വളരെ നല്ല വിവരണം ഇതൊന്നും പഴയ കാലത്തു സ്വന്തം കണ്ടെത്തണം സാദാരണജർക്കു മൾട്ടി മീറ്റർ സിഗനിൽ janarettar ഒന്നും സകൽപ്പിക്കാൻ കാഴ്യിത്ത കാലത്ത് പി എൻ പ്പി ട്രസിസ്റ്റർ ഉപയോഗിച്ച ഒരു sarcut പുഷ്‌പ്പുൽ ട്രാസ്‌ഫോർമേർ സിസ്റ്റം ഒന്ന് വിവരിക്കാമോ നിങ്ങളുടെ ആരാധകൻ അഭിവാദ്യങ്ങൾ
വളരെ feeble ആയിട്ടുള്ള sound ആണ് കേട്ടിരുന്നത് IF re alignment ചെയ്തു നോക്കിയൊരുന്നെങ്കി ൽ clear sound കിട്ടിയേനെ. Band switch അഴിച്ചു ക്ലീൻ ചെയ്യണമെന്നില്ല്യ നല്ല ഒരു switch clening oil ഉപയോഗ്ച്ചാലും മതി. ബാൻഡ് switch നുള്ളിലെ moving conduct file കൊണ്ട് ഉര ക്കുന്നത് ശരി യല്ല അത് വളരെ delicate metel ആണ്.
@@haridas4676 ok thank you. എല്ലാ കേസിലും നമുക്ക് സ്വിച്ച് ക്ലീനിംഗ് ഓയിൽ മാത്രം ബാൻഡ് സ്വിച്ച് ശരിയാക്കാൻ പറ്റില്ല. നല്ല പോലെ തുരുമ്പ് എടുത്തത് ആണെങ്കിൽ അതിലെ ബോൾ ചീത്തയായിരിക്കും അപ്പോൾ അഴിച്ച് ക്ലീൻ ചെയ്താലെ ശരിയാകു. പണ്ട് ആയിരുന്നെങ്കിൽ ബാൻഡ് സ്വിച്ച് കിട്ടുമായിരുന്നു ഇപ്പോൾ കിട്ടില്ല. അത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് ക്ലാവ് പോകാൻ ഇത് തന്നെയാണ് ഏറ്റവും നല്ല രീതിയും.
വളരെ താല്പര്യത്തോടെയാണ് ഞാൻ ഓരോ വീഡിയോയും കാണുന്നത്.
അത് ആരുടെയെങ്കിലും ആയിക്കോട്ടെ വർക്ക് ചെയ്ത് കാണുമ്പോൾ ഭയങ്കര സന്തോഷം!
Thank you 🙏
❤Work അറിയാവുന്നവർക്ക് ഈ സർക്യൂട്ടിലെ തകരാറൊക്കെ നിസ്സാരം. എല്ലാം ശരിയാക്കി പാട്ട് കേട്ടപ്പോൾ സന്തോഷം❤❤❤ Good work sir
Thank you 🙏
കുറെ വർഷങ്ങളായി എന്നിട്ടും ഈ video ഞാൻ ശ്രദ്ധാപൂർവ്വം കണ്ടു അതാണ് electronics.I like it so beautiful ❤
🥰❤️
Thankyou very much for your reply 👍
@jagadeesh1842 ,🥰
Good wrk super ❤❤❤❤❤
Thank you
വളരെ നല്ല വിവരണം ഇതൊന്നും പഴയ കാലത്തു സ്വന്തം കണ്ടെത്തണം സാദാരണജർക്കു മൾട്ടി മീറ്റർ സിഗനിൽ janarettar ഒന്നും സകൽപ്പിക്കാൻ കാഴ്യിത്ത കാലത്ത് പി എൻ പ്പി ട്രസിസ്റ്റർ ഉപയോഗിച്ച ഒരു sarcut പുഷ്‌പ്പുൽ ട്രാസ്‌ഫോർമേർ സിസ്റ്റം ഒന്ന് വിവരിക്കാമോ നിങ്ങളുടെ ആരാധകൻ അഭിവാദ്യങ്ങൾ
തീർച്ചയായും വീഡിയൊ ചെയ്യാം.🥰🙏
Super usefull video thanks
🥰🙏
ബോഡ് കണ്ടപ്പോൾ മനസ്സിൽ ആയി ഇത് നെൽകോ യുടെ രണ്ട് ബാൻറ് ട്രാൻസിസ്റ്റർ റേഡിയോ യുടേതാണെന്ന്.
🥰🥰🙏
The.old
Keltrontwo.band.r.c.cupling.circuit.
👍🥰
വളരെ feeble ആയിട്ടുള്ള sound ആണ് കേട്ടിരുന്നത് IF re alignment ചെയ്തു നോക്കിയൊരുന്നെങ്കി ൽ clear sound കിട്ടിയേനെ. Band switch അഴിച്ചു ക്ലീൻ ചെയ്യണമെന്നില്ല്യ നല്ല ഒരു switch clening oil ഉപയോഗ്ച്ചാലും മതി. ബാൻഡ് switch നുള്ളിലെ moving conduct file കൊണ്ട് ഉര ക്കുന്നത് ശരി യല്ല അത് വളരെ delicate metel ആണ്.
❤️
ബാൻഡ് സ്വിച്ച് വർഷങ്ങൾ പഴക്കം വരുമ്പോൾ ക്ലാവ് പിടിക്കും. സ്വിച്ച് ക്ലീനർ ഉപയോഗിച്ചാലും നല്ല രീതിയിൽ കോൺടാക്ട് കിട്ടില്ല.
Degreasing power ഉള്ള switch cleaning oil ഉപയോഗിച്ചാൽ മതി
@@haridas4676 ok thank you.
എല്ലാ കേസിലും നമുക്ക് സ്വിച്ച് ക്ലീനിംഗ് ഓയിൽ മാത്രം ബാൻഡ് സ്വിച്ച് ശരിയാക്കാൻ പറ്റില്ല. നല്ല പോലെ തുരുമ്പ് എടുത്തത് ആണെങ്കിൽ അതിലെ ബോൾ ചീത്തയായിരിക്കും അപ്പോൾ അഴിച്ച് ക്ലീൻ ചെയ്താലെ ശരിയാകു.
പണ്ട് ആയിരുന്നെങ്കിൽ ബാൻഡ് സ്വിച്ച് കിട്ടുമായിരുന്നു ഇപ്പോൾ കിട്ടില്ല.
അത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് ക്ലാവ് പോകാൻ ഇത് തന്നെയാണ് ഏറ്റവും നല്ല രീതിയും.
Sir yours phone please.
9995252657
Contact nmbr undo sir?
9995252657
Philips roller stereo sheriakkanam contact number taramo
9995252657