ചൈനക്കാർ ദൈവമായി ആരാധിക്കുന്ന ഇന്ത്യക്കാരൻ | Bodhidharma Real Story Malayalam | Pendulum
HTML-код
- Опубликовано: 9 фев 2025
- #Bodhidharma #KungFu #ZenBuddhism #Pendulum #BodhidharmaStoryMalayalam #Kalaripayattu #7aumArivu
Bodhidharma Real Story Malayalam, who is bodhi dharman malayalam, Bodhidharma, Kung Fu, Zen Buddhism, Bodhidharma Story Malayalam, Kalaripayattu, 7aum Arivu
Subscribe to #ManoramaOnline RUclips Channel: goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps :
www.manoramaon...
Great video keep doing more such informative and visually appealing videos. Kudos to the team involved.🎉
ഞാനും ഒരു കളരി ചേകവർ family ആണ്. കളരി ഇപ്പോഴും അഭ്യസിക്കുന്നു. 🔪💪
ഞാൻ കരാട്ടെ ഫാമിലി ആണ്... എന്റെ മുത്തച്ഛൻ ആണ് കരാട്ടെ കണ്ടു പിടിച്ചത്.... അടുത്തത് പോരട്ടെ....?
അയിന്
The greatest Master Damo ( bhodhidarma) ❣️🙏🏻. Thank you @Manorama for such a wonderful video.🔥
ബോധിധർമൻ മാത്രം അല്ല, മറ്റു ഇന്ത്യക്കാരും തമിഴരും തമിഴ് സംഘകാലർ ആയ സമനർ ആയ നാകർ -ആയർ (പുലയർ, പറയർ, കുറവർ, വെടർ ) വംശത്തിൽ ഉള്ള ഇന്നത്തെ scheduled community യുടെ പിതൃക്കൾ പിതാമഹാന്മാർ ഇന്ന് ലോകത്ത് എല്ലായിടത്തും ദൈവം, ദൈവതുല്യർ ആയി ആരാധിക്കുന്നത്, ശിവൻ(ഈശൻ, ശാസ്താവ്, ചാത്തൻ ), മുരുഗൻ(സെയ്യോൻ, ധർമശാസ്താവ്, കുട്ടി ചാത്തൻ, ആയപ്പൻ ), അഗസ്ത്യർ, തിരുമൂലർ, മായൻ, രാവണനും മകൻ ഇന്ദ്രജിത്, കൃഷ്ണൻ, വിഷ്ണു (തീരുമാൾ ), കൊട്ട്രവൈ (മീനാക്ഷി ), സപ്ത കന്നികൾ(തത്വർത്ഥസങ്കല്പിക ദേവികൾ ), സപ്ത മുനികൾ, ഭോഗർ, 18 മുനികൾ, മഹാകാളി ഖോശാലർ, ശ്രീബുദ്ധൻ എന്നിവർ എല്ലാം പലരും പല പേരിൽ പല മതങ്ങളിൽ പല സംസ്കാരങ്ങളിൽ ആരാധിക്കപെടുന്നു.മേല്പറഞ്ഞവർ തമിഴക മതം ആയ മതം അല്ലാത്ത scientific religion ആയ സമനർ മാർഗം ആയ സിദ്ധ ഫിലോസഫി എന്നു അറിയപ്പെടുന്ന "ആശീവകം " ത്തിലെ സിദ്ധന്മാരും അയ്യനാർ മാരും ഒക്കെ ആണ്. രാജവംശങ്ങളായ പാണ്ട്യർ , ആയ്, ചേരർ, ചോഴർ, മൂഷകർ, മൗര്യർ എന്നിവർ എല്ലാം തന്നെ ആശീവകം മതത്തിന്റെ അനുയായികളും പ്രചാരകരും ചില കാര്യങ്ങളിൽ സിദ്ധി നേടിയവരും ആണ്, ഇവർ non-hindu ആണ് ( ഹിന്ദുക്കൾ ഇവരെ ദൈവങ്ങൾ ആയി adopt ചെയ്തതാണ്, മറ്റു മതങ്ങളെ പോലെ.
മീഡിയയിലൂടെ ചില പൊളിറ്റിക്കൽ ആശയം കടത്താനുള്ള ശ്രമം മനസ്സിലാകുന്നുണ്ട്. ഒന്നാമതായി ബോധിധർമൻ പ്രവർത്തന ഭൂമി അല്ലെങ്കിൽ കർമ്മഭൂമി ഇന്ത്യയെ അല്ല എന്നുള്ളത് കൊണ്ടാണ് അദ്ദേഹത്തെ പറ്റിയുള്ള അറിവ് ഇന്ത്യയിൽ ഇല്ലാതിരുന്നത്. എന്തിനേറെ വലിയ വീരാരാധന പ്രിയരായ തമിഴ് പോലും ബോധം ഇല്ലാതിരുന്നത് അദ്ദേഹത്തെപ്പറ്റി. ശ്രീമൂല വാസകം എന്ന ബുദ്ധമത കേന്ദ്രം കേരളത്തിൻറെ തീരത്താണ് നിലനിന്നിരുന്നത് എന്നത് ശരിയാണ് പക്ഷേ അത് നശിപ്പിക്കപ്പെട്ടു എന്ന രീതിയിലുള്ള വ്യാഖ്യാനം തെറ്റാണ് കാരണം ശ്രീമൂലവാസം കടൽത്തീരത്ത് ആയിരുന്നു സ്ഥിതി ചെയ്തിരുന്നത് അത് പലതവണ കടലാക്രമണം നേരിട്ടതായി ചരിത്രപരമായി തന്നെ രേഖകളുണ്ട് ശ്രീമൂല വാസകം എന്ന ബുദ്ധമത കേന്ദ്രത്തിന് ശക്തമായ ഭൂസ്വത്തുക്കൾ നൽകിയത് വിക്രമാദിത്യ വരഗുണൻ ആണ് വിക്രമാദിത്യൻ വരഗുണൻ ഒരു ബുദ്ധമത അനുയായി അല്ല എന്നത് ശ്രദ്ധേയമായ കാര്യമാണ് അദ്ദേഹത്തിൻറെ കാലത്ത് തന്നെയാണ് പ്രശസ്തമായ കാന്തല്ലൂർ ശാലയും കാർത്തികപുരം ക്ഷേത്രവുമായി ബന്ധപ്പെട്ട ശാലയും തുടങ്ങിയത് കൂടാതെ അദ്ദേഹം ജൈനമത കേന്ദ്രമായ ചിതറാൽ പ്രദേശത്തും സംഭാവനകൾ നൽകിയിട്ടുണ്ട്. അതിനുശേഷം കാലങ്ങളായി കേരളത്തിലെ ചെറുതും വലുതുമായ വിവിധ രാജവംശങ്ങൾ ശ്രീമൂല വാസത്തെ അതിന് സംരക്ഷിച്ച് വന്നു അതിൽ വലിയൊരു ശതമാനവും ബുദ്ധമത അനുയായികൾ അല്ലാത്തവർ ആയിരുന്നു. പിന്നെ കേരളത്തിൽ ജൈനമത ത്തോളം ശക്തിയും പ്രാവണ്യം ഒന്നും ബുദ്ധമതത്തിന് ഒരുകാലത്തും ഉണ്ടായിട്ടില്ല കേരളത്തിൽ പ്രചരിച്ചിരുന്നത് താന്ത്രിക ബുദ്ധമതമാണ് താന്ത്രിക ബുദ്ധമതം യഥാർത്ഥ ബുദ്ധ ആശയത്തിൽ നിന്ന് വ്യത്യസ്തമായി കുറച്ചുകൂടി സാധാരണ ഹിന്ദുമത യോജിച്ചു നിൽക്കുന്നവയാണ് അതുകൊണ്ടുതന്നെ സ്വാഭാവികമായി അത് നശിച്ചുപോകാൻ അധികകാലം ഒന്നും എടുത്തില്ല. കേരളത്തിലെ ബുദ്ധമത വിശ്വാസികളിലും ജൈനമത വിശ്വാസികളും വലിയൊരു പങ്കും കച്ചവടക്കാരും പ്രമാണിമാരും ആയിരുന്നു സാധാരണക്കാർ ഇല്ലായിരുന്നു എന്ന് പറഞ്ഞാൽ അത് വാസ്തവമാണ് അവർ പിന്നീട് ക്രിസ്തുമതത്തിൽ ഓട്ടം ഇസ്ലാംമതത്തിൽ ഒട്ടും മതപരിവർത്തനം ചെയ്യുകയാണ് ചെയ്തത് അതുകൊണ്ടാണ് ജൈനമത കേന്ദ്രമായിരുന്നു ഒരു പ്രദേശമായിരുന്നു ഇന്നത്തെ അരപള്ളി സ്ഥിതിചെയ്യുന്ന ഇടം അതുപോലെതന്നെ ബൗദ്ധ മത കേന്ദ്രമായിരുന്നു പൊന്നും കുരിശുമല എന്ന മലയാറ്റൂർ ക്രിസ്ത്യൻ മുസ്ലീം ദേവാലയങ്ങൾക്ക് പള്ളി എന്ന വാക്ക് ചാർത്തപ്പെട്ടത് ഇതിലൂടെയാണ്. ക്രിസ്തുമതത്തിൽ ഓട്ടം ഇസ്ലാം മതത്തിൽ ഓട്ടം മാർഗം കൂടിയവർ. ബാക്കിയുള്ളവർവീണ്ടും താന്ത്രിക ബുദ്ധമതം അനുഷ്ഠിച്ച പതുക്കെ പതുക്കെ പതുക്കെ ഹിന്ദുമതവും അലിഞ്ഞുചേർന്നു അവർ ഹിന്ദുമതത്തിന് ഭാഗമായി കേരളത്തിൽ പൂർണമായും യഥാർത്ഥ ബുദ്ധമത ആശയത്തിലുള്ള ബുദ്ധമതം നിലനിന്നിട്ടില്ല എന്നതാണ് വാസ്തവം.
ബോധിധർമൻ മാത്രം അല്ല, മറ്റു ഇന്ത്യക്കാരും തമിഴരും തമിഴ് സംഘകാലർ ആയ സമനർ ആയ നാകർ -ആയർ (പുലയർ, പറയർ, കുറവർ, വെടർ ) വംശത്തിൽ ഉള്ള ഇന്നത്തെ scheduled community യുടെ പിതൃക്കൾ പിതാമഹാന്മാർ ഇന്ന് ലോകത്ത് എല്ലായിടത്തും ദൈവം, ദൈവതുല്യർ ആയി ആരാധിക്കുന്നത്, ശിവൻ(ഈശൻ, ശാസ്താവ്, ചാത്തൻ ), മുരുഗൻ(സെയ്യോൻ, ധർമശാസ്താവ്, കുട്ടി ചാത്തൻ, ആയപ്പൻ ), അഗസ്ത്യർ, തിരുമൂലർ, മായൻ, രാവണനും മകൻ ഇന്ദ്രജിത്, കൃഷ്ണൻ, വിഷ്ണു (തീരുമാൾ ), കൊട്ട്രവൈ (മീനാക്ഷി ), സപ്ത കന്നികൾ(തത്വർത്ഥസങ്കല്പിക ദേവികൾ ), സപ്ത മുനികൾ, ഭോഗർ, 18 മുനികൾ, മഹാകാളി ഖോശാലർ, ശ്രീബുദ്ധൻ എന്നിവർ എല്ലാം പലരും പല പേരിൽ പല മതങ്ങളിൽ പല സംസ്കാരങ്ങളിൽ ആരാധിക്കപെടുന്നു.മേല്പറഞ്ഞവർ തമിഴക മതം ആയ മതം അല്ലാത്ത scientific religion ആയ സമനർ മാർഗം ആയ സിദ്ധ ഫിലോസഫി എന്നു അറിയപ്പെടുന്ന "ആശീവകം " ത്തിലെ സിദ്ധന്മാരും അയ്യനാർ മാരും ഒക്കെ ആണ്. രാജവംശങ്ങളായ പാണ്ട്യർ , ആയ്, ചേരർ, ചോഴർ, മൂഷകർ, മൗര്യർ എന്നിവർ എല്ലാം തന്നെ ആശീവകം മതത്തിന്റെ അനുയായികളും പ്രചാരകരും ചില കാര്യങ്ങളിൽ സിദ്ധി നേടിയവരും ആണ്, ഇവർ non-hindu ആണ് ( ഹിന്ദുക്കൾ ഇവരെ ദൈവങ്ങൾ ആയി adopt ചെയ്തതാണ്, മറ്റു മതങ്ങളെ പോലെ.
എറണാകുളം ജില്ലയിലെ കാലടിക്ക് അടുത്താണ് മലയാറ്റൂർ കുരിശുമല പെരിയാറിന്റെ തീരത്തുള്ള കാലടി യും അനുബന്ധ പ്രദേശങ്ങളും ബുദ്ധ ജൈന മതങ്ങൾക്ക് വളരെ പ്രധന്യം ഉണ്ടായിരുന്ന സ്ഥലങ്ങൾ ആയിരുന്നു
Presentation 💕
Nicely explained, good work
Well narrated, Good Production 👌👌
Legends know that bhodhidharman 🩵💙🩵
തമിഴൻ.......
good presantation
Well explained 👏 👌
Kalaripayattu ❤❤❤❤
Bhodhidharman 🩵
ബോധിധർമ്മൻ പഞ്ച ഭൂത തത്വങ്ങൾ പകർന്നു കൊടുത്തു. ഇന്ത്യയിൽ നിന്നും ചൈനയിലേക്കുള്ള യാത്രക്കിടയിൽ അനുഭവിച്ച കാട്ടിലെ അനുഭവങ്ങൾ എല്ലാം വെച്ച് എനിമൽ സ്റ്റൈൽ അവരുടെ നീക്കങ്ങൾ എല്ലാം മനസ്സിലാക്കി ചില കാര്യങ്ങൾ മാത്രം പഠിപ്പിച്ചു.. വർഷങ്ങൾ നീണ്ട റിസർച്ച് പരിശീലനത്തിൽ അവിടെയുള്ള ഇന്ന് ലോകം കാണുന്ന കുങ്ഫു രൂപപ്പെട്ടത്. ഇന്ന് കാണുന്ന കുങ്ഫു അല്ല.. വിത്ത് വിതച്ചു ഷാവോലിൻ monks കൂടുതൽ പഠനവും പരിശീലനവും റിസർച്ചും നടത്തി ശാസ്ത്രീയമായി ചിട്ടപ്പെടുത്തി...
God👏👏👏👏👏👍👍👍👍
nalla avatharanam. ucharanam koodi correct aakkuka .. kooduthal bhangi aavum
🔥🔥🔥❣️
👍👍
don’t spread misinformation! kung fu was formed around 2000 BC and kalari was formed around 200 BC and bodhidharman (some scholars say he is from persia) travelled to china in AD 520…
Namo amituofo🙏☯️☸️ namo budho🙏☸️☯️ namo bodhidharma 🙏☸️☯️
ബോധിധർമൻ മാത്രം അല്ല, മറ്റു ഇന്ത്യക്കാരും തമിഴരും തമിഴ് സംഘകാലർ ആയ സമനർ ആയ നാകർ -ആയർ (പുലയർ, പറയർ, കുറവർ, വെടർ ) വംശത്തിൽ ഉള്ള ഇന്നത്തെ scheduled community യുടെ പിതൃക്കൾ പിതാമഹാന്മാർ ഇന്ന് ലോകത്ത് എല്ലായിടത്തും ദൈവം, ദൈവതുല്യർ ആയി ആരാധിക്കുന്നത്, ശിവൻ(ഈശൻ, ശാസ്താവ്, ചാത്തൻ ), മുരുഗൻ(സെയ്യോൻ, ധർമശാസ്താവ്, കുട്ടി ചാത്തൻ, ആയപ്പൻ ), അഗസ്ത്യർ, തിരുമൂലർ, മായൻ, രാവണനും മകൻ ഇന്ദ്രജിത്, കൃഷ്ണൻ, വിഷ്ണു (തീരുമാൾ ), കൊട്ട്രവൈ (മീനാക്ഷി ), സപ്ത കന്നികൾ(തത്വർത്ഥസങ്കല്പിക ദേവികൾ ), സപ്ത മുനികൾ, ഭോഗർ, 18 മുനികൾ, മഹാകാളി ഖോശാലർ, ശ്രീബുദ്ധൻ എന്നിവർ എല്ലാം പലരും പല പേരിൽ പല മതങ്ങളിൽ പല സംസ്കാരങ്ങളിൽ ആരാധിക്കപെടുന്നു.മേല്പറഞ്ഞവർ തമിഴക മതം ആയ മതം അല്ലാത്ത scientific religion ആയ സമനർ മാർഗം ആയ സിദ്ധ ഫിലോസഫി എന്നു അറിയപ്പെടുന്ന "ആശീവകം " ത്തിലെ സിദ്ധന്മാരും അയ്യനാർ മാരും ഒക്കെ ആണ്. രാജവംശങ്ങളായ പാണ്ട്യർ , ആയ്, ചേരർ, ചോഴർ, മൂഷകർ, മൗര്യർ എന്നിവർ എല്ലാം തന്നെ ആശീവകം മതത്തിന്റെ അനുയായികളും പ്രചാരകരും ചില കാര്യങ്ങളിൽ സിദ്ധി നേടിയവരും ആണ്, ഇവർ non-hindu ആണ് ( ഹിന്ദുക്കൾ ഇവരെ ദൈവങ്ങൾ ആയി adopt ചെയ്തതാണ്, മറ്റു മതങ്ങളെ പോലെ.
👏👏❤️❤️❤️
👏🏽👏🏽
👍🏼
❤
⭐
Martial artsill kung fu ne kalilum pazhayatha kalari
🔥
ആദ്യം ചരിത്രം ശെരിക്കും പഠിച്ചിട്ടു വീഡിയോ ഇടുക്കുക..ആയോധന കലയുടെ മാതാവ് കളരിയും അടിമുറയും ഒന്നുമല്ല..കളരിക്കും അടിമുറൈക്കും മാതാവ് സേവലോൻ എന്നു പറയുന്ന കലയാണ്.. മുരുകൻ സൃഷ്ടിച്ച ഈ ആയോധന കലയാണ് ലോഹത്തിൽ വെച്ചു ഏറ്റവും പുരാതനമായ കല..ഈ സേവലോൻ ആയോധന കല രാജ രാജ ചോലന്റെ ഗുരുവായ കറുവൂരാർ സിദ്ധരുടെ വംശാവലിയാണ് ഈ സേവലോൻ കല സൂക്ഷിച്ചു വരുന്നത് ഇപ്പോൾ ഈ സേവലോൻകല തമിഴ്‌നാട് പൊള്ളച്ചിയിൽ മാത്രമേ പഠിപ്പിക്കുന്നുള്ളൂ..
say it as KANG FU...
ബോധിധമ്മൻ എന്നാണ്
ദാമു
Bhogar sidhar
🤍
Please be more careful and conduct basic research before creating content like this, especially in today's information age. According to Wikipedia, Bodhidharma was a Buddhist monk who lived in the 5th century, while Kalaripayattu originated in the 11th or 12th century. We already have enough politicians spreading lies and misinformation. The media’s sole responsibility is to stand firm against this, using all its power to uphold the truth.
😂Wikipedia adhikarikam alla, aarkkum edit cheyyaam
Not orgin budhha from china.its from India
മമ്മൂക്ക 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Hamm3
കളരി പയറ്റ് അല്ല അടി മുറ
False story..get lost
Aa വീട്ടിലിരുന്ന് ഇതൊക്കെ കേട്ട് രോമാഞ്ചം കൊള്ളാം!! 😂 ചൈനക്കാർ ഇതറിഞ്ഞോ അവോ.
Dear go and see chinese documentary on bodhidharma with English subtitles
@@umasankartirur1808 Clearly you haven't watched the video here. They are kinda deducing that all martial arts in the world originated from Kalari. 😌
Some people want to see India as a world guru, by coming up with all sorts of blunders.
@@jismon8580yes we are showing off more ,just boasting.
They knows….we only don’t know
Presentation❤
🔥🔥🔥👏👏👏