ഏഴരശ്ശനി 2020 | EZHARASANI | Madhusudhanan Panicker | ASTRO MALAYALAM | GENERAL PREDICTION

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 76

  • @priyavijayakumar1309
    @priyavijayakumar1309 5 месяцев назад +2

    Sir തികച്ചും വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നു.വളരെ നന്ദി🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @gowridevi1807
    @gowridevi1807 4 года назад +1

    എഴര ശനിയെ കുറിച്ച് പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി.

    • @astromalayalam
      @astromalayalam  4 года назад

      നന്ദി.. Subscribe n share.. എല്ലാ വീഡിയോ കാണുക

  • @sivanakalur5290
    @sivanakalur5290 4 года назад +2

    ധനുക്കൂറ് പൂരാടം..നന്ദി

  • @BK-yd7ro
    @BK-yd7ro 4 года назад +1

    Correct anu sir pooradam

  • @sathyabhamasreehari2868
    @sathyabhamasreehari2868 4 года назад +1

    വാസ്തവമായ prediction

    • @astromalayalam
      @astromalayalam  4 года назад

      നന്ദി, എല്ലാ വീഡിയോ കാണുക.. ചാനൽ പേജ് സന്ദർശ്ശിക്കുക

  • @sreejithpr6818
    @sreejithpr6818 4 года назад +6

    മാഷ് പറഞ്ഞതിൽ,എന്റെ അനുഭവതെ എടുത്തു പറഞ്ഞാൽ ധനുരിശിയിൽ പെട്ടെന്ന എന്റെ
    പൂരാടം നക്ഷത്രം ഏകദേശം ഒരു 85%
    ശരിയെന്ന് തോന്നുന്നു.

    • @astromalayalam
      @astromalayalam  4 года назад +2

      നന്ദി.. എല്ലാ കാര്യങ്ങളും ഫോളോ ചെയ്യുന്നത് നല്ലതാണ്..

    • @sreejithpr6818
      @sreejithpr6818 4 года назад

      @@astromalayalam തീർച്ചയായും

  • @anniebaburaj9760
    @anniebaburaj9760 2 года назад

    Avittam kumbhakoor azhara shani epol aan thudagiyath....apol kazhium

  • @RANJU707
    @RANJU707 4 года назад +3

    Tremendous growth ആണല്ലോ സർ channel. All the best.

    • @astromalayalam
      @astromalayalam  4 года назад +1

      നന്ദി.. രഞ്ജിത്ത്.. ഷെയർ ചെയ്യണേ..

    • @RANJU707
      @RANJU707 4 года назад +1

      @@astromalayalam theerchayaayum

    • @astromalayalam
      @astromalayalam  4 года назад

      നന്ദി.. രഞ്ജിത്ത്.. ഷെയർ ചെയ്യണേ..

  • @radhikap5847
    @radhikap5847 4 года назад +3

    എന്റെ നക്ഷത്രം തിരുവോണം ആണ് പറഞ്ഞതെല്ലാം ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു... പക്ഷേ അവസാനം പറഞ്ഞ ഗുണഫലങ്ങൾ കേട്ടപ്പോൾ കുറച്ചു സമാധാനം ആയി 🙏🙏

    • @astromalayalam
      @astromalayalam  4 года назад

      ദോഷ പരിഹാരം ചെയ്തു മുന്നോട്ടു പോവുക.. ക്രമേണ ശരിയാകും..

  • @VVT369
    @VVT369 4 года назад +1

    Sir..Super informative video

    • @astromalayalam
      @astromalayalam  4 года назад

      നന്ദി.. നമസ്കാരം

  • @RANJU707
    @RANJU707 4 года назад +2

    ഒരു suggestion, ini മുതൽ ഒരു മാറ്റത്തിന് കുറച്ചു ദിവസങ്ങൾക്കു മുമ്പ് video ചെയ്താൽ നന്നായിരുന്നു. ഉദാഹരണത്തിന് വിഷു ഫലങ്ങൾ മാർച്ച് അവസാനത്തോടെ തന്നെ ചെയ്യുക sir അപ്പോൽ ജനങ്ങൾക്ക് നേരത്തെ കാണാനും മനസ്സിലാക്കാനും പരിഹാരങ്ങൾ കാണാനും പറ്റും.

  • @binusadasivapanickepanicke3067
    @binusadasivapanickepanicke3067 4 года назад +1

    Good information

    • @astromalayalam
      @astromalayalam  4 года назад

      നന്ദി... എല്ലാ വീഡിയോ കാണുക. Subscribe n share maximum

  • @remadeviramadas9341
    @remadeviramadas9341 4 года назад +2

    Namaskaram sir.we r staying in mumbai.but my native place palakkad.if i send grahanila.endem husband nd kuttyudeyum .ayachutannal .onnu noki parayan pattumo.fess enghaneyanu.enthu cheyanam .aringhal kollamennund.

    • @astromalayalam
      @astromalayalam  4 года назад

      തീർച്ചയായും .. PLEASE CONTACT IN WATSAPP

  • @adithyasankar7820
    @adithyasankar7820 4 года назад

    Thirumeni njan Pooruruttathi Kumbha Kooru, Amma Rohini Edavakooru, Mon Trikketta Vrishchika kooru. Kumbham Mosam aanennu thirumeni paranjallo ammayudem, monteyum nallasamayam kondu entelum maattam undakumo?

    • @astromalayalam
      @astromalayalam  4 года назад

      ഗോചരവശാൽ ഏഴരശ്ശനി നടക്കുന്നത് ദോഷം തന്നെയാണ്. ജാതക പ്രകാരം നല്ല ദശാകാലം ആണെങ്കിൽ അതിന്റെ കാഠിന്യം കുറയ്ക്കാൻ സഹായിക്കും.. നല്ല വണ്ണം പ്രാർത്ഥിച്ചു മുന്നോട്ടു പോകുക

  • @minit6917
    @minit6917 2 года назад

    ശുക്ര ദശകളിൽ
    ഏഴര ശനി വന്നാൽ
    ദോഷം ആണോ

    • @astromalayalam
      @astromalayalam  2 года назад

      ശുക്രദശ 50% ഗുണം ചെയ്യും

  • @rajeeshkumarraveendran2010
    @rajeeshkumarraveendran2010 4 года назад +1

    Ente naaalu chathayam dosha pariharangal parayuka

    • @astromalayalam
      @astromalayalam  4 года назад

      വീഡിയോ കാണുക.. പരിഹാരം കാണാൻ കഴിയും..

  • @Maneesha5555
    @Maneesha5555 4 года назад

    Sir, കേതു ദശ നടക്കുമ്പോൾ ഏഴര ശനി വന്നാൽ എന്തെല്ലാം ശ്രദ്ധിക്കേണം?

    • @astromalayalam
      @astromalayalam  4 года назад

      സമ്പൂർണ ദശാകാലം വീഡിയോ കാണുക, കേതുദശയെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്..

  • @girijaks2415
    @girijaks2415 3 года назад

    16.11.96 uthradam 9.03 am ഏഴരശനിയുണ്ട്്‌ വീടു വാങ്ങാൻ നല്ല സമയം.ആണോ

    • @astromalayalam
      @astromalayalam  3 года назад

      ഏഴരശ്ശനി കഴിയട്ടെ...

  • @deepakbose8456
    @deepakbose8456 4 года назад

    ഞാൻ 1992 മിഥുനംത്തിൽ അവിട്ടം നാൾ ആണ് ഭാര്ത്താവിന്റെ ന്റെ 1989 ൽ തുലാം മാസം അവിട്ടം നാളും ആണ് ഞങ്ങൾക്ക് എപ്പോഴാണ് ശനി തുടങ്ങുന്നത് ഏഴര ശനി ഉണ്ടോ ദശസന്ധ്യ എപ്പോഴാണ് എന്നും പറയാമോ

  • @bijoyrnair3511
    @bijoyrnair3511 3 года назад

    ഞാൻ മൂലം നക്ഷത്രം ആണ്..
    ഏഴര ശനി എന്ന് വരെ ഉണ്ട് എന്ന് പറഞ്ഞു തരാമോ ദയവായി 🙏

  • @noblesebastian857
    @noblesebastian857 4 года назад +1

    എന്റെ നാൾ അവിട്ടം ആണ് ശനി ദശ ഇപ്പോൾ കഴിഞ്ഞു ഏഴര ശനി ഫലം അനുഭവപ്പെടുമോ

    • @astromalayalam
      @astromalayalam  4 года назад +1

      ഏഴരശ്ശനി രണ്ടാം ഘട്ടമായി നടക്കുന്നത് വലിയ തോതിൽ ദോഷം വരുത്തുകയില്ല.. പ്രാർത്ഥനകൾ, മുടങ്ങാതെ ചെയ്യുക

  • @kailumanikandan2612
    @kailumanikandan2612 4 года назад

    Kavitha 1983june 1.veluppinu 5.30nu. Thiruvonam. Vallathe sathru bhayam undu marumo

    • @astromalayalam
      @astromalayalam  4 года назад

      September 23 ന് ശേഷം രാഹു ആറിൽ നിന്നും മാറ്റം വരുന്നത് വിരോധങ്ങൾ കുറയും.. ഭദ്രകാളി, നരസിംഹമൂർത്തി ഹനുമാൻ, എന്നീ ദേവതകളെ ഉപാസിക്കുക

  • @sunithas4549
    @sunithas4549 4 года назад

    Agente adisthanathil eebhalathinu mattamvarumo.atho ellarkm orupoleyano

    • @astromalayalam
      @astromalayalam  3 года назад

      ഏഴരശ്ശനിയുടെ പൊതുസ്വഭാവം ആണ് ഇത്. പ്രായഭേദമെന്യേ എല്ലാവർക്കും അവരവരുടെ ഉത്തരവാദിത്വങ്ങൾക്ക് അനുസരിച്ചും, ജാതകവശാലുള്ള ദശാപഹാരങ്ങളിൽ ഉള്ള ഗുണങ്ങൾ അനുസരിച്ച് ഫലങ്ങൾ കുറഞ്ഞും കൂടിയുമിരിക്കും...

  • @girijaks2415
    @girijaks2415 3 года назад +1

    24.6.96 നക്ഷത്രം ഏതാ

    • @astromalayalam
      @astromalayalam  3 года назад

      സമയം ഇല്ലല്ലോ

    • @girijaks2415
      @girijaks2415 3 года назад

      @@astromalayalam samayam ariyilla ravile ethra neram nakshathram und

    • @astromalayalam
      @astromalayalam  3 года назад

      അന്ന് ഉച്ചവരെ (12:28pm) ഉത്രം 4-)0 padam kanni rasi .. ശേഷം അത്തം

    • @girijaks2415
      @girijaks2415 3 года назад

      @@astromalayalam Thank you for your reply

  • @praveenv9719
    @praveenv9719 4 года назад

    Ezhara sani ethra year nila nilkkum?? Sir plss reply

    • @astromalayalam
      @astromalayalam  4 года назад

      ഏഴരശ്ശനി ഏഴരവർഷമാണ്.. വീഡിയോ കാണുക..

  • @chithravs7859
    @chithravs7859 3 года назад

    ഞാൻ ജനിച്ചപ്പോൾ മുതൽ ശനിയാണ്, എല്ലാം തികഞ്ഞു, ഇനി മരണം മാത്രമേ ഉള്ളു വരാൻ

  • @ramaniprakash3846
    @ramaniprakash3846 3 года назад

    സർ ഞാൻ മകരകൂർ ആണ് ഉത്രാടം ആണ് എനിക്ക് എനി എത്ര കാലം ഉണ്ട് ഏഴര ശനി പ്ലീസ് ഒന്ന് പറയോ പ്ലീസ് 🙏🙏

    • @astromalayalam
      @astromalayalam  3 года назад

      2024 വരെ ഏഴരശ്ശനി കാലം ഉണ്ട്

    • @ramaniprakash3846
      @ramaniprakash3846 3 года назад +1

      @@astromalayalam 🙏🙏👍

  • @minit6917
    @minit6917 2 года назад

    Star രേവതി

    • @astromalayalam
      @astromalayalam  2 года назад

      ശനിമാറ്റം, ശനിവക്രം എന്നീ വീഡിയോ കാണൂ

  • @sajikumar2874
    @sajikumar2874 4 года назад +3

    എഴര ശനിയെ ഭയക്കതെഎങ്ങനെ മുന്നോട്ട്
    പോക്കാംഎന്ന്നന്നയിഅവതരിപ്പിച്ചല്ലോ.
    എന്നലും കഷ്ഠകാലംഅനുഭവികെണ്ടിവരുമല്ലോ സാറെ

    • @astromalayalam
      @astromalayalam  4 года назад

      കാലം വരും പോകും നമ്മൾ ശ്രദ്ധിക്കുക മാത്രമാണ് പോംവഴി.. പരിഹാരം കണ്ടെത്താൻ ശ്രമിച്ചു മുന്നോട്ടു നീങ്ങുക.. ദൈവാനുഗ്രഹം ഉണ്ടാവും.

    • @amitpadmanabhakurup7412
      @amitpadmanabhakurup7412 4 года назад +1

      നന്ദി സാർ

  • @muraleedharankp7448
    @muraleedharankp7448 4 года назад

    26 -7 - 75 ആണ് എന്റെ ജനം ചതയം ആണ് നക്ഷത്രം എനിക്ക് എന്നാണ് ഒരു സന്തോഷം ഉണ്ടാവുന്നത് നാൾ പ്രകാരം അതിനു യോഗമൂണ്ടോ വിവാഹ യോഗമുണ്ടോ

    • @astromalayalam
      @astromalayalam  4 года назад

      ശനിദശ കഴിഞ്ഞ് ബുധദശ തുടങ്ങി.. ഉയർച്ച ഉണ്ടാവും...

  • @manojm.b5494
    @manojm.b5494 4 года назад +1

    Sani marunnanthinu 1 year munpu ethu sambavichu kazhinju sorry

  • @sreelakshmi-Mc
    @sreelakshmi-Mc 4 года назад

    Sir 21/11/1993 sunday 8.26pm jananam.. chathayam nakshathram. Sir enik ippo ezharashaniano. Job kittan chance undo.

    • @astromalayalam
      @astromalayalam  4 года назад +1

      ചതയം നക്ഷത്രം.. ഇപ്പോൾ വ്യാഴദശയിൽ രാഹു അപഹാരം നടക്കുന്നു.. ദോഷമൊന്നും ഇല്ല

    • @sreelakshmi-Mc
      @sreelakshmi-Mc 4 года назад

      @@astromalayalam tq sir

  • @anuroopapanthayil9678
    @anuroopapanthayil9678 4 года назад +1

    മെയ് 1 തിരുവോണം 1987. രാത്രി 1:30 എന്റെ പ്രശ്നം ഇനിക്ക് ഭയങ്കര വെറുപ്പാണ്. ഒരു പ്രേതം കൂടിയ പോലെ . ആണുങ്ങളെ കാണുന്നത് പോലും വെറുപ്പ് . തനിച്ച് നിൽക്കാൻ തോന്നുന്നു. എന്ത് കൊണ്ടാണ് ഇനിക്ക് സാധാരണ പെണ്ണ് ആവാൻ കഴിയില്ലേ. എന്റെ നക്ഷത്രഫലം നോക്കി പറഞ്ഞ് തരാമോ സാർ.

    • @astromalayalam
      @astromalayalam  3 года назад

      തിരുവോണം നക്ഷത്രം പൊതുഫലം നേരത്തെ തന്നെ വീഡിയോ ചെയ്തു.. അത് കാണുക. ദൈവചിന്തകൾ മനസ്സിൽ വരുത്തി എല്ലാ കാര്യങ്ങളും പോസിറ്റീവ് ആയി കാണാൻ ശ്രമിച്ചു നോക്കൂ... ശരിയാവും

  • @manojbhaskarabrhhtnmanojbh6849
    @manojbhaskarabrhhtnmanojbh6849 4 года назад

    സർ ശുക്ര ദര ഇത് വരേ കണ്ണുനില്ല

  • @praveenv9719
    @praveenv9719 4 года назад

    Ezhara sani ippam ethu rasiyil anu mashe