we r the... model..❌❌

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии •

  • @KashinathKuttan-bc1qd
    @KashinathKuttan-bc1qd 2 месяца назад +51

    മിനി ചേച്ചി..... 👍👍👍👍.... Financial crisis ഒക്കെ പറഞ്ഞു വന്നപ്പോഴേ.... തോന്നിയിരിന്നു... അണിയറയിൽ.... തിരക്കഥ ഒരുങ്ങുന്നുണ്ടുന്നു.... Case ഒക്കെ വന്നപ്പോ... പതുക്കെ, പതുക്കെ.. തുടങ്ങി വെച്ചു... മോങ്ങാൻ നിന്നവന്റെ തലയിൽ തേങ്ങ വീണത് പോലെ..anu dream rider issue വന്നപ്പോ പിന്നെ ഒന്നും നോക്കിയില്ല.... തല്കാലത്തേക്കു ഒരു മാസം കടന്നു പോകാനുള്ള ലക്ഷങ്ങൾ കു വേറെ മാർഗം നോക്കണ്ടല്ലോ 😅മിനി ചേച്ചി പറഞ്ഞ എല്ലാം, correct ആണ്.. Delhi പോവുന്ന സമയത്തു ഇവരുടെ വീട്ടിലെ അവസ്ഥ വയസായ ചിറ്റമ്മയുടെ കൈയിൽ രണ്ടു കുഞ്ഞുങ്ങൾ... വീട്ടിലെ ജോലി, ബെഡ് കിടക്കുന്ന ഇവളുടെ അമ്മ... എന്തൊക്കെ....മനസാക്ഷി അടുത്ത് കൂടി പോയിട്ടു ഇല്ല ഇവറ്റകൾക്കു. എന്നിട്ടു ന്യായം പറച്ചിൽ ആണ് എട്ടായി.. ഉണ്ട് പോലും... ആരൊക്കെ ഉണ്ടുന്നു പറഞ്ഞാലും, വീട്ടിലെ ജോലി ചെയുന്ന സ്ത്രീകൾക്ക് അറിയാൻ പറ്റും.. എന്ത് മാത്രം കഷ്ടപ്പാട് ആയിരിക്കും എന്ന്...അതും 80-85 വയസുള്ള ഒരു പാവം അമ്മൂമ്മക്... ഇത്രയും ബാധ്യത ഇട്ടു കൊടുത്തിട്.. ഭർത്താവിന്റെ ഒരു day പോലും പിരിഞ്ഞിരിക്കാൻ കഴിയില്ല പോലും.... 1 -3 വയസായ കുഞ്ഞുങ്ങളെ ഒക്കെ എത്ര വേണമെങ്കിലും കാണാതിരികാം...😅😅

    • @minisebastian7451
      @minisebastian7451  2 месяца назад +19

      Yes dear 👍👍👍👍👌👌 ഇതൊക്കെ മനസിലാക്കാൻ സാമാന്യ ബോധം മതി അതു പോലും ഇല്ലാത്തവരാണ് ഇപ്പോഴും ഇവറ്റകളെ സപ്പോർട്ട് ചെയ്യുന്നത് .......

    • @shinymadhu5549
      @shinymadhu5549 2 месяца назад +9

      Kochugale ഇങ്ങനെ വിട്ടേച്ചു പോകുന്ന kondu atungalkku അസുഗം മാറിയ നേരം ഇല്ല. പാവം ആ വല്യമ്മ. നേരെനിക്കാൻ ആരോഗ്യം ഇല്ല. Kochugale ഒറ്റക് വിടാം പക്ഷെ അച്ചാച്ചനെ ഒറ്റക് വിടാൻ പേടിയാ 😂

    • @Adhiadhithyan89
      @Adhiadhithyan89 2 месяца назад +1

      ​@@shinymadhu5549എന്തുപറഞ്ഞു ഞാൻ ഒരു കമന്റ് ഇട്ടിരുന്നു അവനു അപ്പോ അവൻ പറയുവാ ഞാൻ മിനിയുടെ ആളാണെന്ന്.. 🧐മിനി ആരെന്നു പോലും എനിക്കറിയില്ല വീഡിയോ ഇടുന്നു കാണുന്നു.. ഈ മിനി മുടി striten ചെയ്തത് നനയാതെ നോക്കാൻ എന്നോട് 😃എനിനാണാവോ.. ഒരു കാര്യം ഉറപ്പാണ് അവർ ഇവിടെ വരുന്ന കമന്റ് മൊത്തം അരിച്ചുപെറുക്കി വായിക്കുന്നുണ്ട്... അവൻ എന്നെ ബ്ലോക്ക് ആക്കിയെന്നു മനസിലായപ്പോ ഞാൻ ഇട്ട കമന്റ് dlt ആക്കി.. 😏ഇപ്പോ ഏകദെശം ഉറപ്പായി ഇവന്റെ അമ്മ എന്തുകൊണ്ടാണ് എന്തെങ്കിലും പറഞ്ഞിട്ടുണ്ടാവാ എന്ന്.. ഇവനും ഇവന്റെ ഭാര്യയും മാത്രം നല്ലത് അവരെ പുകഴ്ത്തുന്നവരും.. തെറ്റ് കണ്ടാൽ പറയാത്ത അമ്മായിമ്മമാരുണ്ടാവില്ല അങ്ങനെ പറയുന്നതാവും ആ അമ്മ..

    • @BISMI_1919
      @BISMI_1919 2 месяца назад +7

      Athe aah mootha Koch ratri urangunnath kumariyammayude koode ilaya Koch urangunnath chittammayude koode..nmmk oke ithe prayathile kunj makkal undel aareyum budhimuttikkathe nmml tanne koode kidathi urakkum avarde karynagl oke cheyyum...100 vayyaykaym budhimutukalm paranjal nmmda ammamarum ith pole pillere nokkum ivarde matram alla bt the difference is nmmlk nmmda ammamare itt budhimuttikkan tonnilla ivalk athil sugam pidich poyi..ivalk onnm ammamrde mahatma parayan oru yogyatayum illa..

  • @bennyskingdom64
    @bennyskingdom64 2 месяца назад +86

    എന്റെ പൊന്നു മിനി. ഡൽഹി പോയി കുത്തി മറിഞ്ഞിട്ട് ഒരു നടുവേദന ഇല്ലായിരുന്നു. ഷോട്ട്സ് ചെയ്യുമ്പോഴും ഒരു വേദനയില്ല ☺️

  • @padmajaa9430
    @padmajaa9430 2 месяца назад +65

    മിനി പേരെന്റ്സിനെ മനപ്പൂർവം വേദനിപ്പിച്ചവർ ഒരു കാലത്തും ഗുണം പിടിക്കില്ല. ഓരോ ബുദ്ധിമുട്ടുകൾ വന്നുകൊണ്ട് ഇരിക്കും. ഈ പൊട്ടമാർക്കു തിരിച്ചറിവ് ഉണ്ടാകുമ്പോൾ കാലം കടന്നു പോയിട്ട് ഉണ്ടാകും. അതാണ് ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്.

    • @minisebastian7451
      @minisebastian7451  2 месяца назад

      @@padmajaa9430 സത്യം ....👍👍👍🙏🙏🙏👌👌

  • @AchuParu-c4z
    @AchuParu-c4z 2 месяца назад +49

    2:35 😃.. അത് ഞാനും ശ്രെധിച്ചു അവരോട് ഇഷ്ടം ഉണ്ടായിരുന്നു but അത് ഇങ്ങനെ ഉള്ള ഓരോന്ന് കാണുമ്പോൾ അതില്ലാതാവും.dr bedrest എടുക്കാൻ പറഞ്ഞതാ തിരിച്ചു വന്നാൽ എന്ന് പറഞ്ഞ ആളുണ്ട് പിറ്റേന്ന് വേറെ ഒരാളുടെ ഒക്കത്.. അപ്പോ മനസിലായി അല്ലെ കുപ്പിയിലാക്കാൻ സെന്റിമെൻസ് ഇറക്കി കളിക്കുവാണെന്നു..🙏അതോടെ .വിട്ടു അവരെ..😁

    • @ancyjaison144
      @ancyjaison144 2 месяца назад +6

      Good

    • @minisebastian7451
      @minisebastian7451  2 месяца назад +5

      @@AchuParu-c4z yes... dear ഇങ്ങനെ ഓരോരുത്തരായി അവറ്റകളെ മനസിലാക്കും👍👍👍👌👌

    • @AchuParu-c4z
      @AchuParu-c4z 2 месяца назад

      ​@@minisebastian7451ഞാൻ ഇവിടെ ഇങ്ങനെ ഒരു കമന്റ് ഇട്ടതിനു ആ ചെറുക്കൻ പറയുവാ ഞാൻ തന്റെ ആളാണെന്ന്.. എന്തൊരു കഷ്ടം ആണെന്ന് നോകിയെ 🧐അവനെതിന്റെ കേടാ ഒരാളെയും വിശ്വാസം ഇല്ലാതായി തോന്നുന്നു 😃.. ഇന്നത്തെ അവന്റെ വിഡിയോക്ക് ഞാൻ ഒരു കമന്റെ ഇട്ടു അതാണ്.. അതെ ഇവരുടെ വീഡിയോ നമ്മുടെ ഫോണിൽ വരാതിരിക്കാൻ എന്താ ചെയേണ്ടത് എന്ന് അറിയുന്ന ആരെങ്കിലും പറഞ്ഞു തരണം pls

    • @ammuzzdreamworld3563
      @ammuzzdreamworld3563 2 месяца назад +1

      ​@@minisebastian7451inu video itirikunu parentsnu ethire video idumennu..ivanu case nadakunnathalle clear evidence kittile he has hatred towards his parents ..a valid proof...pottan😂😂

  • @beenanair9359
    @beenanair9359 2 месяца назад +30

    ഇവനെഒന്നുംവീട്ടിൽകേറ്റരുത്ഇറക്കിവിടുകതന്നെചെയ്യണഃ

    • @minisebastian7451
      @minisebastian7451  2 месяца назад

      @@beenanair9359 സത്യം👌👌👌👌👌👍👍

  • @muthappanfrancis3635
    @muthappanfrancis3635 2 месяца назад +53

    We are in love parayunnathe muzhuvan kallam anenne nammukkariyam.delhi poyappol naduvine problems ulla arenkilum angane oru ridel kayarumo.Ivan pravasikale kure pattich tinnittund.Ippol arum cash kodukkarilla.ippolum arenkilum gulf/european countries annene paranj comment idumbol ulla olippere kandal mathi.Ithreyum jangalude munnil own sister ne natticha ivan ini enth paranjittum karyamilla

    • @minisebastian7451
      @minisebastian7451  2 месяца назад +2

      @@muthappanfrancis3635 correct dear 💯💯💯👍👍👍👌👌👌👌

    • @shinymadhu5549
      @shinymadhu5549 2 месяца назад +3

      അവരുടെ ദുഫായിൽ ഉള്ള സിസ്റ്റൻറെ ജോലി കാര്യം ചോദിക്കുമ്പോൾ. എന്താ ജോലി എന്ന് പറയാൻ പോലും അറിയില്ല. സ്കൂളിൽ aannu ജോലി എന്ന് ഒരു commmt കണ്ടു അപ്പോൾ ദുബായിൽ ഉള്ള ആരോ ചോദിച്ചു അവിടെ എല്ലാം സ്കൂളിൽ ലീവ് ആണല്ലോഎന്ന്. പക്ഷെ അവർപറയുന്നു അവരുടെ അനിയത്തിക്. സ്കൂൾ undu എന്ന്. സത്യം ദൈവത്തിനു അറിയാം..

  • @ancyjaison144
    @ancyjaison144 2 месяца назад +56

    അമ്മയെ കുറ്റം പറഞ്ഞു ഇപ്പോൾ live നടത്തികൊണ്ടിരിക്കുന്നു രണ്ടും കൂടി. We are in hate

    • @minisebastian7451
      @minisebastian7451  2 месяца назад +5

      @@ancyjaison144 😀😀😀😀👍👍👍👍

  • @sajinisaju1002
    @sajinisaju1002 2 месяца назад +30

    Mini ❤❤❤ ee video ഒരുപാട് ആളുകളിലേക്ക് എത്തേണ്ടതാണ്..... ഇന്ന് minikkum, miniye സപ്പോർട്ട് ചെയ്യുന്നവർക്കും എതിരായി മോങ്ങുമായിരിക്കും.....എന്നാലും njagal ഇവിടെ കമൻ്റ് ഇടും....വേതാളവും, വക്കീലും വന്ന് അരിച്ചു പെറുക്കി വീഡിയോയും കമൻ്റ്സും വായിക്കും എന്ന് അറിയാവുന്നത് കൊണ്ട് തന്നെ ആണ് ഇടുന്നതും......കാര്യത്തിലേക്ക് വരട്ടെ....vethalathine ...അമ്മ പൊക്കി എടുത്തു നിലത്തടിച്ചു ...bulge aayi .....ho ...bayanakam😂😂😂😂എൻതൊരു ബെഡ് rest ആയിരുന്ന്....😂😂😂 കിടന്നു കൊണ്ട് തിന്നുന്ന വ്യക്തിയെ ആദ്യമായി kandu 😂😂😂😂😂എത്ര വലിയ ഓപ്പറേഷൻ കഴിഞ്ഞ് കിടക്കുന്ന ആളെ ആണെങ്കിൽ പോലും തലയുടെ ഭാഗം അൽപം ഉയർത്തിവെച്ചിട്ടാണ് ഫുഡ് കൊടുക്കുക😂😂😂😂😂....next disc bulge ഉളളവർക്ക് ചെരിഞ്ഞു കാല് ചുരുട്ടി kidakkuvan കഴിയില്ല....ആരെ ബോധിപ്പിക്കാൻ വേണ്ടിയായിരുന്നു നാടകങ്ങൾ.....ഡോക്ടറെ വിളിച്ചു വരെ ....😂😂😂😂 അഭിനയങ്ങൾ....എന്നിട്ടോ😂😂😂 ഡൽഹിയിൽ പോയപ്പോൾ ridil കയറിയത് കണ്ടതല്ലേ എല്ലാവരും ....റോപ്പിൽ കിടന്നുള്ള ചാഞ്ചാട്ടം 😂😂😂😂... എൻ്റമ്മോ ഡിസ്ക് bulge....sindhu amme തെളിവുകൾ ആണ് ഇതൊക്കെ കേട്ടോ.....അതുപോലെ ഇന്നലെ പെങ്ങളുടെ കാര്യം vethhalam പറയുന്ന കേട്ടു.... നിന്നെ പോലെയുള്ള naathoonmar .... ഹെൻറമ്മോ.......കെട്ടിച്ചു വിട്ട പെൺ മക്കൾ ഉള്ള എല്ലാവരും സ്വന്തം വീട്ടിൽ വരുമ്പോൾ മാതാപിതാക്കൾ അവർക്ക് വേണ്ടതൊക്കെ കൊടുത്തു ..സന്തൊഴിപ്പിക്കാറുണ്ട്......അത് ഇഷ്ടമില്ലാത്ത naathoonmar പറയും അവരെ ആണ് കൂടുതൽ ഇഷ്ടം അവരുടെ മക്കളെ മാത്രമേ eshtamullu എന്നൊക്കെ....പിന്നെ ചില മകൻ maarundu... അമ്മമാർക്ക് ഡ്യൂട്ടിലിസ്റ് ഇടുന്നവർ....എൻ്റെ മക്കളെ നോക്കനം ....ൻ്റെ ഭാര്യക്ക് വെച്ചുണ്ടാക്കി കൊടുക്കണം....മക്കളുടെ അപ്പി തുണി കഴുകണം .....അങ്ങനെ കുറെ നീണ്ട ലിസ്റ്റുകൾ....അതെല്ലാം അമ്മമാരുടെ ജോലി....എൻ്റെ ഭാര്യക്ക് അതൊന്നും ചെയ്യാൻ പറ്റുകയില്ല....😂😂😂 അവൾക്ക് സുഗമില്ലാതവും....😂😂😂😂 എന്താല്ലേ കാലത്തിൻ്റെ പോക്കേ....എല്ലാത്തിനും അമ്മമാർ കുറ്റക്കാർ.....ക്യാഷ് ആൻഡ് സ്വാർഥത മുഖ്യം....വേറെ ഒരു ബന്ധവും മാതാപിതക്കളുമായി ഇല്ല😢😢😢 വീട്ടിലേക്ക് എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ വിളിച്ചു പറയുക.... അത് സ്പെഷ്യൽ ആയി പബ്ലിക് ആക്കി മാറ്റുക....reach കിട്ടുന്നു എന്ന് തോന്നിയാൽ പാർട്ട്1....പാർട്ട് 2....then ..continouse സീരീസ് ആക്കി വരുമാനം കണ്ടെത്തുക.,. അങ്ങനെ...,ക്യാഷ് മാത്രം മതി എന്ന് ഉള്ള youtubers cheyyunnathu... ആണ് ഇതൊക്കെ....അവർ അപ്പനെയും അമ്മയെയും പെങ്ങളെയും തെറിവിളിച്ചിട്ടാണെങ്കിലും ക്യാഷ് ഉണ്ടാക്കി അതുകൊണ്ട് കറങ്ങി നടക്കും....athu നിർത്തലാക്കണം.... എല്ലാരും അങ്ങനെ allatto..വിരലിൽ എണ്ണാവുന്ന കുറച്ചെണ്ണം ഉണ്ട്.... എന്നിട്ട് എന്തെങ്കിലും വീട്ടിൽ അസുഖം വന്നാൽ ഉടനെ കൂടോത്രം😂😂😂😂😂 ....അത് അമ്മയും പെങ്ങളും ചെയ്തത് 😡😡😡😡.. ... അങ്ങനെ ഉളളവർ ഒരിക്കലും നന്നാവില്ല....കണ്ടറിയാം......
    വീട്ടിലെ കടമകൾ എല്ലാം നന്നായി...നിർവഹിക്കുന്ന എത്രയോ നല്ല മക്നും മരുമക്കളും ഒക്കെ ഉണ്ട്.......,eneyengilum നന്നായാൽ അവനവനു കൊള്ളാം....ഇനിയും ഉണ്ട് കുറെ ഇപ്പൊൾ നിറുത്തുന്നു.... വേതാളവും കൂട്ടരും ...ആൻഡ് ഡ്രീം റൈഡർ....m. തുടർന്നാൽ നമുക്കും ശക്തമായി പ്രതികരിക്കാം...💪💪💪💪 Go ahead dear..mini❤❤❤❤

    • @ancyjaison144
      @ancyjaison144 2 месяца назад +4

      ഒരു ഏകദേശരൂപം ആയി 🤣🤣 ഇനിയും കഥ തുടരും.... 👍👍👍❤️❤️❤️

    • @minisebastian7451
      @minisebastian7451  2 месяца назад +11

      Yes dear 👍👍👍♥️♥️♥️♥️♥️ മോങ്ങലുമായി വരട്ടെ നുണയനും നുണച്ചിയും ...😀😀😀😀 ബാക്കി നമുക്ക് അപ്പോ നോക്കാം അല്ലേ .....😀😀😀😀👌👌👌👌♥️♥️♥️♥️👍🥰🥰🥰

    • @anjukoshykallelil3717
      @anjukoshykallelil3717 2 месяца назад +10

      Ee disc bulge nn parayuna sambhavam ente nathoon nn undaytha. Aval koore suffer cheyathath. Onn nivarnn nikkan pollum aa koch nn pattiyilla. Avale hospital il admit cheyth and pinne oru surgery nadann and then she was on bedrest for 3 months. Ivarde disc bulge otta day kond ok aayi😂😂😂

    • @radhikagireesh28
      @radhikagireesh28 2 месяца назад

      @@sajinisaju1002 😁😁😁😁👌👌

    • @sajinisaju1002
      @sajinisaju1002 2 месяца назад +4

      ​@@anjukoshykallelil3717 ഒരു days alla video shoot kazhiyuñathuvare മാത്രം😂😂😂😊

  • @ancyjaison144
    @ancyjaison144 2 месяца назад +41

    ഇവരുടെയൊക്കെ വിചാരം ഇവരുടെ അടിമയാണെന്നാണ്. അവർ ചെറുപ്രായത്തിൽ തന്നെ പെറ്റുകൂട്ടുന്ന മക്കളെയും നോക്കി അവരുടെ സകല ചിലവുകളും നടത്തി ഇവരുടെ സകലമാന ഗോഷ്ടികളും കണ്ടു മിണ്ടാതിരുന്നോണം എന്നാണ്. പേരെന്റ്സും പ്രതികരണ ശേഷി ഉള്ള മനുഷ്യർ തന്നെയാണ്. അവരുടെ നല്ലകാലം മുഴുവൻ ഈ മക്കൾക്കുവേണ്ടി കഷ്ടപ്പെട്ടതാണ്. മക്കൾ മുതിർന്ന് അവരുടെ വിവാഹമൊക്കെ കഴിഞ്ഞാൽ കുറച്ചൊന്നു വിശ്രമിക്കാം എന്ന് കരുതുമ്പോഴാണ് ഈ ദുര്യോഗം. അതോടെ അവരുടെ മനസമാധാനവും സന്തോഷവും നഷ്ടമാകുന്നു. ഇനിയെങ്കിലും മാതാപിതാക്കൾ മക്കൾക്കുവേണ്ടി മാത്രം ജീവിക്കാതെ സ്വന്തം സന്തോഷങ്ങൾക്കും സ്വന്തം ഇഷ്ടങ്ങൾക്കും പ്രാധാന്യം കൊടുക്കണം. കുറച്ചൊക്കെ നന്നായി ജീവിച്ചു സന്തോഷത്തോടെ വേണം ഈ ലോകം വിട്ടു പോകാൻ. മക്കളുടെ താളത്തിനൊത്തു തുള്ളുന്ന പാവകൾ അല്ലെന്ന് ബോധ്യപ്പെടുത്തണം

    • @ancyjaison144
      @ancyjaison144 2 месяца назад +10

      ഇവരുടെയൊക്കെ വിചാരം മാതാപിതാക്കൾ ഇവരുടെ.......

    • @anjukoshykallelil3717
      @anjukoshykallelil3717 2 месяца назад +6

      Satyam aan

    • @minisebastian7451
      @minisebastian7451  2 месяца назад +3

      @@ancyjaison144 💯💯 സത്യമായ കാര്യം👍👍🙏🙏🙏🙏🙏🙏

  • @sajinisaju1002
    @sajinisaju1002 2 месяца назад +43

    Well said dear 🎉 അറിയാമായിരുന്നു വേതാളവും വക്കീലും... പിന്നെയും വീട്ടുകാരെ വലിച്ചിടും എന്നുള്ളത്.... because ജീവിക്കാൻ നിവർത്തിയില്ല...... മിനിയുടെ വീഡിയോസ് കൊണ്ട് സ്വന്തം അമ്മയെയും പെങ്ങളെയും... വിറ്റു തിന്നുന്നത്തിന് കുറച്ചു ശമനം വന്നായിരുന്നു....ഇപ്പൊൾ reach ella ennayappol udayippumayi വീണ്ടും ഇറങ്ങിയിട്ടുണ്ട്....naanamillalo randennathinum.... Athengana കുറച്ചെങ്കിലും മെച്ചൂരിറ്റി വേണം....ഇത് മൂത്ത കൊച്ചാണ് പോലും കഷ്ടം....ഒക്കത്തിരുത്തി പലുകുപ്പിയും കൂടെ കൊടുക്കട്ടെ..😂😂😂😂 ...ഇങ്ങനെയുള്ള ആളുകളാണ് അടുത്ത കൂട്ടർക്ക് പ്രോത്സാഹനം കൊടുക്കുന്നത്....ഡ്രീം റൈഡർ അവരും ഇതുപോലെയുള്ള അടുത്ത കൂട്ടർ....ആദ്യമേ ഇതുപോലെയുള്ള vloger മാർക്കെതിരെ ആളുകൾ പ്രതികരിക്കണം കഴിയുമെങ്കിൽ ചാനലിന് strike കൊടുപ്പിക്കണം ennale പഠിക്കുകയുള്ളൂ...അപ്പനെയും അമമയെയും വിഷമിപ്പിക്കുന്ന ഒരു മക്കളും ജീവിതത്തിൽ evideyum എത്താൻ പോകുന്നില്ല.....💯അത് ഞാൻ ആണെങ്കിൽ പോലും....

    • @anjukoshykallelil3717
      @anjukoshykallelil3717 2 месяца назад +11

      Engum ethunilla ath neritt kandond irrikuvalle

    • @minisebastian7451
      @minisebastian7451  2 месяца назад +10

      @@sajinisaju1002 yes 👍👍👍 correct dear 👌👌👌 ഇവനൊന്നും ഉപകാരം ചെയ്യണ്ട ഉപദവിക്കാതിരുന്നൂടെ അവരെ ...🙏🙏🙏🙏

  • @sujathanair6564
    @sujathanair6564 2 месяца назад +55

    ലക്ഷ്യം പണം മാത്രം.1st ചാനൽ. ഇവർക്ക് ഒരു കൗൺസലിംഗ് അത്യാവശ്യമാണ്. അമ്മയുടെ മൂല്യം അറിയാത്ത ജന്മങ്ങൾ

  • @ancyjaison144
    @ancyjaison144 2 месяца назад +60

    ക്യാമറയുടെ മുന്നിൽ ഇരുന്നുള്ള അവന്റെ കരച്ചിൽ.... ഹോ..... പെരുത്ത് കേറുന്നു. അമൂൽ ചേട്ടൻ കട്ടസപ്പോർട്ട്. ഇനി നീ രക്ഷപ്പെടുമെന്ന്. മനുഷ്യർ ഇത്രക്കും അധഃപതിക്കുമോ. പണത്തിനുവേണ്ടി സ്വന്തം കുടുംബത്തെ വിറ്റു തിന്നുന്നവർ. ഇവനെയൊക്കെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്.

    • @anjups9969
      @anjups9969 2 месяца назад +10

      Ithrayum naal aayitt rakshapedaatha amal😂

    • @minisebastian7451
      @minisebastian7451  2 месяца назад +3

      @@ancyjaison144 രണ്ടു കൂട്ടരും അസ്സൽ നാടകക്കാർ ഒരു പേരും അവർക്ക് ചേരില്ല dear 👌👌

  • @dellashinto461
    @dellashinto461 2 месяца назад +28

    Avaludey beltum ketti ulla erippe kandal ariyalo video edukkan vendi ulla acting anenne

    • @minisebastian7451
      @minisebastian7451  2 месяца назад +4

      @@dellashinto461 yes dear..👍👍👍 എന്നിട്ടു. ഇനിയും നേരം വെളുക്കാത്തവർ ഉണ്ട്👍👍

  • @ancyjaison144
    @ancyjaison144 2 месяца назад +59

    നമ്മൾ വേതാളം എന്ന് പറഞ്ഞപ്പോൾ ഇത്രയും വിചാരിച്ചില്ല. ഇപ്പോൾ correct ആയി 😂😂. എന്തൊരു പേകൂത്ത്

    • @smallbutterfly9290
      @smallbutterfly9290 2 месяца назад +8

      👌വേതാളം

    • @divyasali9237
      @divyasali9237 2 месяца назад +19

      അത് അല്ല രസം കോടതി കേസിന് പോകുമ്പോൾ മാത്രം കണ്ട് വരുന്ന ഒരു പ്രതിഭാസം ആണ് നടുവിന് വേദന ബെൽറ്റ് ഇടക്കം തലേന്ന് വരെ തുള്ളിച്ചാടി നടക്കുന്ന ആൾ

    • @minisebastian7451
      @minisebastian7451  2 месяца назад +3

      @@ancyjaison144 yes 👍👍👍👍😀😀😀😀😀🤣🤣

  • @malumalu5157
    @malumalu5157 2 месяца назад +38

    Very shameless creatures... തകർന്നൂ എന്നും പറഞ്ഞ് ദാരിദ്യം വീഡിയോസ് വന്നപ്പോഴേ മനസ്സിലായി അമ്മയ്ക്കും കുടുംബക്കാർക്കുമുള്ള സ്ഥിരം പരിപാടിയുമായി വരുന്നുണ്ടെന്ന്. ഒരു മാസം കഴിഞ്ഞങ്ങു പോകാൻ ലക്ഷങ്ങൾ ചെലവുണ്ടെന്ന് .. അതിനുള്ള മാർഗ്ഗവുമായി വന്ന് പറഞ്ഞതു തന്നെ പറഞ്ഞോണ്ടിരിക്കുന്നു. പുതിയ subs നെ victim card കളിച്ച് convince ചെയ്യണമല്ലോ. ഏതായാലും പരദൂഷണങ്ങൾ അയവിറക്കിയതുകൊണ്ട് പോത്തൻ വാവക്കും നല്ലോണം "മൂത്ത" മോൾക്കും 18...20k views ൽ നിന്ന് 40.. 45k ആയിട്ടുണ്ട്. ഈ മാസം ലാവിഷായി.
    ഇനി ലവൻ ...ആള് നല്ലൊരു husband material alla...i think..ഭാര്യ മറ്റേൻ്റെ ഭാര്യ പോലെ cunning, crooked & dramatic അല്ല. അവൾ പാവം ശരിക്കും പെട്ടു പോയ പോലെ തോന്നുന്നു. ഓവർ വേഷം കെട്ടലുകളോ മുഖഗോഷ്ടികളോ പൂർണ്ണ ശ്രദ്ധ കിട്ടാനുള്ള കാട്ടിക്കൂട്ടലുകളോ ഒന്നും ഇല്ലാതെ മുഴുവൻ സമയവും കുഞ്ഞുങ്ങളെ പരിപാലിക്കുന്നവളാണത്. ഗുരുവും ശിഷ്യനുമാ..
    അവൻ്റെ ജൽപ്പനങ്ങൾ കേട്ടാൽ ചിരി വരും ... ബാത്ത് റൂം വാതിൽ തല്ലിപ്പൊളിച്ചിട്ടിരിക്കുന്നത് അന്തസ്സ് .... കള്ളു കുടിക്കാറുണ്ടെന്നത് അഭിമാനം ... വീട്ടുകാർ തെറി പറഞ്ഞാ തിരിച്ചു പറയുമെന്ന മാസ്സ് ഡയലോഗ് .. അച്ഛനെ തല്ലുന്നതിന് ന്യായീകരണം ... മുപ്പതിനു മേൽ പ്രായമുള്ള കുറെ bad habits ഒക്കെ ഉള്ള തന്നെക്കൊണ്ട് കറൻ്റ് ചാർജ്ജ് അടപ്പിച്ചു കൊണ്ടുള്ള ഗാർഹിക പീഡനം ...ശ്രദ്ധക്കുറവോ ണ്ട് കൈയിലിരുന്ന ചാനലും പോയി .. അച്ഛനുമമ്മയും പെങ്ങളും 10000 ബേസിക്കിനൊക്കെ ജോലിക്കു പോവാണ്ട് വീട് ഇവൻ്റെ പേർക്കുമെഴുതിക്കൊടുത്ത് കുഞ്ഞുങ്ങളെ നോക്കിയിരുന്നാൽ സ്വപ്ന സഞ്ചാരിക്ക് friends ൻ്റെ കൂടെ trip പോവായിരുന്നു .
    ഏതായാലും ഇതുവരെ rider
    ഉമ്മക്കാരുടെ അത്ര ഇതു വരെ അധ:പതിച്ചിട്ടില്ല. അവര് അത്രേം low cultured ആണ്.

    • @minisebastian7451
      @minisebastian7451  2 месяца назад +1

      @@malumalu5157 correct dear...😀😀😀😀😀👌👌👌👌👍👍👌

  • @royaltraders894
    @royaltraders894 2 месяца назад +24

    Correct mini avn mattavante athe pakarpan aacamera nokki karachil mattavan ellam video aarm ariyathe edthvekkm randm nashichkondirikkunn kashtam

    • @minisebastian7451
      @minisebastian7451  2 месяца назад

      @@royaltraders894 yes dear...👍👍👍😀😀😀

  • @ancyjaison144
    @ancyjaison144 2 месяца назад +34

    താമസമെന്തേ മിനി എന്ന് ചോദിക്കാൻ തുടങ്ങുവാരുന്നു. Video കാണട്ടെ ❤

    • @minisebastian7451
      @minisebastian7451  2 месяца назад +1

      @@ancyjaison144 😀😀😀♥️♥️♥️

  • @jee639
    @jee639 2 месяца назад +31

    Rider ന്റെ ചാനൽ ഇൽ ഞാൻ അമുൽ ചെന്ന് സപ്പോർട് ചെയ്യുന്നത് കണ്ടു ഒരു കമെന്റ് ഇട്ട് ഉടനെ അമൂൽ എന്നോട് പറയുവാ.... അശ്വതി അച്ചു കേട്ടിട്ടുണ്ട് ഹണി ട്രാപ് ഇൽ ഒക്കെ ഉള്ളത് അല്ലെ കുറേ ചാനൽ ഇൽ കേട്ടെന്ന്... എന്നെ കുറിച്ച്..അവന് ഇതു പറയാൻ എന്താ യോഗ്യത എന്ന് ഞാൻ ചോദിച്ചു you ട്യൂബ് എടുത്തു ഓയോ റൂം അടിച്ചു കൊടുത്താൽ കുടുംബ മഹിമ അറിയാലോ എന്ന് അത് rider നെ കൊണ്ട് ഡിലീറ്റ് ചെയ്തു

    • @ancyjaison144
      @ancyjaison144 2 месяца назад +9

      ഞാനും comment കണ്ടിരുന്നു

    • @AswathyAswathy-s8p
      @AswathyAswathy-s8p 2 месяца назад +9

      ആഹ്ഹ അപ്പൊ ശെരിക്കും കൊണ്ടു 😂

    • @minisebastian7451
      @minisebastian7451  2 месяца назад +1

      @@jee639 അത് super...😀😀😀👌👌👌👍👍👍👋👋👋👋👋🤣🤣

  • @denasunil6482
    @denasunil6482 2 месяца назад +37

    Well said Mini, പെറ്റമ്മയെ ഇടയ്ക്കിടെ കുറ്റം പറഞ്ഞില്ലെങ്കിൽ cash കിട്ടില്ല മിനി, അത് അവർ നിർത്തില്ല ❤❤❤❤❤❤❤❤

    • @minisebastian7451
      @minisebastian7451  2 месяца назад

      @@denasunil6482 correct dear 👍👍👍😀♥️♥️♥️♥️♥️♥️♥️

  • @AswathyAswathy-s8p
    @AswathyAswathy-s8p 2 месяца назад +72

    കഴിഞ്ഞ ദിവസം ഒരു shorts കണ്ടു പനിയുള്ള കുഞ്ഞിനെ രാത്രി ഉറക്കിളച്ചു നോക്കിയ അമ്മ മക്കളെ ചേർത്ത് പിടിച്ചു ഇരുന്നുറങ്ങുന്നു. ആ shorts എടുത്തപ്പോ ഓർത്തോ നിന്റെ അമ്മയും നിന്നെ ഇതുപോലെ എത്രയോ രാത്രികൾ ഇങ്ങനെ നോക്കിയിട്ടുണ്ടാവും. കാക്കക്കും പൂച്ചക്കും കൊടുക്കാതെ വളർത്തിയില്ലേ. ഒരു അനാഥ മന്ദിരത്തിലും ഏൽപ്പിക്കാതെ കൂടെ കൂട്ടിയില്ലേ ആ നന്ദി മാത്രം മതി ആ കടപ്പാട് ഈ ജന്മം വീട്ടാൻ പറ്റുമോ? കഴിഞ്ഞൊരു വിഡിയോയിൽ കണ്ടിരുന്നു ഒരു ക്ഷേത്രത്തിൽ പോയത്.പിതൃ ശാപം അതു ഹിന്ദുമതത്തിൽ ഉള്ളതാണ് സ്വന്തം അച്ഛനും അമ്മയും ദ്രോഹം ചെയ്യുന്നോര്ക്ക് ഒരിക്കലും ഗതി കിട്ടില്ല. ആദ്യം ജീവിച്ചിരിക്കുന്ന പിതൃക്കൾക്ക് സമാധാനം കൊടുക്ക് എല്ലാം ശെരിയാകും

    • @DeviDevi-sg5lw
      @DeviDevi-sg5lw 2 месяца назад +7

      💯💯

    • @jolymathew632
      @jolymathew632 2 месяца назад +8

      100% correct

    • @minisebastian7451
      @minisebastian7451  2 месяца назад +12

      @@AswathyAswathy-s8p അതു മനസിലാകണമെങ്കിൽ സ്വബോധം വേണം അല്ലെങ്കിൽ ബോധമുള്ള ആരെങ്കിലും കൂടെയുണ്ടാകണം dear 👍👍👍🙏🙏🙏

    • @sujathanair6564
      @sujathanair6564 2 месяца назад +5

      സത്യം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @padmajaa9430
      @padmajaa9430 2 месяца назад +9

      @@AswathyAswathy-s8p മാതൃക അമ്മയാണ് എന്ന് സബ്സ്ക്രൈബ്ഴ്സിനെ ബോധ്യപ്പെടുന്നത് ആണ്. എല്ലാം acting.

  • @anjukoshykallelil3717
    @anjukoshykallelil3717 2 месяца назад +11

    Rider kannapi video and live ellam mukki😂😂😂
    Ivane okke undalooo...... Njan ipoo onnum parayunillaaa

    • @minisebastian7451
      @minisebastian7451  2 месяца назад

      🤣🤣🤣🤣🤣👍👍👍👍😀😀😀😀

  • @DeviDevi-sg5lw
    @DeviDevi-sg5lw 2 месяца назад +32

    മിനീ അവനെങ്ങൊണ്ട്ആരേലുംപോകൂന്ന്ഓർത്താണ് കുഞ്ഞിമക്കളേംഇട്ട് അവന്റെപുറകേ വേതാളംതൂങ്ങിനടക്കുന്നത്

    • @ancyjaison144
      @ancyjaison144 2 месяца назад +12

      അത് ശരിയാണ്. പണ്ടൊരിക്കൽ അവൾ പറഞ്ഞല്ലോ അവൾക്കു ആ പേടി ഉണ്ടെന്ന്

    • @Priyasubin-nb9og
      @Priyasubin-nb9og 2 месяца назад +14

      Ayoo konnappane ഒന്നും പറയല്ലേ achchan കേസ് കൊടുക്കും.... 😂😂😂😂 അവനു എന്തും പറയാം... Konnappane പറയല്ലേ നമ്മളെയെല്ലാം ശപിക്കും 😂😂😂

    • @minisebastian7451
      @minisebastian7451  2 месяца назад +3

      @@DeviDevi-sg5lw 😀😀😀😀😀 correct dear 👌👌👌👍🤣🤣

    • @minisebastian7451
      @minisebastian7451  2 месяца назад +3

      @@Priyasubin-nb9og 🤣🤣🤣🤣🤣😀😀

  • @prasanakumari9635
    @prasanakumari9635 2 месяца назад +52

    പോകുമ്പോൾ നടുവേദന വെൽറ്റ്... തിരിച്ചു വരുമ്പോൾ കുഴപ്പമില്ല

    • @anjups9969
      @anjups9969 2 месяца назад +17

      Casenu pokumbol maathram😂

    • @anjukoshykallelil3717
      @anjukoshykallelil3717 2 месяца назад +12

      Athokke angane aan..... Ellarum ariyande case nn poguva nnn 😂

    • @minisebastian7451
      @minisebastian7451  2 месяца назад +1

      @@prasanakumari9635 yes 👍👍😀😀😀😀

  • @jancyfrancis4935
    @jancyfrancis4935 2 месяца назад +51

    അവൾ അമ്മയായത് ഒരുപാട് വേദന സഹിച്ചാണ് മിനി.. പണ്ടത്തെ അമ്മമാരു പ്രസവിക്കുന്ന പോലെയല്ല.. അതുകൊണ്ടല്ലേ പ്രസവം നിർത്താനുള്ള സർജറി ഭർത്താവ് ചെയ്തത്.. അവൾക്കു മാത്രമേ വേദന ഉള്ളൂ.. അവള് മാത്രമേ അമ്മയായിട്ടുള്ളു 😂😂😂😂😂🤭🤭🤭🤭🤭

    • @anjukoshykallelil3717
      @anjukoshykallelil3717 2 месяца назад +6

      🤣😂

    • @DeviDevi-sg5lw
      @DeviDevi-sg5lw 2 месяца назад +16

      അവനെ വിശ്വാസമില്ലായിരിക്കുംപേടിച്ചിട്ടാഅവനെക്കൊണ്ട്നിർത്തിച്ചത്

    • @Priyasubin-nb9og
      @Priyasubin-nb9og 2 месяца назад +4

      ​@@DeviDevi-sg5lwസത്യം 😂😂😂

    • @ancyjaison144
      @ancyjaison144 2 месяца назад +1

      👍👍​@@DeviDevi-sg5lw

    • @praveena409
      @praveena409 2 месяца назад +5

      😂😂

  • @radhikagireesh28
    @radhikagireesh28 2 месяца назад +21

    😂😂😂😂പറഞ്ഞിട്ട് കാര്യമില്ലല്ലോ mini... ക്യാഷ് വേണ്ടേ

    • @minisebastian7451
      @minisebastian7451  2 месяца назад

      @@radhikagireesh28 yes dear 😀😀😀😀😀😀🤣

  • @myhome7291
    @myhome7291 2 месяца назад +41

    ഇത് അവന്റെ അനു വിന്റെ അഭിനയും ആണ് എന്ന് ആർക്കാണ് അ റിയാത്തത് മിനി ഏതാ യാലും പ്രതികരിച്ചത് നന്നായി

  • @nidhisha.123
    @nidhisha.123 2 месяца назад +36

    ആരെ കാണിക്കാനാണ് ആ ചുള്ളിപ്രാണിയെ എടുത്തു തലയിൽ വെച്ച് നടക്കുന്നത് 😂😂.. അപ്പനെയും അമ്മയെയും പറഞ്ഞു ഒരു channel reach ആകുന്നതു കണ്ടിട്ട് അപ്പുക്കുട്ടന് ഇരിക്കപ്പൊറുതി ഇല്ലാ 😂.. പറഞ്ഞത് തന്നെ പറഞ്ഞു പറഞ്ഞു ഇവന് മടുത്തില്ലേ 😂😂..

    • @minisebastian7451
      @minisebastian7451  2 месяца назад +12

      😀😀😀😀 അവൻ മടുക്കില്ല dear അവന്റെ അമ്മയെ കുറ്റം പറഞ്ഞാലേ ആ പ്രാണിക്ക് . സന്തോഷമാകൂ...😀😀😀

    • @anukichu6505
      @anukichu6505 2 месяца назад

      Avaru kuttam paranju cash undakkunnu ennu paranju ningal avare vittu kaasakki jeevikunnu. Appo ningalum avarepolethanne alle

  • @aswathynair7045
    @aswathynair7045 2 месяца назад +39

    Sukanyak pediyanu otak ayipoyal avalde husband swantham ammayeyum veedine kurichumokke chinthichalo enn, ayalk swanthakkare pati onnu chinthikkan polum avasaram kodukkathe vethalam kadichu thoongi ellayidathum koode pokunnatha, inganathe sthreekal vannu kayarunna veedinte saapamanu

    • @ancyjaison144
      @ancyjaison144 2 месяца назад +4

      👍👍

    • @minir8819
      @minir8819 2 месяца назад +2

      👍👍

    • @minisebastian7451
      @minisebastian7451  2 месяца назад +2

      @@aswathynair7045 correct 💯💯 dear 👌👌 അതാണ് സത്യം👍👍

  • @jee639
    @jee639 2 месяца назад +28

    😂😂സ്വന്തം ഭാര്യ യെ മുന്നിൽ നിർത്തികൊണ്ട് പറയുവാ... കാമുകിയെ ആണ് ഇഷ്ടം.. അവൾ ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട് ന്ന് അത്ര വിവരം കെട്ടവൻ ആണ് 🤣🤣

    • @SindhyaBiju-x8e
      @SindhyaBiju-x8e 2 месяца назад +5

      😂

    • @SangeethaSudev
      @SangeethaSudev 2 месяца назад +2

      Arude karyama parayunne, njan we are in love kanarund ithuvare angane paranju njan kandilla.

    • @anjukoshykallelil3717
      @anjukoshykallelil3717 2 месяца назад

      ​@@SangeethaSudevdream rider nte karyam aan ath

    • @minisebastian7451
      @minisebastian7451  2 месяца назад +2

      @@jee639 അതിനള്ള ബോധ മേ ഉള്ളൂ😀😀😀😀

    • @minisebastian7451
      @minisebastian7451  2 месяца назад +1

      @@SangeethaSudev dream rider

  • @cindrellacindrella5780
    @cindrellacindrella5780 2 месяца назад +35

    Njan avarude vlogil comentittirunnu appol caseinu poyalum avalkku beltum bedum venam😂😂😂😂 oodayippukal

    • @ancyjaison144
      @ancyjaison144 2 месяца назад +18

      ഹായ്‌.. ഹായ്‌.. എന്തൂട്ടാ ഈ പറയണേ.. നോം അംബാനിടെ കൊച്ചുമോൾ.. നമുക്ക് ബെൽറ്റും ബഡും നിർബന്ധ......

    • @divyasali9237
      @divyasali9237 2 месяца назад +3

      @@ancyjaison144 🤣🤣👍🏻

    • @minisebastian7451
      @minisebastian7451  2 месяца назад

      @@cindrellacindrella5780 yes dear 😀😀😀😀 correct 👍👍👍

    • @minisebastian7451
      @minisebastian7451  2 месяца назад

      @@ancyjaison144 🤣🤣🤣🤣😀

  • @dellashinto461
    @dellashinto461 2 месяца назад +23

    Delhiyil chuttan poyappol avalk oru beltum vendairunu

    • @minisebastian7451
      @minisebastian7451  2 месяца назад +3

      @@dellashinto461 full. ഉടായിപ്പാ .....😀😀😀👍👍🤣🤣

    • @Arya-lm2pf
      @Arya-lm2pf 2 месяца назад +1

      ​@@minisebastian7451 Chilathokke kaanumbol thonnum udayip aanennu😅

  • @bennyskingdom64
    @bennyskingdom64 2 месяца назад +47

    കഴിഞ്ഞദിവസം ഒരു ഷോർട്ട് സ്വന്തം കെട്ടിയോന്റെ മുഖത്ത് വായീന്ന് എന്തോ തുപ്പിയിടുന്ന വീഡിയോ കണ്ടു. എന്തൊക്കെ കാണിച്ചു കൂട്ടുന്നത്

    • @minisebastian7451
      @minisebastian7451  2 месяца назад +12

      @@bennyskingdom64 കെട്ടിയോന്റെ മുഖത്തു തുപ്പും നെഞ്ചത്ത് ചവിട്ടും ചാടി തോളിൽ കേറും.,😀😀 പരമ പരിശുദ്ധയായ പാര

  • @ambikachelampeta6236
    @ambikachelampeta6236 2 месяца назад +14

    ഹായ് മിനി ചേച്ചി ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ട് മുടി സ്‌ട്രെറ്റ് ചെയ്തു അല്ലെ 😘😘😘😘😘

    • @minisebastian7451
      @minisebastian7451  2 месяца назад +1

      @@ambikachelampeta6236 yes da...♥️♥️♥️😘😘😘😘😘 മുടി length cut ചെയ്തു smoothening ചെയ്തു 🥰🥰

  • @minijayan423
    @minijayan423 2 месяца назад +16

    ഒരമ്മയും ഒരു മക്കളെയം ഡ്രോഹിക്കില്ല ഇല്ല ഇവനൊക്കെ മറ്റേത് അടിച്ചിട്ടുള്ള സൂക്കേട് ആ പെണ്ണിനെ കെട്ടി അന്നുമുതൽ തുടങ്ങിയത് ആണല്ലോ

    • @minisebastian7451
      @minisebastian7451  2 месяца назад +1

      Yes. dear correct 👍👍👍👍👍👌👌

  • @masfamily8464
    @masfamily8464 2 месяца назад +17

    പറഞ്ഞതല്ലാം സത്യം

  • @unnyaarcha
    @unnyaarcha 2 месяца назад +9

    if you haven't sussed it yet, there are businesses springing up all over kerala by financially challenged entrepreneur-nerds , mostly funded by well meaning loan sharks or very sweet 'bro.s' 😇😎whose real intention for the hand outs are far from desired.

    • @minisebastian7451
      @minisebastian7451  2 месяца назад +1

      @@unnyaarcha oh... yes 😀😀😀 that's the correct point...👍👍👍

  • @sobhagnair8709
    @sobhagnair8709 2 месяца назад +14

    Mol parayunnath sathyam🙏🥰🥰❤❤

    • @minisebastian7451
      @minisebastian7451  2 месяца назад

      @@sobhagnair8709 thanku...🙏🙏🙏🥰🥰🥰♥️♥️♥️

  • @jayaannie
    @jayaannie 2 месяца назад +15

    avan kallum kudichu pekooth kanikunnu. njan just onnu kanditu avante pekoothu kandapozhe nirthi.

  • @jayalekshmimohan1211
    @jayalekshmimohan1211 Месяц назад +1

    Hats off to you❤

  • @jayalekshmimohan1211
    @jayalekshmimohan1211 Месяц назад +2

    Aaa elungi maha vallathathanu

  • @jayalekshmimohan1211
    @jayalekshmimohan1211 Месяц назад +1

    Paavam avenue Amma ethra kashtappettu valarthiyathanu

  • @anjups9969
    @anjups9969 2 месяца назад +9

    Well said ❤❤

  • @SreejaShaju
    @SreejaShaju 2 месяца назад +6

    Manassil thonniyathe llam mini paranju ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Love you

    • @minisebastian7451
      @minisebastian7451  2 месяца назад

      @@SreejaShaju love u too.. dear 🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😘😘😘

  • @heeraheera3257
    @heeraheera3257 2 месяца назад +10

    👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
    Chechiiii video super 👌👌👌👌👌👌

    • @minisebastian7451
      @minisebastian7451  2 месяца назад +1

      @@heeraheera3257 thanks da...♥️♥️♥️🙏🙏🙏🙏🙏♥️♥️♥️

  • @SheejaMichael-k3t
    @SheejaMichael-k3t 2 месяца назад +29

    Ninku nite കാര്യം നോക്കിയാൽ പോരെ. എന്തിനാ മറ്റുള്ളവരെ കുറ്റം പറയുന്നത്. നീയും ഇവരെ പറ്റി പറഞ്ഞു നിന്റെ ചാനെൽ റീച് കൂട്ടാൻ വേണ്ടി അല്ലെ.

    • @ancyjaison144
      @ancyjaison144 2 месяца назад +10

      ​@Mntreal1999 🤭🤣❤️

    • @Priyasubin-nb9og
      @Priyasubin-nb9og 2 месяца назад +7

      അതിന് നിനക്കെന്താ ... ഓരോന്നു വലിഞ്ഞു കേറി വരും... വക്കാലത്തു കൊണ്ടു

    • @anjukoshykallelil3717
      @anjukoshykallelil3717 2 месяца назад +5

      Kand pidich kalanjjjj shoo

    • @minisebastian7451
      @minisebastian7451  Месяц назад

      😏😏😏

  • @SijiRoy-v3z
    @SijiRoy-v3z 2 месяца назад +12

    മുടി Super da😘

  • @minir8819
    @minir8819 2 месяца назад +7

    കറക്റ്റ് ♥️♥️

  • @shilajamp3551
    @shilajamp3551 2 месяца назад +10

    correctMini❤

    • @minisebastian7451
      @minisebastian7451  2 месяца назад

      @@shilajamp3551 thanks dear 🙏🙏♥️♥️

  • @smallbutterfly9290
    @smallbutterfly9290 2 месяца назад +8

    മിനി ❤️

  • @ancyjaison144
    @ancyjaison144 2 месяца назад +11

    സുഹൃത്തുക്കളെ ഞാൻ ഒരു കാര്യാ ചോദിച്ചോട്ടെ....മൂഞ്ചി പോയി ... ഈ വാക്ക് ചീത്ത വാക്കാണോ. നിങ്ങളുടെ അഭിപ്രായം ഒന്ന് പെട്ടെന്ന് പറയുവോ. ഞാൻ കൺഫ്യൂഷൻ അടിച്ചിരിപ്പാണ്

    • @ancyjaison144
      @ancyjaison144 2 месяца назад +3

      Thanks ❤️❤️​@@Montreal1999

    • @ancyjaison144
      @ancyjaison144 2 месяца назад +6

      സജീവ്പിള്ള അമ്മായി പറയാണ് പറയാൻ അറക്കുന്ന ചീത്തയാണെന്ന്. ഇവിടൊക്കെ എല്ലാരും സാധാരണ പറയാറുണ്ട്

    • @minisebastian7451
      @minisebastian7451  2 месяца назад +2

      😀😀😀😀😀 what happened ???

    • @minisebastian7451
      @minisebastian7451  2 месяца назад +6

      പിള്ള അമ്മായി ചികഞ്ഞു നോക്കീട്ടും വേറൊന്നും കിട്ടുന്നില്ലെടാ ... അതാ ...🤣🤣🤣🤣

    • @ancyjaison144
      @ancyjaison144 2 месяца назад +2

      ​@@minisebastian7451 2days മുൻപ് ഇവിടെ ഒരു comment ഇട്ടിരുന്നു. മിനി പ്രതികരിക്കും അങ്ങനെ reach ആകാം എന്ന് വിചാരിച്ചാണ് അമൂൽബേബി വീണ്ടും വീട്ടുകാരെ പറഞ്ഞിറങ്ങിയത് എന്ന്. പക്ഷേ ഒന്നും സംഭവിച്ചില്ല മൂഞ്ചി പോയി എന്ന്. സജീവ്പിള്ള അമ്മായി അപ്പുറത്തു പറയുന്നു അത് വൃത്തികെട്ട ചീത്തയാണ്, എന്റെ സംസ്കാരം മോശമാണെന്ന്. അപ്പോൾ ഒരു doubt തോന്നി ചോദിച്ചതാണ്

  • @binduanand193
    @binduanand193 2 месяца назад +7

    👍👍👍

  • @VKTalks6
    @VKTalks6 2 месяца назад +2

    Athe athe correct anu❤

  • @ansyniyas7212
    @ansyniyas7212 2 месяца назад +6

    💯💯💯💯

  • @lincyjose3626
    @lincyjose3626 2 месяца назад +7

    👌👌👌👌👌❤❤❤❤

    • @minisebastian7451
      @minisebastian7451  2 месяца назад

      🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @sunithamathew5791
    @sunithamathew5791 2 месяца назад +7

    👏👏👏👏

  • @SathyMohan-q2g
    @SathyMohan-q2g 2 месяца назад +10

    അവരവരുടെ കാര്യം അവർക്കേ അറിയൂ...

    • @rosammaanil1584
      @rosammaanil1584 2 месяца назад +1

      Ano

    • @minisebastian7451
      @minisebastian7451  2 месяца назад +9

      @@SathyMohan-q2g ഇപ്പം നാട്ടുകാർക്കും അറിയാം ...

    • @ancyjaison144
      @ancyjaison144 2 месяца назад +1

      🤣🤣 correct ​@@minisebastian7451

  • @Sreelatha_ks
    @Sreelatha_ks 2 месяца назад +1

    Mini kujugal. ..daivam tharunnathane ...ethra .per kujugal. Ellathe vishamikkunnu. Enthuva pareyunne

  • @jayalekshmimohan1211
    @jayalekshmimohan1211 Месяц назад +1

    Avarude kadha paranjanu Ivan rakshapettathu

  • @sarithak6760
    @sarithak6760 2 месяца назад +7

    👍👍👍👍👍👍❤

  • @SunnyJoseph-ul7sg
    @SunnyJoseph-ul7sg 2 месяца назад +9

    Pettamna association?president?

    • @ancyjaison144
      @ancyjaison144 2 месяца назад +4

      തല തെറിച്ച തെമ്മാടി മക്കൾ അസോസിയേഷൻ ??? സെക്രട്ടറി?????

    • @rosammaanil1584
      @rosammaanil1584 2 месяца назад +3

      😂😂😅😅

    • @Priyasubin-nb9og
      @Priyasubin-nb9og 2 месяца назад +2

      കൊണ്ണപ്പൻ

    • @minisebastian7451
      @minisebastian7451  Месяц назад

      😏😏😏

  • @ushadevipp9983
    @ushadevipp9983 2 месяца назад +8

    Chirichu maduthu 😂🤣🤣🤣🤣🤣😂

  • @rameesvlogs2770
    @rameesvlogs2770 2 месяца назад +14

    എല്ലാവരും കണക്കാ... അനൂ അമ്മയെ കുറ്റം പറഞ്ഞു ജീവിക്കുന്നു.നിങ്ങൾ അനുവിനെ കുറ്റം പറഞ്ഞു ജീവിക്കുന്നു

    • @anjukoshykallelil3717
      @anjukoshykallelil3717 2 месяца назад +9

      Enna namakk avare Kai adich prolsahipikaam......

    • @ancyjaison144
      @ancyjaison144 2 месяца назад +8

      ശരിയാ, ഈ 🙄അനുവും അമൂലും ഇല്ലായിരുന്നെങ്കിൽ..... ഹോ അവസ്ഥ... ഓർക്കാൻ വയ്യ.. ഈ ജീവിതവും ജീവനും വെറുതെ .... ഒന്ന് പോടെ

    • @anjukoshykallelil3717
      @anjukoshykallelil3717 2 месяца назад +4

      ​@@MuthG-f2oMuth G samooham nannakilengilum kurach thala therichavare nannakaan aan enik ishtam. Enthe koodunoo??

    • @anjukoshykallelil3717
      @anjukoshykallelil3717 2 месяца назад +4

      ​@@MuthG-f2oSherri thambraaa utharav 🫢njan nanayikollam😢😮 ennech pode

    • @anjukoshykallelil3717
      @anjukoshykallelil3717 2 месяца назад +5

      ​@@MuthG-f2oenthayalum online video itt cash thendunna athraa profit onnumillaa tto..... Shooo 😩

  • @ArifaShaji-bm4ih
    @ArifaShaji-bm4ih 2 месяца назад +5

    👍👍👍🥰🥰🥰🌹

    • @minisebastian7451
      @minisebastian7451  2 месяца назад

      @@ArifaShaji-bm4ih 🙏🙏🙏🙏🥰🥰🥰♥️♥️♥️

  • @SajithaSaji-i1d
    @SajithaSaji-i1d 2 месяца назад +4

    ❤️❤️❤️

  • @ajithagopan6698
    @ajithagopan6698 2 месяца назад +2

    👍👍

  • @shobhasoman7118
    @shobhasoman7118 2 месяца назад +4

    ❤❤❤❤❤🙏🙏👌💪

    • @minisebastian7451
      @minisebastian7451  2 месяца назад

      🙏🙏🙏🙏♥️♥️♥️♥️♥️♥️♥️🥰🥰

  • @jayalekshmimohan1211
    @jayalekshmimohan1211 Месяц назад +1

    Ivanu endaanu varumanam

  • @prasanakumari9635
    @prasanakumari9635 2 месяца назад +4

    💯😂👌🏽

  • @shybipeshybi4559
    @shybipeshybi4559 2 месяца назад +6

    😂😂😂

  • @a3rworldd
    @a3rworldd 2 месяца назад +4

    😂😂😂😂😂

  • @jayagopalakrishnan9119
    @jayagopalakrishnan9119 2 месяца назад +12

    നീയും മറ്റുള്ളവരുടെ കുറ്റം പറഞ്ഞല്ലേ വീഡിയോ ഇടുന്നത് നാണം ഇല്ലേ

    • @ancyjaison144
      @ancyjaison144 2 месяца назад +12

      ആണോ? ഇവിടെ വന്ന് മിനിയെ കുറ്റപ്പെടുത്തി കമന്റ്‌ ചെയ്യാൻ നിനക്ക് നാണമില്ലേ

    • @Priyasubin-nb9og
      @Priyasubin-nb9og 2 месяца назад +3

      Ayoo നിനക്ക് നാണമില്ലേ വന്നു കേൾക്കാൻ ഒന്നും പോടെ 😡😡

    • @praveena409
      @praveena409 2 месяца назад +3

      😂​@@Montreal1999😂

    • @minisebastian7451
      @minisebastian7451  Месяц назад

      😏😏😏

  • @SijiRoy-v3z
    @SijiRoy-v3z 2 месяца назад +6

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣:🤣🤣🤣🤣🤣.

    • @minisebastian7451
      @minisebastian7451  2 месяца назад

      @@SijiRoy-v3z 😀😀😀😀😀🙏🙏🙏🙏🙏

  • @nimikamal7512
    @nimikamal7512 2 месяца назад +15

    Ningal. Ningaluda. Karyam. Parannu. Video. Edu. Maha. Bor.

  • @rosammaanil1584
    @rosammaanil1584 2 месяца назад +4

    😂😂😅😅

  • @shailajajayagopal9957
    @shailajajayagopal9957 2 месяца назад +6

    Avar swantham karyam anu parayunnath ningal entha kanikkunnath

    • @ancyjaison144
      @ancyjaison144 2 месяца назад +5

      ഞങ്ങൾ വേണ്ടാത്തത് എന്താ കാണിച്ചത് 🤔🤔🤔

    • @minisebastian7451
      @minisebastian7451  Месяц назад

      😏😏😏

  • @ammuzzdreamworld3563
    @ammuzzdreamworld3563 2 месяца назад +2

    Amal and kunjus sarikum pottabudhiyanallo ipo matavarude videos ifdan pokunnu..actually that will affect his case..adutha kudukileku pokum valid proof of hatred towards his parents😂😂😂

    • @minisebastian7451
      @minisebastian7451  2 месяца назад

      അവൻ വിവരമുള്ള L L B ക്കാരനാ :🤣🤣🤣

  • @rosammaanil1584
    @rosammaanil1584 2 месяца назад +2

    Supper

  • @sswapnaswapna4556
    @sswapnaswapna4556 2 месяца назад +2

    Puthiya. Arive anallo😮

    • @ancyjaison144
      @ancyjaison144 2 месяца назад +1

      ഉവ്വോ.. എന്നാൽ ദക്ഷിണ വെച്ചിട്ട് പോ മോളേ

    • @minisebastian7451
      @minisebastian7451  Месяц назад

      😏😏😏

  • @Nadeerarazck532
    @Nadeerarazck532 2 месяца назад +4

    നിങ്ങൾ അ പ്പു ന്റെ ആരാ... പോട്ടെ പാവം അപ്പു... എല്ലാ ർക്കും ചാനൽ തുടങ്ങാ ൻ കാരണകാരനല്ലേ... എനിക്കു മോനെ പോലെ യാണ് അപ്പു.... 💞❤️

    • @anjukoshykallelil3717
      @anjukoshykallelil3717 2 месяца назад +16

      Shoo kidney touching 😢

    • @sajinisaju1002
      @sajinisaju1002 2 месяца назад +2

      ​@@anjukoshykallelil3717😂😂😂😂

    • @ancyjaison144
      @ancyjaison144 2 месяца назад +1

      ​@@anjukoshykallelil3717🤣🤣🤣

    • @athulyasajesh4598
      @athulyasajesh4598 2 месяца назад +13

      കുഞ്ഞാപ്പൻ വേണ്ടേ അപ്പു മതിയോ

    • @MishaMenon
      @MishaMenon 2 месяца назад +2

      ​@@anjukoshykallelil3717😂🤣🤪😜

  • @mollythomas2806
    @mollythomas2806 2 месяца назад

    ആരുടെ കാര്യമാണീ പറയുന്നത്.

  • @anjukoshykallelil3717
    @anjukoshykallelil3717 2 месяца назад +2

    ruclips.net/video/Mbf3ZM1NLI0/видео.htmlsi=2ls8SRNhcgOPFX2r
    Ivan pineyum vannu,rider kannapi
    Ipo Bharya kk aan kuttam

    • @minisebastian7451
      @minisebastian7451  2 месяца назад

      @@anjukoshykallelil3717 yes..👍👍👍

    • @anjukoshykallelil3717
      @anjukoshykallelil3717 2 месяца назад +4

      ​@@Montreal1999athil avar parayunath kando da, innale avar randaleyum aan koottikond poyath enitt Ivan edukk erangi hotel room eduth ,Kalla katha parayunnu. Chinnu ene manasilakillaa polum.. parents erakki vittittundengil ,it's not surprising at all. Avark athreykum maduth kaanum.

    • @MishaMenon
      @MishaMenon 2 месяца назад +3

      Avan ithrayum nalum ex lover nde ormail chinnunde kooda kudumbam nadathi irikunnu. Chilapo ex loverne tholpikan vendi itheayum paisa waste Akki nu thonunnu. Pavam chinnu ivanayum visvasichu ivande kooda irangi vanthirikunnu.

    • @anjukoshykallelil3717
      @anjukoshykallelil3717 2 месяца назад +2

      ​@@MishaMenonsatyam aa ex nne Patti paranjj mongunath kandapol, aa chinnunte karyam aan njan orthath. Veedum,Naadum ellam vitt vanath Ivan vendi aarnallo. Avan kashtapedaan kazhiyilla, avalk business itt koduth, aa podi pillere nokki aval kashtapedanam. Maduthitt aan aval poyath.kannapi kk karangii adich nadakanam.

    • @MishaMenon
      @MishaMenon 2 месяца назад +1

      ​​@@anjukoshykallelil3717Athe. Kailua paisa illa WhatsApp group il paisa kettu nu parayinu. Avan yedutha rooms ac room. Paisa ilathavar avarude capacity anusaruchu alle room yedukandathu. Autokum, roominum kodugunna paisa vachu ivanu avande veetil poikoode. Attingil irunthu ivande veedo 1000km thooramano ullathu.

  • @diya523
    @diya523 2 месяца назад +8

    😂😂😂😂