4 തവണ മരിച്ചെന്നു ഉറപ്പിച്ചെടുത്തുനിന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്നവൾ

Поделиться
HTML-код
  • Опубликовано: 31 дек 2023
  • ചെറിയ പ്രശ്നങ്ങൾ ജീവിതത്തിൽ വരുമ്പോൾ മരിക്കാൻ പുറപ്പെടുന്ന ആളുകൾ കാണണം അറിയണം റാബിയ അഭി യുടെ ജീവിതം the real motivator

Комментарии • 57

  • @rabiya_abhi_lakshadweep
    @rabiya_abhi_lakshadweep 6 месяцев назад +19

    പുത്തൻ പ്രതീക്ഷകളും, സന്തോഷങ്ങളും, അവസരങ്ങളും മടിശ്ശീലയില്‍ ഒളിപ്പിച്ചു വെച്ചു ഒരു പുതുവർഷം കൂടി നമ്മിലേക്ക് കടന്നു വരുമ്പോൾ എന്റെ മൊഞ്ചുള്ള അനുഭവങ്ങൾ പ്രിയപ്പെട്ട നിങ്ങളുമായി പങ്കുവെക്കാൻ അവസരം കിട്ടിയതിൽ ഒരുപാട് സന്തോഷം .എല്ലാവർക്കും സമാധാനപൂർണ്ണമായ ഒരു പുതുവർഷം ആശംസിക്കുന്നു...

    • @harisharisvt196
      @harisharisvt196 6 месяцев назад

      ❤️

    • @arshuarshadp8676
      @arshuarshadp8676 5 месяцев назад +1

      ഇത് ഒരിക്കലും തളർന്നു പോകരുത് നമ്മളെപ്പോലെയുള്ള കാഴ്ചയ്ക്ക് വെല്ലുവിളി നേരിടുന്നവരാണ് ഉൾക്കാഴ്ചയുടെ മനോഹാരിത അനുഭവിക്കാൻ കഴിയുന്നവർ ആരും എല്ലാംകൊണ്ടും തികഞ്ഞവർ അല്ല പക്ഷേ അവരുടെ വിചാരം ഞങ്ങൾ എല്ലാവരെയും ഒരു കുറവുകളും നേരിടാത്ത വരാണ് ഞങ്ങൾക്ക് ഒരു കുറവും ഇല്ല എന്നാണ് അക്ഷയ അവർക്കറിയില്ലല്ലോ മനുഷ്യരായി പിറന്നാൽ പഞ്ചേന്ദ്രിയങ്ങൾ കൊണ്ടല്ല കുറവുകൾ ഉണ്ടോ ഇല്ലയോ എന്ന അളക്കേണ്ടത് ഏതൊരു മനുഷ്യനെയും മനുഷ്യത്വം കൊണ്ടാണ് ഉൾക്കാഴ്ച കൊണ്ടാണ് മനസ്സു കൊണ്ടാണ് ഞാൻ എന്നും ഒരു നല്ല മനുഷ്യനാവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന വനാണ് മരണംവരെ ശ്രമിച്ചാലും ഒരു പൂർണ്ണമായ നല്ല മനുഷ്യൻ ആവാൻ ഒരിക്കലും കഴിയില്ല എന്നറിയാം എങ്കിലും ശ്രമിക്കുക

    • @arshuarshadp8676
      @arshuarshadp8676 5 месяцев назад +2

      കുന്നോളം ആഗ്രഹിച്ചാൽ കുന്നിക്കുരുവോളം കിട്ടും എന്ന് പറയും പോലെ കുന്നോളം ശ്രമിച്ചാലേ കുന്നിക്കുരുവോളം എങ്കിലും ആവാൻ കഴിയൂ

    • @rabiya_abhi_lakshadweep
      @rabiya_abhi_lakshadweep 5 месяцев назад

      @@arshuarshadp8676 ❤️

  • @MohammadRafeeqRafeeq-ny8nh
    @MohammadRafeeqRafeeq-ny8nh 3 месяца назад

    സഹോദരി സഹോദരിയുടെ ഇത്രയും ബ്രേക്ക് നീ ഒരുപാട് ഉന്നതങ്ങളിൽ എത്തിപ്പെടാൻ കഴിയില്ല പ്രാർത്ഥിക്കുന്നു സഹോദരിയുടെ നമ്പർ അഡ്രസ് അങ്ങനെയുള്ള ഒരുപാട് സഹോദരിമാരാണ് വേണ്ടത് എന്തെങ്കിലും ചെറിയ ബുദ്ധിമുട്ടുകളും കഥകളി നടത്താറുണ്ട് അൽഹംദുലില്ല അതിലൊന്ന് പോകാതെ മനസ് ഈ സഹോദരിക്ക് ഇനിയും ഒരുപാട് ഉന്നത 😊 രാജ്യങ്ങളിൽ എത്തിപ്പെടാൻ കഴിക്കേണ്ടത് പ്രാർത്ഥിക്കുന്നു എവിടെയാണ് താമസിക്കുന്നത് ലക്ഷദ്വീപിലെ കേരളത്തിലെ

  • @MohammadRafeeqRafeeq-ny8nh
    @MohammadRafeeqRafeeq-ny8nh 3 месяца назад

    സഹോദരിയുടെ കഥകൾ ഞ മനസ്സിന് വല്ലാത്തൊരു സന്തോഷം സഹോദരിയാണ് ലോകത്തിലെ എവിടെയാണ് സഹോദരി ഒന്ന് കാണാൻ പറ്റുമോ എവിടെയെ എവിടെയാണുള്ളത് എന്ന് അറിയാം

  • @jayeshep4101
    @jayeshep4101 6 месяцев назад +4

    സന്തോഷം, അഭിമാനം, ആശംസകൾ

  • @ahamedkoya6919
    @ahamedkoya6919 6 месяцев назад +1

    അൽഹംദുലില്ലാഹ് റാബിയ എല്ലാവർക്കും ഒരു പോസ്റ്റീവ് എനർജി ആണ് എല്ലാം തരണം ചെയ്തല്ലോ masha allah ❤

  • @manafmusliyar7243
    @manafmusliyar7243 6 месяцев назад +2

    അല്ലാഹുവിന്റെ അനുഗ്രഹത്തിൽ ശുകൃ ചെയ്യാം

  • @user-rn7xz8ue5d
    @user-rn7xz8ue5d 5 месяцев назад

    ഒട്ടും ബോറടിക്കാതെ കേട്ടിരുന്നു പോയി.. ജീവിതത്തിൽ ചെറിയ ചെറിയ വിഷയങ്ങളിൽ തളരുന്ന ആളുകളാണ് നമ്മളിൽ പലരും ഇവരുട ഓരോ വാക്കും നമുക്ക് കൂടുതൽ energy തരുന്നു ജീവിതത്തോട് ഒരിഷ്ടം തോന്നുന്നു. ആരോഗ്യമുള്ള നമ്മുടെ ശരീരം രോഗിയുടെ സ്വപ്നമാണ്

  • @Alfurqanalkareem
    @Alfurqanalkareem 2 месяца назад +1

    Big salute dear Raabi mam❤

  • @user-wz5tp5di3b
    @user-wz5tp5di3b 6 месяцев назад +1

    Alhamdulilla eniyulla jeevitham sandhosham samadanam tharatte ninghale nalla manas ellavarkum undavatte enn prarthanayode

  • @iqubalmohammed6967
    @iqubalmohammed6967 6 месяцев назад +1

    Alhamdulillah
    All our dreams can come true if we have the courage to pursue them.... really inspirational...May Allah bless u dear Rabiii

  • @fabinizar2838
    @fabinizar2838 6 месяцев назад +1

    MashaAllah
    Abhiii 🥰😘❤️

  • @harisharisvt196
    @harisharisvt196 6 месяцев назад +3

    എന്തു പ്രശ്നം വന്നാലും പടച്ചവൻ കൈവിടില്ല

  • @kadeejabeebi6236
    @kadeejabeebi6236 6 месяцев назад

    അല്ലാഹു ഹൈരും ബർക്കത്തും നൽകട്ടെ...അമീൻ

  • @halimabin7722
    @halimabin7722 6 месяцев назад +1

    Alhamdulilla alhamdulilla mole allhahu anugrahaeekatte

  • @RIYASRIYAS-io7sr
    @RIYASRIYAS-io7sr 6 месяцев назад

    ALLAHU ANUGARAHIKATTE AMEEN

  • @sidiqsidiq1284
    @sidiqsidiq1284 6 месяцев назад

    അല്ലാഹു ഹൈറ് നൽകട്ടെ ആമീൻ

  • @ramlabeegum9202
    @ramlabeegum9202 6 месяцев назад +3

    കണ്ടു കേട്ടു മനസ്സിൽ തട്ടുന്ന ഒരു feelings ❤എന്നും നന്മകൾ നേരുന്നു മോളേ

  • @user-sz2sb5jy2d
    @user-sz2sb5jy2d 6 месяцев назад +1

    😊masha allah

  • @nesiyaraheem
    @nesiyaraheem 6 месяцев назад +1

    Inspiring women ❤

  • @RaseenaKm-yt7gm
    @RaseenaKm-yt7gm 6 месяцев назад +1

    👌👍👍👍👍🤲❤️❤️

  • @moideenkutty9330
    @moideenkutty9330 5 месяцев назад

    Nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma yanu t t m vettichira.

  • @Yousaf-uv1ob
    @Yousaf-uv1ob 6 месяцев назад +1

    AHMEEN AHMEEN AHMEEN ❤❤❤

  • @user-gh7gs3ql9r
    @user-gh7gs3ql9r 4 месяца назад

    ബ്രോ നിങ്ങൾ ചെയ്യുന്നത് നന്മ അല്ല പുണ്യം ആണ്... പുണ്യം

    • @shareena4993
      @shareena4993 2 месяца назад

      😂😂 അവൻ ചെയുന്നത് അവനു പൈസ കിട്ടാൻ വേണ്ടിയല്ലേ??

  • @MohammadRafeeqRafeeq-ny8nh
    @MohammadRafeeqRafeeq-ny8nh 3 месяца назад

    ഈ സഹോദരിയുടെ ഉള്ളതാണ് എന്ന് ഫോൺ നമ്പർ ഉണ്ടെങ്കിൽ ഒന്ന് കിട്ടുമോ

  • @fabinizar2838
    @fabinizar2838 6 месяцев назад

    ❤❤❤

  • @ppashukkur
    @ppashukkur 6 месяцев назад

    അൽഹംദുലില്ലാഹ്

  • @shareena4993
    @shareena4993 2 месяца назад

    ശരിക്കും ഇവർ ചെയ്യണ്ടത് 🤔
    എന്തെങ്കിലും ശരിരികാം problems ഉള്ള ഒരു പുരുഷനെ വിവാഹം ചെയ്യണ്ടേത് ആണ് 🤔🤔
    വലിയത് നോക്കി നടന്നാൽ ഒന്നും കിട്ടില്ല 🤔🤔

  • @kunjumanmp5786
    @kunjumanmp5786 6 месяцев назад

    Alhamthulillah

  • @ehsanpk
    @ehsanpk 6 месяцев назад

    Mhasgalla

  • @user-gh7gs3ql9r
    @user-gh7gs3ql9r 4 месяца назад

    ,സന്തോഷം അഭിമാനം ഒക്കെ തോന്നി...പക്ഷെ...നല്ല കൂതറ ഓവർ കോണ്ഫിഡന്റ ഓള ബഡായി ആയി തോന്നി