തന്റെ എല്ലാ കുറവുകളും വരുന്ന പുയ്യാപ്ല അറിയണം എന്ന് മോൾക്ക് നിർബന്ധം ഉണ്ട് നല്ല character ഉള്ള മോൾ

Поделиться
HTML-код
  • Опубликовано: 8 мар 2024

Комментарии • 67

  • @mjdp9984
    @mjdp9984 4 месяца назад +34

    ഡിഫറന്റ് മാര്യേജ് എന്ന ചാനൽ നടത്തിക്കൊണ്ട് ഒരുപാട് പാവപ്പെട്ടവരെ സമൂഹത്തിന്ന് മുന്നിൽ അറിയിച്ച് കൊടുക്കന്ന ഇക്കാ ❤❤❤ നിങ്ങളെയും , നമ്മെയും
    അല്ലാഹു (സു) തആല അനുഗ്രഹിക്കട്ടെ .
    ഈ ചാനൽ നടത്താൻ യോഗ്യതയുള്ള ഒരാളുണ്ടെങ്കിൽ അത് നിങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണ് .
    കാരണം അങ്ങനെയൊരു പാവപ്പെട്ടവളെയാണ് നിങ്ങൾ കൂടെ കൂട്ടിയത് .
    ❤❤❤❤❤❤❤
    അഭിനന്ദനങ്ങൾ

  • @SayedSayed-vr3ey
    @SayedSayed-vr3ey 4 месяца назад +23

    ഷഹനാസിന് അനുയോജ്യമായ നല്ല വരനെ എത്രയും പെട്ടെന്ന് ലഭിക്കട്ടെ ആമീൻ

  • @user-kx8uy2td4g
    @user-kx8uy2td4g 4 месяца назад +8

    ശഹനാസിന്റെ കുറ്റവും കുറവും മനസിലാക്കി മരണം വരെ സന്തോഷത്തോടെ നോക്കുന്ന ഒരു ഇണയെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.

  • @_x2659
    @_x2659 4 месяца назад +13

    ഷാനസിന്റെ വാക്ക് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു... മോൾക് ന്നല്ലോരു ബന്ധം വേഗമാവുണ്ടാവട്ടെ...

  • @nani.c5086
    @nani.c5086 4 месяца назад +6

    നല്ലൊരു ഭർത്താവിനെ കിട്ടും ഇന്ഷാ അള്ളാഹ്, നല്ല ഫാമിലി 🤲

  • @basheerkm3837
    @basheerkm3837 4 месяца назад +3

    അല്ലാഹു സഹോദരിക്ക്
    എത്രയും പെട്ടന്ന് നല്ലൊരു
    പങ്കാളിയെ കാണിച്ചു കൊടുക്കട്ടെ. ആ മീൻ

  • @sanhasahal508
    @sanhasahal508 4 месяца назад +4

    അള്ളാഹു നല്ല ഒരു വരനെ എത്തിച്ചു കൊടുക്കട്ടെ 🤲 ആമീൻ 🤲

  • @SidheekParangodath-ms7lh
    @SidheekParangodath-ms7lh 4 месяца назад +6

    ഇന്ഷാ അള്ളാ നല്ല ഒരു വരനെ കിട്ടട്ടെ

  • @user-mr7qm4yr5e
    @user-mr7qm4yr5e 4 месяца назад +4

    പാവം നല്ല മോൾ നല്ല aalekittum

  • @Fakrudheen-pi6kf
    @Fakrudheen-pi6kf 4 месяца назад +11

    സ്വാലിഹായ ഒരു വരൻഉടൻ വരും ട്ടൊ. ദുആ ചെയ്യാം.

  • @ammuthrikkakara2824
    @ammuthrikkakara2824 4 месяца назад +3

    എല്ലാം മനസ്സിലാക്കി നല്ലൊരു പാർട്ണർ വരട്ടെ

  • @crstiano_edittz4609
    @crstiano_edittz4609 4 месяца назад +1

    Alhamdulillah
    Bismillaah
    Nammude makkalk
    Swalihaaya inayeyum kudumbakkaareyum kittaan allaahu anugrahikkatte aameen yaa arhamuraahimeen

  • @shanu4929
    @shanu4929 4 месяца назад +3

    Ende koode padicha kutti aan al nalla usharan

  • @faizalrehman858
    @faizalrehman858 Месяц назад

    MASHa Allah barka Allah feek

  • @user-bc7uy4ec4x
    @user-bc7uy4ec4x 4 месяца назад +2

    Allahuve
    Ente
    Sahadarikh
    Vegam.nallaoru.inaye
    Nalkename.nadha

  • @sajithakaladath4299
    @sajithakaladath4299 4 месяца назад

    Sarvashakthanaya Nathan Shalihaya Oru Ennaye Ealupathil Nalkate 🤲
    Ee Familiyeyum Shahanamoleayum Eanik Ariyam Molude Vakukal Keattapol Kannu Nirannupoyi
    Insha Allah Enthayalum Nallaru Bantham Varum
    🤲🤲🤲❤️❤️❤️❤️

  • @basheerbasheerk5729
    @basheerbasheerk5729 4 месяца назад +2

    Nalla saliyaya ennaye kitatte ameen

  • @karathantaparambilshaji1415
    @karathantaparambilshaji1415 4 месяца назад +1

    ان شاء الله.❤❤❤

  • @ShazinZahan-dg7si
    @ShazinZahan-dg7si 4 месяца назад +2

    ഇന്ശാല്ലാഹ് പെട്ടന്ന് ആകും

  • @raheemakmp7776
    @raheemakmp7776 4 месяца назад +2

    Shahanasinu nadathathilum bliya bhuddhimottonnum kaaanunnilla.. Veagam nlla alojana kitatea🤲

  • @sainabamp9913
    @sainabamp9913 4 месяца назад

    Nallotu penkutti❤😊

  • @alamelualamelu9557
    @alamelualamelu9557 4 месяца назад

    انشاء الله 🤲

  • @malusanthosh3405
    @malusanthosh3405 4 месяца назад +1

    ❤❤❤💞💞

  • @businessmagnates711
    @businessmagnates711 4 месяца назад

    Shahanas will get a good partner...insha allah

  • @jabinjiyan2274
    @jabinjiyan2274 4 месяца назад

    ❤❤❤

  • @KkBeev
    @KkBeev 4 месяца назад

    ഇൻഷാ അള്ളാ

  • @sharafudheenkavungal2917
    @sharafudheenkavungal2917 4 месяца назад +1

    🤲🤲🤲

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx 4 месяца назад +1

    👍👍👍👌👌👌🤲🤲🤲

  • @Shafee12372
    @Shafee12372 4 месяца назад +3

    Okk aanu ee kutti nalla swanhavam anennu thonunnu

  • @abdullatheef2215
    @abdullatheef2215 4 месяца назад

    Ningale engane condact cheyyum

  • @najanajidworld4960
    @najanajidworld4960 4 месяца назад

    nalla oru varanea kittattea

  • @zainuddinthekkumkolil9256
    @zainuddinthekkumkolil9256 4 месяца назад +1

    എല്ലാ വീഡിയോയിലും കല്യാണ ശേഷം എനിക്ക് ഒന്നും ഉത്തരവാധിത്വം ഉണ്ടാവില്ല എന്നൊഴിവാക്കി കല്യാണത്തോടനുബന്ധിച്ച് മറ്റു ഉത്തരവാധിത്യങ്ങൾ ഒന്നും എനിക്കുണ്ടായിരിക്കില്ല എന്നാക്കുക

  • @shanichikkus3766
    @shanichikkus3766 4 месяца назад

    Allhaa

  • @sameelasameela1645
    @sameelasameela1645 4 месяца назад +1

    ഓൺലൈൻ ആയിട്ട് taylaring പഠിക്കാൻ ആഗ്രഹം ഉണ്ടോ ഫീ 500

  • @abdullatheef2215
    @abdullatheef2215 4 месяца назад

    46 age ulla chettan nayer uvathiye aveshiamund

  • @Najmunniyas_KSD
    @Najmunniyas_KSD 4 месяца назад

    എഴുതാനും വായിക്കാനും അറിയില്ലെങ്കിൽ പ്ലസ് ടു വരെ എങ്ങനെ എത്തി?

    • @differentmarriageplatform
      @differentmarriageplatform  4 месяца назад

      സ്ക്രൈബ്

    • @user-ls9gw6hi7u
      @user-ls9gw6hi7u 4 месяца назад

      അങ്ങനെ ഒരുപാട് കുട്ടികൾ പഠിക്കുന്നുണ്ട്

    • @Najmunniyas_KSD
      @Najmunniyas_KSD 4 месяца назад

      @@user-ls9gw6hi7u പക്ഷെ അത് കൊണ്ട് എന്താണ് ഗുണം? എഴുതാനും വായിക്കാനും അറിയില്ല എന്നല്ലേ പറഞ്ഞത്?
      ഇത് എന്താണ് എന്ന് മനസ്സിലായില്ല

    • @user-ls9gw6hi7u
      @user-ls9gw6hi7u 4 месяца назад

      @@Najmunniyas_KSD rand certificates undavum athe ullu. .avarjk vendi vere oral ezhuthy kodukkukayalle

  • @user-hq4qg6pq6n
    @user-hq4qg6pq6n 4 месяца назад +1

    Mathabuthti

    • @RoSe-bs6kv
      @RoSe-bs6kv 4 месяца назад +1

      എന്താ ഉദ്ദേശിച്ചത്

    • @ramymanduramymandu9995
      @ramymanduramymandu9995 4 месяца назад +2

      Aavoo...endaanu..bhudhimaan.ezuthiyath?

    • @azlan-zayd
      @azlan-zayd 4 месяца назад +1

      ​@@ramymanduramymandu9995മത ബുത് തി🤣🤣🤣🤣

    • @Rashid-tt2du
      @Rashid-tt2du 4 месяца назад

      ഒന്ന് പൊടെയ്..

    • @harshidamampadan3347
      @harshidamampadan3347 4 месяца назад +1

      Mantha budhi aano uddeshikkane….enthina veruthe ingine negative parayunne

  • @mandanmaramandan6944
    @mandanmaramandan6944 4 месяца назад

    Hindu pattuo

  • @sulusulaigha8942
    @sulusulaigha8942 4 месяца назад

    Ningalude number onn tharu hamsa minnuvinte

  • @sukeshalavoor1552
    @sukeshalavoor1552 4 месяца назад

    Bro contact number tharumo

  • @aharafkadav1136
    @aharafkadav1136 4 месяца назад

    🤲🤲🤲