ചെറുപ്പത്തിൽ ഇലക്ടരോണിക് പഠിക്കാൻ താല്പര്യം ആയെരുന്നു സാധിച്ചില്ല ഇപ്പോൾ ഇതുപോലുള്ള വീഡിയോകൾ കാണുന്നതാണ് പ്രധാനഹോബി പ്രതേകിച്ചു ഈ ചേട്ടന്റെ വീഡിയോകൾ റിപ്പറിങ് എല്ലാം കഴിഞ്ഞു ഓണാക്കി അതിൽ നിന്നും പാട്ട് കേൾക്കുമ്പോൾ ഉള്ള സന്തോഷം അതിനു വേണ്ടി അവസാനവരെ വളരെ താല്പര്യത്തോടെ കാണാറുണ്ട് ❤❤
Good work ❤👍 nannayittundu 🥰 Aparna pcb 5band borde fm section ok sw mm onum channel resive chaiunilla Bf494 transistor base touch chiumbol matharam cheruthayittu resive chaiunnu sw mathram ift 16mathe pin +vcc ok anu entha erikum problem athine kurichu oru video chaiyane ❤
എന്റെ കൈയിൽ ഈ fm board 10 എണ്ണം ഉണ്ട് (pree out) ic (cxa 1619)മാറ്റി നോക്കി..,fm noise ഉണ്ട് station കിട്ടുന്നില്ല എന്തായിരിക്കാം..? അധികം പാഴക്കമില്ല.
ഞാൻ എല്ലാ വീഡിയോകളും കാണാറുണ്ട് ഞാൻ പഠിച്ചിട്ടില്ല എങ്കിലും വിഡിയോകൾ കണ്ടും മറ്റും സ്വയം വീട്ടിൽ ഇലക്ട്രോണിക് റിപ്പയർ ചെയ്യാറുണ്ട് ഇതുപോലെ ഒരു FM കിട്ടിയിട്ടല്ല ഒരു FM റേഡിയോ ഉണ്ടാക്കാൻ ആഗ്രഹം ഉണ്ട്
ഞാൻ താങ്കളുടെ വീഡിയോ എല്ലാം കാണാറുണ്ട് ഇലക്ട്രോണിക് കൂടുതൽ പഠിച്ചിട്ടില്ല എങ്കിലും പലസംശയങ്ങളും മാറി റേഡിയോയുടെ കംപ്ലയിന്റ് കണ്ടു പിടിക്കൽ എന്നും എന്റെ ഹരമാണ് സാറിന്റെ ഷോപ്പ് എവിടെയാ ❓
ഇൻ്റർ മിഡിയറ്റ് ഫ്രീക്വൻസി ഫിൽട്ടർ ' അതായത് റേഡിയൊ വളരെ അധികം ഫ്രീക്വൻസികളിൽ വർക്കു ചെയ്യുന്ന അവസരമുള്ളതുകൊണ്ട് 'റേഡിയോയുടെ പ്രവർത്തനം ലളിതമാക്കാൻ ഏതെങ്കിലും ഒരു ഫ്രീക്വൻസിയിലേക്ക് സ്വീകരിക്കുന്ന ഫ്രീക്വൻസിയെ കൺവർട്ട് ചെയ്യുന്നു. അതുമൂലം സിഗ്നലിൻ്റെ ശക്തി വർദ്ധിപ്പിക്കാൻ വളരെ എളുപ്പം സാധിക്കുന്നു. മിക്സറിൻ്റെ ഔട്ട്പുട്ടിൽ കിട്ടുന്ന ഇങ്ങനെയുള്ള സിഗ്നലിനെ വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന ഫിൽട്ടറിനെ പറയുന്ന പേരാണ് ' if ഫിൽട്ടർ.
ഈ gangil ട്യൂണിംഗ് കൃത്യമായി ചെയ്യാൻ ഡയൽ ത്രെഡ് അല്ലാതെ അതെ പോലെ വർക്ക് ചെയ്യുന്ന എന്തെങ്കിലും ഒരു ഐഡിയ കൂടി കാണിച്ചു തരാമോ അടുത്തടുത്തുള്ള സ്റ്റേഷൻസുകൾ വ്യക്തമായി ട്യൂൺ ചെയ്തു എടുക്കുക എന്നുള്ളതാണ് ആവശ്യം ..
എസ്എംഡിഐസി റേഡിയോയിൽ എഫ് എം സ്റ്റേഷൻ ഡിജിറ്റൽ ആയിട്ടാണോ കിട്ടുന്നത് കാരണം സാധാരണ റേഡിയോയിൽ എഫ് എമ്മിന് നോയിസ് കൂടുതലാണ് ഇതിൽ നല്ല ക്ലിയർ ആണ് അത് ശരിയാണോ
വളരെ നല്ല വിഡിയോ ആണ് നേരിട്ട് വിളിച്ചാലും എല്ലാ സംശയങ്ങൾക്കും ക്ഷമയോടെ മറുപടി തരാറുണ്ട് Thanks
🥰🙏
❤ വീഡിയോ എല്ലാം താൽപ്പര്യത്തോടെ കേൾക്കാറുണ്ട്,❤ നല്ല ലളിതമായ അവതരണം sir,
Thank you dear 🥰
L board വീഡിയോ ഇടണേ ചേട്ടാ , എന്റെ കൈയിൽ ഒരണം ഇരിപ്പുണ്ടേ....... ബുഷ് റേഡിയോ AM
@ejoromnz തീർച്ചയായും ഒരു വീഡിയൊ ചെയ്യാം.
താങ്കളുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് ഞാൻ പഠിച്ചിട്ടില്ല എന്നാലും സ്ക്രാപ്പിൽ നിന്നും പഴയ റേഡിയോ വാങ്ങി താങ്കളുടെ വിഡിയോ നോക്കി ഞാൻ ശരിയാകാറുണ്ട്
വീഡിയൊ പ്രയോജനപ്പെടുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്.🥰
❤ വീഡിയോ എല്ലാം താൽപ്പര്യത്തോടെ കേൾക്കാറുണ്ട്,.❤ നല്ല അവതരണം sir
Good work❤❤thnku sir
@prakashanthattarakal4703 your always welcome
ചെറുപ്പത്തിൽ ഇലക്ടരോണിക് പഠിക്കാൻ താല്പര്യം ആയെരുന്നു സാധിച്ചില്ല ഇപ്പോൾ ഇതുപോലുള്ള വീഡിയോകൾ കാണുന്നതാണ് പ്രധാനഹോബി പ്രതേകിച്ചു ഈ ചേട്ടന്റെ വീഡിയോകൾ റിപ്പറിങ് എല്ലാം കഴിഞ്ഞു ഓണാക്കി അതിൽ നിന്നും പാട്ട് കേൾക്കുമ്പോൾ ഉള്ള സന്തോഷം അതിനു വേണ്ടി അവസാനവരെ വളരെ താല്പര്യത്തോടെ കാണാറുണ്ട് ❤❤
Thank you so much 🥰❤️❤️🙏
ഇനിയും ഇങ്ങനെയുള്ള വീഡിയോ വരും എന്ന് പ്രതീക്ഷിക്കുന്നു ❤❤❤
തീർച്ചയായും.
Simple and clear explanation
Work ചെയ്യുന്നതിനൊപ്പം ശാതമായ് വ്യക്തമായ വിവരണം ,താങ്ക്സ്
Thank for your comment🥰
വളരെ ഉപകാരപ്രദം ❤
🥰🙏
നല്ല അവതരണം❤
Thank you
Gang Capacitor value എങ്ങനെ മനസ്സിലാക്കും?
AM-FM ഉള്ള radio ആണ്.ട്യൂണിങ് ചെയ്യുമ്പോൾ channels ക്ലിയർ ആയി കിട്ടുന്നില്ല .
❤
കുറഞ്ഞ പ്ലേറ്റുകൾ ഉള്ള ട്യൂണിംഗ് കപ്പാസിറ്റർ സൈഡ് fm
Thankalude Ella radiovum repair cheyyan kaziyunna kazhiv njan samadichu
Eniyum uyarangalilek ethatte❤❤❤❤❤❤❤❤❤❤❤❤❤
Thank you 🥰
Wonderful and informative service❤
Thank you
Hello bro this is good video🎉🎉
🥰🙏
Good work ❤👍 nannayittundu 🥰
Aparna pcb 5band borde fm section ok sw mm onum channel resive chaiunilla
Bf494 transistor base touch chiumbol matharam cheruthayittu resive chaiunnu sw mathram ift 16mathe pin +vcc ok anu
entha erikum problem athine kurichu oru video chaiyane ❤
വീഡിയൊ ചെയ്യാം. ബാൻഡ് സ്വിച്ച് പരിശോധിച്ച് നോക്കു🥰
@electronicsanywhere3560 band switch clean chaithu ittu contact nokki ift 16 + vol thum okanu nallum sw Mw resive chaiunilla
@mazhathulli925 sw കിട്ടുന്നുണ്ടൊ എന്ന് നോക്കുക. ഇല്ലെങ്കിൽ IF ഫിൽട്ടർ 455khz മാറ്റി നോക്കുക. എന്നിട്ടും ശരിയായില്ലെങ്കിൽ ic കംപ്ലെയിൻ്റ് ആയിരിക്കും.
@@electronicsanywhere3560 sw resive chiunund chiruthayittu Bf494 transistor touch chiumbol matharam
@@electronicsanywhere3560 Sw resive chiunund chiruthayittu low volume Bf 494 transistor base il touch chiumbol matharam
ഞാൻ നിങ്ങളുടെ വീഡിയോക്ക് എന്നും കാത്തിരിക്കുന്ന ഒരു വ്യക്തിയാണ് ഇലക്ട്രോണിക് സർവീസ് എനിക്ക് ഒത്തിരി ഇഷ്ടമാണ്
Thanks for your comments🥰
Ellavarkum.prayojanapedunna.vedio.fantastck.congatuletion.s.
Thank you 🥰
Hindhi ya Urdu ya English language bola Karin taqe subh ko smajh aa saky videos nice Hain AP ki ❤❤❤❤
Glad to hear you liked the video.
First coment good vedeo
🥰❤️❤️
❤Thanks Bro😅
❤️❤️🥰
എന്റെ കൈയിൽ ഈ fm board 10 എണ്ണം ഉണ്ട് (pree out) ic (cxa 1619)മാറ്റി നോക്കി..,fm noise ഉണ്ട് station കിട്ടുന്നില്ല എന്തായിരിക്കാം..? അധികം പാഴക്കമില്ല.
9995252657
👌👍👍👍
💞🥰
ഇതൊരെണ്ണമെന്റെകയ്യിലുണ്ട് .അതൊന്നു നന്നാക്കണം .നേരത്തെയൊന്നു കേടായതാണ് സേനൻ ഡയോഡുപോയതായിരുന്നു ഇപ്പോൾ വീണ്ടുംകേടായി എന്തായിരിക്കുംപ്രശ്നം .ഡയോടെങ്ങനെ ടെസ്റ്റ് ചെയ്യും അറിയാതെ 12വോൾട്ടുകൊടുത്തു ഗാഗുള്ളതാണ് .ഇതേസാധനം .
സെനർ ഡയോഡ് ഷോർട്ട് ആണൊ എന്ന് പരിശോധിക്കുക.
Excellent
🥰❤️❤️
❤❤❤👍👍👍👍👍
🥰🙏❤️
we expect more from you
തീർച്ചയായും വീഡിയൊ ചെയ്യാം. എല്ലാവർക്കും പ്രയോജനം ചെയ്യുന്നത്.🥰
Super very useful
🥰❤️
അടിപൊളി
🥰🙏
Nice video
🥰🙏
P
Valare upakaramulla video
Thank you 🥰
Good
🥰
Gang capacitor am fm ullathu ipo available aano
കിട്ടും ഓൺലൈനായി 🥰
good work \
🥰
Radio enikk venam❤
❤️
Supper video
Thank you 🥰
👌👌👌🥰🥰🥰🥰
🥰❤️❤️❤️❤️
എൻറെ കയ്യിൽ ഉണ്ടായിരുന്നു cxa ഐസി വരുന്ന fm bord ഇപ്പോൾ അത് വർക്കാവുന്നില്ല
ഞാൻ എന്താണ് താങ്കൾക്ക് വേണ്ടി ചെയ്യേണ്ടത്.
ഞാൻ എല്ലാ വീഡിയോകളും കാണാറുണ്ട് ഞാൻ പഠിച്ചിട്ടില്ല എങ്കിലും വിഡിയോകൾ കണ്ടും മറ്റും സ്വയം വീട്ടിൽ ഇലക്ട്രോണിക് റിപ്പയർ ചെയ്യാറുണ്ട് ഇതുപോലെ ഒരു FM കിട്ടിയിട്ടല്ല ഒരു FM റേഡിയോ ഉണ്ടാക്കാൻ ആഗ്രഹം ഉണ്ട്
999 525 2657ഇതിൽ SMS ചെയ്യു. വീഡിയാ കാണാറുണ്ട് എന്നറിഞ്ഞതിൽ സന്തോഷമുണ്ട്.🥰
Trimmer kadayil vaangan kittumo
ഇപ്പോൾ കിട്ടാറില്ല. ഓൺലൈൻ ഷോപ്പുകളിൽ കിട്ടും🥰
@@electronicsanywhere3560mm
Matte boardum ready aakkunna video idamo
@ABHIJITHMOHANAN1997 തീർച്ചയായും ഇടാം.
@@ABHIJITHMOHANAN1997 തീർച്ചയായും വീഡിയൊ ചെയ്യാം.
Bhai AP video to boht achye banate Hain but AP ki language samjh nahi atty iam from Pakistan Sindh ❤❤❤
Let's try to say it in English
ചേട്ടന്റെ കൈയിൽ ഫിലേറ്റിന യുടെ എം ഡബ്യു ഓസിലേറ്റർ കോയിൽ ഉണ്ടോ ഒരെണ്ണം തരാമോ.
9995252657 വാട്ട്സാപ്പ് നമ്പർ ആണ്.
ഈ bord available ആണോ
ഞാൻ താങ്കളുടെ വീഡിയോ എല്ലാം കാണാറുണ്ട് ഇലക്ട്രോണിക് കൂടുതൽ പഠിച്ചിട്ടില്ല എങ്കിലും പലസംശയങ്ങളും മാറി
റേഡിയോയുടെ കംപ്ലയിന്റ് കണ്ടു പിടിക്കൽ എന്നും എന്റെ ഹരമാണ്
സാറിന്റെ ഷോപ്പ് എവിടെയാ ❓
Adoor, Pathanamthitta🥰
❤
❤️❤️🥰
എനിക് ഒരു സംശയം IF filter എന്നാൽ എന്താ
ഇൻ്റർ മിഡിയറ്റ് ഫ്രീക്വൻസി ഫിൽട്ടർ '
അതായത് റേഡിയൊ വളരെ അധികം ഫ്രീക്വൻസികളിൽ വർക്കു ചെയ്യുന്ന അവസരമുള്ളതുകൊണ്ട് 'റേഡിയോയുടെ പ്രവർത്തനം ലളിതമാക്കാൻ ഏതെങ്കിലും ഒരു ഫ്രീക്വൻസിയിലേക്ക് സ്വീകരിക്കുന്ന ഫ്രീക്വൻസിയെ കൺവർട്ട് ചെയ്യുന്നു.
അതുമൂലം സിഗ്നലിൻ്റെ ശക്തി വർദ്ധിപ്പിക്കാൻ വളരെ എളുപ്പം സാധിക്കുന്നു. മിക്സറിൻ്റെ ഔട്ട്പുട്ടിൽ കിട്ടുന്ന ഇങ്ങനെയുള്ള സിഗ്നലിനെ വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന ഫിൽട്ടറിനെ പറയുന്ന പേരാണ് ' if ഫിൽട്ടർ.
@@electronicsanywhere3560 thank you
എന്റ കയ്യിൽ SAMCON stereo റേഡിയോയുടെ ബോട്ടുണ്ട്
ഓണാക്കിയാൽ എരാപ്പ് മാത്രമേയുള്ളൂ
ശരിയാക്കുന്നത് എങ്ങനെയാ
@@VenuPn-cc8gt പരിശോധിച്ച് നോക്കിയാലെ പറയാൻ പറ്റുകയുള്ളു.
ഇതുപോലെത്തെ ബോഡിൽ ഓഡിയോ ഇല്ലാത്ത ബോഡിൽ ഓഡിയോ ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ
തീർച്ചയായും ചെയ്യാം.🥰
കൂടുതൽ അറിവ് കിട്ടി വളരെ സന്തോഷം ചേട്ടാ ഈ ic കിട്ടാൻ എന്ത് ചെയ്യും 16 19
Thank you 🥰
ട്രിമ്മർ ബോർഡിൽ ട്രിമ്മർ മാറ്റി റ്റൂണർ വെക്കാൻ പറ്റമൊ ചേട്ടായി
പറ്റും FM ബോർഡിൽ ഉപയോഗിക്കുന്ന ട്യൂണിംഗ് കപ്പാസിറ്റർ ഉപയോഗിച്ചാൽ മതി.
മുൻപ് സ്റ്റീരിയോ ബോർഡ് കിട്ടുമായിരുന്നു.... ഇപ്പോൾ കാണാൻ കുടി ഇല്ല
ഇപ്പോൾ അത് കിട്ടാനില്ല.
ഈ gangil ട്യൂണിംഗ് കൃത്യമായി ചെയ്യാൻ ഡയൽ ത്രെഡ് അല്ലാതെ അതെ പോലെ വർക്ക് ചെയ്യുന്ന എന്തെങ്കിലും ഒരു ഐഡിയ കൂടി കാണിച്ചു തരാമോ
അടുത്തടുത്തുള്ള സ്റ്റേഷൻസുകൾ വ്യക്തമായി ട്യൂൺ ചെയ്തു എടുക്കുക എന്നുള്ളതാണ് ആവശ്യം ..
തീർച്ചയായും വീഡിയൊ ചെയ്യാം.
Am radio board undo..?
ഉണ്ട്.
@electronicsanywhere3560 am radio യുടെ ബോർഡ് എവിടെയാണ് കിട്ടുന്നത്. Online ൽ നിന്ന് വാങ്ങാനുള്ള Link ഉണ്ടോ .?
@jibincjvzr ഓൺലൈൻ ബോർഡ് കിട്ടും നല്ല പൈസയാണ്.
Njanu thalpryathodkoodi vedio kanarunde
❤️❤️❤️🥰
എനിക്ക് ഈ ബോർഡ് കിട്ടിയാൽ നന്നായിരുന്നു, അല്ലെങ്കിൽ c o d ചെയ്യാം.
നറുക്കെടു പ്പിലൂടെ ഒരാളെ തിരഞ്ഞെടുക്കയാണ് ചെയ്യുന്നത്. 9995252657 ഈ നമ്പരിലേക്ക് FM റേഡിയൊ എന്ന് SMS ചെയ്യു.
എസ്എംഡിഐസി റേഡിയോയിൽ എഫ് എം സ്റ്റേഷൻ ഡിജിറ്റൽ ആയിട്ടാണോ കിട്ടുന്നത് കാരണം സാധാരണ റേഡിയോയിൽ എഫ് എമ്മിന് നോയിസ് കൂടുതലാണ് ഇതിൽ നല്ല ക്ലിയർ ആണ് അത് ശരിയാണോ
അനലോഗ് സിഗ്നൽ ആയിട്ടാണ് കിട്ടുന്നത് ഒരു വ്യത്യാസം അതിൻ്റെ ഓസിലേറ്റർ സെക്ഷൻ ഡിജിറ്റൽ ആയിട്ടാണ് വർക്ക് ചെയ്യുന്നത്.
@@electronicsanywhere3560 മീഡിയം വേവും അതുപോലെ ഡിജിറ്റൽ ആയിട്ടാണോ കിട്ടുന്നത്
Gang capacitor shaft puthiya arivan
🥰
തകളുടെ എല്ലാ വിഡിയോയും kannarude തങ്ങളുടെ വീഡിയോ pdikan pattunnavayane ഇനിയും വീഡിയോ gael പ്രതിച്ചിക്കുന്ന
Thanks for your comments 🙏
പാർട്ട്സുകൾ കിട്ടാനുണ്ടോ എവിടെ കിട്ടും
ഓൺ ലൈനായി വരുത്തകയാണ് ചെയ്യുന്നത് നാട്ടിലെ ഷോപ്പുകളിൽ സ്പെയർ കിട്ടാൻ പാടാണ്.
എനിക് തരാമോ fm bord
9995252657 എന്ന നമ്പരിലെക്ക് FM radio എന്ന് SMS ചെയ്യു🥰
താങ്കളുടെ സ്ഥലം നമ്പറും തരും
9995252657
Chettante number venam😍🥰
9995252657
സൂപ്പർ
❤️❤️🥰
Super video
🥰
🎉❤
🥰❤️❤️
സൂപ്പർ
❤️❤️🥰