Это видео недоступно.
Сожалеем об этом.

ചോതി നക്ഷത്രം പൊതുഫലം | CHOTHI | Madhusudhanan Panicker | ASTRO MALAYALAM | General Prediction

Поделиться
HTML-код
  • Опубликовано: 5 май 2020
  • ‪@astromalayalam‬ RUclips Channel
    CHOTHI NAKSHATHRAM General Prediction
    അശ്വതി മുതൽ രേവതിവരെയുള്ള 27 നക്ഷത്രക്കാർക്ക്‌ എന്തൊക്കെ ഗുണഫലങ്ങൾ എന്ന് അറിയാനായി തയ്യാറാക്കിയ വീഡിയോ തീർച്ചയായും എല്ലാവര്ക്കും ഉപകാരപ്പെടും.
    Please visit our channel main page and search playlist watch all videos as you need...
    28 നക്ഷത്രങ്ങൾ അവയുടെ മുഴുവൻ ഫലങ്ങൾ, (Life time benefits)
    വർഷഫല പ്രവചനങ്ങൾ
    മാസഫല പ്രവചനങ്ങൾ
    9 സമ്പൂർണ ദശാകാലങ്ങൾ,
    സമ്പൂർണ്ണ രാജയോഗങ്ങൾ,
    27 നക്ഷത്ര വിവാഹപ്പൊരുത്തങ്ങൾ,
    വ്രതങ്ങൾ,
    ഹൈന്ദവ ആചാരങ്ങൾ
    വ്യാഴമാറ്റം,
    രാഹുമാറ്റം,
    ഏഴരശ്ശനി,
    സൂര്യഗ്രഹണം,
    ചന്ദ്രഗ്രഹണം,
    അടങ്ങുന്ന വീഡിയോ Astro Malayalam Channel playlistൽ ലഭ്യമാണ് എല്ലാവരും കാണുക.
    ***(ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്)**
    *********************************
    ആസ്ട്രോ മലയാളം ചാനൽ മൈന്‍പേജ് ലിങ്ക്:-
    Astro Malayalam Channel Link:-
    / @astromalayalam
    *********************************
    Join this channel to get access to perks:
    / @astromalayalam
    28 നക്ഷത്രങ്ങളുടെ പൊതുഫലം വളരെ വിശദമായി പ്രതിപാദിക്കുന്ന വീഡിയോ നേരത്തെ തന്നെ ഈ ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. എല്ലാ നക്ഷത്രക്കാർക്കും ഉപകാരപ്രദമായ വീഡിയോ തീർച്ചയായും കാണുക
    ഈ വീഡിയോ മുഴുവനും കാണുകയും അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ കമന്റ് ബോക്‌സിൽ എഴുതുക. കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് വരികയോ ഫോൺ മുഖാന്തരം ബന്ധപ്പെടുകയോ വാട്‌സ് ആപ്പ് മെസ്സേജ് അയച്ചു തരുകയോ ചെയ്തു സംശയങ്ങൾ നിവാരണം ചെയ്യാൻ സാധിക്കും.
    *****************************************************
    ആസ്ട്രോ മലയാളം ചാനൽ പേജ് ലിങ്ക്:-
    Astro Malayalam Channel Link:-
    / @astromalayalam
    Facebook page link:-
    / madhu.kalarikkal
    BlogSpot link:-
    madhukalarikkel...
    Twitter Link:-
    Ma...
    ജ്യോതിഷ കാര്യങ്ങൾക്ക് മാത്രം ഫോൺ നമ്പർ ഉപയോഗിക്കുക...
    Jyothisha Bhooshanam
    K.K.Madhusudhanan Panicker
    Akathethara Kalarikkal,
    Nss Engg College road
    Akathethara Post
    Palakkad, Kerala - 678008
    Ph: 98475 90909 (WhatsApp)
    Email: astromalayalamchannel@gmail.com
    Location: goo.gl/maps/bu...
    #astromalayalam #ചോതി2022 #madhusudhananPanicker #vruschikamrasi #anizhamnakshathram #thrikkettanakshathram #moolamnakshathram #vishakamnakshathram #vivahaporutham #varshaphalam #masaphalanagal #jyothisham #muhurtham #predictions #nakshathraphalam
    #Vishuphalam #meenamrasi #uthrattathinakshahram #pooruruattathinakshathram #revathi #meenamkooru #AstrologyMalayalam #jyothisham #Horoscope #Jyothisham #VasthuSasthram #Thanthram #Manthram #TechMalayalam
    #MalayalamVlog #Malayalam #Predictions #HaindhavaAcharangal
    #Varshaphalam #VishuPhalam

Комментарии • 182

  • @AnilKumar-tz4tc
    @AnilKumar-tz4tc 4 года назад +13

    ഞാൻ ചോതി നക്ഷത്ര ജാതനാണ് . താങ്കൾ പറഞ്ഞ കാര്യങ്ങൾ 98 ശതമാനവും എന്റെ ജീവിതത്തിൽ കൃത്യമായി ഭവിച്ചതാണ്. നക്ഷത തിളക്കത്തിൽ ദൈവാനുഗ്രഹത്താൽ നന്നായി ജീവിക്കുന്നു . മുൻ കോപം കൂടുതൽ ആണ് . അനീതിക്കെതിരെ പ്രതിര കരണം . ഇത്ര ക്യത്യമായ നിരീക്ഷണം ആദ്യമായിട്ടാണ് കേൾക്കുന്നത്

    • @astromalayalam
      @astromalayalam  4 года назад

      എല്ലാ നന്മയും ജീവിതത്തിൽ ഉണ്ടാവട്ടെ..

  • @dhwanivk9115
    @dhwanivk9115 3 года назад +9

    ചോതി നക്ഷത്രത്തിൽ ജനിച്ചതിൽ അഭിമാനിക്കുന്നു

  • @ananduiyer5305
    @ananduiyer5305 4 года назад +32

    എന്റെ സ്റ്റാർ ചോതി ആണ്‌..മുൻകോപം ഉണ്ട്.അനീതി കണ്ടാൽ അപ്പൊ എതിര്ക്കും..മുഖത്തു നോക്കി കാര്യം പറയും..

    • @PKpk-or2oe
      @PKpk-or2oe 4 года назад +4

      Same

    • @astromalayalam
      @astromalayalam  4 года назад

      തീർച്ചയായും അത് നല്ലതാണ്

    • @mycreations5637
      @mycreations5637 4 года назад +6

      ഞാനും ചോതി ആണ് പറഞ്ഞത് സത്യം ആണ് അത് കൊണ്ട് ശത്രുക്കൾ കൂടുതൽ ആയിരിക്കും ന്ന്മാത്രം 😂

    • @ananduiyer5305
      @ananduiyer5305 4 года назад +4

      @@mycreations5637 എനിക്ക് കൂട്ടിന് ഒരാൾ ആയി😊😊

    • @manikantank4579
      @manikantank4579 4 года назад +3

      സത്യം ഞാനും ആ കുട്ടത്തിൽ

  • @mineshmust2705
    @mineshmust2705 4 года назад +3

    നമസ്തേ ഏ ജ്യോത്സ്യരെ ഏ സത്യമായ കാര്യങ്ങൾ ആണ് ആണ് പറഞ്ഞത് അത് എനിക്ക് ഇഷ്ടമായി സൂപ്പർ

    • @astromalayalam
      @astromalayalam  3 года назад

      നമസ്കാരം, അഭിപ്രായങ്ങൾക്ക് നന്ദി.. എല്ലാ വീഡിയോ കാണുക

  • @saji.k.krishnan7174
    @saji.k.krishnan7174 4 года назад +1

    വളരെ ശരിയാ... 90% correct

  • @kunjumolaami9648
    @kunjumolaami9648 4 года назад +2

    Ethu engane manassilaayi, orukaaryam maathrame ullu ellathatbu, vidhyabhyasam, super, bakkiyellam correct aanu, thanks

    • @astromalayalam
      @astromalayalam  4 года назад

      നന്ദി.. ജ്യോതിശാസ്ത്രം വളരെ ഉപകാരപ്രദമായ ശാസ്ത്ര ശാഖയാണ്.. തുലാക്കൂറ് വർഷഫലം വീഡിയോ കാണുക.. channel playlist ൽ ലഭ്യമാണ്..

  • @nimna4878
    @nimna4878 4 года назад +4

    100% sathyam

    • @astromalayalam
      @astromalayalam  4 года назад

      നന്ദി.. തുലാക്കൂറ് വർഷഫലം വീഡിയോ കാണുക

  • @lechunarayan
    @lechunarayan 4 года назад +4

    പറഞ്ഞത് എല്ലാം സത്യം കഷ്ടപ്പാടും സന്താപ കാലവും വന്നും പോയിക്കൊണ്ടും ഇരിക്കുന്നു താഴ്ന്ന പദവിയിലും ഉയർന്ന പദവിയിലും എത്തി നിൽക്കുന്നു

    • @astromalayalam
      @astromalayalam  4 года назад

      നന്ദി... എല്ലാ വീഡിയോ കാണുക..

    • @lathavijayan1935
      @lathavijayan1935 2 года назад

      @@astromalayalam
      , .,

  • @ranjithranjith8485
    @ranjithranjith8485 4 года назад +3

    Thnk you sir

    • @astromalayalam
      @astromalayalam  4 года назад

      നന്ദി.. ഷെയർ ചെയ്യുമല്ലോ

  • @lachulachuzz276
    @lachulachuzz276 4 года назад +3

    Sir IAM chothi, sir paranjath100% sheriyanu dhanam nalkan istanu especially mindapranikalkkum pavapettavarkkum,.😘😘 Sayhyathinu important nalkunna nature Ann,. Orupad samsarikkunna alanu njanu... But nte lifeilu ennum sangadam mathre thannittullu.. santhoshikkan um samadhathode jeevikkanum orikkalum chance indayittilla my lifeil... Any slutn😒... Pettann dheshyom sangadom varunna ntr, privacy istanu

    • @astromalayalam
      @astromalayalam  4 года назад

      എല്ലാ വിഷമങ്ങളും പ്രാർത്ഥനയും ദൈവാനുഗ്രഹം കൊണ്ടും മാറ്റിയെടുക്കാൻ ശ്രമിക്കുക.. follow any spiritual system..

  • @DjBOSS-td2zz
    @DjBOSS-td2zz 2 года назад +1

    സാറെ എന്റെ നാളെ ചോതി നക്ഷത്രം ആണ് 1/1/1971 എന്റെ ജനനം എന്റെ സമയം നല്ലതാണോ എന്ന് നോക്കി പറയാമോ

    • @astromalayalam
      @astromalayalam  2 года назад

      വർഷഫലം, മാസഫലങ്ങൾ, വ്യാഴമാറ്റം വീഡിയോ കാണുക

  • @anjusree9562
    @anjusree9562 4 года назад +5

    Ullath thanna kurech dheshyam kuduthala

  • @healthytips7948
    @healthytips7948 4 года назад +4

    100 % സത്യം

    • @astromalayalam
      @astromalayalam  4 года назад

      നന്ദി.. subscribe n share.. തുലാക്കൂറ് വീഡിയോ കാണുക

  • @SureshSuresh-de9cz
    @SureshSuresh-de9cz 4 года назад

    Hai.,verygood, super,, suresh,,, somach

  • @lekshmidhanyan186
    @lekshmidhanyan186 4 года назад +1

    Orupad chothi ye kurichu kettittundu ethu 👌
    Enikku swandham ayi oru veedu vagan pattumo, janichappo muthal vadaka veettil, 17/09/2985 11.15pm

    • @astromalayalam
      @astromalayalam  3 года назад

      42 വയസ്സിൽ പുതിയ വീട്ടിൽ താമസിക്കും....

  • @pushparamachandran1802
    @pushparamachandran1802 2 года назад +1

    Sir star chothi .female .date of birth 27/09/1984 Time 7.15pm birthplace kannur nalla job kittumo

  • @SureshSuresh-de9cz
    @SureshSuresh-de9cz 3 года назад +1

    .verygood, super, somach,, suresh

    • @astromalayalam
      @astromalayalam  3 года назад

      നന്ദി, നമസ്കാരം

  • @mineeshmoltgtg2762
    @mineeshmoltgtg2762 4 года назад +3

    Dob 21/04/1989 time 10.45pm.
    Sir To know about marriage.

    • @astromalayalam
      @astromalayalam  4 года назад

      ശനിദശയിൽ ശുക്രാപഹാരം 2022 December വരെ വിവാഹം കഴിക്കാൻ അനുകൂല സമയം.. 2 ദോഷം ഉണ്ട് (7ൽ ചൊവ്വ) നല്ലവണ്ണം പൊരുത്ത പരിശോധന നടത്തി ചെയ്യുക..

  • @yogeesharmypt5812
    @yogeesharmypt5812 4 года назад +1

    See paranja de Allan Saroyan annal and husband marichhu andukoddane sir

  • @sijiabhayan6313
    @sijiabhayan6313 3 года назад +2

    12/11/2004 7.27 am ആണ് ജനന സമയം... എനിക്ക് കമ്പ്യൂട്ടർ സയൻസ് എടുത്തു പഠിക്കാൻ ഇഷ്ടം ആണ്.... ആാാ മേഖലയിൽ ജോലി ലഭിക്കുമോ

  • @SuperShanikka
    @SuperShanikka 3 года назад +1

    Oru mattedethe nakshathramaanu chothi

    • @astromalayalam
      @astromalayalam  3 года назад

      എല്ലാ നക്ഷത്രവും നല്ലതാണ്. അവരവരുടെ പൂർവ്വ ജന്മ കർമ്മം അനുസരിച്ച് വ്യത്യസ്ത അനുഭവം വരുമെന്ന് ശാസ്ത്രം പറയുന്നു. ശാസ്ത്ര നിർദ്ദേശം അനുസരിച്ച് ഗുണദോഷങ്ങൾ മനസ്സിലാക്കി ചിട്ടയായ ജീവിതം നയിക്കാൻ ശ്രമിക്കുന്നത് ഗുണം ചെയ്യും

  • @karthiktvlogger1260
    @karthiktvlogger1260 4 года назад +11

    ഞാൻ ചോതി നക്ഷത്രം

    • @astromalayalam
      @astromalayalam  4 года назад

      എല്ലാ വീഡിയോ കാണുക.. നന്ദി

  • @sunilma3514
    @sunilma3514 4 года назад

    sathyamaaanu 🙏

  • @samirasamira8497
    @samirasamira8497 4 года назад +2

    Njan snehikuna pennine kaliyannam kazhikkan pattumo...
    21/11/1984 (3:30 am)Saurabh Narayan

    • @astromalayalam
      @astromalayalam  4 года назад +1

      ആഗ്രഹം നടക്കാൻ സാഹചര്യം ഉണ്ടാവട്ടെ.. all the best

  • @sujeshkannan6060
    @sujeshkannan6060 4 года назад +9

    സമ്മതിച്ചു... നമിച്ചു. നമ്പർ കിട്ടാൻ വല്ല വഴിയുണ്ടോ

  • @ayyappanr.v7612
    @ayyappanr.v7612 3 года назад +1

    👌

  • @manums4201
    @manums4201 2 года назад +1

    Sir Dob. 22/8/1992,12.10pm place. Tvm
    Govt. Job kittumo athinulla time ano 🙏

    • @astromalayalam
      @astromalayalam  2 года назад +1

      പരിശ്രമങ്ങൾ വിജയിക്കട്ടെ

  • @maluveena9661
    @maluveena9661 4 года назад +5

    Ende karyathill ethellam curect anu

    • @astromalayalam
      @astromalayalam  4 года назад

      നന്ദി.. തുലാക്കൂറ് വർഷഫലം വീഡിയോ കാണുക

  • @divyapraji6950
    @divyapraji6950 4 года назад +2

    Sir D B O 16/4/1984, 3.45pm ചോതി, ഒരു gov.job നു വേണ്ടി ഒരുപാട് നാളായി ശ്രമിക്കുന്നു.ഇതുവരെ ഒന്നും ആയില്ല.അതിനുള്ള യോഗം ഉണ്ടാവുമോ..

    • @astromalayalam
      @astromalayalam  4 года назад +1

      Banking, teaching, railway, housing board, എന്നീ മേഖലയിൽ ജോലി ലഭിക്കാൻ സാധ്യത കൂടുതലാണ്..

    • @divyapraji6950
      @divyapraji6950 4 года назад +1

      Thankyou sir🙏

  • @thalapathyveriyan3474
    @thalapathyveriyan3474 2 года назад +1

    Njanum chodhiya

  • @shajicm9650
    @shajicm9650 2 года назад +1

    സർ, ഞാൻ 20/08/1977 വൈകിട്ട് 7.30 ആണ് ജനനം. ഒന്നു പറയുമോ

    • @astromalayalam
      @astromalayalam  2 года назад

      എന്തെങ്കിലും സംശയങ്ങൾ ചോദിക്കൂ...

  • @urs_jhanvi
    @urs_jhanvi 4 года назад

    Sir mattanal enk c section anu chothi nakshathram anu.. Ethu padam anu nallath 1 ,2,3,or 4 ??? Which is best ???

    • @astromalayalam
      @astromalayalam  3 года назад

      ജാതക പരിശോധന നടത്തി അറിയേണ്ടതാണ്

  • @ratheeshs759
    @ratheeshs759 4 года назад +1

    goood

    • @astromalayalam
      @astromalayalam  4 года назад

      നന്ദി... Subscribe n share.. എല്ലാ വീഡിയോ കാണുക...

  • @Jyothimanu0098
    @Jyothimanu0098 3 года назад +1

    Sir ente ente star chothy(female)
    kettan പോകുന്ന alaude star പൂരാടം..ചേരുമോ

  • @saraswathyashok3805
    @saraswathyashok3805 4 года назад +2

    Hai

  • @harika7100
    @harika7100 4 года назад +1

    സർ,
    1988 സെപ്റ്റംബർ 15 ചോതി
    ദോഷം സമയം ആണ്?
    വീട് വയ്ക്കാൻ കഴിയുമോ? നല്ല സമയം വരുമോ?

    • @astromalayalam
      @astromalayalam  4 года назад +1

      തുലാക്കൂറ് വർഷഫലം വീഡിയോ കാണുക.. കണ്ടകശ്ശനി കഴിഞ്ഞു വീടിന്റെ പണി തുടങ്ങുന്നത് നന്നായിരിക്കും

  • @lakshmishaji9734
    @lakshmishaji9734 3 года назад

    Choodi Nakshatrakkare vishvasikkan pattumo

  • @geegeorge1600
    @geegeorge1600 3 года назад +2

    👍👍🙏🙏🙏👍👍

    • @astromalayalam
      @astromalayalam  3 года назад

      നമസ്കാരം, എല്ലാ വീഡിയോ കാണുക ഷെയർ ചെയ്യുമല്ലോ നന്ദി

  • @GaneshKumar-ff1zj
    @GaneshKumar-ff1zj 4 года назад +1

    4 varahamayi asukanagl unde (ulukke ,chathavu )mattam varunnilla.. eni mattam varunna samayam undakumo....

    • @astromalayalam
      @astromalayalam  4 года назад

      താങ്കളുടെ ജനന details സഹിതം watsapp contact cheyyu

    • @GaneshKumar-ff1zj
      @GaneshKumar-ff1zj 4 года назад +1

      @@astromalayalam enikku watsup ella vikkan pattunna no tharumo.....

    • @astromalayalam
      @astromalayalam  4 года назад

      @@GaneshKumar-ff1zj ഒരേ നമ്പർ തന്നെ..

  • @silshavs1861
    @silshavs1861 4 года назад +1

    20 /03/ 2003 time 11 .47 am sir ethu onnu parayammo njan chothi aaaaaan.

    • @astromalayalam
      @astromalayalam  4 года назад

      എന്താണ് അറിയേണ്ടേത്

  • @yogeesharmypt5812
    @yogeesharmypt5812 4 года назад +1

    Sir njan chocho nakshram

  • @sinikuttan2824
    @sinikuttan2824 2 года назад

    My daughter's DOB 30/5/1996 12,o'clock noon CHOTHI job & kalyanam onnu parayamo? Place of birth ernakulam .job enthu kittum MBAHR anu marriage?

    • @astromalayalam
      @astromalayalam  2 года назад

      ഓൺലൈൻ വഴി ബന്ധപ്പെടുക.. description il contact details undu..

  • @mycreations5637
    @mycreations5637 4 года назад +1

    സാർ പറഞ്ഞത് full സത്യം ആണ് പിന്നെ കടം വാങ്ങിക്കാൻ ഇഷ്ടം ഇല്ല കേട്ടോ അത് മാത്രം ഇത് വരെ ഉണ്ടായിട്ടില്ല.... ഞാൻ വൃശ്ചികത്തിലെ ചോതി ആണ്....

    • @astromalayalam
      @astromalayalam  4 года назад +1

      നന്ദി.. സാമ്പത്തികം അനുകൂലമെങ്കിൽ ഒരിക്കലും കടം വാങ്ങരുത്.. എല്ലാ ഉയർച്ചയും ഉണ്ടാവട്ടെ.

  • @sobhananarayanan8322
    @sobhananarayanan8322 4 года назад +1

    Sir nhan chothi aanu, Kalyanam കഴിക്കാൻ പോകുന്ന ആൾ തൃക്കേട്ട ആണ് അത് ചേരുമോ

    • @astromalayalam
      @astromalayalam  4 года назад

      നാൾ ദീർഘം കുറവാണ്, ദേവാസുരം ഗുണമല്ല... 2 -)0 കൂറ് വാക്കുകൾ ചേരില്ല. ജാതക വശാൽ കൂടി പരിശോധിച്ച് ഗുണങ്ങൾ ഉള്ള പക്ഷം വിവാഹം കഴിക്കാവുന്നതാണ്.

    • @sreejithsrikumarannair9825
      @sreejithsrikumarannair9825 3 года назад

      Oo da

  • @manijee7443
    @manijee7443 3 года назад

    ഏപ്രിൽ, 25, 2005 ജനിച്ച സമയം pm : 3മണിക്ക് ശേഷം. പഠിപ്പ് നെ കുറിച് ഒന്ന് പറയോ.... sir,

  • @deepaklol7894
    @deepaklol7894 3 года назад

    ഇപ്പോൾ ഒരുപാട് കടങ്ങൾ ഉണ്ട്, അത് വീട്ടാൻ വേണ്ടി ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നു

    • @astromalayalam
      @astromalayalam  3 года назад

      ശനിദശയിൽ അല്പം കഷ്ടതകൾ ഉണ്ടാവും.. ശനിദശയെകുറിച്ച് വീഡിയോ കാണുക... പരിഹാരം ചെയ്തു മുന്നോട്ടു പോകാൻ ശ്രമിക്കുക

  • @sheeba.k.s.3612
    @sheeba.k.s.3612 4 года назад +1

    👌👌👌👌👌👌👌👌👌

    • @astromalayalam
      @astromalayalam  4 года назад

      നന്ദി.. തുലാക്കൂറ് വീഡിയോ കാണുക.. read video description n open channel page..

  • @kavitha9691
    @kavitha9691 4 года назад

    ഞാനും ചോതി നക്ഷത്രം ആണ് 1987 മിഥുനം 22-ാം തീയതി തിങ്കളാഴ്ച വൈകിട്ട് 6.10 ന് ജനനം എൻ്റെ ഇപ്പോഴത്തെ സമയ oഒന്നു പറയാമോ sir

    • @astromalayalam
      @astromalayalam  3 года назад

      6-7-1987 6:10pm.. ശനിദശയിൽ ചൊവ്വയുടെ അപഹാരകാലം ദോഷങ്ങൾ കൂടുതൽ ഉണ്ടാവും 2021 july വരെ ശ്രദ്ധിക്കുക. ശനിദശയെ കുറിച്ച് വീഡിയോ കാണുക

    • @ratheeshr3993
      @ratheeshr3993 3 года назад +1

      ഞാനും ചോതിയാണ് 1987 കന്നിമാസം

  • @ratheeshvk3093
    @ratheeshvk3093 4 года назад +5

    ഞാൻ ചോതി

  • @manijee7443
    @manijee7443 3 года назад

    Sit

  • @guruvayurappanappan9171
    @guruvayurappanappan9171 4 года назад +1

    പറഞ്ഞത് എല്ലാം ശരിയാണ് എന്റെ നാൾ ചോതി ആണ് മാസം കുമ്പം കല്യാണയോഗം ഉണ്ടൊ എല്ലാവരും നടക്കും പറയുന്നു ഒന്നും ശരിയാകുന്നില്ല ഒന്ന് പറയാമോ ഫലംവയസ്സ് 37

  • @bijibabu5711
    @bijibabu5711 3 года назад

    സർ എന്റെ ജനനം മേടമാസം 1 തിയതി ആണ് 1979 ഏപ്രിൽ 14 പുലർച്ചെ 5മണി വിട് വാങ്ങുവാൻ പറ്റിയ സമയം ആണോ

    • @astromalayalam
      @astromalayalam  3 года назад

      ഇപ്പോൾ ശ്രമിക്കുന്നത് നല്ലതാണ്

  • @sheebamathew3996
    @sheebamathew3996 4 года назад

    എന്റെ മകൾ ചോതി നക്ഷത്രത്തിൽ ജനിച്ചു. 33 വയസ്സ്. കല്യാണം കഴിഞ്ഞ് 7 വർഷം. കുട്ടികൾ ആയിട്ടില്ല. ഒരു കുഞ്ഞ് കിട്ടാൻ സാധ്യതയുണ്ടോ

    • @astromalayalam
      @astromalayalam  4 года назад

      രണ്ടു പേരുടെയും വിശദമായ ജാതക പരിശോധന നടത്തി അറിയേണ്ടേതാണ്.. ഓൺലൈൻ കൺസൾട്ടേഷൻ ലഭ്യമാണ് പ്രയോജനപ്പെടുത്തുക...

  • @littlejoysofourlife7837
    @littlejoysofourlife7837 4 года назад

    2012 july 27 friday 7.33 am
    Girl

    • @astromalayalam
      @astromalayalam  4 года назад

      ജാതകവശാൽ 16 വയസ്സുവരെ വ്യാഴദശാ ഗുണം ചെയ്യും.. ഉയർച്ചക്ക് യോഗം ഉണ്ട്. തുലാക്കൂറ് വർഷഫലം, വ്യാഴദശാ എന്നീ വീഡിയോകൾ ചാനലിൽ ലഭ്യമാണ്.. കാണുക..

  • @minhajtb5479
    @minhajtb5479 4 года назад

    Enik natil business aahnu but ath potti ipo kadathila ipo gulfil Oru joli ndu but kadam theeranilla

    • @astromalayalam
      @astromalayalam  3 года назад

      ശനിദശാകാലം ബിസിനസ് ചെയ്താൽ നഷ്ടം സംഭവിക്കും..

  • @highlightchanel1282
    @highlightchanel1282 4 года назад +2

    ഞാൻ ചോതി വൈഫേ രോഹണി ഇതു ചേരുമോ

    • @astromalayalam
      @astromalayalam  4 года назад

      വേധ നക്ഷത്രം ചേർത്താൻ ശാസ്ത്രം അനുവദിക്കുന്നില്ല

    • @PKpk-or2oe
      @PKpk-or2oe 4 года назад

      Lla

  • @rajinitp3820
    @rajinitp3820 2 года назад

    എന്റെ മോന് - 11 വയസ് എടവം 26 - 05/2010 - പുരുഷൻ നല്ല കാലം ആണോ

    • @astromalayalam
      @astromalayalam  2 года назад

      ഓൺലൈൻ വഴി കൺസെൾട്ടേഷൻ പ്രയോജനപ്പെടുത്തുക

  • @manojalappuzha6476
    @manojalappuzha6476 4 года назад +3

    ഞാനും ചോതി ആണ് 🙄

    • @astromalayalam
      @astromalayalam  4 года назад

      നന്ദി.. subscribe n share.. എല്ലാ വീഡിയോ കാണുക

  • @SanthoshKumar-oz1xn
    @SanthoshKumar-oz1xn 4 года назад

    നമസ്കാരം തീരുമേനി 🙏
    14-5-1984വെളുപ്പിന്3.30
    ഇപ്പോൾ37വയസ്സായിപശുഫാംനടത്തുന്നുകടംഉണ്ട്മുന്നോട്ട്ഉള്ളജീവിതംനന്നാകുമോ
    അങ്ങയ്ക്ക് സമയംഉണ്ടെങ്കിൽഒന്ന്പറഞ്ഞുതരുമോ
    ഇശ്വരൻഅങ്ങയെഅനുഗ്രഹിക്കട്ടെ

    • @astromalayalam
      @astromalayalam  4 года назад

      പൊതുവെ 44 വയസ്സ് വരെ ശനിദശയാണ്. ഇപ്പോൾ സൂര്യാപഹാരം 2021 jan after കുറേക്കൂടി നല്ല സമയം വരും...

    • @chandrikaammad2581
      @chandrikaammad2581 3 года назад

      എന്റെ മകൻ ചോദിനാളാണ് 8. 1. 83 യിൽ ഉള്ളതാണ് കല്ലിയാണം ആയില്ല ബർത്ത് ടൈം 5.20ആം ഇപ്പോൾ നടക്കുമോ പ്ലീസ് ഒന്ന് പറയുമോ സർ ഞാൻമറുപടിക്കു വേണ്ടി കാത്തിരിക്കും thanks

  • @ravindranpillai9885
    @ravindranpillai9885 4 года назад +3

    സർ ചിങ്ങമാസം ജനനം ചോതി നക്ഷത്രം

    • @astromalayalam
      @astromalayalam  4 года назад

      നമസ്കാരം.. ചന്ദ്രബലം ഉണ്ട്.. ഉയർച്ച ഉണ്ടാവും.. തുലാക്കൂറ് വർഷഫലം വീഡിയോ കാണുക. Channel playlist search ചെയ്യുക

    • @sumaraju8123
      @sumaraju8123 4 года назад +1

      Sir makan karkkidaka masam chodiyanu..DOB 1990 july30.oru gov joli rdy akumo..sremikkunnund

    • @astromalayalam
      @astromalayalam  4 года назад +2

      @@sumaraju8123 പരിശ്രമങ്ങൾ നടക്കട്ടെ.. 2022 april after..

    • @sumaraju8123
      @sumaraju8123 4 года назад +3

      @@astromalayalam thanku sir

  • @smithakumar3935
    @smithakumar3935 4 года назад

    സർ എന്റെ നാൾ ചോതി ആണ് d/b
    17/3/1979ആണ് ഒന്ന് പറയാമോ നല്ല സമയം ആണോ

    • @astromalayalam
      @astromalayalam  4 года назад

      ജനന സമയം ഇല്ല.. ഏകദേശം 44 വയസ്സിൽ ശനിദശ കഴിയും.. ബുധദശയിൽ ഉയർച്ച ലഭിക്കും..

  • @irishikesh0038
    @irishikesh0038 4 года назад +6

    Etrakkum gathiketta nal verae ella🤷‍♂️

    • @astromalayalam
      @astromalayalam  4 года назад +2

      അങ്ങിനെയല്ല.. ജാതക പരിശോധന നടത്തി ദോഷപരിഹാരം ചെയ്തു മുന്നോട്ടു പോവുക

  • @priyababy2674
    @priyababy2674 4 года назад

    28_08_1998 friday 11.15-11.45 p nakstram chothi aaano

    • @astromalayalam
      @astromalayalam  4 года назад

      അന്ന് പകൽ 12:56pm വരെ ചോതി നക്ഷത്രം ഉണ്ട്...

    • @priyababy2674
      @priyababy2674 4 года назад

      @@astromalayalam thank you

  • @deepaklol7894
    @deepaklol7894 3 года назад

    എനിക്ക് ഉടനെ തന്നെ ഈ കടങ്ങൾ വീട്ടാൻ കഴിയുമോ?

    • @astromalayalam
      @astromalayalam  3 года назад

      കൃത്യമായ വിവരങ്ങൾ ഒന്നും ഇല്ല. തുലാക്കൂറ് വർഷഫലം 2020, സമ്പൂർണ ദശാകാലം എന്നീ വീഡിയോ കാണുക.. ചാനൽ playlist സന്ദർശനം നടത്തുക

  • @unnikrishnankodungallur4624
    @unnikrishnankodungallur4624 3 года назад

    Please

  • @ainlkumer2941
    @ainlkumer2941 3 года назад +1

    Anil kumar
    Chodhi

  • @keronogamer7605
    @keronogamer7605 4 года назад +5

    ഞാൻ ചോതിയാണ്.

  • @kannann2989
    @kannann2989 4 года назад +1

    സർ ഞാൻ വിശാഖ് ചോതിയാണ് 9-3-1996(24) പറഞ്ഞതൊക്കെ ശരിയാണ് അതുകൊണ്ടുതന്നെ ചാനൽ സബ്സ്ക്രൈബും ചെയ്തു പിന്നേ ആകെ ഉള്ള ഒരു വിഷമം ഒരുപാട് നോക്കിയിരുന്നിട്ട് ജോലി കിട്ടുന്ന സിറ്റുവേഷൻ എല്ലാം വരും പക്ഷെ കിട്ടീട്ടില്ല ജ്യോത്സന്മാരു പറയുന്ന ഡേറ്റ് ഒക്കെ കറക്റ്റ് ആയിവരും പക്ഷെ പതിവുപോലെ അതും കടന്നുപോകും ഇപ്പോൾ വിദേശത്തേക്ക് പോകാൻ അപ്ലൈ ചെയ്തിട്ടുണ്ട് ഇപ്പോൾ ഏജൻസി പറയുന്നത് നടക്കും നടക്കുമെന്നാണ് കൊടുത്തിട്ട് ഇപ്പോൾ 9 മാസം ആയി ഇതുവരെ ഒരു തീരുമാനവും ആയിട്ടില്ല സർ ഈ ജോലിയുടേകാര്യത്തിൽ എന്താ ഇങ്ങനെ സംഭവിക്കുന്നെ.....

    • @astromalayalam
      @astromalayalam  4 года назад

      2020 September after.. ജോലിക്ക് സാധ്യത കൂടുതലാണ്

    • @kannann2989
      @kannann2989 4 года назад

      റിപ്ലേ തന്നതിന് വലിയ നന്ദിയുണ്ട് സർ.....

  • @manikantank4579
    @manikantank4579 4 года назад +2

    എന്റെ ജീവിതത്തിൽ ഈ പറഞ്ഞത് 99%ശരി ആണ്

    • @astromalayalam
      @astromalayalam  4 года назад

      നന്ദി.. please visit our channel playlist

  • @rajanic952
    @rajanic952 Год назад

    തിരുമേനി എന്നും ദുരിതങ്ങൾ മാത്രം ഉള്ളു ഇന്ന് വരെ ഒരു സന്തോഷം ഇല്ല ഉണ്ടായിരുന്ന ജോലി പോയി ഒരു മനസമാധാനം ഇല്ല എന്നും ടെൻഷൻ മാത്രം

    • @astromalayalam
      @astromalayalam  Год назад

      ദുരിതങ്ങൾ നിന്നും കരകേറാനുള്ള മാർഗ്ഗം ആണ് വീഡിയോയിൽ നിർദ്ദേശിക്കുന്നത്. ജാതകശാൽ കൂടി പരിശോധന നടത്തി വേണ്ടതായ പ്രതിവിധികൾ ചെയ്യൂ....

  • @deepaklol7894
    @deepaklol7894 3 года назад

    ഞാൻ ചിങ്ങത്തിൽ ചോതി ആണ്, DOB : 24/08/1982

    • @astromalayalam
      @astromalayalam  3 года назад

      ഏകദേശം 44 വയസ്സിൽ ശനിദശ കഴിയും.. 42 വരെ കഷ്ടതകൾ അനുഭവിക്കേണ്ടിവരും. ശനിദശ വീഡിയോ കാണുക

    • @vipinvnath4011
      @vipinvnath4011 3 года назад

      @@astromalayalam Vaisakhan Thambi, Ravichandran C ennivarude videos kanuka. Jyothisham enna udayipp kanich neeyokke nattukare patikkunna erppad nirthado

    • @astromalayalam
      @astromalayalam  3 года назад

      നമസ്കാരം, എല്ലാ വീഡിയോ കാണുക.. ruclips.net/channel/UCDNp9JQ_x8MS3jdXXoVUkbA

    • @vipinvnath4011
      @vipinvnath4011 3 года назад

      @UCDNp9JQ_x8MS3jdXXoVUkbA എഴീറ്റ്‌ പോടെ. ശാസ്ത്രവിരുദ്ധതയും അന്ധവിശ്വാസവും പ്രചരിപ്പിക്കുന്ന പരിപാടി ആണൊടെ കുലത്തൊഴിൽ? നീയൊക്കെ നോക്കിക്കോ വരുന്ന യുവതലമുറ ഇതൊക്കെ തോട്ടിലെറിയും. ഉടായിപ്പ്‌ പരിപാടി നടക്കില്ല. 😋

  • @babus9014
    @babus9014 4 года назад

    15/1/1966 5.55am eppoll time kollamo

    • @astromalayalam
      @astromalayalam  4 года назад

      ജാതകത്തിൽ ബുധദശയിൽ വ്യാഴാപഹാരം നടക്കുന്നത് നല്ലൊരു സമയമാണ്. കണ്ടകശ്ശനി ദോഷം കുറയും.. ബുധദശയെ കുറിച്ച് വിശദമായി വീഡിയോ ചെയ്തിരുന്നു. ചാനൽ playlist സന്ദർശനം നടത്തുക

    • @babus9014
      @babus9014 4 года назад +1

      thaku sir

  • @Faai-vz8ro
    @Faai-vz8ro 3 года назад

    15/1/1996

  • @deviprakash1231
    @deviprakash1231 3 года назад

    13/08/1994
    11.45am
    Ippol ശനി തുടങ്ങി
    എന്റെ ഇപ്പോഴത്തെ time engane und enn parayumo

    • @astromalayalam
      @astromalayalam  3 года назад

      3-)0 ശനിദശാകാലം ഗുണം ചെയ്യും. ജാതകത്തിൽ ബലവാനയി 5ൽ കുംഭരാശിയിൽ നിൽക്കുന്ന ശനി വളരെയധികം ഗുണങ്ങൾ തരാൻ സാധ്യത കാണുന്നു. ശനിദശ വീഡിയോ കാണുക search in channel playlist

  • @suryak8732
    @suryak8732 4 года назад

    സർ എന്റെ നക്ഷത്രം ചോതി ആണ്. 24/01/1995 10.20AM ആണ് ദിവസവും ജനനസമയവും. എന്റെ ജോലി വിവാഹം അപ്പോള് നടക്കും എന്ന് പറയുമൊ..

    • @astromalayalam
      @astromalayalam  3 года назад

      നമസ്കാരം, വിശദമായ കാര്യങ്ങൾ ഒക്കെ ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക

  • @user-qd5fy6ih7i
    @user-qd5fy6ih7i 4 года назад +2

    ഞാൻ ചോതി നക്ഷത്രം ആണ് പറഞ്ഞത് എല്ലാം സത്യം ആണ്

    • @astromalayalam
      @astromalayalam  4 года назад

      നന്ദി.. subscribe n share.. visit our channel playlist..

  • @mmpitofficial795
    @mmpitofficial795 4 года назад +2

    Oru mattavum illa ellam seriyanu,

    • @astromalayalam
      @astromalayalam  4 года назад

      നന്ദി.. എല്ലാ വീഡിയോ കാണുക

  • @sanjusachuvibes6795
    @sanjusachuvibes6795 4 года назад

    ഞാൻ ചോതിയാണ്...

  • @yogeesharmypt5812
    @yogeesharmypt5812 4 года назад +3

    Number tharumo

  • @sunithap8399
    @sunithap8399 4 года назад +2

    Ente parichayathilulla chothi nakshatrakarellam ahambavikalum.. deshyakarum....inganeyulla mosham characters anu

    • @astromalayalam
      @astromalayalam  4 года назад +1

      എല്ലാ ചോതി നക്ഷത്രക്കാരും അങ്ങിനെയല്ല...

    • @PKpk-or2oe
      @PKpk-or2oe 4 года назад

      🤬🤬. Njan chodhi anu

    • @sabi8564
      @sabi8564 4 года назад +1

      Dheshyam sheriyaan nalla dheshyam aan.Pinne ahankaramomnnum illa