കുടുംബത്തിൽ നടന്ന കല്യാണം എന്നോട് പറഞ്ഞില്ല പെങ്ങളെ വിവാഹം കഴിഞ്ഞത് നാട്ടുകാർ പറഞ്ഞു അറിയേണ്ടി വന്നു

Поделиться
HTML-код
  • Опубликовано: 12 июн 2024

Комментарии • 153

  • @user-kz3py8pg8k
    @user-kz3py8pg8k Месяц назад +202

    ഹംസ വിഷമിക്കേണ്ട നിനക്ക് പടച്ചോൻ തരും പ്രതിഫലം 41വിവാഹത്തിൽ ഒന്ന് എന്റെ അനിയത്തി ആണ് അന്ന് നിനക്ക് ഹോസ്പിറ്റൽ കേസ് ആയത് കൊണ്ട് വരാനും പറ്റിയില്ല അനിയത്തിയും ഭർത്താവും ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നു അൽഹംദുലില്ലാഹ്

    • @mohdshahul4998
      @mohdshahul4998 Месяц назад +5

      മാഷാ അല്ലാഹ് ❤

    • @Jasfathii
      @Jasfathii Месяц назад +2

      Masha Allah 👍🏻

  • @faseelaparavetty4717
    @faseelaparavetty4717 Месяц назад +92

    നിങ്ങൾ ഒരിക്കലും വിഷമിക്കരുത് നിങ്ങൾ കാരണം ഒരുപാട് കുട്ടികൾക്ക് ജീവിതം കിട്ടി ഇനിയും മുന്നോട്ട് പോവുക ❤️❤️❤️

  • @anshidhaansha355
    @anshidhaansha355 Месяц назад +59

    ഈ ഫീലിംഗ് ഇത് നടത്തിയവർക്ക് മാത്രമേ അറിയൂ ഞാൻ ആണ് എന്റെ രണ്ട് ആങ്ങളമാർക് പെണ്ണ് കണ്ടെത്തിയത് നടക്കുന്നത് വരെ ഉറക്കം പോലും ഇല്ലായിരുന്നു കാണുന്നവരോടെക്ക്കെ പെൺകുട്ടികൾ ഉണ്ടോ എന്നായിരുന്നു.. ചോത്യം മക്കൾ ചീത്ത പറയും .. എന്നാലും വേണ്ടില്ല. അടിപൊളിയായി കല്യാണം ഞാൻ നടത്തി ഇത് ഒരു ഇൻഡ്രെസ്റ്റും മനസിന്റെ സന്തോഷവും ആണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @555trhusbysbhh
      @555trhusbysbhh Месяц назад

    • @ShakkirShakkie
      @ShakkirShakkie Месяц назад +5

      നമുക്ക് ഒരാളെ റെഡിയാക്കി തരുമോ ഇത്ത 😔😜

    • @dewdropsdewdropsdewdropsde4097
      @dewdropsdewdropsdewdropsde4097 Месяц назад +6

      സത്യം..... ഇപ്പൊ same അവസ്ഥ ആണ് എൻ്റെം.... ഒരു brother nu ok ആയി..... ഒരാൾക്ക് നോക്കി കൊണ്ട് irikkaanu... ഇപ്പൊ ആരെ കണ്ടാലും ചോയ്ക്കും എൻ്റെ ബ്രദർ ന് പറ്റിയ കുട്ടി ഉണ്ടോ എന്ന്....insha allah എത്രയും വേഗം sariyaakatte 😊

  • @Munjimunji9009MunjiMunji
    @Munjimunji9009MunjiMunji Месяц назад +41

    ഇതൊന്നും പറഞ് മനസിലാക്കണ്ടതല്ല സ്വന്തം മനസ്സിൽ ഉദിക്കേണ്ടതാണ്
    മനുഷ്യത്വം മരവിക്കരുത്

  • @HabeebHabee-iq7yl
    @HabeebHabee-iq7yl Месяц назад +11

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ❤❤❤❤❤❤

  • @SusammaMol
    @SusammaMol Месяц назад +14

    അതെന്തിനാ പറയാതിരുന്നത് എന്ന് മോനും മനസ്സിലായില്ല എനിക്ക് മനസ്സിലായി ഞാൻ കേരളത്തിൽ അല്ലെങ്കിലും എനിക്കത് നന്നായി മനസ്സിലായി മോന് അവർ പൈസ തരണം എന്നവർ വിചാരിച്ചു അവര് വിചാരിച്ചു മോൻ പൈസയ്ക്ക് വേണ്ടി വിവാഹം നടത്തുന്നു എന്ന് വിളിച്ചാൽ പൈസ തരണം അല്ലോ എന്നവർ വിചാരിച്ചിട്ടുണ്ടാവും മോൻ വിഷമിക്കേണ്ട തമ്പുരാൻ ഉണ്ടല്ലോ നന്ദി ഇല്ല

  • @chikku...s...traveling
    @chikku...s...traveling Месяц назад +58

    ചിലർ അങ്ങനെ യാ വന്ന വഴി മറകും നമ്മൾ എന്നും അവർക്ക് വേണ്ടീ പാർത്ഥികാം ❤❤❤☪️✝️🕉️

  • @AsnathPk
    @AsnathPk Месяц назад +1

    😢😢😢mashallhll

  • @mullanzvlogz
    @mullanzvlogz Месяц назад +27

    അവർ ചെയ്തത് തെറ്റാണു. എന്നാലും ഞാൻ പറയുന്നു താങ്കൾ വിഷമിക്കാതെ മുന്നോട്ടു പോകു,, നിങ്ങൾ കാരണം ഒരുപാട് ആളുകൾക്ക് ജീവിതം കിട്ടിയിട്ടുണ്ട് അവരുടെയും ഞങ്ങളുടെയും പ്രാർത്ഥന നിനക്കും കുടുംബത്തിനും ഉണ്ടാവും.. അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ 🤲

  • @NafeesaM-qt3sx
    @NafeesaM-qt3sx Месяц назад +3

    Ningal oru karyattilum vishamiklanda ikkaa allahu ningale orikkalum vishamippikkilla inshaaallah

  • @ismailmammed8980
    @ismailmammed8980 Месяц назад +3

    സാരമില്ല അവരും ടെൻസ്‌ലെ ആയിരിക്കും അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ

  • @behappy918
    @behappy918 Месяц назад +4

    Hamzakkayude vishamam manasilakunu theerchayayum sagadam thane aaan...enganeyum manushyar undalo ...hamzakksk athinu thaka prathifalam padachon tharum...urapan vishamikatuth❤

  • @FeehaaTech
    @FeehaaTech Месяц назад +2

    👍

  • @habibkodur4890
    @habibkodur4890 Месяц назад +8

    അങ്ങനെ എല്ലാ കുടുംബത്തിലും ഉണ്ട് അത് പ്രശ്നമാക്കേണ്ട സാഹചര്യമല്ല

  • @MubashiraRiyas-qq4hf
    @MubashiraRiyas-qq4hf Месяц назад +1

    Hamza don't worry

  • @SoudaAmina
    @SoudaAmina Месяц назад +1

    Mashaallah👍👍👍🌹🌹🌹❤️❤️❤️👌👌👌😢😢😢

  • @SameeraRafeeque-gu6vk
    @SameeraRafeeque-gu6vk Месяц назад

    Sathyam

  • @ThasniHarif
    @ThasniHarif Месяц назад +1

    ❤❤

  • @Sanahh_09
    @Sanahh_09 Месяц назад +1

    👍🏻

  • @user-im5qe6sr7k
    @user-im5qe6sr7k Месяц назад +1

    😊

  • @josephvarghes3192
    @josephvarghes3192 Месяц назад +1

    ❤❤❤

  • @divyachandran7676
    @divyachandran7676 Месяц назад

    Saramila ikka ningala snehikuna kore aalkar ind♥️

  • @mujeebrahman1372
    @mujeebrahman1372 Месяц назад +2

    Bro adhonnum kaaryamakendaa...arivilyayma kondaaa....avarude dhambathya jeevidham Nalla reedhiyil pokatte

  • @ThasniHarif
    @ThasniHarif Месяц назад +3

    നല്ലത്.വരട്ടെവിഷമിക്കണ്ട

  • @Jannah-mf9hp
    @Jannah-mf9hp Месяц назад +16

    അങ്ങനെ പല സ്വഭാവം ഉള്ള ആളുകൾ ദുനിയാവിൽ ഉണ്ട്

  • @naseema6352
    @naseema6352 Месяц назад +6

    Bro നമ്മൾക്കും ഇവരെ വിവാഹം കഴിഞ്ഞെന്ന് കേട്ടാൽ വലിയ ഹാപ്പിയാണ്

  • @sulaimansulai3245
    @sulaimansulai3245 Месяц назад

    Aaa jeevitham munnote pote🎉🎉veedum nighalk vili varum

  • @kubra_fathima_1705
    @kubra_fathima_1705 Месяц назад +1

    Namukhu prathibhalam kittum ennu orthu alla nammal ororutharum oro help cheyyunnathu.oalarum agane .vanna vazi marakhum.sarmilla.ellam kanunna oral mukhalil ondu.athu mathi bro❤❤❤❤

  • @soudathsouda2548
    @soudathsouda2548 Месяц назад +2

    Karyam kayilnjal chilar agannaya

  • @sumayyaj8798
    @sumayyaj8798 Месяц назад +1

    സത്യമാണ് ഇക്ക പറഞ്ഞത്❤❤❤

  • @niyaskollam9495
    @niyaskollam9495 Месяц назад +2

    ❤നിങ്ങളോട് ഇഷ്ട്ടം മാത്രം

  • @muhammedanas9042
    @muhammedanas9042 Месяц назад

    Saralla bro ethokee edil paranadanu.karyamakenda.48 alkk jeevitham kodutha nigalku allah bharkath cheyyatteee.dua cheyyanam insha allah.

  • @arfathpa4106
    @arfathpa4106 Месяц назад +13

    ഇങ്ങനെ ചെയ്യരുദ് കൊറച്ചു മന്സ്വത്തം കാണിക്കു മേരേജ് റെഡി ആയി യെന്ന് പറയുന്നദിന് എന്ദിനാ മടിക്കുന്നദ്

  • @hussainmv1914
    @hussainmv1914 Месяц назад

    ❤❤❤❤❤❤

  • @vijaylakshmik635
    @vijaylakshmik635 16 дней назад

  • @faran2554
    @faran2554 Месяц назад +3

    നിങ്ങളെ നമ്മക് മനസ്സിലാവും ഇക്ക ❤

  • @ammuthrikkakara2824
    @ammuthrikkakara2824 Месяц назад +15

    എന്നാലും അവർക്കൊരു വാക്ക് പറയാമായിരുന്നു ചിലർ അങ്ങനെയാണ് നമ്മൾ അവരെ ആത്മാർത്ഥമായി സ്നേഹിച്ചാലും അവർ നമ്മളെ ആത്മാർത്ഥമായി സ്നേഹിക്കും എന്ന് തോന്നുന്നില്ല

  • @abdurahmananwar5947
    @abdurahmananwar5947 Месяц назад

    😢, allah

  • @noufispp8063
    @noufispp8063 Месяц назад

    Nigalanamberonnutharumo

  • @aseesm2934
    @aseesm2934 27 дней назад

    സാരമില്ലഇക്ക പടച്ചോൻ കൂടെഉണ്ട് ഇക്ക

  • @Nazryanas
    @Nazryanas Месяц назад

    😢

  • @safiyath2405
    @safiyath2405 Месяц назад +4

    ഹംസ ചെയ്യുന്നത്അല്ലാഹു ഇരുലോകത്തുംവിജയംതരുന്ന സൽകർമമമാണ് അതുകൊണ്ടു തളരഴുത്.

  • @rizwanm1
    @rizwanm1 Месяц назад +7

    و عليكم السلام ورحمة الله وبركاته
    Brother നിങ്ങൾ നിങ്ങളുടെ വർകുമായി മുന്നോട്ട് നീങ്ങുക, ജീവിതത്തിൽ പല പരീക്ഷണങ്ങളും അഭിമുഗീകരിക്കേണ്ടി വരും,,, എന്നാലും ആത്മാർത്ഥയോടെ ക്ഷമയോടെയും മുന്നോട്ടു പോവുക,,, അള്ളാഹു തക്കതായ പ്രതിഫലം നല്കുമാറുമാവട്ടെ.. ആമീൻ..
    Njangalude oke supportum kaanum pattunna pole

  • @dilnadilu5441
    @dilnadilu5441 Месяц назад +2

    Chiler anganeyaa saralla bro

  • @naseemak9251
    @naseemak9251 Месяц назад +15

    അൽഹഠദൂലിലാഹ് ഭാര്യ ഭർത്താവ് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഭാഗ്യം തരട്ടെ ആമീൻ,

  • @user-qw4cy1qg2g
    @user-qw4cy1qg2g Месяц назад +1

    🙏🙏

  • @kebeerkebeer2536
    @kebeerkebeer2536 18 дней назад +1

    ഹൃദയംകൊണ്ട് ആർക്കും ചിന്തിക്കാൻ പറ്റില്ല സഹോദരാ തലച്ചോറ് കൊണ്ട് എല്ലാവർക്കും ചിന്തിക്കാൻ പറ്റുള്ളൂ തലയിലെ ഓർമ്മശക്തി നശിച്ചുപോയ നിങ്ങൾക്ക് എന്തെങ്കിലും ഓർമ്മയുണ്ടാകുമോ 😂😂😂😂😂

  • @shyla1399
    @shyla1399 Месяц назад +3

    ഹംസ ka ഫുൾ ടൈം യൂട്ബ് ഉണ്ടല്ലോ അത് ആയിരിക്കും ചിലപ്പോൾ

  • @arszz7080
    @arszz7080 Месяц назад +4

    ഏതെല്ലാം സ്വഭാമുള്ള ആളുകളാണ് നമ്മുടെ ലോകത്ത് അല്ലെ 🙏

  • @VimairajanR
    @VimairajanR Месяц назад +1

    👍💐💐💐💐

  • @pathoosfamily
    @pathoosfamily Месяц назад +2

    ini muthal cash vedikkathe video cheyyanda bro..athrakk budhimutt ullavare mathram free aayi cheyth kodukkuka

  • @olivetv7474
    @olivetv7474 Месяц назад

    നമ്മളെ എല്ലാ സ്ഥലത്തും പരിഗണിക്കണം എന്ന് തോന്നുമ്പോൾ ആണ് ഇത്തരം വിഷയങ്ങൾ നമ്മളെ.പ്രയാസപ്പെടുത്തുക. നമ്മൾ നമ്മുടെ പണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

  • @user-xx3bj4zl9s
    @user-xx3bj4zl9s Месяц назад

    Ath avare vlch parnjpore nthina video aki❤paraunne

  • @ShajahanSajif
    @ShajahanSajif Месяц назад +1

    വന്നിട്ടേൻ

  • @shyla1399
    @shyla1399 Месяц назад

    ലിയാസി കോഴിക്കോട്

  • @fathimaminhath5807
    @fathimaminhath5807 Месяц назад

    Manushyar vithyastharu Hamza but saralla moshayi Poyi avar cheidhadhu

  • @munuachu5036
    @munuachu5036 Месяц назад +1

    Ente kudumbathile Kure Kalyanam ennod paranhitilla swantham aniyathi yude husband photo polum enne kanichilla

  • @shyla1399
    @shyla1399 Месяц назад

    ഇത് സോഷ്യൽ മീഡിയ ആണ്

  • @user-lq8im2mv7z
    @user-lq8im2mv7z Месяц назад +1

    Ikkade nambar tharo oru veediyo cheyyananu

  • @Khan786-du3xw
    @Khan786-du3xw Месяц назад

    Kannil chorayillatha manushyar ennupatayam bro anganey parayam

  • @jayafarvadakkekoleth4071
    @jayafarvadakkekoleth4071 Месяц назад +2

    മാഷാ അല്ലാഹ്

  • @pravasifm
    @pravasifm Месяц назад

    ആദ്യ കാലത്ത് ഞാൻ ഒരു പാട് പേർക്ക് യു എ ഇ യിൽ ജോലി ശരിയാക്കി കൊടുത്തിരുന്നു, ചിലർക്ക് പൊന്നരച്ച് കൊടുത്താലും കുറ്റപ്പെടുത്തലും മുതലെടുപ്പും പതിവാക്കിയപ്പോൾ സ്വന്തം കാര്യം നോക്കി ജീവിക്കുന്നു!

  • @kuttankk7272
    @kuttankk7272 Месяц назад

    Selfish ആയിട്ടുള്ള ആൾക്കാരാണ് നമുക്കിടയിൽ കൂടുതലും

  • @Sinu-hd4hl
    @Sinu-hd4hl Месяц назад +1

    സാരല്യന്നേ എന്നാലും വിവാഹം നടന്നല്ലോ... ഫീലിംഗ്സ് മനസ്സിലാവുന്നുണ്ട് 😓😓

  • @NafeesaM-qt3sx
    @NafeesaM-qt3sx Месяц назад +2

    Ningal oru karyattinum vishamikkanda allahu orikkalum vishamippikkilla inshaallah

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx Месяц назад +1

    👍👍👍👌👌👌🤲🤲🤲🌹🌹🌹
    _____😭😭😭😭😭

  • @user-cb7iq5ku7q
    @user-cb7iq5ku7q Месяц назад

    Ningalude address

  • @thetruthofvaliyullahi6516
    @thetruthofvaliyullahi6516 Месяц назад +2

    ഔലിയ മുഹമ്മദ് ശരീഫ് മണ്ണാർക്കാട് അനിയാ ഹൃദയശുദ്ധി ഉള്ളവരെ ആർക്കും വേണ്ട അവരെ സമൂഹത്തിനു വെറുപ്പാണ് എൻറെ പത്തുവർഷത്തെ ജീവിതത്തിൽ ഇന്നുവരെ ഒരു മതസംഘടന പോലും ഈ സത്യം അംഗീകരിക്കാൻ തയ്യാറല്ല ഇതാണ് അവസ്ഥയിൽ പ്രവാചകനെ നേരിൽ കണ്ടാൽ ആരാണ് അംഗീകരിക്കുക അഥവാ പ്രവാചകന് അംഗീകരിച്ചു എങ്കിൽ തന്നെ യഥാർത്ഥ അല്ലാഹുവിനെ ആര് അംഗീകരിക്കും അപ്പോൾ നമ്മൾ എവിടെ നിൽക്കുന്നു നാം നമ്മുടെ ജോലി ആത്മാർത്ഥതയോടെ ചെയ്യുക അതിനു പൈസ മേടിക്കുക ബാക്കി കാര്യങ്ങൾ അല്ലാഹുവിനെ അർപ്പിക്കുക അല്ലാഹു അർഹിച്ച പ്രതിഫലം നൽകുമാറാവട്ടെ ആമീൻ

  • @musthafamovr
    @musthafamovr Месяц назад

    പാലം കടന്നാൽ കൂരായണ

  • @anees3876
    @anees3876 Месяц назад +2

    Avar vilichillengil saaramilla ..avar vilichilla ennu paranju motham naatu kaare video ittu areekunathu Sheri alla .ithil oru njayam illa

    • @RoSe-bs6kv
      @RoSe-bs6kv Месяц назад +7

      അവരുടെ പേരുംസ്ഥലവും പറഞ്ഞില്ലല്ലൊ.കല്യാണം കഴിഞ്ഞാൽ അറിക്കണം.അത് വീഡിയോയിൽ പറയുകയുംവേണം.കാരണംവീഡിയോ കാണുന്നവരെല്ലാം അവർക്കുംവേണ്ടിപ്രാത്ഥിക്കുകയും പ്രതീക്ഷയോടെ കാത്തിരിക്കുന്നവരുമാണ്.ആ സന്തോഷം എല്ലാരുംഅറിയണം.

    • @mohammednasih9321
      @mohammednasih9321 Месяц назад +3

      Marriage kazinnal Itta video ozivaakkan vendi

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 Месяц назад +3

    വീഡിയോ എടുക്കുന്നത് എന്തോ വലിയ തെറ്റാണെന്ന് ഈ കാലഘട്ടത്തിലും മനസ്സിൽ കൊണ്ടുനടക്കുന്ന കുറച് ആൾക്കാർ സമൂഹത്തിൽ ഉള്ളത് കഷ്ടം തന്നെ ആണ്.

    • @usmanpulikkal
      @usmanpulikkal Месяц назад

      ഇയാൾ വീഡിയോ എ ടുക്കൽ ഇല്ല കല്ലിയാണവീട്ടുകാർ പറഞ്ഞൽ എ ടുക്കൽ മാത്രം കല്ലിയാണം ശരി യായതു parjilla

  • @shahadalimunawar4489
    @shahadalimunawar4489 Месяц назад +4

    നിങ്ങൾ എങ്ങനത്തെ കല്യാണം ഉണ്ടാക്കുന്നത് എന്ത് മോനുണ്ടായിരുന്നു ഒരു കല്യാണം

  • @aboosamad1106
    @aboosamad1106 Месяц назад +1

    പൈസ, തരേണ്ടി, വരും, എന്ന് കരുതി, കാണും,(പ്രശ്നം വന്നാൽ, വലിച്ചു നിന്റെ തലയിലിടും, അപ്പോ വിളിക്കും

  • @mohamediqbal.p7622
    @mohamediqbal.p7622 Месяц назад +2

    എല്ലാവർക്കും അഭിമാനമുണ്ട് നിങ്ങൾ അവിടെപ്പോയി video എടുത്താൽ അത് വിഷമുണ്ടാക്കും എന്നത് കൊണ്ടാകും

    • @behappy918
      @behappy918 Месяц назад

      Vedio edkenea ariyikal badhyatha aaan...

  • @user-ki9yg4px2t
    @user-ki9yg4px2t Месяц назад

    Vadakara chekkotty basar

  • @alihzan2606
    @alihzan2606 Месяц назад

    Manishatham.illaatha.pravarthy. Chatham.vanchanayum.allaahu maruvadi kodukatte

  • @remanijagadeesh1671
    @remanijagadeesh1671 Месяц назад

    HINDU Ezhava yuvav 45 years Kollam jilla,,,, Dubayil joli ,,,oru pennine noki tharumo plsssss

  • @RamshiyaRamshi-wl9po
    @RamshiyaRamshi-wl9po Месяц назад

    ആളെപറയണം അല്ലേൽ എല്ലാരുംതെറ്റൂക്കർആവും

  • @NithinNithi-kx5ym
    @NithinNithi-kx5ym Месяц назад +19

    ബ്രോ എനിക്ക് 35വയസ്സായി.. ഒരു പാവം കുട്ടിയെ എനിക്ക് വേണ്ടി ശ്രമിക്കുമോ.. ഞാൻ 14വർഷം ആയിട്ട് അബുദാബിയിൽ ആണ്.. ഇവിടെ മിലിറ്ററിയിൽ ട്രക്ക് മെക്കാനിക് ആണ്....അൽമാർത്ഥമായി ഒന്നു ശ്രമിക്കാമോ

    • @ApputhiHasun
      @ApputhiHasun Месяц назад +1

      Ewidanu sthalam

    • @NithinNithi-kx5ym
      @NithinNithi-kx5ym Месяц назад +4

      @@ApputhiHasun ബ്രോ ഞാൻ പാലക്കാട്‌. പട്ടാമ്പി അടുത്ത്.. 14വർഷം കുടുംബം നോക്കി ജീവിതം മറന്നു.. നാട്ടിലെ കുട്ടികൾ പരിഷ്കാരികൾ ആയി ഞാൻ അറിഞ്ഞില്ല.. ഒരു പാവം കുട്ടി അതാണ് വേണ്ടത്.. ജീവിക്കാനുള്ള കൊതികൊണ്ടനു ബ്രോ.. ബ്രോക്കു വീട്ടിൽ വരാം കൂടുതൽ അന്നെഷിക്കാം.. അനാഥാലത്തിലും ഞാൻ പോയി അവിടെയും കുട്ടികൾ വേറെ ലെവൽ..

    • @ApputhiHasun
      @ApputhiHasun Месяц назад +4

      @@NithinNithi-kx5ym
      Njan nokate ningalluda number tharu

    • @alibinyusufKT
      @alibinyusufKT Месяц назад +1

      Will try don't worry

    • @NithinNithi-kx5ym
      @NithinNithi-kx5ym Месяц назад

      @@alibinyusufKT ബ്രോ എനിക്ക് കാര്യമായി ഒന്നു നോക്കൂട്ടോ

  • @safooramohammed3928
    @safooramohammed3928 Месяц назад

    എന്ന് നൊന്തു പ്രസവിച്ച മകളുടെ കല്യാണം കൂടാൻ അനുവദിച്ചില്ല. സഹിക്ക അല്ലാതെ എന്തു ചെയ്യാൻ

  • @lenovomobile7278
    @lenovomobile7278 Месяц назад +1

    Family mater you tubil alla samsarikkal
    Ath kudumbathil poyi samsarikk reech kittan vendi enth naaariya kaliyum kalikkalle pleeees🙏🙏🙏🙏🙏🙏

  • @rasheed1454
    @rasheed1454 Месяц назад +2

    വരനെ ആവശ്യമുണ്ട് എന്ന വീഡിയോ കണ്ട് ചില ഞരമ്പൻമാർ സ്ത്രീകളെ വിളിച്ച് ശല്യപ്പെടുത്തും അത്തരം ഞരമ്പൻമാരുടെ വോയ്സ് റെക്കോഡ് ചെയ്തു വെക്കണം എന്നിട്ട് ഇത് പോലെ ഒരു വീഡിയോയിലൂടെ അത്തരക്കാരുടെ മൊബൈൽ നമ്പറും അവരുടെ വോയ്സും പുറത്ത് വിടണം

  • @BlackCat809l
    @BlackCat809l Месяц назад

    അഹങ്കാരികൾക്ക് നാശം

  • @Kereliyaokeyalleey
    @Kereliyaokeyalleey Месяц назад

    Athi vinayam kuttam parachil kollaam money

    • @differentmarriageplatform
      @differentmarriageplatform  Месяц назад

      Thank you ചേട്ടാ ചേട്ടൻറെ ചുരുങ്ങിയ ബുദ്ധിയിൽ തോന്നിയത് അല്ലെ പറയാൻ പറ്റു സാരല്ല ഈ video കൊണ്ട് ഞാൻ എന്താണ് ഉദ്ദേശിച്ചത് എന്ന് പോലും നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റിയില്ലല്ലോ 😔 സാരല്ല പോട്ടെ

  • @shyla1399
    @shyla1399 Месяц назад

    ഹംസ ka ഫുൾ ടൈം പുറത്തു ആണോല്ല

  • @Nihal-ph8th
    @Nihal-ph8th Месяц назад

    എന്റെ കൂടെജോലിചെയ്തിരുന്ന 2ചേച്ചി മാർക്ക് പെൺ കുട്ടികൾ വേണമെന്ന് പറഞ്ഞിരുന്നു ഒരാൾക്ക് അങ്ങളാകും, മറ്റേ ചേച്ചിക്ക് മകന്കും വേണ്ടിയാണു, ഹംസു നിന്നെ കോണ്ടാക്ട് ചെയ്യാൻ എന്താ മാർഗം

  • @meerasahib8396
    @meerasahib8396 Месяц назад +1

    Hamsa veera threera
    Parakramiyayittu
    Mumpottu pokanam.

  • @sharafudheenzainivk6108
    @sharafudheenzainivk6108 Месяц назад

    അതൊക്കെ യൂട്യൂബിലിട്ട് ഇനി ഉള്ള ബന്ധം കൂടി കളയണോ 😳

  • @ymansar8600
    @ymansar8600 Месяц назад

    Malayaly kusagra buddi ullavar aanu bro saram ella

  • @vavaa1
    @vavaa1 Месяц назад

    എന്തായിരിക്കും നിന്നോട് അവർ പറയാതിരിക്കാൻ കാരണം എനിക്കു തോന്നുന്നത് കാരണം നീ അവിടെയും പോയി വീഡിയോസ് എടുക്കും പെണ്ണുങ്ങളുടെ മുഖം പ്രദർശിപ്പിക്കും അവർ ചിലപ്പോ ദീനീ ബോധമുള്ളവരാകും

  • @shyla1399
    @shyla1399 Месяц назад

    കുറെ പേർക് പേടി ആണ് വീഡിയോ എടുക്കുന്ന

  • @user-kn3gc5nd6o
    @user-kn3gc5nd6o Месяц назад +2

    ആ കല്യാണം നിന്നോട് പറഞ്ഞാൽ നീ വന്നു അതും വീഡിയോ ആക്കി ക്യാഷ് ആക്കും. .. ഏതു...അത് പേടിച്ചാ യിരിക്കും. വീഡിയോ പിടിക്കാൻ സമ്മതിച്ചില്ല എങ്കിൽ അതും ഒരു വീഡിയോ. ഇനി ചെറിയ ഒരു സൽക്കാരം ത്തിന് വിളിക്കും ആയിരിക്കും.
    പെങ്ങളുടെ കല്യാണം.....😢 ഓ... ALL INDIANS ... MY SISTERS AND BROTHERS... ആ അർത്ഥം ത്തിൽ ആണല്ലേ. ഞാൻ വിചാരിച്ചു സ്വന്തം വീട്ടിൽ ആണ് എന്ന്.

    • @nilavepoonilave162
      @nilavepoonilave162 Месяц назад +2

      എന്താ ഇങ്ങനെ ചിന്തിക്കുന്നത്😮

    • @usmanpulikkal
      @usmanpulikkal Месяц назад +1

      വീഡിയോ എ ടുകൽ ഇല്ല അവർ parajal. എ ടുകും

    • @mohammednasih9321
      @mohammednasih9321 Месяц назад +3

      Marriage kazinnal Itta video ozivaakkan vendi parayal must aaann

    • @behappy918
      @behappy918 Месяц назад +1

      Hamzakka ela vediosum edkarila avarude thalparyam arijhTh mathrame vedios edkarullu k

  • @shibumsms8412
    @shibumsms8412 Месяц назад +2

    നീ ഒർജിനൽ വർഗിയ വാദി ആണ് അല്ലെങ്കിലും നിന്നെ പോലുള്ളവർ അങ്ങനെ aanu😂

    • @differentmarriageplatform
      @differentmarriageplatform  Месяц назад +7

      മനസ്സിലായില്ല

    • @siyadpksiyusiyadpksiyu4579
      @siyadpksiyusiyadpksiyu4579 Месяц назад

      Bro angane parayanulla karanam onnu വ്യക്തമാക്കാമോ

    • @MUHAMMADALTHAFVA
      @MUHAMMADALTHAFVA Месяц назад +13

      Mr ഷിബു msm 8412
      അതെന്ത് വർത്തമാനമാണ് താങ്കൾ പറഞ്ഞത്
      അദ്ദേഹത്തിന്റെ സങ്കടമാണ് നമ്മളോട് പങ്കുവെക്കുന്നത് അതു കൊണ്ട് താങ്കൾ എന്ത് വർഗിയ വാദമാണ് കാണുന്നത് അതിന് വിശദീകരണം തരണം

    • @sabirathoran1779
      @sabirathoran1779 Месяц назад

      ❓❓❓❓❓❓❓❓

    • @Aaliya317
      @Aaliya317 Месяц назад +5

      നിന്റെ സ്വഭാവം. വിളിച്ചു പറയുകയാണ്.

  • @shareena4993
    @shareena4993 Месяц назад

    ചില മാപ്പിള മാർ അങ്ങനെ ആണ്

  • @GFX7gamer
    @GFX7gamer Месяц назад

  • @user-pt3xx7zo1g
    @user-pt3xx7zo1g Месяц назад

    നിങ്ങളെ ഫോൺ നമ്പർ തരുമോ

  • @josephvarghes3192
    @josephvarghes3192 Месяц назад +1

    Ninghalude contact number kittumo

  • @akhilantony3547
    @akhilantony3547 Месяц назад

    Plz give number pattumo

  • @AbdulJabbar-of8my
    @AbdulJabbar-of8my Месяц назад

    ❤❤❤