ഓരോ മനുഷ്യൻനും ഈശ്വരൻ ഒരോ ദദ്യം കൊടുതിട്ടുണ്ട് , അതിൽ താങ്കൾക്കു തന്നിരിക്കുന്നു ദദ്യം ഈ മനോഹര പ്രകർതീ, അതുകൊണ്ട് മനുഷ്യ മനസുകളിൽ മനോഹരം ആയി വിരുന്ന് ഒരുക്കുക എന്നത് ആണ് താങ്കൾ അത് ഏറ്റവും മനോഹരം ആയി ചെയുന്നു... എല്ലാ ഭാവുവങ്ങളും... Great job... ♥️#Sabari .. ആദ്യം ആയി ഓരോ youtube ചാനൽ അടുത്ത എപ്പിസോട് കാണാൻ തോന്നിപ്പിച്ചതിന്നു big thanku #Sabari♥️
നമ്മുടെ നാട്ടിലെ പലർക്കും അറിയാത്ത സ്ഥലങ്ങൾ ഇതുപോലെ അതിന്റെ ദൃശ്യ ഭംഗിയോടെ ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന ശബരി ചേട്ടന് ബിഗ് സല്യൂട്ട്.......... 👌👌👌👌👌
എന്റെ ponnu ചേട്ടോ.. എന്നാ powli vibe ആരുന്നു videokku.. ശെരിക്കും മനസ്സിനെ കുളിരണിയിക്കുന്ന കാഴ്ചകൾ uffff.. 😍😍 അവസാനത്തെ ആ സൂര്യസ്ഥമാനായ കാഴച്ച എന്റെ പൊന്നെ.. ഇവിടിടെ ഇരുന്ന് കാണുന്ന എനിക്ക് അങ്ങോട്ട് ഓടിവരാനാണ് തോന്നിയത് അത്രക്കും മനോഹരം... 😍👌👌 ഇവിടെ ഇരുന്നു എനിക്ക് അങ്ങനെ ഒരു feel വന്നെങ്കിൽ അത് live ആയിട്ടു ആസ്വദിച്ച ചേട്ടന്റെ അവസ്ഥയോ uff.. എന്നാണേലും നിങ്ങൾ powli ആണ് കേട്ടോ.. 😍🤗💖💖
പ്രകൃതിയുടെ വശ്യതയാർന്ന ഭംഗി ഒരു പ്രകൃതി സ്നേഹിയെ ഭ്രാന്തമായ ഒരാവേശത്തിൽ എത്തിക്കും അതു തന്നെയാണ് bro താങ്കൾ ഈ vlogൽ ഉടനീളം കാട്ടിയത്. ആ ചാട്ടവും ,സംസാരവും ഒക്കെ അതു തന്നെയാണ് പ്രകടമാക്കിയത്. ഇതാണ് ഒരു യഥാർഥ പ്രകൃതി സ്നേഹി. യാത്രകളിൽ എറ്റവും അനുയോജ്യമായ ഒരു ഭക്ഷണം "അവൽ " ആണ്. അവൽ വിളയിച്ചതും നല്ലതാണ്. ഈർപ്പം കയറാതെ സൂക്ഷിക്കണം എന്നു മാത്രം. അട്ടയ്ക്കുള്ള പുതിയ മരുന്നിൻ്റെ കണ്ടുപിടിത്തം ഉഗ്രൻ. Thanks bro. God bless.
ശെരിക്കും നമ്മുടെ നാട് ഒരു വിസ്മയം ആയി തോനുന്നു ഓരോ വിഡിയോയിലും ശബരി ചേട്ടാ തികച്ചും മറ്റ് എല്ലാ രാജ്യങ്ങളെ വച്ച് നോക്കിയാൽ പ്രെകൃതിയാൽ ഇത്ര അനുഗൃഹിക്കുന്ന ഒരു നാട് വേറെ ഉണ്ടോ എന്ന തോന്നൽ നൽകുന്ന ഓരോ വിഡിയോയ്ക്കും നന്ദി 🙏
ചേട്ടാ.. നിങ്ങ എല്ലാ vdo ലും പറയുന്ന പൊളി , കിടിലം, ഒരു രക്ഷയുമില്ല ഇ ഡയലോഗ് ഒക്കെ അക്ഷരംപ്രതി ശരിവെക്കുന്ന കാഴ്ചകളായിരുന്നു e vdo യിൽ... പൊളി.... പൊളി.. ഒരുരക്ഷയുമില്ലാ.....
🙏ശബരിച്ചേട്ടാ ഒരുരക്ഷയും ഇല്ല നിങ്ങളുടെ വീഡിയോക്ക് എന്തൊക്കെ പ്രതേകതൾ ഉള്ളപോലെ ബാക്കി ട്രാവൽ വ്ലോഗുകളിൽ കിട്ടാത്ത എന്തോ ഒരുഫീൽ അത് ആസ്വദിച്ചു കാണുന്നത് കണ്ടായിരിക്കും വീഡിയോ ലെങ്ത് കുറവുപോലെ ഫീൽ ചെയ്യുന്നേ. ഒന്നും പറയാനില്ല പൊളിച്ചു. 🙏
ആ ഹിമാലയൻ മുകളിൽക്ക് കൊണ്ട് നിർത്യപ്പോൾ മനസ്സിൽ വന്ന പേരാ ആൽഫി..... അടുത് വന്നപ്പോൾ ദാ അത് ശരിക്കും അൽഫി ബ്രോ തന്നെ uff coincidence അങ്ങനെ രണ്ട് യൂട്യൂബ്ർമാർ ഒരു frame ൽ 💥💥💥 ശബരി ചേട്ടാ ❣️❣️❣️
ഓഹ് കോട മഞ്ഞും മഴയും കിടു സ്ഥലവും എല്ലാം കൊണ്ടും ഒരു പൊളി വൈബ് ആണ് വീഡിയോയ്ക്ക് 🥰😍
Neeyaq
Thank you
Ayyappan nair evide
Koshi veendum vannu...
Kosi
ആശാനെ നിങ്ങൾ ആണ് ശെരിക്കും explorer.. അതികം ആരും കാണാത്ത സ്ഥലങ്ങൾ പോയി കാണുക എന്നിട്ട് മറ്റുള്ളവരുമായി പങ്കുവെക്കുക..❤️
Thank you
Sabari chetta u think different ant act different such am azmaing video
ഇടുക്കി + ശബരി ദൃശ്യ മനോഹരം ഒന്നും പറയാനില്ല മച്ചാനെ ഇങ്ങള് പൊളിയാണ്
Thank you
ഓരോ മനുഷ്യൻനും ഈശ്വരൻ ഒരോ ദദ്യം കൊടുതിട്ടുണ്ട് , അതിൽ താങ്കൾക്കു തന്നിരിക്കുന്നു ദദ്യം ഈ മനോഹര പ്രകർതീ, അതുകൊണ്ട് മനുഷ്യ മനസുകളിൽ മനോഹരം ആയി വിരുന്ന് ഒരുക്കുക എന്നത് ആണ് താങ്കൾ അത് ഏറ്റവും മനോഹരം ആയി ചെയുന്നു... എല്ലാ ഭാവുവങ്ങളും... Great job... ♥️#Sabari .. ആദ്യം ആയി ഓരോ youtube ചാനൽ അടുത്ത എപ്പിസോട് കാണാൻ തോന്നിപ്പിച്ചതിന്നു big thanku #Sabari♥️
നമ്മുടെ നാട്ടിലെ പലർക്കും അറിയാത്ത സ്ഥലങ്ങൾ ഇതുപോലെ അതിന്റെ ദൃശ്യ ഭംഗിയോടെ ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന ശബരി ചേട്ടന് ബിഗ് സല്യൂട്ട്..........
👌👌👌👌👌
Thank you
കണ്ണിന് കുളിര്മയേകുന്ന കാഴ്ചകൾ ശബരിചേട്ടന്ടെ videos പൊളിയാണ് 👌
The best video 👏👏👏 புல் மேடுகளும், புல்லாங்குழல் இசையும் அதான காட்சிகளும் வேற வேற லெவல் சேட்டா🔥
Thank you
ശബരി ചേട്ടൻ പരിചയപ്പെടുത്തിയതിൽ വെച്ച് ഏറ്റവും നല്ല ഒരു സ്ഥലം . ഇനിയും അറിയാത്ത സ്ഥലങ്ങൾ പരിചയപ്പെടാനായി കട്ട വെയ്റ്റിംഗ് .😍🥰
Thank you
ഒരിക്കലും പോയ് കൊതിമാറാതെ കാഞ്ഞാർ വാഗമൺ റോഡ് 💗💗
സങ്കടത്തിലും സന്തോഷത്തിലും ഞാൻ തിരയുന്ന സന്തോഷം ഈ യാത്രയിൽ ആണ് 🥰🥰🥰
Thank you
ശബരി' ചോട്ടാ 'ഒന്നും പറയാനില്ല.കിടു.പെളി'' വാക്കുകളില്ല'. ഇത്ര നല്ല' വീഡിയേ' കാണിച്ചതിന് '. എല്ലാവരും. ലൈക്ക് അടിക്കു
Thank you
ഉഫ്ഫ് എജ്ജാതി ക്ലൈമറ്റ് 👍
ഒരു ട്രാവൽ വ്ലോഗർ ആയിരുന്നെങ്കിൽ 😊
അവിലും പഴവും പഞ്ചസാരയും ആണെങ്കിൽ 👌
Thank you
Machane njamale vengara mini ooty malapurathukarude sontham ahankaram HA HA HA
എന്റെ ponnu ചേട്ടോ.. എന്നാ powli vibe ആരുന്നു videokku.. ശെരിക്കും മനസ്സിനെ കുളിരണിയിക്കുന്ന കാഴ്ചകൾ uffff.. 😍😍 അവസാനത്തെ ആ സൂര്യസ്ഥമാനായ കാഴച്ച എന്റെ പൊന്നെ.. ഇവിടിടെ ഇരുന്ന് കാണുന്ന എനിക്ക് അങ്ങോട്ട് ഓടിവരാനാണ് തോന്നിയത് അത്രക്കും മനോഹരം... 😍👌👌 ഇവിടെ ഇരുന്നു എനിക്ക് അങ്ങനെ ഒരു feel വന്നെങ്കിൽ അത് live ആയിട്ടു ആസ്വദിച്ച ചേട്ടന്റെ അവസ്ഥയോ uff.. എന്നാണേലും നിങ്ങൾ powli ആണ് കേട്ടോ.. 😍🤗💖💖
Thank you
എന്റെ നാട് മൂലമറ്റതാണ് 15 കിലോമീറ്ററാണ് പുള്ളികാന്ടിനു പലപ്പോഴും പോയിട്ടുണ്ട് പക്ഷെ കാഴ്ചകൾ ഇത്രയും മനോഹരമായ അനുഭവം aadyamanu
ഇ ഒരു സമയത്ത് ഇങ്ങനെ ഒരു video കണ്ടപ്പോൾ മനസ്സിനുണ്ടായ സന്തോഷം പറയാൻ വയ്യ....... sabari ചേട്ടാ super...... 👍👍🔥🔥♥️💙....
Thank you
Wow amazing view,
പ്രവാസ ഈ ലോകത്തുനിന്നും ഇതൊക്കെ കാണുമ്പോൾ ഒരു പ്രത്യേക ഫീൽ തന്നെയാണ്
Thank you
പ്രകൃതിയുടെ വശ്യതയാർന്ന ഭംഗി ഒരു പ്രകൃതി സ്നേഹിയെ ഭ്രാന്തമായ ഒരാവേശത്തിൽ എത്തിക്കും അതു തന്നെയാണ് bro താങ്കൾ ഈ vlogൽ ഉടനീളം കാട്ടിയത്. ആ ചാട്ടവും ,സംസാരവും ഒക്കെ അതു തന്നെയാണ് പ്രകടമാക്കിയത്. ഇതാണ് ഒരു യഥാർഥ പ്രകൃതി സ്നേഹി. യാത്രകളിൽ എറ്റവും അനുയോജ്യമായ ഒരു ഭക്ഷണം "അവൽ " ആണ്. അവൽ വിളയിച്ചതും നല്ലതാണ്. ഈർപ്പം കയറാതെ സൂക്ഷിക്കണം എന്നു മാത്രം. അട്ടയ്ക്കുള്ള പുതിയ മരുന്നിൻ്റെ കണ്ടുപിടിത്തം ഉഗ്രൻ.
Thanks bro.
God bless.
Thank you so much
എന്റെ പ്രകൃതിശ്വരാ...
Thank you
Kidu video....nice narration... u are just superb..keep on going...
💚✌️🌍ചുമ്മാതല്ല ഇവിടം ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുന്നത് ഈ കാടും മേടും കാണാതെയാണ് നാം ലോകംചുറ്റാൻ ഇറങ്ങുന്നത്. 🌍
Thank you
Thanks Sabari chetta... Ee sthalam paranju thannathinu...
Thanks a lot Sabari eatta for adding us in the vlog❤️❤️it's was a surprise and a plueasure to meet you❤️ thanks a lot❤️
Thank you.....
Ithu alfi aano ?
@@skmukherje njn Alfi alla njn Alfi de friend aanu...njngal rend per aanu adhil kandadu😅
അയ്യോ ദേ ആൽഫിച്ചായൻ 😃
.... അങ്ങേര് himalayanum കൊണ്ട് പോവുന്ന off road ഒക്കെ കാണേണ്ട ഐറ്റം തന്നെ ആണ്... 🔥🔥🔥🔥🥰
അടിപൊളി.
ഒരുറക്ഷയും ഇല്ല
സൂപ്പർ.
കിടു
Thank you
മഴയും മഞ്ഞും ആ പച്ചപ്പും എല്ലാം കൂടി കാണുമ്പോൾ കിടു ...നന്നായി പകർത്തിഎടുത്തു ❤️❤️✌️✌️
Thank you
Great, Still feel the mist, so cool, Thank you Sabari, the lone wanderer🙏
Thank you
പ്രവാസിക് ഇതൊക്കെ കാണുമ്പോൾ മനസ്സിൽ ഒരു കുളിരാ.... നന്ദി ശബരി ഭായ്
Thank you
Orupad ishttam ❤️❤️❤️😍😍😍😍❤️❤️❤️
Thank you
Eppozhathe pole adipoli 🥰 super 😘 next waiting 😍
Thank you
Nothing can be so pleasing as your vlogs ... They are a treat for the eyes
Thank you
ശബരിഭായി നന്ദി...ഇത്രയും നല്ല ഒരു വീഡിയോ ഞങ്ങൾക്കു തന്നതിന്....💖💖💖
Thank you
ശബരി ചേട്ടൻറെ കൂടെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ലൈക്ക് ചെയ്യുക
ആരും ഇല്ല ,രക്ഷപ്പെട്ടു.
ചേട്ടാ ഞാൻ ഉണ്ട്
Njan und
Njaanundddddddddddd.......enneyum koode koottuoo
എന്താ vibe... പൊളിച്ചു... ഇവിടെ ഇരുന്നിട്ടു തന്നെ മഞ്ഞു ഫീൽ ചെയുന്നു 🥰
Thank you
ശബരി ചേട്ടന്റെ ചാനൽ 1M ആഗ്രഹിക്കുവർ ഇവിടെ ലൈക്
Thank you
♥️♥️😘😘
Chettaa aa Sunrise... Onnum parayanilla.. Kidu frame 👏👏
Thank you
You really love nature. Most of the vloggers are money minded but you are an exceptional
Thank you so much
ശബരി ചേട്ടാ ഒരു രക്ഷയും ഇല്ല ഇത്ര ആത്മാർത്ഥത ഒരോ യാത്രയിലും കാഴ്ച്ച കാർക്ക് നൽകാൻ എടുക്കുന്ന സാഹസികത ഒന്നു പറയാതിരിക്കാൻ വയ്യTanks So Mach
Thank you
ശബരി ചേട്ടാ വീഡിയോ പൊളിച്ചു
Hai
@@muhammedafsar3570 hi
Thank you
Beautiful 😍 കൊതിപ്പിച്ചു കൊല്ലും ഒരു രക്ഷയുമില്ല,,,,,☁️☁️☁️
Thank you
Really Amazing place... I love it
Thank you
Oru rekshayumillaa.kidu..kidu...😍😍😍
Thank you
First comment 😍🥰😍
Thank you
ശെരിക്കും നമ്മുടെ നാട് ഒരു വിസ്മയം ആയി തോനുന്നു ഓരോ വിഡിയോയിലും ശബരി ചേട്ടാ തികച്ചും മറ്റ് എല്ലാ രാജ്യങ്ങളെ വച്ച് നോക്കിയാൽ പ്രെകൃതിയാൽ ഇത്ര അനുഗൃഹിക്കുന്ന ഒരു നാട് വേറെ ഉണ്ടോ എന്ന തോന്നൽ നൽകുന്ന ഓരോ വിഡിയോയ്ക്കും നന്ദി 🙏
Thank you
Awesome 🤩😍👌
Thank you
കണ്ണിനു ഇത്രയും മനോഹരമായ കാഴ്ച തന്നതിന് ഒരുപാട് ഒരുപാട് നന്ദി .... Awesome really ..... Greenery was so amiable.
Thank you
Super chetta beautiful visuals
🔥
Thank you
ചേട്ടാ.. നിങ്ങ എല്ലാ vdo ലും പറയുന്ന പൊളി , കിടിലം, ഒരു രക്ഷയുമില്ല ഇ ഡയലോഗ് ഒക്കെ അക്ഷരംപ്രതി ശരിവെക്കുന്ന കാഴ്ചകളായിരുന്നു e vdo യിൽ... പൊളി.... പൊളി.. ഒരുരക്ഷയുമില്ലാ.....
Thank you
Promo kandappoze waiting aarunnu
Thank you
ഒത്തിരി ഇഷ്ടമായി.സാറും,ശബരി ദി ട്രാവലറും വേറൊരു ലെവൽലിലേക്കാണ് പോകുന്നത്. അഭിനദനങ്ങൾ.
Thank you
Welcome to idukki 😍💞
Thank you
നിങ്ങളെ വീഡിയോ കാണുമ്പോഴുള്ള മനസുഖമുണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റില്ല🎉❤ പഴയ വീഡിയോസ് വീണ്ടും വീണ്ടും കാണുന്ന ഞാൻ
Simply awesome😍
Thank you
നല്ല ദൃശ്യങ്ങൾ നല്ല അവതരണം .. ഓരോ യത്രികനും ആഗ്രഹിക്കുന്ന യാത്രകൾ
Thank you
First innu pin 📌 thayo
3 days munpe nyn poyirunnu....pwoli place anu.inspired from sabari's 1st video.
Thank you
മച്ചാൻ പൊളിയാണ്... മച്ചാന്റെ വിഡിയോസും 💝💝💝laav u broo🖤🖤❤️❤️❤️
Love you too....
ഹായ് ശബരി ചേട്ടൻ നിങ്ങൾ ഒരു മരണമാസ് തന്നെയാണ്🌹🌹🌹🌹🌹🌹🌹🌹
Such a beautiful vlog
Thank you
Avasaanathe aa frame.🌄🌄🌄.❤️❤️❤️❤️. yaw.. mwone... 😍😍😍😍😍😍😍😍
Thank you
Ending was so beautiful
Thank you
Super Chetta......Adiboli................Vaalga Valamudan
Thank you
Drone view ❤️
Stills❤️
Avil❤️
Slow Mo ❤️
Narration ❤️
Thank you
Poli sabari bhai oru rakshayumilla super....onnum parayanilla adipoli..
Thank you
Chetta njan late ayi poyi vedio kannan
No pblm.. thank you
ശബരി ബായ് നിങ്ങളുടെ വീഡിയോ kandu ഇഷ്ടമായി.. ഞാനും ഫാമിലി യും pullikkanam പോയി.... സൂപ്പർ place.. താങ്ക്സ്..
Welcome
Awesome
Thank you
ചേട്ടാ വീഡിയോ കണ്ടിട്ട് ഇപ്പോ തന്നെ അങ്ങോട്ട് പോവാൻ തോന്ന. ചേട്ടൻ പൊള്ളിയാട്ടോ. എല്ലാ വീഡിയോകും ഫുൾ സപ്പോർട്ട് 🤩
I love pullikkanam
Thank you
Kore vlogs kandittund broo pakshay 😇😇prekriithiiyood itthra azhugiii cheerrnnolloru video ☺️☺️☺️iithaadhyom... Aayittaaa💯💯💯❤️❤️❤️❤️❤️❤️❤️
Use headphone guys 👌 ejjady video .. poli climate ❣️❣️❣️❣️
Thank you
Valare nanni sabari chettaa. Mindblowing kaychakal...
Thank you
Sabari bhaaaaiiiii
Thank you
മനോഹരമായ ദൃശ്യങ്ങൾ..പകർത്താനുള്ള കഴിവ്🙏👍
Thank you
Njan janich valarnathu pullikanam. Sahacharyam kond avidunnu akannu povendi vannu.e videos kanumbol manasil vallathoru vedhana😪😪
Nice place
Manass niranju
Thank you so much sabari
Thank you
വീഡിയോ കാണുന്നതിന് മുമ്പേ തന്നെ LIKE അടിചേക്കാം .......🌹🌹❣️
Thank you
ഇത് എന്റെ നാട് എന്നും കാണുന്ന കാഴ്ചകൾ ഒരു വ്ലോഗ് തുടങ്ങിയാലോ 😜
When i was watching the video it 999 likes and i gave a like it became 1k
☺️☺️
Ok thank you so much
@@SabariTheTraveller I'm your big fan i watch all of your video nice content and nice place hats off 👍👍
🙏ശബരിച്ചേട്ടാ ഒരുരക്ഷയും ഇല്ല നിങ്ങളുടെ വീഡിയോക്ക് എന്തൊക്കെ പ്രതേകതൾ ഉള്ളപോലെ ബാക്കി ട്രാവൽ വ്ലോഗുകളിൽ കിട്ടാത്ത എന്തോ ഒരുഫീൽ അത് ആസ്വദിച്ചു കാണുന്നത് കണ്ടായിരിക്കും വീഡിയോ ലെങ്ത് കുറവുപോലെ ഫീൽ ചെയ്യുന്നേ. ഒന്നും പറയാനില്ല പൊളിച്ചു. 🙏
Thank you
19:45 ആ പുൽമേട്ടിൽ കാണുന്ന വീട്ടിൽ ഒരു ദിവസം തങ്ങാൻ പറ്റിയിരുന്നെങ്കിൽ
Hmmmm
Super ❤️.... beautiful....❤️.... adipoli video 👍👍👍
സ്വിസർലാൻഡ് പോലെയുണ്ട്
Hmm thank you
Switzerland etra beautiful alla
Nothing to say, simply superb, probably will go this route this weekend itself, Thanks Sabari for the Superb Visuals
Thank you
Hai
കിടിലൻ സൂപ്പർ വീഡിയോ👌❣️❣️❣️. വീണ്ടും കാണാനായി സേവ് ചെയ്ത് വെക്കുന്നു. അത്രക്കും ഇഷ്ടപ്പെട്ടു.ചേട്ടാ💞💞💞.
Thank you
AAA paranja subscriber njan aanu kaalen 😡😡😡😡
ഇല്ല വിശ്വസിക്കില്ല പോയി കാലനായി വായോ
@@SabariTheTraveller illa ippol vannal videos kanan pattilla oru 100 varsham kaziyumol edutholam by kalan😡😡😡😡
Ohhh pwoliii...ningalu vera level...the real nature ohhh ..
Thank you
"ഈ തണുപ്പത്തുണ്ടല്ലോ ഇങ്ങനെ അവിലു എടുത്തു" നേരിട്ട് പോയ ഒരു ഫീൽ.....!!!!
Thank you
ക്വാളിറ്റിയാണ് സാറേ ഇങ്ങേരുടെ വീഡിയോന്റെ മെയിൻ ✌️✌️
ശബരിയേട്ടൻ ഉയിർ 🔥🔥
Thank you
ഇതുപോലുള്ള വീഡിയോ ഞങ്ങൾ പ്രവാസികളാണ് കൂടുതൽ ആസ്വദിച്ച് കാണുന്നത് ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
Masheaaa veareaa Laval aannudooo video 👌👌
Thank you
ആ ഹിമാലയൻ മുകളിൽക്ക് കൊണ്ട് നിർത്യപ്പോൾ മനസ്സിൽ വന്ന പേരാ ആൽഫി..... അടുത് വന്നപ്പോൾ ദാ അത് ശരിക്കും അൽഫി ബ്രോ തന്നെ uff coincidence
അങ്ങനെ രണ്ട് യൂട്യൂബ്ർമാർ ഒരു frame ൽ 💥💥💥
ശബരി ചേട്ടാ ❣️❣️❣️
Ufff entha oru feel adipoli 😍😍😍
Thank you
Aval+sarkara+video....so sweet...aval+sarkara combination my favourite too...🙌
Thank you
ശബരിചേട്ടാ ശെരിക്കും വേറെ ലെവൽ വീഡിയോ. പൊളിച്ചു ഒരു രക്ഷയും ഇല്ല 😍😍
ശബരിചേട്ടാ ചേട്ടൻ്റെ വീഡിയോസെല്ലാം സൂപ്പറാട്ടോ സൂപ്പർ.... നമ്മളും നിങ്ങളുടെ ഒപ്പം ആനാട്ടിലാന്ന് തോന്നിപോകും അടിപൊളി
Poli poli... poli.. 👌👌💓💓💓💓💓
Thank you
Superb video 👍🏻👍🏻 Thanks
Thank you
Chetta video nannai varunnund. Keep going ❤️👍
Thank you
ശബരി ചേട്ടാ നിങ്ങൾ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളെല്ലാം സൂപ്പറാണ് 🥰
Thank you
Sarikum aarum kodhiyavum idhu polai oru trip and stay. Sabari bro super trip
Thank you