ഞാന്‍ ഇടുക്കിയിലെ പല സ്ഥലങ്ങളില്‍ പോയിട്ടുണ്ടെങ്കിലും ഇത്രയും മനോഹരമായ ഈ സ്ഥലത്തേപ്പറ്റി ഇപ്പോഴാണറിയുന്നത്. 14:38 ഒരു രക്ഷയുമില്ല..... സിനിമയുടെ ലൊക്കേഷനുകളായ സ്ഥലങ്ങളെപ്പറ്റിയുള്ള വിവരണവും, ചേട്ടന്‍റെ അവതരണ ശൈലിയും സൂപ്പര്‍, അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു, കാരണം കണ്ടത് മനോഹരം കാണാത്തത് അതിമനോഹരം എന്നാണല്ലോ..
ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത് എനിക്ക് ഏറെ ഇഷ്ടപ്പട്ടു പ്രത്യേകിച്ച് താങ്കളുടെ സംസാര രീതി. ചെയ്യേണ്ടതെല്ലാം ഞാൻ ചെയ്തിട്ടുണ്ട് ഇനി എന്നും കൂടെ ഉണ്ടാവും.. ഈ ഒരു എപ്പിസോഡ് വളരെ വളരെ ഇഷ്ടപ്പെട്ടു. മറ്റ് എപ്പിസോഡുകൾ കണ്ടുതുടങ്ങും...
ഇത്തരത്തിലാണ് ഞാനും യാത്ര ചെയ്യാനാഗ്രഹിക്കുന്നതു... ഒറ്റയ്ക്ക്... തോന്നുന്നിടത്തേക്കു... സമയത്തിന്റെ limit ഇല്ലാതെ...എല്ലാം മറന്ന് പ്രകൃതിയുടെ മടിത്തട്ടിലേക്ക്... Thank u bro for inspiration... u r great !!!!
ഇടുക്കി,, ഓരോ പുൽനാമ്പിലും പ്രകൃതിയുടെ കുളിർമഞ്ഞേറ്റു കിടക്കുന്ന കേരളത്തിന്റെ സുന്ദരി 12:16 ശബരി ചേട്ടാ ഈ പറഞ്ഞത് എന്റെ ഒരാഗ്രഹമാണ് ചേട്ടന് ഇതൊക്കെ സാധിക്കുന്നതിൽ ഒരു തെല്ലസൂയയോടെയും അതിലേറെ സന്തോഷത്തോടെയും wish you all the best by ഒരു തൃശ്ശൂക്കാരൻ
ചേട്ടനോട് ശെരിക്കും അസൂയ ആണ് 🙄 ഒറ്റക്കുള്ള ഈ യാത്ര കാണുമ്പോൾ... ചെറിയ ചെറിയ കാഴ്ചകളിലെ വലിയ സൗന്ദര്യം ആണ് ചേട്ടന്റെ വിഡിയോ യുടെ പ്രേത്യേക 👏കോടാമൂടിക്കിടക്കുന്ന മലനിരകൾ.... എത്ര കണ്ടാലും മടുക്കില്ല.... 😍😍😍😍😍😍
I am one among the first to see it. This day is our 25th wedding anniversary too. If not Covid time we would be at that place. Now enjoying the virtual tour. Thank you.
നല്ല Vlogg. ..ഷബരി ചേട്ടന്റെ സംസാര വും അവതരണ ശൈലിയും ഒരുപാടു ഇഷ്ടമാണ്...😘 😘 😘 Shabari Tha Traveller ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ.... ഒരു പ്രകൃതി സ്നേഹി.... Jamsheed Malappuram
ഈ റൂട്ടിൽ 2 പ്രാവശ്യം യാത്ര ചെയ്തിട്ടുണ്ട്, അപ്പോൾ ശ്രദ്ധിക്കാത്ത പല കാര്യങ്ങളും താങ്കളുടെ വീഡിയോ കണ്ടപ്പോൾ മനസിലാക്കാൻ കഴിഞ്ഞു. വീഡിയോ ക്വാളിറ്റി, വിശദീകരണം എല്ലാം വളരെ നല്ലതാണ്.
I'm from Chennai. Nowadays, I started waiting for your videos every week. Thank you for your efforts to show so many wonderful unknown places. Please continue!
Sabari Chetta ...poli video 😍😍 മനസ്സിന് സന്തോഷം തരുന്ന ഇതുപോലെയുള്ള പ്രകൃതിയും വീഡിയോസും ആണ്... മനസ്സിനെ ഒത്തിരി ഒത്തിരി സമാധാനം ഉണ്ടാക്കി തരുന്നു.. ഇങ്ങനെയൊക്കെ എടുക്കുന്ന ശബരി ചേട്ടനെ ആണ്...Big Thankz...♥️♥️
ചേട്ടാ.. സൺഡേ ഇവിടെ പോയി ഒന്നും പറയാനില്ല കിടു ഫീൽ മഴ... കോട .. കിടു തണുപ്പ് .. Thanks a lot for the exploring the unexplored .. From a Hard Core Follower
ശബരിയുടെ ഓരോ യാത്രകളും ഒന്നിൽ നിന്നും മികച്ചതാണ് പ്രകൃതിയെ ഇത്രയേറെ തൊട്ടറിഞ്ഞ ഒരു വ്യക്തി വേറെ ഉണ്ടാവില്ല ഇനിയും ഒത്തിരി നല്ല യാത്രകൾക്കായി കാത്തിരിക്കുന്നു നല്ലത് മാത്രം വരുത്തട്ടെ all the best keep going
എനിക്ക് ചേട്ടൻ്റെ വീഡിയോസ് ഓക്കെ വളരെയധികം ഇഷ്ടമാണ് ഞാൻ പോക്കാൻ ആഗ്രഹിക്കുന്ന വിധത്തിൽ ഉള്ള കാഴ്ചകൾ ചേട്ടൻ്റെ വിഡിയോകിലൂടെ കാണുമ്പോൾ മനസ്സിന് വളരെയധികം സന്തേഷം ഉണ്ട്❤️❤️❤️❤️
അഷ്റഫ് exel ,ശബരി ചേട്ടൻ ഇവരുടെ ചാനലിലാണ് അടിപൊളി വിഷ്വൽസ് ഞാൻ കണ്ടത് ക്യാമറ വർക് സൂപ്പർ കോവിടെല്ലാം മാറി എല്ലാവർക്കും നല്ല യാത്രകൾ പോകാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു
ശബരി ചേട്ടാ കക്കയം ഡാം ഉരക്കുഴി വെള്ളച്ചാട്ടം കരിയാതുംപാറ ജാനകിക്കാട് അവിടം വരെ വരണം കൊറോണ കഴിഞ്ഞിട്ട് വാ ഞാൻ നാട്ടിൽ ഉള്ള സമയത്തു വിളിക്കാം ലൈവ് കുക്കിംഗ് ചെയ്യാം
ഒത്തിരി ഓർമകളിലേക്ക് എന്നെ കൊണ്ട് പോയി... ഈ മലയുടെ നേരെ ഒപോസിറ്റ് കാണുന്ന Kudayathur മലയുടെ adivarathanu എന്റെ അമ്മ veedu. കുറെ പോയിട്ടുണ്ട് ivide. ദുബൈയിൽ ഇരുന്നു ഇതു കാണുമ്പോൾ.. താങ്ക് യു bro.
onnum parayan kittunnilla.... enjoyed a lot sabari chetta... and inspired... highlights are jamesettan parppuvada, s valav, and ur way of travelling,,,
Sabari chetta jan adyamayi chettante video kannunne, e pullikkanam ente nadanu, James chettante kadayude thottaduth, Ente nadu chettan nannai avatharipichu, valiya santhoshamayi video kandapol
ഇതൊക്കെ ഞങ്ങൾ പ്രവാസികൾക്ക് കാണുമ്പോൾ എങ്ങനെയെങ്കിലും നാട്ടിൽ വരാൻ തോന്നുന്നു.... അഭിനന്ദനങ്ങൾ 🙏ശബരി..... അടുത്ത നല്ലൊരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു....
ഒരു യാത്ര പോയിട്ടു 6 മാസം കഴിഞ്ഞു. ഈ വീഡിയോ കാണുമ്പോൾ ഒരു ആശ്വാസം 😍😍😍
💯💯
പക്ഷെ കൊച്ചിയിൽ തേരാ പാര പൊളിക്കുവല്ലെ ,സമയം കിട്ടുമ്പൊ കാണാറുണ്ട്. എന്തായാലും ഷെറിനെ കാരണം കുറച്ചു പേർ സൈക്കിൾ ചവിട്ടാൻ തുടങ്ങി. Ok all the best..
@@SabariTheTraveller 😁😁🤩
അധിക പെരും 6മാസം ആയിട്ടുണ്ടാകും
മനോജിനെയും കൊണ്ട് ഒന്ന് പോയി നോക്ക് ബ്രോ...😊
സൂപ്പർ 👌👌👌👌👌👌👌👌
ഞാന്‍ ഇടുക്കിയിലെ പല സ്ഥലങ്ങളില്‍ പോയിട്ടുണ്ടെങ്കിലും ഇത്രയും മനോഹരമായ ഈ സ്ഥലത്തേപ്പറ്റി ഇപ്പോഴാണറിയുന്നത്. 14:38 ഒരു രക്ഷയുമില്ല..... സിനിമയുടെ ലൊക്കേഷനുകളായ സ്ഥലങ്ങളെപ്പറ്റിയുള്ള വിവരണവും, ചേട്ടന്‍റെ അവതരണ ശൈലിയും സൂപ്പര്‍, അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു, കാരണം കണ്ടത് മനോഹരം കാണാത്തത് അതിമനോഹരം എന്നാണല്ലോ..
വളരെ സന്തൊഷം
ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത് എനിക്ക് ഏറെ ഇഷ്ടപ്പട്ടു പ്രത്യേകിച്ച് താങ്കളുടെ സംസാര രീതി. ചെയ്യേണ്ടതെല്ലാം ഞാൻ ചെയ്തിട്ടുണ്ട് ഇനി എന്നും കൂടെ ഉണ്ടാവും.. ഈ ഒരു എപ്പിസോഡ് വളരെ വളരെ ഇഷ്ടപ്പെട്ടു. മറ്റ് എപ്പിസോഡുകൾ കണ്ടുതുടങ്ങും...
Thank you. Keep in touch. എല്ലാ വീഡിയൊയും കാണും എന്ന് വിശ്വസിക്കുന്നു.
ഇത്തരത്തിലാണ് ഞാനും യാത്ര ചെയ്യാനാഗ്രഹിക്കുന്നതു... ഒറ്റയ്ക്ക്... തോന്നുന്നിടത്തേക്കു... സമയത്തിന്റെ limit ഇല്ലാതെ...എല്ലാം മറന്ന് പ്രകൃതിയുടെ മടിത്തട്ടിലേക്ക്...
Thank u bro for inspiration... u r great !!!!
Thank you
കൊതിപ്പിച്ചു കൊല്ലു ആണല്ലോ..ശരിക്കും ഒരു യാത്ര പോയ ഫീൽ 😍😍👍🤝
Thank you dear
പതിവ് പോലെ...പൊളി സാനം💖💖💖
ഇപ്പൊ ഇതൊക്കെ കാണുമ്പോൾ ഒരു സന്തോഷം..
Thank you
Njan 2 pravishyam poyitha
Oru kollam poyappo aduthe kollam avdekk povathe irikkan pattiyila athrayum super 😍😍👌👌👌
Thank you
യാത്രകൾ ശരിക്കും പോകേണ്ടത് മഴക്കാലത്താണ് എന്നാലേ ആ സ്ഥലങ്ങളുടെ ഭംഗി കിട്ടൂ . ശ്രദ്ധിച്ചു പോകണം എന്ന് മാത്രം
Thank you
Yes
Sabari chetta njan nammuda jamesettana kandu video upload cheytha kariyam najan james ettanod parnju
Ok thank you. Onnu number kittuvanenkil tharane. 7736688424.this is my number
Ok
Video quality super
സപ്പോർട്ട് പ്ലീസ്
കിടിലൻ സ്ഥലം ❤ സൂപ്പർ വീഡിയോ ❤
One thing I like about you that you remember people after so many years.. and you introduce them on your vlog
Thank you
ഇടുക്കി,, ഓരോ പുൽനാമ്പിലും പ്രകൃതിയുടെ കുളിർമഞ്ഞേറ്റു കിടക്കുന്ന കേരളത്തിന്റെ സുന്ദരി
12:16 ശബരി ചേട്ടാ ഈ പറഞ്ഞത് എന്റെ ഒരാഗ്രഹമാണ് ചേട്ടന് ഇതൊക്കെ സാധിക്കുന്നതിൽ ഒരു തെല്ലസൂയയോടെയും അതിലേറെ സന്തോഷത്തോടെയും wish you all the best by ഒരു തൃശ്ശൂക്കാരൻ
Thank you shahul
ആ റോഡ് സൈഡ് കാടു വെട്ടുന്നുണ്ടായത് എന്റെ കൂടെ സൗദിയിൽ അടുത്തുണ്ടായ ഒരു ഇക്കയാണ് സുബൈർക്കാ കുറെ കാലങ്ങൾക്ക് ശേഷം കാണുകയാ മൂപ്പരെ
എന്തായാലും ഉഷാറായി 🤩
Thank you so much for your comment
ശരിക്കും മഞ്ഞു വന്നു മനസ്സ് നിറന്നു 🥰
Thank you
You are the best travel vlogger that i really like. Though I am a Tamilan, i like your speech very much. Keep rock.
Thank you so much for your support . Really I am missing Tamil Nadu ....
ചേട്ടനോട് ശെരിക്കും അസൂയ ആണ് 🙄
ഒറ്റക്കുള്ള ഈ യാത്ര കാണുമ്പോൾ...
ചെറിയ ചെറിയ കാഴ്ചകളിലെ വലിയ സൗന്ദര്യം ആണ് ചേട്ടന്റെ വിഡിയോ യുടെ പ്രേത്യേക 👏കോടാമൂടിക്കിടക്കുന്ന മലനിരകൾ.... എത്ര കണ്ടാലും മടുക്കില്ല.... 😍😍😍😍😍😍
Thank you
I am one among the first to see it. This day is our 25th wedding anniversary too. If not Covid time we would be at that place. Now enjoying the virtual tour. Thank you.
Happy wedding anniversary 🎉❣️
വളരെ മനോഹാരമായിട്ടാണ് ചേട്ടന്‍ ഞങ്ങളിലെക് പ്രകൃതിയുടെ മനോഹാരിത എതികുന്നത് ശരിക്കും ചേട്ടന്‍ പറഞ്ഞപോലെ മാനസ് മഞ്ഞു കൊണ്ട് നിറഞ്ഞു.
Thank you
என்ன ஒரு காலநிலை🌲🌲🌲 அடி போலி சேட்ட... Waiting for next episode 👏👏
Thank you
കൊതിപ്പിക്കല്ലേ ചെങ്ങായി ......കിടിലൻ ആയിട്ടുണ്ട് ....മരുഭൂമിയിലെ ചൂടിൽ ഇതുപോലുള്ള വീഡിയോസ് കാണുമ്പോൾ മനസ്സിൽ വല്ലാത്ത കുളിരു ........
Thank you
കുന്നും മലയും കാടും ആണ് സാറേ ഇങ്ങേരുടെ മെയിൻ 😊👍
സപ്പോർട്ട് പ്ലീസ്
ശരിയാണ്.
Super vedio pinne kodamanjum
നല്ല Vlogg.
..ഷബരി ചേട്ടന്റെ സംസാര വും അവതരണ ശൈലിയും ഒരുപാടു ഇഷ്ടമാണ്...😘 😘 😘
Shabari Tha Traveller ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ....
ഒരു പ്രകൃതി സ്നേഹി....
Jamsheed Malappuram
Thank you
Sabari chettante ella vedioyum adipoli super prakriti soundharyam aswathich kanam
Thank you
Beef അച്ചാർ ഉണ്ടാക്കി കൊടുത്ത പഴയ സഹപാടി......... അടിപൊളി
Thank you
ഈ റൂട്ടിൽ 2 പ്രാവശ്യം യാത്ര ചെയ്തിട്ടുണ്ട്, അപ്പോൾ ശ്രദ്ധിക്കാത്ത പല കാര്യങ്ങളും താങ്കളുടെ വീഡിയോ കണ്ടപ്പോൾ മനസിലാക്കാൻ കഴിഞ്ഞു. വീഡിയോ ക്വാളിറ്റി, വിശദീകരണം എല്ലാം വളരെ നല്ലതാണ്.
Thank you
I'm from Chennai. Nowadays, I started waiting for your videos every week.
Thank you for your efforts to show so many wonderful unknown places. Please continue!
Thank you. Keep in touch
ഒരു ലോഡ് കോടമഞ്ഞ്... കിടിലം മഴ... ശബരീ.. സൂപ്പർ 👍👍👌👌👌
Thank you
ഒരുപാട് നാള്കൾക്ക് ശേഷം കിട്ലൻ വീഡിയോ കണ്ടു
അടിപൊളി സ്ഥലം 😍
Thank you
Uff...manassine kuliraniyikkunna kaazhchakal... Chetta adipolii.. Ellam athimanoharamaya kazhchakal.. Paranjariyikkan pattunnillaaa... Athrakkum feel ayi. Ee vido kandittu.. Iniyum ithipole ulla kazhchakal kanan katta waiting.. Ee sthalathu aduthu thanne njn pokum sure.... Ah pauppuvada kittunna kadele chettante aduthu chennittu chettante karyavum njn chothikkum.. 😍😍... Enthayalum odane thanne ee channel nalla subscribers kudum... Karanam ithrem manohara maya kazhchakal tharunna channel alle kudum orappa... Any way all the best broo.. Next ithupole ulla kazhchakal kanan waiting aanu.. 🤗🤗❤❤❤
Valare santhosham. Keep in touch
14:42 ......View ✌️👌👌
Thank you
Sabari Chetta ...poli video 😍😍
മനസ്സിന് സന്തോഷം തരുന്ന
ഇതുപോലെയുള്ള പ്രകൃതിയും വീഡിയോസും ആണ്...
മനസ്സിനെ ഒത്തിരി ഒത്തിരി സമാധാനം ഉണ്ടാക്കി തരുന്നു..
ഇങ്ങനെയൊക്കെ എടുക്കുന്ന ശബരി ചേട്ടനെ ആണ്...Big Thankz...♥️♥️
Thank you
എന്താണ് മിഷ്ടർ ഇങ്ങനൊയൊക്കെ കൊതിപ്പിക്കാവോ 😍😍
അൽ പ്രവാസി
Thank you
I like your videos..very calm and elegant... അനാവശ്യ ബഹളങ്ങളില്ല..
Thank you
Very nice
THANK U
സപ്പോർട്ട് പ്ലീസ്
@@SabariTheTraveller welcome
@@ChengayisVlogs ok
Aviduthe sunsetum sunriseum poli vibe an 👌👌😇😇
Illikkalkkalu aa bagham red colour ayii nillkum oru adipoli anubhavam an poli sanam ❤️❤️❤️
Hmmm. Next episode varunundu
@@SabariTheTraveller poli
ബാക്ക്ഗ്രൗണ്ട് മ്യൂസിക് സൂപ്പർ
Thank you
Nice route... sabari thanne advice cheythitt njan aa route poyittund... it was wonderful experience..... thanks bro
Thank you
Josph shoot chytha location
Thank you
Njangal poyittundu e root adipoly anu, super ithokke ennu vannu eduthu
Thank you
Super 👍👍👍
സപ്പോർട്ട് പ്ലീസ്
ആ കോട പോണ പോക്ക് കണ്ടോ....... എന്റെ സാറേ പോളിസാനം 🥰🥰🥰🥰🥰🥰
Thank you
Njnum Ethi.....
THANK U
സപ്പോർട്ട് പ്ലീസ്
Sabri chetente video ellam kidilam niraye pachapum ,entha manasinu oru kulirmaya e video kanumboo
Thank you
Fantastic feeling... eagerly waiting next episode ♥️👍
Thank you
ചേട്ടാ.. സൺഡേ ഇവിടെ പോയി ഒന്നും പറയാനില്ല കിടു ഫീൽ മഴ... കോട .. കിടു തണുപ്പ് .. Thanks a lot for the exploring the unexplored ..
From a Hard Core Follower
Thank you
Poli
സപ്പോർട്ട് പ്ലീസ്
Valare ishtapettu
Thank you
ചേട്ടായി ഒരു രക്ഷയില്ല ഞങ്ങള്‍ക്ക് ഈ മരുഭൂമിയില്‍ മനസ്സിൽ മഞ്ഞ് പെയ്യുന്നത് ഇതൊക്കെ കാണുമ്പോള്‍ ആണ്❤️
Thank you
ശബരിയുടെ ഓരോ യാത്രകളും ഒന്നിൽ നിന്നും മികച്ചതാണ് പ്രകൃതിയെ ഇത്രയേറെ തൊട്ടറിഞ്ഞ ഒരു വ്യക്തി വേറെ ഉണ്ടാവില്ല ഇനിയും ഒത്തിരി നല്ല യാത്രകൾക്കായി കാത്തിരിക്കുന്നു നല്ലത് മാത്രം വരുത്തട്ടെ all the best keep going
വളരെ സന്തോഷം '
Sabari ettan❤️
Thank you
എനിക്ക് ചേട്ടൻ്റെ വീഡിയോസ് ഓക്കെ വളരെയധികം ഇഷ്ടമാണ് ഞാൻ പോക്കാൻ ആഗ്രഹിക്കുന്ന വിധത്തിൽ ഉള്ള കാഴ്ചകൾ ചേട്ടൻ്റെ വിഡിയോകിലൂടെ കാണുമ്പോൾ മനസ്സിന് വളരെയധികം സന്തേഷം ഉണ്ട്❤️❤️❤️❤️
Thank you
ഒറ്റയ്ക്ക് പോവുമ്പോൾ ഞാൻ ok ഇവിട പോസ്റ്റ് ആണ് ട്ടാ
അഷ്റഫ് exel ,ശബരി ചേട്ടൻ ഇവരുടെ ചാനലിലാണ് അടിപൊളി വിഷ്വൽസ് ഞാൻ കണ്ടത് ക്യാമറ വർക് സൂപ്പർ
കോവിടെല്ലാം മാറി എല്ലാവർക്കും നല്ല യാത്രകൾ പോകാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു
Thank you
കോറോണക് ശേഷം കൊടികുത്തിമല വാ...! പെരിന്തൽമണ്ണ
Thank you
Vayalada ,kakkayam ,perumennamoozhi dam, janakikkad,
minigavi kakkayamDam kuttiady powerhouse... vaaa
ശബരി ചേട്ടാ കക്കയം ഡാം ഉരക്കുഴി വെള്ളച്ചാട്ടം കരിയാതുംപാറ ജാനകിക്കാട് അവിടം വരെ വരണം കൊറോണ കഴിഞ്ഞിട്ട് വാ ഞാൻ നാട്ടിൽ ഉള്ള സമയത്തു വിളിക്കാം ലൈവ് കുക്കിംഗ് ചെയ്യാം
ശബരി ചേട്ടാ വീഡിയോ സൂപ്പർ ആയിരുന്നു ഞാൻ ഈ വീഡിയോ മൂന്നാമത്തെ പ്രാവശ്യം കാണുന്നത് കിടു
Thank you
Pullilanam ♧♧♣♣♡♡♥♥
Thank you
Sabari chettan pwoliyaleeee❤️ vareity videos ...kidu ...munp njan eeee route poyittund
Thank you
ജോസഫ് ഇവടെ ആണോ ഷൂട്ട് ചെയ്തത്....?
Yes
വണ്ടി ഇടിക്കുന്ന scene ഒക്കെ ഈ റൂട്ട് ആണ്
Adiboli location chetta ningaloda videos no boring chetta....Thank you very much ....Vaalga Valamudan
Thank you
Second
സപ്പോർട്ട് പ്ലീസ്
Thank you
ഞാൻ പോയയിട്ടുണ്ട് ഇവിടെ ഒരു രക്ഷയില്ലാത്ത സ്ഥാലമാണ് 👍👍⚡️
Thank you
ആകാശത്തിലേക്ക കേറി വരുന്ന ഫീലാ ... പാഞ്ചാലിമേട്ടിലും ഇതേ പോലെ താഴെന് മുകളിലേക്ക് കോട കേറിവരും .. അമേസിങ്
Thank you
Thanks 😊
സൂപ്പർ,, ബ്രോ,, പൊളി വീഡിയോ 💕💕💕💕💕💕💕💕👍👍👍👌👌👌
Thank you
Sabari chetta powli spot ❤️👌🏻👌🏻nice video
Thank you
പൊളിച്ചു ,കിടുക്കി ,തിമിർത്തു .thanks ശബരി ചേട്ടാ .ഈ video തന്നതിന്
Thank you
Eshttapettu bro അടിപൊളി സ്ഥലം
Thank you
Vismayippikkunna kaychakalumaayi veendum sabari chettan ethy. Adutha partinu vendi waiting... thanks 🙏
Thank you
ഒരു രക്ഷയും ഇല്ലാ അടിപൊളി
Thank you
Good place and presentation
Thank you
Nalla food kand vaayil vellamoorunnath pole sabariyetante video kand manasil kothiyoori😋
Thank you
നിങ്ങളുടെ kinnakorai video കണ്ട് കഴിഞ്ഞ വർഷം with ഫാമിലി അവിടെ സന്ദർശിച്ചു. Thanks
Ok thank you... Keep in touch
Superb video...kodhiyavunnu....hats off bro..
Thank you
Poyillelum poyoru feelum ponam ennulla aagrahavum.Thank you
Thank you
ഒത്തിരി ഓർമകളിലേക്ക് എന്നെ കൊണ്ട് പോയി... ഈ മലയുടെ നേരെ ഒപോസിറ്റ് കാണുന്ന Kudayathur മലയുടെ adivarathanu എന്റെ അമ്മ veedu. കുറെ പോയിട്ടുണ്ട് ivide. ദുബൈയിൽ ഇരുന്നു ഇതു കാണുമ്പോൾ.. താങ്ക് യു bro.
Thank you
onnum parayan kittunnilla.... enjoyed a lot sabari chetta... and inspired... highlights are jamesettan parppuvada, s valav, and ur way of travelling,,,
Thank you Arun
ഇടുക്കിയുടെ മനോഹാരിത മുഴുവനും ഈ വ്ലോഗിലൂടെ കാണുന്നു. വളരെ മനോഹരമായിരിക്കുന്നു. ഒരിക്കൽ ഈ സ്ഥലത്തു പോകണം
Ok thank you
Sabari yes it's WoW excellent place to visit nice climate so beautiful
14:40 kidu.. oru rekshayumillaa..😍😍😍😍
Thank you
Thanks. Shabari chetta
ഒരു രക്ഷയും ഇല്ല ,
മനസ്സിന്റെ താളം സ്വസ്ഥമാവണമെങ്കിൽ അതിലൊരു ഈണമായി പച്ചപ്പും മഴയും മഞ്ഞും മലനിരകളും താഴ്‌വരകളും കൂടിയേ തീരൂ 😍😍😍
Thank you
എന്താ ബ്രോ അടുത്ത വീഡിയോ അപ്‌ലോഡ് ചെയ്യാത്തത് .....കാത്തിരിക്കുന്നു
Every Thursday
ചേട്ടാ വീഡിയോ അടിപൊളി ആയിട്ടുണ്ട് 💚✌️👌
Thank you
Sunday Trip ... Place set... 😘
Okay
Nanghal kayinna versham poya place super place .onnum parayan Ella'.sorghathilooda anone thonipokum athrak adipoliya
Thank you
What a beautiful place. Looks cool. I really enjoyed your videos all.👍👍👍👍
Thank you
നന്നായിട്ടുണ്ട്... ശബരി ചേട്ടാ , ഇത് കണ്ടപ്പോൾ യാത്ര പോകാൻ തോന്നുന്നു . കൊറോണ കാരണം ഗൾഫിൽ പെട്ടു. അടുത്ത episode നായി കാത്തിരിക്കുന്നു.🥰🥰🥰👍👍👍
Thank you
Oh Oru rakshayum illa 😍😘🥰nxt waiting 😜
Thank you
Excellent frames
Thank you
Sabari parayunnapole oru rekshayumilla....👍👌
Thank you
Sabari chetta jan adyamayi chettante video kannunne, e pullikkanam ente nadanu, James chettante kadayude thottaduth, Ente nadu chettan nannai avatharipichu, valiya santhoshamayi video kandapol
Wow ,,,,,,,,,,,,,,,,,,,,,,,, no words
Thank you
Njan poyirunu poli sthalam 💯💓💓
Thank you
Ennatheyum pole kidu... ende favourite vedio sasi ettande naadu..😍...
Thank you
@@SabariTheTravelleryou always welcome waiting for the next video....
ഒരു രക്ഷയുമില്ല അടിപൊളി.
സൂപ്പർ ആയിട്ടുണ്ട്
Congratulations
Thank you
Location ishtaay ethrayum pettan njanum friends um pokunathaan 😍😍
Okay thank you
ഇതൊക്കെ ഞങ്ങൾ പ്രവാസികൾക്ക് കാണുമ്പോൾ എങ്ങനെയെങ്കിലും നാട്ടിൽ വരാൻ തോന്നുന്നു....
അഭിനന്ദനങ്ങൾ 🙏ശബരി.....
അടുത്ത നല്ലൊരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു....
Thank you