- Видео 168
- Просмотров 208 431
electronics anywhere
Индия
Добавлен 22 янв 2021
Electronics Homebrew, Hamradio, New Build, Blacksmith work.
how to make simple MW radio, ആർക്കും എളപ്പം ചെയ്യാവുന്ന റേഡിയൊ. ഡയോഡ് ഉപയോഗിക്കാത്ത റേഡിയൊ.
how to make simple MW radio, ആർക്കും എളപ്പം ചെയ്യാവുന്ന റേഡിയൊ. ഡയോഡ് ഉപയോഗിക്കാത്ത റേഡിയൊ.
ഇലക്ട്രോണിക്സ് അറിയാത്തവർക്കും എളുപ്പം ചെയ്യാവുന്ന റേഡിയൊ.
ഇലട്രോണിക്സ് ഹോബിയാക്കിയവർ തീർച്ചയായും ചെയ്ത് നോക്കേണ്ട സർക്ക്യൂട്ട്.
ആൻ്റിന കോയിൽ ചെയ്യുന്നതിൻ്റെ ലിങ്ക് താഴെ.
ruclips.net/video/GSsxUjSUi98/видео.htmlsi=iPJt81ur4lAfwEhk.
ruclips.net/video/NrvG0vmkh8I/видео.htmlsi=2srZq1Dsm07UjIsT

Просмотров: 1 464
Видео
FM radio ഉണ്ടാക്കാൻ പഠിക്കാം.Fm radio repairing.
Просмотров 1,2 тыс.21 день назад
FM radio ഉണ്ടാക്കാൻ പഠിക്കാം.Fm radio repairing. റിപ്പയർ ചെയ്ത FM ബോർഡ് നിങ്ങൾക്കുള്ളതാണ്. അതിന് നിങ്ങൾ വീഡിയൊ മുഴുവനായി കണ്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായം എഴുതുക അതിന് ശേഷം 9995252657 എന്ന നമ്പരിലേക്ക് FM radio എന്ന് SMS ചെയ്യുക. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന വ്യക്തിക്ക് ബോർഡ് അയച്ച് തരുന്നതാണ്. Electronics anywhere 🥰
FM Radio വളരെ എളുപ്പം ശരിയാക്കാം.എഫ്എം റേഡിയോ fm radio can be fixed at home.
Просмотров 1,6 тыс.21 день назад
FM Radio വളരെ എളുപ്പം ശരിയാക്കാം. fm radio can be fixed at home. ഈ ബോർഡ് നിങ്ങളിൽ ഒരാൾക്ക് ഉള്ളതാണ് അതും ഫ്രീയായി. പ്രിയപ്പെട്ട സുഹൃത്തുക്കളെ അതിനായി നിങ്ങൾ വീഡിയൊ ആദ്യവസാനം വരെ കണ്ട് കമൻ്റ് ബോക്ക്സിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ആദ്യത്തെ 100 പേരിൽ നിന്ന് ഒരാളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത് 'ആഭാഗ്യവാന് അയച്ചു തരുന്നതാണ്. 9995252657 എന്ന നമ്പരിലേക്ക് FM Radio എന്ന് SMS ചെയ്യുക. Electronics any...
panasonic degital radio RF b45 repairing.
Просмотров 63221 день назад
panasonic degital radio RF b45 repairing. നമുക്ക് ഡിജിറ്റൽ റേഡിയൊ സർവ്വീസ് ചെയ്യാം.
FM റേഡിയൊ , റിപ്പയറിംഗ് പഠിക്കാം.
Просмотров 1,7 тыс.21 день назад
FM radio repair. റേഡിയൊ കണക്ഷൻ കൊടുക്കുന്ന രീതി. FM റേഡിയൊ റിപ്പയർ ചെയ്യാൻ വളരെ എളുപ്പം.
റേഡിയൊ ഏതും ആയിക്കോട്ടെ നമുക്ക് നിഷ്പ്രയാസം ശരിയാക്കാം ഇതൊക്കെ ഒന്നു ചെയ്താൽ മതി.
Просмотров 1,5 тыс.Месяц назад
റേഡിയൊ ഏതും ആയിക്കോട്ടെ നമുക്ക് നിഷ്പ്രയാസം ശരിയാക്കാം ഇതൊക്കെ ഒന്നു ചെയ്താൽ മതി. റേഡിയൊ ശരിയാക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കണം.
Philips Prince radio repairing, റേഡിയൊ റിപ്പയറിംഗ് വിശദമായി.
Просмотров 975Месяц назад
Philips Prince radio repairing, റേഡിയൊ റിപ്പയറിംഗ് വിശദമായി. റേഡിയൊ റിപ്പയർ ചെയ്യുമ്പോൾ കംപോണൻ്റുകൾ പ്രത്യേകം ശ്രദ്ധിക്കണം
റേഡിയൊ റിപ്പയറിംഗ് വിരൽ തുമ്പിൽ .tea5570 റേഡിയൊ .
Просмотров 957Месяц назад
റേഡിയൊ റിപ്പയറിംഗ് വിരൽ തുമ്പിൽ .tea5570 റേഡിയൊ . റേഡിയൊ റിപ്പയറിംഗിനുള്ള എളുപ്പവഴി. പാടാത്ത റേഡിയൊ പാടിക്കാം. പഴയ റേഡിയൊ ബോർഡ് ഒന്നും കളയേണ്ട.
radio repairing,ic റേഡിയോയിൽ iFT പോയാൽ എങ്ങനെ അറിയാം.
Просмотров 1,1 тыс.Месяц назад
radio repairing,ic റേഡിയോയിൽ iFT പോയാൽ എങ്ങനെ അറിയാം. ഏത് റേഡിയോയും നമുക്ക് നിഷ്പ്രയാസം ശരിയാക്കാം. ആദ്യം മുതൽ അവസാനം വരെ കാണുക.
No matter how old the radio is, it can be fixed.Just understand this. എത് റേഡിയോയും ശരിയാക്കാം.
Просмотров 1,4 тыс.Месяц назад
No matter how old the radio is, it can be fixed.Just understand this. എത് റേഡിയോയും ശരിയാക്കാം. എത്ര പഴക്കം ചെന്ന റേഡിയോയും ശരിയാക്കാം.
ജാംബുവാൻ്റെ കാലത്തെ റേഡിയൊ എങ്ങനെ എളുപ്പം ശരിയാക്കാം. ട്രിമ്മർ കപ്പാസിറ്റർ ഇല്ലാത്ത റേഡിയൊ.
Просмотров 2,6 тыс.Месяц назад
ജാംബുവാൻ്റെ കാലത്തെ റേഡിയൊ എങ്ങനെ എളുപ്പം ശരിയാക്കാം. ട്രിമ്മർ കപ്പാസിറ്റർ ഇല്ലാത്ത റേഡിയൊ.
panasonic radio repairing, ഇനി ആർക്കും റേഡിയൊ റിപ്പയർ ചെയ്യാം.
Просмотров 2,5 тыс.2 месяца назад
panasonic radio repairing, ഇനി ആർക്കും റേഡിയൊ റിപ്പയർ ചെയ്യാം.
how to repair Philips Prince radio, how to repair band switch,
Просмотров 2,5 тыс.2 месяца назад
how to repair Philips Prince radio, how to repair band switch,
How to repair dead APARNA radio, step by step .
Просмотров 2,6 тыс.2 месяца назад
How to repair dead APARNA radio, step by step .
Philips radio, വർക്ക് ആകാത്ത വർഷങ്ങൾ പഴക്കമുള്ള ഫിലിപ്പ്സിൻ്റെ റേഡിയൊ . അതിൽ FM ബോർഡ് പിടിപ്പിച്ചാലൊ
Просмотров 3,2 тыс.2 месяца назад
Philips radio, വർക്ക് ആകാത്ത വർഷങ്ങൾ പഴക്കമുള്ള ഫിലിപ്പ്സിൻ്റെ റേഡിയൊ . അതിൽ FM ബോർഡ് പിടിപ്പിച്ചാലൊ
MW റേഡിയോക്ക് വേണ്ടി ബോട്ടിൽ ആൻ്റിന ഫെറൈറ്റ് റോഡും ആൻ്റിന കോയിലും ഇനി റേഡിയൊ കേൾക്കാൻ വേണ്ട.
Просмотров 5863 месяца назад
MW റേഡിയോക്ക് വേണ്ടി ബോട്ടിൽ ആൻ്റിന ഫെറൈറ്റ് റോഡും ആൻ്റിന കോയിലും ഇനി റേഡിയൊ കേൾക്കാൻ വേണ്ട.
MW റേഡിയോക്ക് വേണ്ടി ബോട്ടിൽ ആൻ്റിന . മലയാളത്തിൽ ആദ്യമായി.
Просмотров 9953 месяца назад
MW റേഡിയോക്ക് വേണ്ടി ബോട്ടിൽ ആൻ്റിന . മലയാളത്തിൽ ആദ്യമായി.
Philips jawan , വർക്ക് ചെയ്യാത്ത റേഡിയൊ ആണൊ പേടിക്കേണ്ട 'ഈ വീഡിയൊ ഒന്നു കണ്ടു നോക്കു.
Просмотров 1,6 тыс.3 месяца назад
Philips jawan , വർക്ക് ചെയ്യാത്ത റേഡിയൊ ആണൊ പേടിക്കേണ്ട 'ഈ വീഡിയൊ ഒന്നു കണ്ടു നോക്കു.
റേഡിയൊ റിപ്പയർ ചെയ്യാൻ പഠിക്കാം. സിംപിൾ ആയി. ഇത്രയും അറിവുകൾ എങ്ങു നിന്നും കിട്ടില്ല ഉറപ്പ്. part 2
Просмотров 1,7 тыс.3 месяца назад
റേഡിയൊ റിപ്പയർ ചെയ്യാൻ പഠിക്കാം. സിംപിൾ ആയി. ഇത്രയും അറിവുകൾ എങ്ങു നിന്നും കിട്ടില്ല ഉറപ്പ്. part 2
റേഡിയൊ റിപ്പയർ ചെയ്യാൻ പഠിക്കാം. സിംപിൾ ആയി. ഇത്രയും അറിവുകൾ എങ്ങു നിന്നും കിട്ടില്ല ഉറപ്പ്.part 1
Просмотров 3,1 тыс.3 месяца назад
റേഡിയൊ റിപ്പയർ ചെയ്യാൻ പഠിക്കാം. സിംപിൾ ആയി. ഇത്രയും അറിവുകൾ എങ്ങു നിന്നും കിട്ടില്ല ഉറപ്പ്.part 1
സോണി vintage radio, repairing, how to repair sony 3 band tr840d radio.
Просмотров 7653 месяца назад
സോണി vintage radio, repairing, how to repair sony 3 band tr840d radio.
റേഡിയൊ, ആരും പറയരുത് ശരിയാക്കാൻ അറിയില്ലെന്ന്. Philips radio.how to repair radio.
Просмотров 1,9 тыс.3 месяца назад
റേഡിയൊ, ആരും പറയരുത് ശരിയാക്കാൻ അറിയില്ലെന്ന്. Philips radio.how to repair radio.
how to repair SMD fm, AM radio . FM , AM SMDറേഡിയൊ എങ്ങനെ ശരിയാക്കാം.
Просмотров 2,4 тыс.3 месяца назад
how to repair SMD fm, AM radio . FM , AM SMDറേഡിയൊ എങ്ങനെ ശരിയാക്കാം.
mw ഇനി നിങ്ങൾക്കും സ്വന്തമായി നിർമ്മിക്കാം. how to make mw antenna coil at home.
Просмотров 3,5 тыс.3 месяца назад
mw ഇനി നിങ്ങൾക്കും സ്വന്തമായി നിർമ്മിക്കാം. how to make mw antenna coil at home.
ഇത്ര എളുപ്പമായിരുന്നൊ 5 ബാൻഡ് റേഡിയൊ ശരിയാക്കാൻ.how to repair fm radio .
Просмотров 1 тыс.4 месяца назад
ഇത്ര എളുപ്പമായിരുന്നൊ 5 ബാൻഡ് റേഡിയൊ ശരിയാക്കാൻ.how to repair fm radio .
റേഡിയൊ വളരെ എളുപ്പം ശരിയാക്കാം.how to repair Philips radio.
Просмотров 1,9 тыс.4 месяца назад
റേഡിയൊ വളരെ എളുപ്പം ശരിയാക്കാം.how to repair Philips radio.
റേഡിയൊ റിപ്പയർ ചെയ്യേണ്ട ശരിയായ രീതി.how to repair Philips radio. റേഡിയൊ ആർക്കും ശരിയാക്കാം.
Просмотров 6 тыс.4 месяца назад
റേഡിയൊ റിപ്പയർ ചെയ്യേണ്ട ശരിയായ രീതി.how to repair Philips radio. റേഡിയൊ ആർക്കും ശരിയാക്കാം.
ഇലക്ട്രോണിക്സ് പഠിക്കാം. LED റണ്ണിംഗ് ലൈറ്റിന്റെ പ്രവർത്തനം മനസ്സിലാക്കാം. മൾട്ടി വൈബ്രേറ്റർ
Просмотров 3568 месяцев назад
ഇലക്ട്രോണിക്സ് പഠിക്കാം. LED റണ്ണിംഗ് ലൈറ്റിന്റെ പ്രവർത്തനം മനസ്സിലാക്കാം. മൾട്ടി വൈബ്രേറ്റർ
how to repair transistor radio, for electronics beginners. ഇലക്ട്രോണിക്സ് പഠിക്കേണ്ട യഥാർത്ഥ രീതി.
Просмотров 2,2 тыс.8 месяцев назад
how to repair transistor radio, for electronics beginners. ഇലക്ട്രോണിക്സ് പഠിക്കേണ്ട യഥാർത്ഥ രീതി.
Njan 5 classil padikumbo indaki OA 79 Diode vechittu arial earth mathram koduthittu cheviyil vechu kelkarunnu. Pinne 128 Transistor koduthu speakil loud aki 😍😍 nostu🥺😥🥰🥰🥰🙏
💞🥰
Chettante number venam😍🥰
9995252657
👌👍👍👍
💞🥰
പഴയകാല വാൽവു റേഡിയോയുടെ Circuit കിട്ടാനുണ്ടോ? അതായത് EZ80- , EL84 ECH ഇങ്ങനെയുള്ള സീരിസിലുള്ള വാൽവുകൾ എൻ്റെ കൈവശം ഉണ്ടായിരുന്നു. അതിനു ചേരുന്ന Circuit ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുന്നു. കൈവശം ഉണ്ടെങ്കിൽ ഒരു Copy തരപ്പെടുത്തി തരാമോ?
9995252657ഇത് വാട്ട്സാപ്പ് നമ്പർ ആണ്.
Antina Coil ൻ്റെ വലിയ ചുറ്റുകളുടെ ഒരു End gang ൻ്റെ ഒരു Pin ലും ചെറിയ ചുറ്റുകളുടെ ഒരു End ഉം gang ൻ്റെ Earth pin ൽകൊടുക്കുക മറ്റേ അറ്റം TransisterBase ൽ Capsister ഇട്ട് കൊടുക്കുന്നു. ശരിയല്ലേ? തെറ്റാണെങ്കിൽ തിരുത്തി ഉത്തരം തരുമല്ലോ?
അതെ.
വളരെ നല്ല വിഡിയോ ആണ് നേരിട്ട് വിളിച്ചാലും എല്ലാ സംശയങ്ങൾക്കും ക്ഷമയോടെ മറുപടി തരാറുണ്ട് Thanks
🥰🙏
V. Good..🎉🎉🎉🎉
🥰🙏
❤super My dear friend
🥰❤️
മേൽവിലാസം,,,,അയച്ചുതരുമോ,,,,,പോസ്ററാഫീസ്,,,,വഴി,, അയച്ചു തന്നാൽ,,മതിയോ,,,,
9995252657ഇതാണ് വാട്ട്സാപ്പ് നമ്പർ
ചേട്ടാ,,എന്റേ,, കൈയിൽ,,,നാല്,,ബാന്റ്,,,വർക്ക്,,,ചെയ്യാത്ത,, റേഡിയോ ഉണ്ട്,,,അത്,,,ശരിയാക്കിതരുമോ,,,,,എന്റേസ്ഥലം,,, കോഴിക്കോട് വടകര,,,,
9995252657 വാട്ട്സാപ്പ് നമ്പർ
Engane ആണ് gang capacitor change ചെയ്യുക ? ഒരു വീഡിയോ ചെയ്യാമോ?
തീർച്ചയായും ഒരു വീഡിയൊ ചെയ്യാം .
👍👍👍👍👍
🥰🙏
❤❤❤❤❤🎉
🥰🙏
❤❤
🥰🙏
👍👍 vu3 rfn
🥰🙏
എനിക്ക് ഈ ബോർഡ് കിട്ടിയാൽ നന്നായിരുന്നു, അല്ലെങ്കിൽ c o d ചെയ്യാം.
നറുക്കെടു പ്പിലൂടെ ഒരാളെ തിരഞ്ഞെടുക്കയാണ് ചെയ്യുന്നത്. 9995252657 ഈ നമ്പരിലേക്ക് FM റേഡിയൊ എന്ന് SMS ചെയ്യു.
പാനാസോണിക് റേഡിയോയിൽ ക്യാസെറ്റ് പ്ലെയറും കൂട്ടിയുള്ളതാണ് എ എം ബാൻഡിൽ സ്റ്റേഷൻ കിട്ടുമ്പോൾ എഫ് എമ്മിന്റെ എര്പ് പോലെ കേൾക്കുന്നുണ്ട് അതെന്താ അങ്ങനെ വരുന്നേ ഐ എഫ് ടി തിരിച്ചാൽ അത് മാറുമോ അതോ കമ്പനിക്കാരൻ അങ്ങനെ സെറ്റ് ചെയ്തു വെച്ചിരിക്കുന്നത് ആണോ എന്നാൽ ഫിലിപ്സ് റേഡിയോയിൽ മീഡിയം വേവ് നല്ല ക്ലിയർ ആണ് ഇതു ഫോറിൻ സെറ്റ് ആണ് പാനാസോണിക് ഒന്നു പറഞ്ഞുതരാമോ
കൃതമായി പരിശോധിച്ചെങ്കിലെ പറയാൻ കഴിയു.
ആന്റിനാ കൊയിൽ അലൈൻമെന്റ് ശരിയാക്കി നോക്കൂ
nice
🥰🙏
❤ കുഞ്ഞൻ റേഡിയോയുടെ നിർമ്മാണം കൗതുകത്തോടെ കണ്ടു. ❤❤❤❤ കൊള്ളാട്ടോ
Thank you 🥰
ചേട്ട നിങ്ങളുടെ നമ്പർ തരാമോ ഒരു റേഡിയോ ശരിയാക്കണമായിരുന്നു
9995252657
വളരെ ഉപകാരപ്രദം ❤
🥰🙏
എന്തുകൊണ്ടും വ്യത്യസ്തമായ ചാനൽ ❤👍👍👍
Thank you for your comments
വീഡിയോ നന്നായിരുന്നു സൂപ്പർ ചേട്ടാ..❤❤❤❤❤
🥰🙏
Thanks for sharing ❤
🥰🙏
കുറച്ചുകൂടി വ്യക്തമാക്കാമായിരുന്നു. കുറച്ചു . വലിയ ഒറ്റ PCB തയ്യാറാക്കിയിരുന്നെങ്കിൽ കുറച്ചുകൂടി വ്യക്തമായിരുന്നു. IFTകൾ വേണ്ടേ? ചെറിയ speaker കൊടുക്കരുതായിരുന്നോ? 2 Band ആക്കിയാൽ കുറച്ചുകൂടി നല്ലതായിരുന്നു.
ഇതിന് IFT ആവശ്യമില്ല. ഡയോഡും വേണ്ട സ്പീക്കർ വർക്ക് ചെയ്യാൻ പ്രത്യേകം ആംപ്ലിഫയർ വേണം. എഡിറ്റ് ചെയ്തപ്പോൾ പറ്റിയ പിഴവാണ്. ഇനിയുള്ള വീഡിയൊ കൂടുതൽ വ്യക്തമാക്കാം.
പേപ്പറിലെ ഉറുമ്പിനെ കണ്ടു ഡിസ്പ്ലേമേ ഊതിയ ഞാൻ 😄
🥰🤩🙏
Transistor moonnum bc547 aano
അതെ bc547 ആണ്.
Simple but powerful 👍👍👍 ഒരു fm റേഡിയോയുടെ നിർമ്മാണ വീഡിയോ കൂടി പ്രതീക്ഷിക്കുന്നു 🙏(1619 ic, അല്ലെങ്കിൽ മാർകെറ്റിൽ എളുപ്പം കിട്ടാവുന്ന ഒരു ic വെച്ച് ഉള്ളതായാലും മതി.)
തീർച്ചയായും ഉടനെ ചെയ്യാം.🥰
@@electronicsanywhere3560 താങ്ക്സ് സർ 🙏
@babysebastian7405 🥰🙏
❤❤❤❤❤🎉
Super 👍👍
🥰🙏
Good work ❤👍
🥰🙏
Bro Aircraft Band Receiver nirmmikavo?
അതൊക്കെ നിയമവിരുദ്ധമായ കാര്യങ്ങളാണ്.
Jailil pokan ulla vayi paranju kodukkukayano
Nomber tharamo
@@tharanginielectronics8103 ആരുടെയാണ്.
😊❤
🥰🙏
Hello bro this is good video🎉🎉
🥰🙏
Nice video
🥰🙏
ചേട്ടാ റേഡിയോ ift, oscillator കോയിൽ testing വീഡിയോ ഇടാവോ
ചെയ്യാം.
ഓരോ റേഡിയോക്കും ജീവൻ വയ്ക്കുമ്പോൾ കിട്ടുന്ന സന്തോഷം ഒന്നു വേറെ തന്നെ🎉
🥰🙏
👏👏👏
❤️🥰
ഫുൾവിഡിയോ എന്നുവരും ❤
രണ്ട് ദിവസത്തിനുള്ളിൽ വീഡിയൊ അപ്ലോഡ് ചെയ്യും.
👍 നന്നായിരിക്കന്നു ഫുൾ വീഡിയോ ക്കായി കാത്തിരിക്കുന്നു.
🥰❤️
👍👍👍
🥰🙏
👌👌❤️❤️
🥰🙏
👍👍👍👍
🥰🙏
Great work 👍👍
🥰🙏
ചേട്ടന്റെ അവതരണം അടിപൊളി സൂപ്പർ എനിക്കിഷ്ട്ടായി
❤️🥰
Suer guaid instructions
🥰❤️
കുറെ വർഷങ്ങളായി എന്നിട്ടും ഈ video ഞാൻ ശ്രദ്ധാപൂർവ്വം കണ്ടു അതാണ് electronics.I like it so beautiful ❤
🥰❤️
Thankyou very much for your reply 👍
@jagadeesh1842 ,🥰
Super very useful
🥰❤️
ഡിജിറ്റൽ റിപ്പേർ ചെയ്യാൻ പറ്റുമോ 😮
പറ്റും🥰
Good work chetta kollaam❤
❤️🥰
Super informative chetta. ❤
🥰❤️