എംപിമാരുടെ മണ്ഡലങ്ങളിൽ പാർട്ടിയുടെ ഇന്ത്യയിലെ ഏക മുഖ്യമന്ത്രി എത്ര തവണ പ്രചാരണത്തിന് പോയി? എന്നിട്ട് ബ്രിട്ടാസ് എഴുതിയ ഇടത് ഉണ്ടെങ്കിലേ ഇന്ത്യ ഉള്ളൂ എന്ന തള്ളും😅

  • @arunk5307
    @arunk5307 3 месяца назад

    ഇത് ലോക്സഭാ തിരഞ്ഞെടുപ്പ് അല്ലെ , നിയമ സഭാ തിരഞ്ഞെടുപ്പ് വരട്ടെ നുമ്മ പൊളിക്കും.

  • @LivingYears
    @LivingYears 3 месяца назад

    പോരാളി ബൊളീവിയൻ കാടു കളിലേക്ക് താമസം മാറ്റി എന്നാണ് കേൾവി, ശിഷ്ട കാലം കഞ്ചാവ് കൃഷിയും ആയി അവിടെ കഴിച്ചു കൂട്ടും എന്ന് റിപ്പോർട്ട്‌ ഉണ്ട്.

  • @vargtk852
    @vargtk852 3 месяца назад +1

    Before you said comrade Vijayaraghaven will be the next Prime Minister. May be in next election.

  • @nishadrvguruvayoor6421
    @nishadrvguruvayoor6421 3 месяца назад

    ഈ ശങ്കരൻ വക്കീലും പണ്ട് പോരാളി ഷാജി കളിച്ചിരുന്ന ആളാണ് . അന്ന് 'രാജേശ്വരി' എന്ന പേരിലായിരുന്നു ഇങ്ങോരുടെ വികൃതികൾ 🤭

  • @sivarajan3399
    @sivarajan3399 3 месяца назад +2

    കായുള്ള, ഖ,കരിംഘ. ശുംഭോ ശിവ,ശിവ.

  • @augur6132
    @augur6132 3 месяца назад

    Let party find out
    KONNAPPOOVU

  • @chackopa6243
    @chackopa6243 3 месяца назад

    ഇടതു കക്ഷത്തു അസ്സഹ്യമായ നാറ്റം 😂

  • @rajagopal4787
    @rajagopal4787 3 месяца назад

    പോരാളി ഷാജിക്ക് എത്ര എന്ന് ഉണ്ണാക്കൻ പിണറായി തീരുമാനിക്കും. ടി പി കേസിലെ 10 പേരുടെ ടീം സെറ്റ്ആക്കിയിട്ടുണ്ട്.

  • @explor_e
    @explor_e 3 месяца назад

    V good

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    പലതും ആവർത്തനം... ജയ ശങ്കർ...വിരസതയും 🙄🤔

  • @vijayangovindan6917
    @vijayangovindan6917 3 месяца назад

    മുഖ്യമന്ത്രി പദത്തിൽ നിന്നു൦ എ
    ന്നു മാറുന്നുവോ അന്നു മുതൽ
    സ്വന്ത൦ ഭാര്യയു൦, മകനു൦, മകളു൦ പിണറായിയെ തളളിപ്പറ
    യുന്നത് നമുക്ക് കാണാ൦ പാർട്ടി
    യിൽ ഒരു സഖാക്കളു൦ പിണറാ
    യിയെ സപ്പോർട്ട് ചെയ്യുകയില്ല.

  • @meditationfortranquility3527
    @meditationfortranquility3527 3 месяца назад

    ഭിന്ദ്രൻവാലയെ വളർത്തിയ ഇന്ദിരയുടെ അവസ്ഥയിൽ ആയി ചീ പി എം.

  • @vineethacj8433
    @vineethacj8433 3 месяца назад

    സത്യത്തിൽ ആരാണ് സാറേ . ഈ പോരാളി ഷാജി ?പിണറായി വിജയൻ്റെ എല്ലാ തെറ്റുകളെയും ന്യായീകരിച്ചു കൊണ്ട് ഇദ്ദേഹം ഇത്രനാളും ഇദ്ദേഹം ഇത്രനാളും പ്രതീർത്തിച്ചു കൊണ്ടിരുന്നല്ലോ

  • @madhusoodananpillai3319
    @madhusoodananpillai3319 3 месяца назад

    karimkka...sunilettan......radhettan......

  • @josephcjose1366
    @josephcjose1366 3 месяца назад +1

    KareemKKA

  • @GirijaMavullakandy
    @GirijaMavullakandy 3 месяца назад

    ഇനിയും ഇതുപോലുള്ള പലരും തലയ്ക്കു വെളിവുദിക്കുമ്പോൾ കൂറുമാറും

  • @edamullasudhakaran7876
    @edamullasudhakaran7876 3 месяца назад +1

    In fact all Keralites are Sumbhans

  • @salimmuhammed5421
    @salimmuhammed5421 3 месяца назад

    MVD കൊള്ളയാണ് ഇവരെ തോല്പിച്ചത്

  • @arjunvp3819
    @arjunvp3819 3 месяца назад

    Roasting at its peak 😂🔥🔥🔥

  • @rajajjchiramel7565
    @rajajjchiramel7565 3 месяца назад

    Good morning Sir

  • @tkmtkm6090
    @tkmtkm6090 3 месяца назад

    ഒരു അഡ്മിനെ കണ്ടുപിടിക്കാൻ കഴിയാത്ത ആഭ്യന്തരം

  • @lathaelippodu
    @lathaelippodu 3 месяца назад

    ജ യശ ങ്കർ സാ ർ. താ ങ്ക ൾ ഒരു. കിടിലo. തന്നെ

  • @antonybastin3432
    @antonybastin3432 3 месяца назад

    👍

  • @nick6s
    @nick6s 3 месяца назад

    Shah ji

  • @RajanMp-j4p
    @RajanMp-j4p 3 месяца назад

    പോരാളി ഷാജി എന്നത് MV ജയരാജൻ

  • @സോഫിയവിത്നൗഫൽ
    @സോഫിയവിത്നൗഫൽ 3 месяца назад

    റേഷൻ കടയിൽ തപ്പിയാൽ ഷാജി എന്നു പേരുള്ള എല്ലാവരെയും കിട്ടു०.
    പിന്നെ പരേടു നടത്തിയാൽ പ്രതിവിപ്ലവ० നടത്തിയ ആളിനെ കിട്ടു०.എല്ലാവരു० പറയു० ഞാനാണ് ഞാനാണ് എന്ന്.ഒന്നു ഷൈൻ ചെയ്യാനുള്ള അവസരം.

  • @arun.raj_
    @arun.raj_ 3 месяца назад

    വക്കീലേ കമ്മ്യൂണിസം ലോകത്തിന്റെ വസന്തയാണെന്ന് പറയുന്നു നേ രാണോ

  • @ZacA60423
    @ZacA60423 3 месяца назад

    bjp should give opportunity to this genious advocate

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 3 месяца назад

    എരപ്പാളി ഷാജി

  • @Active22923
    @Active22923 3 месяца назад +1

    പവൻ കല്യാൺ 😅😅😅

  • @arithottamneelakandan4364
    @arithottamneelakandan4364 3 месяца назад

    ❤❤❤❤❤❤❤❤

  • @BeingApothecary
    @BeingApothecary 3 месяца назад +3

    സൈബർ സെൽ വിചാരിച്ചാൽ പോരാളി ഷാജിയെ പൊക്കാൻ പാടില്ലേ?? എന്തിനാണ് ജയരാജാ സ്വയം മണ്ടൻ ആകുന്നത് 😂

  • @vazans
    @vazans 3 месяца назад

    Yiniyangoru purathuvannaal mikkavaarum vallathum nadakkum.., mathrukakal undallo.. Sri SV shekhar, Innova, etc😊

  • @reshmireeji21
    @reshmireeji21 3 месяца назад

    Sathyam eni ee party valarnnu varaan aagrahikunillaa nashicha chinthagathi...

  • @sasidharan2223
    @sasidharan2223 3 месяца назад

    Adonnum ioppol prayasamaanu pettathalaya

  • @sreeveena.k7586
    @sreeveena.k7586 3 месяца назад

    Porali shaji ennu paranju sir ittirikkunna photo telegu nadan, politition aaya pavan kalyan de aanallo

  • @annzmeow5846
    @annzmeow5846 3 месяца назад

    Y i❤❤ u

  • @shyju0lavanna682
    @shyju0lavanna682 3 месяца назад

    Sir... why not vatakara🤔